ഇതെങ്ങനെ സന്തോഷ് സർ ഇവരെയൊക്കെ കണ്ടെത്തുന്നു എന്നത് അൽഭുതം.
@SanthoshMinisadanam-vl8dr9 сағат бұрын
ഇതു പോലെ അനുഭവ ഉള്ള വ്യക്തികളെ ഇനിയും കാണിക്കണം Su>| Super പരിപാടി
@suseelankavunkal34505 сағат бұрын
എത്ര ലളിതമായാണ് പുഷ്പൻ ചേട്ടൻ സംസാരിക്കുന്നത്. സ്ഫുടമായ ഒഴുക്കോടുകൂടിയുള്ള സംസാരം അഭിനന്ദനങ്ങൾ. മണിയപ്പൻ ചിങ്ങോലി സ്വദേശിയാണ് മണിയപ്പൻ്റെ മരണം അന്നത്തെ പത്രങ്ങളിലെ മെയിൻ വാർത്തയായിരുന്നു. ഒരുപക്ഷേ സന്തോഷ് ജോർജ് മറന്നുപോയതായിരിക്കാം. കേരളത്തെ കണ്ണീരണിയച്ചതായിരുന്നു. ആ മരണം '
@petkerala297911 сағат бұрын
കാത്തിരിക്കും പുഷ്പൻ ചേട്ടനെ
@geethadevi43019 сағат бұрын
എത്ര നിഷ്കളങ്കമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്
@MuhammedAnjillath8 сағат бұрын
ഇത് വരെ കേട്ടതിൽ പച്ചയായ ജീവിത കഥ. ഇവിടെ ഇട്ട വട്ടത്തിൽ ലോകത്തിൽ എന്ത് നടക്കുന്നു എന്നറിയാതെ കേമൻമാരെന്ന് സ്വയം പൊക്കി നടക്കുന്ന നമ്മൾക്ക് ഇങ്ങനെയൊക്കെ ജീവിതം ഉണ്ടെന്ന് കേട്ടപ്പോൾ എന്ത് പറയാൻ. നാടകമേ ഉലകം
@o.saneesh57779 сағат бұрын
❤❤എന്നും പട്ടാളകഥകൾ കേൾക്കാൻ വല്ലാത്ത ഒരു വല്ലാത്ത ആവേശം ആണ്..... ഇന്ത്യൻ സേന അഭിമാനം 🌹🌹🌹 പുഷ്പൻ ചേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹
@hariks0073 сағат бұрын
Ennittu salary il thechu
@remadevi3593 сағат бұрын
സഫാരി ചാനെൽ 🎉.... പകരം വെക്കാൻ മറ്റൊന്നില്ലാത്ത ചാനെൽ ❤
@gauthamkrishnau74638 сағат бұрын
മണിയപ്പനെ സന്തോഷ് സാർ മറക്കരുതായിരുന്നു ഇറാനിലെ ബന്തർ അബാസ് തുറമുഖം പോകുന്ന റോഡ് ഹമീദ് കറസായി ഇന്ത്യ സന്ദർശനം നടത്തി യപ്പോൾ രാമനാഥൻ മണിയപ്പന്റെ കുടുംബത്തിന് അഫ്‌ഘാൻ സർക്കാർ വകയിൽ അഞ്ചു ലക്ഷം രൂപ ധനസഹായം നൽകി മണിയപ്പനെ വിട്ടു നൽകുന്നതിനു പകരം bro road നിർമാണം ഉപേക്ഷിച്ചു പോകണം എന്നായിരുന്നു താലിബാൻറെ ഡിമാൻഡ്
@petkerala297912 сағат бұрын
കാത്തിരുന്നു..... 👌....
@indian63468 сағат бұрын
നിഷ്കളങ്കനായ മനുഷ്യൻ. പക്ഷേ കഥ നെഞ്ചിടിച്ചു പോയി.
@narasimha8089 сағат бұрын
മര്യാദകെട്ട ഭരണാധികാരി കാരണം പുഷ്പൻ ചേട്ടനെ പോലുള്ള എത്രയോ സൈനികർ ദുരിതമനുഭവിച്ച് ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നു.
@gamercheku16539 сағат бұрын
മാമൻ ❤️❤️
@viswanathanmkviswanathamk643010 сағат бұрын
സർക്കാരിന്റെ ഒരു ചതിയുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു
@jayarajb838310 сағат бұрын
A different and super episode ❤❤❤
@jojotravelblog612210 сағат бұрын
പുഷ്പൻ ചേട്ടൻ്റെ എപ്പിസോഡ് പെട്ടെന്ന് തീർക്കരുത് 🙏🙏❤️
@t_sreesreejith75259 сағат бұрын
Very good to watch in un notable people like unnotable like pushpan Chettan
@KarthikaSree-hr7fr11 сағат бұрын
സർ ❤️💯.. പിറന്നാൾ ആശംസകൾ in Advance 🥰
@varghese47062 сағат бұрын
Pushpan chettans story is inspiring.Thanks for bringing him
@babusukumaran26543 сағат бұрын
It was a good interview. We could understand the pain he went through, so we did interviews like this.
@AbhiBangalore10 сағат бұрын
Pushpan Chettan ❤
@NATURELIFE-r5u10 сағат бұрын
Paraspara bahumanam ....❤
@ReejithThembari5 сағат бұрын
സമാധാനത്തിൽ അദ്ദേഹം പറയുന്നത് മുഴുവനും ശ്രദ്ധയോടെ കേൾക്കുന്ന അവതാരകൻ ❤
@വട്ടോളി11 сағат бұрын
ബിസ്മയം പോലെ 👀
@SyamKongad-k6h2 сағат бұрын
Ente eatanmar afganistanil ayirunnu 2010 to 2015 us army campil mechanic 😍😍😍😍😍😊
@dileep-u3e6 сағат бұрын
മണിയപ്പൻ എന്ന ആളെ മറന്നോ? അന്നത്തെ വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ് മണിയപ്പൻ്റെ മോചനത്തിനായി ചെറുവിരൽ പോലും അനക്കിയില്ല. ആ പാവം ഒടുവിൽ തലിബാൻ്റെ കത്തിക്ക് ഇരയായി.
@harinathdbhartiyan943447 минут бұрын
Really interesting heartbreaking 💔 stories. Real world hard life
@vysakhappu75207 сағат бұрын
What a program, really appreciate it
@emmanualkt-fk3gp3 сағат бұрын
ജാഢയോ കൃതൃമത്വമോ ഇല്ലാത്ത ഒരു പച്ച മനുഷ്യനെ അവതരിപ്പിച്ചതിന് നന്ദി
@dzvlogs193510 сағат бұрын
Adutha bhagathinayi katta waiting lanu
@arjunc19369 сағат бұрын
oru 2 epsedode koode venamayirunnu
@bijivalsalan6476 сағат бұрын
ഇവരെ കണ്ട് സർ 🙏🙏🙏❤️
@appujoСағат бұрын
കൊണ്ടുവരണം ഇതുപോലെ ഉള്ളവരെ
@unnikrishnankarimath268011 сағат бұрын
ഇതിൽ ആദ്യം കേൾപ്പിച്ച bgm portion മാത്രം ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിന് ഇടുവാൻ അഭ്യർത്ഥിക്കുന്നു... . . BRO, Gref ഒക്കെ ഭാരതത്തിന്റെ അഭിമാനം ആണ്... ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ കൂടുതൽ കേൾക്കാൻ ആഗ്രഹം ഉണ്ട്...
@RijeshvjRijeshvj-be1we4 сағат бұрын
❤❤❤❤❤❤Good
@pramodh417610 сағат бұрын
7-ാം ക്ലാസ്സിൽ പഠിക്കുന്നയാളെ അന്നത്തെ കാലത്ത് റിമാൻഡ് ചെയ്യുമോ
@niyaju95109 сағат бұрын
കൂടെ ഉള്ളവരെ അറസ്റ്റ് ചെയ്യുമ്പോ കുട്ടിയെ മാത്രം അവിടെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ കുട്ടി മിസ്സായി പോയാൽ അതും പ്രശ്നം ആവില്ലേ..
@ramachandrant22758 сағат бұрын
♥️🙋♥️
@sureshbabusureshbabu36018 сағат бұрын
❤❤❤❤😢😢😢😢😢
@jephin25426 минут бұрын
Legend
@manojjoseph83810 сағат бұрын
❤❤
@KrishnaKumar-m1s7q8 сағат бұрын
പച്ച മനുഷ്യൻ
@renjithkapala8 сағат бұрын
എന്നാണേൽ താലിബാൻ മുട്ടെ നിക്കും ഇന്ത്യയുടെ മുന്നിൽ
@robie777100Сағат бұрын
വിസ്മയം ടീം
@kannannair2618Сағат бұрын
ഭാരതം എല്ലാ രാജ്യങ്ങളെയും സഹായിക്കും,പിന്നെ നമുക്ക് തന്നെ പണികിട്ടും.ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ...😢
@josethomas22535 сағат бұрын
🙏🙏🙏❤️❤️
@kalex152 сағат бұрын
So sad..🙏
@RajeshpkPk-c6pСағат бұрын
👍🏻
@abdusamad70227 сағат бұрын
നിങ്ങളുടെ ശമ്പള കുടിശ്ശിക താലിബാൻ പാസ്സാക്കിയിട്ടുണ്ട്.കാബുളിലേക്ക് ' വരാൻ പറഞ്ഞിട്ടുണ്ട്.
@augustinekj97654 сағат бұрын
👍✋️
@peppypeppy31954 сағат бұрын
BRO പറ്റിച്ചു ⚠️ ഉടായിപ്പ് ന്റെ ആശാൻ മാർ.. പാവം ജവാൻ മാർ
ഏറ്റവും കൂടുതൽ സാധനങ്ങൾ മോഷ്ടിച്ച് പുറത്ത് വിൽക്കുന്ന ഒരു ഡിപ്പാർട്ട് മെൻ്റാണ് ബോർഡർ റോഡ്സ്... ഓരോരുത്തരും ഇന്ധനം മുതൽ മുള്ളാണി വരെ വിൽക്കും.. കോടീശ്വരന്മാരായ മലയാളികൾ ഉണ്ട്.. മോഷണമുതൽ വിറ്റ് വിറ്റ്...