ചെവിയുടെ കഷ്ണം വായ്യിൽ ഇരിപ്പുണ്ട് തിരിച്ചു തരണമെന്ന് പറയണം 😂😂😂
@JubairAboobaker11 ай бұрын
ഇങ്ങനെയൊക്കെയാണ് ഏതു കൊമ്പന്മാരെയും മുട്ട് കുത്തിക്കാറ്. മറിമായം ❤ഫുൾ എപ്പിസോഡ് കാണാൻ ആയതിൽ സന്തോഷം 🥰
@dd-pv1hp11 ай бұрын
ഇപ്പോഴത്തെ epi ആരും കാണാത്തത് കൊണ്ട് ആകും, പഴയത് ഒക്കെ full idunnund.thank u 🎉
@Udaykumar-qh8ql11 ай бұрын
മറിമായം ഒത്തിരി ഇഷ്ടമാണെങ്കിലും യു ട്യൂബിൽ വന്നിട്ടേ കാണുന്നുള്ളൂ എന്ന് കരുതി വെയിറ്റ് ചെയ്യുവാരുന്നു.. ഇപ്പോഴെങ്കിലും ഇതിൽ ഫുൾ എപ്പിസോഡ് ഇടാൻ തോന്നിയതിനു മനോരമക്ക് താങ്ക്സ്.. 😁
@ramsproductions654111 ай бұрын
👌😅😂
@JK-wd9mb10 ай бұрын
Alamb. Character athinde extreme aakan manmadan and pyari thane venm😂😂😂
@vnkvillegevlogs569211 ай бұрын
യുട്യൂബിൽ എവിടെ നോക്കിയാലും ആകെ ഒരു മറിമായം 😃😃
@MessiGoat-wp7uc6 ай бұрын
😮😮 JB😢$ =85=6 98 0
@bijoypillai869611 ай бұрын
മന്മഥൻ ഗുണ്ടാ റോളിൽ നന്നായി 👍👍.. സൂപ്പർ..
@MaheshMahi-cd3cq10 ай бұрын
എന്റെ പൊന്നോ മന്മു അണ്ണന്റെ അഭിനയം ഒരു രക്ഷയുമില്ല 😂😂😂😂👏👏👏👏🙏🙏🙏
@athulkwarrier11 ай бұрын
പണ്ട് സൂര്യ ടീവിയിൽ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ ഒക്കെ കണ്ടു ഭക്ഷണം കഴിക്കുന്ന ഫീലിലാ ഇപ്പൊ മറിമായം കണ്ടു ഭക്ഷണം കഴിക്കുന്നത്...😍😍
@RasiyarasuRasiyarasu11 ай бұрын
ഞാനും food കഴിക്കുമ്പോൾ ഓണാക്കും മറിമായം...😍😍👍👍👍
@NaishaImran9 ай бұрын
സത്യം😂😂
@Wolf-q9c8 ай бұрын
Correct.. എനിക്ക് കറി ഇല്ലെങ്കിലും കുഴപ്പമില്ല മറിമായം വച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും ❤
@SuneerAleena8 ай бұрын
മറിമായം കണ്ടു ചായ കുടിക്കാറുണ്ട്. But ഫുഡ് കരിച്ചോണ്ട് ടീവി കാണുന്നത് അപകടം ആണ് സിനിമയിൽ ശ്രദ്ധ കൂടുമ്പോൾ ഫുഡ് കരിക്കുന്ന ശ്രദ്ധ തെറ്റും കോമഡിയൊക്കെ വരുമ്പോൾ നമ്മൾ വായിൽ ഫുഡ് വെച്ചുകൊണ്ട് ഉറക്കെ ചിരിക്കുബോൾ അത് ഭയങ്കര അപകടം ആണ് തൊണ്ടയിൽ കുടുങ്ങും പിന്നെ (ചോക്കിങ് )ശ്വാസം മുട്ടൽ സംഭവിക്കാൻ ചാൻസ് കൂടുതൽ ആണ്
@Sha_LM106 ай бұрын
ഞാൻ മുന്നേ കാര്യം നിസാരം അത് കഴിഞ്ഞു അളിയൻസ് ഇപ്പൊ കഴിക്കുമ്പോൾ മറിമായം 🔥🔥🔥
@ibrahimcheeramparambil246811 ай бұрын
രാഘവൻ ചേട്ടൻ അത്ര പോരെ അഭിനയം 🤷🏻♂️🤷🏻♂️🤷🏻♂️മുഖത്തു അഭിനയം വരുന്നില്ല
@369GOAT11 ай бұрын
എല്ലാവരും BRAMAYUGAM കാണാൻ തീയേറ്ററിലേക്ക് വിട്ടോ...❤❤
@Coco-px2wk11 ай бұрын
ആരും വിഷമിക്കേണ്ട ഇനി ആറുമാസം കഴിഞ്ഞിട്ട് ഉണ്ടാവുകയുള്ളൂ
@sreejuashokan577511 ай бұрын
കേരളത്തിലെ എല്ലാ മന്ത്രിമാരെയും പിടിച്ച് ഇരുത്തി മാറിമായത്തിന്റെ ഓരോ എപ്പിസോഡ് ഉം കാണിക്കണം.... കേരളത്തിലെ ജനങ്ങളുടെ പ്രശനങ്ങൾ എന്താണെന്ന് ചിലപ്പോ അവർക്ക് മനസിലാകാൻ ചാൻസ് ഉണ്ട്....salute marimayam 🔥🔥🔥
@AnupTomsAlex11 ай бұрын
ഡെന്റിസ്റ്റും കാലിൽ ആര് കയറിയത് നോക്കുന്നതും ഗൈനക്കോളജിസ്റ്റും ഒരാളാണോ...😮
@ameenami34958 ай бұрын
അത് മുന്നത്തെ എപ്പിസോഡ് കാണാത്തത് കൊണ്ടാണ് ബ്രോ അതിൽ പറയുന്നുണ്ട്
@jubimathew316911 ай бұрын
Unni and saleemikka great combo
@shammasshams925511 ай бұрын
ഇത് എന്ത് മറിമായം മനോരമക്ക് ഭ്രാന്ത് ആയോ full episode ഇടുന്നു 😂
പല്ല് വേദനക്ക് ഗൈനോക്കോളജിസ്റിനെ കാണാൻ പോയ കോയാക്ക 😂😂😂
@Ayush-en5it11 ай бұрын
എപ്പിസോഡ് 616 കാണു അത് കണ്ടാൽ ഈ പറഞ്ഞത് പിടികിട്ടും
@bijoypillai869611 ай бұрын
Casuality യില് ആണ് പോയത്..
@sameerazees691911 ай бұрын
Mandodhari Gynaecologist, Koyayk Pallu vedana, 😅
@jscs445811 ай бұрын
616 എപ്പിസോഡ് കാണു
@Ayush-en5it11 ай бұрын
എപ്പിസോഡ് 616 കാണു അത് കണ്ടാൽ ഇതിന്റെ ഉത്തരം കിട്ടും
@eway992511 ай бұрын
കാണാൻ ആൾ ഇല്ല so ഫുൾ എപ്പിസോഡ് ഇടുന്നു 😂😂😂
@sarafu-K11 ай бұрын
ഇത് ഫുൾ ഇല്ലല്ലോ
@abdullatheef103311 ай бұрын
കോയാക്കയുടെ പല്ല് വേതന കണ്ടിട്ട് എനിക്ക് ഇത് വരെ ഇല്ലാത്ത പല്ല് വേതന വന്നു പോയി 😄😄😄
@christeenadavis3237 ай бұрын
കോയ ഇക്ക ഫാൻസ് undo
@arunjoymon21325 ай бұрын
അങ്ങനെ ഉണ്ടോ? ഇതിൽ ഇപ്പോ ആരാ മോശം? പണ്ട് വെറുപ്പീര് ലോലിതൻ ഉണ്ടാരുന്നു. ഇപ്പോ എല്ലാരും സൂപ്പറാ
@shibilypkshibishibilypk734626 күн бұрын
💯@@arunjoymon2132
@SUNUSUDHAKARAN-h6y11 ай бұрын
കഴിഞ്ഞ 6മാസത്തെ ഒരുമിച്ച് ഇടുന്നു ഇനിയും ഉണ്ട് വരട്ടെ 😂😂😂😂
@eldhopaul55611 ай бұрын
Mamookoya pole oru chetan❤
@anilsnehithan357311 ай бұрын
അല്ലങ്കിൽ ആരും കാണുക ഇല്ല സന്തോഷം ഫുൾ എപ്പിസോഡ് ഇട്ടത് കൊണ്ട്
@ashikrahman-j1k11 ай бұрын
പ്യാരി ചിരിച്ചത് ആരേലും കണ്ടോ 😄10:14
@sarathvs43911 ай бұрын
പ്യാരി..
@ruetski11 ай бұрын
4:59 unni😂😂😂
@noufalsiddeeque486411 ай бұрын
മനോരമ ഇപ്പോൾ എടുത്ത തീരുമാനത്തിന് നന്ദി🎉🎉🎉👍.....ഒരു എപ്പിസോഡ് നിർമിക്കാൻ ഒരുപാട് ചിലവ് വരും എന്ന് അറിയാത്തവർ ആരും ഉണ്ടാകില്ല😊.....എങ്ങിനെ ഇതിൽ നിന്നും ആ പണം തിരിച്ചുപിടിക്കാ എന്ന് മനോരമ ആലോജിക്കുന്നത് തെറ്റ് അല്ല😊.......പക്ഷെ ഞങ്ങൾക്ക് മറിമായം യൂടൂബിൽ കിട്ടണം എന്ന് മാത്രം പറയുന്നു🙏😅😅😅
@MrShahidanwar11 ай бұрын
Pyari പറഞ്ഞത് ഇപ്പോഴത്തെ സാഹചര്യം തലേകെട്ടും കോയയും പ്രതിയാകും
മനോരമക്ക് ചേദമില്ലാത്ത bjp bond episode കൾ മറിമായത്തിലൂടെ ! മറിമായം Artist കളുടെ സിനിമ വരട്ടെ!
@nihasnisar42411 ай бұрын
Manmadan 😅❤
@nisarap700911 ай бұрын
14:15 രാഗാവേ ട്ടൻ പൊളിക്കുവാണല്ലോ 🤣🤣🤣🤣
@sameer952711 ай бұрын
ഇതെന്ത് മറിമായം. ഫുൾ എപ്പിസോഡ് കാണുന്നു.😮😮
@merlynantony556511 ай бұрын
Excellent performance
@marhabamarhaba28376 ай бұрын
ഗൈനൊക്കോളജിസ്റ് ആര് എടുക്കുമോ ഒപ്പം പല്ലുമെടുക്കുമോ 😅😅😅😅😂😂😂😂
@trollkabaaap54247 ай бұрын
Pyaariye manmadan adikunathum kadikuna sceneoke kandu chirichu pandaramadangi ho ente pono super episode
@vishnusmohan762511 ай бұрын
Manoramakku nalla budhi vannu thudangi❤
@Sudheersudhi-kd5wf11 ай бұрын
എന്റെ മുന്നിൽ അവൻ ഇരിക്കാറില്ല 😄😄
@PRASADPP-sq4ux11 ай бұрын
സത്യം പറ മഴവിൽമനോരമ ( മനോരമ മാക്സ് പൈസ ഒന്നും കിട്ടുന്നില്ലേ 😁😁😂😂
@ShabeerTk-ts8cc11 ай бұрын
ഇപ്പോൾ 700 എപ്പിസോഡ് നു മുകളിൽ ആയി പക്ഷെ ഇവിടെ 617
@safalsafal936111 ай бұрын
കിട്ടിയതായി😂
@babutp52E511 ай бұрын
Gynocology Doctor Treated Dental Patient and Others... Mistake 🤣🤣🤣 Anyway Nice Team Work
@sudisudi279011 ай бұрын
Not mistake first episode kanu
@jscs445811 ай бұрын
616 കാണു മാഷേ... എന്നിട്ട് തെറ്റുകൾ പറയു..
@Ayush-en5it11 ай бұрын
എപ്പിസോഡ് 616 കാണു അത് കണ്ടാൽ ഇതിന്റെ ഉത്തരം കിട്ടും. ഈ എപ്പിസോഡ് അതിന്റെ continuation ആണ്
@Sobha-wr6hs11 ай бұрын
Shortage of doctors in govt. Hospital,
@Emilio_Altovilla11 ай бұрын
Please watch previous episode 👍🏼
@MohammadraphiRaphi6 ай бұрын
കോയാക്ക... ഇങ്ങട് വരിൻ ഇവിടെ വന്നിട്ട് "koyakkaa"...😂😂😂😂😂
@madhavikrishnan536911 ай бұрын
Manmadhan great
@prakasano44155 ай бұрын
Gynaecology Dr ആണ് എങ്കിലും അവർ ക്ക് മറ്റു രോഗങ്ങളും ചികിൽസിക്കാം ഇവിടെ അത്യാഹിത വിഭാഗത്തിൽ Dr വരാത്തത് കൊണ്ടു രോഗികൾ അക്ഷമരാകുന്നത് കണ്ടു Supt ന്റെ request ഒടുവിൽ Gynaec Dr മനസില്ലാതെ സ്വീകരിക്കുയാണു
@RamaChandran-rz7ll11 ай бұрын
മറിമായഠ ശരിയാ ചിതാനന്ദപുരി വിടാതെകാണുനനപരിപാടിയാ
@bobbykuruvilla263311 ай бұрын
ഗൈനക്കോളജിസ്റ്റ് ആണ് ഇതിലെ ഡോക്ടര്‍ . പക്ഷെ അവിടെ പല്ലുവേദന അടക്കം ഉള്ള എല്ലാ ചികിത്സയും അവര്‍തന്നെ ചെയ്യുന്നു. ഇത് അബദ്ധത്തില്‍ പറ്റിയതാണോ അതോ താലൂക്ക് ആശുപത്രിയെ ട്രോളിയതാണോ......മനസിലാകുന്നില്ല .
@jesmyratheesh363311 ай бұрын
Episode 616 kaanoo 😊😊
@Emilio_Altovilla11 ай бұрын
Please watch previous episode 👍🏼
@Kashijith11 ай бұрын
എനിക്ക് ഭ്രാന്തായത് ആണോ .... അതോ മഴവിൽ മനോരമക്കാർക്ക് മൊത്തം ഭ്രാന്തയോ 😄😄😄😄😄
@sanasyousaf475011 ай бұрын
Thanik prandhayadha
@rinsha56766 ай бұрын
Ith 2026 l kaanunnavarundo
@SuneerAleena8 ай бұрын
ഗൈനോകോളജിസ്റ് ന്റെ അടുത്താണോ കാലിലെ മുള്ള് എടുക്കാൻ വരുന്നത് 😄
@sadarkv99525 ай бұрын
ഗൈനക്കോളജി ഡോക്ടറും MBBS കഴിഞ്ഞതാ....
@askarali34095 ай бұрын
Manmathan gunda😃😃and piari ❤️❤️😃😃😃
@praphuldevmt610811 ай бұрын
Unniettan ❤
@subiwayanad884411 ай бұрын
Supper.koyaka
@backpackersjournal77711 ай бұрын
Gynacologist ആണോ എല്ലാ അസുഖവും ചികിസിൽസിക്കുന്നത് 😂😂😂😂
@Ayush-en5it11 ай бұрын
എപ്പിസോഡ് 616 കാണു അത് കണ്ടാൽ ഇതിന്റെ ഉത്തരം കിട്ടും
@azibab925011 ай бұрын
Pyari ekkasupper
@deepakdk559211 ай бұрын
good team work marimayam
@chundochundo118111 ай бұрын
Expecting more episodes
@renishaji434511 ай бұрын
കോയെടെ കൈയിൽ ചെവിടെ കഷ്ണം ഇരിപ്പുണ്ട് 😂😂😂😂😂
@swethaswaraj72811 ай бұрын
Gynaecologist aduthano pallu vedana ay varrunnathu😂
@jscs445811 ай бұрын
616 എപ്പിസോഡ് കാണു
@Ayush-en5it11 ай бұрын
Ithin munb ulla Epsiode kandal aa doubt marum
@alibavaabuthahir824511 ай бұрын
ഇതെന്തൊരു മറിമായം 😂❤
@sethusivagiri397711 ай бұрын
Super😂😂😂😂
@joeljoshy398911 ай бұрын
😂😂😂😂😂😂pyari
@AbdulSalam-nn2ip11 ай бұрын
ഇന്നീ സമരം സൂചന മാത്രം വൈകുന്നേരത്തിന് ഉള്ളിൽ ആളിപ്പടരും😂😂😂 ഉണ്ണി😅😅
@renjuvijayan629011 ай бұрын
My most favorite program ❤
@arshadaluvakkaran67511 ай бұрын
Loving from aluva
@sreekandannair644711 ай бұрын
Flowers Channel Ulla Karanam M Manorama full Episode of Marimayam kaanichu Thudangi 😂
@Asifpalani11 ай бұрын
Elllarkkum sukalllle 😊😊😊
@muneermuni134310 ай бұрын
ഇവർക്ക് പഴം പൊരി വീട്ട് ഒരു കളി ഇല്ല അധിക എപ്പിസോഡ് പഴം പൊരി ഉണ്ടല്ലോ 😃😃
@nishananichunisha91153 ай бұрын
മനമധൻ പൊളി സാനം 😂
@vineethvineeth818711 ай бұрын
മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി കാർ
@prathapakumar511211 ай бұрын
എല്ലാം മറിമായം. സഹിക്കുക.
@Sobha-wr6hs11 ай бұрын
Ente pyareee nee udayippinte usthad anallo😂😂😂
@jobinjoseph850711 ай бұрын
നിയസിന്റെ അടുത്ത് ഇരുന്നത് മാമുക്കോയെ (നീല ഷർട്ട് )പോലുണ്ട് 🤣
@chithrakrishnan979711 ай бұрын
Yes
@darksiderssk219811 ай бұрын
🤣🤣 9:33
@sujithsujith441211 ай бұрын
Full അല്ല ഇതിനു മുന്പേ ഉള്ളത് കണ്ടതാണല്ലോ
@sabeethahamsa701511 ай бұрын
കോയക്കാൻ്റെ സംസാരം പൊളിച്ചു കനാല് വെട്ടി
@Sha--kannur11 ай бұрын
ഇത് പോലെ ഫുൾ ഇട്ടാലെ കാണൂ... മുറിമായം വേണ്ട മനോരമ മാക്സ് ആരും ചെയ്യില്ല😂😂