16:50 ഞാൻ പ്യാരിടെ dialogue എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല, രണ്ടുപേരുടെയും അഭിനയം എടുത്തു പറയേണ്ടതുണ്ട്. പ്യാരിയുടെ dialogue delivery വളരെ ഭംഗിയായിട്ടുണ്ട്,നല്ല modulation സൂപ്പർ ആയിട്ടുണ്ട്.
@seenathseenath43499 ай бұрын
അത് ശെരിയാ ❤❤❤❤
@Troboy6 ай бұрын
Pinne Unni ശീതളനോട് പറയുന്ന dialogues
@jinishplouis742910 ай бұрын
'Pyaarijathan and Moidhu' stars of the episode 🤣🤣🤣🤣🤣♥️👌💥💥💥💥
@viswanathannair281411 ай бұрын
സർവീസിൽ ഇരിക്കുമ്പോൾ ഇല്ലാത്ത സകല ഗുണങ്ങളും പുറമെ കാണിച്ചു അകമേ ചിരിക്കുന്നവരെ നിങ്ങൾക്ക് 🙏🙏🙏
@renjishtk135110 ай бұрын
👍👍
@prathapakumar511211 ай бұрын
ഈ അനുഭവം പലർക്കുമുണ്ടാകാം. പക്ഷേ പ്രായമായാൽ കുടുംബത്തിലും സമൂഹത്തിലും ഇതാണനുഭവം. മറിമായം ഓർമ്മപ്പെടുത്തി. നന്ദി
@aboobackeraboobacker45608 ай бұрын
ഇനിയും ഇതുപോലുള്ള സാറൻ മാര് സർവ്വീസിലുണ്ട് എല്ലാവർക്കും ഇതൊരു പാഠമാണ് മറിമായം ടീമിന് അഭിനന്ദനങ്ങൾ❤
@prithvi96911 ай бұрын
മണ്ഡോദരി സൂപ്പർ നടി, എത്രയോ വേഷപകർച്ചകൾ
@ramsproductions654110 ай бұрын
❤
@mythoughtsaswords2 ай бұрын
അല്ല ഞാൻ ചോദിക്കട്ടെ, മറിമായത്തിൽ ആരാ മോശം - എല്ലാവരും ഒന്നിനൊന്നു മെച്ചം 👍
@saraswathyamma120511 ай бұрын
Pyarijayhan kalakki 🎉😢❤😊😅
@shajipayaningal558610 ай бұрын
Njan duty kazhiju vannal kanumnna program ithanu ❤❤❤❤
@nijeshm11772 ай бұрын
സർക്കാരുദ്യോഗസ്ഥർക്ക് കൊടുത്ത ഒരു കൊട്ടാണ് ഈ എപ്പിസോഡ്.... അനുഭവസ്ഥർക്ക് അറിയാം ഇത്.... Well said... Really appreciate the effort of Marimayam team.... ഉദ്യോഗത്തിലിരിക്കുമ്പോൾ താനൊരു ചക്രവർത്തിയാണെന്നാണ് അവരുടെ വിചാരം..
@FirdousC7Ай бұрын
ഇവർ പറഞ്ഞത് 100% ശരിയല്ലെ ശവങ്ങൾ
@somathomas648811 ай бұрын
മന്മതാ.. കൊടുത്താൽ കൊല്ലത്തും അല്ല 🤣🤣🤣മൻമതൻ ഉള്ളടത്തു തപ്പി വരും 🤣🤣🤣സൂപ്പർ.. 🌹🌹🌹🌹
@varghesemathew623911 ай бұрын
ഈ സ്കിറ്റിൽ ഒരു യാഥാർഥ്യം ഉണ്ട് സർക്കാർ ജോലി കിട്ടുന്നത് വരെ എത്തിക്സ് മുറുകെ പിടിക്കും കിട്ടിക്കഴിഞ്ഞാൽ യൂണിയൻ സ്വന്തം താല്പര്യം സംരക്ഷിക്കാൻ സർവീസിലിരികെ പൊതുജനത്തിന് ഒരു ഗുണോം ചെയ്യില്ല റിട്ടയർ ആയികഴ്ഞ്ഞാൽ സമുദായം, രാഷ്ട്രിയ, പൊതുകാര്യ പ്രെസക്തർ ആകാൻ വിയർപ്പോഴുകും ഇഷ്ടംപോലെ സമയം
@Hitman-05510 ай бұрын
പെൻഷൻ ആയി വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പട്ടിയ ടെ വില നാട്ടുകാർ നൽക്കാതിരിക്കുക!ഇതാവണം തീരുമാനം❤
@AKM935 ай бұрын
@@Hitman-055 avare thatti kalanjalo
@jayarammdivakaran40663 ай бұрын
എല്ലാ നാട്ടിലും ഉണ്ട്, ഇതുപോലുള്ള ആളുകൾ. വളരെ നല്ല എപ്പിസോഡ്. 👍👏👏👏👏
@nidhindev1104Ай бұрын
@@AKM93ആലോചിക്കാവുന്നതാണ് 😊
@abinrajun904410 ай бұрын
Pyari verae level....
@sree67652 ай бұрын
പ്യാരിയുടെ കഥാപാത്രം എന്തോ ഭയങ്കര ഫീൽ ആയി അങ്ങിനെ എത്രപേരുടെ ആത്മഗദം ആയിരിക്യും അത്. NB: കയ്യിലിരിപ്പ് നല്ലതല്ലെങ്കിൽ retirement ലൈഫ് ഇങ്ങനെയിരിക്യും
@avovlog197610 ай бұрын
ലെ മന്മഥൻ s i ..4000/.കടം 😁😂😂ലെ മണ്ഡോദരി മാഡം കൗൺസിലിംഗ് 😆😂😂😜last പ്യാരി തകർപ്പൻ dialogue 😆🤩
@RishadPoomon3 ай бұрын
ഈ താളിലേക്കുള്ള ഇത് ഇഷ്ടപ്പെടുന്നു സണ്ണി ലിയോൺ സൽമാൻ ഖാനെതിരെ എന്ന ഒരു കഥ അവസാനിക്കുന്നത് എൻ്റെ അമ്മയുടെ അനുഗ്രഹ അത് എന്നെ
@somathomas648811 ай бұрын
പ്യാരി ❤️❤️❤️കലക്കി... പോരാ. Manduvinte ഗ്യാസ് പോയി 🤣🤣🤣
@alexanderthankacable2 ай бұрын
Mandu showing real kammi nature
@midlaj_mhmd356011 ай бұрын
വരുമ്പോ എല്ലാ EPISODUM ഒന്നിച്ച്. കാത്തിരുന്ന ഒന്നും ഇല്ല KSRTC പോലെ😂😂😂
@Padmini171211 ай бұрын
Sathyasheelan 😂😅🎉❤
@HaneefHaneef-pp3we10 ай бұрын
മറിമായം സൂപ്പറായി കൊണ്ടിരിക്കുകയാണ്😂
@skybluewolfp123911 ай бұрын
Next episode ഇട്ടോ 😄 കാണാൻ redy ആണ് 😄 എന്തായാലും നേരം വെളുത്തു 😂
@selina656411 ай бұрын
😂
@haneefmarthya14563 ай бұрын
സർവീസ് ൽ ഇരിക്കുമ്പോൾ മര്യാദക്ക് ജനങ്ങളുടെ കൂടെ നിൽക്കണം. ഇല്ലെങ്കിൽ അവസാനം 5 പൈസൻ്റെ വിലയില്ലാത്ത ഇങ്ങനെ ജനങ്ങൾക്കിടയിൽ അപഹാസ്യ ജീവീതം ഉണ്ടാവും.
@afaworld86499 күн бұрын
തീർച്ചയായും . നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .voice of sathyasheelan ❤
@ivygeorge938611 ай бұрын
👌👌👍👍👏👏Pyari , superb ❤️💖❤️💐💐💐
@Rajan-sd5oe11 ай бұрын
പഴയ ചരക്കു പുതിയതാക്കി ഇട്ടതാ, അല്ലെ?മൊയ്‌ദൂന് എക്സ് പോലീസ് കൊടുത്തത് 2000 ത്തിന്റെ നോട്ടു!😄😄😄😄😄😄
@LovelyBakedBuns-sx2gq6 ай бұрын
കൊള്ളേണ്ടടത്തു കൊള്ളുന്ന എപ്പിസോഡ്
@dhaneshnr32011 ай бұрын
Oooo Prarinathan ❤❤❤❤❤
@ibrahimkoyi611611 ай бұрын
സൂപ്പർ ❤️👍🏻
@user-kirukkal11 ай бұрын
Sorry.... I miss to shumesh chettan
@jishnup766310 ай бұрын
shumesh alla da pottaa sumesh ettan 🚶
@user-kirukkal10 ай бұрын
@@jishnup7663 thanks to your correction pottta
@jayakumarjayan1311 ай бұрын
പ്യാരി super ആയി എന്നാലും പറഞ്ഞത് കുറഞ്ഞുപോയോന്നു ഒരു dout.
@ShylendranKАй бұрын
ഞാൻ റിട്ടയെർഡ് ആയി റിട്ടയെർഡ് ആയി എന്ന് പറയുന്നുണ്ടായിരുന്നു 😂😂അപ്പോൾ അവർ പറയുകയാണ് റിട്ടയെർഡ് ആവാൻ വേണ്ടി നോക്കിയിരിക്കുകയായിരുന്നു നമ്മൾ 😂😂😂
നല്ല സ്കിറ്റ് ❤👏👏 മിക്കവരും, സർക്കാർ ജോലിയിൽ ഇരിക്കുമ്പോൾ അവനവൻ്റെ കാര്യം മാത്രം.😏 എന്നാൽ റിട്ടേയർഡ് ആയാലോ ഇത്തരക്കാർക്ക്, പട്ടീടെ വില പോലും ഉണ്ടാകില്ല, സമൂഹത്തിൽ.!🤪
ഒരു രസീത് കുറ്റിയും കൊണ്ട് ലക്ഷങ്ങൾ നാട്ടുക്കാരെ പറ്റിച്ച് സമ്പാദിക്കുന്നവർ ഒട്ടനവധി ഉണ്ട് എല്ലാ നാട്ടിലും . ഇത്തരക്കാരെ വീട്ടിൽ കയറ്റരുത് പിരിവിന് വന്നാൽ പണം നൽക്കരുത് എന്ന് നമ്മൾ സ്വയം തീരുമാനിക്കുക
@BM7597010 ай бұрын
ഇവന്മാരുടെ സമ്മർദ്ദ തന്ത്രങ്ങൾ ഭയങ്കരമാണ് 😮 എന്റെ ബൈക്കിൽ ഒരാൾ ബൈക്ക് കൊണ്ടുവന്നു ഇടിച്ചിട്ടു,30000 രൂപ വേണമെന്ന് പാർട്ടി എന്നോട് പറഞ്ഞു. ഭീഷിണി പെടുത്തി 😮
@mansooralikkmansooralikk55849 ай бұрын
ഏറ്റവും വലിയ പിരിവുക്കർ. ക്ഷേത്ര കമ്മിറ്റി പള്ളി കമ്മിറ്റി ക്കര് ആണ് അവരെയാണ് ഓടിച്ചു വിദേണ്ടത്...😅😅😅😅
@Smitha-p7b5 ай бұрын
@@BM75970കണ്ണൂർ ആണോ.. കണ്ണൂരിൽ കത്തി കൊണ്ടാണ് പിരിവ് നടത്തുന്നത്
@Rkanathil23 күн бұрын
ഉത്സവ പറമ്പിലും ക്ലബ് കളിലും ഗാനമേള കാണാൻ നല്ല രസമാ അല്ലെ.. അതൊന്നും ട്രൂപ് കൾ വന്നു ഫ്രീ ആയി അവതരിപ്പിക്കുന്നത് അല്ല പിന്നെ നമ്മുടെ നാട്ടിലും ചുറ്റുവട്ടത്തിന് ഉള്ളിലും സംഭാവന കൊടുക്കുന്നതിൽ തെറ്റില്ല.. പാർട്ടി ക്ക് കൊടുക്കാതിരുന്നാൽ മതി
@midil9371Ай бұрын
നമസ്കാരം എന്നും പറഞ്ഞു ഒരു വെരവ് ന്നിട്ട് എന്നെ അറഞ്ചം പുറഞ്ചം തല്ലി😂
@Annbabu10 ай бұрын
ഉണ്ണി എല്ലാ സമയവും ഓവർ ആക്കുന്നത് ഒന്ന് ഒതുക്കിയത് നന്നായി..
@shamsukv659010 ай бұрын
Crct
@shibikc481810 ай бұрын
സത്യം പ്യാരി പറയുന്നത്
@musthafamarunnoli-qt7hi10 ай бұрын
നാടിന്റെ അവസ്ഥ തുറന്നു കാട്ടി 👍👍
@user-kirukkal11 ай бұрын
I miss to suthish chettan
@GBmedia1010 ай бұрын
kzbin.infogj1n7BmsAPM?si=BX0p0xZEqND65Jxy Watch this video and support me to reach 100 subscribers
@jishnup766310 ай бұрын
Suthish allada potta sumesh ettan
@divyamol67111 ай бұрын
637 എവിടെ
@ummarkkl303 ай бұрын
മൊയ്തുവിന്റെ പഴം അരിയൽ പോരാ..മൻമഥൻ്റെ നാലായിരം പോയി.😂😂😂😂
@navasjank96349 ай бұрын
മണ്ഡോദരിയുടെ അഭിനയം സുരേഷ് ഗോപി രാഷ്ട്രിയത്തിൽ ഇറങ്ങിയപ്പോൾ ഇങ്ങിനെയാണ്
ധാർഷ്ട്യം കാണിക്കുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥരെയും തെരുവിൽ കൈകാര്യം ചെയ്യണം
@abdulrahmanmanakkadavath451611 ай бұрын
ഹെൽമറ്റ് . ലൈസൻസ് ഇതൊന്നുമില്ല. നല്ല പ്രചോദനം
@sebansworld312211 ай бұрын
😂😂😂
@musthafapmk38008 ай бұрын
സർവ്വീസിൽ ഇരിക്കുമ്പോൾ ഒരു മനുഷ്യനെ പോലും ശ്രദ്ധിക്കാതെ പരമാവധി ബുദ്ധിമുട്ടിക്കും. വിരമിച്ചാൽ വലിയ നൻമ മരങ്ങളായി രംഗത്ത് ഇറങ്ങും.
@mohanankk930411 ай бұрын
ഡിവൈഎഫ്ഐ യുടെ മുദ്രാ വാ ക്യം. അവസാനം കയറി വന്നു
@muraleedharanmv845010 ай бұрын
കടമ്മനിട്ട കവിതയാണ്. ഡിഫി പൊക്കിയതാണ്
@Ivan__freddy10 ай бұрын
മോഹനൻ ഇത് ഡിഫിയുടെ പഴയ mudràവാക്യമല്ല കടമ്മനിട്ട കവിതയുടെ ശകലം ആണ്..
@sameerkurikkalsameervettam1665Ай бұрын
വല്ലാതെ വലിച്ച് നീട്ടി കൊണ്ടുപോകരുത്
@ഖത്തർ.AbdulgafoorАй бұрын
അവിടെ ചെക്കിങ്. എന്ന്പഴ പോലീസ് കാരൻ ആണ് പറ യുന്ന ത് 😂😂😂👍🏻
@അരിപ്രാഞ്ചി-ജ1റ12 күн бұрын
😂😂
@ArunAntony-t6s5 ай бұрын
Manmu 😂
@MdHassan-p8k10 ай бұрын
👍🎉👍👍👍😊
@vishnupriyaramachandrannai31209 ай бұрын
😂😂മാങ്ങ ചോദിച്ചിട്ട് കൊടുക്കാത്ത മണ്ഡോദരി
@mohankumars303311 ай бұрын
റിട്ടയേർഡ് എന്നാൽ റിട്ടയർ ചെയ്തു എന്നാണ്. അപ്പോൾ പിന്നെ എന്തിനാണ് റിട്ടയേർഡ് ആയി എന്ന് പറയുന്നത്.
@bijeshkpbijesh506610 ай бұрын
സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്ന സമയത്ത് മാനുഷിക പരിഗണന വച്ച്, ചിന്തിക്കുക പോലും ചെയ്യാതെ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചവരുമുണ്ട്,,,അഴിമതി കാണിച്ചവരുണ്ട്,,എത്രയാളുകളെ മരണം വരെ കൊണ്ടെത്തിച്ചവരുണ്ടാകും....തെരുവ് പട്ടിയുടെ വില പോലും ഒരു മയിരുകള്‍ക്കും കിട്ടില്ല..
@dreamhunter31858 ай бұрын
True
@Ktarjuns6 ай бұрын
നിയമത്തിലുള്ളതിലുപരി മാനുഷിക പരിഗണന കൊടുക്കുന്നത് നല്ലതല്ല. നിയമം നമ്മുടെ തന്നെ പ്രതിനിധികൾ നമുക്കു വേണ്ടി ഉണ്ടാക്കിയതാണ്. അതിൽ കൂടുതൽ ഓരോരുത്തർക്കും വേണ്ടി മാനുഷിക പരിഗണന നൽകുന്നത് ശരിയല്ല.
@alphonsakuniyil848210 ай бұрын
2000 തിൻ്റ് നോട്ടോ
@renjishtk135110 ай бұрын
👍😄
@sruthilakshmi8k86110 ай бұрын
Original story
@geethajagannathan308711 ай бұрын
Rendu roopakku rendu pazham. Ethu kaalathanu ee Vila.