No video

EP #67 Border Crossing to MALAYSIA by Train 🇹🇭➡️🇲🇾 Padang Besar Thailand Malaysia Border Crossing

  Рет қаралды 182,748

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 428
@TechTravelEat
@TechTravelEat Ай бұрын
തായ്‌ലൻഡിൽ നിന്നും മലേഷ്യയിലേക്ക് ട്രെയിൻ മാർഗ്ഗമാണ് ഞാൻ എത്തിച്ചേർന്നത്. ഇങ്ങനെ അതിർത്തി കടക്കുമ്പോൾ എങ്ങനെയാണ് നടപടിക്രമങ്ങൾ? എന്തെല്ലാം കാര്യം ശ്രദ്ധിക്കണം? ഇങ്ങനെയുള്ള വിശേഷങ്ങളൊക്കെ ഇന്നത്തെ വീഡിയോയിലൂടെ കണ്ടുമനസ്സിലാക്കാം.
@sleebagregary538
@sleebagregary538 Ай бұрын
😮
@ramachandrant2275
@ramachandrant2275 Ай бұрын
👍🙋👌♥️
@NeerajKaamraj-f8b
@NeerajKaamraj-f8b Ай бұрын
Veendum vasantham ammavande oru award padam video. Ammavan thinnunathum, thoorunathum, kakkosa kanikanumayi kanikanayi mathram oru video Kakkoosa Bhakthan vaka.
@NeerajKaamraj-f8b
@NeerajKaamraj-f8b Ай бұрын
Ammava, Swetha ammayiye thadichi ennu vilichal gundumani ammayi enthimu comment delete akkanam? INB2 trip videoyil oru kuzhappavum illamu paranjittu multipleDaddySyndrome kanikaruthu. Ammayi shapikum alle? Indian2il parayunna pole naatukarude shaapam kondanu adhyam aa ammmayi thadichu irikunathu.
@jiothyjayadas1079
@jiothyjayadas1079 Ай бұрын
It's too good Sujith.. you can later make a series using these vlogs.. athra nannayittundu. Take care of your health..
@rafeerafy1628
@rafeerafy1628 Ай бұрын
ഈ തിരക്ക് പിടിച്ച ജീവിതങ്ങൾക്ക് ഇടയിൽ മനസ്സിന് ടെൻഷൻ വരുമ്പോൾ റിലാക്സാകാൻ താങ്കളുടെ വീഡിയോസുകൾ ബെസ്റ്റാണ്. ഇഷ്ടം ആണ്
@basil8496
@basil8496 Ай бұрын
Yes
@Hi-Jaz
@Hi-Jaz Ай бұрын
True
@mollykc4766
@mollykc4766 Ай бұрын
Yes❤
@user-tk5nq9lh7x
@user-tk5nq9lh7x Ай бұрын
സത്യം 💯
@fliqgaming007
@fliqgaming007 Ай бұрын
നമ്മളും വീട്ടിൽ ഇരുന്ന് border cross ചെയ്യുന്നു 😍❤️
@KunjukunjuRL805
@KunjukunjuRL805 Ай бұрын
നിങ്ങൾ പൊളിയാണ് മനുഷ്യ. ഇതിലും വലിയത് ഞങ്ങൾക്കായി തരാൻ നിങ്ങള്ക്ക് സാധിക്കട്ടെ.
@TechTravelEat
@TechTravelEat Ай бұрын
❤️❤️❤️
@aswanth680
@aswanth680 Ай бұрын
തായ്‌ലൻഡ് എന്നാൽ പട്ടയയും മസാജും മാത്രമല്ല അതിനുമപ്പുറം കുറേ നല്ല കാഴ്ചകൾ ഉണ്ടെന്ന് ബ്രോയുടെ ഈ യാത്രയിലൂടെ മനസ്സിലായീ❤
@adithyavaidyanathan
@adithyavaidyanathan Ай бұрын
Superb vlog Sujithetta. Ee trainil border crossing kandappol thoni, idhokke nammude raajyathil und, pakshe permitted alla, aayirundhengi endh adipoli experience aayene. Hopefully future generations will change things.
@pradeepv327
@pradeepv327 Ай бұрын
താങ്കളുടെ തായ്ലാന്റ് യാത്ര കുറച്ചു ദിവസം നീണ്ടെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ തന്നെ വളരെ ആസ്വാദ്യകരമായി അവതരിപ്പിച്ചു.... 👍👍👍 പുതിയ മേച്ചിൽ പുറങ്ങൾ ആസ്വദിക്കാനായി കാത്തിരിക്കുന്നു.... ഹൃദയം നിറഞ്ഞ ആശംസകൾ. ❤❤❤❤🙏🙏🙏🙏
@TechTravelEat
@TechTravelEat Ай бұрын
Thank You So Much
@pradeepv327
@pradeepv327 Ай бұрын
@@TechTravelEat ❤❤🙏
@user-fw4ws6lx8z
@user-fw4ws6lx8z Ай бұрын
Thailand To Malaysia Border Crossing 🚸 Train Journey Video Views Amazing & Beautiful Videography Excellent Information 👌🏻 Wish You All The Best' Waiting For Next Amazing Malaysia Video Views 👌👌👍👍👍
@praveenatr4651
@praveenatr4651 Ай бұрын
Thailand pole kidilan kazhchakal Malaysia yilum expect cheyyunnu.sharikkum Sujith broyude travel videos kaanumbol oru positive vibe aanu, athine appreciate cheythe pattu....✌️👍👌😍😊
@rasheedabanu7703
@rasheedabanu7703 Ай бұрын
Awesome Video, enjoying along with you.❤❤ Awaiting.
@manual.joseph
@manual.joseph 29 күн бұрын
Enjoying the videos, nalla effort eduth kure offbeat destinations include cheyth explore cheyunath nannayitund. Keep up the good work. 👍🏼 Stay well.
@aromaIII
@aromaIII Ай бұрын
ഇപ്പോഴാണ് സുജിത് bro safe zone വീട്ട് യാത്ര ചെയ്യുന്നതിൻ്റെ real experience എനിക് കാണാൻ സാധിക്കുന്നത്. ഒരു രാജ്യം maximum explore ചെയ്യുമ്പോൾ ആണ് ആ feel ഞങ്ങൾ പ്രേക്ഷകർക്കും തോന്നുന്നത് ❤ Stay safe❤
@TechTravelEat
@TechTravelEat Ай бұрын
🥰🥰❤️❤️❤️
@anasu23
@anasu23 Ай бұрын
Good video,
@TechTravelEat
@TechTravelEat Ай бұрын
Thanks!
@abhijithathomas8007
@abhijithathomas8007 Ай бұрын
ഞാൻ ജോലി പോയി ഒരു ഡിപ്രഷൻ സ്റ്റേജിൽ ഇരിക്കുമ്പോൾ ആണ് TTE മെയിൻ ആയി ഫോളോ ചെയ്തു തുടങ്ങീത് അന്ന് അതൊരു റിലീഫ് ആയിരുന്നു അറുപതോളം എപ്പിസോഡിൽ തായ് ആണ് ഏറ്റവും മനോഹരം... ഗ്രാമങ്ങൾ explore ചെയ്യുന്നതിന്റെ എഫക്ട് ആണ് ആ വീഡിയോസിന്റെ വിജയവും. Keep going
@TechTravelEat
@TechTravelEat Ай бұрын
Try your best ❤️
@preetisarala3851
@preetisarala3851 Ай бұрын
Must be so satisfied after having the dosa.,your craving conquered
@padmavathi9733
@padmavathi9733 Ай бұрын
യ, യാത്രയുടെ അനുഭവങ്ങൾ കണ്ടിട്ട് സുജിത്തേ വിഷമവും ഉണ്ട് സന്തോഷവുമുണ്ട് എല്ലാ മംഗളങ്ങളും ആശംസിക്കുന്നു
@vijaynair6775
@vijaynair6775 Ай бұрын
Happy to wish Sujith, welcome (back) to my country 🇲🇾 🎉 Switching from you saying "K̄hxbkhuṇ māk" after more than 20 days to "Terima Kasih" (Teh-Rima-Kah-Say) Here you won't miss Indian foodies ie. TamilNadu, Kerala etc. Greetings from 🇲🇾 🇲🇾
@ashokkasargod5355
@ashokkasargod5355 Ай бұрын
സുജിത് ഏട്ടാ നമ്മുടെ ഒരു സഹോദരൻ Arjun വേണ്ടി പ്രാർത്ഥിക്കണേ 😔😔😔
@RaginiKNair
@RaginiKNair Ай бұрын
Enjoyed this video very much. Ur Dosha hunt was superb. U daring and hard working going alone and enjoying
@dineshpai-iv3xc
@dineshpai-iv3xc Ай бұрын
ഹട്ടായി സ്റ്റേഷനിൽ ട്രെയിൻ ജോയിൻ്റുചെയ്യുന്നത് വളരെ രസകരമായി തോന്നി. ലോകത്തിലെ വൻശക്തിയായി കൊണ്ടിരിക്കുന്ന ഇൻഡ്യയിൽ ഇവിടത്തെ റയിൽവേയ്ക്ക് ഇതൊക്കെ കൊണ്ടുവരാൻ എപ്പഴാണാവോ സാധിക്കുക.
@ushapillai3274
@ushapillai3274 Ай бұрын
എവിടെ പോയാലും നമ്മുടെ സ്വന്തം ആഹാരം അത് കഴിക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം മനസ്സുഖവും ഒന്ന് വേറേതന്നെയാണ്. Enjoy your trip 🎉🎉🎉🎉🎉
@sujathan6308
@sujathan6308 Ай бұрын
The style u eating the Dosa👌 likking ur finger..... nostalgia 🥰
@Janaartin12
@Janaartin12 Ай бұрын
Entu neat and clean Nanna.. kidanurangam. So much vruthi
@solotraveller848
@solotraveller848 Ай бұрын
Super Video, Train Journey Video Views Amazing & Beautiful Videography...
@Wandernfeast
@Wandernfeast Ай бұрын
ഈ ഇടയ്ക്കായിട്ട് മനസ്സിലാക്കാൻ സാധിച്ചത് കൂടുന്നുണ്ട് ❤️😂❤️
@jaynair2942
@jaynair2942 Ай бұрын
Awesome buddy.! Malaysia's many fascinating places to visit. Waiting for the next episode ✌️
@royithankachan2739
@royithankachan2739 Ай бұрын
സുജിത്തേ 🥰🥰💚💚👌👌👌superb വീഡിയോസ് എല്ലാം കിടുവാണ് keep it up 💚💚😘😘😘😘
@TechTravelEat
@TechTravelEat Ай бұрын
❤️❤️❤️
@rasheedbabu3431
@rasheedbabu3431 Ай бұрын
കൊച്ചി മെട്രോ ആലപ്പുഴയിലേക്ക് മാത്രമല്ല, മലപ്പുറത്തേക്കും നീട്ടണം
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy Ай бұрын
Thailand borr aayi thudangiyirunnu😢 excited for malaysia❤
@TechTravelEat
@TechTravelEat Ай бұрын
❤️👍
@deykrishna5141
@deykrishna5141 Ай бұрын
Sujith Bro, Nice at last you reached Penang, Malaysia. Malaysia is my second home where I stayed for about 10 years in Kuala Lumpur. I used to come to Penang and Butter worth for official work. There are quite good Tamil restaurants in Penang where you will get good Indian food. Indian-Muslim restaurants are famous for Indian foods. Food tour in Penang is yet another area you can try. Apart from this there are attractive places to visit in Penang. Happy travels and looking forward to hear more from you,Sujith Bro.
@pradeepkenath
@pradeepkenath Ай бұрын
Kochi to London, Very event full. Different in approach.Proving to be a stand out approach. We are there with you ❤❤ Keep rocking 💪
@sindhurajan6892
@sindhurajan6892 Ай бұрын
Super video ❤❤ bro ❤❤ kiduuuuu ❤❤❤
@TechTravelEat
@TechTravelEat Ай бұрын
Thank you so much
@jeezvlogz5478
@jeezvlogz5478 Ай бұрын
Superb... എന്നും സുജിത് ചേട്ടന്റെ കൂടെ ഒരു യാത്ര. ദിവസത്തിന്റെ കുറച്ചു നിമിഷം ചേട്ടന്റെ ഒപ്പം ഉള്ള ഈ യാത്രകൾ വലിയ വിലപ്പെട്ടതാണ്.... ചേട്ടനും part of my family ആയി.. 🥰🥰... ഒരു ആശ്വാസം ആണ് ഓരോ ദിവസങ്ങളിലെ എപ്പിസോഡ് കാണൽ... ❤️❤️❤️
@KAKA-ql6vl
@KAKA-ql6vl Ай бұрын
Watching in tea break ❤❤❤🎉🎉🎉
@abdullakunhi8537
@abdullakunhi8537 Ай бұрын
സുജിത് ചേട്ടാ. മലേഷ്യയിൽ എങ്ങനാ ഇത്രക്ക് തമിഴ് വംശർ ഉണ്ടായേ. അതിന്ടെ ചരിത്രം ഒന്ന് പറയാൻ പറ്റോ.. നെക്സ്റ്റ് വീഡിയോ വെയ്റ്റിംഗ് ❤
@user-kr9oz5zs7n
@user-kr9oz5zs7n Ай бұрын
Oru idak nirthiyatha vlog kanan..ippo veendum thudangi..ingere immathiri video's kandal addictavum😂
@vijayashankaran4571
@vijayashankaran4571 Ай бұрын
I really appreciate you taking efforts for planning your travel, hotel booking arranging things so fast, feeling jealous in me can't doing things like this. Anyway thanks a lot for showing places which I cannot even think in my life
@TechTravelEat
@TechTravelEat Ай бұрын
My pleasure 😊
@madhukumark.m5381
@madhukumark.m5381 Ай бұрын
Nice dear sujith
@aryaprasanth1627
@aryaprasanth1627 Ай бұрын
ബോർഡർ crossing🤩...മലേഷ്യ 😍...ദോശ തിന്നാൻ കൊതി 😋..ഹോട്ടൽ room സൂപ്പർ 👍🏻മസാലദോശ kitty😋...ആരും കാണാത്ത തായ്‌ലൻഡ് കാണിച്ചപോലെ ആരും കാണാത്ത മലേഷ്യ കാണാൻ waiting😍
@TechTravelEat
@TechTravelEat Ай бұрын
👍❤️
@ashwiniacharya710
@ashwiniacharya710 Ай бұрын
oru kidilan series....❤❤...fan from udupi
@naijunazar3093
@naijunazar3093 Ай бұрын
Hi സുജിത്, malasia കൊള്ളാം എല്ലാം നല്ല organized ആയിട്ട് തോന്നി. അവസാനം ദോശ കിട്ടിയല്ലോ അത് മതി... കൂടുതൽ പൊളി എപ്പിസോഡ്കൾക്കായി കാത്തിരിക്കുന്നു
@fazp
@fazp Ай бұрын
So exited to watch malaysia and singapore
@anneacharya3792
@anneacharya3792 Ай бұрын
Thank you Sujit for showing us Malaysia.I've been to Singapore and Australia but not Malaysia. I have a soft spot for Malaysia because my dad was from there ,he joined the Royal Indian Navy and from Malaysia he went to Liverpool (UK)and finally came to India and was in Cochin where he married my mom who was a Portuguese mixed Finally I was born and dad was transferred to INS Shivaji,Lonavla,....🎉loads of love to you and YES,I'm very sorry to know about mom.I hope and pray her leg gets healed soon.Keep smiling,you have the cutest smile ever.❤😊aunty Anne Acharya..lol.
@ajithkumar-gu5ib
@ajithkumar-gu5ib Ай бұрын
Its a visual delight Sujith... Thnk u...❤😊
@raymondsony4248
@raymondsony4248 Ай бұрын
Really hardworking men❤
@sajinvsabusajinvsabu9404
@sajinvsabusajinvsabu9404 Ай бұрын
അങ്ങനെ ഞങ്ങളും മലേഷ്യയിൽ കടന്നു കേട്ടോ...
@Youtube_Momo99
@Youtube_Momo99 Ай бұрын
10:26 finally തങ്ങളും ഞങ്ങളും മലേഷ്യ എത്തി 🎉❤
@SumeshkichuVlogs
@SumeshkichuVlogs Ай бұрын
Pwolichu ❤️✌️👌
@dairyofnaeem7455
@dairyofnaeem7455 Ай бұрын
ഇന്ന് ആദ്യ 10 ൽ ഞാനും 🔥👍🏻
@hadeebarinshi8216
@hadeebarinshi8216 Ай бұрын
bye
@jupanpjpj4171
@jupanpjpj4171 Ай бұрын
Nai roast kich sherikum kodupich ❤❤ awesome blog I would say you are the best blogger in Kerala no:1💪💪💪🔥🇮🇳
@swaroopkrishnanskp4860
@swaroopkrishnanskp4860 Ай бұрын
6:37 cbc !!!!! COUPLING
@sailive555
@sailive555 Ай бұрын
Penang bazarle temple മനോഹരം ആയിട്ടുണ്ട്.. 👌❤️
@sreekutty_vlogs1996
@sreekutty_vlogs1996 Ай бұрын
ഇഡലി ഗർഭ ദോശാ ഗർഭ നമ്മള് ദൂര place il നിക്കുമ്പോഴ നമ്മളെ ഫുഡ് ൻ്റെ വില🤤😍 addicted your vlogs chetta❤all the best
@TechTravelEat
@TechTravelEat Ай бұрын
❤️❤️❤️
@sukeshbhaskaran9038
@sukeshbhaskaran9038 Ай бұрын
Great beautiful congratulations hj best wishes thanks
@TechTravelEat
@TechTravelEat Ай бұрын
Thank you so much
@akhilraj2920
@akhilraj2920 21 күн бұрын
Nice❤
@Nikeshh_
@Nikeshh_ Ай бұрын
The thailand expedition♥️
@user-gz5ce9od4b
@user-gz5ce9od4b Ай бұрын
Dosa kandappo sujith ente face thilangunnu.so sweet.
@emilymedia
@emilymedia Ай бұрын
ആ പൊളി നമ്മളു രണ്ടും കൂടി പോയ പോലെ തോന്നി.
@TCV377
@TCV377 Ай бұрын
You are great 👍
@TechTravelEat
@TechTravelEat Ай бұрын
Thank you! 😃
@TCV377
@TCV377 Ай бұрын
Welcome
@user-rg8vg2ti9c
@user-rg8vg2ti9c Ай бұрын
Very good mon super wonderful travel video beautiful place wondrfool looking sùper scene good story sùper food very tasty food very nice food good looking sùper happy enjoy God bless you
@TechTravelEat
@TechTravelEat Ай бұрын
Thank you so much
@Sachu0369
@Sachu0369 Ай бұрын
Best entertaining youtube channel sujith bro all the best keep going😊😊
@sureshk.n8569
@sureshk.n8569 Ай бұрын
Best👍
@sreejaanand8591
@sreejaanand8591 Ай бұрын
Dosaku vendi karayunna le Sujith bhakthan 😂🤭😍Ath ishtappettu😃❤️
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Ай бұрын
അടിപൊളി എല്ലാം, മസാല ദോശ, 👌🏻👌🏻😋😋👍🏻👍🏻👍🏻👍🏻👏🏻👏🏻🙏🏻🌹🌹🌹❤️❤️❤️❤️
@sreeranjinib6176
@sreeranjinib6176 Ай бұрын
മലേഷ്യൻ കാഴ്ചകൾക്കായി waiting❤
@nihalkprakash8070
@nihalkprakash8070 Ай бұрын
Kidilan video
@smuhammed575
@smuhammed575 Ай бұрын
Waiting to see more Malaysian variety videos.
@MALLUMULTIVERSE_studios
@MALLUMULTIVERSE_studios Ай бұрын
*PRESENT SIR ❤*
@harisebrahim2849
@harisebrahim2849 Ай бұрын
Superrr ❤❤❤❤
@harisebrahim2849
@harisebrahim2849 Ай бұрын
👍
@user-hn7ig8zn6j
@user-hn7ig8zn6j Ай бұрын
Enjoy Indian food in Malaysia. So many days passed not have had such. ❤
@nazarpindia
@nazarpindia Ай бұрын
welcome to malasia
@Rahul-iu7jl
@Rahul-iu7jl Ай бұрын
poli video
@vijayakumarm1423
@vijayakumarm1423 Ай бұрын
Good video. Really amazing.👍 .How is junior Sujith?
@mkminhaj.
@mkminhaj. Ай бұрын
Malaysian episodes 😊 Waiting to views 👍
@jiothyjayadas1079
@jiothyjayadas1079 Ай бұрын
Really doing great sujith
@ratheeshvellikoth
@ratheeshvellikoth Ай бұрын
Sujith bhaiyude video kandal nammalk povan hotel review bus ticket how to take train ellam easy aavum 😊Chennai stay court business hotel il room book cheythirunnu ningalude review kandit really good 👍
@TechTravelEat
@TechTravelEat Ай бұрын
❤️👍
@soul9778
@soul9778 Ай бұрын
Super🤩❤
@TechTravelEat
@TechTravelEat Ай бұрын
Thank you 🤗
@Muhsin-p7s
@Muhsin-p7s Ай бұрын
Thailand videos scene ayirunnu. Ellam miss avathe kand
@dreamway4440
@dreamway4440 Ай бұрын
Oro dayesum 12akan kathirikkunnu Chechi de chanalil ammede visheshangal kandu❤️
@midhunnikhilnivas7072
@midhunnikhilnivas7072 Ай бұрын
We need to same Thailand some unseen places of Malaysia to explore ❤❤
@veena777
@veena777 Ай бұрын
I am too excited thrilled to see your video today's going to see now your video yaaaaay 🥳🫀🫂😘
@TechTravelEat
@TechTravelEat Ай бұрын
Hope you like it!
@veena777
@veena777 Ай бұрын
@@TechTravelEat I loved it 🫡
@santhoshnair1474
@santhoshnair1474 Ай бұрын
ഇന്നത്തെ വിഡിയോ കിടു , ബ്രോ മസാല ദോശ കഴിക്കുന്നത് കണ്ടപ്പോൾ ഞാനും ഒരെണ്ണം ഓർഡർ ചെയ്യാൻ പോവാ , പക്ക തമിൾ resturant ഇൽ ആണ് ഇന്നത്തെ ഡിന്നർ ( ദുബൈ കരാമ ) 😂😂
@chekuthankutty
@chekuthankutty Ай бұрын
welcome to malaysia
@georgevarghese9662
@georgevarghese9662 Ай бұрын
No, air connection is also given
@user-fu8ov2gk1l
@user-fu8ov2gk1l Ай бұрын
Super nice video ❤❤❤
@TechTravelEat
@TechTravelEat Ай бұрын
Thanks 🤗
@afsalafsu9808
@afsalafsu9808 Ай бұрын
Nice video 🥰
@TechTravelEat
@TechTravelEat Ай бұрын
Thanks 🤗
@manuprasad393
@manuprasad393 Ай бұрын
കൊള്ളാം അടിപൊളി 😍
@jeessebastian7328
@jeessebastian7328 Ай бұрын
Adipoli video 👍❤️
@sonu5803
@sonu5803 Ай бұрын
@vijayanravi549
@vijayanravi549 Ай бұрын
Super padamg
@RajalekshmiRNai
@RajalekshmiRNai Ай бұрын
ഞങ്ങളും മലേഷ്യിൽ എത്തി ❤
@kannaappi6704
@kannaappi6704 Ай бұрын
22:21 wow 😂😂
@m.shahulhameed.erode.5442
@m.shahulhameed.erode.5442 Ай бұрын
Super 😊👍
@sumanair5305
@sumanair5305 Ай бұрын
Super Video, very nice 👌
@prabhasreekumar5265
@prabhasreekumar5265 Ай бұрын
Super❤❤❤
@nevinbabu8405
@nevinbabu8405 Ай бұрын
Evidam motham positive comments anallo 😂😂😂😂 No negatives 😔😔😔😔
@PrasannaKumar-iw7qq
@PrasannaKumar-iw7qq Ай бұрын
Thailand super place.
@sajithkumargopinath6893
@sajithkumargopinath6893 Ай бұрын
Good video ❤
@TechTravelEat
@TechTravelEat Ай бұрын
Thanks 😁
@nidheeshn09
@nidheeshn09 Ай бұрын
Waiting for Malaysian videos❤❤❤❤
@raizamrn7118
@raizamrn7118 Ай бұрын
It's me good luck here 🥰🥰❤
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
Ep 650 | Marimayam | Masterbrain of troll
31:30
Mazhavil Manorama
Рет қаралды 678 М.
EP #71 Malaysian Halal Food & Drink Tour | Don't Miss This in Melaka 🇲🇾
30:53
Tech Travel Eat by Sujith Bhakthan
Рет қаралды 174 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН