വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ അഭിപ്രായം കമൻറ് ചെയ്യാനും ആദ്യമായിട്ട് കാണുന്നവർ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤ TRAVEL SERIES New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@ElizabethL-v1j11 ай бұрын
Super bro ...ന്യൂസിലാന്റ് വ്യത്യസ്തകളുടെ ഒരു സ്വപ്ന ഭൂമിയാണ്.
@rangithpanangath752711 ай бұрын
കുക്കിംഗ് അടിപൊളി ന്യൂസിലാൻഡ് അതിലും മനോഹരം 👌👌👌👍❤️
@Ragi641.11 ай бұрын
ആ സ്ഥലം കാണാൻ പറ്റിയലോ സന്തോഷം ആയി. Thank yo so much bro....
@harisebrahim28499 ай бұрын
Sherin bro Superrr ayi ❤❤❤❤❤
@pushkaran323611 ай бұрын
വീഡിയൊ അടിപൊളി ആയി മുന്നേറുന്നുണ്ട് മാഷേ...
@bijukrishnan457511 ай бұрын
കട്ട വെയിറ്റ് ബ്രോ 🤩😍
@Josekssuper11 ай бұрын
Super sherin super aji newzelend manoharam
@AjinsTraVlogs11 ай бұрын
Thank you
@VibhuVibhu.s11 ай бұрын
സൂപ്പര് താരങ്ങള് ❤❤❤❤❤
@sobhanac888211 ай бұрын
മോന്റെ വീഡിയോസ് എല്ലാം കാണും അടുത്ത വിഡിയോക്ക് ᴡᴀɪᴛɪɴɢ
ഞാനിപ്പോൾ (ശശീധരൻ ) ന്യൂസിലാന്റിലുണ്ട്. ഹ്രാമിൽട്ടൺ )മകളുടെ അടുത്ത് വന്നതാണ്. മൂന്നാമത്തെ തവണയാണ് വരുന്നത്. South Island ൽ പോയിട്ടില്ല. ബാക്കി ഒരു വിധം സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്.
@sherinzVlog11 ай бұрын
സൗത്ത് കാണാൻ ഒരുപാടുണ്ട്
@ansonmv326711 ай бұрын
Sherin plichu super
@syamalaradhakrishnan8027 ай бұрын
Beautiful haamilton kettittundu ivide kettathil aake ariyunnathu hamilton
@blessonh685611 ай бұрын
എല്ലാത്തിനും costly ഏതാ അല്ലാത്തത് ഏതാ എന്നൊക്കെ നോക്കാൻ അറിയാം. എന്നാൽ ഇപ്പൊ ഉള്ള ഈ പ്ലാറ്റഫോംമിൽ നിന്ന് എങ്ങനെ മാക്സിമം earn ചെയ്യാം എന്ന് മാത്രം നോക്കാൻ അറിയില്ല ഒന്നാമത് വീഡിയോസ് ഇടുന്നതിനു ഒരു ഓർഡർ എന്ന് പറയുന്ന സാധനം ഇല്ല. തോന്നുമ്പോ എല്ലാം വീഡിയോ ഇട്ടാൽ ഡെയിലി വ്യൂവേഴ്സ് എന്ന് പറയുന്ന സാധനം വളരെ കുറവ് ആവും. സബ്സ്ക്രൈബ്ർസ് കൗണ്ട് നോക്കുമ്പോൾ അത്യാവശ്യം ഉണ്ടെങ്കിലും വ്യൂവേഴ്സ് എന്ന് പറയുന്ന സാധനം വളരെ കുറവ് എന്തെകിലും ഒരു കാര്യം ചെയ്താൽ അതിന് ഒരു continuity ഉണ്ടാവാറില്ല. എല്ലാം പകുതിക്ക് വെച്ച നിർത്തി പോകുന്ന പോലെ. പണ്ട് all ഇന്ത്യ ട്രിപ്പ് നടത്തിയ സമയത്ത് പറയുന്നത് കണ്ടു. എല്ലാം വീഡിയോസ് നല്ല ക്വാളിറ്റിയിൽ ചെയ്യുള്ളു എന്നൊക്കെ. വീഡിയോസ് നല്ല ക്വാളിറ്റി ആയിട്ട് ചെയ്യാൻ നോക്കുന്ന ആൾ എന്തുകൊണ്ട് ആ ക്വാളിറ്റി ചാനലിനെ maintain ചെയ്യാൻ കാണിക്കുന്നില്ല. ഈ ചാനലിൽ മിക്ക എല്ലാം വീഡിയോസ് കാണുന്ന ആളാണ് ഞൻ. എന്നാൽ റെഗുലർ ആയിട്ട് കാണാൻ കഴിയില്ല. കാരണം നിങ്ങൾ എപ്പോ വീഡിയോ ഇടും എന്ന് നിങ്ങൾക് പോലും ഒരു പിടിയും ഉണ്ടാവില്ല. അപ്പൊ പിന്നെ feedil എങ്ങാനും വന്നു കിടക്കുന്നത് കണ്ടാൽ കാണുക എന്ന് മാത്രം ഓപ്ഷൻ. ഈ ചാനൽ ഫോളോ ചെയ്യുന്ന മിക്ക followers ഇങ്ങനെ തന്നെ ആവും. നിങ്ങൾ ഇത് വെല്യ കാര്യത്തിൽ കോൺടെന്റ് ക്വാളിറ്റിയിൽ വീഡിയോ ഇട്ടിട്ടും ഇത് കാണാൻ ആളില്ല എങ്കിൽ എന്ത് ഗുണം.
@sherinzVlog11 ай бұрын
എല്ലാം ശരിയാക്കാം. എല്ലാം ഒറ്റക്ക് ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണ് ഒറ്റക്കുള്ള ജീവിതം ആയതുകൊണ്ട് ചില സമയത്ത് മെന്റലി ഡൗൺ ആവുന്നതും ഒരു പ്രശ്നമാണ്. യാത്ര ചെയ്യുമ്പോഴാണ് ആകെ ഒരു ആശ്വാസം
@ansonmv326711 ай бұрын
Hi sherin vidio very super
@gavoussaliasenthilkumar882711 ай бұрын
Bluff 4000km from South pole.
@gavoussaliasenthilkumar882711 ай бұрын
Vintage cars museum.
@MeltingMomentsKitchen11 ай бұрын
Bro missed the Pancake rocks in Westcoast and Tree walk in Hokitikka
@shuhaibstp11 ай бұрын
കൂടെയുള്ള ആൾക്ക് ചെറിയൊരു രോഹിത് ശർമ ലുക്ക് 😆🥰
@AjinsTraVlogs11 ай бұрын
Hehe .. poli.. 😂❤
@adamsworld84334 ай бұрын
@@AjinsTraVlogs
@Dreamcatcher6371..11 ай бұрын
Waiting🤓
@sudheesh_appu_appz722411 ай бұрын
Bro... Polli 🎉🎉🥰🥰
@avalexander44411 ай бұрын
Waiting for Queenstown ❤
@lisaalexander230111 ай бұрын
Hi from New Zealand ..❤
@ArunKumar-ye3hw11 ай бұрын
ഞാൻ സ്ഥിരം ഈ ചാനൽ വീഡിയോ കണ്ടാണ് ഉറങ്ങുന്നത്. സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰
@sherinzVlog11 ай бұрын
വീഡിയോ കണ്ട് ഉറങ്ങിപ്പോകുമോ 😮 അത്രെയും ബോർ ആണോ
@ArunKumar-ye3hw11 ай бұрын
@@sherinzVlog ayyoo agane alla 🥰🥰nalla video aanu.. Enikk bhayagara ishttava 🥰🥰🥰
@sherinzVlog11 ай бұрын
@@ArunKumar-ye3hw❤❤
@sunuaachi819911 ай бұрын
@@sherinzVlog😂😂😂
@maggiethomas683611 ай бұрын
Hi Sherin. We’re just back from a New Zealand road trip. What a beautiful country. Just picture perfect! You two seem to b enjoying this trip obviously. There are these remarkable tall trees bordering fields seen in your video from 34:11. Can Ajil tell us what these trees are? By the way I am enjoying your videos, they are mesmerising!
@AjinsTraVlogs11 ай бұрын
Hey thanks Maggi. Also I’m not familiar with the name of the trees
@maggiethomas683611 ай бұрын
@@AjinsTraVlogs No problem. I loved the fact that these super tall trees look like green partitions between fields, so well trimmed, so straight and majestic.
@AjinsTraVlogs11 ай бұрын
They use this as fence in most of the farms and banglows
@AjinsTraVlogs11 ай бұрын
Yes its true, it looks beautiful@@maggiethomas6836
@vlogfactorybyjithu803910 ай бұрын
Ajin Fans 🤩
@Shahad8138 ай бұрын
Chetta alluarjunന്റെ shooting location കാണിച്ചു തരും
Bro vedio length kooduthal aanu Make it 2 episodes It will be better
@sherinzVlog11 ай бұрын
Ok 👍
@pramiladevi620211 ай бұрын
ആ കോഴിയെ 38:7 കണ്ടാൽ എന്റെ അമ്മ അപ്പോൾ എടുത്തുകൊണ്ടു പോരും വീട്ടിൽ വളർത്താൻ 🙄
@alanksibichan11 ай бұрын
Super 💯
@itsmeharithha11 ай бұрын
Waitingg…
@shami287011 ай бұрын
Hi very nice video✌
@lathasomalatha10634 ай бұрын
God bless you
@joeljohns762511 ай бұрын
Windows photo frame കണ്ടപ്പോ വീഡിയോക്ക് like അടിച്ച ആരെങ്കിലുമുണ്ടോ
@syamalaradhakrishnan8027 ай бұрын
Newzlandil kivi illey
@bitsoftratheesh489111 ай бұрын
SUPER..
@babygangadharan776211 ай бұрын
Hi sherin
@majumathew876511 ай бұрын
Nice 👍
@gavoussaliasenthilkumar882711 ай бұрын
Room tariff ₹3000.
@sujithsathyan463411 ай бұрын
സുജിത്ത് ചേട്ടൻ അവിടെ ഉണ്ടല്ലോ കണ്ടായിരുന്നോ
@sherinzVlog11 ай бұрын
വീഡിയോ കണ്ടു
@__ni_kk___47_3911 ай бұрын
First 😌🎉
@thanoossoul11 ай бұрын
Sherin bro.. ഇനി എന്നാണ് വീണ്ടും സുമാത്രയിൽ വരുക, ഇന്തോനേഷ്യയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് komodo island, lambuan bajo[ NTT]... Greetings from Indonesia ❤