മറയൂർ ശർക്കരയെ പറ്റി ആധികാരികമായി പറഞ്ഞുതന്ന ചേട്ടന് ബിഗ് സല്യൂട്ട് 👌🏻👌🏻👌🏻❤❤❤ ബി ബ്രോ & അനിൽ സാർ 👌🏻🥰❤
@babger2009 Жыл бұрын
അനിൽ സാറിൻറെ കൂട്ട് ബിബിന് ഒരുപാട് പ്രയോജനം ചെയ്യും. ഇതാണ് ശരിയായ വ്ളോഗിംഗ്. നമ്മൾ കേരളത്തിലെ ഒട്ടേറെ അറിയപ്പെടാത്ത സ്ഥലങ്ങൾ ഉണ്ട്. ഈ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്തു പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ബിബിനും അനിൽ സാറിനും നന്ദി പറയുന്നു. കൂടാതെ ഒരു നിർദ്ദേശം കൂടാതെ ഒരു നിർദ്ദേശം കൂടി, ഉത്തരമലബാറിലെ ഒട്ടേറെ പ്രദേശങ്ങളും ഇനിയും അറിയപ്പെടാതെ കിടക്കുന്നുണ്ട്. അവയും പ്രേക്ഷകരിൽ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.
@radhakrishnanks98357 ай бұрын
അവികസിത പ്രദേശങ്ങളിൽ വളരെ പ്രയാസങ്ങൾ സഹിച്ച് യാത്ര ചെയ്തു അവിടെ താമസിക്കുന്ന ഗോത്രവർഗ്ഗക്കാരുമായി സംവദിച്ച് അവരുടെ സാംസ്ക്കാരിക,സാമൂഹൃ,വിദൃഭൃസ,സാമ്പത്തിക പ്രശ്നങ്ങളും,സ്വർഗ്ഗസമാനമായ പ്രകൃതിഭംഗികളും ഒപ്പിയെടുത്ത് പൊതുസമൂഹത്തിന്റെ അറിവിൽക്കൊണ്ടുവരിക ഏന്നത് വേറിട്ടൊരു അനുഭവമാണ്.അതുപോലെ അവരുടെ വിവരണങ്ങളും വളരെ നല്ലത്. നന്ദി.
@shajiksa9222 Жыл бұрын
സത്യത്തിൽ ആ ചേട്ടൻ ചായ എടുത്തപ്പോൾ എന്റെ മനസ്സിൽ പറഞ്ഞു സൂപ്പർ ചായ ആയിരിക്കും അതുപോലെ തന്നെ നിങ്ങളും പറഞ്ഞു, സൂപ്പർ വീഡിയോ🌹🌹🌹🌹
@PrasanthBaiju-in1pt Жыл бұрын
വിവരവും അറിവും നന്മയും ഉള്ള വിജയൻ ചേട്ടൻ. നന്മമരം 🥰🥰🥰
@REDBRO377 Жыл бұрын
ഏറ്റവും കൂടുതൽ ഇന്ത്യയിലെ ഗ്രാമകാഴ്ചകകൾ കാണാൻ ആണ് ഇഷ്ടം ഏറ്റവും കൂടുതൽ കാണുന്നതും അതാണ്. പക്ഷെ ഇത് കണ്ടിട്ട് വേറെ വീഡിയോസ് കാണുമ്പോൾ എന്തോ ഒരു താല്പര്യം തോന്നാറില്ല. കാരണം നിങ്ങളുടെ അവതരണ രീതി ഞാൻ കണ്ടിട്ടുള്ള മറ്റു വ്ലോഗറുമാരേക്കാൾ മെച്ചപ്പെട്ടതായിട്ടാണ് എനിക്ക് തോന്നിയത് 👍👍👍👍കീപ് ഗോയിങ് ഗോഡ് ബ്ലെസ് യു ❤️❤️🙏👍👍
@saleemm6451 Жыл бұрын
ഒപ്പം യാത്ര ചെയ്ത ഫീൽ കിട്ടി അനിൽ സാറിനും ബിബിൻ ബ്രോക്കും ഒരുപാടു നന്ദി
@gopikrishna4127 Жыл бұрын
B Bro s nigalude video kandu kandu inspire ayi njan oru channel thudagitta 🥰
@-._._._.- Жыл бұрын
5:40 & 5:43 👌👌 9:04 👌 14:15 മനോഹരം👌 17:42 വ്യക്തമായി മനസിലായി👍 20:37 അങ്ങനെ അക്ഷയ മറയൂർ ശർക്കര കാരടില്ലാത്ത ശർക്കര ആണെന്ന് മനസിലാക്കാൻ സാധിച്ചു 30:24 & 30:50 അതിനിടെ മനോഹരമായ ആകാശ കാഴ്ചകളും കാണാൻ സാധിച്ചു
@vinukt3470 Жыл бұрын
വീണ്ടും... Like അടിക്കുന്നു കാണുന്നു.... Bro&അനിൽ സർ... ❤❤
@VenuGopal-wm3hr Жыл бұрын
ഞാൻ 2019 ലെ പ്രണയത്തിനു മുമ്പ് തൊട്ട് കോവിഡ് കാലഘട്ടം കഴിയും വരെയും അവിടെ സർക്കാർ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്
Hi Boss Your Video is good WHO gives permission to enter RESTICTED FOREST AREA N TRIBAL SETTELMENT please try to UNDERSTAND THE LIMITATIONS VIDEO RECORDING is OFFENCE
@anilunnikrishnan-Tvm Жыл бұрын
Dear friend, First of all let me make it very clear that we never intrude in to forest lands where entry is restricted to the public. However while visiting the tribal hamlets which are in the periphery of forests, are done only with the permission of the concerned government officials who are in charge. We are very well aware of the prevailing rules and regulations of the forest department. Also while traversing through such places we always give due regard and respect to the flora, fauna and the aboriginal people who inhabit those places.