ep🇹🇯#6 കയ്യോടി പിടിച്ചു, ഇനി താജികിസ്താനിലില്ല | car market in Tajikistan

  Рет қаралды 97,988

Hitchhiking Nomad

Hitchhiking Nomad

Күн бұрын

#carmarket #tajikistan #Dushanbe
Thank You everyone for watching my video
currently I'm on a world tour, planning to hitchhike around asia, Europe and africa
Through 100 countries in a stretch
ഇപ്പോൾ ഞാനൊരു ലോക യാത്രയിലാണ്. ഏഷ്യയിലൂടെയും യൂറോപ്പിലൂടെയും ആഫ്രിക്കയിലൂടെയുമുള്ള 100 രാജ്യങ്ങളിലൂടെ ഒറ്റ യാത്രയിലൂടെ തന്നെ ലിഫ്റ്റടിച്ചും മറ്റും യാത്ര ചെയ്യാൻ ഉദ്ദേശിക്കുവാണ്.
➡️please connect me on below links to know more
📌Instagram - www.instagram....
📌KZbin -
/ hitchhikingnomad
📌Facebook-
/ hitchhiking.nomad
➡️Gadget using for videos
📌GOPRO HERO 10 for youtube videos
📌IPHONE 13 PRO for Instagram and shorts
📌GOPRO GIMBEL 2.0
➡️editing software
📌INSHOT for KZbin videos
📌VN for shorts

Пікірлер: 467
@vinodkumarcp73
@vinodkumarcp73 2 жыл бұрын
ആരും ഒന്നും പറയില്ല ശബരിമല എല്ലാവർക്കും ഒരുപോലെയാണ്, അവഹേളിക്കുകയല്ലെന്ന് കാണുന്നവർക്ക് മനസ്സിലാകും
@harihariharan2976
@harihariharan2976 2 жыл бұрын
മോനെ മാഹിനെ ആർക്കും ഫീൽ ആകില്ല നീ പറയൂ മതത്തെക്കാൾ നിന്നെ ഇഷട്ടം നിന്റെ യാത്രകൾ ആരും മതത്തിന്റെ കണ്ണിൽ കാണാറില്ല ശബരിമലയെ പറ്റി പറയാൻ നിനകും അവകാശമുണ്ട് ,മാഹീൻ നീ ഹിന്ദുസ്താനി ലിക് മാൻ 💞💞💞💞💞💞💝💝💝💝മോനെ മുന്നോട്ട് പോ ശബരി മല അയ്യനും വാവര് സ്വാമിയും നിന്റെ കൂടെ ഉണ്ടാകട്ടെ
@roychacko1805
@roychacko1805 2 жыл бұрын
സത്യം..... ബ്രോ
@AneeshBabyJohn
@AneeshBabyJohn 2 жыл бұрын
@@roychacko1805
@livincool8113
@livincool8113 2 жыл бұрын
😍
@ashifali1909
@ashifali1909 2 жыл бұрын
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
🥰🥰❤️
@rangithpanangath7527
@rangithpanangath7527 2 жыл бұрын
മാഹിന്റെ യാത്ര എല്ലാം സൂപ്പർ അടിപൊളി ആണ് ഇനി വരുന്ന രാജ്യത്തഇന്റെ യാത്രയും സൂപ്പർ സൂപ്പർ ആകട്ടെ ❤❤👍👍👌👌🙏🙏😂
@latheefkarunagappall
@latheefkarunagappall 2 жыл бұрын
ഇറാൻ
@ummerkhan786
@ummerkhan786 2 жыл бұрын
മഹീനെ നിന്നെ സമ്മതിക്കണം ഒരു പരിജയവും ഇല്ലാത്ത അറിയാത്ത ഭാഷക്കാർ പിന്നെ ലിഫ്റ്റ് അടിച്ചു പോവാനുള്ള ദൈരം നിന്നെ സമ്മതിച്ചേ പറ്റൂ 💝👍🏻
@harismachan8993
@harismachan8993 2 жыл бұрын
Try to improve your thumb nail Your Presentation,interaction with public is good and mind blowing
@georgemeethal2351
@georgemeethal2351 2 жыл бұрын
മഹിൻ പാക്കിസ്ഥാനിലേക്ക് എന്ന് ഞാൻ കരുതുന്നു.അത് ഒരു മഹാ സംഭവമായിക്കും.ഇതുവരെ ഒരു മലയാളി youtubers നും സാധിക്കാത്ത സംഗതി.
@nadeemhassan807
@nadeemhassan807 2 жыл бұрын
Sujith bakthan pooyittund Pakistanilekk corridor vazhi
@മരകിഴങ്ങൻ
@മരകിഴങ്ങൻ 2 жыл бұрын
@@nadeemhassan807 ath just indian boarderinte aduth ulla stalath alle
@krishna-viyan9633
@krishna-viyan9633 2 жыл бұрын
ഓരോ videoykum വേണ്ടി വെയ്റ്റിംഗ് 😇❤️❤️❤️❤️
@RJVasudevVlog1234
@RJVasudevVlog1234 2 жыл бұрын
തുടക്കം മുതൽ അവസാനം വരെ കണ്ടു 👍💞
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
🥰
@rammohanambili
@rammohanambili 2 жыл бұрын
മീശ എല്ലാം എടുത്തു മുടുക്കൻ ആയല്ലോ,, 😊✌️👍🏻❣️
@sunsiaugustinecheenan1166
@sunsiaugustinecheenan1166 2 жыл бұрын
ആദ്യമായി ഒരു മലയാളി youtuber അഫ്ഗാനിസ്ഥാനിൽ 💐
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤️❤️
@SmithapaulKanjach
@SmithapaulKanjach 2 жыл бұрын
@@hitchhikingnomaad വേണ്ട ബ്രോ അപകടം അല്ലെ
@SmithapaulKanjach
@SmithapaulKanjach 2 жыл бұрын
അപകടം വിളിച്ചു വരുത്തരുത് എന്നെ പറയാൻ ഉള്ളു, stay safe
@rocky1052
@rocky1052 2 жыл бұрын
Be careful while vlogging in Afghanistan.
@rocky1052
@rocky1052 2 жыл бұрын
@@DreamBoy-fg8tt Precaution is better than cure.
@rawanderer4737
@rawanderer4737 Жыл бұрын
Mahin, iniky veshamamilya mahin angane Sabarimala word use cheydapol.. Your apology shows your large and good heart. Our indian Muslims know about Hinduism more than other nation muslims.. Uru prashnavum ilya monay, you are making us all so happy with your adventure.
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Bro monjanayallo 🤝🤝👍💪💪😄Adipoli tcr🌹🌹
@alsafukranisiyad5699
@alsafukranisiyad5699 2 жыл бұрын
Mahee നിന്റെ വീഡിയോ കാണാൻ വേണ്ടി ഞാൻ നോക്കിഇരിക്കുവാ 😍😍😍
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤️❤️
@Happymoments958
@Happymoments958 2 жыл бұрын
ഈ രാജ്യങ്ങളിൽ പോകുമ്പോൾ ആരുടെയും സമ്മതമില്ലാതെ ഫോട്ടോസ് എടുക്കരുത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ .❤️❤️
@User-guest-shxbeer
@User-guest-shxbeer 2 жыл бұрын
Bro athe LEXUS vandi aane athine athreem rate varum premium cars aane , next country china 🇨🇳 ❤
@jayz-n8d
@jayz-n8d 2 жыл бұрын
China 😳. exited
@YADHU-p6v
@YADHU-p6v 2 жыл бұрын
Iran aan
@vazhakkadansapa8671
@vazhakkadansapa8671 2 жыл бұрын
നീ ധൈര്യമായി പറഞ്ഞോ മുത്തേ. സ്നേഹം മാത്രം 🥰🥰🥰
@thomaszacharia6704
@thomaszacharia6704 Жыл бұрын
മോനേ ലാട അല്ല . അത് ലെക്സസ് ആണ് , മാത്രമല്ല അതിനു വില കൂടും . 40 ലക്ഷം ശരിയാണ്.
@sountherraj2148
@sountherraj2148 2 жыл бұрын
മാഹിൻ ഇതുവരെയുള്ള വീഡിയോ എല്ലാം സൂപ്പറാണ് ഇനി ഇറാൻ r വീഡിയോ ആയി കാത്തിരിക്കുന്നു ഗുഡ് ലക്ക് 😅😅😂👍👍👍
@arjunm9636
@arjunm9636 2 жыл бұрын
Ayyn iran allallo
@faizalkannur1364
@faizalkannur1364 2 жыл бұрын
Afghan
@ajinasaju888
@ajinasaju888 2 жыл бұрын
😂
@muhammadraneesh3545
@muhammadraneesh3545 2 жыл бұрын
അഫ്ഗാനിസ്ഥാന
@editorajayred
@editorajayred 2 жыл бұрын
Ninna samthikkanam kootinum. Arumillatheee oattak 🥰
@mahirkalodi
@mahirkalodi 2 жыл бұрын
അതാണ് ലക്സസ് ടോയോട്ടയുടെ ലക്ഷ്വുറി കാറാണ്. അതിന് ആ വിലയുണ്ട്.
@YADHU-p6v
@YADHU-p6v 2 жыл бұрын
Toyota യുടെ കീഴിലുള്ള ബ്രാൻഡ് ആണ് luxus
@anilkumars4978
@anilkumars4978 2 жыл бұрын
മാഹിൻ യാത്ര അടിപൊളി യാക്കു റ്റാറ്റാ
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
🥰
@khajahassanmc4200
@khajahassanmc4200 2 жыл бұрын
Evda ayyalum be safe bro Keep going Love from Lakshadweep 😍
@davidd8133
@davidd8133 2 жыл бұрын
ലക്ഷദ്വീപ് ❤️
@shakeem07
@shakeem07 2 жыл бұрын
❤️
@kirankv706
@kirankv706 2 жыл бұрын
അത് കളിയാക്കൽ ആയി തോന്നിയില്ല പൊതുവേ എല്ലാവരും പറയുന്നതാണ്... ശബരിമല കയറുന്നതാണ് എന്ന്
@createtraveller3912
@createtraveller3912 2 жыл бұрын
പെരുത്ത് ഇഷ്ടം മാഹീൻ bro 😍😍
@ShajahanE4
@ShajahanE4 2 жыл бұрын
That's Lexus not lada.its the sister company of Toyota.
@boscoyousuf9126
@boscoyousuf9126 2 жыл бұрын
Waiting ayirunnu poli vedio
@Nofear690
@Nofear690 2 жыл бұрын
Maaheen muthe 🥰🥰🥰😘
@funnytik6768
@funnytik6768 2 жыл бұрын
Innathe aa market girls kollam💝 full look annnello🔥
@rashidck1325
@rashidck1325 2 жыл бұрын
54 ബസ്സിലും ഒരെണ്ണം ഉണ്ട് 😋😄
@pavankrishna2397
@pavankrishna2397 2 жыл бұрын
ഇന്ന ത്തെ യാത്ര എനിക്ക് ഇഷ്ടായി മാഹിന്‍, അടിപൊളി
@sabithamohan51
@sabithamohan51 2 жыл бұрын
Safe journey♥♥😘😘all the best maheen❤❤❤❤❤❤
@sarasphotography5565
@sarasphotography5565 2 жыл бұрын
Good Luck, take care always, Lots of love, God bless you❤❤
@arifalmalaibari4021
@arifalmalaibari4021 4 ай бұрын
Bro, BMW onnum Lexusnte munnil onnumalla
@rishadichu8678
@rishadichu8678 2 жыл бұрын
Bro inde yathrayil oru pankaliye vende arimaniyude video kaanumbo ninne orma varum
@lijudavid5757
@lijudavid5757 2 жыл бұрын
Lexus Toyota taxuary càr brand atha ethra price
@sanjukottarathil6855
@sanjukottarathil6855 2 жыл бұрын
ഞ വരില്ല അല്ലെ. Super ആകുന്നുണ്ട്, safe journey ❤❤❤❤
@sajithomas8742
@sajithomas8742 2 жыл бұрын
ലാട അല്ല, lexus ആണ്, ഓപ്പൽ അസ്ട്രാ, ടൊയോട്ട camry, bmw 3 സീരീസ്, ആണ്, 👍
@Haiderthavanur
@Haiderthavanur 2 жыл бұрын
ഇനി അഫ്ഗാനിസ്ഥാൻ 😍👍
@muhammadjamsheer3277
@muhammadjamsheer3277 2 жыл бұрын
ലാഡ.അല്ല അത്. ലക്സസ് ആണ് അത് വിലയുള്ള കാർ ആണ് 👍👍👍👍👍👍👍👍👍👍
@pankajakshanep37
@pankajakshanep37 2 жыл бұрын
Dear brother you are a son of a (Innocent )great India. Ayyappan sabarimala loves all peoples. No didcrimination.
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤️❤️
@ddcreation12
@ddcreation12 2 жыл бұрын
നല്ല മനുഷ്യര്‍..
@boooom978
@boooom978 2 жыл бұрын
മതം ഒക്കെ എന്ത് ഭായ്. മനുഷ്യനാണ് വലുത് ❤️
@a7hukrish
@a7hukrish 2 жыл бұрын
Broii ..bro de vedio kaanan thudanghiit kurachee aayittillu.but enik ishtaa you🥳💕
@Mr.akp1
@Mr.akp1 2 жыл бұрын
അതുൽ എവിടെയാ?
@a7hukrish
@a7hukrish 2 жыл бұрын
@@Mr.akp1 pkd
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️ Good Luck, take care always, Lots of love, God bless you ❤️❤️❤️
@Cazers2006
@Cazers2006 2 жыл бұрын
Afghanistan next Vaakiloode manasilaai bro 🥰
@SiyahaAlhind
@SiyahaAlhind 2 жыл бұрын
തുർക്കുമെനിസ്ഥാനിൽ നിന്നുള്ള ആദ്യ വീഡിയോക്ക് വേണ്ടി വെയിറ്റിങ്
@pahmed7577
@pahmed7577 2 жыл бұрын
Iran or afganistan
@mrvaasu4909
@mrvaasu4909 2 жыл бұрын
Afghanistan aan
@shameerk.s8354
@shameerk.s8354 2 жыл бұрын
I think next country Afghanistan 🤔
@rasheedkizhakethodukayil6913
@rasheedkizhakethodukayil6913 2 жыл бұрын
Bro vandiyum adinte marketumokke noki povu chennitt wondaradikkade plz
@salmaak6804
@salmaak6804 2 жыл бұрын
Thadiyum mudiyoke vettiyo
@saleenaazeez294
@saleenaazeez294 2 жыл бұрын
Chedane ippo kanan adipoliyayiririkkunnu
@viewdesign4412
@viewdesign4412 2 жыл бұрын
Afganistan nice place , food free കിട്ടും
@forever470
@forever470 2 жыл бұрын
Afganistan videos kanan waiting 😍
@shiyasmuhammed1964
@shiyasmuhammed1964 2 жыл бұрын
I will waiting for next video 🔥🔥
@shabeerhussain1923
@shabeerhussain1923 2 жыл бұрын
Kollam sundaranayittundu
@vimodm9142
@vimodm9142 2 жыл бұрын
Enta ponnu machanea nigal nigalairiku bro mattarkum vendi nigal nigalea thannea mattallea bro.sabarimala kayarunu ennu paranjal enthanu kuzhapam kettam kandal nammalokea pothuvea parayunna oru vedanu bro athokea.bro njangalokea ishttapedunathu bro Anu bro pinnea broyudea travellingum... bro poliku bro nammalu kattaku kudea undu muthea ❤️❤️❤️❤️❤️❤️❤️
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤️❤️
@ameenmankery
@ameenmankery 2 жыл бұрын
40:24 marketil kanda athe lady 42:15 carinakath..
@jkumarpalakkilirinaveveedu6964
@jkumarpalakkilirinaveveedu6964 2 жыл бұрын
Welcome to Afghanistan...nan kandupidichu
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
എങ്ങനെ? 😂
@aliz1682
@aliz1682 2 жыл бұрын
എല്ലാരോടും സ്നേഹം മാത്രം സന്തോഷം മാത്രം.....🤍
@abdullahfia3119
@abdullahfia3119 2 жыл бұрын
Super 💖💝♥️
@anushaa2588
@anushaa2588 2 жыл бұрын
Iran ayirikun thonn 🤔evidek ayalum safe journey 🥰🇮🇳😘👋
@arjunm9636
@arjunm9636 2 жыл бұрын
Tajikistan evde kedakun iran evade kedakunn
@ExcellentGuru
@ExcellentGuru 2 жыл бұрын
Waiting for next country 💐
@terleenm1
@terleenm1 2 жыл бұрын
Great..കുട്ടപ്പനായി കട്ടപ്പുറത്ത് 😀😀😀😜
@gassalimohammed7355
@gassalimohammed7355 2 жыл бұрын
Very nice experince athu lexus vandiyanu atrayum kodukanam
@worldinternationalspy9414
@worldinternationalspy9414 2 жыл бұрын
👍👍👍 അകാംക്ഷയോടെ...
@mukkilanilkumarp6304
@mukkilanilkumarp6304 2 жыл бұрын
കൊള്ളാം വീഡിയോ 💞💞💞
@travelfoodimachanbangalore9139
@travelfoodimachanbangalore9139 2 жыл бұрын
Bro avide kanda L logo kanda carukal Lexus aan lada alla pinne athin 40 lack 68 lack paranjathil wonder aavanda aa vandikkellam new kodikal ind 👍
@Rp4U
@Rp4U 2 жыл бұрын
Lexus👍
@muhammedanas.k.s784
@muhammedanas.k.s784 2 жыл бұрын
ഞാൻ കണ്ടു പിടിച്ചേ... NeXt Country AFGHANISTAN ( ബ്രോ.. ഇപ്പൊ ഉള്ളത് Panj River ന്റെ അടുത്ത് ആണ്
@muhammedanas.k.s784
@muhammedanas.k.s784 2 жыл бұрын
Gawhar Shad Madrasa and Mausoleum. ... Buzkashi Stadium. ... Kabul National Stadium. ... Shahr-e-Zahak (Red City) Ancient Ruins • Battlefields. ... Faizabad Chowk. Flea & Street Markets. ... Pul-e Kheshti Mosque. Religious Sites. Id Gah Mosque. Points of Interest & Landmarks. ... Khost Mosque. Religious Sites. ഇവിടെ ഒക്കെ പോകുവാൻ പറ്റുമെങ്കിൽ പോവുക
@muhammedanas.k.s784
@muhammedanas.k.s784 2 жыл бұрын
Travel to all areas of Afghanistan is unsafe. The Department of State assesses the risk of kidnapping or violence against U.S. citizens in Afghanistan is high. The U.S. Embassy in Kabul suspended operations on August 31, 2021. Careful.💝
@muhammedanas.k.s784
@muhammedanas.k.s784 2 жыл бұрын
Tomorrow alle Eid al-Adha
@yoyonammakudla5302
@yoyonammakudla5302 2 жыл бұрын
Super vlog one sagestion short video akelle bro
@mm-rb6ze
@mm-rb6ze 2 жыл бұрын
Lexus ആണ് അത് ടോയോട്ടയുട lexury വണ്ടി
@musthafatpanakkadmakkah3626
@musthafatpanakkadmakkah3626 2 жыл бұрын
Superb
@milandileepkumar
@milandileepkumar 2 жыл бұрын
Ellayidathum pokumbol language,padichitano pone
@Ajmalpkn
@Ajmalpkn 2 жыл бұрын
Pakistan pokanam. Really lovely people 🥰🥰🥰
@amjadmansoorandimukkujunct7108
@amjadmansoorandimukkujunct7108 2 жыл бұрын
😂
@miqbelasad68
@miqbelasad68 2 жыл бұрын
Adhu Luxus it is from Toyota (subsidary co) that is premiam car.
@001amie
@001amie 2 жыл бұрын
Lexusine Lada eannne paranja maheenil oru big big salut
@swarajspbswarajspb772
@swarajspbswarajspb772 2 жыл бұрын
1cr 3 cr ഒക്കെ ആണ് lexus വണ്ടികൾക്ക്
@seenathbeevi4719
@seenathbeevi4719 2 жыл бұрын
Poli💕maheen
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
🥰
@vidyasree8020
@vidyasree8020 2 жыл бұрын
,🥰🥰🥰🥰🥰🥰innu kanan nalla chantham kanan,🥰🥰🥰
@noushadm9928
@noushadm9928 2 жыл бұрын
Opel ഈ വണ്ടി ഇന്ത്യയിൽ . 65 രൂപക്ക് കിട്ടും bro
@noufalmp9522
@noufalmp9522 2 жыл бұрын
You are real Traveller
@Kennyg62464
@Kennyg62464 2 жыл бұрын
Afgan.......😟🥰🥰...........അതാണ് ......❤❤😘😘... 18:30 that Car Lexus RX model.... $50K .. cheap...
@soujan237
@soujan237 2 жыл бұрын
Apple face girl soo cute 😌
@mohammedali-gs5mk
@mohammedali-gs5mk 2 жыл бұрын
വായിൽ വെള്ളം വരുന്നത് ഒരു അസുഖമാണ്
@FieldsAndCrafts
@FieldsAndCrafts 2 жыл бұрын
പ്രയാസമുള്ള കാര്യങ്ങൾ ചെയ്തു കഴിയുമ്പോൾ പത്തനംതിട്ടയിലെ ഞങ്ങളെ പോലുള്ള പലരും പറയുന്ന ഒരു വാക്കാണ് " മല കയറിയ പോലെ " എന്നത് ...... ഇത് ആർക്കു വേണേലും പറയാവുന്നതാണ് .... വെറുതേ എന്തിനാണ് ഇതിൽ "മതം" കുത്തി കേറ്റുന്നത്
@christopherjohnson3676
@christopherjohnson3676 2 жыл бұрын
L ennu logo ullath lexus anu bro lada alla
@gaimsob419
@gaimsob419 2 жыл бұрын
Nice bro 👌 😍 next country 🇮🇷 Iran
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
No😂
@Catlover379
@Catlover379 2 жыл бұрын
18: ആ car Lada അല്ല luxes ആണ് വിലകൂടിയ വണ്ടികൾ ആണ്
@mohamedkunnil4400
@mohamedkunnil4400 2 жыл бұрын
മാഹിനെ അത് ലാടാ അല്ല ലക്സസ് വണ്ടി യാണ് Luxus വളരെവിലപിടിച്ച വണ്ടിയാണ്
@dheerajsubash4570
@dheerajsubash4570 2 жыл бұрын
(Toyota) de premium segment annu (lexus) athu (lada) alla
@nijojoseph
@nijojoseph 2 жыл бұрын
Good videos
@shamseerbeeran247
@shamseerbeeran247 2 жыл бұрын
luxus aanu mone
@akmovies9722
@akmovies9722 2 жыл бұрын
4000000രൂപയുടെ ആ കാർ lexus ആണ് അത് വില ഉണ്ടാവും
@mohammedashfaq7989
@mohammedashfaq7989 2 жыл бұрын
Bmw u can buy 2013 in Delhi 9 lack
@mirutulatravels5702
@mirutulatravels5702 2 жыл бұрын
Super broooooo
@muraleedharannair9982
@muraleedharannair9982 2 жыл бұрын
Good keep it up
@anoop83
@anoop83 2 жыл бұрын
കണ്മണി ഇല്ലാതെയുള്ള യാത്രകൾ അത്ര സുന്ദരമായി തോന്നുന്നില്ല..... അവളെ കൂടി കൂട്ട് ബ്രോ...
@amaluxz5198
@amaluxz5198 2 жыл бұрын
First comment
@ansalsalamca3542
@ansalsalamca3542 2 жыл бұрын
Bro next countrie iran aano
@salimkumarsg4574
@salimkumarsg4574 2 жыл бұрын
That car is Luxus It belongs to toyota group
@ajmalkhan36936
@ajmalkhan36936 2 жыл бұрын
39:52....Rahmath Rahmath..."Rahmath Akka"😂
@ajsadjamal
@ajsadjamal 2 жыл бұрын
ആ car Lexus ആണ്... 40 lack കുറവാണു.
@ShajahanE4
@ShajahanE4 2 жыл бұрын
That's BMW 1998 model.
ep🇹🇯#5 iskenderkul lake in Tajikistan
25:23
Hitchhiking Nomad
Рет қаралды 38 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Ithu Item Vere | Comedy Show | Ep# 73
46:38
Flowers Comedy
Рет қаралды 1 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН