തെമ്മാടി വേലപ്പൻ എന്ന ചിത്രത്തിൻ്റെ ഗാനങ്ങളടങ്ങിയ ഗ്രാമഫോൺ റെക്കാഡ് എൻ്റെ കൈയിൽ ഇപ്പോഴും ഭദ്രമായുണ്ട്.❤
@santhoshk33412 күн бұрын
രാജസൂയം കഴിഞ്ഞു.. എന്റെ രാജയോഗം തെളിഞ്ഞൂ.. നല്ല ഗാനം
@remeshrkpillai34554 күн бұрын
Mankombu GK Sir, Great Great!!! സാറിനെ കുറിച്ച് അല്പം എങ്കിലും കാര്യങ്ങൾ അറിഞ്ഞത് ഇപ്പോൾ ആണ്. അഷ്‌റഫ് ചേട്ടൻ വഴി. Thanks. മലയാള സിനിമ ഗാനങ്ങൾ ഉള്ളടത്തോളം Mankombu സാറിന്റെ ഗാനങ്ങളും നിലനിൽക്കും. സാറിന് എല്ലാവിധ ആശംസകളും ദീർഘായസും നേർന്നുകൊള്ളുന്നു!!!
@ChithranM-hg3kp4 күн бұрын
മാങ്കോമ്പ് ചേട്ടൻ ഇനിയും കൂടുതൽ പ്രശസ്തനാകട്ടെ.....
@NARAYANANKUTTY-z3o4 күн бұрын
വളരെ മനോഹരം . മങ്കൊമ്പ് സാർ എന്നും മലയാളികളുടെ പ്രിയ ഗാന രചയിതാവു തന്നെയാണ്. പാട്ടും താമശയും എല്ലാം ചേർത്ത് ഇക്ക മനോഹര ചിത്രീകരണമാക്കി മാറ്റി. Great....
@sayum43943 күн бұрын
ഏയ് ഹീറോ യിലെ പാട്ടുകൾ സൂപ്പർ ആയിരുന്നു
@ayyappanath21583 күн бұрын
മങ്കൊമ്പ് - ശങ്കർ - ഗണേഷ് team - hit makers of 1980's 💐💐
@sfrancfrancnrm86404 күн бұрын
First time knowing it is he who has written my favorite songs.
@Manishyathvam3 күн бұрын
അഷ്റഫിക്കാ താങ്കളുടെ സംഭവബഹുലമായ അനുഭവ കഥകൾ കേൾക്കുമ്പോൾ ആകാംക്ഷ വർദ്ധിച്ചു കൊണ്ടിരിക്കുന്നു ❤❤❤❤❤❤
@rajeshbabubabu37194 күн бұрын
ശ്രീ. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ പാട്ടുകളെല്ലാം എനിക്ക് ഏറെയിഷ്ടമാണ്....❤ P.K. ഏബ്രഹാമിന്റെ അവാർഡ് സിനിമയാണേലും കൊമേഴ്സ്യൽ സിനിമ ആണേലും ആ മുഖത്തും സംസാരത്തിലും എപ്പോഴുമൊരു നിർവികാരതയും ദു:ഖ ഭാവവും മാത്രമെ ഉള്ളായിരുന്നു.
@gokzjj59474 күн бұрын
Mamkomb sir ജീവിച്ചിരിക്കുമ്പോൾ തന്നെ ബഹുമതി കൊടുക്കണം, അണ്ണൻ പറഞ്ഞതുപോലെ. എത്രയോ നല്ല പാട്ടുകൾ ആണ് അദ്ദേഹത്തിന്റെതായി ഉള്ളത്. പിന്നെ അണ്ണൻ പാടുന്നത് കേട്ടാൽ നല്ല ഒരു പാട്ടുകാരൻ 🎉❤ കേൾക്കാത്ത കഥകൾ 🎉🎉
@jayachantharanchanthrakant91643 күн бұрын
മങ്കോമ്പ് ഗോപാലകൃഷ്ണൻ സാർ ഇപ്പോഴും സിനിമഗാനരചനാമേഘലയിൽ സജീവമാണ്.2025 ജനുവരി 17ന് കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഞാനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ആദച്ചായി എന്ന സിനിമയിൽ അദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്.
@johndcruz32243 күн бұрын
മങ്കൊമ്പ് ചേട്ടനെ കാണുമ്പോൾ തിരുവഞ്ചൂരിനെ പോലെ തോന്നുന്നു
@weonemusicals3 күн бұрын
ലോകം എമ്പാടും ഉള്ള മലയാളികൾ ക്ക് ആരാധ്യനായ ബഹുമുഖ പ്രതിഭയായ ശ്രീ മങ്കൊമ്പ് ഗോപാലകൃഷ്ണൻ സാറി നെ തേടി പുരസ്കാരങ്ങൾ തേടി എത്തുന്ന ഈ സുദിനം വിദൂരമല്ല. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു❤
@syamkumar319022 сағат бұрын
ശ്രീ മങ്കൊമ്പിനെ കുറിച്ച് ആരും അറിയാത്ത വസ്തുതകളാണ് പറഞ്ഞിരിക്കുന്നത്. കാലശേഷം അംഗീകരിച്ചിട്ട് കാര്യമില്ലല്ലോ എന്ന ഓർമ്മപ്പെടുത്തലും നന്നായി. പാട്ടൊക്കെ രണ്ടരക്കട്ടയ്ക്ക് വെച്ചലക്കുകയല്ലേ..... സർവ്വകലാവല്ലഭൻ 😃👌👍👏👏👏❤️🙏
ലക്ഷാർച്ചന കണ്ടു... ശ്രീകുമാരൻ തമ്പി എഴുതിയതാണ് എന്നാണ് ഞാൻ കരുതിയത്.... മനസു മനസിൻ്റെ കാതിൽ മന്ത്രിക്കും മധുവിധു രാത്രി.. ഭരണിക്കാവ് ശിവകുമാറിൻറെ ചോറ്റാനിക്കരയമ്മ എന്ന സിനിമയിലെ പാട്ടിനും പ്രശ്നമുള്ളതായി കേട്ടിട്ടുണ്ട് അതിലെ ഏത് മന്ത്രി ആണു പ്രശ്നമുണ്ടാക്കിയത് എന്നറിയില്ല....
@VineethaM-k4n2 күн бұрын
മലയാളത്തിലെ ആദ്യത്തെ ലിപ്‌ലോക്ക് സൊങ്ങ് മാങ്കോമ്പിന്റേതാണ് " ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ " എന്ന ഗാനത്തിലെ, "അധരംകൊണ്ടധ രത്തിൽ അമൃത് നിവേദിക്കും " എന്ന വരികൾ
@varghesemammen64904 күн бұрын
അദ്ദേഹത്തിന്റെ ഒരു പാട്ട് പോലും ഹിറ്റ് ആകാതെ പോയിട്ടില്ല, ലക്ഷർച്ചന കണ്ടു...., തൃശങ്കു സ്വർഗത്തെ തമ്പുരാട്ടി.... പാലരുവി നടുവിൽ..... വർണ ചിറകുള്ള വന ദേവാതെ... ഇങ്ങനെ പോകുന്നു നിര
@kottayampadman86684 күн бұрын
Thanks ....very informative video ....expecting more and more like this...congratulations
@venugobal85853 күн бұрын
Remembering,Mr.P.K.Abraham Sir was a resident of Mavelikara in his last period of life..
@NATURE2332RDF3 күн бұрын
Super ❤
@gopalkrishnan56743 күн бұрын
ഇന്നത്തെ പാട്ടു കൊള്ളാം
@shahinah45744 күн бұрын
Thanks for ur valuable information. How simply and humbly u narrating things... ❤❤
@prinscharles48174 күн бұрын
super 🎉👍
@rajasekharanp50304 күн бұрын
Correct 💯
@kcsathian3 күн бұрын
അദ്ദേഹത്തിന്റെ പല ഗാനങ്ങളും ഞാൻ അടക്കമുള്ള പല ആളുകളും ബിച്ചു തിരുമല എഴുതിയതാണ് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്
@Jaisree-ny5zo4 күн бұрын
Super.
@SuhaibKp-w4d3 күн бұрын
Innu yallam super
@mathewjose69872 күн бұрын
ബഹുമുഖപ്രതിഭ ആയ മങ്കോമ്പ് ചേട്ടനെ മലയാള സിനിമ ലോകം വേണ്ടപോലെ ആദരിച്ചിട്ടില്ല എന്നത് ദുഖകരമായ യാഥാർഥ്യം ആണ്. വൈകുന്ന നീതിയും വൈകുന്ന അംഗീകാരവും കിട്ടുന്നവർക്ക് പ്രയോജനം ചെയ്യില്ല.