Ithu Item Vere | Comedy Show | Ep# 73

  Рет қаралды 1,020,082

Flowers Comedy

Flowers Comedy

Күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 461
@anuanuak9166
@anuanuak9166 4 ай бұрын
മനസ്സ് തുറന്ന് ചിരിക്കണോങ്കിൽ ഇവര് വേണം ഫാൻ ബേസ് വച്ച് നോക്കിയാൽ ഇവര് തന്നെ ടോപ്. എന്നെപോലെ നിങ്ങളുടെ skit വെയിറ്റ് ചെയ്യുന്നവരവും ഭൂരിഭാഗവും പേരും 👌🏼👌🏼
@Sara-lv3nq
@Sara-lv3nq 4 ай бұрын
Sathyam
@njan4307
@njan4307 4 ай бұрын
തീർച്ചയായും. ഇവരുടെ ഈ സ്കിറ്റും ഹോസ്പിറ്റൽ skittum ഞാൻ പലതവണ കണ്ടിട്ടുണ്ട്. മൂന്നുപേരെയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. 👌
@mani_kutty
@mani_kutty 3 ай бұрын
Enteyum 😂😂😂❤😍❤
@ramram76291
@ramram76291 4 ай бұрын
First skit സൂപ്പർ ആരുന്നു.. ഈ pgmil ഉള്ള എല്ലാ team നെ കാളും നല്ല standard skit ആണ്.. Double meaning ഒന്നും ഇല്ലാത്ത skit.. എന്നിട്ടും അവർക്ക് കാശ് കൊടുക്കാൻ ഇവർക്ക് ന്താ ഇത്ര കുഴപ്പം 😤😤😤
@ratnavallipnm6187
@ratnavallipnm6187 2 ай бұрын
എന്താ ഇപ്പോൾ ഇതു മാത്രം ആണ് കാണുന്നത് .വളരെ ഇഷ്‌ടമാണ് ഇവരെ 😂😂😂😂😂
@chandravallypv16
@chandravallypv16 Ай бұрын
അർഹതയുള്ളവർക്ക് കൊടുക്ക് പണം ഇവർ മരണമാസ്സ് സാധാരണക്കാരായ ഇവർ ഉയരങ്ങളിൽ എത്തട്ടെ. ❤❤❤❤
@SusammaThomas-q8t
@SusammaThomas-q8t Ай бұрын
തെക്കോട്ടു വടക്കോട്ടും ആടിച്ചിരിച്ചിട്ടു മാർക്ക് കൊടുക്കാൻ എന്താ പ്രയാസം,,,, ഈ പാവത്തങ്ങളെ കുടുതൽ പൊക്കിട്ട് പിന്നെ താഴെ ഇടും ,,,, ഇവരുടെ കോമഡി കാണുന്നവർ പിന്നെയും പിന്നെയും കാണുന്നു ❤️❤️❤️❤️❤️❤️❤️❤️
@shameenariyas6231
@shameenariyas6231 3 ай бұрын
ഇവരുടെ വിജയം എന്താന്നു വെച്ചാൽ അവരുടെ കോമഡി പറയുന്ന ശൈലി ആണ് 👍 ചിരിച്ചു ചിരിച്ചു എത്ര തവണ കണ്ടെന്നു അറിയില്ല സൂപ്പർ നല്ല കലാകാരന്മാർ അഭിനന്ദനങ്ങൾ 🌹
@melbinkakkariyil7805
@melbinkakkariyil7805 2 ай бұрын
ജീവിതപ്രാരാപ്തങ്ങൾക്കിടയിൽ സങ്കടങ്ങളെല്ലാം മറന്ന്മറ്റുള്ളവരെ ചിരിപ്പിക്കുന്ന പത്തനംതിട്ട ക്കാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ❤️❤️❤️❤️🥰🥰🥰🥰😅
@sreejasreeja658
@sreejasreeja658 2 ай бұрын
പത്തനംതിട്ടയുടെ അഭിമാനകോമഡി താരങ്ങൾ സൂപ്പർ ഇവർ മൂന്നുപേരും ❤❤❤❤❤❤❤
@alphonsapt6258
@alphonsapt6258 Ай бұрын
😂😂🎉
@pushpalathakannan1167
@pushpalathakannan1167 4 ай бұрын
ഫസ്റ്റ് ടീം സൂപ്പർ പക്ഷേ അവർക്ക് മാത്രം വൈരാഗ്യം തീർക്കുന്ന പ്പോലെ കാശ് കൊടുക്കുന്നത് കഷ്ട്ടമുണ്ട്.
@anoopp7480
@anoopp7480 4 ай бұрын
' ആദ്യത്തെ കോമഡിക്ക് മാർക്ക് കുറച്ച ആ 3 എണ്ണത്തിനും നടുവിൽ നമ്സ്ക്കാരം
@WilliamPGeorge
@WilliamPGeorge 4 ай бұрын
ഈ സീസൺ ബെസ്റ് ടീം ആണിവർ . ഇവരെ മന പൂർവം താഴ്ത്തുകയാണ്. ഇവർക്കാണ് കാണികളുടെ വലിയ സപ്പോർട്. ധാരാളം കൗണ്ടർ ഉണ്ടെന്നു പറഞ്ഞിട്ടു പാവങ്ങൾ ആയതു കൊണ്ട് കാശു കുറച്ചു. ഈ മുഖ പക്ഷ ത്തിന് അവസാനമില്ലേ.
@GiriSethupathi
@GiriSethupathi 3 ай бұрын
ക്ലാസ്സ് റൂം സ്കിറ്റ് കണ്ടാൽ ചിരിക്കാത്ത ഒരാളും ഇല്ല എന്നിട്ടും ക്യാഷ് കുറച്ചു 😂😂നസീറിന് ഡബിൾ മീനിങ് കൗണ്ടർ വേണം എന്നാലേ ക്യാഷ് കൊടുക്കു 🤭ഒരു ചിരി ഇരു ചിരിയിലും ഇത് തന്നെ ആയിരുന്നു 😂😂😂😂😂
@jamsheerbava2588
@jamsheerbava2588 4 ай бұрын
ഫസ്റ്റ് സ്കിറ്റ് സൂപ്പർ❤
@akhilsanthosh2685
@akhilsanthosh2685 4 ай бұрын
ഇവരുടെ ഭാഷ ശൈലി തന്നെ ഭയങ്കര രസം ആണ് ചളി അല്ല ❤️❤️❤️❤️❤️❤️❤️
@RajendraprasadM.R-l3m
@RajendraprasadM.R-l3m 4 ай бұрын
സുജിത്, ഹരി, മനോജ്‌ ♥️നിങ്ങളുടെ ഫാനാണ് ഞങ്ങളുടെ മുക്കുളം.. ചിരിയുടെ മുത്തുകൾ.. Flowers ടി വിയുടെ താരങ്ങൾ..🎉🎉🎉🎉❤❤
@div41
@div41 2 ай бұрын
രാജേഷ് not manoj
@Rachanaanil-n4u
@Rachanaanil-n4u Ай бұрын
സുജിത്,ഹരി,രാജേഷ് ആണ്
@rajeshraash2548
@rajeshraash2548 4 ай бұрын
നാടകം ലാഗ് ആയിരുന്നു എന്നാലും 75000 ന്റെ സ്കിറ്റ് ആയിരുന്നു. ഫുൾ സപ്പോർട്ട് പത്തനംതിട്ട ടീം.
@sreejithvasudevan2315
@sreejithvasudevan2315 4 ай бұрын
പിന്നെ എന്ത് പിണ്ണാക്കിനാ ഗ്രൂമേഴ്‌സ് വെച്ചേക്കുന്നത്.... അവർ അല്ലേ കറക്റ്റ് ചെയ്യേണ്ടത്.... വെറുതെ പൈസ കുറക്കാൻ വേണ്ടി ആണ്‌ അങ്ങനെ ഒക്കെ അവർ പറയുന്നത്!
@geethas8656
@geethas8656 2 ай бұрын
''
@ilovemusic-qf7vy
@ilovemusic-qf7vy 2 ай бұрын
ഫസ്റ്റ് skit അടിപൊളി ആയിരുന്നു 1 ലക്ഷം കൊടുത്താലും നഷ്ടം ഇല്ലയിരുന്നു ❤️👌
@Priya-el4uv
@Priya-el4uv 4 ай бұрын
ആദ്യത്തെ സ്കിറ്റിനു നല്ല അഭിപ്രായം പക്ഷേ പൈസാ കൊടുവാൻ പിശക്ക് കാണി ക്കുന്നത് ശരിയല്ല
@renukapappaji8645
@renukapappaji8645 4 ай бұрын
നസീർ നല്ല സ്കിറ്റിന് പണം കുറച്ചു ഇയാൾ ശരിയല്ല ഫസ്റ്റ് സ്കിറ്റ് എത്രയോ സൂപ്പർ ആയിരുന്നു
@devikadileep3404
@devikadileep3404 4 ай бұрын
മാർക്ക് ഇടാൻ ഇരിക്കുന്നവരെ ഒന്നു മാറ്റുവോ പ്ലീസ്
@RenjumolC-n6v
@RenjumolC-n6v 4 ай бұрын
Aara nazeerine mattuvannel eee pgm nallatharikum.അവന് ഇതിൻ്റെ പകുതി കോമഡി kaanikan ഉള്ള കഴിവ് ഇല്ല
@ansarini6420
@ansarini6420 2 ай бұрын
Correct, Naseer nt. Vichaaram. Ayal. Vallya. Comedian. Anenn😅
@rojanair8307
@rojanair8307 5 күн бұрын
പത്തനംതിട്ട 👌👌👍😃😃... Paisa കുറഞ്ഞു പോയി.. നസീർ borans അഹങ്കാരി
@ManoyAnackal
@ManoyAnackal 4 ай бұрын
ടീം പത്തനംതിട്ടയുടെ മാർക്ക്‌ ഇട്ടപ്പോൾ അതുവരെ ആർത്തു ചിരിച്ചവരുടെ മുഖത്തെ ചിരി മാഞ്ഞു.
@Anus-z9c
@Anus-z9c 4 ай бұрын
💯
@Anus-z9c
@Anus-z9c 4 ай бұрын
Sathiyam 🥺🥺🥺🥺🥺💯💯💯💯
@Anus-z9c
@Anus-z9c 4 ай бұрын
Pavam 💯 🥺🥺🥺
@santhoshsanthoshkumar737
@santhoshsanthoshkumar737 4 ай бұрын
സത്യം ഈ ഇരിക്കുന്ന.മ....... ർക്ക് അറിയാം നമ്മുടെ മുകളിൽ ആണ് ഇവരെന്ന് 😡😡
@devikadileep3404
@devikadileep3404 4 ай бұрын
100%
@deepa7446
@deepa7446 4 ай бұрын
ടീം പത്തനംതിട്ടക്ക് എല്ലാം സ്കിറ്റിനും മാർക്കു കുറവ് ആണെല്ലോ കൊടുക്കുന്നെ എപ്പോഴും
@akhilsanthosh2685
@akhilsanthosh2685 4 ай бұрын
എന്തായാലും slang 🔥🔥🔥🔥👌🙏👌
@davistpl
@davistpl 4 ай бұрын
Super comedy ആയിരുന്നു. തുടക്കം മുതൽ അവസാനം വരെ ജനങ്ങളുടെ വിധിയിൽ ഇവർ 100% കാഴ്ചവച്ചിരുന്നു.
@nihasn0
@nihasn0 4 ай бұрын
1st skit ഒരു രക്ഷയുമില്ല 🔥🔥🔥
@sunil.....9110
@sunil.....9110 4 ай бұрын
സത്യം. 3 അടിച്ച് കാണു വിരുന്നു. ചിരിച്ച് എല്ലാം പോയി.😅
@baboosnandoos9721
@baboosnandoos9721 4 ай бұрын
Yes
@AmnaFathima-v4m
@AmnaFathima-v4m 2 ай бұрын
❤❤❤❤❤
@madhubaskar35
@madhubaskar35 4 ай бұрын
😂പലതവണ ഞാൻ കണ്ടു 😂😂😂😂😂ചിരിച്ചു പണ്ടാരടങ്ങീ 🤣🤣🤣🤣🤣🤣
@Indiriors
@Indiriors 4 ай бұрын
ഒറ്റ കൗട്ടർ പോലും കുഴപ്പം ഇല്ലാരുന്നു പിന്നെ എന്തിനാ അവർക്ക് രൂപ കുറച്ചു കൊടുക്കുന്നത്. ബാക്കി ഉള്ള ആളുകളുടെ സ്കിറ്റിലും നല്ലത് ഇവരുടെ സ്കിറ്റ്. അത് കാണാൻ ആണ് ഏറ്റവുകൂടുതൽ ആളുകൾ ഇത് ഐറ്റം വേറെ കാണുന്നത്. സുജിത്, ഹരി, മനോജ്‌ ഇവരുടെ
@rizwanleo4786
@rizwanleo4786 4 ай бұрын
Correct an
@sarancastro1900
@sarancastro1900 4 ай бұрын
തെറ്റ് പറ്റി കാണും എഡിറ്റ്‌ ചെയ്താണ് വരുന്ന
@lathikak3109
@lathikak3109 4 ай бұрын
Yes
@santhoshsrd6644
@santhoshsrd6644 4 ай бұрын
സത്യം
@sivaprasadcpm396
@sivaprasadcpm396 4 ай бұрын
Nalla comedy aaerunnu Paisa kurachath seriyaella
@firozshaji
@firozshaji 4 ай бұрын
ഈ അടുത്ത കാലത്തൊന്നും ഇത്രേം നല്ല സ്കിറ്റ് കണ്ടിട്ടില്ല... ❤.... നല്ല കിടില്ലൻ ടീം ❤
@SobhaMuraleedharan-f9r
@SobhaMuraleedharan-f9r 2 ай бұрын
ഞാൻ ആകെ കൂടി കാണുന്നത് ഈ ചേട്ടന്മാരുടെ കോമഡി മാത്രമാണ്,എനിക്കു നിങ്ങൾ ത്രിമൂർത്തികളെയും നിങ്ങടെ പരിപാടിയും അത്രയും ഇഷ്ടമാണ്,😂😂😂😂😂😂❤❤❤❤❤🎉🎉🎉🎉
@Prevasi-A4d
@Prevasi-A4d 4 ай бұрын
ജോലി ചെയുന്നവർക്കു ക്യാഷ് കൊടുക്കുന്നില്ല . അത് ഒരു സത്യം ആണ്.!
@SujaSuja-yn8oj
@SujaSuja-yn8oj 4 ай бұрын
ആദ്യത്ത് കോമഡി നല്ലതായിരുന്നു എന്നാൽ അവർക്ക് മാർക്ക് കുറച്ചു കൊടുത്തത് മോശമായി പോയി
@athira8008
@athira8008 4 ай бұрын
രാജേഷിനേം ടീമിനേം നിങ്ങൾ താഴ്ത്തിയാലും ജനങ്ങൾ അവരെ ഉയർത്തികൊള്ളും #₹%₹4%4₹*%%
@kashisaran1054
@kashisaran1054 4 ай бұрын
ഡബിൾ മീനിങ് ഉണ്ടെങ്കിൽ ക്യാഷ് കൂടുതൽ കൊടുക്കും.
@shihasibrahim9291
@shihasibrahim9291 3 ай бұрын
മറന്നു പോയ സ്കിറ്റ് കയ്യിന്ന് സ്പോട്ടിൽ എടുത്തു ഇട്ട സ്കിറ്റ് ഡയലോഗ്.. പാസ്സ്.. പിന്നെയും പാസ്സ് 😂😂😂കിടു 👏👏👏
@RaghavanUR
@RaghavanUR 4 ай бұрын
കലാഭവൻ ഷാജുചേട്ടൻ ഇല്ലാത്തതിന്റെകുറവ് കാണാനുണ്ട്. ബിജുചേട്ടാ, പ്രചോദട്ടാ നസീർക്ക ഇത്രേം തരംതനുപോകരുത് പ്ലീസ്
@SWAMISWAMIOOO
@SWAMISWAMIOOO 4 ай бұрын
സത്യം 👍
@minixavier1314
@minixavier1314 3 ай бұрын
CORRECT.
@sunil.....9110
@sunil.....9110 4 ай бұрын
സ്കൂൾ കോമഡി....😂😂😂 എന്റെ പൊന്നു - ജോലി കഴിഞ്ഞ് വന്ന് 3 ഇട്ട് കാണുവായിരുന്നു. ചിരിച്ച് എല്ലാം പോയി. കുരുപ്പുകളെ ....നിങ്ങളെ പോലെ ലോകത്ത് ഒരാളുപോലുമുണ്ടാകില്ല.. ഡയലോക് മുതൽ ചിരി ..... ഒന്നും പറയാനില്ല...... നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ ഒരു ഹായ് പറ... എജ്ജാതി😂😂😂😂😂😂😂
@ChinjusChinjus
@ChinjusChinjus 4 ай бұрын
നല്ല skit ആണ് കോമഡി ഉണ്ട്..... എല്ലാം ജഡ്ജസിന് ഇഷ്ടപ്പെട്ടു.. പക്ഷെ.. ഇവർക്ക് എന്താണ് cash കൊടുക്കാൻ judges മടി കാണിക്കുന്നത്,.... എന്താണ് പത്തനംതിട്ടക്കാരോട്.. എന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടോ... നസിർ.. Samkraanthikku
@SarathlalSNeelima
@SarathlalSNeelima 4 ай бұрын
❤❤❤🎉🎉🎉😂😂😂😂😂😂😂 Like മൊത്തം പത്തനംതിട്ടകാർക്ക് 😂😂😂😂😂
@dileepdileep8012
@dileepdileep8012 4 ай бұрын
പൊളി സാധനം
@ajmalup1387
@ajmalup1387 4 ай бұрын
എന്തങ്കിലും തെറ്റ് കണ്ടു പിടിച്ചോളും. സൂപ്പർ. 1.
@VijayaKumar-kq9kd
@VijayaKumar-kq9kd 4 ай бұрын
ഒരു രക്ഷയില്ല മക്കളെ പൊളിച്ചു 😂😂😂😂❤❤❤❤❤
@AnilKumar-pn7ds
@AnilKumar-pn7ds 4 ай бұрын
ആദ്യത്തെ സ്കിറ്റ് സൂപ്പർ ഡ്യൂപ്പർ പക്ഷേ ബോധ ഒരു ശ്രമം ഉള്ളത് പോലെ തോന്നി കാഷിൻ്റെ കാര്യത്തിൽ ജഡ്ജസിൻ്റെ ഒരുധാരണയുണ്ട് അവരുടെ കമൻ്റ് കൾ എല്ലാം ശരിയാണെന്ന് നിഷ്പക്ഷമായി പറയട്ടെ ഈ സീറ്റിൽ ഇരിക്കാൻ നിങ്ങൾ അർഹരല്ല. വേറെ ചാനലിൽ ആയിരുന്നെങ്കിൽ അവരുടെ ജഡ്ജിംഗ് ആസ്വാദനം വേറെ ലെവൽ ആയേനെ.
@Charukrishnan-py5xw
@Charukrishnan-py5xw 4 ай бұрын
ഡബിൾ മീനിംഗ് ചേർത്ത് മറ്റു കോമഡി പ്രോഗ്രാമുകളിൽ സ്കിറ്റ് അവതരിക്കുമ്പോൾ ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദിക്കാൻ പറ്റുന്ന നല്ല സ്കിറ്റുകൾ കൗണ്ടറുകൾ അതാണ് ടീമിൻ്റെ ഏറ്റവും വലിയ + പോയൻ്റ് ചരിത്രത്തിൽ ആദ്യം
@fa6152
@fa6152 4 ай бұрын
ആദ്യത്തെ സ്കിറ്റ് ഒരു 75000 ക്ക് മുകളിൽ അർഹിക്കുന്നു വൃത്തികെട്ട നസീർ കാരണം അവർക്ക് മാർക്ക് കുറച്ചു കൊടുക്കുന്നത് ഇരുപത്തി അയ്യായിരം കിട്ടാൻ പോലും യോഗ്യതയില്ലാത്ത രണ്ടാമത്തെ സ്കേറ്റിംഗ് 55000 രൂപ കൊടുത്ത് ആദ്യത്തെ സ്കിറ്റുകൾ അപമാനിച്ചു. Boycott Nazir sankranthi
@nishameeran8099
@nishameeran8099 2 ай бұрын
മൂന്ന് ബ്രോസിനും A BIG SALUTE. എനിക്ക് ചിരിക്കാൻ വയ്യെന്റമ്മച്ചീ.......❤😂😂😂😂😂
@aneeeshgv
@aneeeshgv 4 ай бұрын
ക്ലാസ് റൂം കോമഡി കൊള്ളാം 😮😮😅😅😅
@NishaC-pr6gx
@NishaC-pr6gx 3 ай бұрын
പഴയ കാലം ഓർമ വരുന്നു നിൽപ്😄😄😄😄😄😍😍
@ajibasheerbasheer9303
@ajibasheerbasheer9303 4 ай бұрын
നല്ലതുപോലെ കൗണ്ടർ പറയുന്നത് കൊടുക്കത്തില്ല ഇവന്മാർക്കിഷ്ടം ഡബിൾ മീനിങ് പറയുന്ന വരെയാണ്
@anirudhan4172
@anirudhan4172 4 ай бұрын
First ടീമിൻ്റെ skit എല്ലാം സൂപ്പർ പക്ഷെ price കുറവ് ntho ജഡ്ജ്‌മെൻ്റ് ആണ് ഹേ
@PrabavathyPK
@PrabavathyPK 2 ай бұрын
Vanaja..teacher..super😂😂😂😂3..perum..nallath😂😂😂😂
@vaishnav444
@vaishnav444 4 ай бұрын
ഇവരുടെ സ്കിറ്റിനു വേണ്ടാതെ മാർക്ക്‌ കുറച്ചാൽ ഇനി ഈപരിപാടി kanaruthu
@ShobaSanthosh-u2e
@ShobaSanthosh-u2e 4 ай бұрын
സൂപ്പർ 1lak കൊടുക്കാമായിരുന്നു 👌🏻👌🏻👌🏻
@linjumoljose7001
@linjumoljose7001 4 ай бұрын
ഷാജോൺ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കൃത്യതയും സത്യസന്ധതയോടും കൂടെ മാർക്ക്‌ കൊടുത്തേനെ... സംക്രാന്തി ഒക്കെ ജീവിതത്തിൽ ഇതുപോലെ ചിരിക്കുന്ന സ്കിറ്റ് ചെയ്തിട്ടുണ്ടോ വെറും ചളി മാത്രമല്ലെ ചെയ്തിട്ടുള്ളു.. ഞങ്ങൾ നല്ല മാർക്ക് കൊടുത്തിട്ടുണ്ട് ഫസ്റ്റ് സ്കിറ്റിന്
@satheeshSasi-k2u
@satheeshSasi-k2u 4 ай бұрын
അതാണ് വേണ്ടത്. റേറ്റിംഗ് കുറയുമ്പോൾ ഇങ്ങനെ ഉള്ള കൂതറ ജഡ്ജസിനെ ചാനൽ മറ്റും
@santhoshsanthoshkumar737
@santhoshsanthoshkumar737 4 ай бұрын
സംക്രാന്തി നസീറിന്റെ നല്ല ഒരു സ്കിറ്റ് ഒന്ന് പോസ്റ്റ്‌ ചെയ്യുമോ
@SatheeshkumarCgSatheesh
@SatheeshkumarCgSatheesh 4 ай бұрын
കണ്ടാലും കണ്ടാലും മതി വരുന്നില്ലല്ലോ ഫസ്റ്റ് സ്കിറ്റ്
@ChegamanaduKL24
@ChegamanaduKL24 4 ай бұрын
ഫസ്റ്റ് കോമഡി സ്കിറ്റ് ചിരിച്ചിട്ട് എന്റെ വയറുക്കി പോയി ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങിയ 😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂❤️❤️❤️👌👌👌👌അടിപൊളി സൂപ്പർ 👌👌👌🤣
@JayaKumar-wk9kc
@JayaKumar-wk9kc 2 ай бұрын
Really Anchor number one comaley
@ChegamanaduKL24
@ChegamanaduKL24 4 ай бұрын
സുധീഷേ അടിപൊളി സൂപ്പർ സ്കിറ്റ് സൂപ്പർ ചേട്ടൻ നല്ല കോമഡി അല്ല അടിപൊളി സൂപ്പറായിട്ടുണ്ട് മൂന്നുപേരും കലക്കി 👌👌👌😂😂😂😂😂😂😂❤️❤️❤️
@MuhamedbasheerBasheer
@MuhamedbasheerBasheer 4 ай бұрын
കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു. ഫസ്റ്റ് skit ഇന്
@priyajohn9034
@priyajohn9034 4 ай бұрын
Correct.first team adipoli comedy arunnu.naseer samkranthi jealous ayi 6000 koduthollu.
@mathews0143
@mathews0143 4 ай бұрын
കൊടുക്കില്ലലോ ഈ നാറികൾ 😡😡
@jijojohn7181
@jijojohn7181 4 ай бұрын
ഈ.നസീർ സ്കിറ്റ്.ഒക്കെ എന്തിന്.കൊള്ളാം. പത്തനംതിട്ട സൂപ്പർ
@Sangeethaunnikuttan
@Sangeethaunnikuttan 4 ай бұрын
Supper ❤️❤️❤️❤️ഒന്നും നെഗറ്റീവ് പറയാനില്ല 👍👍👍👍
@RaghavanUR
@RaghavanUR 4 ай бұрын
അർഹത പെട്ടവർക്ക് അംഗീകാരം കൊടുക്കുക അല്ലാതെ വളവളാ സംസാരിക്കുന്നവരെ പൊക്കിപറയല്ലേ ജഡ്ജസ്
@satyaakond7866
@satyaakond7866 4 ай бұрын
ഫസ്റ്റ് സ്കിട്ട് ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു എന്നിട്ടും അവർക്കു കൊടുത്ത മാർക്കു കുറച്ചു കുറഞ്ഞു പോയി.
@anilkumar-qx6ke
@anilkumar-qx6ke 4 ай бұрын
എന്ത് പരിപാടീ ആ കാണിച്ചെ, 75000ങ്കിലും കൊടുക്കായിരുന്നൂ
@sreejithvasudevan2315
@sreejithvasudevan2315 4 ай бұрын
Double meaning ഇല്ലല്ലോ... പിന്നെ എങ്ങനെ കൊടുക്കും
@satheeshSasi-k2u
@satheeshSasi-k2u 4 ай бұрын
അതാണ് സത്യം. ഇരിക്കുന്ന ജഡ്ജസിന് ഡബിൾ meaning ആണ് വേണ്ടത്
@jayasuresh4588
@jayasuresh4588 4 ай бұрын
Powli arunnu supper 😮😮😮😮❤❤❤
@abdulrashik9267
@abdulrashik9267 4 ай бұрын
First skit super
@sujathakanattukarakrishnan823
@sujathakanattukarakrishnan823 2 ай бұрын
Sir super. ❤❤❤🎉🎉🎉
@ajmalup1387
@ajmalup1387 4 ай бұрын
ഫാസ്റ്റ്. പരുപാടി സൂപ്പർ പൈസ കുറഞ്ഞു പോയി. എന്തങ്കിലും കുറ്റം പറഞ്ഞോളും
@shajitha6763
@shajitha6763 4 ай бұрын
ആദ്യത്തെ സ്കിറ്റ് അടിപൊളി. അവർക്ക് കുറച്ചുകൂടെ കാശ് കൊടുക്കാമായിരുന്നു
@ChithraAneesh-w8z
@ChithraAneesh-w8z 4 ай бұрын
First skit super 🎉🎉❤❤❤❤❤❤
@ranjithranju9835
@ranjithranju9835 4 ай бұрын
First skit 🔥🔥🔥🔥🔥
@JacqulinChacko
@JacqulinChacko 2 ай бұрын
1st skit 👍👍👍👍
@bineeaji1722
@bineeaji1722 3 ай бұрын
1st skit eniku vayaa chirikan inj chathu najn😅😅😅😅
@baijuann
@baijuann 4 ай бұрын
ഇവർ മൂന്ന് പേരും എവിടെ ആയിരുന്നു, ഇവർ മൂന്ന് പേരും പൊളി
@ManuRatheesh-z6m
@ManuRatheesh-z6m 11 күн бұрын
പത്തനംതിട്ട. ഡീമുകൾ. അടിപൊളി. Super❤❤❤
@Leelam.t-v6m
@Leelam.t-v6m 4 ай бұрын
നസീർ ഇവർക്ക് മാത്രം മാർക്ക് 6 മാത്രം കൊടുക്കുന്നതെന്താ ദയവു ചെയ്തു നസീറിനോട് ആദ്യത്തെ മാർക്ക് ഇടാൻ പറയരുതേ ഹരി രാജേഷ് ടീ ഉഗ്രൻ നല്ല കോമഡി
@satheeshSasi-k2u
@satheeshSasi-k2u 4 ай бұрын
നസീറിനെ കൊണ്ട് പറ്റുമോ ഇതുപോലെ ഒരു സ്കിറ്റ് അവതരിപ്പിക്കാൻ. ചുമ്മാ കേറി കസേരയിൽ മലർന്ന് ഇരുന്ന് kunna തരം പറയും. First സ്‌കിറ്റിന് നിങ്ങൽ കൊടുത്ത മാർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. കുറേ ജഡ്ജസ്. ഈ നസീറും prajodum ബിജുവും ഈ ചാനലും ആണൊ നല്ല കലാകാരൻ മാരെ തീരുമാനിക്കുന്നത്. വർഷങ്ങളായി കട്ടും മോഷ്ഠിച്ചും പ്രോഗ്രാം ചെയ്യുന്ന ഈ മൂന്ന് തേണ്ടികളെ എടുത്ത് കള. ഇല്ലെങ്കിൽ ചാനലിന് അത് ദോഷം ചെയ്യും
@sreejithvasudevan2315
@sreejithvasudevan2315 4 ай бұрын
സത്യം...ജഗദീഷ്, സുരാജ് & മണിയൻ പിള്ള കൊണ്ടുവരട്ടെ!
@shihabek9475
@shihabek9475 2 ай бұрын
2st skit kandu varikayanu poli😊
@sudheerak-n8h
@sudheerak-n8h 4 ай бұрын
3 perum poli🥰🥰🥰
@KL-01-to-KL-14
@KL-01-to-KL-14 4 ай бұрын
16:02 കിടിലം എന്ന് പറഞ്ഞിട്ട് കാര്യമില്ല.... കൊടുക്കുന്ന തുകകൂടി മെച്ചമാക്കാമായിരുന്നു
@ajeashkumar5909
@ajeashkumar5909 4 ай бұрын
Prejod onninum kolllatha oruthan 1 skit 75 kodukkam ethu udayippanu Kallanmar 😂😂
@vyshnavappu3237
@vyshnavappu3237 4 ай бұрын
കാശ് ഇല്ലേ പരുപാടി നിർത്തിട്ട് പോകണം കേട്ടോ നല്ലത് പരുപാടി ആയിരുന്നു അവരെ കാണിച്ചത്
@ramram76291
@ramram76291 4 ай бұрын
അതെ... എല്ലാം കൂടെ അവിടെ ഇരുന്ന് വലിയ ചിരി ആരുന്നല്ലോ,. എന്നിട്ട് psa കൊടുക്കാൻ മടി 😤😤😤
@devikasuresh446
@devikasuresh446 4 ай бұрын
Ivarki kodutha amount kuranjupoyonnoru samsayam ,onnum parayanilla super iniyum ithupole nalla sckittumai varatte all the best
@sainamolsaina4442
@sainamolsaina4442 4 ай бұрын
ഗോൾഡ് കിട്ടേണ്ടതാണ് പാവങ്ങൾ ആയതു കൊണ്ട് കുറച്ചു,,,,
@rinsonreji1436
@rinsonreji1436 4 ай бұрын
നസീർ നെ എടുത്ത് പുറത്ത് കളഎങ്കിൽ വരുന്നവർക്ക് പണം കിട്ടും പാഴ്
@nishads3231
@nishads3231 4 ай бұрын
ഇന്നത്തേടെയേ ഇ പരുപാടി നിർത്തി
@sunithabinu5383
@sunithabinu5383 4 ай бұрын
എന്നും വൈകിട്ട് ഇത് kaanum😁അടുത്ത episode vare😂
@panayamliju
@panayamliju 4 ай бұрын
ആദ്യത്തെ skit ജഡ്ജ്മെന്റ് ഇല്ലാത്ത video മൂന്നോ നാലോ തവണ കണ്ടിട്ടും വീണ്ടും കണ്ടത് മാർക്ക്‌ അറിയാനാണ്. അവർക്ക് കൊടുത്ത മാർക്ക് വളരെ കുറഞ്ഞു പോയി. മോശമാണ് ജഡ്ജസ് ചെയ്തത്. പിന്നെ ഭയങ്കരം ഉഗ്രൻ എന്നൊക്കെയുള്ള വാക്കുകൾ ഭയപ്പെടുത്തുന്ന എന്ന അർത്ഥമാണ്. മനോഹരം എന്നതിന് ഉപയോഗിക്കുന്നത് തെറ്റാണ്.
@AnilKumar-db9lj
@AnilKumar-db9lj 4 ай бұрын
ശരിയാണ് ഞാൻ യോജിക്കുന്നു
@praveen8017
@praveen8017 4 ай бұрын
കുറച്ചു hot ഡബിൾ മീനിങ് ചളി ഇതു ഉൾപ്പെടുത്തി സ്കിറ്റ് ചെയ്യുക എങ്കിൽ 70000+ കിട്ടും നാടൻ ശുദ്ധ ഹാസ്യം പറഞ്ഞ ക്യാഷ് കുറയ്ക്കും 🥴🥴🥴 55000 നല്ല തുക ആണ് ബട്ട്‌ ചീഞ്ഞ സ്കിറ്റ് ന് 30000,40000 ഒക്കെ കൊടുക്കുന്നത് കണ്ടു നസീർ ഇക്ക 6000 കൂടി പോയി ചിരിച്ചതിനു കയ്യും കണക്കും ഇല്ലല്ലോ പൊട്ടി ചിരിച്ചു എന്നിട്ട് ക്യാഷ് കുറയ്ക്കുന്നു 🥴 സുമിടെ ഒക്കെ സ്കിറ്റ് 12000 വാരി കോരി കൊടുക്കുന്നു ഇജ്ജാതി ചളി ആദ്യ സ്കിറ്റ് ഇതു വച്ചു നോക്കുമ്പോൾ എത്രയോ നല്ലതാ 🥴🥴🥴🥴
@Mustha123
@Mustha123 4 ай бұрын
Satyam..Dubal meaning body shaming ethokkyan ivark istam..judgesine edut kalayanam mara vaazagal😡😡😡
@firozsalim6672
@firozsalim6672 4 ай бұрын
സത്യം.. പിന്നെ കാലഹരണപ്പെട്ട കുറച്ചു വേട്ടാവളിയന്മാരും കൂടി ഉണ്ടെങ്കിൽ സങ്ക്രാന്തി വാരിക്കോരി കൊടുക്കും
@rajeevanak3125
@rajeevanak3125 4 ай бұрын
ഫാസ്റ്റ് Skirt അടിപൊളി. 3 എണ്ണം കളകള എന്നു ചിരിച്ച് എന്നിട്ടും അവർക്ക് കാശില്ല. തെറ്റുക്കൾ മാത്രമേയുള്ളൂ. ഇങ്ങനെ തരം താവരുത്. അവർ നടത്തിയ പരിപാടി ഒരുപ്പാട് ചിരിച്ചു.... ഷാജോൺ ഇല്ലാത്തത് അറിയാനുണ്ട്.
@Joy300
@Joy300 4 ай бұрын
Class room skit is very good, why they reduced the price money Very cruel 🤔
@ArunArun-m4b
@ArunArun-m4b 3 ай бұрын
നസീർ സങ്ക്രാന്തി മാമനെ വീട്ടിൽ ഇരുത്തുന്നതാണ് നല്ലത്
@satheeshSasi-k2u
@satheeshSasi-k2u 4 ай бұрын
ഇതിലും വലിയ ഫ്രഷ് കോമഡി നസീർ, prajod, ബിജു ചെയ്യുമോ. First skit അടിപൊളി ആയിരുന്നു. ചിരിച്ച് മരിച്ച്. എന്തിനാ ഇങ്ങനെ അവർക്ക് മാർക്ക് കൊടുക്കാതെ ഇരിക്കുന്ന
@RenjithArjun-o6s
@RenjithArjun-o6s 4 ай бұрын
നല്ല skit ആദ്യത്തേത്.. But ബാക്കി team ന് കൊടുക്കുന്ന cash ഇവർക്ക് കൊടുക്കുന്നില്ല.... കോമഡി എന്ന് പറഞ്ഞാൽ കാണുന്നവർ ചിരിക്കണം... അത് ആദ്യത്തെ team നന്നായിട്ട് ചെയ്തിട്ടുണ്ട്.. പക്ഷേ ജഡ്ജസ് അവർക്ക് അർഹിച്ച cash കൊടുക്കുന്നില്ല
@anianu7186
@anianu7186 3 ай бұрын
Class room skit adipoli,kure pravasyam kandu
@ranjithranju9835
@ranjithranju9835 4 ай бұрын
First skit cash valare kuranju poe
@srinish46srinish44
@srinish46srinish44 4 ай бұрын
ആദ്യത്തെ സ്കിറ്റിനു എന്തിനാ ഇത്ര ഇളിച്ചിരുന്നേ... മര്യാദക്ക് പൈസ കൊടുത്തൂടെ..
@മണികണ്ഠൻഅണക്കത്തിൽ
@മണികണ്ഠൻഅണക്കത്തിൽ 4 ай бұрын
പലപ്പോഴും പലരും പറയാറുണ്ട്, ആദ്യത്തെ ടീമിന് മനഃപൂർവം മാർക്ക് കുറയ്ക്കുന്നുവെന്ന്. ചിലതിൽ അതിനു നേരിയ കാരണങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, ഇന്ന് എന്തുകൊണ്ടാണ് അവർക്ക് നസീറും പ്രജോദും ആറും എട്ടും കൊടുത്തത്? അത്രയ്ക്ക് മോശമായി തോന്നിയെങ്കിൽ അഭിപ്രായത്തിലും അതുതന്നെ പറയണം. തുടക്കം മുതൽ വായടയ്ക്കാതെ ചിരിച്ചിട്ട് അവസാനം ആറു മാർക്കെന്നു പറഞ്ഞ നിങ്ങളുടെ മനോഭാവത്തെ നമിക്കുന്നു. പ്രജോദും ഇത്രയ്ക്കു പാർഷ്യാലിറ്റി കാണിക്കുമെന്നു കരുതിയില്ല. പുതിയ ടീമാണെങ്കിലും നന്നായി ചെയ്താൽ അത് അംഗീകരിക്കുവാനുള്ള മനസ്സുണ്ടാകണം. നിങ്ങൾ ഓരോ സ്കിറ്റിലും അവരുടെ ആത്മവിശ്വാസത്തെ തകർക്കുവാൻ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. ഇനിയെങ്കിലും ഇതൊന്ന് അവസാനിപ്പിച്ചുകൂടെ? രണ്ടാമത്തെ സ്കിറ്റിൽ എന്തായിരുന്നു തമാശ? ഒരാൾ നല്ലതുപോലെ അഭിനയിച്ചു എന്നതല്ലാതെ ഇത്രമാത്രം ചിരിപ്പിച്ചുവെന്നു തോന്നിയില്ല. പ്രേക്ഷകർക്ക് സ്കിറ്റവതരിപ്പിക്കുന്നവർക്ക് വേറെ പ്രോഗ്രാം ഉണ്ടെന്നറിയേണ്ടതില്ല. സമയമില്ലെങ്കിൽ പകരം സമയമുള്ളവരില്ലേ? ഒരു വാക്ക് തിരിച്ചുപറഞ്ഞ് കോമഡിയാക്കുന്നത് കേട്ടുകേട്ടു മടുത്തതാണ്. ഇനിയെങ്കിലും അതൊന്നു കറയ്ക്കുവാനെങ്കിലും പറയൂ. ബിജുക്കുട്ടൻ ശരിയ്ക്കുള്ള അഭിപ്രായം പറയുന്നുണ്ട്. അത്, ഞങ്ങൾ തൃശ്ശൂർക്കാരങ്ങനെയാണ്. ഉള്ളത് ഉള്ളതുപോലെ പറയും.
@Nihaarikaparu
@Nihaarikaparu 4 ай бұрын
Verum valippinu varem Silver punch koduthittund 🥱ivarod ennum pakshabhetham
@noufalsharafudeen5569
@noufalsharafudeen5569 4 ай бұрын
മാട്ട സ്കിറ്റിനു എല്ലാം 70000 മുകളിൽ കൊടുക്കും.. ആദ്യ സ്കിറ്റ് കളിച്ചവർക് ക്യാഷ് കുറച്ചാണ് കൊടുത്തത്. വേർതിരിവ് പാടില്ല
@sreejithvasudevan2315
@sreejithvasudevan2315 4 ай бұрын
ജഡ്ജസിനു നല്ല അസൂയ ഉണ്ടെന്ന് തോന്നുന്നു....വേറെ ചാനെൽ ആയിരുന്നു എങ്കിൽ 1 ലാഖ് ഉറപ്പായിരുന്നു.
@SatheeshVc-le8vp
@SatheeshVc-le8vp 4 ай бұрын
പൊക്കി പറഞ്ഞിട്ട് കാശ് കുറച്ച് കൊടുക്കൽ 🤬🤬
Ithu Item Vere | Comedy Show | Ep# 40
1:04:11
Flowers Comedy
Рет қаралды 392 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Ithu Item Vere | Comedy Show | Ep# 166
46:31
Flowers Comedy
Рет қаралды 81 М.
Ithu Item Vere | Comedy Show | Ep# 89
48:44
Flowers Comedy
Рет қаралды 2,3 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН