EP#50 - ഭീകര മഞ്ഞുവീഴ്ചയിൽ നഗരജീവിതത്തിന്റെ അവസ്ഥ! Heavy snowfall in Srinagar City - Kashmir Winter

  Рет қаралды 87,385

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 320
@YousafNilgiri
@YousafNilgiri Жыл бұрын
ജീവിതത്തിൽ ഒരിക്കലും മഞ്ഞു പെയ്യുന്നത് കണ്ടിട്ടില്ലാത്ത എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ.? 🥰👍🏻
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
🤚
@prajoshpilakkat8116
@prajoshpilakkat8116 Жыл бұрын
🥺
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
ഞാൻ
@vavavava6057
@vavavava6057 Жыл бұрын
കണ്ടിട്ടുണ്ട്. ലണ്ടനിൽ 👌
@naturetravelloverskeralana9180
@naturetravelloverskeralana9180 Жыл бұрын
ഒര് മാനോം മര്യാദയുമില്ലാത്ത മഞ്ഞ് വീഴ്ച.ഞാൻ അറിയാതെ ചിരിച്ച് പോയ്.നല്ല കാഴ്ചകൾ.'' നന്ദി... സ്നേഹം...
@gulfcon
@gulfcon Жыл бұрын
ജീവിതത്തിൽ ഒരിക്കലും മഞ്ഞു പെയ്യുന്നത് നേരിൽ കണ്ടിട്ടില്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് ഇതൊക്കെ ഒരു സ്വാപ്നതുല്ല്യമായ കാഴ്ചകളാണ് ....ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊക്കെ ഒന്ന് അനുഭവിക്കണം
@rlstudio4470
@rlstudio4470 4 ай бұрын
first kaanumpol poli aayirikkum pne thanuppu kerumpol haaa entha sugham kalum kayyum okke nalla thilacha vellathil veena feel aanu
@prasadpk5180
@prasadpk5180 Жыл бұрын
എവിടെയായിരുന്നു അഷ്റഫ്ക്കാ വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰
@prk9137
@prk9137 Жыл бұрын
B ബ്രോനെ വിടാതെ പിടിച്ചോ... നല്ല ഈശ്യര്യം ഉള്ള മനുഷ്യൻ ആണ് ❤❤❤😄😄
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻
@mohananpillaimohanan3417
@mohananpillaimohanan3417 Жыл бұрын
മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ശ്രീനഗർ.. സൂപ്പർ കാഴ്ച്ച... 👍👍👍👏👏🥰🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..,. ബ്രോ.. ഉള്ളത് തുറന്നു പറയുന്നത് കൊണ്ട്... ബ്രോയ്ക്ക് ഒന്നും തോന്നരുത്‌..നിങ്ങൾ എന്തു മാത്രം.. കഷ്ടപെടുന്നു എന്ന് നമ്മൾ പ്രേക്ഷകർ ഒരു നിമിഷമെങ്കിലും ഓർക്കുന്നുണ്ട്.. ഈ തണുപ്പുള്ള സ്ഥലത്ത് നിന്ന് തന്നെ മനോഹരമായിട്ടുള്ള സ്നേഹം നിറഞ്ഞ പ്രേക്ഷകർക്കുവേണ്ടി.. ഒന്നും ആലോചിക്കാതെ.. നല്ല.. നല്ല.. വിവരണങ്ങൾ ഉൾകൊള്ളിച്ചു എത്തിച്ചുതരുന്നതിനു ഒരുപാട്..നന്ദിയുണ്ട്...എല്ലാവരും ഇഷ്ട്ടപെടുന്ന ഒരു.. ഏക ചാനലും കൂടെയാണ്....സൂപ്പർ വീഡിയോ.. 👌👌👌💙❤️💚♥️💚❤️💙❤️💚♥️🌼👍
@ashrafexcel
@ashrafexcel Жыл бұрын
❤️
@sajeerat.k4404
@sajeerat.k4404 Жыл бұрын
Thanks ഫോർ this... മനോഹരം നമുക്ക്... അവർക്കതത്ര മനോഹരം അല്ല ലേ.... എന്തായാലും യാത്രകൾ എത്ര മനോഹരമാണ്.... കണ്ണിനത് കുളിർമ്മയേകുന്നു... മനസ്സിനെ തരളിതമാക്കുന്നു... ഹൃദയത്തെ ലോലമാക്കുന്നു... അന്യരെ മനസ്സാൽ തൊട്ടറിയുന്നു.. 👍
@babushihab2625
@babushihab2625 Жыл бұрын
നിങ്ങളിതെവിടെയാണ് ഭായ്? എത്ര ദിവസമായി കാത്തിരുക്കുന്നു. ട്രാവൽ വ്ലോഗ് കാണണമെങ്കിൽ നിങ്ങൾ ടെ കാണണം. ചിലർ ടൗൺ, എക്സ്പ്രസ് ഹൈവേ, ഹോട്ടൽ, ഫൈവ് സ്റ്റാർ ഭക്ഷണം ഒക്കെ കാണിച്ചു മാത്രം പോവും. നിങ്ങൾ ടെ സ്പെഷൽ ഗ്രാമ കാഴ്ചകളാണ്. ആരും കാണിക്കാത്ത ചില കാഴ്ചകൾ, Thank you Ashraf Bhai
@Chebumadhavan12345
@Chebumadhavan12345 Жыл бұрын
സത്യം .. ചിലരുണ്ടു വാക്കിലും നടപ്പിലും നോട്ടത്തിലും എല്ലാം അഹങ്കാരം മാത്രം നിറഞ്ഞവർ .. അഷ്‌റഫ് എന്ത് സിമ്പിൾ ആണ്
@joem375
@joem375 Жыл бұрын
Ashraf bro യുടെ.വ്ലോഗ് കാണുമ്പോൾ ഇവിടെയെല്ലാം പോകാൻ ഭയങ്കര ആഗ്രഹം തോന്നും .. ..
@haneefarahman2111
@haneefarahman2111 Жыл бұрын
നല്ല നല്ല കാഴ്ചകൾ നല്ല രസമുണ്ട് കാണാൻ എന്തു നല്ല ഭംഗിയാ ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ തന്നെയാണല്ലോ താങ്ക്യൂ ബ്രോ
@nishanthmk4070
@nishanthmk4070 Жыл бұрын
Thanks Ashraf bro for giving such a special moment for us 💓
@ahamedabad1
@ahamedabad1 Жыл бұрын
മഞ്ഞു കണ്ട് മടുത്തു ഇക്ക.. ഇനി അവിടന്ന് വിടു.. നല്ല പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളിൽ പോയി വണ്ടി ഒതുക്കി ഇട്ട് പാചകം ചെയ്യുന്നത് കാണാൻ കൊതിയാകുന്നു ഇക്ക 😍😍😍😍😍🙏🙏🙏🙏🙏
@twinklethomas753
@twinklethomas753 Жыл бұрын
Sun ഗ്ലാസ്‌ വെക്കാതെ മഞ്ഞിൽ അധികനേരം നോക്കരുത്.. A&B-bros❤️❤️❤️ഇഷ്ടം. 😄
@MolySreekala
@MolySreekala Ай бұрын
Namda. Body. Mravichu go appol. Asuham. Undnu. Thoukalla. Winter. Time
@MolySreekala
@MolySreekala Ай бұрын
Aver cholan. Roti. Hana eat
@Linsonmathews
@Linsonmathews Жыл бұрын
കാണാൻ നല്ല ഭംഗിയുണ്ട് ഈ മഞ്ഞു വീഴ്ച 😍 പക്ഷെ വല്ലാത്ത അനുഭവം ആയിരിക്കും 🥶🥶🥶
@kirantpkannan3010
@kirantpkannan3010 Жыл бұрын
ആഹാ മഞ്ഞു പെയ്യുന്ന ശ്രീനഗർ 😍😍 Route records ❤️
@jeswin501
@jeswin501 Жыл бұрын
𝖂𝖔𝖂... മഞ്ഞു കണ്ടിട്ട് കൊതിയാവുന്നു 😍
@rajanimahesh2476
@rajanimahesh2476 Жыл бұрын
Hi അഷ്റഫ് & B Br0, ഇപ്പൊ ലിനിയെ കണ്ട് സംസാരിച്ചതേയുള്ളൂ ഗുരുവായൂർ അമ്പല നടയിൽ വെച്ച് . നിങ്ങളിന്നലെ ഗുരുവായൂരിൽ എത്തിയിരുന്നു എന്ന് പറഞ്ഞു. ഇന്നലെ വന്നെങ്കിൽ കാണാമായിരുന്നു. ലിനിയും അച്ഛനും ഉണ്ടായിരുന്നു. കുറച്ച് നേരം സംസാരിച്ചു. ഗുരുവായൂരിന്റെ അയൽ വാസി ആയതിനാൽ ഇനിയും കാണാമെന്ന് വിചാരിക്കുന്നു. സ്നേഹത്തോടെ
@kL_12_Hasee
@kL_12_Hasee Жыл бұрын
ഇങ്ങള് എവിടെ ചെങ്ങായിമാരെ കുറച്ചു ദിവസം ഒരു വിവരവും ഇല്ലായിനല്ലോ RR❤️
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Жыл бұрын
ഈ വീഡിയൊ നന്നായി ഇഷ്ടപ്പെട്ടു കാരണം ഇങ്ങിനെ മഞ്ഞു വീഴുന്നത് കാണുന്നതു സിനിമയിൽ ഏതെങ്കിലും പാട്ട് സീനിൽ മാത്രമല്ലെ സൂപ്പർ ആ നാട്ടിലെ ജനങ്ങളുടെ ഒരു മഞ്ഞു വീഴുന്ന ദിവസം എങ്ങിനെയിരിക്കും എന്ന് മനസ്സിലാക്കി തന്നു ശ്രിനഗർ ധാരാളം ആൾക്കാർ ഉള്ള ഏരിയയാണല്ലെ. നുഴഞ്ഞുകയറ്റക്കാർ മഞ്ഞുകാലം തിരഞ്ഞെടുക്കുന്നതിന്റെ കാരണം മനസ്സിലായി
@dazzlers1238
@dazzlers1238 Жыл бұрын
Ashraf bro ഇങ്ങടെ ഇടക്കുള്ള മുങ്ങൽ ആകെ sad 😔 ആകുന്നുണ്ട് കാത്തിരിപ്പാണ് 😍
@ranjithmenon8625
@ranjithmenon8625 Жыл бұрын
മഞ്ഞു വീഴ്ച കാണാനല്ലേ പോയത്, ആർമ്മാദിക്കിൻ👍 Njangalum enjoy ചെയ്‌തു അഷ്റഫ്,നിങ്ങളുടെ ചെലവിൽ
@sreedevimohandas7728
@sreedevimohandas7728 Жыл бұрын
😍അടിപൊളി കാഴ്ചകൾ ആയിരുന്നു....
@rasheedm8762
@rasheedm8762 Жыл бұрын
കാത്തിരിപ്പിന് ഒടുവിൽ വന്നു ലേലേ
@ummerfarooq9156
@ummerfarooq9156 Жыл бұрын
Thankyou Ashrafka.. Ningale video kathirikkairunnu
@georgevarghesekulathumkal
@georgevarghesekulathumkal Жыл бұрын
Very genuine and real struggle to continue day to day life.
@Bineeshksebastian
@Bineeshksebastian Жыл бұрын
ബ്രോസ് നിങ്ങള് windshield fluid വാങ്ങി ഒഴിക്കണം . വെള്ളം ഒഴിക്കരുത് wipernu. അല്ലെങ്കിൽ വെള്ളം ഐസ് ആയി പോകും . ♥️ From Canada...ഇവിടെയും സ്നോ ഫാൾ ആണ്...
@msali6214
@msali6214 Жыл бұрын
Beautiful , wonderful views. Go ahead
@shafiev2243
@shafiev2243 Жыл бұрын
ഈ വീഡിയോയിൽ ഒരു പ്രതേകത ഉണ്ട് അഷ്‌റഫ്‌ ബ്രോ കുറേ നാളുകൾക്ക് ശേഷം വണ്ടി ഓടിക്കുന്നു 😆
@ncmphotography
@ncmphotography Жыл бұрын
മഞ്ഞിൽ കുളിച്ച് കശ്മീർ 😍🌨️🌨️
@krishnakumarp421
@krishnakumarp421 Жыл бұрын
Congrats for your tough efforts. വണ്ടി, രാവിലെ ON ചെയ്യുമ്പോൾ normal രീതിയിൽ start ആകുന്നുണ്ടോ? അതോ, അവിടെ Petrol/ Diesel ൽ മറ്റു വല്ലതും mix ചെയ്യണോ??
@ashrafexcel
@ashrafexcel Жыл бұрын
ഒന്നും mix ചെയ്യുന്നില്ല. രാവിലെ രണ്ടോ മൂന്നോ പ്രാവശ്യം അടിക്കേണ്ടിവരും സ്റ്റാർട്ട്‌ ആവാൻ
@krishnakumarp421
@krishnakumarp421 Жыл бұрын
@@ashrafexcel thank you for response
@azeezjuman
@azeezjuman Жыл бұрын
Nice asharaf bro
@siyafarsiyana4382
@siyafarsiyana4382 Жыл бұрын
വന്നു ലെ കാണാതായപ്പോൾ തിരക്കാൻ ആളെ വിടാന്ന് കരുതിയതാ. ഇനി ലേറ്റ് അയാൾ നിങ്ങൾക്കെതിരെ കേസ് കൊടുക്കുന്നതായിരിക്കും 😄
@sunilkannan141
@sunilkannan141 Жыл бұрын
You are correct
@al.ameen.m2215
@al.ameen.m2215 Жыл бұрын
Pwoli ekkaaa
@YousafNilgiri
@YousafNilgiri Жыл бұрын
കാണാ കാഴ്ചകളിലൂടെ 😍
@anzarkarim6367
@anzarkarim6367 Жыл бұрын
Winter views of Srinagar....👍👍👍 🙋🙋🙋🥰🥰🥰
@travelroots
@travelroots Жыл бұрын
എന്താ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ..🥰
@kudajadhrivallam4593
@kudajadhrivallam4593 Жыл бұрын
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുക ആയിരുന്നു 🥰
@tharakathabdullah6821
@tharakathabdullah6821 Жыл бұрын
നമ്മുടെ നാട്ടിൽ മഴ അവരുടെ നാട്ടിൽ മഞ്ഞു മഴ 😊
@rdsworld6060
@rdsworld6060 Жыл бұрын
നല്ല വീഡിയോ ആയിരുന്നു
@Memories24365
@Memories24365 Жыл бұрын
ഇങ്ങനെ പോകുമ്പോൾ portable gas cylinder, stove കൂടി കൊണ്ടു പൊക്കൂടെ, ഭക്ഷണം വെക്കാമല്ലോ വേറെ ഭക്ഷണത്തിനു വേണ്ടി അലയൽ ഒഴിവാക്കാം, വയറിനും കുഴപ്പം ഉണ്ടാകില്ല...
@harshadkummilshamsudeenkml2135
@harshadkummilshamsudeenkml2135 Жыл бұрын
നിങ്ങളെ ഒഴിവാക്കാൻ പോകുവാ എങനെ ലാഗ് ആക്കുന്നത് കൊണ്ട് 🥰🥰🥰
@sujithkaliyattam
@sujithkaliyattam Жыл бұрын
Route Records ❤️❤️❤️❤️❤️ Ashraf ikka ❤️❤️❤️❤️ B Bro ❤️❤️❤️❤️
@sallycasido655
@sallycasido655 Жыл бұрын
Wow that place is like in my sister place in Canada it looks very cool there ashraf good view for us and have a nice journey in your life we enjoy watching also all of your vedios i feel like im traveling always love from Philippines 🇵🇭🇵🇭🇵🇭❤❤❤
@nasheedabeegambeegam4478
@nasheedabeegambeegam4478 Жыл бұрын
കുറച്ചു നാളായല്ലോ കണ്ടിട്ട് ♥️♥️♥️
@rajeshchandran6138
@rajeshchandran6138 Жыл бұрын
നല്ല അവതരണം 🥰🥰🥰🥰
@harisebrahim2849
@harisebrahim2849 Жыл бұрын
Ashraf bro ..superrrrr
@Khorfakkan186
@Khorfakkan186 Жыл бұрын
👌🏻👌🏻. Happy&unhappy orupole. Nammalku kaanan rasam. Bt anubhavikunnavar🙁
@Sanjay_P.S
@Sanjay_P.S Жыл бұрын
Visual beauty ❤
@salimmilas9169
@salimmilas9169 Жыл бұрын
മനോഹരം ❤
@studioone2944
@studioone2944 Жыл бұрын
orou yatrayum ororo anubhavangal aanu sammanikkunnath powli yaanu broi
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 Жыл бұрын
അടിപൊളി കാഴ്ച
@JiginaArun
@JiginaArun Жыл бұрын
Oh കാണാൻ അടിപൊളി 👌 പക്ഷേ അവിടുത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ട് നമ്മള് പോയപ്പോ മഞ്ഞും.മഴയും.വെയിലും കിട്ടി...🔥👌 Anyway Beautyfull white & black totally...
@yasodaraghav6418
@yasodaraghav6418 Жыл бұрын
Ethra vijithramaya kazchakal kanditt kothi theerunnilla congratulation makale
@jameelachennattu5403
@jameelachennattu5403 Жыл бұрын
Daaal lake!!!!njangal thaamasicha Himaalaya house boat ....iniyum pookaaan tonnunnu
@josettangamer4367
@josettangamer4367 Жыл бұрын
എന്താണ് വീഡിയോ ഇടാൻ ഇത്ര വൈകുന്നത് ക്ഷേമയെ പരീക്ഷിക്കുവാണോ 😄😄😄🥰
@rafeeqfasil1646
@rafeeqfasil1646 7 ай бұрын
അടിപൊളി
@martinsthozhala2921
@martinsthozhala2921 Жыл бұрын
സ്നേഹം മാത്രം ❤️❤️
@dreampet1484
@dreampet1484 Жыл бұрын
Ashraf bhai, Which month you shoot this video. This time we want visit there also 😊.
@rohinisreekumar6318
@rohinisreekumar6318 Жыл бұрын
അടിപൊളി മഞ്ഞു 👌👌
@vivekkannan7986
@vivekkannan7986 Жыл бұрын
Ashraf ikka.. B'bro..... Oru request namude Anil sir....oru episode undavumo.... Ikka
@ashrafnherlat8497
@ashrafnherlat8497 Жыл бұрын
bayankaramayit late avunnu bossa vedeo Kanan daily vlog kaniku
@mydream8257
@mydream8257 Жыл бұрын
നല്ല കാഴ്ചകള്‍ ഇങ്ങനെ എങ്കിലും കണ്ട് ആസ്വദിക്കാം അല്ലേ
@nassertp8757
@nassertp8757 Жыл бұрын
സൂപ്പർ വീഡിയോ ....
@feminaarshad9341
@feminaarshad9341 Жыл бұрын
😍😍😍😍suprb
@aswathysush2187
@aswathysush2187 Жыл бұрын
ഒ എന്തൊരു മഞ്ഞ്🙆🙆🙆🙆🙆🙆
@lekshmisnair405
@lekshmisnair405 Жыл бұрын
ഇത് February il shoot ചെയ്തതാണോ
@hassainarasu5056
@hassainarasu5056 Жыл бұрын
Eid mubarak ❤
@sumayyasumi3610
@sumayyasumi3610 Жыл бұрын
എവിടെ ആയിരുന്നു waiting ആയിരുന്നു
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
Shots 🔥🔥
@lostatdreams2698
@lostatdreams2698 Жыл бұрын
Cherya oru മഞ്ഞ് കാണാന്‍ പോയതാ ഇപ്പോൾ manjode മഞ്ഞ് 🤣🤣🤣
@rahees.nronald4971
@rahees.nronald4971 Жыл бұрын
Katta waiting
@ramadevias5430
@ramadevias5430 Жыл бұрын
Asharafine kannilla news kodukan. Povukarunnu🌹🌹🌹🌹🌹
@babithababi6335
@babithababi6335 Жыл бұрын
Super video
@saleemk6693
@saleemk6693 Жыл бұрын
വീഡിയോ Shoot ചെയ്ത Date പറയാമോ ?
@harisbalele3671
@harisbalele3671 Жыл бұрын
Love from Mysore
@vipinxavier4957
@vipinxavier4957 Жыл бұрын
B bro ❤
@fathima-vadakara
@fathima-vadakara Жыл бұрын
Ee thanuppil chechi koode undel ashraf ikkakk oru koott ayene Helping aayene
@abdulrasakkkaliyar4742
@abdulrasakkkaliyar4742 Жыл бұрын
Beauty❤
@hamzathpasha4064
@hamzathpasha4064 Жыл бұрын
2 Bro super ☁️☁️☁️☁️☁️Video 👍👌
@malluarjun9927
@malluarjun9927 Жыл бұрын
നിങൾ കാശ്മീരിൽ പോയത് ഡിസംബറിൽ അല്ലേ ? ഇത് കണ്ട് ഇപ്പൊൾ ആരും കാശ്മീരിൽ പോകാൻ നിൽക്കണ്ട ഈ ഫെബ്രുവരി ലാസ്റ്റിൽ മഞ്ഞ് വീഴ്ച്ചയും ഒരു കോപ്പും ഇല്ല
@sajia6956
@sajia6956 Жыл бұрын
ഗ്രേറ്റ്‌❤️❤️❤️
@sameerothayi2566
@sameerothayi2566 Жыл бұрын
വിഡിയോ കണ്ടിട്ട് ഒരു കാര്യവും ഉണ്ടായില്ല .... എന്നാലും ഇഷ്ടായി 😅😊
@nawabmohammed9389
@nawabmohammed9389 Жыл бұрын
Nice presentation.
@AliAli-hk6xd
@AliAli-hk6xd Жыл бұрын
Supper
@maryjoseph8986
@maryjoseph8986 Жыл бұрын
Adipoli👍🤩☔
@sugusugu8102
@sugusugu8102 Жыл бұрын
Ashrafka b bro❤❤❤❤❤ 👍👍👍👍
@kunjumon9020
@kunjumon9020 Жыл бұрын
ഇതിപ്പോ നിങ്ങൾ വീട്ടിൽ എത്തിയിട്ടേ ഞങ്ങക്ക് വീഡിയോ കാണാൻ പറ്റുള്ളൂ അല്ലേ...ബ്രോസ്സ്...😄😄
@georgegeorgevarhese2292
@georgegeorgevarhese2292 Жыл бұрын
Thanks very beautiful places
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... ബിബിൻ ബ്രോ. അഷ്‌റഫ്‌ ബ്രോ... 🙏 💙❤️
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍🤣👍❤❤❤❤, നിങ്ങൾക്ക് അങ്ങനെ തന്നെ വേണം, 🤣❤🤣
@rajannarayanan2759
@rajannarayanan2759 Жыл бұрын
Super thanku
@viswanadhvadakara3985
@viswanadhvadakara3985 Жыл бұрын
😯 Good ❤️❤️👍👍
@praveenmashvlog
@praveenmashvlog Жыл бұрын
@gopikollam3450
@gopikollam3450 Жыл бұрын
Video nte timing kuranj poykond cheriya oru vishmam. Avrude routine life kuda engananu cover cheyne
@sivaramannair6406
@sivaramannair6406 Жыл бұрын
Please mention the date of travel also so as to know the weather conditions in kashmir during February.
@Akku5072
@Akku5072 Жыл бұрын
B bro ♥️♥️♥️♥️
@mjvlogmujeebkkv715
@mjvlogmujeebkkv715 Жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും കാഞഞം സ്രീനഗർ ഇല്ലങ്കിൽ നഷ്ടാണ്
@aslahahammed2906
@aslahahammed2906 Жыл бұрын
Good episode 👌
@bharat12467
@bharat12467 Жыл бұрын
Ashraf bhai, March 2 nd week kashmir poyaal snowfall kaanumo?
@ashrafchembakasseri
@ashrafchembakasseri Жыл бұрын
Hi അഷ്‌റഫ്‌.... ഞാൻ ഗുൽബർഗിൽ ഉണ്ട്
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 16 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47