ഇത്രയും excited ആയിട്ട് ഒരു എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ല. കാണുന്ന ഞങ്ങളും excited,കാണിച്ചുതരുന്ന നിങ്ങളും excited.
@Travelistabysantos5 ай бұрын
Thanks
@muhammedhaji97995 ай бұрын
32.00 ഇതാണ് പശ്ചിമ ഘട്ടത്തിൻ്റെ വിട്ട് പോയ ഭാഗം, കേരളവും മദഗസ്‌കരും ഒന്നായിരുന്ന കാലത്ത് നമ്മുടെ പശ്ചിമ ഘട്ടത്തിൻ്റെ ഭാഗം ആയിരുന്നു ഇതൊക്കെ ലക്ഷ കണക്കിന് വർഷങ്ങൾക്കു മുമ്പ്
@vineshmadhavan5 ай бұрын
ഞാനും ആലോചിച്ചു സാൻ്റപ്പൻ ഈ മഡഗാസ്കർ സീരീസിൽ എവിടെയും ഇതിനെ കുറിച്ച് പറഞ്ഞില്ലല്ലോ എന്ന്
@muhammedhaji97995 ай бұрын
@@vineshmadhavan പുള്ളി ചിലപ്പോൾ നമ്മൾ പറയുന്നത് തള്ളു ആണെന്ന് വിചാരിച്ചു ആയിരിക്കും പറയാത്തത് 😂,
@muhammedhaji97995 ай бұрын
@@vineshmadhavan ഇവർ ഇപ്പൊ ഗോൾഡ് അന്വേഷിച്ചു പോയിരിക്കുന്നിടത്തെ നദി പണ്ട് നമ്മുടെ ചാലിയാർ ൻ്റെ ഭാഗം ആയിരുന്നു, ചാലിയാറിൽ ഇപ്പോഴും ഏറെക്കുറെ ഈ വീഡിയോ കാണിച്ചിരിക്കുന്ന method പോലെ ഗോൾഡ് നദിയിൽ നിന്നും എടുക്കാറുണ്ട് , serach ചെയ്താൽ കാണാം
@fishingtrip79375 ай бұрын
അതിനുള്ള വിവരം നമ്മുടെ സാന്റപ്പനില്ല guys
@__DEATH_005 ай бұрын
ഭാഗ്യം അവർ രക്ഷപെട്ടു
@ShinyCharlesShiny5 ай бұрын
പാവങ്ങൾ അവർക്കു ഇതിനെ കുറിച്ച് ആരേലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ അവരും എല്ലാ ജീവിത സാഹചര്യങ്ങളോടെ ജീവിക്കുമായിരുന്നു ❤️❤️😘😍
@aammedia37335 ай бұрын
Enna than poyi paranju kodukk
@georgemenachery99425 ай бұрын
Madacascar യാത അടിപൊളി കാഴ്ച്ചകൾ...Nice അങ്കമാലിയിൽ നിന്നും ഒരു സഹോദരൻ....❤❤❤
Origin and Formation: The Palghat Gap originated due to the drift of continental shelves after the separation of Australia and Africa from the Gondwana landmass. The splitting of India and Madagascar led to the formation of the Gap approximately 100 million years ago.
@haridasK-z3p5 ай бұрын
അടിപൊളി പ്ലെയ്സ് എന്താ ഭംഗി 👍
@Travelistabysantos5 ай бұрын
On
@AbdulKhader-1877Күн бұрын
travalista 👌
@Navaneeshguruvayur5 ай бұрын
പവർ വരട്ടെ ട്ടാ
@shanthayyil-fv3ss5 ай бұрын
Wah.. kidilan video. Poweresh
@JintoAntony-io9gs5 ай бұрын
Thanks, Santo ........ for Adding Episode Number.....
@Travelistabysantos5 ай бұрын
❤️
@shamajed5 ай бұрын
Adipoli episode bro.
@rajeshaymanam67065 ай бұрын
ഒരു ഗോൾഡൻ എപ്പിസോഡ് ❤️❤️❤️ പവർ വരട്ടെട്ടോ 💪💪💪
@Travelistabysantos5 ай бұрын
Thanks
@ajitharadhakrishnan83035 ай бұрын
മനോഹരവും അതിലേറെ ആകാംഷയും നിറഞ്ഞ കാഴ്ചകൾ 👌
@Travelistabysantos5 ай бұрын
Thanks
@kannangim58415 ай бұрын
Ithokke aan content 💖 bro next tym Masayimara onn cover cheyyavo 🤝
@mysoul487625 ай бұрын
Shyjo boy കൂടെ ഉണ്ടേൽ പിന്നെന്ത് നോക്കണം lets go poweresh
@sunilsubrahmanyan29135 ай бұрын
hai Sants 3:38 its look like my Village in Idukki highrange
@p.v8145 ай бұрын
കാക്ക പഴം കഴിച്ചിട്ടുണ്ട് മരത്തിൽ ഇങ്ങനെ നിൽക്കുന്നത് കാണാൻ സാധിച്ചത് ഈ ചാനലിലൂടെ 👌👌👌👌
@Travelistabysantos5 ай бұрын
Power
@rejimiracle35505 ай бұрын
സാന്റപ്പാ നീ വെറും സാന്റപ്പനല്ല നീ പൊന്നപ്പനാ പൊന്നപ്പൻ 🥰🥰
Bro video ellam heavy ingane ulla video most alukalilek ethikan sremik ingane ulla video vindum varanam
@sumeshjoseph24715 ай бұрын
Uff ഡ്രോൺ ഷോട്സ് സൂപ്പർ
@JyothiPK-vh8yx5 ай бұрын
Super video orupadu santhosham.jyothiyamma palakkad
@Travelistabysantos5 ай бұрын
Thanks
@MK1234-d3u5 ай бұрын
Shyjo broi koode undenkil episode power 🎉🎉🎉🎉
@Lalvamadevan4 ай бұрын
സാന്റപ്പന്റെ കണ്ടന്റ്സ് പൊളിയാണ് ❤
@Travelistabysantos4 ай бұрын
Thanks
@kumarsugu18525 ай бұрын
Super information brother vlog super happy January God blessed ❤❤😂😂🤝🤝👍👍🙏🙏
@Travelistabysantos5 ай бұрын
Thanks
@indulekhap53805 ай бұрын
സന്റപ്പന്റെ വീഡിയോ എന്ത് സൂപ്പർ ആണ്, ഷിജു വന്നതോടെ ഒന്നുകൂടി ഉഷാറായി ❤, ക്ലോൺ ഷൂട്ട് അടിപൊളി 👍👍👌👌💕
@Travelistabysantos5 ай бұрын
Thanks
@JosephRobert-tl5kc5 ай бұрын
Kiddu Episode Travelista Fan From EUROPE ✝️✝️❤️❤️❤️
@Travelistabysantos5 ай бұрын
Thanks
@shanoopsulfath30075 ай бұрын
സൂപ്പർ bro🔥🔥🔥
@jayaramjp74565 ай бұрын
Powliii❤❤❤
@Travelistabysantos5 ай бұрын
Thanks
@klvlogsbypranav68665 ай бұрын
Swarnathinde pettiyil Avar chillara kash itt vekka 🤷🏻♂️🥇
@Akashj1545 ай бұрын
മലയാളികൾ ആരും കാണാത്ത കണ്ണാ കാഴ്ചകൾ 🔥
@Travelistabysantos5 ай бұрын
Thanks
@grc52845 ай бұрын
😮poli🔥🔥
@shy86765 ай бұрын
ബ്യൂട്ടിഫുൾ ❤
@ajaybinu92045 ай бұрын
Great work bro.. 👍🏻
@indiram5245 ай бұрын
So beautiful video. Gold gold. ❤
@Travelistabysantos5 ай бұрын
Thank you so much!
@justin-George5 ай бұрын
No words..very unique content and thanks to both of you for the efforts taken...all the best and God bless 🙏
@Travelistabysantos5 ай бұрын
Thank you 🙌
@noorudheencpcheruvadi34975 ай бұрын
അടിപൊളി
@Travelistabysantos5 ай бұрын
Thanks
@muhammedali72805 ай бұрын
സൗദിയിൽ ഗോൾഡിൻ്റെ മലകൾ തന്നെയുണ്ട് 😮
@gamingjappuzz58063 ай бұрын
😊
@SureshKumar-gy2lt5 ай бұрын
Doore song back ground play cheyu santappooo
@SUJEETHVLOGS5 ай бұрын
Sandapens✌️✌️shyjo broiiii❤️❤️
@Travelistabysantos5 ай бұрын
On
@vidhuphilip5 ай бұрын
Thanks for taking all the risk for showing us these places! എത്രെ പൈസ കൈയിൽ ഉണ്ടെങ്കിലും നമ്മക്ക് ഒന്നും പോയി കാണാൻ കഴിയാത്ത കാഴ്ചകൾ! ഷൈജോ ഉള്ളതും നല്ല രസം ഉണ്ട്... ഷൈജോ ന്നു ആ ചാരായം കഴിച്ചു നോക്കണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു അല്ലെ 😄.. പാവം തണുപ്പ് അല്ലെ 😄
@sanoojdevk8725 ай бұрын
Content king Santappan🌟 Power verumnn paranjaa vannirikummm
@soosammajosephk76225 ай бұрын
I just got wondered that network is available at this places.
Awesome buddy.! Madagascar rocks.! It's so amazing to see how the villagers separate gold particles from the water.! It needs loads of practice, dedication and hardwork to attain the expertise.
@Travelistabysantos5 ай бұрын
Yes it does!
@Travelistabysantos5 ай бұрын
Yes it does!
@noorjahankottar52075 ай бұрын
Super visuals santappan and shijo ❤❤❤
@Travelistabysantos5 ай бұрын
Thanks
@minivenugopal56135 ай бұрын
Travelista ❤️❤️❤️
@sabucheriyil15 ай бұрын
Heavy Heavy... waiting for next episode ❤❤
@Travelistabysantos5 ай бұрын
Thanks
@sarvavyapi94395 ай бұрын
ചാലിയാർ പുഴയിൽ നിന്നും അരിച്ചെടുക്കുമ്പോൾ ഇതിലും കൂടുതൽ സ്വർണ്ണ തരികൾ കിട്ടുന്നത് കണ്ടിട്ടുണ്ട്😂
@Role3775 ай бұрын
അമേരിക്കൻ Trip , Brazil trip മുഴുവൻ ആയിട്ടില്ലല്ലോ Santappa ❤ അടിച്ച് കേറി വാ 😊
@Travelistabysantos5 ай бұрын
On
@Phuong.Nguyen-5 ай бұрын
Awesome ❤😊
@Travelistabysantos5 ай бұрын
Thanks 🤗
@ashokanms15115 ай бұрын
Suppar. Blogu. Suparcamara. 😮
@antoakkara76495 ай бұрын
നന്നായിരിക്കുന്നു.... 👍👍👍👍
@Travelistabysantos5 ай бұрын
Thank you anto chettaa❤️
@AffectionateDachshund-ns8or5 ай бұрын
സന്റപ്പാൻ ഷൈജു ചേട്ടൻ നൈസ് ഫ്രണ്ട്ഷിപ് 👍
@anvaradi3585 ай бұрын
ചാലിയാറിന്റെ തീരങ്ങളിൽ ഇഷ്ടം പോലെ ഉണ്ട് സ്വർണ്ണം അരിക്കുന്നവൻ
@സത്യമേവജയതേ-ര4ങ5 ай бұрын
ഇതിലേറെ ചാലിയാറിൽ ഉണ്ട് 😊
@harikumargopal18705 ай бұрын
Beautiful awesome 👍❤🎉
@Travelistabysantos5 ай бұрын
Thanks 🤗
@daisymathew16265 ай бұрын
Percimen ennanu aa fruitinte name .adipoli views anu chinthinkan pattumo
@p.p.josephperiyil93185 ай бұрын
This was in trissur also in 1960 times. I am a witness to it.
@junshifcholakkara38275 ай бұрын
Santappaa i like your videos its my first comment in you in you tube because like your effort 👌 ❤
@Travelistabysantos5 ай бұрын
Thank you so much 🙂
@thomaskuttyjames70165 ай бұрын
Rocky bhai 🎉
@AffectionateDachshund-ns8or5 ай бұрын
സന്റപ്പാൻ എവിടെ ചെന്നാലും തെറ്റ് പറ്റി എന്ന് തോന്നിയാൽ സോറി പറയാൻ കാണിക്കുന്ന മനസ്സ് മാന്യമായ പെരുമാറ്റം വിനയം 👍നല്ല മനസ്സ് ഉള്ളവർക്കേ അങ്ങനെ തെറ്റ് പറ്റിയാൽ തെറ്റ് തെറ്റാണെന്നു സമ്മതിച്ചു കൊടുക്കാൻ പറ്റു ❤️