EP#6 കള്ളൻമാരില്ലാത്ത രാജ്യം 🇩🇰| Safest Country in The World 🌎 | Denmark |

  Рет қаралды 73,879

Travelista by santos

Travelista by santos

Күн бұрын

EP#6 കള്ളൻമാരില്ലാത്ത രാജ്യം 🇩🇰| Safest Country in The World 🌎 | Denmark |
#travel #Denmark #overlanding
എന്റെ instagram id :
www.instagram....
mail id- santhomask@gmail.com
Advertise in this channel :+91 9744177663(whatsapp only)
Whatsapp number : +919744177663
#world #worldnews #worldwide #worldtriplevel #africa #food #foodvlog #foodphotography #overland #overlanding #overlanders #traintravel #traintravelistabysantos
#trainTravelista #trainfood #trainperu#france #francefootballteam #francefood #francephotography

Пікірлер: 451
@ajitharadhakrishnan8303
@ajitharadhakrishnan8303 Жыл бұрын
ഇന്ന് നന്നായി ചിരിച്ചുട്ടോ😂 എമിൽ ,ജോജൂ ചേട്ടൻ👌
@Travelistabysantos
@Travelistabysantos Жыл бұрын
On
@siyadcm
@siyadcm Жыл бұрын
പറഞ്ഞത് ശെരിയാണ് നന്നായി ചിരിച്ചു 😂😂😂
@jafferkuttimanu2884
@jafferkuttimanu2884 Жыл бұрын
​@@Travelistabysantos ente chengathi speaker oronnu ellavarum use cheyyatte nee onnu pathukke parayuga viewers koodanamengil clear ayittu samsarikkuga allade eppalum power on chindikkan patti endanu bhai
@sujithmathew3688
@sujithmathew3688 Жыл бұрын
നല്ല വൈബ്, ഇത്രയും മനോഹരമായ സ്ഥലങ്ങൾ മറ്റെവിടെയും കാണാൻ കഴിയില്ല, ഡെൻമാർക്ക് പൊളിച്ചു, ❤❤❤എമിലിന്റെ തമാശയും,😄😄😄 ജോജു ചേട്ടന്റ മസില് പിടുത്തവും😄😄😄😄😄പവർ
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@skumar_007
@skumar_007 Жыл бұрын
👍👍👍
@Linsonmathews
@Linsonmathews Жыл бұрын
ആഹാ... പൊളി സ്ഥലം... അവിടെ പോയി ഒരു സിനിമ പാട്ട് ഷൂട്ട് ചെയ്യണം, പൊളി ആയിരിക്കും 😍 സാന്റപ്പാ... കിടിലൻ 🤗👌❣️❣️❣️
@Travelistabysantos
@Travelistabysantos Жыл бұрын
On
@antoakkara7649
@antoakkara7649 Жыл бұрын
ചിരിച്ചു ചിരിച്ചു ചിന്തിക്കാൻ പറ്റാതായി.... 😁😁😍😍ചിരിച്ചു ചിരിച്ചു വീഡിയോ കഴിഞ്ഞതറിഞ്ഞില്ല... അടിപൊളി 👌👌👌♥️♥️♥️
@skumar_007
@skumar_007 Жыл бұрын
😂
@ajdragongaming4249
@ajdragongaming4249 Жыл бұрын
Santappa......😅 drone story very nice 😂😂😂😂 ചിരിച്ച് ചിരിച്ച് എന്റെ ഉപാട് ഇളക്കി 😂😂😂 20:19
@Travelistabysantos
@Travelistabysantos Жыл бұрын
On
@user-gz8zi1br7k
@user-gz8zi1br7k Ай бұрын
E Emil inu പണിയൊന്നും ഇല്ലേ
@noufal37
@noufal37 Жыл бұрын
മനോഹരം 👌👌👌 വിട്ടുപോയ എപ്പിസോഡ് ഓരോന്നായി കണ്ടുത്തീർക്കണം.... ❤️
@abhilashos1588
@abhilashos1588 Жыл бұрын
ഇന്നത്തെ episode വളരെ രസകരം ആയി, santo, എമിലിന്റെ കൂടെ കൂടി ജോജു ഭായ് thug അടിക്കാൻ പഠിച്ചു, യാത്രയിൽ മസിൽ പിടിച്ചു പെട്ടന്ന് കാഴ്ചകൾ കാണിച്ചു പോകാതെ ഇതുപോലത്തെ രസകരം ആയ അനുഭവങ്ങളും ഒപ്പം beauty യും കൂടി ആകുമ്പോൾ കാണുന്നവർക്കും വളരെ സന്തോഷം ❤❤❤❤👏👏👏😘😘😘
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@leelamaniprabha9091
@leelamaniprabha9091 Жыл бұрын
Super visuals. Enjoyed very much. Beautiful place. Looks very neat and clean. Emil കൂടെയുള്ള തുകൊണ്ടു എപ്പോഴും ചിരിച്ചു തകർത്തു relax ആയിട്ടുള്ള journey . Episode തീർന്നതറിഞ്ഞില്ല. എത്ര ഭംഗിയുള്ള സ്ഥലങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം. തീർച്ചയായും അധികം താമസിയാതെ നിങ്ങളുടെ Tour Company യെ contact ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. Travelista in full power. Good luck.❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@skumar_007
@skumar_007 Жыл бұрын
👏👏👏
@stockcellinitailors1160
@stockcellinitailors1160 Жыл бұрын
സെമിത്തേരി കണ്ടിട്ട് സാന്തപ്പന്റെ ഡയലോഗ് കേട്ടിട്ടാണ് ചിരി വന്നത് കോടികളുടെ പാർക്ക് പണിതിട്ട് ഒരു മനുഷ്യരെയും ഇവിടെ കാണാനില്ല 🤣😂😀😃
@Travelistabysantos
@Travelistabysantos Жыл бұрын
😁
@preethakasipreethakasi3669
@preethakasipreethakasi3669 Жыл бұрын
Nadann Nadann.. Kallara ethiyath arinjilla.. 😊 Three kings👌Enjoyyyy.. Emil bro comedy thakarkunu..ningalodoppam njagalum puthiya kazhchakalkkay wait cheyunnuu
@Travelistabysantos
@Travelistabysantos Жыл бұрын
On
@preethakasipreethakasi3669
@preethakasipreethakasi3669 Жыл бұрын
🤏👍
@user-fw4ws6lx8z
@user-fw4ws6lx8z Жыл бұрын
Super Power Video Views Amazing & Amazing & beautiful & beautiful 👌👌👍👍👍👍💪💪💪💪
@Travelistabysantos
@Travelistabysantos Жыл бұрын
Thank you very much!
@joshybenadict6961
@joshybenadict6961 Жыл бұрын
നിങ്ങൾ മൂന്നുപേരോടൊപ്പം ഞങ്ങളും യാത്ര ചെയ്യുകയാണ് ഡെൻമാർക്കിന്റെ മനോഹര കാഴ്ചകൾ ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@jerryantony4012
@jerryantony4012 Жыл бұрын
അടിപൊളി ബെൽജിയം പൊളിച്ചു
@maggiethomas6836
@maggiethomas6836 Жыл бұрын
Hi Santo. Really love the quality of your videos. The countryside videos are particularly stunning in their beauty. The sloping roofs of Nordic homes are painted black with pine tar to keep the homes warm, and also to increase their durability. Another trivia I learnt on my Nordic trip was that 'blutooth' technology got its name from the 10th century viking who ruled over Norway and Denmark. The unifier of devices has its roots in this bit of history. The viking used to eat a lot of blueberries and so had blue color teeth! (Blutooth technology was devised by Ericsson in Sweden, and came to stay). Continue to mesmerise us with your videos! You seem to have fun with Emil and Joju!
@Travelistabysantos
@Travelistabysantos Жыл бұрын
Power
@diya.p.a5041
@diya.p.a5041 Жыл бұрын
Ennathe video poli. Chirichu vayyaandayi.. 😂😂 ethupolethe video edanam. Full entertainment
@Travelistabysantos
@Travelistabysantos Жыл бұрын
On
@ajmalrfl4629
@ajmalrfl4629 Жыл бұрын
Dron പറത്തിയ കഥ കേട്ട് ചിരിച് ചത്തു 😂😂😂😂എമിൽ കൂടെ കോടിയാൽ ഒരുപാട് ചിരിക്കാൻ ഉണ്ടാവും ❤❤😂😂😂പൊളിച്ചു
@Leadsbyjessim
@Leadsbyjessim Жыл бұрын
INB trip muthalulla Emil bro de jacket❤❤
@chithraharikumar
@chithraharikumar Жыл бұрын
This road trip is really enjoyable one. Denmark is so peaceful and beautiful place. Its so relaxing to see small towns than big cities 🥰🥰🥰
@josejohn3063
@josejohn3063 Жыл бұрын
Hy santo &team pls add some more time for the video-😊like one hr 😊
@Travelistabysantos
@Travelistabysantos Жыл бұрын
It really is!
@FREEFIREKERALA635
@FREEFIREKERALA635 3 ай бұрын
*എന്റെ പൊന്ന് ചേട്ടാ ഡെന്മാർക് ന്റെ environment കാണാൻ വേണ്ടി walking on city അടക്കം ഉള്ള വീഡിയോ കണ്ടിട്ട് പോലും ശെരിക്കും എല്ലാം കാണിക്കുന്നില്ല പക്ഷെ ബ്രോ ടെ ഈ വീഡിയോ ഇൽ ഡെന്മാർക് ഫുൾ കാണിച്ചു നന്ദി ഉണ്ട് ഒരുപാട് നന്ദി. യൂട്യൂബിൽ സായിപ്പന്മാർ പോലും ഡെന്മാർക് ശെരിയായി കാണിക്കുന്നില്ല*
@babuts8165
@babuts8165 Жыл бұрын
Hai santo,Emil,Jojo wish you a Happy trip !
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@donymohankuriankurian5382
@donymohankuriankurian5382 Жыл бұрын
Aftr santhosh george kulangara santappan thanee rocks..no more words..❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@babuts8165
@babuts8165 Жыл бұрын
yes,Emil said that correct " Quality life"that's important
@santhoshpallikkal5349
@santhoshpallikkal5349 Жыл бұрын
ഡെന്മാർക് എന്നുപറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് christian Dannemman Ericsson.. എന്ന ഫുട്ബാളേറെ ആണ്, നെഞ്ച് വേദനയേ തുടർന്നു ഗ്രൗണ്ടിൽ വീണ കളിക്കാരൻ... ❤️👍.. Nice വീഡിയോ bro..
@StantoStanto-rw8xt
@StantoStanto-rw8xt Жыл бұрын
ഡെൻ മാക്കി ലെ കാഴ്ചകൾ അതി സുന്ദരം . നിങ്ങളുടെ താമശകൾ കേട്ട് ചിരിയടക്കാൻ കഷ്ടപ്പെടു
@akhilchandra5345
@akhilchandra5345 Жыл бұрын
Chirichu oru vazhi aayi😂😂😂 Full enjoy chythu❤ Santo joju emil
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@binuak2186
@binuak2186 Жыл бұрын
Super visuals thank you santappan and team🥰🙏🏻
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
ഒരു ഫുൾ കോമഡി എപ്പിസോഡ്....😂😂😂😂😂 സമയം പോയതേ അറിഞ്ഞില്ല ...❤❤❤❤ മൂന്നാളും പവർ അല്ലേ..💪💪💪
@Travelistabysantos
@Travelistabysantos Жыл бұрын
On
@abinsamuel1807
@abinsamuel1807 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു എമിൽ കൂടെ വന്നപ്പം കുറച്ചു കൂടി ഉഷാറായി ✨💥🥰
@Travelistabysantos
@Travelistabysantos Жыл бұрын
Power
@RNhappycouples
@RNhappycouples Жыл бұрын
എമിൽ ബ്രോപൊളി 🥰
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@RNhappycouples
@RNhappycouples Жыл бұрын
@@Travelistabysantos 🥰🥰
@GrasyjosephGrasy
@GrasyjosephGrasy Жыл бұрын
നമ്മൾ ഓക്കേ എത്രയോ മാലിന്യതിന്നു നടുവിലാണ് ജീവിക്കുന്നത് എന്നു ഇതൊക്കെ കാണുമ്പോൾ മനസിലാകും 🙄
@binumathew6042
@binumathew6042 Жыл бұрын
Santappaaa..... Joju Bhaiiii.... Emil Broooo....... Full Powerrrrr.....God Bless.....
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@renjitpillai4040
@renjitpillai4040 Жыл бұрын
Happy to see all three of you.... Enjoy your trip.... Please show some food vlog while traveling ❤❤❤❤❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Sure 😊
@anilcs69
@anilcs69 Жыл бұрын
GREAT COUNTRY.....GREAT PEOPLE.....GREAT EPISODE...........Keep Going !!!
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@skumar_007
@skumar_007 Жыл бұрын
👍👍👍
@fawazzz4466
@fawazzz4466 Жыл бұрын
Keep going ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shanudx9720
@shanudx9720 Жыл бұрын
One of the best traveling vloger❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@simalsunesh2962
@simalsunesh2962 Жыл бұрын
Etha mood Denmark adichuu taa travatilista ta 🔥jojuu chettan Emiluuuu broo❤️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@sabucheriyil1
@sabucheriyil1 Жыл бұрын
3 perum അടിപൊളി.. comedy😂❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shajishajahan8175
@shajishajahan8175 Жыл бұрын
Migrat & Safe Country Gud info..❤👍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@abhijithp2116
@abhijithp2116 Жыл бұрын
Cheveroolet...pand njanum egana tanaya pronounce cheytat😂😂
@anuzachariah366
@anuzachariah366 Жыл бұрын
Just very entertaining episode, also very informative 👍🌷
@Travelistabysantos
@Travelistabysantos Жыл бұрын
Glad you enjoyed it
@Jayakumar-hz5fs
@Jayakumar-hz5fs Жыл бұрын
സൂപ്പർ വിഷ്വൽ❤
@ratheeshmr9670
@ratheeshmr9670 10 ай бұрын
പാർക്ക് പോലെ മനോഹരമായ ശവക്കോട്ട 😍😍😍💝💝💝👍🏻👍🏻👍🏻👍🏻👍🏻
@ajaykumar-kc7ev
@ajaykumar-kc7ev Жыл бұрын
You three😂 are full power super Vibe boy's ❤ Chendikan pattumo😊
@Travelistabysantos
@Travelistabysantos Жыл бұрын
Yes we are
@geethathomas5494
@geethathomas5494 Жыл бұрын
We have been to Denmark, Sweden Norway and Finland. Really beautiful places. Happy to see once more. Sweet memories.
@Travelistabysantos
@Travelistabysantos Жыл бұрын
Glad you enjoyed it
@binuabraham6584
@binuabraham6584 Жыл бұрын
nice episode ...lot of fun.....expecting more videos from emil george satappan combo....😅😅
@tpshareef7747
@tpshareef7747 Жыл бұрын
നല്ല ഒരു കോമഡി എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല ❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
On
@jnj10741
@jnj10741 Жыл бұрын
Power on രാജ്യങ്ങൾ എല്ലാം ഒരേ പൌളി
@TheSkn007
@TheSkn007 Жыл бұрын
Pwoli Sthalam 🤩
@Travelistabysantos
@Travelistabysantos Жыл бұрын
On
@shyampallikunnu
@shyampallikunnu 10 ай бұрын
തമാശ കൂടി പോവുന്നുണ്ടൊന്നൊരു സംശയം. ഇത്രയും ബ്യൂട്ടിഫുള്ളായിട്ടുള സ്ഥലങ്ങൾ പകർത്തുമ്പോൾ അല്പം സീരിയസായാലും കുഴപ്പമില്ല. കൂടെ ഗാഭീര്യമാർന്ന വിശദീകരണവും ചേർക്കാൻ പറ്റിയാൽ ഇത്രയും അദ്ധ്വാനവും കാശും മുടക്കി ചെയ്യുന്ന വർക്കുകൾ അടിപൊളിയാവും ....ല്ലെ ?
@ManjusWorld280
@ManjusWorld280 Жыл бұрын
അടിപൊളി എപ്പിസോഡ് നന്നായി ചിരിച്ചു 😅😅😅😅
@noushadtirur6461
@noushadtirur6461 Жыл бұрын
സാൻ്റപ്പൻ 100 തികക്കാൻ കാത്തിരിക്കുന്നു. കൂടെ പ്രാർഥനയും
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@kumarsugu1852
@kumarsugu1852 Жыл бұрын
Hi brother happy January God bless you super excited very nice ❤😂😂😂❤❤🤝🤝🤝👍👍👍🙏🙏🙏
@ziyadvalamkottil9856
@ziyadvalamkottil9856 Жыл бұрын
പാർക്ക്‌ ആണെന്ന് കരുതി സാന്റപ്പനും കൂട്ടരും ചെന്ന് കേറിയത് സെമിത്തേരിയിൽ, സെമിത്തേരി കണ്ടാൽ കേറി കിടക്കാൻ തോന്നും 👍അടിപൊളി
@shaijanjose2657
@shaijanjose2657 Жыл бұрын
അമ്മമ്മ മാര്ട്ടാ ചിന്തിക്കാൻ പറ്റോ ❤️❤️
@devanand9504
@devanand9504 Жыл бұрын
This combo 🔥🔥
@Travelistabysantos
@Travelistabysantos Жыл бұрын
Power
@traveladobymaneesh7058
@traveladobymaneesh7058 Жыл бұрын
Set👍
@sairabasheer764
@sairabasheer764 Жыл бұрын
Jeevithathilm swasthata,calm& quiet valare important aanu.
@skumar_007
@skumar_007 Жыл бұрын
Denmark മനോഹരം!💓👍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@bijuks_vlogs
@bijuks_vlogs Жыл бұрын
an amazing place ... feel like heaven on earth. kidu video
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 🙂
@sairabasheer764
@sairabasheer764 Жыл бұрын
Traveling tent adichu urangunatum cook chyunatum aa food enjoy chyunatum kaanunatu valiya ishtam.itharam yathrakalil nammal swayam paryapthata nedunu.food& stay 5 star soukaryam depend chyunorku yathrayude thrill kitilla.burden aanu thaanum.ithu sarikum desandarangal kadannu anubhavangalum, kanninum manassinum kulirmmayeki valiya chilavu koodathe poyitu varan aakunu.
@harikumargopal1870
@harikumargopal1870 Жыл бұрын
❤❤👌 episode
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shamajed
@shamajed Жыл бұрын
Super episode,chirri ok aayittu adipoli
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@984suji
@984suji Жыл бұрын
Saandappa Swedenil ഉണ്ടെട്ടാ, കാണാൻ പറ്റുമോ?? Gothenberg ഇൽ ആണുട്ടാ ഞങ്ങൾ 😊
@shanthayyil-fv3ss
@shanthayyil-fv3ss Жыл бұрын
Pwoli wibe. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@mhdmisbahm3918
@mhdmisbahm3918 Жыл бұрын
Erikson&hojlund Manchester United playersinte naad⚽❤🇩🇰👹
@ninothomas6289
@ninothomas6289 Жыл бұрын
Ethream chiricha episode Kureaaa nallai vannittu😂😂❤❤emilbroo❤ jojubai ❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Power
@Leadsbyjessim
@Leadsbyjessim Жыл бұрын
A-star m Fiat 500 m kanidt emil bro sradhichillalo
@shabeersalam8074
@shabeersalam8074 Жыл бұрын
പൊളിക്കടാ മക്കളെ.... കൂടെയുണ്ട് 🥰🥰🥰
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@absvlogmacintosh
@absvlogmacintosh Жыл бұрын
Love from Pullazhi❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@bennyjohn1709
@bennyjohn1709 Жыл бұрын
Congratulations🎉🎉🎉🎉 Great episode🎉🎉🎉🎉
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@sintosebastian9553
@sintosebastian9553 Жыл бұрын
Nice visuals...travalista tta ... sintappan dubai
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@minivenugopal5613
@minivenugopal5613 Жыл бұрын
TRAVELISTA ❤️❤️❤️❤️❤️❤️
@Travelistabysantos
@Travelistabysantos Жыл бұрын
Power
@najumuppm691
@najumuppm691 Жыл бұрын
എമിൽ ബ്രോ... ഇഷ്ടം ❤️
@Travelistabysantos
@Travelistabysantos Жыл бұрын
Power
@shahamvm3086
@shahamvm3086 Жыл бұрын
Consistent ayi video idanam . I think enal views koodum .u r videos are like that
@rizwanps6878
@rizwanps6878 Жыл бұрын
Denmark kaazhchakal valare manoharam ❤️😍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@babuts8165
@babuts8165 Жыл бұрын
യൂറോപ്യൻസ് എത്ര ആദരവാണ് അവർ അവരുടെ പൂർവ്വികർക്ക് ആദരവ് നൽകുന്നതെന്ന് ഇത്തരം സെമിത്തേരികൾ കാണുമ്പോൾ മനസ്സിലാകും ! നമ്മുക്ക് അവരിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നിങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം ആ സുന്ദര പ്രദേശത്തിന് ഒട്ടും യോചിക്കുന്നില്ല. ശബദം കുറച്ച് കഴിവതും ആ രാജ്യത്തിന്റെ ചരിത്രവും സംസ്ക്കാരവും ഉൾപ്പെടുത്തി ആ രാജ്യത്തെ അവർ അർഹിക്കുന്ന ആദരവോടെ ... video ചെയ്യ്താൽ കുറെ കൂടി നന്നായിരിക്കുമെന്ന് ഒരഭിപ്രായമുണ്ട്. any way Thanks
@Travelistabysantos
@Travelistabysantos Жыл бұрын
Noted ☺️
@aboobackersiddiique6227
@aboobackersiddiique6227 Жыл бұрын
Good picture quality voice quality ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@chandapillaittipanicker
@chandapillaittipanicker Жыл бұрын
Beautiful Denmark👌
@Travelistabysantos
@Travelistabysantos Жыл бұрын
It really is!
@sheejashajan7518
@sheejashajan7518 Жыл бұрын
Super 👌👌👌👌
@rajeshk9601
@rajeshk9601 Жыл бұрын
പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളോട് അസൂയപ്പെടുന്നു ❤
@PreethPhilip-ht7mc
@PreethPhilip-ht7mc 3 ай бұрын
Travelista❤
@sanjurl8407
@sanjurl8407 Жыл бұрын
Polikkum
@CjcjxjCycu
@CjcjxjCycu 3 ай бұрын
Semitheri park😂😂😂😂santappa sayippanmarude video polum illa ithra detail about denmark🎉
@dileepyesudas4442
@dileepyesudas4442 Жыл бұрын
Travel vista yude drishyavirunnu🥸Safari channel poottiikkettanaano plan😝
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc Жыл бұрын
👌👌👌
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@priyashiju1690
@priyashiju1690 Жыл бұрын
Georgette and super
@ManU-so9zy
@ManU-so9zy Жыл бұрын
നിങ്ങളുടെ Combo പൊളി 🔥🔥🔥
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@MUNNUPV
@MUNNUPV Жыл бұрын
Santo plz make a playlist of cap to Cairo akooo order kittunilllllaa
@kadeejashihab110
@kadeejashihab110 Жыл бұрын
Santo malappuram thirur da njan pavar travelista THAGARK jojottan
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shafeequeangillath9917
@shafeequeangillath9917 Жыл бұрын
Super Episode ❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@binuvarghese9186
@binuvarghese9186 Жыл бұрын
Try visiting the green light area in Copenhagen
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Happy journey 🎉
@Travelistabysantos
@Travelistabysantos Жыл бұрын
Thank you 😊
@jamesmathew2502
@jamesmathew2502 Жыл бұрын
Amazzing
@sairabasheer764
@sairabasheer764 Жыл бұрын
Nammude nattiloke ithrayum prayamullore(swathulloranenkil parayukayum venda) swanthamayi marikum vare jeevikan vidumo?itharam mattil avarkum aavolam enjoy chaitu marikum vare youvvanathil ennapole jeevikam.aarum salyam chyilla .nammude nattil vayassayal aa dambhathikalil orale mattorale vachu Oro makkale avarude makkale nokkan kondu pokum.
@prajoshvava7753
@prajoshvava7753 Жыл бұрын
പൊളിച്ചു വിഡിയോ കുക്കിങ് പോളികുന്ന വിഡിയോ കാണിക്കിയമോ
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@nib_anon
@nib_anon Жыл бұрын
ഇത് കാണുമ്പോ മരിക്കാൻ തോന്നുണുണ്ടോ ? കിംഗ് ഓഫ് തഗ് 😁🤣
@sajeert47
@sajeert47 Жыл бұрын
ജോജു ചേട്ടന്റെ ആ പതുക്കെയുള്ള സംസാരവും എമിലിന്റെ ചിരിയും സന്റ്അപ്പന്റെ വിഷുവൽസും...... വേറെ മൂഡ് 💥💥💥
@Travelistabysantos
@Travelistabysantos Жыл бұрын
Power
@sajeert47
@sajeert47 Жыл бұрын
@@Travelistabysantos ചിന്തിക്കാൻ പറ്റോ ✌️✌️
@rajasreenair5429
@rajasreenair5429 Жыл бұрын
Please show episode 3 4 5. No notifications coming
@sasikumar7224
@sasikumar7224 Жыл бұрын
അപ്പൊ അവിടെ സിപിഎം ഇല്ലേ?????
@justinjoseph3621
@justinjoseph3621 2 ай бұрын
😂😂
@rizlequaresma
@rizlequaresma Жыл бұрын
Denmark 🇩🇰 >>>
@manulazar9636
@manulazar9636 Жыл бұрын
Great broozzz 👏👌
@Travelistabysantos
@Travelistabysantos Жыл бұрын
Thanks ✌️
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 54 МЛН
Pro's & Con's of Living in Denmark | Indians in Denmark
8:36
Kriti Prajapati
Рет қаралды 82 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН