ഈ സ്ഥലങ്ങളിൽ ഒന്നും ഒരിക്കലും പോവാൻ സാധ്യത ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്കു ഇവരുടെ ഓരോ വിഡിയോയും ഒരുപാട് സന്തോഷം തരുന്നു അവിടെ ഒകെ പോയ പോലൊരു ഫീൽ 😊
@Kuttus5302 жыл бұрын
നിങ്ങൾക്കും പോകാം.. ട്രെയിൻ കേറിയാൽ തന്നെ മതി.. എന്തായാലും നമ്മുടെ ഇന്ത്യയിൽ അല്ലെ
@swapnasaju76462 жыл бұрын
Correct
@Gkm-2 жыл бұрын
@@Kuttus530 😁
@varghesemeckamalil30492 жыл бұрын
Rishikutta chakkarre
@majumathew87652 жыл бұрын
അവിടെ പോകാൻ സാധ്യത കുറവാണ് 😊
@aryachinnu70602 жыл бұрын
ചെറിയ പ്രായത്തിൽ ഓൾ ഇന്ത്യ കാണാൻ ഭാഗ്യം ലഭിച്ച ഋഷിക്കുട്ടൻ 😍❤️ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഈ വീഡിയോ ഒക്കെ കാണുമ്പൊൾ ന്ത് രസമായിരിക്കും ❤️❤️ സ്കൂളിലെ ഫ്രഡ്സ് നോട് ഒക്കെ വാ തോരതെ നൊസ്റാൾജിയ പറയാം 😜😜😜❤️❤️
@TechTravelEat2 жыл бұрын
🥰❤️
@themalayalitimes4842 жыл бұрын
സഞ്ചാരം സന്തോഷേട്ടന്റെ സഫാരി വീഡിയോ കഴിഞ്ഞാൽ പിന്നെ സുജിത്ത് ഏട്ടനാണ് താരം നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. നമ്മളും നിങ്ങളുടെ കൂടെ യാത്ര ചെയ്യും പോലെ തോന്നും 😍
@gopakumar70712 жыл бұрын
യാത്ര തുടങ്ങിയ മുതൽ മുടങ്ങാതെ കാണുന്നു. നല്ല നിമിഷങ്ങൾ തരുന്നതിന് സുജിത് ചേട്ടൻ ശ്വേത ചേച്ചി, അഭികുട്ടൻ, റിഷി ബേബി❤️.
@nivinabraham2 жыл бұрын
2:47 ഞങ്ങൾ All India Family Trip പോയപ്പോൾ ഈ പറഞ്ഞ route അറിയാതെ എടുത്തു പോയ് and ഞങ്ങൾ ശെരിക്കും കുടുങ്ങി .ശെരിക്കും വിച്ഛിന്നമായ റോഡുകൾ . പിന്നെ ഒരു വഴിയില്ലാതെ നേരെ Amritsar പിടിച്ചു നോൺ സ്റ്റോപ്പ് ഫ്രം Jaisalmer ... Love your content which inspired our family trip too. 🙂
@sinumathewk85882 жыл бұрын
ഈ ട്രാവൽ കഴിഞ്ഞാലും ഇനി കാറിനുള്ളിൽ നിന്ന് pillow മാറ്റാൻ പറ്റൂല്ല., അനുഭവം 😄 ഇവിടെ മോന് 6 ys ആയി, ഇപ്പളും EKM-PTA യാത്രയിൽ 2 pillow must ആണ് 😍
@joshgeorge48012 жыл бұрын
I am Leena....really thankful to you sujith and family for your effort and hardwork. My son 19 yrs is specially abled with locomotor disability.....so we have our own limitations to explore different places even if we are craving for it . Since we aren't able to travel ....my son himself subscribed this channel and takes the initiative in seeing each episode. You people are lucky enough to explore different places . Even though it's very difficult to travel along with a small kid you people are energetic. Very interesting...God bless you throughout your endeavors.........Let this be an inspiration for all others who are yearning for a journey......
@abhipmna1232 жыл бұрын
Daily Miss ചെയ്യാതെ Sujith ഏട്ടന്റെ Vlog കാണുന്ന ഞാൻ ❤️❤️
@kunjatta68722 жыл бұрын
ഞാനും
@rameenamuhammad84512 жыл бұрын
ഞാനും ✌️
@Natureclips32 жыл бұрын
Ayin
@Natureclips32 жыл бұрын
Ayin
@prasobh552 жыл бұрын
IND PAK Border 💕💕💕💕💕
@minuv17392 жыл бұрын
Thank you for taking us along with you every day. Rishi's naughtiness, Shwetha's charm, Abhi's expertise and Sujith bhai's professionalism make this series so memorable. You give hope to young families to take such trips. ❤️
@TechTravelEat2 жыл бұрын
Thank you
@mallusguider2 жыл бұрын
nice
@geethubp2492 жыл бұрын
👍👍🥰🥰🥰
@cr7x7682 жыл бұрын
1k aavan sahayikkamo 🥺 please
@Kuttus5302 жыл бұрын
Yes.. such an informative and entertainer 🥰🥰swetha abhi rishi.. this combo is just ❤️❤️❤️
@harishankar71972 жыл бұрын
സുജിത്തേട്ടാ ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും ഞാൻ കണ്ടിട്ടുണ്ട്. എല്ലാ എപ്പിസോഡുകളുംഅടിപൊളിയാണ്.
@TechTravelEat2 жыл бұрын
Thank you
@athiraa.v33282 жыл бұрын
Ente husband gulfil aanu... Ennum uchak 12 aagumpol njangal calling or chatting close aakkum... Chettante video kandu theerum vare.... 🥰🥰🥰 addicted
@mohitarora51452 жыл бұрын
Welcome to Punjab, Sujith. Am from Chandigarh, originally from Ludhiana. Enjoy your trip and all the best for your future endeavours.
@TechTravelEat2 жыл бұрын
❤️
@karthikeyanandbhavya59802 жыл бұрын
കുട്ടികളെ കൊണ്ട് പുറത്തു പോവാൻ മടിക്കുന്ന parents na sujith bai na Swetha na kandu പഠിക്കണം 👍 എവിടെയെങ്കിലും പോവാൻ നോക്കുമ്പോൾ ഉണ്ട് കുട്ടിക്ക് അസുഖം വരും പോവണ്ട അങ്ങനെ പറയണ കാരണമാണ് ഞങ്ങളെ പോലെ പല കുട്ടികൾ ഉള്ള അമ്മമാരും വീട്ടിൽ തന്നെ ഇരിക്കണ
സുജിത്തേട്ടാ ബീഹാർ, ഒഡിഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ് ഈ സംസ്ഥാനങ്ങളിൽ കൂടെയും വ്ലോഗ് ചെയ്യണേ ❤️🔥. Addicted to TTE💥
@achavaava40452 жыл бұрын
If possible every one read this സുജിത് ഭക്തൻ - ടെക് ട്രാവൽ ഈറ്റ് is love ഇങ്ങേരെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണുള്ളത് അഹങ്കാരി, ചതിയൻ , പെയ്ഡ് പ്രമോഷൻ, സെൽഫിഷ് അങ്ങനെ അങ്ങനെ ഒരുപാടുണ്ട്... ഇങ്ങേരെ ഇഷ്ടപെടുന്നവരെക്കാൾ കൂടുതൽ വെറുക്കുന്നവരും, കുറ്റപ്പെടുത്തുന്നവരുമാവും ഉള്ളത്...... പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇങ്ങേരോളം യൂട്യൂബിൽ success ഉണ്ടാക്കിയ മറ്റു ട്രാവൽ വ്ലോഗർമാർ ഇല്ലെന്ന് തന്നെ നമ്മുക്ക് പറയാം, അതിന് ഏറ്റവും പ്രധാനകാരണം ഇങ്ങേരുടെ വീഡിയോടെ ക്വാളിറ്റി മാത്രമാണ്, ഇങ്ങേർക്ക് എന്നും ഒരു സ്റ്റാൻഡേർഡ് ഓടിയൻസ് ഉണ്ട് അവരെ നിലനിർത്താൻ ഇങ്ങേർക്ക് കഴിയുന്നുണ്ട്. ലോക്കഡോൺ ടൈമിൽ ആണ് ഞാൻ ഇങ്ങേരുടെ ചാനലിന്റെ ഫോള്ളോവർ ആയി തുടങ്ങിയത് അതിന് മുന്നേ ഇങ്ങേരുടെ വീഡിയോസ് കാണുമെങ്കിലും അങ്ങനെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. ഇങ്ങേരും ബൈജു എൻ നായരും ലോക്ക് ഡൌൺ ടൈമിൽ മൊറൊക്കോയിൽ ലോക്ക് ആയിപോയ എപ്പിസോഡ്സ് വളരെ ഗംഭീരവും ഇങ്ങേരുടെ ചാനലിൽ തന്നെ ഏറ്റവും വ്യൂസ് കിട്ടിയ സീരീസിൽ ഒന്നായിരുന്നു, ആ ഒരു ഒഴുക്കിൽ ഇങ്ങേരുടെ ചാനലിലെ പല വിഡിയോസും ഇരുന്ന് കാണുവാൻ തുടങ്ങി 97 എപ്പിസോഡ് വരെ ഉള്ള INB TRIP ഒക്കെ കണ്ട് തീർത്തത് വെറും 10 ദിവസം കൊണ്ടായിരിക്കും അമ്മ്മാതിരി വൈബ് ആയിരുന്നു ഓരോ എപ്പിസോടും , പിന്നെ CHINA TRIP, സിങ്കപ്പൂർ trip, വർക്കിങ് ടൈമിൽ വരെ ഇങ്ങേരുടെ വീഡിയോസ് ഇരുന്ന് കാണുവാൻ തുടങ്ങി.അങ്ങനെ എല്ലാം കൊണ്ടും നല്ല ഗ്രാഫിൽ പൊക്കൊണ്ടിരുന്ന ഇങ്ങേരുടെ ലൈഫ് ഉം ചാനലും പെട്ടെന്ന് താഴാൻ തുടങ്ങി, കുറ്റപ്പെടുത്തലുകൾ വന്നു തുടങ്ങി, കൂടെ നിന്നവർ തന്നെ ഒരവസരം വന്നപ്പോ തിരിഞ്ഞു കുത്തി തുടങ്ങി , subscribers കുറഞ്ഞു, viewers കുറഞ്ഞു, കമന്റ് ബോക്സിൽ സ്വന്തം ഭാര്യയെയും കുടുംബത്തെയും കുറിച് വരെ തെറിവിളികൾ വന്നു തുടങ്ങി, ഡെയിലി വ്ലോഗർ ആയിരുന്നയാൾ ഡെയിലി വ്ലോഗ്സ് ഇടാതെയായി, ഒറ്റക്കായി പക്ഷെ തോൽക്കാൻ തയ്യാർ ആയിരുന്നില്ല, പിന്നോട്ട് പോവാനും. ഞാൻ ആദ്യം പറഞ്ഞില്ലേ ഇങ്ങേർ യൂട്യൂബിൽ ഒരു സ്റ്റാൻഡേർഡ് ഒടിയൻസിനെ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു അത് "അയ്യോ ഗയ്‌സ് ഞങ്ങളെ പട്ടി കടിച്ചു," " guys ഞങ്ങളെ വണ്ടി ഇടിച്ചു " എന്നൊക്കെ പറഞ്ഞ് thumbnile കൊടുത്ത് ആളുകളെ പറ്റിച്ചു വ്യൂവേർസിനെ കൂട്ടുന്ന ഏർപ്പാട് ചെയ്തിട്ട് ഉണ്ടാക്കി എടുത്തത് അല്ല.... വര്ഷങ്ങളുടെ കഷ്ടപ്പാട് കൊണ്ട് ഉണ്ടാക്കി എടുത്തത് ആണ്, വര്ഷങ്ങളായി ഇങ്ങേരുടെ വ്ലോഗുകൾ കണ്ട് ഇങ്ങേരെ സപ്പോർട്ട് ചെയ്യുന്ന കുറച്ചുപേർ അവർ ഇയാളെ കൈ വിട്ടില്ല, ഇടകാലത്ത് കുറച്ചു കണ്ടന്റ് കുറവായപ്പോ വിട്ട് നിന്ന എല്ലാവരും ഇപ്പൊ വീണ്ടും ഇങ്ങേരുടെ സ്ഥിരം പ്രേക്ഷകർ ആയി കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇങ്ങേരു INB TRIP SEASON 2 തുടങ്ങിയിട്ടുണ്ട് ഭാര്യയും,മകനും, അനിയനുമായിട്ടാണ് ഇത്തവണ TRIP. ഗംഭീര വ്യൂസ് ആണ് എല്ലാ വീഡിയോസിനും ഇതുവരെ , സീസൺ തുടങ്ങിയിട്ട് ഏകദേശം 1 മാസം ആവാറായി ഞാൻ കാണാൻ തുടങ്ങിയിട്ട് വെറും രണ്ട് ദിവസവും ഇപ്പോൾ തന്നെ ഏകദേശം 15 എപ്പിസോഡ് ഓളം കണ്ട് തീർത്തു അതും 40+ min ഉള്ള വീഡിയോസ് ആണെന്ന് ഓർക്കണം. അത്രയും വൈബ് ആണ് ഇങ്ങേരുടെ ട്രാവൽ വീഡിയോസ് പല യൂട്യൂബ്ഴ്സും ഇങ്ങേരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ഇങ്ങേരു തന്നെ ഇങ്ങേരുടെ ജീവിത്തിൽ നിന്ന് ഒരുപാട് പഠിക്കുകയും അത് മനസിലാക്കുകയും ഇപ്പോൾ ഒരു Phoenix പക്ഷിയെ പോലെ തിരിച്ചു വന്നിരിക്കുകയും ചെയ്തു..... THE LEGEND OF KZbin SUJITH BAKTHAN ❤️
@majumathew87652 жыл бұрын
വളരെ ശരിയാണ് 👌👌
@sarikasanthosh36722 жыл бұрын
Valare seriyanu Njan inb trip anu kandu thudangiye Sujith cheyunna polee ulla oru quality vedio eniku vere arkum njan kanditilla
@midhuzzthecakeartist2402 жыл бұрын
❤️
@jaynair29422 жыл бұрын
Rajasthan is different from what i have thought. It's beautiful greeneries and have significant number of historical places. But still lacking many facilities that tourists require. So much informations acquired through your videos that otherwise wouldn't have possible without a direct visit. All the best for your further explorations..
@TheCoffeeMugCooking2 жыл бұрын
Sujith chetta,, ഈ സീരിസിലെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാൻ തോന്നുന്നു,, Thanks for the amazing videos❤❤❤
@aravindsudheesh15422 жыл бұрын
രാജസ്ഥാൻ ഇത്രയും മനോഹരം ആണെന്ന് tech travel വഴിയാണ മനസിലായത്. എന്തായാലും നമ്മുടെ രാജ്യത്ത് ഇത്രയും സുന്ദരമാണോ. നിങ്ങളുടെ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും സുരക്ഷിതമായി യാത്രചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@anilchandran97392 жыл бұрын
ജമ്മുകശ്മീർ - ലഡാക്ക് യാത്രയ്ക്കായ് waiting 💖💖💖
@abijithkh2792 жыл бұрын
😂
@suseeladpai19852 жыл бұрын
We r witnessing every jesters of Rishi baby.......no words to congratulate Abhi for his driving spirit.... Swetha is becoming very active.... Hattsoff to Sujith for his noisy nd exciting narration....
@preethmathew15092 жыл бұрын
Njoying the INB2 series🥰😍. Keep going
@NewageAmma2 жыл бұрын
Love all the videos. A tiny feedback -When sightseeing videos are combined with food and stay reviews it makes the video even more interesting than seeing just an exclusive sightseeing and exclusive food vlog of the place as seperate videos.Those are also nice but this is more interesting. Loved today's video. Take care all of you and safe travels
@thankamanivenugopal47992 жыл бұрын
കാണുന്ന ഞങ്ങൾക്കും യാത്ര ചെയ്യുന്ന നിങ്ങൾക്കും Rishikkuttan ആണ് highlight
@motherofacuteboy91472 жыл бұрын
പഞ്ചാബ് explore ചെയ്യുന്ന വീഡിയോക്കു വേണ്ടി ഞാൻ കട്ട വെയ്റ്റിംഗ് ആണ് 😊😊😊
@saphalyacreation8882 жыл бұрын
Bikaner എന്ന് കേട്ടപ്പോഴേ ഭയങ്കര സന്തോഷം,, കാരണം 3 മാസം എനിക്കും അവിടെ താമസിക്കാൻ സാധിച്ചു,,, അവിടെ BRO ൽ ഹസ്ബൻഡ് വർക്ക് ചെയ്തിരുന്നു,,,,അവിടെ നിന്നും ജോധ്പുർ മുഴുവനും ചുറ്റി കാണാൻ പോയതും സന്തോഷം ❤️❤️❤️
@Rtcop2 жыл бұрын
It was wonderful growing up with someone like you; someone to bank upon, someone to rely on... someone to tell everything! I love you dear sister… Happy Raksha Bandhan! 💓💕
@sreelathakb60922 жыл бұрын
സ്ഥിരം പ്രേക്ഷക .. ഒത്തിരി enjoy ചെയ്യുന്നുണ്ട്. Thanks. സ്നേഹം
@Viswastha2 жыл бұрын
Njan ake follow cheyunna travel vloger thankal mathramanu.quality ulla content,nalla avatharanam, no blah blah .....no screaming......best wishes.......go ahead with good contents..,........
@sapnasworld39882 жыл бұрын
Rishi is very lucky to have Swetha and sujith as parents.
@kuttannt782 жыл бұрын
സുജിത്ത് സ്ഥലങ്ങളുടെ പേര് പറയുന്നത് കേൾക്കുമ്പോൾ തന്നെ നമ്മളും ആ സ്ഥലത്ത് എത്തി കഴിഞ്ഞു .... ഋഷി കുട്ടൻ ഇഷ്ടം ..
@jaseem61402 жыл бұрын
Sujith bayi പൊളി നമ്മൾ പ്രവാസി കൾ നിങളുടെ വീഡിയോ കാണാൻ ഒരു രസം ആണ് പിന്നെ നേരം പോകും ഫ്രീ ആവുബോൾ 😍😍😍❤👍
@nida6892 жыл бұрын
I am additied to INB Season 2 Who else 👇
@johnsonthomas58882 жыл бұрын
ഓരോ എപ്പിസോഡുകൾ കഴിയുംതോറും വളരെ ത്രില്ല് അടിക്കുന്നുണ്ട് ,,, അടിപൊളി വീഡിയോ
@selinvarghese63202 жыл бұрын
അഭിക്കുട്ടന് വേഗം സുഖമാകട്ടെ. എനിക്ക് അഭിക്കുട്ടന്റെ പ്രായത്തിൽ ഒരു മോൻ ഉണ്ട് അവന് യാത്ര വലിയ ഇഷ്ടമാണ്. ചെറിയ രീതിയിലൊക്കെ ട്രിപ് തുടങ്ങിയിട്ടുണ്ട്
@Roma_2227U2 жыл бұрын
Hi sujith and family, very happy to watching your vlogs along with my 5 months old baby, we are addicted to your vlog guys,my baby can identify your voice because he started to hear your vlogs during my pregnancy period starts 😃 ,safe journey dears and awaiting for your new vlogs. ❤
@siyadmobilesolutions22402 жыл бұрын
മടുക്കാതെ കണ്ടിരുന്നു പോവും നിങ്ങടെ എല്ലാ വിഡിയോസും 😇❤️
@kamaladalamremyarajesh50292 жыл бұрын
സുജിത്തേട്ടാ,,, ശ്വേത,,, അഭി, റിഷി കുഞ്ഞൂസ് 🥰🥰🥰🥰🥰love you all
@josmyjojo46932 жыл бұрын
I am really addicted to your videos,my day start with your videos,I love to travel,Feel like ,I am also travel along with you people,So nice presentation.
@sadalata12 жыл бұрын
Rishi mon is very smart and intelligent. He will grow up to be very educated and successful.
@ridesflavours33852 жыл бұрын
Get well soon Abhi dude...the passionated driving beast...🤩😜
@manjumohan2 жыл бұрын
Addicted to your INB trip😍😍
@lalitarassmann46782 жыл бұрын
Most exciting is to watch Rishi baby growing up..... God bless you all
@deepalakshmanan7392 жыл бұрын
Rishi’s expressions r doing fine. Travel going fine 👍.Made the govt alet about fast…Sing different climates is great . Hav a wonderful time take rest. Waiting for Kashmir. Fasillka was a good dedication. Keep going
@akhilasanojanu3552 жыл бұрын
Full addicted. ..........mrng muthal pazhaya oronnum kandu thuda gum ..❤️
@annsorigaminpaperart12792 жыл бұрын
Sujith was so relaxed, pleasant, positive and hence a sweetheart 🤗 today. But daddy didn't get to buy matching squeaky shoes with Rishi, though! 😝
അഭിക്കും രാജസ്ഥാൻ റോഡുകൾക്കും ടാറ്റാ ഹരിയറിനും നന്ദി പറയുക 😀
@ramsathsaifudeen42292 жыл бұрын
ഋഷിക്കുട്ടന്റ ചിരി കാണുമ്പോൾ കെട്ടിപിടിച് ഉമ്മാ കൊടുക്കാൻ തോനുന്നു, ചക്കര മുത്ത് 😘😘😘
@looktoself28982 жыл бұрын
Rhishikuttn ezhunelkkumbol soo calm anuuu😍😍😍
@nivedyab5302 жыл бұрын
Waiting for the video😍love u all❤
@sujadevi.p80162 жыл бұрын
അഭിക്ക് വേഗം സുഖമാകട്ടെ🙌 ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന സുജിത്തിന്റെ ചാനൽ ജീവിതത്തിന്റെ ഭാഗമായ തു പോലെ ....നന്ദി🙏 ശ്വേത ... ഋഷി ക്കുട്ടൻ 😘😘
@amaan6403 Жыл бұрын
ഞാൻ ചേട്ടന്റെ എല്ലാം video മുടങ്ങാതെ കാണാറുണ്ട് enik ഒരുപാട് ഇഷ്ടാണ് 🥰❤️ചേട്ടന്റെ ചിരി പൊളി ആണ് കേട്ടോ
@muppz80632 жыл бұрын
ഇങ്ങളന്താ ചെങ്ങായ് ... കുറച്ച് നേരം മാത്രം വിഡിയോ ഇടണേ .. മണിക്കൂറോളം ആയാലും .. ഞമ്മള് കണ്ടോളാം....😃❤️
@Shanukpza2 жыл бұрын
ഋഷി കുട്ടൻ... So Cute.... ദൈവം അനുഗ്രഹിക്കട്ടെ....
@ratheeshalphonse38692 жыл бұрын
നല്ല രസമുള്ള videos daily കാണാറുണ്ട് 👍👍👍👍
@JatinderSingh-fs4ix2 жыл бұрын
Welcome to Punjab, land of warriors. Don't forget to visit Jalandhar, Ludhiana, Bathinda, Patiala, Amritsar, Chandigarh etc. All the best for your journey, Sujith.
@SHIHABTHADATHIL2 жыл бұрын
I have seen many travel vlog now a day’s ,but sujith bro your videos just awesome, no words,your presentation is beautiful I am eagerly awaiting every days for your wonderful vlog. Love you Sujith bro, Abhijit ,Chechi,Rishi baby ❤️❤️
@TechTravelEat2 жыл бұрын
Thanks ❤️
@tomdominic19992 жыл бұрын
@@TechTravelEat ഋഷി കുട്ടൻ പോളിയാ
@elfarsana59842 жыл бұрын
ഹായ് സുജിത്തേട്ടാ....... റിഷിക്കുട്ടൻ ചെരുപ്പ് ഇട്ട പ്പോൾ .... കുറമ്പു കൂടിയോ?..അഭിയുടെ പനി വേഗം മാറട്ടെ!👍👍👍❤️
@aswathyprakash72172 жыл бұрын
I never thought you would travel with Swetha and baby.... Hats off to the passion you share
@sujithsevenstars27542 жыл бұрын
Fazilka ennu കേട്ടപ്പോൾ നമ്മുടെ ഫാസിൽ ബ്രോയെ ഓർമ വന്നു🥰🥰🥰🥰🥰🥰🥰
@jplusmediamalayalam89842 жыл бұрын
ഇടക്ക് ഇടക്ക്.. വീഡിയോ പെട്ടന്ന് തീർന്നു പോകുമോ എന്ന് ടൈം നോക്കുന്നത് ഞാൻ മാത്രം ആണോ....
@abijithkh2792 жыл бұрын
Yes
@indulekhap53802 жыл бұрын
കുഞ്ഞുമോൻ ഉള്ളത് കൊണ്ട് കുറേകൂടി രസകരം ആണ് 👍👏👏😍
@vishnuprasad77702 жыл бұрын
Video kannunavar trip poya feela 😍😍😍KL 03 njanum pathanamthitta ill anu Ella videos um supera Thanks for your videos🙏🙏🙏🙏🙏🙏🙏
@dv_thunder2 жыл бұрын
INB trip super.... ❤️❤️👌🏻👌🏻
@sarithasaritha45022 жыл бұрын
വീഡിയോ 👍👍👍 ശ്വേതഇന്ന് സുന്ദരി ആയിട്ടുണ്ട് 👍👍👍. ഹൃഷി കുട്ടാ ❤❤❤
@ann14652 жыл бұрын
Super guys :) not Missed a single episode of INB trip s2 till now
@romirthadicaren2 жыл бұрын
Dear Sujith, my dad had taken a Western India trip and covered Rajasthan. He came home and told us all about his journey and one thing I always remember him telling me is that when in Rajasthan always remember to CLEAN THE AIR FILTER as it helps in increasing the mileage.
@balakrishnanmenon41822 жыл бұрын
Thank you sujith.. You all ha ve become part of our family. Esp rishikuttan. God bless you . you are taking us also with you . Thank you🤲🤲🙏q
@susanm94092 жыл бұрын
I like Shweta a lot 🥰. Njan Shweta ulla episode nokki kanunna aalanu... She is very positive 😀. Ellarem ishtavane...Rishi baby is so cute 🥰
@Asherstitusworld2 жыл бұрын
Poli Video Sujith Cheeta Your videos Are awesome And Informative to Watch Sujith Cheeta Today's Video Jaisalmer to Ameristar in 2 days 350 Kms Video Poli Inb Trip Season 2 Series Awesome Sujith Cheeta
@farifari50452 жыл бұрын
പുതിയ വീഡിയേ സിന് വേണ്ടി waiting ആയിരുന്നു.
@saharm4u2 жыл бұрын
Waiying for jammu,punjab, haryana, himachal pradesh and every other place you guys are going to go to!!!
@d3ssupervlogs9822 жыл бұрын
star of the show....R K 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@annammaalex59542 жыл бұрын
നല്ല പ്രോഗ്രാം ജാനും. എല്ലാ പ്രോഗരാമുകളും കാണും
@muhammedziyan4392 жыл бұрын
Hi sujith brooo Waiting for. Ur video❤️
@adithyavaidyanathan2 жыл бұрын
Beautiful vlog Sujithetta. Videovinde aadhyatha bhaagathil Rajasthanil Marubhumiyil ninnum rendmatha bhagathil Punjabinde pachchappum harithabhavum kandappo valara adhigam sandhosham aayi, pinne Rishikuttande bahalam as usual enjoy cheydhu, 😄 Abhi, hats off for driving for such long distances. Best wishes for journey ahead. Pinne, Aa level crossingil ningal kanda train 14526 Sri Ganganagar - Ambala Cantt Intercity Express aanu, going to Ambala Cantt. 😃
@jueliaannexs70072 жыл бұрын
ഈ യാത്രക്കിടയിലും കറക്റ്റ് ടൈം നോക്കി നെറ്റ് സെറ്റാക്കി ഒരു മിനുട്ട് പോലും മുമ്പോ വൈകിയോ ഇടാതെ കറക്റ്റ് 12 മണിക്ക് തന്നെ വീഡിയോ ഇടുന്ന ഈ അപാര കഴിവ് സമ്മതിചിരിക്കുന്നു ❤ Hard work ഒരു ദിവസം പോലും 11ഃ59 ന് വീഡിയോ വരുന്നത് ഞാൻ കണ്ടിട്ടില്ല സമ്മതിച്ചിരിക്കുന്നു ചേട്ട
@TechTravelEat2 жыл бұрын
🥰👍🙏
@_surya_gaming_2 жыл бұрын
Athe shedule cheythu vekunathanne, video athyame upload akkum namal set cheytha time avumbo video public avvum, allathe 12 manike crct upload cheyunathala 🙂
@joelgeorge71982 жыл бұрын
@@TechTravelEat consistency
@shujahbv40152 жыл бұрын
ഞാൻ ആദ്യം ആയി വ്ലോഗ്കാണാൻ തുടങ്ങിയത് ഇദ്ദേഹത്തിന്റെ ആണ് കൂടുതൽ സിനിമ സീരിയൽ കൾ ആളുകൾ മാക്സിമം ഒഴിവാക്കി ഇങ്ങനെ ഉള്ള നല്ല വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് ഇദ്ദേഹത്തിന്റെ വീഡിയോ യിലൊക്കെ കൂടി ആണ് ഇനി ഏത് bulljet ഇദ്ദേഹത്തിന്റെ അത്രയും വരില്ല
@shereenaparveen90752 жыл бұрын
എല്ലാ വിഡിയോസും പൊളിയാണുട്ടോ 💯👌
@nithyavasantha44882 жыл бұрын
Rishi's expressions awsome.....
@shijeshkuttn43002 жыл бұрын
കുറെ ദിവസത്തിന് ശേഷം വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം സൂപ്പർ 👍
@muneeret16432 жыл бұрын
നല്ല കാഴ്ചകൾ 👍ആസ്വദിച്ചു 🌹
@anishjaleel71092 жыл бұрын
സുജിത് ഭായി... തിരക്ക് ഒഴിയുമ്പോൾ.... പോകുന്ന സ്ഥലത്തിന്റെ google മാപ്പ് മാത്രം നോക്കാതെ അല്പം വാർത്ത കൂടി ശ്രദ്ധിക്കണം... ചിലപ്പോൾ റോഡ് block പോലെയുള്ള സംഗതി ഉണ്ട്... Eg chandeegarh - ഷിംല റോഡ് പൊലിഞ്ഞു പോയി അത് കൊണ്ട് ശ്രദ്ധിച്ചു യാത്ര തുടരൂ
@SimV2392 жыл бұрын
Loved Swetha’s floral dress 😍 she looked lovely in it!
@rinshadpt74042 жыл бұрын
Pwolimachan sujithbro🤗🔥
@vvprasad42802 жыл бұрын
ശ്വേതയെപോലെ പാർട്ണർ ഉള്ളത് നിങ്ങളുടെ ഭാഗ്യം.
@deepaksnair31862 жыл бұрын
eanda verea aarkkum bhagyam illea?
@hadihudha86182 жыл бұрын
നാല് പേരോടും നമസ്കാരം ❤️❤️
@LifeIsBeutifulbyamrutha2 жыл бұрын
Ipo rishikuttane kaanathe irekan pattila ❤️❤️🥰😘😘
@ushapillai32742 жыл бұрын
റിഷിക്കുടൻ വല്ല്യക്കുട്ടിയായല്ലോ. പറയുന്നത് ഒക്കെ മനസ്സിലാവുന്നണ്ട്. എളുപ്പം വല്ല്യയകുട്ടിയാവുക. മുത്തേ ചക്കരയുമ്മ 🌹🌹🌹🌹
@Free_fire_Malayalam_Ganesh2 жыл бұрын
Really miss Rajasthan we are along teavell with you
@beena7042 жыл бұрын
നിങ്ങളുടെ രാര ചിക്കൻ ആസ്വദിച്ച് കഴിക്കുന്നത് കണ്ട് ഞങ്ങൾ ക്കും ഇങ്ങനെ യാത്ര ചെയ്യനും ഭക്ഷണം ആസ്വദിക്കാനും കൊതിയാകുന്നു.
@firozsulthan63042 жыл бұрын
Ente sthalam kand pidich thannathin nanniyund sujithetta😅❤️
@santhoshperinthalmanna78872 жыл бұрын
Food കഴിക്കുമ്പോൾ വീഡിയോ കാണാൻ പൊളി ആണ്
@aswathyelsaalex24682 жыл бұрын
Ingane swanthm family de kude swantham car il oru all India trip nadathanm en agrahikuna otri per kanum..pakshe avr oke ingane oru dream practical ano safe ano enoke karuthi swayam drop cheyarunmund..enal Sujith bhaktan and family oru kochu kunjumay nadatuna ee trip valare challenging ayathknd tane ith kanuna ellrkm oru inspiration tane an ...impossible en namal karutuna oru dream possible en kanichu taruna oru super all India trip. ..all the best to Sujith and family👍👏