Ep 51|ഞങ്ങളുടെ വീടിന്റെ bathroom plumbing works| Back to home|bathroom waterproofing| floor concrete

  Рет қаралды 81,093

Back to Home

Back to Home

Күн бұрын

Пікірлер: 191
@backtohome
@backtohome 2 жыл бұрын
Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും. kzbin.info/www/bejne/h4asYapomrJ8itU
@dhaneshns9554
@dhaneshns9554 Ай бұрын
ബാത്റൂം പ്ലമ്പിഗിനു വേണ്ടി ഉപയോഗിച്ച സോയിൽ & വേസ്റ്റ് ലൈൻ ഫിറ്റിംഗ്സ് SWR ഉപയോഗിക്കണം 😃. ഇവിടെ നിങ്ങൾ കാണിച്ച ഫിറ്റിംഗ്സ് ഉപയോഗിക്കാൻ പാടില്ല ✌️✌️. അതുപോലെ ബാത്‌റൂമിൽ വാഷ് ബേസിൻ ഔട്ട്ലെറ്റ് പൈപ്പ് ഫ്ലോർ ട്രാപ്പിലേക്ക് വേണം കൊടുക്കുവാൻ.. പക്ഷെ ഇവിടെ അങ്ങിനെ അല്ല.. ഒരിക്കലും അങ്ങിനെ ചെയ്യാൻ പാടില്ല 🙏
@aliparathazham6716
@aliparathazham6716 Жыл бұрын
9 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ വീഡിയോയിൽ ബാത്റൂമിൻ ഉള്ളിൽ ഒന്നര ഇഞ്ച് രണ്ടിഞ്ച് നാലിഞ്ച് വേസ്റ്റ് പൈപ്പിൽ എൽബോ ആണ് ഉപയോഗിച്ചത് ഇത് ബ്ലോക്ക് വരാൻ കൂടുതലാണ് അതുകൊണ്ട് ബെൻസ് ഉപയോഗിക്കുക
@umeshthazhathayilumesh4630
@umeshthazhathayilumesh4630 2 жыл бұрын
Astralnte cpvc pipe ആണ്‌ ഞങ്ങൾ ഉപയോഗിക്കുന്നത് super ആണ്‌ പിന്നെ ബാത്‌റൂമിൽ പൈപ്പിങ്ങിന്റെ ഫോട്ടോ എടുത്തു വെക്കുന്നത് നല്ലതായിരിക്കും ഫിനിഷിങ് ടൈമിൽ നമുക്ക് ഉപയോഗപ്രതമാകും diverter വരുന്നത് കൊണ്ട് ഒരുപാട് സ്പേസ് പോകും pipe cross ആയി പോകുന്നത് കൊണ്ട് വളരെ ശ്രെധിച്ചു ചെയ്യേണ്ട കാര്യം ആണ്‌ bathroom plumbing ✌️✌️✌️
@backtohome
@backtohome 2 жыл бұрын
All are recorded for future references! Thank you for the message.
@jestinjose2443
@jestinjose2443 6 күн бұрын
Did you used non shrinking grout, crack filling liquid? if yes possible to share the materials you used? it will be much helpfull, I wached the next video but didnt see any mention on that part. Also would like to know, have you done a waterproofing on roof, if yes can help to share the details for me, kindly please help to reply. Thx @backtohome
@JjRaman
@JjRaman 5 ай бұрын
Enthootta sound story reading cheythal nannayirikkum
@geevarghesenaduvath9517
@geevarghesenaduvath9517 Жыл бұрын
Extra ulla spout pipe ittittilla... Ath futuril problem aakumo..ath avoid cheyyan enthenkilum vazhi undo..
@aswathyshaiju8339
@aswathyshaiju8339 Жыл бұрын
Pumbing nd plstering kazhinja sesham tile idunnathinu munne water proofing cheythal use undo?
@kiranmnnr
@kiranmnnr Жыл бұрын
എല്ലാം കൊള്ളാം drainage ലൈൻ installation വളരെ മോശം ആണ്, plumber ക്ക് വലിയ ധാരണ ഇല്ല എന്ന് തോന്നുന്നു...
@Heman11-2
@Heman11-2 Жыл бұрын
Orikkalum wash basins direct out kodukallu.shuld be always connected to floortrap. Illel valare petennu smell vannu thudangum.
@sanamallu9790
@sanamallu9790 Жыл бұрын
Cost kurakkan better labour contract kodukuka . Pne best brand material use cheyukka. Full contract Ane engane poyalum .. nashtam verum..
@backtohome
@backtohome Жыл бұрын
സമയാസമയങ്ങളില്‍ സാധനങ്ങൾ എടുത്തു കൊടുക്കാൻ, and നോക്കാൻ ആള്‍ ഇല്ലെങ്കില്‍ പെട്ട് പോകും... That's y we have gone for full contract. Construction phase ഇല്‍ ഞങ്ങള്‍ക്കു peace of mind ഉണ്ടായിരുന്നു...
@nilavelicham889
@nilavelicham889 2 жыл бұрын
Nigale plastering Shari Alla metal floril nirathiyitt adhinu mel cement ittadhanu nigel idhu baviyil leake varan sadhyadha und metalum manalum mixx akkiyitt plaster cheyyanamayirunnu
@backtohome
@backtohome 2 жыл бұрын
പണി ഒക്കെ ചെയത് കഴിഞ്ഞില്ലേ.. ഇനി വരുന്നിടത്ത് വച്ച് കാണാം!! അല്ലാതെ പിന്നെ എന്ത് ചെയ്യാൻ ആണ്.. നമുക്ക് നോക്കാം!! Thank you for the suggestion!!
@johnsonjosephipasqatar7260
@johnsonjosephipasqatar7260 Жыл бұрын
after applying the water layer proofing paste over the masonory surface, was there any issue later on for the plastering, tile fixing etc over this layer water proofing system ?
@backtohome
@backtohome Жыл бұрын
No problem
@abuthahirabuthahir2609
@abuthahirabuthahir2609 8 ай бұрын
Water proofing onnaradi uyarathil cheithal mathi
@dhanyap611
@dhanyap611 4 ай бұрын
Ground floor water proofing cheyyano
@mpshuhaib
@mpshuhaib 6 ай бұрын
Spoout pipe first floorinu mathrano..?
@prasobhprakashful
@prasobhprakashful 2 жыл бұрын
Kollam ethu shoppil ninnum anu vangiyathu?. I also wanted to check
@backtohome
@backtohome 2 жыл бұрын
കൊല്ലത്ത് നിന്നല്ല വാങ്ങിയത്.. Trivandrum ആണ്.. Contractor ആണ് വാങ്ങിയത്
@sinujohn6823
@sinujohn6823 7 ай бұрын
Kitchenil main ayittu enthakka electric point kodukkanam
@VipinRevathy
@VipinRevathy Жыл бұрын
In your house septic tank ready made or constructed like chambers.
@backtohome
@backtohome Жыл бұрын
Chamber... Video cheythitundu
@VipinRevathy
@VipinRevathy Жыл бұрын
@@backtohome can you please share video link
@aliasharaf1968
@aliasharaf1968 8 ай бұрын
SDR 9 is not available in Astral, they have only SDR 11
@ranjithtk2082
@ranjithtk2082 Жыл бұрын
URP Integral വാട്ടർപ്രൂഫിങ് മെറ്റീരിയൽ അല്ലല്ലോ.. കുറച്ചു കൂടി പഠിച്ചു പറയാമായിരുന്നു.
@CPASSOC.
@CPASSOC. 2 жыл бұрын
Floor trap cutting ullath vangamayirunu Waterproof adikumbol wall dry ayirikkanam
@ratheeshkk2421
@ratheeshkk2421 2 жыл бұрын
വീടിന്റെ മുകളിൽ പരുക്കൻ ഇടുമ്പോൾ ഏതു waterproof ആണ് നല്ലത്?
@shefeerpp4088
@shefeerpp4088 Жыл бұрын
paipe ചെയ്യുന്നതിനു മുമ്പ് ആണോ water proof
@backtohome
@backtohome Жыл бұрын
Yes!!
@rajeeshmannadath3501
@rajeeshmannadath3501 2 жыл бұрын
Vedioyel kandu pipettathedhenushesham Concrete cheyyundhe. Solvent use cheydha ( joint ) pipesel leakages vannal andhucheyyum. Before concrete use air pressure checking. ( Don't compromise to that, because that house stay for your family)
@backtohome
@backtohome 2 жыл бұрын
Air pressure check ചെയുന്ന ആ point പറയാൻ വിട്ടു പോയി! ഞങ്ങളുടെ check ചെയതു.. വീഡിയോ എടുക്കാൻ പറ്റിയില്ല..
@shefi8878
@shefi8878 Жыл бұрын
Air pressure check ചെയ്യേണ്ടത് എങ്ങനെ ? എപ്പോഴാണ് അത് ചെയ്യേണ്ടത്? Waiting for ur reply .. my plumbing works started
@Sajisufi31
@Sajisufi31 2 жыл бұрын
batbroom fittings ന്റെ price ഡീറ്റെയിൽസ് onnu comment ചെയ്യാമോ പൈപ്പ് പ്രൈസ് also
@backtohome
@backtohome 2 жыл бұрын
Please watch this video kzbin.info/www/bejne/eoHFoHV6pseXl8U
@shijinvc7479
@shijinvc7479 2 жыл бұрын
മെയിൽ സ്ലാബ് കോൺക്രീറ്റ് ന് മലബാർ ക്ലാസ്സിക്‌ സിമെന്റ് ഉപയോഗിക്കുന്നത് നല്ലതാണോ... അല്ലെങ്കിൽ ultratech പോലുള്ള സിമെന്റ് ആണോ നല്ലത്
@backtohome
@backtohome 2 жыл бұрын
I am not a technical expert.. We used ultratech cement.. നമ്മളുടെ requirement : സാമ്പത്തികം, availability ഒക്കെ നോക്കി എടുത്തു, നല്ല രീതിയില്‍ പണി ചെയ്യുക.. Best wishes for your dream home!
@ajishvrnair
@ajishvrnair 2 жыл бұрын
Ultratech is the best. മെയിൻ സ്ലാബിന് അത് തന്നെയാണ് നല്ലത്
@backtohome
@backtohome 2 жыл бұрын
👌👌
@ozonecochin7935
@ozonecochin7935 2 жыл бұрын
ആദ്യമൊക്കെ ഞാനും മറ്റുള്ളവരെപ്പോലെ വിചാരിച്ചിരുന്നത് ഇത് ഒരു യഥാർത്ഥ വീട് നിർമാതാവിന്റെ അനുഭവങ്ങളും ചിന്തകളുമാണെന്നാണ്. പിന്നീടാണ് മനസിലായത് ഈ മേഖലയിലുള്ള ആരുടെയോ ബുദ്ധിയിലുദിച്ച ഒരു സ്പോൺസർഡ് പരിപാടിയാണെന്ന് എന്തായാലും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@backtohome
@backtohome 2 жыл бұрын
അതൊരു വല്ലാത്ത കണ്ടെത്തല്‍ ആയി പോയി.. കുറച്ച് നല്ല ചിന്തകൾ കിട്ടുന്ന നല്ല പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാ.. എന്തിനും negativity കാണുന്ന ആ മനസ്സിന് ഒരു ഉണര്‍വ്വ് കിട്ടട്ടെ!! താങ്കൾ ദയവായി ഈ ചാനൽ കാണുന്നതു ഉപേക്ഷിക്കൂ.. താങ്കളുടെ വിലപ്പെട്ട സമയത്തിന് Thank you!
@nilavelicham889
@nilavelicham889 2 жыл бұрын
Pinne enginear nekkalu arivu panikkarkku undakum Nigel nigale electrical planing nokkoo switch board hight ethrayanu 135 CM corect alavu foot lamp 1 adi njan elactrision anu ente experience anu njan parayunnadhu
@linochrispaul6572
@linochrispaul6572 2 жыл бұрын
Detailed explanation.. impressed
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@purushothamanvv3452
@purushothamanvv3452 Жыл бұрын
Nice vedio nice explanation
@backtohome
@backtohome Жыл бұрын
😊 💖
@agineshm5130
@agineshm5130 7 ай бұрын
Sunken Slab enn parajal Nthan ?
@mobileworldmifans8615
@mobileworldmifans8615 2 жыл бұрын
2 inchum 2 Ara inchum floor trapil connect cheyyaam
@backtohome
@backtohome 2 жыл бұрын
👍👍
@akhilkrishnan5227
@akhilkrishnan5227 2 жыл бұрын
Watertec use cheyth nokkayirunnu
@backtohome
@backtohome 2 жыл бұрын
☺️
@jeffinjoseph4822
@jeffinjoseph4822 2 жыл бұрын
Plastering tym 301 etra quantity anu mix cheyende. Means ratio... Pls replay.
@backtohome
@backtohome 2 жыл бұрын
Ayyoo.. അങ്ങനെ പറയാൻ എനിക്ക് അറിയില്ല.. I am not technically qualified!! Sry
@RA-cs2dz
@RA-cs2dz 2 жыл бұрын
Instead you can mix 301 with cement and paint over plastering....that is better....1:1 or 1:2 depends....
@rajeshg972
@rajeshg972 2 жыл бұрын
Veed kandal sadharanakkarananannu തോന്നില്ല ട്ടോ
@backtohome
@backtohome 2 жыл бұрын
😪😪
@mohamedalit9501
@mohamedalit9501 Жыл бұрын
Nalla sound
@backtohome
@backtohome Жыл бұрын
😊 💖
@autocrank4044
@autocrank4044 Жыл бұрын
There is no point of installing a floor trap in this project as the connection from Lavatory has been given directly to the Manhole. Even though there is bottle trap in Lav we always give connection to Floor trap. That is why floor traps are having multiple inlets! The purpose of floor trap has been compromised here. Always plumbing design must be consulted with some MEP engineer.
@rvsh236
@rvsh236 2 жыл бұрын
Very useful video...from which shop u bought the pipes in kolllam?
@backtohome
@backtohome 2 жыл бұрын
We didn't buy from Kollam.. I just made an enquiry there.. Since we have entrusted the whole work to our contractor, he bought pipes from Trivandrum..
@shajikodiyil1091
@shajikodiyil1091 2 жыл бұрын
ബാത്‌റൂമിൽ ഏത് വാട്ടർപ്രൂഫ് ആണ് ഉരുപയോഗിച്ചത്
@backtohome
@backtohome 2 жыл бұрын
Dr Fixit Pidifin 2K!!
@shajikodiyil1091
@shajikodiyil1091 2 жыл бұрын
@@backtohome thanks
@nicy456
@nicy456 Жыл бұрын
ഈ ബാത്രൂം സൈസ് എത്ര ആണ്..
@shamnad.nshamnad.n3769
@shamnad.nshamnad.n3769 2 жыл бұрын
Ningalk jindalinte MLT pipe use cheyamayirunnu
@backtohome
@backtohome 2 жыл бұрын
It is part of budget provision!
@shamnad.nshamnad.n3769
@shamnad.nshamnad.n3769 2 жыл бұрын
Ok
@dhaneshns9554
@dhaneshns9554 Ай бұрын
MLC
@ziyadvalamkottil9856
@ziyadvalamkottil9856 4 ай бұрын
Plumping perfect അല്ല, ട്രാപ്പിൽ നിന്നും നേരെ പുറത്തേക്ക് തുളച്ച് വിടുന്നതിന് പകരം അവിടെ ഒരു Lbow ഇട്ടു. ടൈൽ വർക്ക്‌ ചെയ്യുമ്പോൾ spacer വച്ച് നന്നായി epoxy വർക്ക്‌ ചെയ്താൽ ബാത്രൂം waterproof ചെയ്യേണ്ട ആവശ്യം ഇല്ല.
@smithamenon6827
@smithamenon6827 2 жыл бұрын
Thanks da💕💕💕. Infomative👏👏. Ur voice ufff👌🏻👌🏻💕💕
@backtohome
@backtohome 2 жыл бұрын
Thank you dear 😊 💖
@JoysrTVM
@JoysrTVM 8 ай бұрын
What is the ratio water proof
@shamsudheenet5623
@shamsudheenet5623 2 жыл бұрын
Water proofing required top layer (bottom of tiles) ???
@backtohome
@backtohome 2 жыл бұрын
Bathroom floor full waterproof ചെയതു.. And before laying the tile, waterproofing requirement purely depends on water table level of your soil..
@deepuchandran5430
@deepuchandran5430 2 жыл бұрын
എല്ലാം ചെയ്‌തു പക്ഷേ അടിയിൽ മെറ്റൽ മാത്രം ഇട്ടാൽ leakege വരാൻ chance ഉണ്ട്
@backtohome
@backtohome 2 жыл бұрын
Can you explain the procedure.? I couldn't shoot the entire procedure!
@deepuchandran5430
@deepuchandran5430 2 жыл бұрын
Bathroom floor ചെയ്യുമ്പോ full concrete കൊണ്ട്‌ fill ചെയ്യണം ഇടയിൽ മെറ്റൽ മാത്രം ഇട്ടാൽ അതിൽ വെള്ളം ഇറങ്ങിയാൽ അത് wall യിലെ full paint ellam pokkum
@backtohome
@backtohome 2 жыл бұрын
@@deepuchandran5430 മുഴുവന്‍ ഷൂട്ട് ചെയ്തില്ല... Office ന്റെ ഇടയില്‍ നിന്ന് ഓടി വന്നു എടുത്ത shots ആണ്!! Full concrete ചെയതു
@deepuchandran5430
@deepuchandran5430 2 жыл бұрын
Video ude last undallo
@RA-cs2dz
@RA-cs2dz 2 жыл бұрын
@@backtohome concrete done over loose metal?? Is it done in ground floor or first??
@roopeshpk7871
@roopeshpk7871 Жыл бұрын
Oru 3000 വീടിന് ഇലക്ട്രിക് work ചെയ്യാൻ കൂലി ethra ആകും? അതുപോലെ plumbing work 5 bathroom( conceiled cistern) ഉള്ള വീട് എത്ര കൂലി ആകും? അറിയുന്ന ആളുകൾ പറയൂ?
@Indian-gn7tz
@Indian-gn7tz Жыл бұрын
ഇതിനു കൃത്യമായി ഒരു fixed ചാർജ് എന്നു പറഞ്ഞാൽ സ്കയർ ഫീറ്റിന് ഏകദേശം 65 രൂപ മുതൽ 90 രൂപ വരെ ഈടാക്കും പക്ഷെ 65 രൂപ പറയുന്നയാൾ ചെയ്യുന്നതു പോലെയാകില്ല 95 രൂപ പറയുന്നയാൾ ചെയ്യന്നത് പക്ഷെ ഇവർ രണ്ടു പേരിൽ ആരു ചെയ്താലും സ്വിച്ച് ഇട്ടാൽ ബൾബും കത്തും ടാപ്പ് തുറന്നാൽ വെള്ളവും വരും ചില കസ്റ്റമർ ക്ക് അത്രയേ ആവശ്യമുള്ളൂ എന്ന് ഈ രണ്ടുജോലിയും ചെയ്യുന്ന ഒരാൾ
@roopeshpk7871
@roopeshpk7871 Жыл бұрын
@@Indian-gn7tz thank you
@farooquefarooque8765
@farooquefarooque8765 Жыл бұрын
Eee parayunnath okke oru plumber kanumbol 😅
@backtohome
@backtohome Жыл бұрын
കുഴപ്പം ആകുമോ 😉😉😩😩🙌
@r.prasadp2944
@r.prasadp2944 Жыл бұрын
🤭
@nikhilpp4764
@nikhilpp4764 Жыл бұрын
Plambig കഴിഞ്ഞതിനു ശേഷമല്ലേ വാട്ടർപ്രൂഫ് ചെയേണ്ടത്?
@backtohome
@backtohome Жыл бұрын
Pipe ഇടും മുന്നേ ഇടണം
@r.prasadp2944
@r.prasadp2944 Жыл бұрын
@nikhilpp yes
@leo.kid1010
@leo.kid1010 2 жыл бұрын
wash ബയ്സനിൽ bad smell വരാൻ ചാൻസ് ഉണ്ട്
@backtohome
@backtohome 2 жыл бұрын
Water trap വച്ചിട്ടുണ്ട്
@dhaneshns9554
@dhaneshns9554 Ай бұрын
​@@backtohome അതുകൊണ്ട് മാത്രം കാര്യം ഇല്ല 😃
@sijothomas9375
@sijothomas9375 2 жыл бұрын
Nice presentation
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@baiju60
@baiju60 2 жыл бұрын
നിങ്ങൾക്ക് കഥ എഴുതിക്കൂടെ കഥ കേൾക്കുന്ന ഒരു ഫീലിങ്😀😀😂😂
@backtohome
@backtohome 2 жыл бұрын
Aah!! ബെസ്റ്റ്, 😜😜
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
കഥകൾ വായിക്കുമോ....?
@jayeshmp66
@jayeshmp66 2 жыл бұрын
ആ spout ന്റെ കാരൃം മനസ്സിൽ ആയില്ല Please explin
@backtohome
@backtohome 2 жыл бұрын
നനവ് സ്ഥിരം bathroom ഇല്‍ ഉള്ളത് കൊണ്ട്.. വെള്ളം വളരെ വളരെ ചെറിയ രീതിയില്‍ tile ന്റെ ഇടയില്‍ കൂടി തുള്ളി തുള്ളി ആയി അകത്തു സ്ലാബ് ഏരിയയില്‍ എത്തും. (കാലക്രമേണ) അപ്പോൾ അത് അവിടെ കെട്ടി കിടന്നു ഭാവിയില്‍ പ്രശ്നം ഉണ്ടാകാതിരിക്കാന്‍, bathroom floor cheyumbol തന്നെ bathroom ന്റെ പുറത്തേക്ക് ഒരു പൈപ്പ് ഇട്ട് കൊടുക്കും.. അത് വഴി ചെറിയ തോതില്‍ സ്ലാബ് ലേക്ക് ഇറങ്ങുന്ന വെള്ളത്തുള്ളികള്‍ പുറത്ത് പോകും.. അതാണ് സംഗതി!!
@RA-cs2dz
@RA-cs2dz 2 жыл бұрын
@@backtohome no need...use proper epoxy....
@sha4vlogs12443
@sha4vlogs12443 8 ай бұрын
Im also plamping ❤
@kerala2023
@kerala2023 2 жыл бұрын
പാല്കാച്ച് ഇങ്ങ് എത്താറായി....ഞങ്ങളെ ....🤪😆
@backtohome
@backtohome 2 жыл бұрын
Sho!! ചുമ്മാ വെറുതെ kothippikkathey... Katta waiting for d big day!! 💖😍
@kerala2023
@kerala2023 2 жыл бұрын
@@backtohome 🤟
@najeebk1913
@najeebk1913 2 жыл бұрын
I'm waiting house warming
@backtohome
@backtohome 2 жыл бұрын
We too ooo 😍💖
@aishab742
@aishab742 2 жыл бұрын
Njangalude plumber thanna list full pvc aan. CPVC yudeyum upvc yudeyum aavashyam undo? Finolex aan edukkan uddeshikkunnath..Supreme cut cheyyan prayasa menna paranjath finolex lead free aano? Mol kure study nadathiyath konda chodikkunne please reply
@aishab742
@aishab742 2 жыл бұрын
Sorry CPVC aan full
@backtohome
@backtohome 2 жыл бұрын
ചൂട് വെള്ളത്തിന് മാത്രം CPVC യുടെ അവശ്യം ഉള്ളൂ... മുഴുവന്‍ CPVC ഇട്ടാല്‍ ഒരുപാടു കാശ് വെറുതെ ആകും എന്നാണ് ഞാൻ മനസിൽ ആക്കുന്നത്.. സുപ്രീം നല്ല പൈപ്പ് ആയത് കൊണ്ടാകും മുറിക്കല്‍ പാട് വരുന്നത്. പക്ഷേ ഞാൻ work നേരിട്ട് കണ്ടതാ.. പൈപ്പ് മുറിക്കാന്‍ അവര്‍ക്കു ഒരു cutter ഉണ്ട്.. Easy ആയി chetan മുറിച്ചു എന്നാണ് എനിക്ക് തോന്നിയത്.. Lead free pipes il അത് എഴുതി വച്ചിട്ടുണ്ട്.. നല്ല dealers ന്റെ കയ്യില്‍ നിന്ന് വാങ്ങിയ വിശ്വസിക്കാം.. Finolex നല്ല company ആണ്.. ഞങ്ങൾ RR ആണ് എടുത്തത്.. Best wishes for ur dream home.. 😍 😍
@RA-cs2dz
@RA-cs2dz 2 жыл бұрын
@@aishab742 waterline full cpvc is best...finolex is good... but make sure whatever brand you select , use the same brands fittings.....cpvc astral and supreme are best...upvc finolex and supreme...but finolex is bit costly
@RA-cs2dz
@RA-cs2dz 2 жыл бұрын
@@backtohome finolex pipe ന്റെ കാര്യം ആണ് ചോദിച്ചത് cable alla😀
@jineshppjithu9134
@jineshppjithu9134 2 жыл бұрын
Super sound
@backtohome
@backtohome 2 жыл бұрын
😊
@pranotostb
@pranotostb 2 жыл бұрын
Good informasi
@backtohome
@backtohome 2 жыл бұрын
😊 💖
@sreekanthamballur
@sreekanthamballur 2 жыл бұрын
Thank you
@backtohome
@backtohome 2 жыл бұрын
😊 💖
@aswathykrishna77
@aswathykrishna77 2 жыл бұрын
Bathroom size ?
@backtohome
@backtohome 2 жыл бұрын
458 * 150.. വീഡിയോ യില്‍ കാണിച്ച bathroom aize
@salahumkd1971
@salahumkd1971 2 жыл бұрын
E cheyunath thett anu 2 k adikumbo wall Nallam unnanganam yanalle adikan pattu
@sok2945
@sok2945 2 жыл бұрын
Plumbing work ചെയ്തവരുടെ contact details തരുമോ. എന്റെ വീടിന്റെ electrical &plumbing work തുടങ്ങാൻ പോകുകയാണ് നല്ല വർക്കേഴ്സിനെ കിട്ടാൻ പ്രയാസം ഉണ്ട്.
@noufalveramkadavath2874
@noufalveramkadavath2874 Жыл бұрын
@@backtohome നിങ്ങളെ plumbing work എങ്ങനെ കൊള്ളാമോ @Quality
@backtohome
@backtohome Жыл бұрын
Kozhappamilla
@Indian-gn7tz
@Indian-gn7tz Жыл бұрын
@@backtohome കുഴപ്പമില്ല എന്നോ എന്താ ഒരു confidence ഇല്ലാത്തതു പോലെ
@dhaneshns9554
@dhaneshns9554 Ай бұрын
​@@Indian-gn7tz😂😂😂.. പാവം പ്ലമ്പർ
@b-wellcoolsparepartskeypoi6205
@b-wellcoolsparepartskeypoi6205 2 жыл бұрын
എന്ത് തേങ്ങയാ പ്ലമ്പിങ്കിൽ ഞെട്ടിക്കുന്ന അനുഭവം ആവോ...?
@razakammuz
@razakammuz Жыл бұрын
പ്ലംബിംഗ് വർക് കൈജിട്ട് waterproofing ചെയ്താൽ പോരേ, പിന്നെ floor concrete ചെയ്യുന്ന രീതിയും ശരിയല്ല
@raghunadhanam1060
@raghunadhanam1060 Жыл бұрын
നല്ല അവതരണം, പക്ഷെ വീഡിയോ ചെയ്യുന്ന ആൾ എന്താ പറയേണ്ടത് എന്നു ചോദിക്കരുത്, പകരം സംശയമുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം എഴുതി വച്ചിട്ട് സംശയം കൂടാതെ വീഡിയോ ചെയ്യാൻ ശ്രമിച്ചാൽ നന്നായിരിക്കും
@ajayakumargopalannair6121
@ajayakumargopalannair6121 Жыл бұрын
It is a sponsered program.Even the sound is from a professional dubbing artist.All are not fools.Anyway good initiative
@AAAAAANOOP
@AAAAAANOOP 2 жыл бұрын
👌😊
@backtohome
@backtohome 2 жыл бұрын
😊 💖
@jilsonsebastian2384
@jilsonsebastian2384 Жыл бұрын
Introduction please avoid urgently
@salahumkd1971
@salahumkd1971 2 жыл бұрын
Vellam nanavu ulla wallil 2k adikunath possible alla Evar e cheyunath bayakara mistake
@backtohome
@backtohome 2 жыл бұрын
Before applying 2K, the surface should be saturated surface dry condition(SSDC) .. Let's look into the definition of SSDC : Saturated surface dry is defined as the condition of an aggregate in which the surfaces of the particles are "dry", but the inter-particle voids are saturated with water. In this condition aggregates will not affect the free water content of a composite material. Have a look at the video by the company kzbin.info/www/bejne/o6rWh3Z4jaeHnqc Thank you for the message
@murugarajraghavan9355
@murugarajraghavan9355 2 жыл бұрын
👌
@backtohome
@backtohome 2 жыл бұрын
😊 💖
@fasiltirur4945
@fasiltirur4945 2 жыл бұрын
👍
@backtohome
@backtohome 2 жыл бұрын
😊 💖
@anoop_seo
@anoop_seo 2 жыл бұрын
Y can't your architect plan those walls and avoid wall cutting?
@backtohome
@backtohome 2 жыл бұрын
My hubby raised this question. But since he (architect) need time to fine tune things, we went ahead like this.
@anoop_seo
@anoop_seo 2 жыл бұрын
@@backtohome You will get cracks within few years. Because the large hole was being made due to the lack of planning.
@backtohome
@backtohome 2 жыл бұрын
Oky!
@backtohome
@backtohome 2 жыл бұрын
@Nafsal nzr ഞങ്ങൾക്ക് concealed WC വേണോ, വേണ്ടയോ എന്ന confusion ഉണ്ടായിരുന്നു.. ഇത് പഴയ വീഡിയോ യില്‍ പറഞ്ഞിട്ടുണ്ട്.. അക്കാര്യം ഉറപ്പ് ഇല്ലാത്തത് കൊണ്ട്, pre planned ആയിട്ടു move ചെയ്യാൻ പറ്റിയില്ല.. So, അത് കൊണ്ടാണ് നേരത്തെ architect ന് arrangements ചെയ്യാൻ സാധിക്കാതെ വന്നത്.. That's all
@retheeshnn6130
@retheeshnn6130 2 жыл бұрын
❤️
@backtohome
@backtohome 2 жыл бұрын
😊 💖
@alnajshah4146
@alnajshah4146 Жыл бұрын
Mukhamille
@sujithnecholi1308
@sujithnecholi1308 2 жыл бұрын
Waterproofing cheythath wrong aanu
@backtohome
@backtohome 2 жыл бұрын
Ok
@anoop_seo
@anoop_seo 2 жыл бұрын
Don't worry ... you do it before tile work. (😁😁)
@shahanakk5563
@shahanakk5563 2 жыл бұрын
Enthanu wrong pls replying
@rajeeshmannadath3501
@rajeeshmannadath3501 2 жыл бұрын
Floor muzhuvanum and walls 8 feetsum waterproof cheydhellagel. Pipesente joints leakages vannalo negal water use cheyyumbol epoxyude gapelude water erageyal nanave roomente wallselum and ground floorente ceilingelum nanave undakum. ( Plz research other waterproof method )
@backtohome
@backtohome 2 жыл бұрын
Floor മുഴുവന്‍ ചെയതു.. വീഡിയോ എടുക്കാൻ പറ്റിയിട്ടില്ല and ഞങ്ങളുടെ waterproofing കഴിഞ്ഞിട്ടില്ല... Next stage ഇല്‍ iniyum ഉണ്ട്..
@sivaramankvs
@sivaramankvs 2 жыл бұрын
❤️👌👌👌👍🙏
@backtohome
@backtohome 2 жыл бұрын
😊 💖
@funandeasyclasses7013
@funandeasyclasses7013 2 жыл бұрын
👍🥰
@backtohome
@backtohome 2 жыл бұрын
😊 💖
@kerala2023
@kerala2023 2 жыл бұрын
🤟🤟🤟🤟🤟
@backtohome
@backtohome 2 жыл бұрын
🥳✌️✌️
@Trading682
@Trading682 2 жыл бұрын
കോൺഗ്രീറ്റ് സ്ലാബിൽ direct water proof അടിച്ചാൽ പോരേ, എന്തിനാണ് പ്ലാസ്റ്റർ ചെയ്യുന്നത്
@backtohome
@backtohome 2 жыл бұрын
Direct ചെയ്യുന്നവരും ഉണ്ട്. PCC ചെയത് ചെയ്യുന്ന രീതിയും ഉണ്ട്.. Depends!! As per standards, ചെയതു എന്നെ ഉള്ളു..
@dhaneshns9554
@dhaneshns9554 Ай бұрын
​@@backtohome😂😂. ഇപ്പൊ ചെയ്തത് നല്ല സ്റ്റാൻഡേർഡ് ആണ് 😂😂😂
@hijasm8999
@hijasm8999 2 жыл бұрын
വാട്ടർപ്രൂഫ് ചെയ്തിട്ട് ഉപയോഗമില്ല
@backtohome
@backtohome 2 жыл бұрын
😕
@arwwwws645
@arwwwws645 2 жыл бұрын
പ്ലമിങ് 🤭🤭
@backtohome
@backtohome 2 жыл бұрын
😊
@backtohome
@backtohome 2 жыл бұрын
English Pronunciation Google ചെയത് നോക്കൂ!! College ഇല്‍ പഠിപ്പിച്ചത് അങ്ങ് പറഞ്ഞു എന്നെ ഉള്ളൂ.. Script ഒക്കെ മുഴുവന്‍ ആയി ഇരുന്നു practice ചെയത് അല്ല പറയുന്നത്..
@arwwwws645
@arwwwws645 2 жыл бұрын
പ്ലമിങ്, പ്ലoബിങ് എന്തു വേണമെങ്കിലും paranjotaa
@backtohome
@backtohome 2 жыл бұрын
😊 💖
@backtohome
@backtohome 2 жыл бұрын
താങ്കള്‍ക്ക് എന്റെ pronunciation ആണോ പ്രശ്നം.. വീഡിയോ യില്‍ പറയുന്ന വീട് പണി നടത്തുന്ന ഒരു experience മാത്രം ഉള്‍കൊള്ളാന്‍ പറ്റുന്നില്ല എങ്കിൽ ക്ഷമിക്കുക. കുറ്റങ്ങളും കുറവുകളും ഉള്ള ഒരാൾ ആണ് ഞാൻ...video യില്‍ ഉള്ള നല്ല കാര്യങ്ങൾ മാത്രം ഉള്‍കൊള്ളാന്‍ ശ്രമിച്ച തീരാവുന്ന വിഷയം മാത്രമേയുള്ളൂ! ഇല്ലെങ്കില്‍ ദയവായി ചാനൽ കാണുന്നതു ഉപേക്ഷിക്കൂ.. Thank you for your valuable time!
@sajeerakkal563
@sajeerakkal563 2 жыл бұрын
നേരുത്തേ വാങ്ങി വെച്ചാൽ വില വർധനയിൽ നിന്ന് രെക്ഷപെടാൻ പറ്റുമോ 🤣🤣🤣🤣എന്തോന്ന് മാഡം
@backtohome
@backtohome 2 жыл бұрын
Warranty വിഷയം അല്ലാത്ത സാധനങ്ങള്‍ ആണ് ഉദേശിച്ചത്... വാങ്ങിയേ പറ്റൂ എന്നുള്ള സാധനങ്ങൾ, ആഴ്ചക്ക് ആഴ്ചക്ക് വില കൂടിയ എന്ത് ചെയ്യും??
@sajeerakkal563
@sajeerakkal563 2 жыл бұрын
@@backtohome sanitary ware materialsinu മാസങ്ങൾ കഴിയും തോറും വില കുറയുകയേ ഉള്ളു, കാരണം കമ്പനി പുതിയ മോഡൽ materials മാർക്കറ്റിൽ ഇറക്കുന്നത് കൊണ്ടാണത്, സിമന്റ് കമ്പി പോലെ അല്ല പ്ലമ്പിങ് sanitary ഫിറ്റിങ്സുകൾ
@backtohome
@backtohome 2 жыл бұрын
@@sajeerakkal563 ഞങ്ങള്‍ purchase ചെയ്ത time ഇല്‍ Corona ഒരു factor ആയിരുന്നു rate koodaan.. ഇടക്കിടെ കടയില്‍ കയറുമ്പോള്‍ rate കൂടി കൂടി ഇരുന്നു.. Athey udheshichulloo..ഞങ്ങള്‍ purchase ചെയ്തപ്പോൾ ഉള്ള അനുഭവം പറഞ്ഞതാ..
@jobinjohn4709
@jobinjohn4709 2 жыл бұрын
മെറ്റൽ ഇട്ടത് മണ്ടത്തരം
@backtohome
@backtohome 2 жыл бұрын
OK!
@iamjerin_
@iamjerin_ Жыл бұрын
Metal idanam ennanu science...water leak ayal spout-il kudi pokan
@alnajshah4146
@alnajshah4146 Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😊 😊
@fasiltirur4945
@fasiltirur4945 2 жыл бұрын
👍
@backtohome
@backtohome 2 жыл бұрын
😊 💖
How to Build Perfect Bathroom | Tips for Building Your Bathroom
13:25
Ebadu Rahman Tech
Рет қаралды 67 М.
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 170 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 16 МЛН
Plumbing work for House Construction | How to save plumbing work cost
12:33
How Much Tape To Stop A Lamborghini?
0:15
MrBeast
Рет қаралды 215 МЛН
Reasons to Have Kids That No One Talks About!
0:39
Meet the Lobsters
Рет қаралды 17 МЛН
How Much Tape To Stop A Lamborghini?
0:15
MrBeast
Рет қаралды 215 МЛН
How I did this viral popcorn 🍿 trick #short #video
0:19
Зачем велосипед заправляют водой?
0:32
Fact Fusion
Рет қаралды 4,1 МЛН
#cowboy #rek #horse #kopkari
0:13
ANVAR BOQIYEV
Рет қаралды 4,1 МЛН