നടന്മാരും കൊള്ളാം നടിമാരും കൊള്ളാം. അഷിട്ടിക്ക് വകയില്ലാത്ത കടത്തിണ്ണയിൽ കിടന്നുറങ്ങിയ പാവങ്ങളുടെയും രൂപ കൊണ്ട് മുതലാളിമാരായ നടന്മാരും നടിമാരുമാണ് ഇന്നുള്ളത്. എന്നിട്ടും ചില്ലറ നെഗളിപ്പല്ല ഇക്കൂട്ടർക്കുള്ളത്.
@susheelas50437 сағат бұрын
മുഖംമൂടികൾ അഴിഞ്ഞു വീഴട്ടെ 🙏
@NARAYANANKUTTY-z3o8 сағат бұрын
മാലാ പാർവ്വതിയും ഭാഗ്യലഷ്മിയും ഇവരെ പറ്റിയാണന്ന് എല്ലാവർക്കുമറിയാം. രണ്ടു പേരും ഉണ്ടാക്കിയെടുത്ത സകല വിലയും കളഞ്ഞുകുളിച്ചു. സ്നേഹത്തിൻ്റെ വീട്ടിൽ നിന്നും വെറുപ്പിൻ്റെ കൂടാരത്തിലെത്തിപ്പെട്ടു. ഉണ്ടാക്കിയെടുത്ത സകല ഇമേജും നഷ്ടപ്പെടുത്തി.
@reneeshm85058 сағат бұрын
ഉദരനിമിത്തം ബഹുകൃത വേഷം. പരസ്യമായി ഇരകൾക്കൊപ്പം രഹസ്യമായി വേട്ടക്കാർക്കൊപ്പം. ഇങ്ങനെ കുറേ ഡബിൾ സ്റ്റാൻ്റോളികൾ😅
@Jithuz-t3n6 сағат бұрын
Support you sir🔥🔥🔥🔥🔥🔥we need lengthy videos please
@gijojacob18865 сағат бұрын
നല്ല ശബ്ദം, നല്ല അവതരണം.
@amanullhaaboobacker96012 сағат бұрын
Nalla sabtham nalla ucharanam... good ❤❤❤❤
@sukumarikrishnakripa52108 сағат бұрын
വേട്ടക്കാരുടെ പേര് ഈ ഗവണ്മെന്റ് അല്ല കോൺഗ്രസ് ഗവണ്മെന്റ് വന്നാലും പുറത്തു വിടില്ല കാരണം അവരുടെയും ഇഷ്ടക്കാർ ഉണ്ടാകും അക്കാര്യത്തിൽ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ldf udf
@sheelamohan71446 сағат бұрын
Congratulations ❤❤❤
@gokzjj59473 сағат бұрын
സത്യാവസ്ഥകൾ പറഞ്ഞു.❤🎉
@dhruvkrishnakumar50982 сағат бұрын
Aleppy Ashraf Sir… still sounds like Actor Jayan ❤
@dhruvkrishnakumar50982 сағат бұрын
Mohanlalum… mammottiyum… illatha enthu power group 😮
@ChithranM-hg3kpСағат бұрын
എല്ലാം... കലങ്ങി തെളിയട്ടെ....?
@subbin19716 сағат бұрын
അഷ്റഫിക്ക ഈ വിഷയം വളരെ പൊതുവായി മാത്രമാണ് അവതരിപ്പിച്ചത്. തിരശ്ശീലക്ക് പിന്നിലെ culprits നെ പുറത്ത് കൊണ്ടുവന്നില്ലെങ്കിൽ മര്യാദക്കാർക്കും "കെട്ട " പേര് കിട്ടുന്ന ഇടമായി മാറും സിനിമാരംഗം...
@priyadersiniv83052 сағат бұрын
Superb ❤❤❤
@AjithKumar-wq8xg4 сағат бұрын
ബാല ചന്ദ്ര മേനോൻ നെ വെള്ള പൂശണ്ട. സിനിമയിൽ ജോലി ചെയ്യുന്നവർ പണ്ടേ പറഞ്ഞിട്ടുള്ള കാര്യം ആണ്.. 😄😄
@kiranrs68317 сағат бұрын
പാർവതി എന്ന നടി super star എന്ന പദത്തിൽ വിശ്വസിക്കുന്നില്ല, പക്ഷേ നയൻതാര അവർക്ക് super star ആണ്, സർ പറഞ്ഞ പോലെ പറയുന്ന വാക്കിന് വില്ലായത്തവരുടെ കൂട്ടത്തിൽ ആ സ്ത്രീയും വരും
@ushamohan43516 сағат бұрын
Well said sir
@bindustudio37702 сағат бұрын
നമസ്തേ അഷ്റഫിക്ക
@rajeshkonanganparambath9486 сағат бұрын
Even the accused until proven guilty should get the same anonymity as others
@suniljoseph5935 сағат бұрын
സൂപ്പർ
@KabeerKp-ed6jf8 сағат бұрын
സലാം ഇക്കാ❤❤❤
@bindustudio37702 сағат бұрын
ഇനി കാസർഗോഡൻ ഗ്രൂപ്പ്
@rajukg15964 сағат бұрын
🙏🙏🙏
@remajnair46823 сағат бұрын
💪👍💪✌️👆👏💞💞💞
@fivestarvsafivestarvsa41857 сағат бұрын
സിനിമ യുമായി ബന്ധപെട്ടു ഒരു പാട് കാലം താങ്കൾ ചെന്നൈയിൽ ആയിരുന്നലോ? ഒരു കാലത്തു തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും വിപ്ലവം സൃഷ്ടിച്ചിരുന്ന നടന്മാർ ആയിരുന്നു mgr, ശിവാജി. അവരെ പറ്റി താങ്കൾക്കു ഒരുപാടു അറിയാമായിരിക്കാം. ഒരു എപ്പിസോഡ് കൊണ്ടൊന്നും തീരില്ല. ഒരു തുടകം കുറിക്കാമോ?
@gangap78657 сағат бұрын
👍🏻👍🏻👍🏻❤❤
@prinscharles48175 сағат бұрын
👍🌲💚🙏
@saleemparammal6 сағат бұрын
❤❤❤❤❤❤❤❤❤
@SobhaSobhathulasi3 сағат бұрын
👍
@AashT-2d7 сағат бұрын
❤❤❤🥰🥰🥰👍🏻
@NejiGopidas7 сағат бұрын
❤
@HussainarSaquafi8 сағат бұрын
താങ്കൾ സെക്രട്ടറിയായി ഇരിക്കുന്ന 'സംസ്കാര സാഹിതി' യെപ്പറ്റി/ഭാവി പദ്ധതികളെപ്പറ്റി ഒരു EPISODE പ്രതീക്ഷിക്കുന്നു.... all the BEST ✴️🎉✴️