ഈ യാത്രയിലെ തായ്‌ലൻഡിലെ എന്റെ അവസാനത്തെ ദിവസമായിരുന്നു ഇത്. ഞാൻ എത്തിയപ്പോഴേക്കും ബോർഡർ അടച്ചിരുന്നതിനാൽ മലേഷ്യയിലേക്ക് കടക്കാൻ സാധിച്ചില്ല. അതുകൊണ്ട് അന്നത്തെ ദിവസം ഞാൻ തങ്ങിയത് റെയിൽവേ സ്റ്റേഷനിലായിരുന്നു. രസകരമായ അനുഭവങ്ങൾ നിറഞ്ഞ ഒരു ദിവസം.
@ramachandrant22756 ай бұрын
👍🙋👌♥️
@uuuuuuu70496 ай бұрын
♥️Nice episode all❣️ Bye ziyan Ahmed
@girichandrakumar73526 ай бұрын
😊
@girichandrakumar73526 ай бұрын
😊😊😊@@ramachandrant2275
@betsyprasad6 ай бұрын
❤️
@AnoopPai90846 ай бұрын
സത്യത്തിൽ നമ്മൾ ഒരു രാജ്യത്ത് പോയിട്ടില്ലെങ്കിലും..... സുജിത്തേട്ടൻ വഴി ഓരോ മുക്കും മൂലയും നമ്മൾ പഠിച്ചു..... ഇപ്പോൾ ആരെങ്കിലും പോയാൽ നമ്മുക്ക് ഓരോ സ്ഥലം suggest ചെയാം.... 🥰🥰🥰🥰തായ്‌ലൻഡ് തന്നെ ഇപ്പോൾ എല്ലാം നമ്മൾ Explore ചെയ്തു ✌🏻✌🏻✌🏻✌🏻
@rajendrancn53026 ай бұрын
❤
@madhubabi6 ай бұрын
എല്ലാ വീഡിയോയും കണ്ടു. സുജിത് വളരെ നന്നായി അവതരിപ്പിച്ചു. യാത്രയിലെ കുറേ കാര്യങ്ങൾ പഠിക്കാൻ ഈ വീഡിയോകൾ ഉപകാരപ്രദമാണ്.അതുപോലെ പുതിയ സ്ഥലങ്ങൾ കാണിച്ച് തന്നു.
@aswanth6806 ай бұрын
രണ്ട് എപ്പിസോഡ് പെൻഡിങ് ഉണ്ടായിരുന്നു അതു ഇന്നലെ കണ്ടു തീർത്തു ഈ യാത്രയിലെ എല്ലാ വീഡിയോകളും ഒന്നിനൊന്നു മികച്ചതാണ് ബ്രോ Keep going bro❤
@praveenatr46516 ай бұрын
തായ്ലാൻ്റ് എന്ന രാജ്യം എന്ന് പറഞ്ഞാൽ എപ്പോഴും പോകുന്ന സ്ഥലങ്ങളിൽ സ്ഥലങ്ങളിൽ നിന്ന് ആരും അധികം explore ചെയ്യാത്ത കുറെ സ്ഥലങ്ങൾ ഈ തായ്ലാൻ്റ് സീരിസിൽ ഉൾപ്പെടുത്തിയതും ,അത് ശരിക്കും നമ്മൾ കൂടി അവിടെയെല്ലാം പോയ ഫീലാണ് സുജിത് ബ്രോ ഞങ്ങളിലേയ്ക്ക് എത്തിച്ചത്. അത്രയ്ക്കും മനോഹരമായിരുന്നു ഓരോ episodes ഉം. കിടിലൻ കാഴ്ച്ചകളുമായി നാട്ടിൽ നിന്ന് ബ്രോ തിരിച്ചെത്തിയിട്ട് ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...😊😍👌👍
@csatheesc12346 ай бұрын
അതേ 👍🏻👍🏻👍🏻👍🏻
@nidheeshn096 ай бұрын
നല്ല വീഡിയോസ്... ഇന്നലെ ഇല്ലാതെ ഇരുന്നത് കുറച്ചു വിഷമം ആയിപ്പോയി...എന്നാലും ഇന്ന് അത് നികത്തി...Thank you sujith bro❤❤
@robinjose92346 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ അടിപൊളി വീഡിയോ കാണുന്നത്
@dairyofnaeem74556 ай бұрын
ഒറ്റ എപ്പിസോഡ് ഒഴിവാക്കിയില്ല ❣️🔥
@TechTravelEat6 ай бұрын
❤️❤️❤️
@jobitjames27086 ай бұрын
same here
@nevinbabu84056 ай бұрын
Ayin😂😂😂
@jobitjames27086 ай бұрын
@@nevinbabu8405 will get a trophy 😀
@vishnuvishnukottakkal96306 ай бұрын
Qiuz മത്സരം ഉണ്ടാകും അവസാനം 😂
@sreelathavh34206 ай бұрын
തായ്ലൻഡിലെ വീഡിയോ എല്ലാം സൂപ്പർ ആയിരുന്നു
@keralagreengarden80596 ай бұрын
എല്ലാം മനോഹരമായി കാണാൻ കഴിഞ്ഞു😂😂😂. അഭിനന്ദനങ്ങൾ and താങ്ക്സ്❤🎉❤🎉❤🎉
@aryaprasanth16276 ай бұрын
മനുഷ്യനിർമ്മിത ഐലൻഡ് 🤩👍🏻...jamesbond hotel😊...bus അടിപൊളി...waiting for മലേഷ്യ 👍🏻and best of luck👍🏻😊
@satishvm44476 ай бұрын
Great work so intresting
@vichu21796 ай бұрын
Adipoli.. അവരുടെ ബസ് stand വച്ച് നോക്കിയാൽ railwaystation കുഞ്ഞിതായ പോലെ.. Adipoli room..
@SamsheeraAP6 ай бұрын
Onnum parayanilla. Nigal oru great person. Giving 100 % clear cut picture of all ur travel. Great great great effort..take care .stay healthy.
@naijunazar30936 ай бұрын
Hi സുജിത്, ഇടയ്ക്ക് ഒരു ദിവസം കണ്ടില്ലെങ്കിൽ ബോറടിക്കുമെങ്കിലും, ഇതുപോലെ ഓരോ ബ്രേക്ക് എടുക്കുന്നത് വളരെ നല്ലതാണ്. എന്നാൽ മാത്രമേ നല്ല ആരോഗ്യത്തോടെ ഫുൾ പവറിൽ അടിപൊളി എപ്പിസോഡുകൾ വരികയുള്ളൂ 👌🏻👌🏻👌🏻👌🏻
@adithyavaidyanathan6 ай бұрын
Nice coverage Sujithetta. Aa double decker buses inde videos njan matta channelsil kandittund, adipoli aayirikkum experience, tirich povunna samayath aa bus kittiyal onn try cheyyu.
@BeVlogers6 ай бұрын
Thailand video enikka adipoliyayirunnu🎉❤
@TechTravelEat6 ай бұрын
❤️❤️❤️
@reelnotions12646 ай бұрын
എല്ലാ വിഡിയോയിലെയും ട്രാവൽ ഇൻഫോസ് കിടു ആണ്. പല വ്ലോഗ്സ്ഴ്‌സും ചുമ്മാ സ്ഥലങ്ങൾ കാണിക്കുമ്പോൾ നിങ്ങൾ തരുന്ന ഇൻഫോസ് വളരെ ഉപകാരപ്രദമാണ്. Btw saw you and family in Renai today. Hope amma is fine. 🙏
@latheefppr6 ай бұрын
ഈ യാത്രയിലെ എല്ലാ എപ്പിസോഡുകളും സൂപ്പർ ആയിരുന്നു 🌹
@solotraveller8486 ай бұрын
Amazing Thailand series.... sharikkum Thailand karangi vanna oer exp aairunnu... Waiting for the next video
@TechTravelEat6 ай бұрын
❤️❤️❤️
@jaynair29426 ай бұрын
It's amazing to watch Thailand videos.! I doubt if there's any other country in the world, where tourism is a top priority. There're adventures and experiences at every corner of this beautiful country.
@COLOR_LEAF6 ай бұрын
മുക്കുവൻ എന്ന പ്രയോഗത്തിനേക്കാൾ നല്ലത് മത്സ്യതൊഴിലാളി എന്ന് പറയൽ അല്ലെ 🥰... അവർക്കും ഒരു റെസ്‌പെക്ട് ഒക്കെ വേണ്ടേ 😍.... ...... ❤️
@pradeepputhumana57826 ай бұрын
ഫിഷർമാൻ എന്നതിന്റെ മലയാളം എന്താണ്? അതുപോലെ ഗോൾഡ് സ്മിത്ത് - സ്വർണ്ണപ്പണിക്കാർ എന്ന് പറയുന്നതിലും അധികം പേർ തട്ടാൻ എന്നല്ലേ പറയാറ് (ദീവരർ, അരയർ, കൂയിസ്‌ലം etc ഇവരെ പൊതുവെ പറയുന്ന പേർ അല്ലെ മുക്കുവർ )
@sujathan63086 ай бұрын
Manmade Island 👌thanku 4 the informative video.waiting 4 Malaysia 🥰
@jaison78806 ай бұрын
Tech travel ❤ wonderfull video bro😊
@TechTravelEat6 ай бұрын
Thank you so much 🙂
@kl02ss766 ай бұрын
എങ്ങോട്ടെങ്കിലും ഒരു ടൂർ പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ തായ്‌ലൻഡിൽ പോവാനാണ് ഇഷ്ടം. എന്ത് മനോഹരമായ സ്ഥലമാണ് തായ്‌ലൻഡ്❤
@chitra7576 ай бұрын
Nice video. When will you reach UK?
@shijumohanan81516 ай бұрын
തായ്‌ലൻഡ് മനോഹരമായ നാട് അതിൽ ഏറ്റവും വെറൈറ്റി ഐലൻഡ് ലൈഫാണ് അത് വേറൊരു ലോകമാണ് ❤❤❤
@shefeer_Monu6 ай бұрын
From the first vlog to 66th vlog, i didn't missed ❤❤❤
@ഞാൻ_GASNAF6 ай бұрын
തായ്‌ലൻഡിനെ ഇത്ര മനോഹരമായിട്ട് ആരും കാണിച്ച് തന്നിട്ടില്ല 🥰
@TechTravelEat6 ай бұрын
❤️❤️❤️
@sifaparvinrocks4266 ай бұрын
My favorite traveler's in kerala 1 santhosh george kulangara (sancharam) 2 sujith bakthan (tech travel eat) 3 Nihal Pillai (oru happy family) ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HrishikeshSharma-yw7jy6 ай бұрын
Border crossing coming 😍 excited
@yusairaakkarammal87896 ай бұрын
❤ഇത് മുഴുവൻ കണ്ടു തീർക്കാൻ ആ
@jeenakr276 ай бұрын
Katta waiting for next videos ❤❤❤❤
@manesh3106 ай бұрын
Great job bro.. Good efforts.. Thank u❤️
@TechTravelEat6 ай бұрын
Welcome 😊
@abdulvahab37336 ай бұрын
Good videos informative and really giving a treat to viewers.
@VishnuRKammath6 ай бұрын
എല്ലാ വീഡിയോയും കാണും super videos
@shaniamathews65956 ай бұрын
Good luck for rest of your trip...
@majesh.mmanakkodan31466 ай бұрын
Innale vedio ellanjitt bayankara sangdam aayirunnu 12 manik vendi Sujithettante vedio kk vendi wait cheyyum Sujithetta vedio ellenkil thalenn thanne parayanm kathirikkendlalo..... 😍😍😍
@sreejaanand85916 ай бұрын
Thailand videos super ayirunnu .. waiting for the next ❤❤
@TechTravelEat6 ай бұрын
Sure 😊
@aromaIII6 ай бұрын
എല്ലാ രാജ്യങ്ങളും maximum ഇത്രേം detail ആയിട്ട് Cover ചെയ്യാൻ നോക്ക് സുജിത് ബ്രോ. 6മാസം എന്ന bridge വെച്ച് യാത്ര ചെയ്താൽ ധൃതിയില് ഒന്നും നടക്കില്ല. ഈ series 1 വർഷം നീണ്ട് പോയാലും സാരമില്ല കുടുംബത്തെ കാണാൻ തോന്നുമ്പോൾ flight എടുത്ത് പോയാൽ പോരെ 😁
@TechTravelEat6 ай бұрын
🥰👍
@csatheesc12346 ай бұрын
അതെ എനിക്കും അങ്ങനെ ഒരഭിപ്രായം ഉണ്ട് വീട്ടുകാരുടെ ഒപ്പം നിൽക്കേണ്ടപ്പോൾ മാറി നിന്നാൽ മതിയല്ലോ 😍 ട്രാവലിസ്റ്റ സാന്റപ്പൻ അങ്ങനെ ചെയ്യുന്നുണ്ട് 🙏🏻🙏🏻🙏🏻❤️
@Itzblack_inroblox6 ай бұрын
Sujith baaai🥰🥰adipoli series avunnund especially man made island oru yathra cheytha pole😊addicted🥰
@menonabhii6 ай бұрын
❤❤best of luck sujithetta
@pvvvpvvvs77786 ай бұрын
സൂക്ഷിച്ചു യാത്ര ചെയ്യൂ.. Bro....❤
@sindhurajan68926 ай бұрын
Bro ❤❤❤ Adipoli video ❤❤❤Tc❤
@TechTravelEat6 ай бұрын
Thank you so much
@Krishnarao-v7n6 ай бұрын
Last day In Thailand Video Views & 🚌 Journey Amazing Beautiful Videography Excellent Information 👌🏻 Wish You Happy Journey Waiting For Next Amazing Malesia Views 👍👍🎉👌👌👌
@TechTravelEat6 ай бұрын
Thank you so much 👍
@jeddahtrading6 ай бұрын
Waiting for more interesting videos from Malaysia ❤
@arshadkhan19916 ай бұрын
All Thailand video is super
@mayasaraswathy88996 ай бұрын
Superb vlogs. All vlogs are amazing.Best of luck for next country. Safe travel aniyankuttan.
@TechTravelEat6 ай бұрын
Thank you so much 🙂
@nizam_m0hd6 ай бұрын
എത്ര തിരക്കിൽ ആണേലും vlog മുഴുവനും കണ്ടു തീർക്കും 🙌🏻
@TechTravelEat6 ай бұрын
❤️👍
@pattinikidannuchatharajave35896 ай бұрын
Eee tripil ella videosum kandu njanum koodeyethi sujith bai ❤️....
@user-in7x6 ай бұрын
Kollaatto👍🏻ishttamayi
@manuprasad3936 ай бұрын
കൊള്ളാലോ 😍
@mukeshmlnair27496 ай бұрын
രണ്ടു ദിവസം കൊണ്ട് എപ്പിസോഡ് 29 to 66 ഒറ്റ സ്‌ട്രെച്ചിന് ഇരുന്ന് കണ്ടു, Good luck Sujith Bakthan❤
@jithinpv76436 ай бұрын
Keep going All blessings
@raizamrn71186 ай бұрын
It's me good luck here 🥰🥰❤
@remeshm91926 ай бұрын
All the very best. Take care and look after yourself.
@Mr-sinan566 ай бұрын
Anghane njaghal malaysia pokannn ellarodum yathram paranjukunu👋👋👋
@KADUKUMANIONE6 ай бұрын
Kollam adipoli
@madhukumark.m53816 ай бұрын
Nice sujith❤
@k.c.thankappannair57936 ай бұрын
Happy journey 🎉
@muhammedfaisal28246 ай бұрын
Evden bhai ningal katta w8ing for episodes ❤
@abuadnanadirai65456 ай бұрын
Thailand series totally adi poli bro. i eagerly waiting tomarrow malaysia penang vlong stay safe .u r mother health u dont mention this vlogg. how is she i am pray Allah quick recoveryto ur mom .
അതിജീവനം അസാധ്യം അല്ല എന്ന് മനസ്സിലാക്കി തന്നു ❤❤❤
@nkhil_nn6 ай бұрын
Thailand videos KL2UK trip Next level 📈
@RajalekshmiRNai6 ай бұрын
എല്ലാ വീഡിയോയും കണ്ടു ഒന്നിനെ ഒന്നു സൂപ്പർ ❤
@shafeeqhuzzain5856 ай бұрын
Trip okke usharavattee😍✌️
@-._._._.-6 ай бұрын
കാണട്ടെ ഇന്നത്തെ കാഴ്‌ചകൾ..തുടങ്ങട്ടെ അടുത്ത രാജ്യത്തെ കാഴ്‌ചകൾ
@-._._._.-6 ай бұрын
9:48 അവരേയും സബ്സ്ക്രൈബ് ചെയ്യിക്കൂ😂
@-._._._.-6 ай бұрын
19:51 😋
@-._._._.-6 ай бұрын
31:08 👌
@sasikalar94206 ай бұрын
Super aanu sujith. Take care . We are anxious to see Malaysia
@Bibbin19866 ай бұрын
Adipoli ❤❤❤❤
@AadhithyaMenon6 ай бұрын
bro ningalde thailand vidoe adipoli aanuta. sure i will vist thailand places which you have shared.thank you
@kannanprajitha79626 ай бұрын
തായ്‌ലൻഡ് ഒരു രക്ഷയില്ല സൂപ്പർ❤
@Rahulks-s7o6 ай бұрын
All episodes vera level keep going chetta ❤
@AnuragSusheel6 ай бұрын
Watching al the video ,all are well informative
@SunilKumar-jp3ih6 ай бұрын
എല്ലാ വീഡിയോയും സൂപ്പർ
@sanjuzzvlog55886 ай бұрын
Watching from Thailand Sanju❤
@veena7776 ай бұрын
Going to see today's video after sometime okay I am so excited thrilled to see your video Sir 🥳😁🥳
@beenagopal80976 ай бұрын
Yesterday's vedio was really amazing. I just wach your vedios not commenting but yesterday I couldn't watch without commenting .But I felt sad you didn' respond😅😊😊😅😅😅😅
@TechTravelEat6 ай бұрын
Thank you so much 😀 Sorry I missed your comment ❤️
@beenagopal80976 ай бұрын
Ok. 😂
@HamidibrahimHamidibrahim6 ай бұрын
Congrats sujith you exprionse so very beautiful videos nexd day Singapore video wonder full coverage ok
@Viraadan6 ай бұрын
Weldone Sujitji, a great achievement I think u r the FIRST to unearth this!!!!!!
@nevinbabu84056 ай бұрын
Malayali spotted 😂😂😂
@JijisunilJijisunil-ow3wd6 ай бұрын
Malasia, one of my favorite countries
@manjumanojnair39126 ай бұрын
Super... Adipoli tailand videos... Waiting next country... Malasia😊
@MASTERS-20136 ай бұрын
എല്ലാ വീഡിയോയും കാണും super videos ഒറ്റ എപ്പിസോഡ് ഒഴിവാക്കിയില്ല
@razirichu97676 ай бұрын
First comment ❤
@sajinvsabusajinvsabu94046 ай бұрын
തായ്ലൻ്റ് വീഡിയോ എല്ലാം സൂപ്പറായിരുന്നു
@prabhasreekumar52656 ай бұрын
എല്ലാ വിഡിയോ യും കാണും ❤
@Vaisakhmay296 ай бұрын
That advertisement 😂❤❤❤ avastha tourist's
@nirmalk34236 ай бұрын
Polich 🎉
@arunkumar-bg4zj6 ай бұрын
Amma yaeggane undannu paraenjilla. Yaellam ok alle. We pray for her.
@TechTravelEat6 ай бұрын
അമ്മ സുഖമായിരിക്കുന്നു. വീട്ടിലെ വിശേഷങ്ങൾ ശ്വേതയുടെ ചാനലിൽ കാണാം 🥰🥰
@muhammedanas73806 ай бұрын
Adipoli ❤️🔥❤️❤️
@Lotta00076 ай бұрын
Bro video voice entho clarify illa improve cheyyavo☺️
@abrahammathai18756 ай бұрын
,nice ❤
@Lilly-ec2fk6 ай бұрын
സൂപ്പർ ❤️👍🏽❤️
@sureshsuresh-mz7li6 ай бұрын
ഇന്നലെ വീഡിയോ ഇല്ലാന്ന് നേരത്തെ പറയാമായിരുന്നു 🏃♂️ഇപ്പോ വരും കരുതി നിന്ന്
@JiyadJiyu076 ай бұрын
Enik etavum kuduthal ishtam Sujith anakil like❤
@sreeshmaek28856 ай бұрын
Nice vlog Swetha chechiyude vdo What happen to Amma trending 27🎉