കലൂഷ്യമൊട്ടുമില്ലാത്ത,സർവ്വ മതസ്ഥരും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന പഞ്ചാബി ഗ്രാമം!എത്ര മനോഹരമായ കാഴ്ചപ്പാട്!ഇതായിരിക്കേണ്ടേ ഇന്ത്യ!ഇതാവണം ഇന്ത്യ!നമ്മുടെ സ്വപ്നത്തിലെങ്കിലും അങ്ങനെയാവട്ടെ എന്ന് നമുക്ക് ആശിക്കാം!🙏🙏🙏🙏🙏🙏🙏🙏
@TKRAJRZ Жыл бұрын
Like a nuclear bomb😂😂😂😂
@TKRAJRZ Жыл бұрын
Like a nuclear bomb
@livetotravel5870 Жыл бұрын
😊😊😊😊😊pp
@dazzlers1238 Жыл бұрын
ഒച്ച ഇല്ല ബഹളം ഇല്ല എങ്ങും ശാന്തത നല്ല നല്ല കാഴ്ചകൾ സമ്മാനിച്ചു ആർക്കും ഒരു ശല്യവും ഇല്ലാതെ യൂട്യൂബ് ന്റെ ഒരു ഓരത്തുകൂടി പോകുന്ന യൂട്യൂബർമാർ അഷ്‌റഫ് ബ്രോ , ബി ബ്രോ ❤️
@anoopkb3406 Жыл бұрын
കിടുക്കാച്ചി വീഡിയോ. ആ മൗലവി പറഞ്ഞ വാക്കുകൾ കേട്ടു മനസ്സുനിറഞ്ഞു ❤എത്ര നല്ല സംസ്കാരം ❤❤
@VijayKumar-rn5rh Жыл бұрын
നല്ല കാഴ്ചകൾ സമ്മാനിച്ച അശ്‌റഫിനും ബിബിനും ഒത്തിരി സ്നേഹം ❤️❤️🌹🌹
@vdhgc8004 Жыл бұрын
ഇതുപോലെ മതസൗഹാർദ്ധം ലോകം മുഴുവനും ഉണ്ടായിരുന്നുവെങ്കിൽ,ലോകം എത്ര മനോഹരമായിരുന്നേനെ!
@user-hgf3g6h6hg Жыл бұрын
അവിടെ സിഖ് ഹിന്ദു ഭൂരിപക്ഷം ആയത് കൊണ്ട് സൗഹർദ്ധം ഉണ്ടാവുന്നു. അത് മുസ്ലിം ആണ് അധികമെങ്കിൽ ഈ മത സൗഹർദ്ധം ഉണ്ടാവില്ല
@kcpradeep313 Жыл бұрын
ഈ കെട്ട കാലത്തും ഇങ്ങനെയും ഗ്രാമവും ജനങ്ങളും ഒള്ളത് കൊണ്ട് ഭൂമി നിലനിൽക്കുന്നു❤
@LTDreamsbyLennyTeena Жыл бұрын
നമ്മുടെ നാട്ടിൽ കൈവിട്ടു പൊക്കോണ്ടിരിക്കുന്ന ഒരു സംസ്കാരം.... എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം....
@Jabbar-fh2xm Жыл бұрын
താങ്കൾ കാശ്മീരിൽനിന്ന് പഞ്ചാബിലേക്ക് എളുപ്പം എത്തിയെങ്കിലും ഞങ്ങൾക്ക് എത്താൻ താങ്കളുടെ വീഡിയോയാണ് സഹായിച്ചത് താങ്കൾ എവിടെ വന്നാലും കാണാവുന്ന ലോക്കൽ ആയിട്ടുള്ള വിശേഷങ്ങൾ വീഡിയോ വളരെ വളരെ നന്നായിരുന്നു🎉🎉🎉
@Akku5072 Жыл бұрын
ആകെ കാണുന്ന ഒരു വ്ലോഗ് ആണ് ഇനി കണ്ടിട്ടേ കിടക്കുന്നുള്ളു ♥️♥️🌹🌹🌹 💞💞💞💞💞
@nisharifu8532 Жыл бұрын
ഇടക്ക്ഇടക്ക് song വരുബോൾ ഞാൻ ഞെട്ടുന്നു 😂😂🤣🤣😅
@hamzamatummal3168 Жыл бұрын
Song vendayirunnu😂
@nisharifu8532 Жыл бұрын
@@hamzamatummal3168 aado ഇജ്ജ് പേടിച്ചോ 😄
@navascreations9866 Жыл бұрын
ഇടക്ക് കേൾക്കുന്ന song വളരെ ആരോചകമായി thonni ashrafkka.. പഞ്ചാബ് ayathond പകരം aa ബല്ലേ ബല്ലേ ബല്ലേ paatt add cheythal പൊളിക്കും
@sadasivanp7732 ай бұрын
നിങ്ങൾ മതേതരൻ അല്ല അതു അർത്ഥവത്തായ പഞ്ചാബി നടൻ പാട്ടാണ് പിന്നെ തനിക്ക് അശ്‌റഫ്‌ബായ് ആകാൻ പറ്റില്ല pfi ആകാൻ പറ്റും
@RouteTraveler Жыл бұрын
നമുക്ക് എവിടെച്ചെന്നാലും സുഹൃത്തുക്കൾ ഉണ്ടല്ലോ 😊അതാണ് അശ്‌റഫ്‌ക്ക ❤❤❤
@ac.abdulrasheed3199 Жыл бұрын
വേണ്ടി വന്നാൽ ബ്രോ സായി ബാബാ യെ കൊണ്ടും . അജ്മീർ ക്വാജയെ കൊണ്ടും പാട്ടു പാടിക്കും.
@divinewind6313 Жыл бұрын
Athu orothorude attitide pole irikum. Vere oru vlogger und…pulli ku evide chennalum kuttam mathreme ullu.
@tharakathabdullah6821 Жыл бұрын
ഭാജി എന്ന പ്രവാസിയായിരുന്ന കർഷകനെ വളരെയധികം ഇഷ്ടപ്പെട്ടു
@rafirayan9950 Жыл бұрын
പഞ്ചാബിലെ നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്ന അഷ്‌റഫ് ബ്രോയ്ക് എ ല്ലാ വിധ ആശംസകൾ 👍👍👍🌹🌹🌹
@Ashokworld9592 Жыл бұрын
ഹായ്...... അഷ്‌റഫ് ബ്രോ.. ബിബിൻ ബ്രോ... പഞ്ചാബിലെ... എല്ലാ.. സ്നേഹമുള്ളവർക്കും.. നമസ്കാരം.... 🙏❤️💙ബ്രോ..... പഞ്ചാബിലെ സ്നേഹമുള്ള ജനങ്ങളുടെയും അവരുടെ ജീവിതരീതിയെ കുറിച്ചും ഇന്നത്തെ വീഡിയോയിൽ കുറച്ചു മനസ്സിലാക്കുവാൻ സാധിച്ചതിൽ... രാജ്‌കുമാർ ബാജിയ്ക്കും അഷ്‌റഫ് ബ്രോയ്കും ബി ബ്രോയ്ക്കും ഒരുപാട് നന്ദിയുണ്ട്.. ഇനിയും നല്ല അറിവുകൾക്കുവേണ്ടി നമ്മൾ പ്രേക്ഷകർ കാത്തിരിക്കുന്നു.. സൂപ്പർ വീഡിയോ... 👌👌👌👌👌👌💙💙❤️❤️💚💚♥️♥️🌼👍
@abdullakanakayilkanakayil5788 Жыл бұрын
എല്ലാമതസ്ത്ഥരുംകണ്ട്പടിക്കുകമതത്തിൻ്റെ പേരിൽ തമ്മിൽ തല്ലാതെസുഖമായിജീവിക്കാൻപടിപ്പിക്കുക
@PeterMDavid Жыл бұрын
അങ്ങനെ പഞ്ചാബിൽ എത്തി 👍സുന്ദരമായ കൃഷിയിടങ്ങളും കുറെ നല്ല മനുഷ്യരും 👌 പഞ്ചാബ് സ്പെഷ്യൽ ലെസ്സി കുടിക്കാതെ പോരല്ലേ 👍❤👌👌👌👌👌
@Ashokworld9592 Жыл бұрын
ഹായ്..... ആ...കൃഷിസ്ഥലത്തും പച്ചപുൽമേട്ടിലും.. ആ... കേൾക്കാൻ.. മനോഹരമായ പഞ്ചാബി പാട്ട് തന്നെയാണ്... ഇന്നത്തെ. hilight.... 👍👍👍👍👍👍💙❤️❤️♥️🌼👍
@sameerthavanoor5090 Жыл бұрын
Kerala's number One vloge 👍🏼👌😍...
@Ashokworld9592 Жыл бұрын
രാജ്‌കുമാർഭാജിയുടെ.. സംസാരവും സ്നേഹവും എടുത്ത് പറയേണ്ട ഒന്നാണ്.... 👌👌👌💙💙❤️❤️❤️❤️💚💚💚🌼👍
@കോഹിനൂർകോഹിനൂർ Жыл бұрын
പഞ്ചാബിന്റെ ഗ്രാമ പ്രദേശങ്ങൾ ഇതുവരെ കണ്ടിരുന്നില്ല... അത് കാണിച്ചുതന്ന അഷ്റഫ് ബ്രോക്കും ബീ ബ്രോക്കും ആശംസകൾ ❤❤
@aaronandabelsworld7107 Жыл бұрын
കേരളം മാത്രമല്ല ഭൂമിയിൽ ഇനിയും സ്വർഗങ്ങൾ ഉണ്ടെന്ന് കാണിച്ചുതന്നു. അഷ്‌റഫ് നിങ്ങൾ പോളിയാണ്
@sheejashajahan1002 Жыл бұрын
Super video enikku valare ishtapettu
@naturetravelloverskeralana9180 Жыл бұрын
വീഡിയോ കാണാൻ അല്പം വൈകി സൂപ്പർ വില്ലേജ് കാഴ്ചകൾ നന്നായിട്ടുണ്ട്. അവിടുത്ത് കരുടെ മതസൗഹാർദ്ധതയാണ് ഒരുപാട് ഇഷ്ടമായത് എല്ലായിടത്തും അതുപോലെയാകട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു ... നന്ദി... സ്നേഹം...
@aburizaan Жыл бұрын
Thanks
@emv122 Жыл бұрын
High pitch background music maati video ku sync aakunna onnu include cheyithal better aakum 😊
@adhi6185 Жыл бұрын
Ee seriesle Kashmir second episode aanu njan ee channel first kanda vedio. Pine first episode mutal full kandu enit second gierr full episodes kandu teertu innu Lakshadweep lst episode kandu teertu. Oru episode kandal automatically nammale adict akuna nto oru speciality und thangalude vediosn ❤
@ashrafexcel Жыл бұрын
❤️
@HARIKRISHNAN-qf6wv Жыл бұрын
Background music കൊള്ളില്ല bro... മാത്രമല്ല ഇത്ര സൗണ്ട് ൽ music ഇടണ്ട : എന്റെ ഒരു suggession ആണ്
@mathangikalarikkal9933 Жыл бұрын
Valare manoharamaya video tto...
@pandan_jr_7287 Жыл бұрын
രാജ്‌കുമാർ ബാജി ഒരു കാലത്ത് ഞാൻ അയാളുടെ വലം വയ്യായിരുന്നു ❤️❤️❤️
@vineshariyakode6963 Жыл бұрын
പൊളിച്ചു വീഡിയോ പഞ്ചാബിലെ ഗ്രാമീണര്‍ പൊളി
@Akku5072 Жыл бұрын
നമ്മുടെ നാട് എന്ന ഇത്രയും വിർത്തിയിൽ കാണാൻ പറ്റുക ♥️♥️
@sreeranjinib6176 Жыл бұрын
നല്ല സ്ഥലവും ആൾക്കാരും ഇഷ്ടമായി
@stcouriermanjeri5687 Жыл бұрын
Idakulla song kelkan arocjakamai tonni "idake idake varunnad kondane tonnunad,
@Oldtrafford3956 Жыл бұрын
Videoyude idakk varunna songin pakaram payaya polathe background music aanu better feeling enn thonnunu ee idayayitt
@btmfitness399 Жыл бұрын
Nigala videonte baground song supr chila samiyathu netti povum 😂😂😂
@sugusugu8102 Жыл бұрын
Ashrafka b bro❤❤❤❤❤❤❤❤
@sumeshcm5525 Жыл бұрын
ഹയ് അഷ്‌റഫ് ബ്രോ.... ബിബിൻ ബ്രോ....... ❤ സൂപ്പർ 👌👌👌👌💯💯💯💯❤️❤️❤️
@nawabmohammed9389 Жыл бұрын
Excellent presentation. Background. Music very nice. Congrats Bro and Ashraf. What about your house construction?
@shafiev2243 Жыл бұрын
അടിപൊളി 😍😍
@kasakdrawing2458 Жыл бұрын
Back music super
@iqbalp4391 Жыл бұрын
ഈ എപ്പിസോഡ് വളരെയധികം മനോഹരം
@നന്മയോരം Жыл бұрын
ആ പാട്ട് വെക്കുന്നത് സൗണ്ട് കുറക്കുന്നതാണ് നല്ലത്.
@jayavipin6211 Жыл бұрын
ബാവയുടെ കഥ കേട്ടപ്പോൾ നവ്യയെ ഓർത്ത് പോയി പാവം air ൽ നിന്ന് ഇറങ്ങിയില്ല
@_nabeel__muhammed Жыл бұрын
ഗ്രാമത്തിൻ വിശുദ്ധി💙
@siraj7204 Жыл бұрын
പാട്ടു വെറുപ്പിച്ചു.. ബാക്കി എല്ലാം സൂപ്പർ
@unnikk4256 Жыл бұрын
Yes song boar background music anu nallath...
@alibapputty5393 Жыл бұрын
Super video Thank you B bro & Ashraf bhai 🥰🥰🥰🥰
@shahulhameedkallumpuram727 Жыл бұрын
ഇനി പഞ്ചാബിലെ കാഴ്ചകൾ കാണാം
@saidalavipallath2789 Жыл бұрын
thanks bhoth of you
@sibymadhavan4378 Жыл бұрын
വളരെ നല്ല കാഴ്ചകൾ മനുഷ്യർ ജീവിക്കുന്ന സ്ഥലം ❤
@ncmphotography Жыл бұрын
ശാന്ത സുന്ദര ഗ്രാമ കാഴ്ചകൾ 😍🙌 പഞ്ചാബ് കാഴ്ചകൾ ♥️🤗
@harisht.k3594 Жыл бұрын
ബാഗ്രൗണ്ട് മ്യൂസിക് വരുമ്പോൾ ശബ്ദം ഒന്നു കുറച്ചു വെച്ചാൽ നന്നായിരുന്നു.... ഇതിനുമുമ്പും ഇത് പറഞ്ഞിട്ടുണ്ട്, ആ കാര്യത്തിൽ ഒട്ടും ശ്രദ്ധ കൊടുക്കുന്നില്ല....