മായ & മണിക്കുട്ടൻ ഇവരാണ് യഥാർത്ഥ കലാകാരൻമാർ. അഭിനന്ദനങ്ങൾ.
@prabharobinson42957 ай бұрын
💞💞💞💞💞💞💞🤣🤣🤣🤣🤣🤣🤗🤗🤗🤗🤗🤗
@saneeshvs29054 ай бұрын
മായ & മണിക്കുട്ടൻ നല്ല രണ്ടു അഭിനയ ജോഡികളാണ് മലയാള സിനിമ ഇവരുടെ കഴിവുകൾ വിനിയോഗിച്ചാൽ ഹാസ്യത്തിൽ നമുക്ക് വന്നിരിക്കുന്ന വിടവുകൾ നികത്താൻ ഒരുപാട് സാധിക്കും ഇവരെപ്പോലെ ഒരുപാട് കലാകാരന്മാർക്ക് അവസരങ്ങൾ നൽകുവാൻ സംവിധായകരും ശ്രമിച്ചാൽ എത്രയോ ഉപകാരമായിരിക്കും
@baijub19807 ай бұрын
മായെ നീ എത്ര യും സൂപ്പർ ആണ്ണോ എനിക്ക് ഒരു പാട് ഇഷ്ടമാണ്
@AbdulSalam-qs8fw8 ай бұрын
മണിക്കുട്ടനും മായയും പൊളിച്ചു അസാധ്യ പെർഫോമൻസ് 👍🏽
@harikumar53457 ай бұрын
രണ്ട് പേരും ഒര് രക്ഷയുമില്ല പറയാൻ വാക്കുകളില്ല😂❤
@shabeenashabeena16357 ай бұрын
എത്ര പ്രാവിശ്യം കണ്ടു എന്നു എനിക്കറിയില്ല ..സുപ്പര് ❤
@stalins44938 ай бұрын
ഞങ്ങൾ കാത്തിരികായിരുന്നു ❤❤ best of ഒരു ചിരി ബമ്പർ ചിരി 👏👏👏❤️
@molusmolus75158 ай бұрын
മായ വല്ലാത്ത ഒരു മൊതല് ആണ് 😍
@KunjonKunjuzz-pe2jv8 ай бұрын
അല്ല പിന്നെ
@MaliniP-v9p2 ай бұрын
Ee veedio atra pravasyam kandu annariyilla.edakk edakk kanum. super super
@prasithack89565 ай бұрын
എന്തൊരു സ്കിറ്റ് ❤അമ്മേ ചിരിച്ചു പണിയായി 🥰🥰👏👏👏
@spran87 ай бұрын
Malayala സിനിമ അന്യം തിന്നു പോയിട്ടില്ല...മായ n മണിക്കുട്ടന്‍...🫡🫡👌👌👌 ഇവരെ ഉറപ്പായും cinemayil ഉടൻ തന്നെ കാണാനായി കാത്തിരിക്കുന്നു ❤❤❤❤
@sumathisasi96808 ай бұрын
എന്റെ favorite ആര്ടിസ്റ്റുകൾ ആണ് മണിക്കുട്ടൻ ചേട്ടനും മായയും ❤❤
@maheshmurali85078 ай бұрын
13:53 മഞ്ജു പിള്ളയുടെ "അയ്യോ...." കേട്ടപ്പോൾ വേറെ എന്തോ വിചാരിച്ചു 😄😂
@sree26798 ай бұрын
കമന്റ് കണ്ടില്ലല്ലോന്ന് വിചാരിച്ചേ ഉള്ളു ഇപ്പൊ ok ആയി 😂 ഇനി ബാക്കി കൂടെ കാണാം
@s___j4957 ай бұрын
😂
@maheshmurali85077 ай бұрын
@@sree2679 😂😂
@rosyjiji642 ай бұрын
5 മാസമായി എന്നും കാണും. എത്ര കണ്ടാലും വീണ്ടും വീണ്ടും കാണും. Mazhallvil Manorama keep it up. അതുപോലെ അഭിനയിച്ച 2 പേരും.👌👍
@SmithaSubash-m5d6 ай бұрын
ഈ സ്കിറ്റ് കുറെ തവണ കണ്ടു Supar❤❤❤
@sajinimathew40307 ай бұрын
Najan otheri പ്രാവശ്യം കണ്ടും പിന്നേം kanukanu Super super Randu perum തകർത്തു
@anilkumarariyallur27607 ай бұрын
ഇവരെ വെല്ലാൻ ആരുമില്ല ❤❤❤❤❤👌👌👌👌👌👌👌👌👌🤣🤣🤣🤣🤣
@abvknam14168 ай бұрын
നസീർ ഇക്ക 😍😍😍👌👌👌👌👍👍🥰🥰🥰
@miniabraham49878 ай бұрын
ഞാൻ ഈ എപ്പിസോഡ് ആദ്യം കാണുവാണ് 👍👍❤️❤️🥰🥰
@GeethaGMenon-o7q8 ай бұрын
Ninghalude Skitum, Make Up , Costume, Abhinayam Ellam Supper
@RamaniP-xi6gu2 ай бұрын
മായ - മണിക്കുട്ടൻ super ജോഡികൾ ❤️❤️❤️❤️
@akhileshnarayanan-ig9ju7 ай бұрын
ചിരിച്ചു ചത്തു പല തവണ😂😂😂
@Keerthika-qw6fc5 ай бұрын
ഇത് കാണാൻ എത്ര നാളായി നോക്കിയിരിക്കുന്നു, കുറച്ചു കുറച്ചു കണ്ട് കണ്ട്,,, ഇത് മൊത്തം ഒന്ന് കാണാൻ നോക്കിയിരിക്കുക ആരുന്നു
@sadhujanavision70888 ай бұрын
ജഡ്ജിംഗ് പാനൽ അതിഗംഭീരം.
@manukkdmanu72968 ай бұрын
ഒരു ദിവസം 8 തവണ എങ്കിലും ഓർത്ത് ഓർത്ത് ചിരിച്ച് ചാകും സാബുവിൻ്റെ കമൻ്റും കോമഡിയും കേട്ടാൽ..... സ്കിറ്റിനേക്കൾ സാബുവിൻ്റെ കോമഡിയാണ് കോമഡി ....... 🤭🤪🤣🤣
@aiswaryam6367 ай бұрын
Ee oru episodinu vendi ethrayayi kathirikan thudangitu ❤❤ super❤❤ chirich marich😂😂😂
@sreenivasantm35008 ай бұрын
മായ ഉയരങ്ങളിൽ എത്തട്ടെ
@bijuj98885 ай бұрын
perfect combo.The real artists.❤❤🎉🎉
@rarish55548 ай бұрын
Maya you are amazing actress.. what. A performance and it’s worth for 1 Lakh…
@anilpillai3767 ай бұрын
No words to express, above all other episodes...
@LibasKhaleel7 ай бұрын
ഇന്നും നേരം വെളുക്കാത്ത കുറെയെണ്ണം ഉണ്ടല്ലോ ഈ ലോകത്ത് എന്ത് ധരിക്കണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യം ആണ് പാട്ട് അടിപൊളി
@sajithak50894 ай бұрын
ലളിത ചേച്ചിയുടെ റോളിന് മഞ്ജു കറക്റ്റ് ആണ്.
@MarykuttyBabu-el6npАй бұрын
മണിക്കുട്ടൻ സൂപ്പർ മായയും
@Sharmina-i8j2 ай бұрын
നല്ലൊരു സ്ക്രീട് ചിരിച്ചു ചിരിച്ചു 😂😂😂 ഒരു വഴിയായി 👍👍👍
@BasheerHamza-y5t8 ай бұрын
ഒരു രക്ഷയുമില്ല, ഈ എപ്പിടodil, ഒരു ലക്ഷം നേടിയ അവരുള്ളEpisodവേറെ ലവലാണ്.❤ പൊളിച്ച് .AReall Episode.ദിതാണ്.❤
@bijuvelayudhan58888 ай бұрын
ഉണങ്ങിയ കൊപ്രയുടെ വില കുത്തനെ ഉയർന്നു, മഞ്ജു പിളള എമ്മച്ചീ ഹഹഹഹഹ😂😂😂😂
@amara77567 ай бұрын
E dialogue sherikkum ntha mean cheythe
@razackp78948 ай бұрын
നസീർ സംക്രാന്തിയാണ് ഈ പ്രോഗ്രാം രസകരമായി നയിക്കുന്നത്.👍
@abvknam14168 ай бұрын
Correct 👌👌👍👍🥰🥰🥰
@thomasmathew63167 ай бұрын
ഒരു ഉമ്മ എന്ന് പറഞ്ഞിട്ട് ഇപ്പം എത്ര ഉമ്മയായി🎉
@ayishaMol-n3c7 ай бұрын
മായയുടെ ഈ skitt ഞാൻ ഒരുപാട് തിരഞ്ഞു ❤️
@minisantosh36767 ай бұрын
Njanum
@rincymathew-p7f7 ай бұрын
ഇതു ഫുൾ കാണാൻ കാത്തിരിക്കൂവാരുന്നു ❤❤
@AnithaK-zn4ck7 ай бұрын
Maya and manikuttan super❤️❤️
@IbrahimcpCheeramparambil-jj3vf7 ай бұрын
13.57 മഞ്ചു ചേച്ചി അശ്ലീല ചിത്രത്തിന് സൗണ്ട് ഡബ്ബിങ് ചെയ്യുവാണോ 😂😂😂😂