എത്ര കൃത്യവും വ്യക്തവുമാണ് ഉസ്താദിന്റെ വാക്കുകൾ. രാഷ്ട്രീയത്തിനും ദുനിയാവിനും പ്രാധാന്യം നൽകുന്നവരെ , നിങ്ങൾ നിങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു പറഞ്ഞോളൂ. പക്ഷെ , മതത്തിനും ആഖിറത്തിനും പ്രാധാന്യം നൽകുന്നവര്ക്ക് ഉസ്താദ് പറഞ്ഞത് വളരെ വ്യക്തമാണ്. ഉസ്താദിന് അള്ളാഹു ആയൂരാരോഗ്യം നൽകട്ടെ ആമീൻ
@mansoormansoorali15812 ай бұрын
ഉസ്താദ് ആശയ വ്യക്തമായി പറഞ്ഞു അത് ചിലർക്ക് സഹിച്ചില്ല appo ഇല്ലാത്തത് പറഞ്ഞു ഉസ്താദിനെ ചീത്തപറയുക ഇനി അത് ഉസ്താദല്ല തങ്ങൾ പറഞ്ഞാലും അവരെയും പറയും ഉറപ്പാണ്
@GAMINGWARRIOR-dx3zw2 ай бұрын
ഇദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല തങ്ങൾക്കിട്ടും ലീഗിനിട്ടും കൊട്ടുന്നത്..ഇദ്ദേഹം നല്ല കമ്യൂണിസ്റ് ആണ്..ഇദ്ദേഹം ഖാളി പ്രസംഗത്തിൽ ആരെ ഉദ്ദേശിച്ചത് വ്യക്തമാണ്..ഫൗണ്ടേഷൻ എന്നൊക്കെ എടുത്ത് പറയുന്നുണ്ട്
@basheeramanath79712 ай бұрын
പരലോകത്തിനും , ആഖിറത്തിനും മാത്രം പ്രാധാന്യം നൽകുന്ന മഹാൻ - പക്ഷെ ജയരാജനെയും പിണറായിയെയുമാണ് തൃപ്തിപ്പെടുത്തുന്നതെന്ന് മാത്രം.
@JaraVajara2 ай бұрын
@@GAMINGWARRIOR-dx3zwഅദ്ദേഹം കമി ആയാലും ഓഹാബി ആകാതിരുനാൾ മതി
@ashikaz73802 ай бұрын
@@basheeramanath7971 Congress bjp support kodukunund yannanallo kelkunat, ee league support kodukunat um aa partyk aanallo ,appam oru prasnavum ellayo?
@IbrahimMp-b1q2 ай бұрын
സമസ്ത ഉമ൪ഫൈസിപറഞതാണ് സത്യം✅✅✅✅✅✅✅ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍🌹💯💯💯💯💯💯💯
@faseehm63122 ай бұрын
പണ്ഡിതർ മതം പറയും❤❤❤ രാഷ്ട്രീയക്കാർ അവരുടെ പണിയെടുത്താൽ മതി
@sidhiquesidhiquenelliyote32732 ай бұрын
മതം പറഞ്ഞാൽ മാത്രം മതിയോ അത് പ്രവർത്തിയിൽ വേണ്ടേ
@falahfalu19582 ай бұрын
Undallo@@sidhiquesidhiquenelliyote3273
@jafaralumkalayail23412 ай бұрын
തിരഞ്ഞെടുപ്പ് വന്നാൽ😊
@aboobakarp55722 ай бұрын
മതം പറയാൻ വഹ്ഹാബി ലീക്ക് വേണ്ട
@abdulsalampalliyali64672 ай бұрын
ഇയാൾ തനി നാലാം കിട രാഷ്ട്രീയമാണ് പറയുന്നത്. അല്ലെങ്കിൽ Cpm പറയിപ്പിക്കുന്നത്.
@Sathyathinoppam2 ай бұрын
പലരും പറയാൻ പേടിക്കുന്ന കാര്യം അങ്ങ് വ്യക്തമായി പറഞ്ഞു✅✅✅
അതിന് അയാൾക്ക് മതവിധി പറയാൻ യോഗ്യതയുണ്ടോ?.... ഖാളിമാരല്ലേ മതവിധി പറയേണ്ടത്? . ഖാളിയാകാൻ സ്വയം യോഗ്യതയില്ലെന്ന് പറഞ്ഞ അദ്ദേഹം മതവിധി പറയാൻ യോഗ്യനല്ല എന്നിരിക്കെ, അയാൾ പറയുന്നത് അസൂയയല്ലാതെ മറ്റെന്ത്?
@ismailvayalil53392 ай бұрын
സമസ്ത രൂപീകരിച്ചത് നേരാംവഴിക്ക് ദീൻ പറയാനാണ് രാഷ്ട്രീയക്കാർ ഒപ്പിച്ച് പോകാനല്ല
സിപിഎമ്മിന് താലോലിക്കുന്ന സമസ്തക്കാർക്ക് ഒരു ലീഗുകാരനും സംഭാവന കൊടുക്കരുത്
@anoopph56162 ай бұрын
കാന്തപുരം അന്ന് ഇറങ്ങിവന്നത് നന്നായി. സമസ്തയിലെ ഉസ്താദുമാരുടെ അവസ്ഥ ശോകം തന്നെ 😢
@muhammedshekeer37202 ай бұрын
അത് മര്യാദക് ചെയ്യാൻ ഇവറ്റകൾക് കഴിയുന്നില്ലല്ലോ. അണികൾ കൊഴിഞ്ഞു പോയികൊണ്ടേ ഇരിക്കും
@abdulrasheedsaqafi92352 ай бұрын
പണ്ഡിതൻ മാര് മതം പറയും രാഷ്ട്രീയ ക്കാര് അവരുടപണി എടുത്താൽ മതി
@Parethan2 ай бұрын
Sadikali തങ്ങൾ അങ്ങോട്ട് ചോദിച്ചു വാങ്ങിയതല്ലല്ലോ ഖാദി സ്ഥാനം shajare
@JaraVajara2 ай бұрын
അവടെ നിന്നാൽ മതി ജ് പറഞ്ഞത് ആണ് ശരി
@AhmedalMagheibi2 ай бұрын
സത്യം
@ShihabudeenAT2 ай бұрын
Correct
@sinmacho69882 ай бұрын
അദ്ദേഹം ദീൻ പറഞ്ഞു, തങ്ങളോട് ഒരത്യേക എതിർപ്പൊന്നും ഇല്ല.. അല്ലേലും രാഷ്ട്രീയക്കാർ എന്തിനാണ് കാളി ഫൌണ്ടേഷൻ ഉണ്ടാകുന്നത്..? വേണ്ടിവന്നാൽ അത് സമസ്ത ഉണ്ടാക്കിക്കോളും... രാഷ്ട്രീയക്കാർ dj പാർടികളും , bank കളും നോക്കിയാൽ മതി
@SoofiHasan-hj6ej2 ай бұрын
സർവ്വനാശം വിതച്ച് നൃത്തം ചവിട്ടി കുതിച്ചുവരുന്ന കറുകറുത്ത തിരമാലകൾക്കെതിരെ സധൈര്യം നീന്തി കടക്കാൻ ആർജ്ജവം കാണിക്കുന്ന നല്ല പണ്ഡിതന്മാർ വളർന്നു വരട്ടെ...സുന്നത്ത് ജമാഅത്തും യഥാർത്ഥ സമസ്തയും നീണാൾ വാഴട്ടെ
@beeranvadakkangara32682 ай бұрын
പണ്ടിത ധർമ്മം ആൺ ഉസ്ഥാത് പറഞ്ഞത്
@rafeeqdanishali6608Ай бұрын
Ok Ap ക്കാര
@haridharid6238Ай бұрын
@@rafeeqdanishali6608 ഏതാ വകുപ്പ്
@strugglingtraveller66322 ай бұрын
മരണം വരെ സമസ്തക്കും മുക്കം ഉസ്താദിനും ഒപ്പം, പണ്ഡിതമാരെ ഭരിക്കാൻ ഒരുത്തനും വരണ്ട അള്ളാഹു അക്ബർ
@muhammadshanuk5577Ай бұрын
നിങ്ങൾ പറഞ്ഞതാണ് ശരി👍🏼👍🏼👍🏼
@pullet3452 ай бұрын
മതകാര്യം പറയെണ്ടത് പണ്ഡിതൻമാര് ആണ് ഫൈസിക്ക് ഓപ്പം ❤❤❤❤❤
@abdulsalampalliyali64672 ай бұрын
ഇയാൾ CPM ന് വേണ്ടി രാഷ്ട്രീയം പയറ്റുകയാണ്
@mohammedrafihkv8087Ай бұрын
@@abdulsalampalliyali6467എന്നാൽ മറുപടി വേണ്ടല്ലോ 😂
@ajmalbabu1352 ай бұрын
ആർജവം ഉള്ള മഹാ പണ്ഡിത പ്രതിഭ ഒരുപാട് ഇഷ്ടം ആഫിയതുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ ആമീൻ 🤲🤲
@mohammedashraf85982 ай бұрын
ആമീൻ
@gafoorktkpz2 ай бұрын
Aameen
@jafaralumkalayail23412 ай бұрын
ഇനിയും ഒരുപാട് തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടങ്ങളിൽ ഇതുപോലെ ധീരമായ നിലപാടുമായി ഉസ്താദ് ഉണ്ടാവട്ടെ
@basheervk37852 ай бұрын
😂😂😂കുത്തിതിരിപ്പോ .
@JaraVajara2 ай бұрын
@@basheervk3785ജ് ഓഹാബി ആണ് ല്ലേ
@sajidcp3222 ай бұрын
അന്നും ഇന്നും ശൈഖുന പറഞ്ഞതാണ് ശരി ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകുമാറാകട്ടെ
@Umar-n4c9j2 ай бұрын
സുന്നത്ത് ജമാഅത്തിൽ പ്രവർത്തിക്കുന്ന ഏവർക്കും ഉൾക്കൊള്ളാൻ പറ്റുന്ന നല്ല വിശദീകരണം ഉമ്മർ ഫൈസി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘ ആയുസ്സും ആരോഗ്യവും പ്രധാനം നൽകണം റബ്ബേ ഇതുപോലെ മതവിധി പറയാൻ അല്ലാഹുവേ നീ തൗഫീഖ് നൽകണേ
@Umar-n4c9j2 ай бұрын
ആമീൻ
@arakkalsafed2 ай бұрын
ഈ വിഷയത്തിൽ ഉമ്മർ ഫൈസി പറഞ്ഞതാണ് ശരി
@GAMINGWARRIOR-dx3zw2 ай бұрын
നബിയുടെ പരമ്പര അഹ്ലബ്ബൈത് പാണക്കാട് തങ്ങൾക്കെതിരെ പറയൊന്നും ഉമർ ഫൈസി ആയിട്ടില
@ShakirMoinuАй бұрын
@@GAMINGWARRIOR-dx3zw deeni parayaan angane undo
@ShakirMoinuАй бұрын
Nabi thangalk iqrah soora padpiched jibreel alaisalamaan
@mohammedrafihkv8087Ай бұрын
@@GAMINGWARRIOR-dx3zwദീൻ കാര്യം പറയൽ പണ്ഡിത കടമയാണ്
@AbdulLatheefVK-e4n2 ай бұрын
തുറന്ന് പറയുന്ന ഉലമാ ആണ് ഇന്ന് ലോകത്തിന്നാവശ്യം
@jafaralumkalayail23412 ай бұрын
തിരഞ്ഞെടുപ്പ് വരുമ്പോഴെങ്കിലും.
@Jaleelmarwaniya2 ай бұрын
🤣🤣🤣@@jafaralumkalayail2341
@9891tt2 ай бұрын
കള്ളത്തരം പറയുന്നത് തുറന്നു പറച്ചിലിൻ്റെ വകയിൽ വരുമോ?
@nasirpp2 ай бұрын
ഇയാൾ ഉലമ അല്ല ഉലക്കയാ😅😅😅
@newone99262 ай бұрын
@@9891tt കണ്ണാടി നോക്കി പറഞ്ഞാൽ ഉത്തരം കിട്ടും
@NASEEFSHA_AG2 ай бұрын
ആർജ്ജവമുള്ള പക്കതയുള്ള വാക്കുകൾ. അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ. ആരുടെ മുമ്പിലും സത്യം ഉറക്കെ വിളിച്ചു പറയാൻ aallahu ഇനിയും ഒരുപാട് കാലം അങ്ങേക്ക് ആഫിയത്തു നൽകട്ടെ.. നേര് പറയുന്നതിൽ താങ്കൾക്കെതിരെ ഈ ലോകം മുഴുവനും എതിർത്താലും അള്ളാഹു ഒരാൾ മതി അങ്ങേക്ക്. Thavakkalthu അലല്ലാഹ്.. 👍❤
@Noorudhe2 ай бұрын
@@NASEEFSHA_AG aameen
@Noorudhe2 ай бұрын
Ameen ameen yarabal
@ummuhadi63202 ай бұрын
😮
@ummuhadi63202 ай бұрын
❤
@rafikc54422 ай бұрын
എത്ര നല്ല വിശദ്ധീകരണം
@jafaralumkalayail23412 ай бұрын
എത്ര നല്ല തിരഞ്ഞെടുപ്പ് പ്രചരണം
@JaslaKappan2 ай бұрын
@@jafaralumkalayail2341 അസൂയക്കാർക് ഇങ്ങനെ തോന്നു
@basheervk37852 ай бұрын
Election സ്പെഷ്യലിസ്റ്റ് For CPM 😢💊💊🤔
@urdaysport64002 ай бұрын
Leeg adimakale.. election varum pokum... Samasthayude nilapad same aavum..
@najeebkorangad91642 ай бұрын
സമസ്തക്കും പണ്ഡിതന്മാർക്കും ഒപ്പം ❤️❤️❤️❤️❤️❤️❤️❤️ ഉമ്മർ ഫൈസ് പറഞ്ഞത് 100% ശരി, അംഗീകരിക്കേണ്ടവർ അംഗീകരിച്ചാൽ മതി, മത വിധി വേറെ,,,,,, രാഷ്ട്രീയം വേറെ,,,,, ആരും ഇത് കൂട്ടി കലർത്തരുത് എന്നൊര അപേക്ഷ 🙏🙏🙏🙏🙏🙏🙏
@shadulipulingom14382 ай бұрын
ഫൈസി ഉസ്താദ് ആഫിയത്തും ദീർഘായുസ്സും അല്ലാഹു നൽകട്ടെ
@NavasNavas-fo1qm2 ай бұрын
സമസ്ഥയിലെ ഉമർ ഖത്വാബിന് അഭിനന്ദനങ്ങൾ...🎉🎉🎉
@jafaralumkalayail23412 ай бұрын
തിരഞ്ഞെടുപ്പ് അടുത്താൽ മാത്രം വാ തുറക്കുന്ന ..
@aboobakkerp912 ай бұрын
രണ്ട് ഉമറുകളിൽ രണ്ടാമത്തെ ഉമറിലേക്കുള്ള ദൂരം കുറയുന്നു!.
@salamsha14572 ай бұрын
അത്രയൊക്കെ വേണോ
@mubashirkozhisseri18942 ай бұрын
സഖാവ് 😂😂
@ayjol7862 ай бұрын
Salaam ❤
@IfraHibamol2 ай бұрын
പണ്ഡിതന്മാർ ഇതുപോലെ നിവർന്നു നിന്ന് ദീൻ പറഞ്ഞാൽ ഒരു രാഷ്ട്രീയക്കാരനും ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
@JaraVajara2 ай бұрын
അല്ലെങ്കിലും രാഷ്ട്രീയകാർ എന്ത് പറഞ്ഞിട് ന്ത്ത് കാര്യം ആണുള്ളത്. സലാം സുല്ലമി ഒന്നും സമസ്ത ടെ കാര്യം പറയണ്ട
@kasimtmk3152 ай бұрын
ഏത് പണ്ഡിതൻ ഇത് ഇന്നലെ മുളച്ചു വന്ന കാര്യമല്ല വലിയ വലിയ പണ്ഡിതന്മാർ കൂടി ചേർന്ന് എടുക്കുന്ന തീരുമാനമാഞ്
@fmgaming39002 ай бұрын
ചങ്കിടിപ്പ് കൂടുന്നത് പോലെ ഫീൽ ചെയ്യുന്നുണ്ടല്ലൊ. മാർക്കിസ്റ്റ് സിദ്ധ്വാന്തത്തെ പറ്റിയുംകൂടി സഖാവ് ഉമ്മർ ഫൈസി ഒരു ഇസ്ലാമിക വിധി പറയുന്നത് നന്നാവും
@farook282 ай бұрын
@@kasimtmk315samastha roopeekarichathin oru lakshyamunad ath dheenaan allathe raashtreeyamalla
@sajunnazirpappanadan59002 ай бұрын
എത്ര കൃത്യം, വ്യക്തം... ഉമർ ഫൈസി ഉസ്താദ് 🌹
@savad7812 ай бұрын
ഇവിടെ അദ്ദേഹത്തെ വിമർശിക്കുന്നവർ മുൻവിധിയില്ലാതെ വീഡിയോ ഫുൾ കാണുക. പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തം.. കൃത്യം. എന്നിട്ടും തിരിയാത്തവരുടെ അജണ്ട വേറെയാണ്
@GAMINGWARRIOR-dx3zw2 ай бұрын
ഉളുപ്പുണ്ടോ ഡാ..ഫൗണ്ടേഷൻ എന്നൊക്കെ എടുത്ത് പറഞ്ഞിട്ടുണ്ട് ഇദ്ദേഹം
@kasimtmk3152 ай бұрын
ഉമർ ഫൈസി യെ അറിയുന്നത് കൊണ്ട് വിഡിയോ കാണാതെ തന്നെ അറിയാം
@AsurahmanTKAbdurahmantkАй бұрын
@@savad781
@MrSecretPartner2 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്... പറയുന്നത് എല്ലാ മുസ്ലിങ്ങളോടുമാണ്.. എന്റെ സഹോദരങ്ങളോടാണ്...ഇദ്ദേഹം പറഞ്ഞത് 100 ശതമാനം സത്യമാണ്... കേരളത്തിൽ ഇരുന്നു മതവർഗീയത പറയുന്നത് കേട്ട് കയ്യടിക്കുന്നവർ ഓർത്തോ... എത്ര നിങ്ങൾ വളർന്നു എന്ന് അഹങ്കരിക്കുമ്പോൾ അതിന്റെ ഇരട്ടി വളർച്ച ഇവിടെ സംഘപരിവാർ ശക്തികൾ നേടുന്നുണ്ട്... അവരെ എതിർക്കാൻ ഈ കേരള ജനത ഒറ്റക്കെട്ടായി നിൽക്കും... പക്ഷെ നിങ്ങളുടെ ഈ ന്യൂനപക്ഷ വർഗീയത കേരള മതേതര ജനതയുടെ മുന്നിൽ നിങ്ങളെ ഒരു സംശയത്തിന്റെ നിർത്തുന്നുണ്ട്... മുസ്ലിമിന് മതത്തിന്റെ പേരുള്ള ഒരു പാർട്ടി തന്നെ ആവശ്യമില്ല... ഇവിടെ കോൺഗ്രസോ കമ്മ്യൂണിസ്‌റ്റോ ഉണ്ടല്ലോ...ഹിന്ദു ഭീകരതക്കെതിരെ പോരാടാൻ മുസ്ലീം വാളെടുക്കണ്ട... ഒരു സാധാരണ മനുഷ്യൻ ആയി കൂടെ ഉണ്ടായാൽ മതി... എല്ലാ മതക്കാരും ജാതിക്കാരും സന്തോഷത്തോടെ ഐക്യത്തോടെ ജീവിക്കുന്ന ദൈവത്തിന്റെ സ്വന്തം നടായി ഈ കേരളത്തെ നമുക്ക് യഥാർത്ഥത്തിൽ മാറ്റാം... ❤️
@@muhammedafsal7187 1989 ൽ നിന്ന് തന്നെ പാഠമുൾക്കേണ്ടിയിരുന്നു.....-ഇനിയെങ്കിലും ഒരു രാഷ്ട്രീയക്കാരൻ്റെ ആലയിലും അടിമവേല ചെയ്യാതെസുന്നത്ത് ജമാഅത്തിനെപരിശുദ്ധ ദീനിൻ്റെ ആശയങ്ങൾതുറന്നുപറയാൻശൈഖുനാഉമർ ഫൈസി കാണിച്ചആർജ്ജവംസമസ്തയുടെ എല്ലാ മുശാവറ അംഗങ്ങൾക്കുംമറ്റു ദീനി പണ്ഡിതർക്കുംഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു
@sameepk0072 ай бұрын
ആരാണ് അത് ഈ ഉമ്മർ കുട്ടിയോ 😜
@shafidesign7862 ай бұрын
ആമീൻ 🥹🤲🏻
@abdurahmanzamzam84672 ай бұрын
ഓണത്തിനിടക്ക് പുട്ട് കച്ചവടം 😂😂😂
@hashimpu92942 ай бұрын
Aameen
@lifeofcouple46082 ай бұрын
ഉമർ ഫൈസി പറഞ്ഞത് 100% ശരി
@husainchungath20002 ай бұрын
ഉമർ ഫൈസി ഉസ്താദ് പറഞ്ഞത് 100% ശരിയാണ്... ഉമ്മർ ഫൈസിക്കൊപ്പം
@worldofmadeena83962 ай бұрын
ദീർഘ വീക്ഷണം ഉള്ള പണ്ഡിതൻ സുൽത്താനുൽ ഉലമ..... അത് ഒരു പണ്ഡിതൻ അല്ലെ... അത് ഒരു നേതാവ് അല്ലെ.... അത് ഒരു ജേതാവ് അല്ലേ... അത് ഒരു മുത്ത് അല്ലെ ❤
@NonNon-f8v2 ай бұрын
തീർച്ചയായും❤❤❤❤
@AlassanKutty-x1z2 ай бұрын
അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ. ആമീൻ
@abdurahmanzamzam84672 ай бұрын
ലോകം കണ്ട ഏറ്റവും വലിയ അവസരവാദി..
@Ueudd_730Ай бұрын
അൽഹംദുലില്ലാഹ്
@hussainmadani600Ай бұрын
സുൽത്താൻ ഉലമ ദീർഘ ദൃഷി ഉള്ള പണ്ഡിതൻ
@travellove1382 ай бұрын
ഉമർ faizy❤❤
@ufcvision40372 ай бұрын
ഉമർ ഫൈസി ഉസ്താദ്, കൃത്യം, വ്യക്തം 👍
@IfraHibamol2 ай бұрын
നിലപാട് പറയാൻ നട്ടെല്ലുള്ള ആൺകുട്ടി😍🔥 ആയിരം സമദിനും നാസർ കൂടത്തായിക്കും ഷാജിക്കും സലാമിനും കുഞ്ഞാലിക്കും പകരം അര ഉമർ ഫൈസി മതി
@mujeebrahman-su6wy2 ай бұрын
Correct❤
@basheeramanath79712 ай бұрын
മതി. പറഞ്ഞത് മാറ്റിപ്പറഞ്ഞ് ഉരുളുന്ന ധീരൻ !
@JaraVajara2 ай бұрын
@@basheeramanath7971എന്താണ് മാറ്റി പറഞ്ഞത്.. ഓഹബികളുമായി കൂട്ട് പാടില്ല അവർ നാശകാരികൾ ആണ് അത് തന്നെയാ ഇപ്പളും പറഞ്ഞത്
@intercity44812 ай бұрын
നീ കമ്മൂണിസ്റ്റാണല്ലെ ?
@pulsarbosspulsar2 ай бұрын
👌👌👌👍👍💪💪
@trendvideos17412 ай бұрын
ഉസ്താദിനെ വിമർശിക്കുന്നവർ ആദ്യം സ്വയം നന്നാകുക എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുക. ദീൻ പറഞ്ഞതിനാണ് ഇദ്ദേഹത്തെ പലർക്കും ഇഷ്ടപ്പെടാത്തതും സഖാവ് ആക്കുന്നതും. ഒരു സംഘടനയിൽ നിൽക്കുന്നവർ അതിൻ്റെ നേതാക്കന്മാർ ഒരു തീരുമാനമെടുത്താൽ അതനുസരിക്കണം അത് തങ്ങൾമാരായാലും അനുസരിക്കണം
@JamnasKodakadan2 ай бұрын
ഉമ്മർ ഫൈസി ❤❤❤
@subimattathur2 ай бұрын
സഖാവ് ഉമർ ...അത്ര മതി 😏. പണ്ഡിതൻമാരുടെ പണി മതമില്ലാത്ത കമ്യൂണിസത്തിന് ആളെ കൂട്ടലല്ല 😏😏 . ഇസ്ലാമിന്റെ ആദർശങ്ങൾ മുറുകെ പിടിച്ചു ഇൽമ് പറഞ്ഞിട്ട് അതിലേക്ക് ആളെ കൂട്ടലാണ് ☹️ അല്ലാതെ സമുദായത്തിൽ കുത്തിത്തിരുപ്പുണ്ടാക്കി ഭിന്നിപ്പ് ഉണ്ടാക്കലല്ല പണ്ഡിതൻമാരുടെ പണി 😤😤
@zainzainu63312 ай бұрын
@@JamnasKodakadan *ശ്രീമാൻ, സമദ് പൂക്കോട്ടൂർ.* സുഖമായിരിക്കും. കഴിഞ്ഞ ദിവസം അങ്ങ് നടത്തിയ ഒരു പ്രസംഗം കേട്ടു. എന്തൊക്കെയോ വെപ്രാളം പിടിച്ച വാക്കുകൾക്കിടയിൽ ഒരു ആവശ്യവുമില്ലാത്ത ചില കുത്തിനോവിക്കൽ എന്തിനായിരുന്നു. ആരാണിവിടെ ഗാലറിയിലിരുന്ന് കളി കാണുന്നത്. സർ, അങ്ങേക്ക് തെറ്റിപ്പോയി, ഞങ്ങൾക്കിവിടെ മാതൃകാപരമായ നേതൃത്വത്തിനു കീഴിൽ കൃത്യമായ സംഘടനാ സംവിധാനവും ഒരുപാട് പദ്ധതികളുമുണ്ട്. ഖബ്റും മഹ്ഷറയും മീസാനും സ്വിറാത്തുമെല്ലാം ഞങ്ങളെ നിരന്തരം ബോധ്യപ്പെടുത്തി അനാവശ്യ വിവാദങ്ങളിൽ കക്ഷി ചേരരുതെന്ന് നിരന്തരം ഞങ്ങളുടെ നേതൃത്വം പറഞ്ഞു തരുന്നുണ്ട്. മാത്രമല്ല സുന്നത്ത് ജമാഅത്തിൻ്റെ ആദർശത്തിൽ ഉറച്ച് നിൽക്കുന്ന എല്ലാ പണ്ഡിതരെയും സാദാത്തുക്കളെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് അവർ ഞങ്ങളെ പഠിപ്പിച്ചുതരുന്നത്. അത് കൊണ്ട് തന്നെ എവിടെയും "ഗോ ബേക്ക്" ഞങ്ങളുടെ നേതാക്കൾക്ക് അനുയായികളിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല. നേതാക്കളുടെ പ്രസ്താവനക്കെതിരെ സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കേണ്ടി വന്നില്ല. നബിദിന റാലികളിൽ "കൊമ്പ്" കോർക്കേണ്ടി വന്നിട്ടുമില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശങ്ങളിൽ വെള്ളം ചേർത്ത് സ്ഥാപിത ലക്ഷത്തിൽ നിന്നും പിഴുതെടുത്തു രാഷ്ട്രീയക്കാരുടെയും ബിദ്അത്തുകാരുടെയും ആലയിൽ സമസ്തയെ കെട്ടിയിടാൻ ശ്രമം ആരംഭിച്ചപ്പോൾ തന്നെ ദീർഘവീക്ഷണമുള്ള പണ്ഡിത മഹത്തുക്കൾ സമസ്തക്ക് സംരക്ഷണം നൽകി അതിനെ പുനർ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്നു നിങ്ങൾ വേദിയായ വേദികളിലൊക്കെ പറഞ്ഞ് നടന്നിരുന്ന റഈസുൽ മുഹഖിഖീൻ കണ്ണീയത്ത് ഉസ്താദോരുടെ ഒരു പ്രാർത്ഥനയുണ്ടായിരുന്നു "മുഖം കെടുത്താൻ". അല്ല സാറെ, അങ്ങിനെ ഒരു പ്രാർത്ഥനയുണ്ടെങ്കിൽ, ഇപ്പോൾ ആ പ്രാർത്ഥന ഒന്ന് ഒറ്റക്കിരുന്ന് ഓർത്ത് നോക്കാമോ?. സത്യത്തിൽ ആ ദുആ എവിടെയാണ് ഫലിച്ചത്. ആരുടെ മുഖമാണ് കെട്ടുകൊണ്ടിരിക്കുന്നത്. കെട്ട് കൊണ്ടിരിക്കുമ്പോൾ പിടിച്ചു നിൽക്കാൻ ഞങ്ങളെ കൂടെ കളത്തിലിറക്കാനാവും ആഗ്രഹം നടക്കില്ലട്ടോ വെറുതെ സമയം കളയണ്ട. സാറെ.... നിങ്ങളൊന്ന് ഫുഡ്ബോൾ അനോൺസ് ഗാലറിയിൽ നിന്നും കളത്തിലിറങ്ങി ഇന്ത്യാ രാജ്യത്തെ ഓരോ സംസ്ഥാനവും ചുറ്റിക്കറങ്ങണം. ഈ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നേരിട്ട് കാണാനാകും. നോളജ് സിറ്റിയും അതിനുള്ളിലെ വിദ്യാഭ്യാസ സംരഭങ്ങളും അതിൽ നിന്നും പുറത്തിറങ്ങി രാജ്യത്ത് സേവനം ചെയ്യുന്നവരും അങ്ങോരൊന്ന് പഠനം നടത്തണം. ഒന്നു കൂടെ, ലോക രാഷ്ട്രങ്ങളുടെ ഒത്തുചേരലിലും കണ്ണു പോകുന്നത് നല്ലതാണ്. ഞങ്ങളുടെ കിരീടം വെക്കാത്ത സുൽത്താൻ കേരള മുസൽമാൻ്റെ അഭിമാനതാരം "സുൽത്താനുൽ ഉലമയും, ബദ്റു സ്സാദാത്തു" മടക്കം ഒരു പറ്റം കേരളീയ പണ്ഡിത കൂട്ടത്തെ കാണാം. ഇതെല്ലാം സമസ്ത കൈവരിച്ച നേട്ടമാണ്. നിങ്ങളുടെ "സമത്ത" ഉണ്ടല്ലോ... അതിൻ്റെ സ്വന്തമായ നേട്ടങ്ങൾ ഒന്ന് എണ്ണിപ്പറയാമോ?. വഹാബിസവും ജമാഅത്തുകാരും കേറി നിരങ്ങി അവസാനം സ്വന്തം സ്ഥാപനത്തിലെ വിദ്യാർത്ഥികളെയും ഉസ്താദുമാരെ വരെ അവർക്ക് കാണിക്ക വെച്ച നേട്ടമാകും പറയാനുണ്ടാവുക. നേരാവണ്ണം നട്ടെല്ല് നിവർന്ന് നിന്ന് ദീൻ പറയാൻ മട്ടത്തിനൊന്ന് ദർസ്സ് നടത്താൻ പറ്റിയ എത്ര എണ്ണം നിങ്ങൾക്കുണ്ടാക്കാൻ കഴിഞ്ഞു. രാഷ്ട്രീയക്കാർക്ക് ആദിപത്യമില്ലാത്ത എന്ത് സംവിധാനമാണ് സ്വന്തമായി പറയാൻ നിങ്ങൾക്കുള്ളത്. ഒറ്റവാക്കിൽ അവസാനിപ്പിക്കാം... ആവശ്യമില്ലാതെ ഈ പ്രസ്ഥാനത്തെ കുത്തിനോവിക്കരുത്. അണമുട്ടിയാൽ ചേരയും കടിക്കുമെന്ന ചൊല്ല് ഓർക്കണം. സമസ്ത നൂറാം വാർഷിക ഭാഗമായി ഓരോ ഘടകങ്ങളുടെയും കൃത്യമായ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സുന്നി യുവജന സംഘത്തിൻ്റെ പ്ലാറ്റിനം ജൂബി ആഘോഷ നിറവിൽ ഒട്ടധികം പദ്ധതികൾ ഓരോ ഗ്രാമങ്ങളിലും കുടുംബങ്ങളിലും നടത്താനുണ്ട്. ഞങ്ങൾ കർമ്മ മണ്ഡലങ്ങളിലാണ് വിശ്രമിക്കാൻ സമയമില്ലാത്ത പോലെ നിങ്ങളുടെ ചെളി വാരിയെറിയൽ ഗാലറിയിലിരുന്ന് കാണാനും സമയമില്ല സാറെ..... അങ്ങേക്ക് പ്രണാമം. എന്ന് ഒരു പ്രവർത്തകൻ ഒപ്പ്✍🏻
@AhmedalMagheibi2 ай бұрын
വളരെ കൃത്യമായി കാര്യം പറയുന്നു.....❤ ഉമര്‍ ഫൈസി ❤
@Prfect51762 ай бұрын
ഉമർ ഫൈസി മുക്കം ❤❤❤
@abbaskoya2191Ай бұрын
ഉസ്താദിന്ന് ഒരു ആദരവ് ഉടനെ സുന്നി കോടി നേഷൻ ന്റെ കിഴിൽ സംഘത്തിപ്പിക്കണം. രാഷ്ട്രീയ ക്കാരന്റെ ഭീഷണി അതിന്ന് തടസ്സമാവരുത്
@mohammedmusthafa.e1142 ай бұрын
സമസ്തയും പാണക്കാട് കുടുംബവും ലീഗും തകരാൻ പാടില്ല ഉമർ ഫൈസി💚💚
@kpabaker32202 ай бұрын
ഞങ്ങൾക്ക് ഉമർ ഫൈസി ഉസ്താദിനെ പോലെയുള്ള സത്യം സത്യം പോലെ പറയുന്ന നേതാക്കളെയാണ് ആവശ്യം
@kasimtmk3152 ай бұрын
ഏത് ഞങ്ങൾ ആരാണ് നിങ്ങൾ
@kpabaker32202 ай бұрын
@kasimtmk315 ഞങ്ങൾ സുന്നത്ത് ജമാഅ: യുടെ അഹ്ലുകാർ
@shahanasamal40142 ай бұрын
ഹഖുൽ ഉലമ ഉമർ ഫൈസി സത്യം പറഞ്ഞു. സലാം അവൻ എന്ന പ്രയോഗം 100% സത്യം
@shukoorugrapuram1058Ай бұрын
@@shahanasamal4014 not Haqul but Hamqul.....
@arakkalsafed2 ай бұрын
AP ഉസ്താദ് ആയിരുന്നു ശരിയെന്നു കാലം തെളിയിച്ചു
@worldofmadeena83962 ай бұрын
❤
@AnfalAnfal-t8g2 ай бұрын
❤❤❤❤❤
@kabeerzaini35652 ай бұрын
❤❤
@ahammedmubashir2 ай бұрын
❤
@NonNon-f8v2 ай бұрын
ഞാനൊരു സമസ്തക്കാരനാണ്.ആനുകാലികപ്രശ്നങ്ങൾവിലയിരുത്തുമ്പോൾ 1989 ൽഎ പി ഉസ്താദും കൂട്ടരും സമസ്തയിൽ നിന്ന് വിട്ടു പോയത് സത്യത്തിൽ രാഷ്ട്രീയക്കാരുടെ അടിമത്വത്തിൽ നിന്നുള്ളമോചനവും നട്ടെല്ല് നിവർത്തി കൊണ്ട്ഏത് രാഷ്ട്രീയക്കാരുടെ മുമ്പിലുംസുന്നത്ത് ജമാഅത്തുംദീനും ഉറക്കെ പറയാൻ വേണ്ടിയ മോയിരുന്നുഎന്ന്കാലം തെളിയിച്ചിരിക്കുന്നു.സുന്നത്ത് ജമാഅത്തിന്റെ ആത്മാർത്ഥ പ്രവർത്തകർക്കിടയിൽഅല്ലാഹു ഐക്യം പ്രദാനം ചെയ്യട്ടെ ആമീൻ
@zainzainu63312 ай бұрын
ഖാളി ഫൗണ്ടേഷൻ വഹാബിസം വളർത്തും
@hyderalipullisseri45552 ай бұрын
തനിക്ക് എവിടുന്നു കിട്ടി ഈ വിവരം ?
@zainzainu63312 ай бұрын
@hyderalipullisseri4555 അന്നം തിന്നുന്നവർക്ക് എല്ലാം മനസ്സിലാവും സാറേ .....
@ZainZainudeen-f6d2 ай бұрын
വഹ്ഹാബിസം വളർന്നാൽ കബർ ആരാധകർക്കെല്ലേ പ്രശ്നം
@zainzainu63312 ай бұрын
@@ZainZainudeen-f6dഅല്ല അല്ല ....കബർ പൊളിക്കുന്ന വർക്ക്
@timepasspopcorn23492 ай бұрын
ചോറ് തിന്നുന്നവ൪ക് മനസിലാകു൦ സമസ്ത നേതൃത്വം സത്യം ഉസ്താദിന്റെ നിലപാട് തന്നെയാണ് എല്ലാവ൪കു൦@@hyderalipullisseri4555
@HabeebTp-cf3cv2 ай бұрын
സൃഷ്ടാവിനെ യല്ലാതെ മാറ്റൊന്നിനെയും ഭയപ്പെടാത്തവരെ ചൊറിയാൻ പോകരുത്.ആരെ. കാളിസ്ഥാനം ആരും ചോദിച്ചുവാങ്ങാറില്ല ഏല്പിക്കുന്ന ജനങ്ങളുടെ അറിവിനെക്കാൾ അത് ഏറ്റെടുക്കാൻ യോഗ്യനാണോ എന്ന് സ്വയം വിലയിരുത്തി ആണെങ്കിൽ ഏറ്റെടുക്കുക യും അല്ലങ്കിൽ പിന്മാറുകയുമാണ് വേണ്ടത്. ദീനിൽ പരമ്പരക്കല്ല യോഗ്യത ക്കാണ് പ്രാധാന്യം
സയ്യിദുൽ ഉലമയും സുൽത്താനുൽ ഉലമയും ജീവിച്ചിരിക്കുന്ന കാലത്ത് സുന്നി ഐക്യം ഉണ്ടാവണം എങ്കിൽ സുന്നികൾക്ക് നല്ലകാലത്തെ സമ്മാനിക്കും 🤲🏻
@askarali80712 ай бұрын
Who is Sunni . Real Sunnis are salafis
@rafeeqsilverleaf7682 ай бұрын
@@askarali8071Salafism than Wahhabism..Wahhabism than extremism..Wahhabis of Kerala have released a video in Arabic saying that Syed Muhammadali Shihab of Panakkad is a person who commits shirk and spread it in Gulf countries.
@Mmmmnbvvxddryuikj2 ай бұрын
നിങ്ങളാണ് യഥാർത്ഥ പണ്ഡിതൻ ❤👍🏽👍🏽
@aashiaashif84362 ай бұрын
രാഷ്ട്രീയ അടിമകൾക്ക് വേണ്ടി പണയം വെക്കാനുള്ളതല്ല ആദർശം ഉമർ ഫൈസി 👍🏼💯
@moosamoulavi87072 ай бұрын
ഉമർ ഫൈസി മുക്കം സത്യം തുറന്ന് പറയും
@jfstalk58612 ай бұрын
👍👍ഉമർ ഫൈസി യോടുപ്പം
@samasthaonlinemediaalappuz862 ай бұрын
കൃത്യം വെക്തം ഉമ്മർ ഫൈസി ഉസ്താദ്
@sain64952 ай бұрын
ഉള്ളത് പറഞ്ഞപ്പോ കാന്തപുരത്തെ പറഞ്ഞത് ഇപ്പോ അവർ തമ്മിൽ തന്നെ പറയുന്നു കാലം എല്ലാം തിരിച്ച് ചോദിക്കും
@ThwaifFalily2 ай бұрын
നിഷ്കളങ്കമായ പണ്ഡിത ജ്യോതി......❤❤❤❤ അല്ലാഹു ദരജ ഉയർത്തട്ടെ
@Apexmgp2 ай бұрын
ഉസ്താദ് പറഞ്ഞത് എത്ര വ്യക്തമാണ്. ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ ഒക്കെ വളരെ വ്യക്തമാണ്💯🔥
@zainzainu63312 ай бұрын
പൂക്കോട്ടൂർ സാഹിബ് ....... നല്ല അവസരവാദിയാണ്
@NonNon-f8v2 ай бұрын
❤ തീർച്ചയായും❤
@ninjasoon91882 ай бұрын
League first samastha second - പൂക്കോട്ടൂരിനെ ദീന് പറയാൻ വല്ല ബിരുദവും ഉണ്ടോ!?
@ninjasoon91882 ай бұрын
He just know some history about samsatha-അത് വേണ്ട വിധത്തിൽ വളച്ചൊടിച്ചു ഉപയോഗിക്കാൻ അയാൾക്കറിയാം-Muhammedali ശിഹാബ് തങ്ങളുടെ വാപ്പാക്ക് elmmu കുറവാണെന്ന് പറഞ്ഞ മഹാനാണ്-
@zainzainu63312 ай бұрын
@ninjasoon9188 മൂപ്പര് പഴയകാലത്ത് നല്ല ഫുട്ബോൾ അനൗൺസർ ഒക്കെ ആയിരുന്നു എന്ന് കേൾക്കുന്നു
@ninjasoon91882 ай бұрын
@@zainzainu6331 byju damodaran velluviliayenee moopar league ulluond rekshapettu l
@midhlaj_hassan2 ай бұрын
ഉസ്താദ് ആർജവത്തോടെ കാര്യങ്ങൾ പറഞ്ഞു.👍🏻
@ksagafoor2 ай бұрын
ഇതാണ് മത നേതൃത്വം. ഇങ്ങനെ നിവർന്നു നിന്ന് നിലപാട് പറയുക എന്നുള്ളത് തന്നെയാണ് ആർജ്ജവം.
@muhammedsabeel69932 ай бұрын
സമസ്തയാണ് ശരി ❤ലീഗ് മതം പറയണ്ട
@DulfuqaraliAli2 ай бұрын
പക്വമായ പ്രതികരണം സത്യ o തുറന്നു പറയാനും അതിൽ ഉറച് നിൽ കാനും അള്ളാ ഹു ഹിമ്മത്ത് നൽകട്ടെ
@abdulraheem84672 ай бұрын
ഉമർ ഫൈസി ഉസ്താദിനൊപ്പം❤
@abdulvajidcabdulvajidchali28802 ай бұрын
Al hamdulillah.... വഹാബികൾ ഹൈ ജാക്ക് ചെയ്ത മുജ ലീഗിനെ ഭയപ്പെടാതെ കാര്യങ്ങൾ തുറന്നു പറഞ്ഞ പണ്ഡിതന്മാർക്ക് അള്ളാഹു ദീർഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@jamsheerkp78512 ай бұрын
എന്ന് ഒരു നിരീഷരവാദി മുസ്ലിം 😂😂😂😂
@asharafalanallur23842 ай бұрын
മുജാഹിദ് മുസ്ലിം manu suniyum muslimane ജമാഅത്തെ ഇസ്ലാമി യും muslimane
@abdulvajidcabdulvajidchali28802 ай бұрын
@@asharafalanallur2384.... പക്ഷെ സുന്നികൾ കാഫിറാണെന്ന് പറയുന്ന വഹാബികൾ... ഏത് മുസ്ലിമിന്റെ ഗണത്തിൽ പെടും
@farook282 ай бұрын
@@asharafalanallur2384yennaar paranju
@SheriefA-f2uАй бұрын
ഉസ്താദിന്റെ എല്ലാ udesangalum padachathanporaan seekarikaadea deergayasu nalkumaarakadea ആമീന്‍
@IbrahimMp-b1q2 ай бұрын
ഉമ൪ഫൈസി ✅✅✅✅✅✅✅✌✌✌✌✌✌✅✅💯💯💯💯💯💯
@MansoorBabuV-lg7rl2 ай бұрын
സമസ്ത മക്കളുടെ ആവേശം....സത്യം സത്യസന്ധമായി അവതരിപ്പിച്ചു.. ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കുന്ന നാഥാ...🤲
@rubethahsi2 ай бұрын
കാര്ര്യം എന്തായാലും ഉമ്മർ ഫൈസി ഉസ്താദ് പറഞ്ഞതിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നു നിങ്ങൾ ദീൻ തുറന്നു പറയുന്നതിൽ തൽകാലം ചില പ്രയാസങ്ങൾ ഉണ്ടാവും . 1960 -70 കാലഘട്ടങ്ങളിൻ മർഹും താജുൽ ഉലമാ സദഖത്തുള്ള ഉസ്താദ് അനുഭവിച്ചതും അതേ പോലെ 1980-1990 കളിൽ സുൽത്താനുൽ ഉലമാ അനുഭവിച്ചതും ഇതിന്റെ മുൻകാല അനുഭവങ്ങളിൽ ചിലത് മാത്രം അത് കൊണ്ട് ഫൈസി ഉസ്താദ് ഉറച്ചു നിന്നാൽ പടച്ച റബ്ബ് സഹായിക്കും രാഷ്ട്രീയം ഒഴിവാക്കു അഹ്ലുസുന്ന അജയ്യമാവട്ടെ
@Afrascreate2 ай бұрын
ഉമർ ഫൈസി ഉസ്താദ് പറഞ്ഞത് 100%
@arifplr83352 ай бұрын
സുന്നി ആദർശങ്ങൾ മുറുകെ പിടിച്ചു നല്ല ആർജ്ജവുള്ള വാക്കുകളാണ് ഉസ്താദ് പറഞ്ഞത് 👍🏻👍🏻👍🏻
@muhammedsalihparayil85292 ай бұрын
വളരെ കൃത്യം നിലപാട്💙
@anoopph56162 ай бұрын
കാന്തപുരം അന്ന് ഇറങ്ങിവന്നത് നന്നായി. സമസ്തയിലെ ഉസ്താദുമാരുടെ അവസ്ഥ ശോകം തന്നെ 😢
@fazal562 ай бұрын
ഇപ്പൊ നിങ്ങൾ കട്ടെടുത്ത 'സമസ്ത'നാമം ഇട്ടറിഞ്ഞോ 😅(സമസ്തയിലെ ഉസ്താദുമാർ എന്നൊരു പ്രയോഗം)
@jafarmusliyar33652 ай бұрын
നിങ്ങൾ കൃത്യം മതവിധി പറയലാണ് നിങ്ങളുടെ ബാധ്യത നിങ്ങൾ കൃത്യമായി നിർവഹിക്കുക
സുന്നികൾ എന്നും സത്യം തുറന്നു പറയുന്നവർ, ഇതു പുത്തൻ പ്രസ്ഥാനത്തെ ചുമക്കുന്നവർക്ക് പറ്റൂല.... Allahu Akbar
@moideenmoideen38332 ай бұрын
സത്യം എന്നും സത്യo❤❤❤
@Ashraf-lr7or2 ай бұрын
ഉമ്മർ ഫൈസി ഉസ്താദ് 👍👍🤲🤲
@abdulasees74052 ай бұрын
വ്യക്ത മായ മറുപടി ❤❤
@AnfalAnfal-t8g2 ай бұрын
കാലം സാക്ഷിയാകുന്നു കാന്തപുരം ഉസ്താദ് ആണ് ശരി ❤
@NonNon-f8v2 ай бұрын
തീർച്ചയായും
@MusthafaMuthu-e2rАй бұрын
പണ്ഡിതന്മാർ ആണ് മതത്തിന്റെ കാര്യങ്ങൾ പറയേണ്ടത് അല്ലാണ്ട് രാഷ്ട്രീയക്കാരല്ല ഉസ്താദിനെ പിന്തുണക്കുന്നു ❤️❤️ ദീനിന്റെ കാര്യങ്ങൾ പറയണം ഇനിയും പറയണം ഞാൻ EK കാരനാണ് സമസ്തയിൽനിന്ന് രാഷ്ട്രീയക്കാരെ മാറ്റിനിർത്തനം സലാമേ കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു ഉസ്താതെ ഇങ്ങനെ വേണം പറഞ്ഞാൽ ഉടനെ പറയണം ആരായാലും ഉസ്താത് ❤️❤️❤️❤️
@ThajdareHaram-z2z2 ай бұрын
ഉമ്മർ ഫൈസി 💯 സത്യം പറഞ്ഞു 💚💚💚
@shafeekkt84872 ай бұрын
കൃത്യം വ്യക്തം ❤️
@sahaltvr2 ай бұрын
*ഈ ലീഗ് സമസ്തയിൽ ഇടപെടുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ട് കാന്തപുരം വർഷങ്ങൾക്ക് മുമ്പേ മനസ്സിലാക്കി പിരിഞ്ഞു പോന്നു.*
@ddghdg2 ай бұрын
ഉസ്താദ് പറഞ്ഞത് ദീൻ ആണ്
@shafeeq.pchengara10662 ай бұрын
ഇത് തന്നെയാണ് 89 ൽ താജുൽ ഉലമ പറഞ്ഞത്
@muhammad-faizy2 ай бұрын
സമസ്ത യുടെ നിഷ്കളങ്കരായ പണ്ഡിതന്മാർ ഒക്കെ മണ്മറഞ്ഞു, ഇപ്പോ ഭൗതികമായ നേട്ടങ്ങൾ ക് വേണ്ടി നെട്ടോട്ടം ഓടുന്നവർ
@KadeejaChorath2 ай бұрын
@@muhammad-faizy പറയുന്ന തനിക്ക് ഭൗതിക ഉദ്ദേശമില്ലേ 😡😡😡😡
@urdaysport64002 ай бұрын
Umer Faiziye ninakkonnum manassilaayittilla...
@NonNon-f8v2 ай бұрын
100💯💯✅
@zikkanthart22062 ай бұрын
താങ്കളെ നിയന്ത്രിക്കുന്നതു CPM😂😂😂.താങ്കൾക്ക് മാർകിസ്റ്റ് പാര്ട്ടിയുടെ ഖാളിയാവാൻ എല്ലാ യോഗ്യതയുമുണ്ട്😂😂😂
@sulfikersulfi30232 ай бұрын
സമസ്ത ഉസ്താദിനോപ്പം
@jinsts2 ай бұрын
Masha Allah... പ്രതീക്ഷകൾ ഒരിക്കലും അസ്തമിക്കുന്നില്ല....❤❤❤ പ്രതിസന്ധികൾ സ്വഭാവികം മാത്രം... നാഥൻ്റെ പരീക്ഷണങ്ങൾ...
@BLO63-e9m2 ай бұрын
ഉസ്താദ് ഉമർ ഫൈസി❤
@salamabdulsalam29992 ай бұрын
@സത്യം പറയാനും അതിൽ ഉറച്ചു നിൽക്കാനും ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ..
@shfeeklr16652 ай бұрын
ഉമർ ഫൈസി പറഞ്ഞത് ശരിയാണ്...
@abdulazeezka89672 ай бұрын
أنت مع الحق.... ثبتك الله ولو وحدك
@sayyidjafarjifri61802 ай бұрын
പണ്ഡിതരായാൽ ഇങ്ങനെ ആകണം.... പറയാനുള്ളത് സത്യസന്ധമായി കൃത്യവും വ്യക്തവും ശക്തവുമായി പറഞ്ഞു.... സമസ്തയോടൊപ്പം....
@zainzainu63312 ай бұрын
ഉമർ ഫൈസി ❤❤❤
@husainpc72032 ай бұрын
❤❤❤❤❤❤നിലപാടിന്റെ നായകൻ. റബ്ബ് കാവൽ നൽകട്ടെ 👍👍👍👍👍👍
@sayidismayil38392 ай бұрын
പണ്ഡിത ധർമ്മം താങ്കൾ നിർവഹിച്ചു 👍🌹❤️
@hamzamattil33602 ай бұрын
ലീഗ്... മുത്താൽ.. സലഫി... യാകും
@AbdulRaheem-kr9dt2 ай бұрын
ദീൻ പഠിച്ചാൽ എന്ന് തിരുത്തുക
@MigdadMigdad-r3t2 ай бұрын
രാഷ്ട്രീയ നേതാക്കൾ അതുമായി നടക്കട്ടെ മതത്തിന്റെ കാര്യം മത പണ്ഡിതർ നോക്കട്ടെ
@ubaidkokuthubaidkokuth14612 ай бұрын
👍👍👍👌👌👌പറഞ്ഞത് correct
@hamzakutteeri47752 ай бұрын
പണ്ഡിതൻമാർ പലതരത്തിലുണ്ട് ചേകനൂരും പണ്ഡിതൻ ആണ് എന്ന് പറയുന്നു, ഖാളി വെറും പണ്ഡിതൻ ആയതു കൊണ്ട് കാര്യമില്ല, മഹല്ലിലെ ഏല്ലാവർക്കും മാതൃക യാവണം, എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവാൻ കഴിയുന്നവരായിരിക്കണം, അതിന് കഴിയുന്നവർ തന്നെയാണ് പാണക്കാട് കുടുംബം