നല്ല അവതരണം, ശബ്ദം. ബോറടിക്കാതെ കെട്ടിരിക്കാനാവുന്ന നുറുങ്ങു വിശേഷങ്ങളുമായി എത്തുന്ന ആലപ്പി അഷ്‌റഫിന് അഭിനന്ദനങ്ങൾ 🌹🌹🌹
@mareenareji46002 күн бұрын
നർമം കലർത്തി സത്യസന്ധത യോടെ ഉള്ള സാറിന്റെ അവതരണം കേൾക്കാൻ എന്ത് രസമാണ് ❤❤
@reneeshm85052 күн бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച മഹാരഥൻ അഴീക്കോട് മാഷിന് പ്രണാമം🌹
@RadhakrishnanMM-h9c2 күн бұрын
താങ്കളുടെ ഉപദേശം മോഹൻലാൽ സ്നേഹബുദ്ധ്യാ സ്വീകരിച്ചിരിക്കുന്നു എങ്കിൽ, ഈ പുലിവാല് പിടിക്കേണ്ട കാര്യമില്ലായിരുന്നു. അഴീക്കോട് മാഷിനെ ബഹുമാനിക്കാൻ മോഹൻലാൽ മമ്മൂട്ടി ഇന്നസെന്റ് എന്നീ നടന്മാരുടെ ഈഗോ സമ്മതിച്ചില്ല. ആരെയും വേദനിപ്പിക്കാതെ ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കണ്ടതും കേട്ടതും ജൈത്ര യാത്ര തുടരട്ടെ. അഭിനന്ദനങ്ങൾ..... 👏👏👏
@pksanupramesh1782 күн бұрын
15-12-24. അഴിക്കോട് മാഷ് 🌹
@sudarsanakumarthankappan81602 күн бұрын
Sukumar azheekkode is one of the highest egoist.
@maxsmart61Күн бұрын
@@sudarsanakumarthankappan8160 When egos clash there is always issue
@febin834uКүн бұрын
അഴിക്കോട് ആരാണ് ഇത്ര ബഹുമാനിക്കാൻ ? അയാളുടെ എത്ര പുസ്തകങ്ങൾ ഇന്നുള്ളവർക്ക് അറിയാം , പക്ഷേ Lalettan & Mammokka യുടെ 100 സിനിമകളുടെ പട്ടിക കുട്ടികൾ വരെ പറയും ... They got National awards ,പത്മ ശ്രീ etc .... ഈ അഴിക്കോടിനെ എത്ര പേർക്ക് അറിയാം
@sudhakaranpanikar415411 сағат бұрын
ഈ എപ്പിസോഡ് ഒരുപാട് പഠിക്കാൻ ഉള്ളത് ആണ് അതിനകത്തു ഉള്ള കാതൽ ഭാഗങ്ങൾ ഒര് യൂണിവേഴ്സി 6:56 റ്റിയിലും പഠിപ്പിക്കില്ല!അത്രക്കുണ്ട്. 🌹🙏👍👏
@MadhavGoaul2 күн бұрын
സാർ പറഞ്ഞത് സത്യമായ ഒരു കാര്യമാണ് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലങ്കിൽ മിത്രങ്ങൾ ശത്രുക്കളാവും
You are describing the story very nicely without boring ❤
@jdeep0709Күн бұрын
Nalla nice aayittu chorinju😊😊
@sivamohanponnu62882 күн бұрын
സാമ്പത്തിക അഴിമതി ഇല്ല എങ്കിൽ ഇവരെ എന്തിനു രക്ഷിക്കണം അപ്പോൾ കള്ളത്തരമുണ്ട് എന്ന് കരുതണം
@superskings317011 сағат бұрын
Thilakan sir❤🙏
@dharmarajankv5191Күн бұрын
Sukumar Azhikkode is an intellectual giant. The two film stars may be popular amongst film lovers. But they are no match for the popular thinker and writer, Azhikkode master.
@rajeevjacob5329 сағат бұрын
അഴീക്കോട് ഇവരെ കുറിച്ച് പറഞ്ഞത് 100% ശരിയാണെന്ന് കാലം തെളിയിച്ചു..എന്ന് ആരാധന മൂത്ത് തലയിൽ വച്ച് നടന്ന പലർക്കും ഇപ്പൊ കാര്യങ്ങൾ പിടികിട്ടി....അധികാരവും അഹങ്കാരവും തലയ്ക്ക് പിടിച്ച കുറെ ആളുകൾ ആണ് ഇപ്പോഴും സിനിമ ലോകം ഭരിക്കുന്നത്...ഒരു വ്യക്തിയെ കലപ്രവർത്തണം നടത്തുന്നതിൽ നിന്ന് വിലക്കാൻ ഇവർ ആരാണ്....
@shinoybhuvanendran20112 күн бұрын
സർ അവതരണം വളരെ മനോഹരമാണ്
@mukundank32032 күн бұрын
ചിലയിടത്തു ചെറുതായി ഒന്ന് തല കുനിച്ചാൽ വലിയ പ്രശ്നങ്ങൾ ഒഴിവാകും. അല്ലെങ്കിൽ പ്രശ്നം സങ്കീർണം ആകും. താങ്കളുടെ മികച്ച അവതരണം. അവതരണ മേന്മ താങ്കളെ മികച്ചവൻ ആക്കി കാണിക്കുന്നു. അഭിനന്ദനങൾ
@karthikhari4670Күн бұрын
രസകരവും സത്യസന്ധവുമായ അവതരണം.
@subbin19712 күн бұрын
അഴിക്കോട് മാഷ് അസുഖബാധിതനായിരിക്കുമ്പോൾ ഇറങ്ങിയ മോഹൻലാലിൻ്റെ ബ്ലസി ചിത്രമായ "പ്രണയം" തിയ്യറ്ററിൽ കണ്ട് മോഹൻലാലിനെ അഭിനന്ദിക്കയുണ്ടായിട്ടുണ്ട്.അഴിക്കോട് മാഷിനെ ആശുപത്രിയിൽ പോയി മോഹൻലാൽ കാണുകയും ചെയ്തിട്ടുണ്ട്.
@AbdulVahab-u6tКүн бұрын
@@subbin1971 മോഹൻലാൽ എവിടെയും പോയിട്ടില്ലാ കാണാൻ അദ്ദേഹത്തിൻ്റെ ഇഗോ അതിന് സമതിച്ചില്ലാ അതാണ് കാരണം വെറുതേ പറയരുത് അന്ന് ഈ പ്രശ്നം ആളി കത്തിച്ചത് ഇന്നസെൻ്റ്ൻ്റെ ആ പ്രസ്ഥാവന ആണ് മോഹൻലാൽ പറഞ്ഞ് പറയിച്ചു. എന്നാണ് അദ്ദേഹം അതിനേ കുറച്ച് പറഞ്ഞിരുന്നത്
@user-ok1fh2rv2y2 күн бұрын
വീഡിയോ ലെങ്ത് കൂട്ടണം സർ
@prinscharles48172 күн бұрын
Awesome 💚🎄🙏
@nandu19522 күн бұрын
Good story 👌🙏
@sindhuvishnu32 күн бұрын
Sir.. ആരെയും കുറ്റപ്പെടുത്തി വേദനിപ്പിക്കാതെയുള്ള അവതരണം.. 👌👌 നാം ഏതൊരു പ്രവർത്തി ചെയ്യുന്നതിനുമുമ്പും രണ്ടുപ്രാവശ്യം അക്കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും ആലോചിക്കാതെ പെരുമാറുന്നതിലൂടെ നമ്മിൽനിന്നൊരു തെറ്റ് സംഭവിച്ചുവെന്ന് നമുക്ക് ബോധ്യപ്പെട്ടാൽ അതാരോടാണെലും ക്ഷമചോദിക്കുകയെന്നത് നന്മകൂടത്തെയുള്ളു..ഇന്നത്തെ വീഡിയോയിലൂടെ നമ്മൾപ്രേക്ഷകർക്കു നൽകുന്ന വിലയേറിയ ഗുണപാഠം 🙏🙏👌👌
@anilkumarnd2 күн бұрын
അഴീക്കോട് മാഷ് മരണാസന്നനായി ആശുപത്രിയിൽ കിടക്കുന്ന സമയത്ത് മോഹൻ ലാൽ അദ്ദേഹത്തെ സന്ദർശിക്കുകയും ചുറ്റും കൂടി നിൽക്കുന്ന വാർത്താ ചാനൽ പ്രവർത്തകരെയും പുരുഷാരങ്ങളെയും സാക്ഷി നിർത്തി അഴീക്കോട് മാഷിന്റെ കാലിൽ തൊട്ടു നമസ്ക്കരിക്കുകയും ചെയ്തു. ആ നിമിഷം അവക്കിടയിലെ വൈര്യം പരസ്പര സ്നേഹവും ബഹുമാനവുമായി പരിണമിച്ചു.
@anish.ur9hk2 күн бұрын
പോസിറ്റീവ് ആയിപ്പറഞ്ഞു... 🙏🏼🙏🏼
@priyadersiniv83052 күн бұрын
Super
@rajajjchiramel75652 күн бұрын
Good afternoon Ashraf
@saleemparammal2 күн бұрын
❤❤❤❤❤❤❤❤
@swaminathkv50782 күн бұрын
ശ്രീ സുകുമാർ അഴിക്കോട് പറഞ്ഞത് എത്ര ശരി 👌👌
@rajukg15962 күн бұрын
🙏🙏🙏
@spiceagrofoods60932 күн бұрын
താങ്കൾ ഒരു കൗശലശാലിയായ കലാകാരനാണ്. ആരേയും വെറുപ്പിക്കാതെ അവരുടെ തെറ്റുകുറ്റങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ അപാര കഴിവ് ആവശ്യമാണ്. അതു താങ്കൾക്ക് വേണ്ടുവോളം ഉണ്ട്. " പഴം കൊണ്ട് കഴുത്തറക്കുക " എന്നൊക്കെ പറഞ്ഞുകെട്ടിട്ടേയുള്ളൂ... അതെങ്ങിനെയാണെന്ന് തങ്ങളുടെ ചാനൽ വന്നശേഷമാണ് മനസ്സിലായത്. ഇതെല്ലാം ഏത് university യിൽ നിന്നാണ് താങ്കൾ അഭ്യസിച്ചത് ? ആ university യുടെ address ഒന്നുപറഞ്ഞുതരുമോ..? നമുക്കും ഒരുകൈ നോക്കാമല്ലോ ! അഭിനന്ദനങ്ങൾ 🌹
@ShameerKm-r1k2 күн бұрын
Good 🎉
@maloottymalu7782 күн бұрын
Endh rasa sir angayude avatharanam❤
@SobhaSobhathulasi13 сағат бұрын
👍
@antonychambakkadan82672 күн бұрын
സാർ ചരിത്രം എന്നിലൂടെ എന്ന സഫാരിയുടെ കഥ പറച്ചിൽ ഞാൻ ആദ്യം കാണുന്നത് അഷറഫ് ഇക്ക കഥ പറഞ്ഞു തുടങ്ങുമ്പോൾ ആണ് പിന്നീടങ്ങോട്ട് ഇതുവരെയുള്ള മിക്ക കഥ പറച്ചിലും കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച സിനിമയിലെ പിന്നണിയിലെ കഥകൾ പറഞ്ഞത് ആലപ്പി അഷറഫും ,ഡെന്നിസ് ജോസഫും ആണ് സാറിന്റ ചാനലിലും അതെ രീതിയിലുള്ള കഥ പറച്ചിൽ ആയിരുന്നുവെങ്കിൽ കേൾക്കുവാൻ രസമായിരുന്നു. ഇപ്പോൾ വാർത്ത വായിക്കുന്നപോലെ തോന്നുന്നു.
@sreekumar98322 күн бұрын
താങ്കളോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ട് പറയുന്നു അഴിക്കോട് മാഷിൻ്റെ പ്രസ്താവനകൾ സത്യസന്ധമായിരുന്നു ഇന്നും നിലനിൽക്കുന്നവയാണ്
@AashT-2d2 күн бұрын
🥰🥰🥰❤❤❤👍🏻👍🏻🌹🌹
@aneeshjyothirnath2 күн бұрын
✨
@abhilashchellappan11882 күн бұрын
🙏🙏🙏 NAMASTHEY ASHRFIKKA, GOOD MESSAGE, EXCLLENT 🌴🍏🌴🍏🌴🍏💕🌴🍏🌴🍏🍏🌴🍏🐧🐧
@sonyjoseph4852 күн бұрын
❤❤
@muralimenon50782 күн бұрын
നല്ല episode
@Chakkochi1682 күн бұрын
അയാളുടെ സ്വഭാവം എന്തായിരുന്നു.? അദ്ദേഹം ഉറങ്ങിപ്പോയ കമ്പാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞില്ല.
@kayamkulamkochunni52282 күн бұрын
👍🏻
@gokzjj59472 күн бұрын
Thilakan sir നെ പുറത്താക്കി, എന്നാൽ അഴീക്കോട് നന്നായി കൊടുത്തു, ഇതെല്ലാം ചോദിച്ചു വാങ്ങിയത്. അണ്ണൻ പറഞ്ഞപ്പോൾ എങ്കിലും കെട്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ,
@sudarsanakumarthankappan81602 күн бұрын
Prasanga thozhilali.
@Somu-ev3wy2 күн бұрын
ഒരു പ്രസംഗ തൊഴിലാളിയായ അഴീക്കോടിന് ആരെയും വിമർശിക്കാനുള്ള യോഗ്യത ഇല്ല എത്രയോ സ്ത്രീകളെ അയാൾ കണ്ണീര് കുടിപ്പിച്ചിട്ടുണ്ട് വിലാസിനി ടീച്ചർ ഒരു ഉദാഹരണം മാത്രം
@AbdulVahab-u6t2 күн бұрын
സുകുമാർ അഴിക്കോട് മമ്മുട്ടിക്ക് എതിരേ ഒന്നും പറഞ്ഞിരുന്നില്ലാ പറഞ്ഞത് മുഴുവൻ മോഹൻലാലിനോട് ആണ് പക്ഷെ അദ്ദേഹം ജീവിച്ച് ഇരിക്കുമ്പോൾ മോഹൻലാൽ വിഗ് ഇല്ലാതേ ഒരു സിനിമയിൽ അദ്ദേഹം അഭിനയിച്ചിരുന്നല്ലോ ആ സിനിമക്ക് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞിരുന്നല്ലോ അദ്ദേഹം പറഞ്ഞതിൽ അൽപം കുടി കാര്യം ഇല്ലായിരുന്നോ ഇദ്ദേഹം ഈ വിഗ് ഏല്ലാം വെച്ച് 16 വയസായ പെൺകുട്ടികളോട് അഭിനയിക്കുന്നത് അതിന് ഇൻസ്വൻ്റ് വന്ന് നിങ്ങൾ അത് എല്ലാം കണ്ട് ഒരു ഭാഗത്ത് ഇരിക്കണം എന്ന് പറഞ്ഞാൽ സത്യത്തിൽ അദ്ദേഹത്തേ ഏറേ ചെടിപ്പിച്ചത് ആ വാക്കുകൾ ആണ് മോഹൻലാൽ പറഞ്ഞ് പറയിച്ചു. എന്നാണ് പറഞ്ഞത് സത്യത്തിൽ നിങ്ങൾക്കും തോന്നുന്നില്ലേ ഇദ്ദേഹം ഇത്രയും പ്രായം ആയി വിഗ് ഏല്ലാം വെച്ച് ഇങ്ങനെ അഭിനയിക്കു.മ്പോൾ അന്ന് മലബാർ ഗോൾഡിൻ്റെ പരസ്യം തെറ്റായിരുന്നു എന്ന് താങ്കൾക്കും തോന്നുന്നില്ലേ അദ്ദേഹം അത് പറഞ്ഞതിന് ശേഷം ആണ് അൽപം എങ്കിലും ചെറുപ്പക്കാർക്ക് അവസരം ലഭിക്കാൻ തുടങ്ങിയത് ഇത് എന്നും ഈ വൃദ്ധൻ മാരേ ഇപ്പോഴും കണ്ടിരിക്കണ്ട് വന്നേനേ ഞാൻ സുകുമാർ അഴിക്കോടിൻ്റെ പക്ഷത്താണ് ഇപ്പോഴും അന്ന് ഇൻക്വട്ടക്സ് അന്നത്തേ ആ പ്രശ്നത്തിന് ശേഷം ആണല്ലോ ആൻ്റണി പെരുമ്പാവൂർ എന്ന പുതിയ ഒരു നിർമ്മതാവ് ഉണ്ടായത്
@Jabirjavan2 күн бұрын
അഴീക്കോട് 😅😅😅
@saraswathyclt4882Сағат бұрын
അഴീക്കോട് മാഷിന് പ്രണാമം 🙏🙏🙏
@santhoshps89272 күн бұрын
എവിടെ മഞ്ഞുരുകി അവർ ഒന്നായി. അഴീക്കോട് മാഷ് രോഗ കിടക്കയിൽ ആയപ്പോ പുണ്യാളൻ ചമഞ്ഞു കാണാൻ ചെന്ന് ലാൽ. ഏതായാലും ശല്യം തീരുകയാണല്ലോ. ഇമേജ് കുടുകയും ചെയ്യും.
@mohanansadasivanmohanansad83332 күн бұрын
നടന്മാരിൽ പലരും ധരിച്ചിരിക്കുന്നന്നത് വിഗ്ഗ് ആണെന്ന് ആദ്യമായി മലയാളി അറിയുന്നത് അഴീക്കോട് മാഷിലൂടെ ആയിരുന്നു!
@gopikochuramanКүн бұрын
അഴീക്കോട് മാഷിന് നൂറു കോടി പ്രണാമം❤❤❤❤
@Sameera1730Күн бұрын
ഹായ്
@CS-sh5yqКүн бұрын
ചെറുത് കൊടുത്ത് വലുത് വാങ്ങിച്ചു😂😂😂😂
@sreelathasugathan88982 күн бұрын
അഴിക്കോട് മാഷിന് പ്രണാമം 🙏🌹
@kiranrs68312 күн бұрын
പണ്ട് സുകുമാർ അഴിക്കോടിനോട് മുട്ടി മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും തേഞ്ഞ് ഒട്ടിയത് ഇപ്പോഴും KZbin ൽ ഉണ്ട് 😂
സർ, അനന്തഭദ്രം film script writer ടെ നിലവിലെ position video ചെയ്യുമോ?
@ChithranM-hg3kp2 күн бұрын
എല്ലാവരും അവരവരുടെ നിലക്ക് നിൽക്കുക...?!
@joym.d72842 күн бұрын
പെട്ടന്ന് പണവും പ്രശസ്തിയും ഉണ്ടാവുമ്പോൾ അഹങ്കാരം സ്വഭാവികം
@badarudheenvadakeveedu97322 күн бұрын
എന്തു ജ്വലനം. ആ മാഷിനെ ഒരുപാട് വേദനിപ്പിച്ചു മോഹൻ.. ലാൽ കോളിട്ടി ഇല്ലാത്ത പ്രവൃത്തി യാണ് അന്ന് ലാലാ കളിച്ചത്.
@Critique0072 күн бұрын
Azhikod vyakthi adhikshepam nadathiyathil thetila, body shaming nadathiyath thetila.. 😅
@RajagopalP-i4v2 күн бұрын
Asharaf.Paran jathi Sathyam
@ItzNim44ft0nYT2 күн бұрын
മാനത്തു നിന്നവർ അവസാനം താഴെ ഇറങ്ങേണ്ടി വന്നു.... ചുറ്റും നിൽക്കുന്ന എറാൻ മൂളികളോടും ഫാൻസുകളോടും കാണിക്കുന്ന പോലെ മാഷിനോട് കളിക്കാൻ പോയതാ..
@Abhilash-ry7yt2 күн бұрын
പണമുള്ള വന് എന്തുമാകാഠ
@yousufka3848Күн бұрын
അഴിക്കോട് ഗ്രന്ഥകാരനും പണ്ഡിതനും പ്രഭാഷകനുമായിരുന്നു. പക്ഷെ അദ്ദേഹം വയസ്സ് കാലത്ത് തലയിൽ ഡൈ അടിച്ചിട്ടാണ് മോഹൻലാലിനെ വിമർശിച്ചത്. ആലപ്പി അഷറഫ് പറഞ്ഞ പ്രകാരം ആണെങ്കിൽ വാക്പയറ്റിൽ മോഹൻലാലിനോട് തോറ്റ് പ്രതികാരനടപടിക്ക് വേണ്ടി കേസ് കൊടുത്ത അൽപൻ എന്നേ തോന്നുകയുള്ളൂ. 70 കളിൽ Dr. വെള്ളായണി അർജുനൻവൈസ് ചാൻസലർ ആയപ്പോൾ ഇത് പോലെ കെറുവിച്ച് കുറെ പ്രസ്താവന നടത്തിയ ആളാണ് അഴിക്കോട്. ഞാനായിരുന്നു ആ വേണ്ടിയിരുന്നത് എന്ന കെറുവ് !!!
@vijayakumargopi69982 күн бұрын
ജാതി കോമരങ്ങൾ അരങ്ങ് വാഴുന്ന സിനിമ മേഖല
@ansariyusuf27182 күн бұрын
Mohalal ippolum tax vettikunnath auntenyude perilalle keralathinu purath market illatha nadanu engane 100 um 200 kodikal collection varunnu kallapanam velupikal Mohan Lal aayathu kondu oru Ed yum anweshikilla
@harri6252 күн бұрын
Sukumar Azhikode❤
@Shanavas74962 күн бұрын
അഴിക്കോട് മാഷേ അങ്ങയ്ക്കു പ്രണാമം
@Critique0072 күн бұрын
Do you people believe Azhikod was right? Then go watch his press meet that time.. you will see his dirty side yourself.
Hello Ashraf, I am not saying about Mammad, but Mr. Mohan lal had filed defamation case against sukumar azhikkodu. He had withdrawn the case when Lal visited him in his death bed. It was in the news media at that time. Why dont you say about that?
@barbero2022-wp1zp2 күн бұрын
Is Mammad your father? Grow up man...have some life