മനുഷ്യൻ, പെട്രോളും പെട്രോളിയം ബൈ പ്രോഡക്റ്റായി പ്ലാസ്റ്റിക്കും കണ്ടുപിടിച്ച് വാട്ടർ ലെവൽ പൈപ്പ് ഉണ്ടാക്കുന്നത് മുമ്പ് എങ്ങനെയായിരിക്കും വാട്ടർ ലെവൽ കണക്കാക്കിയിരുന്നത്.. ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ..? 🙏🙏
@sunilkumararickattu18453 жыл бұрын
Like തന്നിരിക്കുന്നു. ❤️
@vipinkabraham17052 жыл бұрын
Bro floor mutti idan ethu sand anu upayogikuka please replay
@noushada67523 жыл бұрын
Water level oru ഒന്നൊന്നര level തന്നെ
@mubashirmubu82363 жыл бұрын
Eee veed nde oro workum edukananm Last full work kazinnalum video eduth post cheyyanam ikka
@maduvanni3 жыл бұрын
Lathief superb!!
@Narain-jc5zb Жыл бұрын
വീട് പണിയുടെ ABCD പോലും അറിയില്ലാത്ത പലരും വീടുപണിയിക്കുന്നു 🙄അവര് ഇത് ആവേശത്തോടെ കാണുന്നു 👍🏻👍🏻👍🏻 8:45
@hussainmonu84583 жыл бұрын
2 varsham mumb ittirunna granite edth vere stalath idan pattumo?
@saleemchipoos83163 жыл бұрын
വാട്ടർ ലെവൽ ഭയങ്കര സംഭവം ആണെന്ന വിചാരം
@faijasfaijasizzaemi3102 жыл бұрын
Ayin
@trytechz71332 жыл бұрын
അറിയുന്നവർക്ക് സിമ്പിൾ കാര്യം..അറിയാത്തവർക്ക് ഒര് സംഭവം തന്നെ..
@alavialmanas84532 жыл бұрын
ഇ ദെല്ലാംഓൾഡ് പരിപാടി അല്ലെ ഇപ്പോൾ ഡിജിറ്റൽ മാർക്ക്
@etech40363 жыл бұрын
Great job..tanku for message budy👍
@musthafamk67373 жыл бұрын
Malappuram Perinthalmanna yil work cheyth tharo ikka
@abdulgafoor4462 жыл бұрын
വീടിന്റെ അടിഭാഗം കോൺഗ്രീറ്റ് 2 ഇഞ്ച് കനം വേണം.
@adhulatheef5712 жыл бұрын
നല്ല അവതരണ൦....
@NaseemaCt-js5gwАй бұрын
Oruchatti.cimentethra.msant.venam
@bvadakkepurakkal3 жыл бұрын
Simple aayi concretil engane dog cage cheyyam onnu kaanikkane .....
@ase7862 жыл бұрын
Tirur ഭാഗത്ത് വന്ന് ചെയ്യുമോ
@mehboob.pmehboob90012 ай бұрын
മുമ്പ് ചെയ്ത കോൺഗ്രീറ്റ് തുടർന്ന് ചെയ്യുമ്പോൾ അതിൻ്റെ ജോയിൻ്റിൽ ഒഴിക്കാൻ കെമിക്കൽ എന്തെങ്കിലും ഉണ്ടോ?
@ahmedhussain64493 жыл бұрын
ഏറെ ഉപകാരപ്രഥം
@roshilradhabalkrishnakurup1973 жыл бұрын
Boss tile virikkunna video edane
@basilio44882 жыл бұрын
എത്ര ക്യുബിക് അടി മൊത്തം വേണ്ടിവരും? 25 മീറ്റർ നീളമുള്ള കോൺക്രീറ്റിന് 3 ഇഞ്ച് കനവും രണ്ടടി വീതിയും
@academyofenglishpookolathu13713 жыл бұрын
Latheef Bhai Main Slab concreet ചെയ്യാൻ M sand എന്താ അഭിപ്രായം പൂഴി ആണോ നല്ലത് ഒന്ന് reply തരാമോ plz
@academyofenglishpookolathu13713 жыл бұрын
@@allroundconstructions1355 M sand ആണ് ഉദ്ദേശിക്കുന്നത് ഇപ്പൊ പൂഴിയിൽ ചെളി സാധ്യത ഉണ്ട് ന്ന് പറയുന്നു അപ്പൊ M sand ആക്കാം ന്ന് വിചാരിച്ചു
@academyofenglishpookolathu13713 жыл бұрын
@@allroundconstructions1355 സത്യം പറയാല്ലോ നിങ്ങളെ contact ചെയ്യാൻ ഒരു മാർഗവും ഇല്ലാതെ പോയി മുമ്പ് ഞാൻ പറഞ്ഞിരുന്നു നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല നമ്മുടെ വീടിന്റെ പണി തുടങ്ങാൻ, ഏതായാലും തുടങ്ങി മെയിൻ സ്ലാബ് വർക്ക് നടന്നു കൊണ്ടിരിക്കുകയാണ് ഏതായാലും നിങ്ങളുടെ നമ്പർ ഒന്ന് സെന്റ് ചെയ്യണം പ്ലീസ്
@sunilkumararickattu18453 жыл бұрын
25 ചട്ടി എന്നത് Tyre കുട്ടയിൽ എത്ര വരും.
@haneefap66533 жыл бұрын
12
@ഷിഹാബ്തറയിട്ടാൽ2 жыл бұрын
12.5
@sreenikeshgroup63402 жыл бұрын
850 sqfeet 2inch floor chyan atra cement,msand metal venam
@kaleshvml7261 Жыл бұрын
9
@kaleshvml7261 Жыл бұрын
90+100
@riyastmp3 жыл бұрын
Pazhe Cement water tank renovation engne cheyum
@vaisakhrk87603 жыл бұрын
1 ചാക്ക് സിമെന്റ് എത്ര ചട്ടി ഉണ്ടാകും?
@stepsinterior76863 жыл бұрын
5
@ajmalajuzzz20022 жыл бұрын
6
@soorajsooraj55072 жыл бұрын
hi , ethra kanathil anu varkynnath?
@nilgirismanoj39522 жыл бұрын
Superrrrrrr bro
@filmgaragenews15983 жыл бұрын
ബ്രോ ഒരു 1100 sq. feet concreate ചെയ്യാൻ എത്ര ആകും
@kareempullattil93313 жыл бұрын
ബ്രോ പൊളിയാട്ടോ
@aneese73782 жыл бұрын
പുതിയ വീടിന് ഒന്നര ഇഞ്ച് ബോളർ മെറ്റൽ കൊണ്ട് floor concreat ചെയ്താൽ കുഴപ്പമുണ്ടോ?
@manorama83 жыл бұрын
കോൺക്രീറ്റ് അടിയിൽ നിന്നും ഉറുമ്പ് വരാതിരിക്കാൻ എന്റാണ് ചെയ്യുക?
@basilio44882 жыл бұрын
How many cubic feet of aggregate will be required to make two feet 25 meters of concrete 3 inches thick?
@satheeshk73583 жыл бұрын
എന്താണ് വള്ളം. എന്താണ് പുടിച്ചത്
@salamchenakkal2883 жыл бұрын
വീടിന്റെ മെയിൻ വാർപ് റോഡിന്റെ ഒപ്പം വരുന്നുണ്ട് മുകളിൽ സിറ്റൗട്ട് ഉണ്ടാക്കുന്നതിനെ കുറിച്ച് ഒന്ന് പറയുമോ
@saleemvkkodathoor23812 жыл бұрын
ഹമ്പട... വാട്ടർ ലെവൽ ഭയങ്കര സംഭവാലെ 🙄
@shahulhameed-jj3vu3 жыл бұрын
Pest control cheyyandeeeee
@yogeswarank97962 жыл бұрын
Very good bro... God bless u... Carry on bro. ....
8mm mathi 12cm x 12cm gap kodukkuka kambi kettumbol
@laninkt3941 Жыл бұрын
നിങ്ങൾ കണ്ണൂർ വർക്ക് എടുക്കാറുണ്ടോ?
@rejirajan85413 жыл бұрын
പണിത് പണിത് ഇനി പൊളിക്കാൻ ബാക്കി ഒന്നുമില്ല.
@musthafak2772 жыл бұрын
എവിടെ നാട്
@safeelabu98902 жыл бұрын
അടിക്കോൺഗ്രീറ്റ് കഴിഞ്ഞാൽ എത്ര ദിവസം നനക്കണം?
@shahithamolvlogs18952 жыл бұрын
@@allroundconstructions1355 pls contact no
@shahithamolvlogs18952 жыл бұрын
@@allroundconstructions1355 ഞാൻ ഒരിക്കിണർ കുത്തി അത് ഇടിയാൻ തുടങ്ങി. ഇനി എന്താണ് ചെയ്യാ. ആരും പണിക് വിളിച്ചാൽ വരുന്നില്ല പേടിച്ചിട്ട്. കാക്കക്കു ഒന്ന് വരാൻ പറ്റുമോ. എന്റെ വീട് പട്ടാമ്പി
@ConstructionandCraft3 жыл бұрын
പൂള കൊമ്പ് കറക്കണം എന്ന് നിർബന്ധം ഉണ്ടോ ലത്തീഫേ
@sanviyamol85383 жыл бұрын
Concreetil vellam kuravaanollo
@rafeequedaddy86302 жыл бұрын
Yes. അടിപൊളി
@ameerpilakal79173 жыл бұрын
സൂപ്പർ അറിവ്
@faisalnice54183 жыл бұрын
Puthiya veed undakkumbol vere oru idia und.
@raginkannur3 жыл бұрын
പൊളിച്ചിന്... 👌
@shihabmas17283 жыл бұрын
Muthumaniyeee
@kunjippasazeez50763 жыл бұрын
അസ്സലാമു അലൈക്കും നിലം കോൺക്രീറ്റ് ratio ഒരു ചാക്കിന് എത്രയാ പുതിയ വീടിൻ്റെ ആണ്
@shijumuhamedali38953 жыл бұрын
1cement:4sand:8metal
@raskoyisseri2 жыл бұрын
ബാത്‌റൂമിൽ ഒരുമിച്ച് കോൺഗ്രെറ്റ് ചെയ്‌താൽ waste വാട്ടർ പൈപ്പ് ഇടുമ്പോൾ വീണ്ടും കുത്തിപൊളിക്കണ്ടേ 🤔
@zagfaraan Жыл бұрын
വേസ്റ്റ് വാട്ടർ പൈപ്പ് ഒക്കെ മുന്നേ ഇട്ട് വെച്ചിട്ടാണ് കോൺഗ്രീറ്റ് ചെയ്യൽ
@kl02ss763 жыл бұрын
നന്നായിട്ടുണ്ട് ഇക്ക ❤👍
@satheeshk73583 жыл бұрын
എന്താണ് പൊത്തിപ്പിടിച്ച്
@kamarudheenkamarudheen76012 жыл бұрын
ഹായ്
@MuhammedAli-yw4vz2 жыл бұрын
Ratio eganayyanu
@haseenavc13873 жыл бұрын
സഹോദരൻ വള്ളം എന്ന് പറയുന്നത് ഒഴിവാക്കി വെള്ളം എന്നുപറയാൻനോക്കണം
@basheerareecode56963 жыл бұрын
Sradha abaaaram thanne 😍
@zagfaraan Жыл бұрын
അവൻ അവന്റെ ഭാഷ സംസാരിച്ചോട്ടെ... നിങ്ങൾക്ക് തിരിയുന്നില്ലേ😂
@mohzain-j6s Жыл бұрын
നല്ല കണ്ടു പിടുത്തം
@somarajanmohanan62511 ай бұрын
Vedeocheyyumpol kurachukooddy standard aayittulla vedeo cheyyuka ethu kaanunnathu ethumayi bandhamulla aalukalanennu manassilakkuka waterlevel pipe vellam nirakkan arivillathaver alla ningalude vedeo kaninnathu Ethu verum thara vedeo aanu oru vattam kaaninnavar pinneedu kanukayilla
@allroundconstructions135511 ай бұрын
Sorry
@surendrankp8355 Жыл бұрын
അത്ര പഴയവീടല്ലത്.കല്ലിന്റെ കനം നോക്കിയാൽ പത്തിരുപത് കൊല്ലമേ ആയിട്ടുള്ളു.
@jafferdriver43063 жыл бұрын
ഒരുപാട് ചാനലിൽ കണ്ടു നമ്പർ ചോദിക്കുന്നു കൊടുക്കുന്നില്ല പിശുക്കൻ ആണോ
@saleemriza49963 жыл бұрын
Ahagaram
@rajeeshp7333 Жыл бұрын
തൊള്ളീക്കെക്ക മലപ്പുറം സ്ലാങ്
@bridger84403 жыл бұрын
ഒരു വീട് പണിയാൻ തുടങ്ങുമ്പോൾ പ്ലാൻ വരക്കുന്നത് മുതൽ താക്കോൽ തരുന്നത് വരെ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് വീഡിയോ സീരീസ് ചെയ്യാമോ ?