Ep: 49 ഖുറാഫീ മശാഇഖന്മാരുടെ കോലവും ശീലവും

  Рет қаралды 25,613

Sathyam parayatte

Sathyam parayatte

Күн бұрын

Пікірлер: 200
@mohammedcherungottil560
@mohammedcherungottil560 2 ай бұрын
മാഷാ അള്ളാഹ്. അള്ളാഹു താങ്കൾക്ക് ഇനിയുമിനിയും ഭയപ്പാടില്ലാതെ തുറന്നടിക്കാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ. യഥാർഥ ദീൻ ശോഭിക്കട്ടെ.
@sfinnan88
@sfinnan88 5 ай бұрын
ഇവരെ വിടരുത് അമീർ ഭായ്.. റബ്ബിന്റെ കാവൽ നിങ്ങൾക്ക് ഉണ്ടാവട്ടെ
@koyachaliyam2374
@koyachaliyam2374 5 ай бұрын
ആമീൻ
@spectacularflower9663
@spectacularflower9663 5 ай бұрын
ആമീൻ...
@aboobackerpuzhakkathodi3245
@aboobackerpuzhakkathodi3245 5 ай бұрын
❤ ​@@koyachaliyam2374
@Nih4l_100
@Nih4l_100 4 ай бұрын
Aameen
@JaseenaninuJaseena
@JaseenaninuJaseena 3 ай бұрын
Aameen
@YesFreshIndia-gw7mw
@YesFreshIndia-gw7mw 2 ай бұрын
അമീർ സഹോദര നിങ്ങളെ റബ്ബ് സഹായിക്കട്ടെ
@abdurahmanchungathara4823
@abdurahmanchungathara4823 5 ай бұрын
മാഷാ അല്ലാഹ്.. അല്ലാഹു താങ്കൾക്ക് ബർകത് നൽകട്ടെ..
@chennai477
@chennai477 5 ай бұрын
നിങ്ങൾ ആഴ്ച്ചയിൽ ഇതുപോലെയുള്ള ഒരു വീഡിയോ എങ്കിലും ചെയ്യണം.
@koyachaliyam2374
@koyachaliyam2374 5 ай бұрын
സുന്നിയായ എനിക്കും ഒരുപാട് മാറ്റകളായി പടച്ചോനേ ഭയ പ്പെട്ടു ജീവിക്കണമാഗിൽ ഉനൈസ് പാപ്പിനസെരി അൻസാർ നമ്മട സുബൈർ സലഫി ഇവരുടെ പ്ര ഭാശ നങ്ങൾ kalkuka
@asharafpattambi9072
@asharafpattambi9072 5 ай бұрын
പടു ജാഹീ ലെങ്ങളുടെ ഷെറിൽ നിന്നും മുസ്ലിം സമുദായ ത്തനീ രക്ഷി കെ ണേ അള്ളാഹ്
@Saidalavi-h7t
@Saidalavi-h7t 2 ай бұрын
അമീർതാങ്കൾക്ക് ആഫിയത്ത് തരട്ടെ
@yousufnp3834
@yousufnp3834 2 ай бұрын
ആമീൻ
@mohammedniyas3378
@mohammedniyas3378 5 ай бұрын
കേരളീയ മുസ്ലിം സമുദായത്തിനിടയിൽ ഈയടുത്തായി വന്നു ഭവിച്ച ഏറ്റവും വലിയ മുസീബത്താണ് CM മടവൂർ എന്ന മുഴുവട്ടൻ ‘ഔലിയ ’. പൊതുസമൂഹത്തിൽ സമുദായത്തിന് ഈ പേരുകാരൻ ഉണ്ടാക്കിയ പരിഹാസവും ക്ഷീണവും ചെറുതല്ല. ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിധമായ ഒരു സമുദായത്തിന് ഈ വട്ടനും അനുയായികളും എന്ത് സംഭാവനയാണ് നൽകിയത്? പരിഹാസ്യം അല്ലാതെ? . പണം മാത്രം ലക്ഷ്യം വച്ച് കൊണ്ട് കുറെ തലേക്കെട്ടുകാർ കറാമത്തെന്ന പേരിൽ പൊതുമധ്യത്തിൽ വിളമ്പുന്ന ഊളജൽപനങ്ങൾ സമുദായത്തിനു ക്ഷീണം മാത്രമേ നൽകിയിട്ടുള്ളൂ.
@hamzakodakkattil7720
@hamzakodakkattil7720 4 ай бұрын
C M മടവൂരിനെ വിട് അയാൾക്ക് സുഖമില്ലായിരുന്നു അയാളെ വിറ്റ് നിന്നുന്ന ഈവട്ടൻ മാരെയാണു് ശരിയാക്കേണ്ടത്
@mytech4221
@mytech4221 3 ай бұрын
Correct
@khalidmuhammed1127
@khalidmuhammed1127 3 ай бұрын
നിങ്ങളെ പോലുള്ളവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ( ആമീൻ )
@SajnajabbarSajna
@SajnajabbarSajna 5 ай бұрын
ജനങ്ങൾക്ക് പഠിക്കേണ്ട പാഠം
@MohammedShareefMattool
@MohammedShareefMattool 5 ай бұрын
എന്തൊക്കെയാ ഈ കേൾക്കുന്നത്. Amazon കാടുകളിൽ ജീവിക്കുന്ന മനുഷ്യ ജാതികൾ ക്കിടയിൽ പോലും ഇത്രക്ക് വിചിത്രമായ വിശ്വാസം, അനുഷ്ടാനങ്ങളും ഉണ്ടാവില്ലല്ലോ
@abubakkarkk3366
@abubakkarkk3366 Ай бұрын
ബഹുമാനപ്പെട്ട ഹുസൈൻ മടവൂർ അവർകളുടെ സാധാരണക്കാർക്ക് മനസ്സിലാവും വിധം സി എം മടവൂരിനെ പറ്റി സംസാരിച്ച ഒരു പ്രസംഗം കേൾക്കാൻ കഴിഞ്ഞു. എത്ര ലളിതമായിട്ടാണ് അദ്ദേഹം കാര്യങ്ങൾ വിവരിച്ചത് അൽഹംദുലില്ലാഹ്
@parttypartty8913
@parttypartty8913 5 ай бұрын
ഫാത്തിഹ യുടെ അർത്ഥമറിയാത്ത ശൈഖിനെ വലതുവശം നിൽക്കുന്ന തൊപ്പി വെച്ച ആൾ എൻറെ അടുത്ത സുഹൃത്താണ് ഇന്നും ശൈഖിനെ കാണാൻ പോകാറുണ്ട് ഓട്ടം തുള്ളൽ നടത്താൻ
@abdulmuthalib7583
@abdulmuthalib7583 5 ай бұрын
അഹ്സനിതാടിയും തലേക്കെട്ടും ഉപേക്ഷിക്കണം CMൻ്റ സുന്നത്ത് സ്വീകരിക്കണം.
@rafeequerafeeque5584
@rafeequerafeeque5584 5 ай бұрын
സ്വന്തംഭാര്യയെകിടത്തിയ,ആകള്ളകാഫിർതെമ്മാടിമൊല്ലയെ,വിളിച്ചു കൂകുന്ന,മുഴുവട്ടമ്മാരായതുള്ളൽദജ്ജാലുകളെകാണുന്നിടത്തുവെച്ചുകാർക്കിച്ചുതുപ്പണം,,😮😮😮😮😮
@rz1238
@rz1238 5 ай бұрын
അമീർ ബായ് പൊളിച്ചടക്കി👍👌
@ajmalrashad-rp3lt
@ajmalrashad-rp3lt Ай бұрын
👌👌👌
@nr-vu9dz
@nr-vu9dz 5 ай бұрын
ഈകള്ളമ്മാർ എല്ലാവരും ഭൗധികവാദികളാണ് പണമുണ്ടാക്കാൻവേണ്ടിമാത്രം പാവം സാദാരണക്കാരെ വഴിതെറ്റിക്കുകയാണ്
@koyachaliyam2374
@koyachaliyam2374 5 ай бұрын
വളരെ ശരിയാ
@ajmalrashad-rp3lt
@ajmalrashad-rp3lt Ай бұрын
Super speech❤❤❤
@aboobakkervp3589
@aboobakkervp3589 5 ай бұрын
അമീർ ഭായി ഇതിലും വലിയ മറുപടി ഈ കുരുവട്ടൂരികൾക്കും ഖുറാഫികൾക്കും ഇല്ല
@rafeequerafeeque5584
@rafeequerafeeque5584 5 ай бұрын
നൗഷാദ് ആഹസനിയെന്ന,കരിവട്ടൂരിയെ,തിരിച്ചുദീനീൻ്റെശരിയായവഴിയിലേക്കുകൊണ്ടുവരാൻ,ആർക്കുംപറ്റൂല,കാരണം, മനുഷ്യരെവഴീതെറ്റിക്കാനായി,അള്ളാഹു പറഞ്ഞുവിട്ട,ഇബ്ലീസിൻ്റെപതിപ്പാണയാൾ😂😂😂😂😂
@haseebshakirkidangazhi1241
@haseebshakirkidangazhi1241 5 ай бұрын
നിങ്ങൾ ഇത് തുടരുക.. അല്ലാഹു തൗഫീഖ് നൽകട്ടെ
@yousufnp3834
@yousufnp3834 2 ай бұрын
ആമീൻ
@siyadvazhavilapangode3476
@siyadvazhavilapangode3476 5 ай бұрын
جزاك الله خيرا..
@mytech4221
@mytech4221 3 ай бұрын
ഈ തമ്മാടികൾ പഠിച്ച സ്ഥാപനത്തിന്‌ എത്ര സാധുക്കൾ സംഭാവന നല്കിയിട്ടുണ്ടാവും.
@AslamAslambasith
@AslamAslambasith 5 ай бұрын
ഇനിയും എന്തൊക്കെ കേൾക്കണം കാണണം ഇത് പോലോത്ത ഓരോന്ന് കേൾക്കാൻ സമുദായത്തിന്റെ ജൻമം ഇനിയും ബാക്കി
@sathyam_parayatte
@sathyam_parayatte 5 ай бұрын
ഇവർ പുലമ്പുന്ന എല്ലാ കറാമത്തുകളും കളവാണ് ഭായ്
@AslamAslambasith
@AslamAslambasith 5 ай бұрын
അമീർ ഞാനൊരു സുന്നിയായാണ് അതായത് നബിയുടെയും സ്വാഹാബത്തിന്റെയും താബിയുകളുടെയും പാത പിൻപറ്റുന്ന ഗ്രൂപ്പുകൾ ഇല്ലാത്ത കറകളഞ്ഞ സുന്നി അങ്ങിനത്തെ ഒരു ഒരു ഉസ്താതിന്റെ കീഴിൽ പഠിച്ച ഒരാളാണ് ഞാൻ എനിക്ക് ariyaam
@AshrafKm-d7s
@AshrafKm-d7s 5 ай бұрын
​@@AslamAslambasithഇതൊക്കെ കേൾക്കുമ്പോൾ എന്ത് തോന്നുന്നു
@abumusfira3416
@abumusfira3416 5 ай бұрын
സി.എം= ക്ലീൻ ഷേവ്, സമസ്ക്കരിക്കാറില്ല നോമ്പ് നോൽക്കാറില്ല
@abdulrazaque2090
@abdulrazaque2090 5 ай бұрын
ഇയാൾ സീഎമ്മിനെ കണ്ടിട്ടുണ്ടോ വെറുതെ ഒരാളെക്കുറിച്ച് ഈബത്ത്പറയുന്നത് ശരിയാണോ
@abumusfira3416
@abumusfira3416 5 ай бұрын
@@abdulrazaque2090 താങ്കളെ പോലുളള നിഷ്കളങ്കരാണ് സമസതയുടെ വരുമാനം.
@abdulrazaque2090
@abdulrazaque2090 5 ай бұрын
@@abumusfira3416 സീഎം നിസ്കരിക്കാറില്ലെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം
@abumusfira3416
@abumusfira3416 5 ай бұрын
@@abdulrazaque2090 മരണപ്പെട്ടു പോയ സമസ്തയുടെ ജനറൽ സെക്രട്ടറി സൈനുദ്ദീൻ മുസ്‌ലിയാർ സി എം നമസ്കരിക്കാറില്ല നോമ്പ് പിടിക്കാറില്ല എന്ന് പറയുന്ന വീഡിയോ യൂടുബിൽ ലഭ്യമാണ്.
@mytech4221
@mytech4221 3 ай бұрын
​@@abumusfira3416😂😂😂
@ashmeerkc8265
@ashmeerkc8265 5 ай бұрын
9.38 9.58 ee moyandhine enikku vallaatha oru ishtamanu😂
@tsaydtsayd6148
@tsaydtsayd6148 Ай бұрын
അമീർ സാഹിബ് ചെയ്യുന്നത് വമ്പൻ ജിഹാദ്! അല്ലാഹു അംഗീകരിക്കും.. തീർച്ചയായും!!
@Afzal13328
@Afzal13328 5 ай бұрын
Great
@ammadkadavath2933
@ammadkadavath2933 5 ай бұрын
വടകര തങ്ങളെ കൊണ്ട് മുനീർ ബാഖവി പറഞ്ഞ കറാമത്ത് പച്ചക്കളവാണ് . ഞങ്ങൾ വടകര മമ്മത് ഹാജിയുടെ നാട്ട് കാരാണ്
@trust9627
@trust9627 5 ай бұрын
അപ്പൊ അയാളുടെ ബാക്കി കഥകളോ.. എല്ലാം. പച്ചക്കളവായിരിക്കും.. ലെ.
@നെൽകതിർ
@നെൽകതിർ 5 ай бұрын
ലെ സി എം മടവൂർ ...എന്റെ ഉമ്മ സലാം പറഞ്ഞാൽ ഞാൻ മിണ്ടില്ല എന്നാൽ മൈസൂർ കാട്ടിലെ ആനക്ക് ഞാൻ സലാം പറഞ്ഞിരിക്കും 😅😅
@satharuty
@satharuty 5 ай бұрын
❤❤❤❤❤❤
@saithalaviaji7671
@saithalaviaji7671 5 ай бұрын
ബ്രാന്തൻ ജയിൽ പൂട്ടിയോ പ്രാന്തന്മാർക്ക് വിശ്രമിക്കാൻ ബ്രാന്ത് കൂടിയാൽ അവലയയാകും കടിക്കാതെ നിസ്കരിക്കാത്ത ബ്രാന്തമാർ
@AhammedEllath
@AhammedEllath 5 ай бұрын
പിരാന്ത് മൂത്ത കോലം. നാഥാ ഇവരുടെ ശറിൽ നിന്നും കാക്കട്ടെ. ആമീൻ.
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 5 ай бұрын
അൽഹംദുലില്ലാഹ് 👍👍👍👍
@VSR-b4g
@VSR-b4g 5 ай бұрын
സൂഫിസം അറിയാത്ത വിടൽ അടിക്കുന്ന മൈലാന്മാരുടെ കാലഘട്ടം മടവൂർ യഥാർത്ഥ സൂഫിയാണ്
@maliarafa1352
@maliarafa1352 4 ай бұрын
അമീർ ഭായ്. കട്ട സ്‌പോർട്
@ameerpilayithodi9650
@ameerpilayithodi9650 5 ай бұрын
മാഷാ അല്ലാഹ്
@MajeedPk-hl5zw
@MajeedPk-hl5zw 5 ай бұрын
ഹറാം തിന്ന് ജീവിക്കുന്ന ഹംകീങ്ങൾ
@bachuhibalalu
@bachuhibalalu 5 ай бұрын
വിവരമില്ലാത്ത കൗമിനെ പറ്റിച്ചു ജീവിക്കുന്ന ഹംകുകൾ......
@muhammadunni588
@muhammadunni588 5 ай бұрын
Ameer Bhai supper
@MuhammadsaleemEleyedathputhanv
@MuhammadsaleemEleyedathputhanv 5 ай бұрын
ഒരുപണിയും എടുക്കാതെ ആളെ പറ്റിച്ചു ചീവിക്കുന്ന വർഗ്ഗം
@usmankrpb8360
@usmankrpb8360 5 ай бұрын
ഈ വർഗ്ഗം ഈ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റിയാലേ ബാക്കിയുള്ള മുസ്ലിംകൾ സ്വർഗത്തിൽ കടക്കുകയുള്ളു.
@mujeebsul5207
@mujeebsul5207 3 ай бұрын
ഇവൻ മാരെ കാണുമ്പോൾ പണ്ട് കാണുന്ന ബഹുമാനം പോയി അവർക്കും ഹിദായത് കിട്ടട്ടെ
@siddiquepa5190
@siddiquepa5190 5 ай бұрын
സാക്ഷാൽ ഒരു പ്രവാചകൻ വന്ന് പറഞ്ഞാൽപ്പോലും ഈ വർഗ്ഗം പിൻമാറില്ല. അത്രമാത്രം ബിദ്അത്തിൽ ആണ്ടുപ്പോയി
@fromearth7454
@fromearth7454 5 ай бұрын
super dance... g adutha divasam varum. namukkithu yogayil cherkkanam
@ajmalrashad-rp3lt
@ajmalrashad-rp3lt Ай бұрын
😂😂😂
@usmanpk1723
@usmanpk1723 5 ай бұрын
അബുബക്കർ പേരിൽ വർഷം കിട്ടുന്ന പൈസ ഡാൻസ് കളിക്കുന്ന എല്ലാവർക്കും കിട്ടും
@ABDULAZEEZ-m9e
@ABDULAZEEZ-m9e 3 ай бұрын
ചങ്ങാതി പേരോട് പറയുന്നത് CM മൈസൂർ കാട്ടിൽഒറ്റക് പോകുന്ന നേരത്തു മാ നും പോത്തും കാണുമ്പോള് അന്യഷിക്കാത്തവൻ കാറിൽകൂടി പോകുമ്പയോണൊ. അന്വഷിക്കുന്നത്
@musthafakmusthafa7355
@musthafakmusthafa7355 5 ай бұрын
മജ്‌ലിസ് നൂർ കൂടി യ പോൾ മഴ കുറഞ്ഞു നാട്ടിൽ
@muhammedashraf7944
@muhammedashraf7944 3 ай бұрын
😂😂
@MoRabin27
@MoRabin27 5 ай бұрын
വീഡിയോ ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ അമീർ ഭായ്?
@Subair-y6e
@Subair-y6e 5 ай бұрын
❤👍💯
@JayaferthangelJayaferthangel
@JayaferthangelJayaferthangel 5 ай бұрын
മോലീയാമേരേ ഇങങകക് ഒന്ന് മിണ്ടാതെ ഇരുനനൂടെ
@abubaker9598
@abubaker9598 5 ай бұрын
Keep it up bro
@mohamedrafeeque6084
@mohamedrafeeque6084 5 ай бұрын
അമീർ സാഹിബെ താങ്കൾ കേട്ടത് പറയുന്നു ഞാൻ പറയട്ടെ ഇവൻ CM മടവൂർ ജമാഅത്തും നമസ്കാരവും നോൽമ്പും ഇല്ലാത്ത വന്നാണ്. ഞാൻ നേരിൽ കണ്ടതും ദൃക്സാക്ഷിയാണ്
@mohamedrafeeque6084
@mohamedrafeeque6084 5 ай бұрын
1986
@yousufnp3834
@yousufnp3834 2 ай бұрын
ഈ നശിച്ച കൗമിനെ എല്ലാവരും ചേർന്ന് അടിച്ച് ഒതുക്കണം വേണ്ടി വന്നാൽ ഇവരെ കൈകാര്യം ചെയ്യണം ദീനിന്ന് ആ പത്താണ് ഇവർ
@F-must
@F-must 5 ай бұрын
കഴിഞ്ഞ റമദാനിൽ എന്റെ സുഹൃത്തിന്റെ ഇൻഡസ്ട്രിയൽ വർക്ക് ചെയ്യുന്ന ഷോപ്പിൽ ഒരു പച്ച തോപ്പ് ധരിച്ച ഒരു വ്യക്തി വന്നിരുന്നു എന്റെ സുഹൃത് അമ്പലങ്ങൾക്കു ചെയ്തുകൊടുത്ത കൊടിമരം കണ്ടാണ് വരവ്. ആവശ്യം എന്തെന്നാൽ മടവൂരിന്റെ ഒരു സബ് ദർഗ ഉണ്ടാക്കുന്നുണ്ട് അവിടെ ഉള്ള ആൾ ഉടനെ മരിക്കും അയാൾക്കുള്ള ദർഗയിൽ ഒരു കൊടിമരം വേണം ... എന്റെ സുഹൃത് അടുത്തുള്ള അമ്പലത്തിൽ കൊൺടുപ്പായി ആ വന്ന ആളുകളെ മോഡൽ കാണിച്ചു കൊടുത്തിരുന്നു
@Saidalavi-h7t
@Saidalavi-h7t 2 ай бұрын
ഇതിനെക്കെതീരെ പ്രതികരിക്കണം അമീറിനെ പോലെയുള്ളവർ
@koorimannilhussain3828
@koorimannilhussain3828 2 ай бұрын
തെറ്റിനെ ഒരിക്കലും അംഗീകരിക്കരുത്.. അമീർ
@sharafudheenc-uu7fv
@sharafudheenc-uu7fv 3 ай бұрын
നിങ്ങളിൽ നിന്ന് ഒരുപാട് കുറാമത്ത് മനസ്സിലാക്കാൻ കഴിഞു.
@kunhahamedpullat8150
@kunhahamedpullat8150 19 күн бұрын
മൗലവി അത് മുസ്ലിമിന്റെ പള്ളിയല്ല മുസ്ലിമിന്റെ പള്ളിയിൽ ഇത്തരം തെമ്മാടിത്വം നടക്കില്ല.. ആസ്സലാമു അലൈക്കും
@abdulmajeed3424
@abdulmajeed3424 5 ай бұрын
സി എം വലിയുല്ലാഹി തങ്ങൾ 😂 ഈ മൊയില്യാന്മാർക്ക് തലക്ക് വെളിവില്ലേ 😂
@abubakkarkk3366
@abubakkarkk3366 Ай бұрын
സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു
@rafeequerafeeque5584
@rafeequerafeeque5584 5 ай бұрын
തുള്ളൾദജ്ജാലുകൾ😂😂😂😂😂
@Saidalavi-h7t
@Saidalavi-h7t 2 ай бұрын
വളരെ സത്ത്യം
@saifumaslu7352
@saifumaslu7352 5 ай бұрын
Super 💕
@basheerpt
@basheerpt 5 ай бұрын
40:55 لا حول ولا قوة إلا بالله
@sanoopibrahim6987
@sanoopibrahim6987 5 ай бұрын
😂❤❤
@AslamAslambasith
@AslamAslambasith 5 ай бұрын
നൗഷാദിന് ച്ചേക്ന്നൂരിന്റെ കതി വരാതിരിക്കട്ടെ
@makkarmm165
@makkarmm165 5 ай бұрын
ആ കാലം അല്ല ഈ കാലം
@naushadatk
@naushadatk 5 ай бұрын
മുശരിക്കും മുനാഫിക്കും വിളയാടുന്ന കാലം
@shoukathali611
@shoukathali611 5 ай бұрын
👍👍👍👍👍 All the best
@basheernattakkal4334
@basheernattakkal4334 5 ай бұрын
അല്ലാഹുവിൻ്റെ അവതാരമാണ് എന്ന് പറയാതെ പറയുന്നു.
@rafeekk9367
@rafeekk9367 2 ай бұрын
അമീറെ.. സമുദ്ര തീരത്തിരുന്ന് അതിന്റെ ആഴിയിലുള്ള വസ്തുക്കളെ സംബന്ധിച്ച് അത് ഗ്രഹിച്ചവരിൽ നിന്ന് മനസ്സിലാക്കാതെ, മനസ്സിലാക്കാനുള്ള സാമഗ്രികളും ഒന്നുമില്ലാതെ യു ള്ള പുലമ്പൽ മാത്രം.
@afnanadnan653
@afnanadnan653 5 ай бұрын
🤣🤣🤣🤣🤣
@abdullank1522
@abdullank1522 2 ай бұрын
Pirand pidichu😂
@muhammedck9339
@muhammedck9339 5 ай бұрын
അവർക്ക് സ്വാധന കുറവായിട്ടുള്ള തുള്ളൽ ആണിത്
@Afzal13328
@Afzal13328 5 ай бұрын
പുളിച്ചു
@abdulrazake5185
@abdulrazake5185 5 ай бұрын
കഞ്ചാവ് അടിച്ചവരെയാണ് പിന്തുടരുന്നത് എങ്കിലും 😀 ബഹുഭൂരിപക്ഷവും കഞ്ചാവ് അടിക്കാത്തവരാണ് 😀 അള്ളാഹുവിന്റെ പള്ളിയിലെ ഈ കുത്താട്ടം നിർത്തിക്കണം അതിനുള്ള ശ്രമങ്ങൾക്കിടയിൽ മരിച്ചാൽ സ്വർഗം ഉറപ്പാണ്. 😪
@Indian.3455
@Indian.3455 5 ай бұрын
ആങ്ങളമാര് വന്ന് കേക്കിനെ കാലടി ഇത് വല്ലതും നടന്ന സംഭവമാണെങ്കിൽ അല്ലേ വരാൻ പറ്റുമോ ആങ്ങളമാർക്ക്
@mohammedaslampp8411
@mohammedaslampp8411 5 ай бұрын
23:50 😂
@clearthings9282
@clearthings9282 5 ай бұрын
Thangalda........🤭🤭🤭🤭😂😂😂😂😂
@MOHAMADSHEREEF66
@MOHAMADSHEREEF66 5 ай бұрын
بدع الفتنة من العلماء ستعود إليهم..... അനുഭവിക്കുക...
@shakirtm7100
@shakirtm7100 5 ай бұрын
കുരുവേട്ടൂർ മാത്രം അല്ല സാക്ഷാൽ A p ഉസ്താദ് തന്നെ പറയുന്നുണ്ട് കോഴിക്കോട് സുന്നി സഖഫികളും പിന്നെ മലപ്പുറം സുന്നി നേതാവ ജിഫ്രി തങ്ങൾ പിന്നെ പുക്കുട്ര്ര് അടക്കം
@basheerbaqavi566
@basheerbaqavi566 5 ай бұрын
UWAiSUL QARNIyyiRaliyallahu VINDA ROOPAM YANGINAyANA NEE PADICHAd AHMAkkkkkkke
@AshrafKm-d7s
@AshrafKm-d7s 5 ай бұрын
🤭മൂന്ന് ഇനാപേച്ചി കളെ കണ്ടു് .ഇനാപേച്ചി സഖാഫി.ഇനാപേച്ചി.അഹ്സനി. ഇനാപേച്ചി.ബാഖവി. ഇനാപേച്ചി. റഹ്മാനി യുടെ കാരിയം പറയാത്തത് ആണല്ലോ നല്ലത് 🤦
@ramlalatheef9403
@ramlalatheef9403 Ай бұрын
Tangallude vimarsenam okke keetittum kelkanum okke pathinaayirengal undayirekam. U tube lude panam sambathikam.ete okke tene alee ethinde mein ajenda.alate c m tangale wife ne sister ne onnum vedekkakithulalo. C m ne etra matram kuthapeduthan than vallarnitila.epol evide ulla pandithanmare kurepareyan okke thangalle sontham thalperiyam .c m thalake velivilathe,veruthiyum vedupum ela,niskarem ela,umade salam parenyila,piranthan yennoke ale than vilambirunnte .c m de oru thulli mutram kudikkan thanike yoghita undo yenne sontham nefsinoode chothichu nnokku. Etra kar than ariyate tene pale musibathum yethi cherum.apol okke soyam manasilavum.
@Rafi-rw1ip
@Rafi-rw1ip 5 ай бұрын
Ameer othukkungalinte Navinu nee Maragarogam Nalkane Allah
@shajuvlog8224
@shajuvlog8224 5 ай бұрын
nallam kollunnundallo
@mhp8998
@mhp8998 5 ай бұрын
Kuruvatoorikalay paranjo Cm ney kuttam parayanda sookshicho...
@shabilpadath4353
@shabilpadath4353 5 ай бұрын
ഈ ത്വരീക്കത്ത് കാരെക്കൊണ്ടും, ക്രിയാറ്റഡ് കറാമത്ത്ക്കാരെക്കൊണ്ടും മുസ്ലിം എന്ന് പറഞ്ഞു നടക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് !🤔
@reyrey5633
@reyrey5633 5 ай бұрын
Allahu. Illa. Ennu. Ella. Usthathmark. Ariyam. Ari. Vangan. Avuliyah. Nallath ketto. 😊
@thajudheen3458
@thajudheen3458 5 ай бұрын
ഇത് നേരത്തെ വന്ന വീഡിയോ അല്ലെ
@sathyam_parayatte
@sathyam_parayatte 5 ай бұрын
അല്ല, ഇന്ന് അപ്‌ലോഡ് ചെയ്തതാണ്
@mohammedkoya347
@mohammedkoya347 26 күн бұрын
oralkk aanayum mattoralkk Manum
@Shuaib.MShuaib.M
@Shuaib.MShuaib.M 5 ай бұрын
സൂപ്പർ മോനെ
@nisarmoulavi2085
@nisarmoulavi2085 5 ай бұрын
അമീർ നിന്നെ കുതിരവട്ടം കൊണ്ടുപോണം അല്ലെങ്കിൽ സമൂഹം കുടുംങ്ങും
@afsalnaha3218
@afsalnaha3218 5 ай бұрын
Did Allah escape you?
@usmanpk1723
@usmanpk1723 5 ай бұрын
അടുത്ത് ഒരു ജാറം വരാൻ ഉണ്ട് ചവാൻ കാത്ത് ഇരിക്കുന്നു അമീർ ഭായ് ക് അറിയാം
@usmanpk1723
@usmanpk1723 5 ай бұрын
മടവൂർ അബുബക്കെർഡ മയ്യിത്ത്തിന്നു ജീവിക്കുന്ന കള്ളൻ മാർ എന്റെ നാട്ടുകാരൻ സിഎം അബുബക്കർ
@Koyamu-c3n
@Koyamu-c3n 5 ай бұрын
Shartinnu. Poketu Kooduthalullavare. Soochikkanam. C. M. Arudeyum. Pinnale. Poyittilla.
@saeedmuhamed5166
@saeedmuhamed5166 5 ай бұрын
Enthuprayan
@Kunhayin-n4p
@Kunhayin-n4p 5 ай бұрын
Edo.hamukke. Enganeyokke..aaraparayunnath
@mytech4221
@mytech4221 3 ай бұрын
സമസ്ത മൊല്ലാമാർക്ക് മൊത്തം പ്രാന്തായി എന്നാ തോന്നുന്നത്😂😂😂😂😂😂😂
@musthafakmusthafa7355
@musthafakmusthafa7355 5 ай бұрын
തുള്ളൽ റാത്തീബ്
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 140 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 34 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 23 МЛН
സ്നേഹം
17:44
Arif Hussain Theruvath
Рет қаралды 78 М.
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18