ഇങ്ങനെയുള്ള വീടുകൾ നാട്ടിൽ പറ്റുമോ? അമേരിക്കയിലെ ഞങ്ങളുടെ വീട്

  Рет қаралды 291,340

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 581
@alphyjoy3373
@alphyjoy3373 2 ай бұрын
ഓരേ പോലെ വീട് വെക്കുന്നതാണ് നല്ലത് അതവുമ്പോ പൊങ്ങച്ചതിന് വേണ്ടി ആരും ഒന്നും ഉണ്ടാക്കില്ല.equal 😊
@Aysha_s_Home
@Aysha_s_Home 2 ай бұрын
കണ്ടുപിടിത്തം കൊള്ളാം😂
@alphyjoy3373
@alphyjoy3373 2 ай бұрын
@@Aysha_s_Home 😂
@DeviKrishna-vn5ws
@DeviKrishna-vn5ws 2 ай бұрын
പൊങ്ങച്ചം കൊണ്ട് ജീവിക്കുന്ന വരുടെ വായിൽ മണ്ണ് കോരിയിടരുത് 😂😂😂😂😂😂
@ismailtp4149
@ismailtp4149 Ай бұрын
സത്യം പറഞ്ഞാൽ പൊങ്ങച്ചക്കാരെക്കൊണ്ട് ചെറിയ രീതിയിൽ ജീവിക്കാൻ പറ്റാതായി 😮😮
@Pushpa-nf1lk
@Pushpa-nf1lk Ай бұрын
, hu😊Q​@@Aysha_s_Home
@remesanp9110
@remesanp9110 Ай бұрын
അതിസുന്ദരവും ഹൃദ്യവുമായ വാചികഅവതരണവും ദൃശ്യഭംഗിയും തുളുമ്പുന്നവീഡിയോ.... പുതുചിന്തക്കും തിരിച്ചറിവിനും ഉതകുന്ന ഇത്തരം വീഡിയോകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു..... ആശംസകൾ!!!!
@durgac1619
@durgac1619 2 ай бұрын
അറിവും അവതരണവും ഹൃദ്യമാണ്. താങ്ക്യൂ😊
@faisaloftak4668
@faisaloftak4668 Ай бұрын
കുറച്ച് മാസങ്ങളായി താങ്കളുടെ വീഡിയോ കണ്ടിട്ട് തീർച്ചയായും വളരെ നല്ല അവതരണവും വളരെ നല്ല മെസ്സേജും താങ്കളുടെ വീഡിയോയിൽ ഉണ്ട്
@janardhanaiyer.a.k6150
@janardhanaiyer.a.k6150 Ай бұрын
തികച്ചും വ്യത്യസ്തമായ ഹൃദ്യമായ അവതരണം - കൂട്ടത്തിൽ വിജ്ഞാനവും . വളരെ നല്ലത്. നന്ദി
@lekhasaju7264
@lekhasaju7264 2 ай бұрын
അവിടത്തെ സ്ഥലങ്ങൾ, വീടുകൾ എല്ലാം വളരെ ഭംഗിയാണ് കാണാൻ👌👌👌💚
@pradeepramuk
@pradeepramuk Ай бұрын
ഒന്നാമത്തെ കാര്യം അവിടെ മതിൽക്കെട്ടുകൾ ഇല്ല. ഇവിടെ രണ്ട് സെന്റ് സ്ഥലം ഉള്ളവരും ചുരുട്ടിക്കൂട്ടി മതിലുണ്ടാക്കി വരിഞ്ഞുമുറുക്കി വയ്ക്കും...
@Iamanandhu555
@Iamanandhu555 Ай бұрын
Athenthaa ividethe sthalam gal bangiyille
@justarandomguy537
@justarandomguy537 Ай бұрын
​@@Iamanandhu555illa period!
@Iamanandhu555
@Iamanandhu555 Ай бұрын
@@justarandomguy537 you know nothing India is more beautiful and diverse than USA and 4th most beautiful caountry in world by list of forbes.. Also it's just common sense.. But people are most of trash
@DhinilDhinu818-kc7ik
@DhinilDhinu818-kc7ik 2 ай бұрын
ഇവിടെ കുറേ എണ്ണം വീട്‌ വെക്കാൻ വേണ്ടിയാണ് ജീവിക്കുന്നത് വീട് വെച്ച് അടവ് കഴിയുമ്പോളേക്കും ചാകും കഷ്ടം
@Deku1302
@Deku1302 2 ай бұрын
Including you.
@S-rs7ai
@S-rs7ai 2 ай бұрын
നാട്ടുകാരെ ബോധിപ്പിക്കാൻ ജീവിക്കുന്ന ചിലർ 😂
@varuntce1
@varuntce1 2 ай бұрын
True
@Saleena2004
@Saleena2004 2 ай бұрын
@@DhinilDhinu818-kc7ik including me.... 😁😁😁
@njnihal3049
@njnihal3049 2 ай бұрын
Bro avidayum anghna oke thane an Mortgage alnkil home or car emi pinna bill to bill an athika working class middle class jivtham
@pradeepputhumana5782
@pradeepputhumana5782 2 ай бұрын
നാട്ടിലെ പ്രധാന വില്ലൻ ചിതൽ ആണ്, മരം എല്ലാവരും ഒഴിവാക്കി ഇപ്പോൾ സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്.
@bigopal
@bigopal 2 ай бұрын
US ile veedukalkku chithal varathe veedinu chuttum athupile adiyulym okke treat cheyyum. Ella varahavum treat cheyyunna company inspect cheythu chemicals kooduthal idanel idum. Pinne athupole chithaledulkatha treat cheytha wood and building materials um chilar upayogikkum.
@tozach
@tozach Ай бұрын
There is treated wood for ചിതൽ
@anishkarichery536
@anishkarichery536 2 ай бұрын
നമ്മുടെ നാട്ടിലെ സമാനമായ കാലാവസ്ഥയുള്ള ഫ്ലോറിഡ പോലുള്ള സ്ഥലങ്ങളിലും മരവീടുകൾ തന്നെയാണ് :). മേപ്പിൾ, ഓക്ക് പോലുള്ള quality woods ന്റെ ലഭ്യതയും ,കൊടുങ്കാറ്റ് പോലെയുള്ള കാലാവസ്ഥയിൽ ആളപായം കുറയ്ക്കാനും വേണ്ടിയാണെന്നാണ് എന്ടെ ഒരു അറിവ് ( 6+ years ഞാൻ ഫ്ലോറിഡയിൽ ഉണ്ടായിരുന്നു ).
@Bastin32
@Bastin32 2 ай бұрын
WRONG. FLORIDAYIL 17 VARSHAMAYI JEEVIKKUNNA AAL AANU. IVIDE PALA THARAM VEEDUKAL UNDU. IVIDE KOODUTHALUM FENCING AANU ATHUKONDAVUM AVAR ANGANE PARANJATHU.
@shinybinu6154
@shinybinu6154 2 ай бұрын
Yes
@lucid.6610
@lucid.6610 Ай бұрын
Engane avide ethi
@harinarayananthamattoor1552
@harinarayananthamattoor1552 Ай бұрын
നമ്മുടെ സമാനമായ കാലാവസ്ഥ അല്ല അവിടെ കൊല്ലത്തിൽ ആറു cyclone, hurricane ഉണ്ടാവും അപ്പോൾ തട്ടി കൂട്ടി വീട് പണിയാൻ പറ്റു
@Contentcreator-v7j
@Contentcreator-v7j Ай бұрын
അപ്പൊൾ തണുപ്പുള്ള അവിടെ മാത്രം അല്ല ഇന്ത്യ പോലെതെ സ്ഥലത്തും ഇങ്ങനെ വീട് വെക്കാ ലെ ഇവിടെ ഉള്ള മണ്ടന്മാർ പെട്ടെന്ന് ചിതൽ വരും തീകതും എന്നൊക്കെ പറഞ്ഞു ഇരിക്കുന്നു അതാണ് അമേരിക്കലെയും ഇന്ത്യയിലും ആൾകാരുടെ കാഴ്ചപ്പാടുകൾ അവിടെ മനോഹരമായ വീടുകൾ വെക്കുന്നു
@JoyfullWorld-gx7qq
@JoyfullWorld-gx7qq 2 ай бұрын
France ൽ മിക്ക വീടുകളുടെ പുറം ഭിത്തി കരിങ്കല്ലും അകം തടിയും മേൽക്കുര ഓടും ആണ്. കണ്ടാൽ ഒറ്റ ഭിത്തി ആണെങ്കിലും എല്ലാം ഉള്ളിൽ 3നില ഉണ്ട്. Basement അടക്കം.
@siju1098
@siju1098 Ай бұрын
Pics kittaan chances ondo
@sreekutty7689
@sreekutty7689 2 ай бұрын
അമേരിക്കയിൽ പോയി വന്ന പോലെ ഉള്ള പ്രതീതി ❤❤
@Anoopkumarchandran
@Anoopkumarchandran Ай бұрын
വളരെ മനോഹരമായ അവതരണം. എന്നെപ്പോലെയുള്ള സാധാരണക്കാരിൽ മോട്ടിവേഷൻ ഉണ്ടാക്കാൻ ഇത്തരം വീഡിയോകൾ കൊണ്ട് കഴിയും. നന്ദി സഹോദരാ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നും.
@fishingtrip7937
@fishingtrip7937 2 ай бұрын
അവസാനം പറഞ്ഞ വാചകങ്ങൾ touching ആണ് ❤
@rajeshshaghil5146
@rajeshshaghil5146 2 ай бұрын
Yess, ഇദ്ദേഹത്തിന്റെ ഏത് വീഡിയോ നോക്കിയാലും കാണാം, പറയുമ്പോൾ സിമ്പിലായി തോന്നും ഒന്ന് ചിന്തിച്ചു നോക്കിയാൽ......❤❤❤
@mobsanalytics
@mobsanalytics Ай бұрын
Correct
@diffwibe926
@diffwibe926 2 ай бұрын
ഈ രംഗത്ത് അമേരിക്കയെ ഞാൻ അംഗീകടിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉🎉👌👍
@akj10000
@akj10000 2 ай бұрын
കടിച്ചോളു തിരിച്ചു കടികിട്ടാതെ നോക്കണം
@safeersaju1128
@safeersaju1128 2 ай бұрын
​@@akj10000😂😂
@jacobthomas6620
@jacobthomas6620 Ай бұрын
Waiting for ur recongnition , late ayi poyi 😂
@Thirunelloormadam
@Thirunelloormadam Ай бұрын
Shall i get a contact number of adult adoption lawyer america and cost for that
@achus2782
@achus2782 2 ай бұрын
ഈ വട്ടം snow വീഡിയോസ് വേണം winter ആകുപ്പോ ❤❤❤
@godofsmallthings4289
@godofsmallthings4289 2 ай бұрын
അല്ലേലും winter ആകുമ്പോൾ snow videos മാത്രമെ ഇടാൻ പറ്റൂ , summer il snow videos ഇടാൻ പറ്റില്ല 😂
@vtc311
@vtc311 2 ай бұрын
​@@godofsmallthings4289😂😂
@jacobthomas6620
@jacobthomas6620 Ай бұрын
Last year snow very less
@Aysha_s_Home
@Aysha_s_Home 2 ай бұрын
നിങ്ങളുടെ ചിരിച്ചോണ്ട് ഉള്ള സംസാരം സൂപ്പർ ദേശ്യം പിടിച്ചാലും ചിരിക്കുമൊ?😂😂🎉
@anoopg23
@anoopg23 2 ай бұрын
09:25 പെട്ടെന്ന് നാട് കണ്ടപ്പോ ഒരു കുളിർമ ❤ പക്ഷെ രാഷ്ട്രീയക്കാരെ ഓർത്തപ്പോ അപ്പ തന്നെ അത് മാഞ്ഞ് പോയി 😂
@OsmaJasmin
@OsmaJasmin Ай бұрын
Ellattineyum eduthu kinattilidaan thonunnundo,😂
@Onlyforus3281
@Onlyforus3281 Ай бұрын
🤣🤣
@leena-akshai317
@leena-akshai317 2 ай бұрын
ചേട്ടാ നന്ദി🙏🏻ഞാൻ കഴിഞ്ഞ വീഡിയോ യിൽ വീടിനെ കുറിച്ച് കമന്റ്‌ ഇട്ടിരുന്നു...🙏🏻
@Asok.Raj.M.
@Asok.Raj.M. Ай бұрын
ആ അവസാനത്തെ വാചകങ്ങൾക്ക്,മയാസുര സിവിൽ എൻജിനീയറിംഗിന് എതിരെ അരക്കോടി ലൈക്ക്❤
@dilsoman
@dilsoman 2 ай бұрын
എൻ്റെ വീടും ഇടത്തരം ആണ്. പക്ഷേ കോട്ടയം പോലെ ഒരു സ്ഥലത്ത് ജീവിച്ചിട്ട് തമിഴ്നാട്ടിലെയും കർണാടകയിലെയും വീടുകൾ കാണുമ്പോൾ വളരെ നിരാശ തോന്നാറുണ്ട്. അവർക്ക് മുറ്റം, sitout എന്നൊക്കെ ഉള്ള concept തന്നെ ഇല്ല.
@bglr2783
@bglr2783 2 ай бұрын
Athinu kottayam city alla. Kochi cityil poyal othiri muttam onhum kaanilla that is because of the land and construction cost. Pinne oro naadinde reedhi.
@adarsh3245
@adarsh3245 Ай бұрын
Kottayath evda
@johnsonthomas3675
@johnsonthomas3675 Ай бұрын
അവസാനം പറഞ്ഞ കുറച്ച് words Heart touching
@easowpm5592
@easowpm5592 Ай бұрын
അത് കൊള്ളാം.. അയൽക്കാരനും സമാധാത്തോടെ ഉറങ്ങിക്കോട്ടെ എന്നുള്ള ചിന്ത..great... ശുഭചിന്ത ❤❤❤❤❤ മണിമാളിക ഉണ്ടാക്കി മറ്യുള്ളോരേ ഉറക്കം കൊടുത്താതെ ഇരിക്കുന്നു എന്ന് സ്വയം ചോദിക്കട്ടെ 🎉🎉🎉🎉
@SaiduMuhammed-i6p
@SaiduMuhammed-i6p 2 ай бұрын
നമ്മുടെ നാട്ടിൽ താങ്കൾ പറഞ്ഞത് പോലെ സർക്കാർ അപ്പ്രൂവ്ഡ് പ്ലാനോ എലിവേഷനൊ ഇല്ല. യൂറോപ്പിലും അങ്ങിനെ ആണ്. ഒക്കെ ഒരേ സ്ട്രീറ്റിൽ ഒരേ പോലുള്ള വീടുകളെ ഉണ്ടാവൂ. ഇവിടെ കൈക്കൂലി കൊടുത്താൽ റോഡിലും പണിയാം, തോന്നുന്നത് പോലെ പണിയാം. പിന്നെ എന്ത് ചെയ്യാൻ 😊😊
@lissypeter6159
@lissypeter6159 Ай бұрын
മതി ലും റോഡിലേക്കിറക്കി പണിയാം
@Vinayshornur
@Vinayshornur Ай бұрын
Interesting shinoth bro...ഇതൊക്കെ അറിയാൻ ആഗ്രഹമുണ്ടായിരിന്നു...❤️😊
@aravindgnair8388
@aravindgnair8388 Ай бұрын
അവതരണം 👌🏻👌🏻
@achus2782
@achus2782 2 ай бұрын
Agane vegam vegam vedios varatte ❤
@babuv2977
@babuv2977 27 күн бұрын
നമ്മുടെ കാലാവസ്ഥ തികച്ചും വ്യത്യസ്ഥമാണ്. എങ്കിലും വീട് പണിയുന്നതിന് ഏകീകൃതമായ ഒരു നയം ഇവിടെയും ബാധകമാക്കണം.
@SanthoshMp-b4n
@SanthoshMp-b4n 2 ай бұрын
ഇവിടെ പൊങ്ങച്ചതിന്റെ ഭാഗമാണ് വീട് വെപ്പ്. ലോണുകൾ എടുത്തു വീട് വെച്ച്. അവസാനം സോഷ്യൽ മീഡിയയിൽ വന്നിരുന്നു കരഞ്ഞു മെഴുകും
@kunhenielayimoosa4830
@kunhenielayimoosa4830 Ай бұрын
YourVery correct bro
@kpvarghesekalluveettil5021
@kpvarghesekalluveettil5021 Ай бұрын
എങ്ങനെ തിരിച്ചടക്കാം എന്നു ചിന്തിക്കാതെ വൻ തുക ലോൺ എടുക്കും. അവസാനം പിടിച്ചു നിൽക്കാൻ കഴിയാതെ ആത്മഹത്യ. അത് താൻ മലയാളി
@waheedavahi2591
@waheedavahi2591 2 ай бұрын
എന്റെ കുടുംബത്തിലുള്ള ഒരാൾ ഇതേ പോലെ യുള്ള വീട് നമ്മുടെ നാട്ടിൽ ഉണ്ടാക്കിട്ടുണ്ട്
@muraleedharanck531
@muraleedharanck531 Ай бұрын
അത്രയും മുൻപ് അവർ പ്ലാൻ ചെയ്താണ് തങ്ങളുടെ സിറ്റിയും വീടുകളും ഉണ്ടാക്കിയിരിക്കുന്നത്. നമ്മൾ ഇപ്പോഴും ഒരു പ്ലാനും ഇല്ലാതെയാണ് കാര്യങ്ങൾ ചെയുന്നത്. Chandigarh മാത്രമാണ് ഒരു planned city നമുക്കുള്ളത്
@sameerkarattel1485
@sameerkarattel1485 2 ай бұрын
Evide chila engineers keralathile kalavasthakku anuyojiya mallatha veedukalanu undaki kondirikkunnathu nigalude avatharanam nannayitundu
@GISHNUCHALADY
@GISHNUCHALADY 24 күн бұрын
US , Canadayil veed medichal retire akumbol koodiya vilakku vilkam...nattil veed vechal 30 years akumbol oru paruvam ayitt polikkam...so nattil anavasyamayi panam chilavakki veed vekkatirikkuka
@FarooqueVkpadi
@FarooqueVkpadi Ай бұрын
കല്ലുകൊണ്ടുള്ള ഉണ്ടാക്കിയ വീട് ആയിരത്തി അഞ്ഞൂറ് രണ്ടായിരം വർഷം വേണെങ്കിൽ നിലനിൽക്കും കേരളത്തിലെ ഇല്ലങ്ങൾ ഉദാഹരണം യമനിലെ ബിൽഡിങ്ങുകൾ ചില യൂറോപ്യൻ ബിൽഡിങ്ങുകൾ ഒക്കെ കല്ലുകൊണ്ട് ആയതുകൊണ്ട് ഇന്നും നിലനിൽക്കുന്നു
@anoop.v.96
@anoop.v.96 2 ай бұрын
7:05 that Entry 😀🔥🔥
@aravindbu3997
@aravindbu3997 Ай бұрын
Vallaatha entry aayipoy😂
@mrchloemortez
@mrchloemortez Ай бұрын
Good massage ❤
@pkkpukayoor8943
@pkkpukayoor8943 2 ай бұрын
വലിയ ഒരു ചോദ്യത്തിന് ഉത്തരമായി താങ്ക്സ് ബ്രോ👍🏻
@azeemsoona
@azeemsoona 2 ай бұрын
ജിപ്സം ബോർഡും പൊള്ളയായ മതിലുകളും നല്ലൊരു ഇൻസുലേഷൻ ആണ്. തണുപ്പ് രാജ്യങ്ങളിലെല്ലാം തന്നെ ഇതുതന്നെയാണ് രീതി. അകത്ത് ചൂട് നന്നായി നിൽക്കത്തക്ക രീതിയിലാണ് കൺസ്ട്രക്ഷൻ. Air is a bad conductor of heat
@manjithg2000
@manjithg2000 2 ай бұрын
Gypsum is not good for your health.
@lifemalayalamyoutube7192
@lifemalayalamyoutube7192 2 ай бұрын
Keralathil groundfollr concretil cheythitt, firstfloor thadiyilo, gypsum boardilo cheytal orupaad chilavkurayum. Bambooanenki prakritikum nallath
@johnmathew8053
@johnmathew8053 2 ай бұрын
ഓരോ നാടിനും ഇണങ്ങിയ നിർമാണം ആണ് നല്ലത്.. പാറ കൊണ്ട് അടിസ്ഥാനം, ഇഷ്ടിക കൊണ്ട് ഭിത്തി, Concrete കൊണ്ട് മേൽക്കൂര... കള്ളൻ കയറാതെ മതിൽ.. വെള്ളത്തിനു കിണർ...
@kkarn9551
@kkarn9551 2 ай бұрын
കേരളത്തിൽ മതിലുകൾ കുറക്കണം. പലപ്പോഴും വാഹനങ്ങൾ പാർക്ക്‌ ചെയ്യാനും തിരിക്കാൻ പോലും കഴിക്കാറില്ല
@Happy-yt1nj
@Happy-yt1nj 2 ай бұрын
വാഹനം ഉള്ളവർ തന്നെ യാണ് അവരുടെ വാഹനത്തിന്റെ വലുപ്പം, പണത്തിന്റെ ഹുങ്ക് അനുസരിച്ചു വലിയ15അടി പൊക്കത്തിൽ മതിലും കെട്ടുന്നത്, അല്ലാതെ പാവപ്പെട്ട വൻ എങ്ങനെ മതില് കെട്ടും!!
@HENZAHANOONVLOGS
@HENZAHANOONVLOGS 2 ай бұрын
Ath keralathil nadakkoola😂😂😂😂
@kkarn9551
@kkarn9551 2 ай бұрын
ഒരു വാഹനം പാർക്ക്‌ ചെയ്യാൻ എല്ലാ വീടിന്റെ മുൻപിലും വഴി വിടണം. ഇപ്പോൾ ഗ്രാമങ്ങളിൽ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
@jayaprakashps7798
@jayaprakashps7798 2 ай бұрын
80Oiû​@@Happy-yt1nj9😮
@abunooh2530
@abunooh2530 Ай бұрын
ഓക്കേ ശരി 👍
@prasadwayanad3837
@prasadwayanad3837 2 ай бұрын
നല്ല ഭംഗി യുള്ള വീടുകൾ 👌🏻അവരുടെ മനസും ഭംഗിയുള്ളതായിരിക്കും 🌹❤️❤️❤️
@khansalman5073
@khansalman5073 2 ай бұрын
അതെങ്ങനെ
@anieneethkadavil353
@anieneethkadavil353 Ай бұрын
Avar veede, parisaram , adichuvari kazhuki thudache neet ayi sushikunnu...
@madhuk183
@madhuk183 Ай бұрын
വളരെ നല്ല രീതിയിൽ present ചെയ്തു
@SulaikhaLatheef-u6o
@SulaikhaLatheef-u6o 2 ай бұрын
താങ്കളുടെ ഇത്തരം വീഡിയോക്ക് വളരെ നന്ദി
@Mr_John_Wick.
@Mr_John_Wick. 2 ай бұрын
ഇവിടെ wood ഒക്കെ ഉപയോഗിച്ച് വീട് പണിതാൽ കള്ളന്മാർ പറയും "ഇതിപ്പോ ലാഭയല്ലോ എന്ന് " 😂. അവിടെ വീട് ന്റെ wall മുഴുവൻ glass ആണേലും നിങ്ങൾക്ക് സമാധാനോടെ ഉറങ്ങാൻ കഴിയും... അതാണ് അമേരിക്കയും ഇന്ത്യയും തമ്മിൽ ഉള്ള വിത്യാസം..
@Saleena2004
@Saleena2004 2 ай бұрын
@@Mr_John_Wick. Correct
@VivekVivu-rx9hp
@VivekVivu-rx9hp 2 ай бұрын
@@Mr_John_Wick. ഇന്ത്യയെക്കാൾ മുകളിൽ ആണ് അമേരിക്കയുടെ ക്രൈം റേറ്റ് 😃
@RaJaSREE608
@RaJaSREE608 2 ай бұрын
Correct
@roseed8816
@roseed8816 2 ай бұрын
​@VivekVivu-rx9hp That's funny! The crime rate in the US is above India😅 In India people can't even sleep well because of robbery!
@jojomjoseph1
@jojomjoseph1 2 ай бұрын
L
@stealthblack8088
@stealthblack8088 2 ай бұрын
7 :04 director brilliance❤
@thambyjoseph6202
@thambyjoseph6202 2 ай бұрын
ജെർമ്മനിയിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തും ഏകദേശം ഇങ്ങനെ തന്നെയാണ്.
@musthafamusthafa7422
@musthafamusthafa7422 2 ай бұрын
എൻ ദു രസമാ മതി ൽ ഇല്ല കള്ളൻ മാർ ഇല്ല..........❤
@ryanfreddysworld6501
@ryanfreddysworld6501 2 ай бұрын
Wood is a good insulator hence good in cold reason.
@SajiyonaSaji
@SajiyonaSaji Ай бұрын
അടിപൊളി അവതരണം congratulated
@safeH888
@safeH888 2 ай бұрын
Thank you bro....video ishtamai...njan kelkaan aagrahicha video...thank so much bro..❤❤❤
@Sinishlester
@Sinishlester 2 ай бұрын
Explained precisely. perfect 👍👍 as usual, signing off 👌👌
@sheelanandini5046
@sheelanandini5046 2 ай бұрын
Thanks Shinoj for the information
@MrAdarsh123456
@MrAdarsh123456 2 ай бұрын
Basement il ulla washing machine nte water outlet engane aan?
@farzanasloudthinking
@farzanasloudthinking 5 күн бұрын
Good informing, engaging, message full video chetta
@aryaLakshmi-zs6dj
@aryaLakshmi-zs6dj 2 ай бұрын
Chettande valiyoru fan aanu njn 😍😍ella videosum adipoli aanu. American malayalis sadharana nalla gama ulloru aavum😁bt chettan down to earth aanu. 🥰🥰keep it up❤️
@manumohithmohit6525
@manumohithmohit6525 2 ай бұрын
ഇവിടെ യും ഇങ്ങനെ ചെയ്യാറുണ്ട്.. സിനിമയിൽ സ്റ്റണ്ട് സീൻ ചെയ്യാനായിട്ടാണ് എന്ന് മാത്രം 😃
@Themalabarsaga
@Themalabarsaga Ай бұрын
Nammude natile pole stone or bricks use cheythu avide veed paniyamo
@padmakshanvallopilli4674
@padmakshanvallopilli4674 Ай бұрын
അവടത്തെ കാലാവസ്ഥ ശക്തമായ മഞ്ഞു വീഴ്ചയും കണക്കിലെടുത്തിട്ടാണ് വീടുകളുടെ പ്രാഥമിക design തയ്യാറാക്കുന്നത്. വിഡിയോയിൽ പറഞ്ഞിട്ടുള്ള ഓരോ കാര്യവും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉൾഭാഗം തടി ഉപയോഗിക്കുമ്പോൾ തണുപ്പു നേരിടാൻ കഴിയും. ചുറ്റുമതിൽ ഇല്ലാതാണ് നല്ലതാണ്. പക്ഷെ നമ്മുടെ നാട്ടിൽ അത് സുരക്ഷിതമാണോ എന്ന് സംശയം നാട്ടിലുണ്ട്.
@jishnup3891
@jishnup3891 2 ай бұрын
വൈകിയാണെങ്കിലും അമേരിക്കയിൽ എത്രയും പെട്ടെന്ന് എത്തും ❤️
@mimicryroy7688
@mimicryroy7688 2 ай бұрын
Amen 🙏🙏🙏
@Kochumon-ho4pg
@Kochumon-ho4pg 2 ай бұрын
Aiyyayo......ethellam chuzhaliyum kodumkaatumokkeyaanno varunnathu. Ennalum kuzhappamilla.... mandrakinte keralathil ninnethrayum pettennu vandi vitto...ee kaalamadane kettieduthathinu sesham vannaal mathi..ok....shubhayathra👍🤗🤗 .
@pgsaji7780
@pgsaji7780 Ай бұрын
നന്നായിട്ടുണ്ട് ബ്രോ ❤
@hameeda.m7023
@hameeda.m7023 Ай бұрын
ഞാൻ ഇവിടെ അമേരിക്കയിൽ chicago ൽ 6 മാസത്തെ visiting ൽ വന്നതാണ് ഇവിടുത്തെ പച്ചപ്പും വീടുകളും കണ്ട പ്പോൾ ഈ സംശയങ്ങളൊക്കെ എനിക്കും തോന്നി അതിനുള്ള മറുപടിയായി ഇ 3 വി ഡിയോ വിടുന്നുള്ളിൽ മങ്ങിയ പ്രകാശമുള്ള ലൈറ്റുകളാണ് ഇവിടുത്തെ രീതികളെല്ലാം വ്യത്യസ്തമാണ് School ഒരു ബാഗും lap ഉം മാത്ര മമാണ് കൊണ്ടുപോകുന്നത് ഇവിടെ വന്നു ഇതെല്ലാം കാണാൻ അനുഗ്രഹിച്ച ദൈവത്തിന് ആയിരം നന്ദി പിന്നെ ഒരു പ്രയാസം toilet ൽ വെള്ളം ഉപയോഗിക്കില്ല Tissue paper വച്ച് തുടയ്ക്കണം ഇൻഡ്യക്കാർ പിന്നീട് Spray Pipe fit ചെയ്യും തറ തടിയായത് കൊണ്ടു വെള്ളം ഉപയോഗിക്കാൻ കഴിയില്ല എന്നെ ഏറെ ആകർഷിച്ചത് traffic System ആണ് എല്ലാവരും നിയമങ്ങളെല്ലാം പാലിക്കും
@RK12303
@RK12303 2 ай бұрын
However, these wooden houses are not safe during tornadoes. Yet, many homes in tornado-prone areas like Texas and Florida are still built with wood, and they often get destroyed every couple of years.
@lijila387
@lijila387 2 ай бұрын
ningaliloode njan america kannunnu🥰
@anandhumurali3193
@anandhumurali3193 2 ай бұрын
ചേട്ടാ നാട്ടിൽ പത്തനംതിട്ട എവിടെയാ ഞാൻ തിരുവല്ല ആണ് 😊
@csmadhuraj
@csmadhuraj Ай бұрын
Very informative keep continue
@nishavasudevan
@nishavasudevan 2 ай бұрын
I had visited Cary in the month of May. And it's very different from New York and i felt people don't give much importance to interior decor even in commercial complexes. All buildings look same and there is no underground parking since lot of space is available. Cannot see anyone on the roads. I felt scared even to talk on phone thinking my voice is so loud😊
@lifemalayalamyoutube7192
@lifemalayalamyoutube7192 2 ай бұрын
@vijayansajitha5581
@vijayansajitha5581 Ай бұрын
അവതരണം സൂപ്പർ 👍
@SatheerthyaVillageKitchen
@SatheerthyaVillageKitchen Ай бұрын
അടിപൊളി വീഡിയോ 👍🏻👍🏻❤️
@kiranrs6831
@kiranrs6831 2 ай бұрын
അക്കരെ അക്കരെ അക്കരെ എന്ന സിനിമ കണ്ടതു മുതലുളള സ്വപ്ന ഭൂമി : അമേരിക്ക
@juliejohn3893
@juliejohn3893 2 ай бұрын
True
@jacobthomas6620
@jacobthomas6620 Ай бұрын
Adichu Keri va mone
@KGF-ge2tn
@KGF-ge2tn Ай бұрын
😆 കൊള്ളാം 👍🏼
@kpvarghesekalluveettil5021
@kpvarghesekalluveettil5021 Ай бұрын
Congrats for valuable presentation
@unnikrishnanmenon4178
@unnikrishnanmenon4178 Ай бұрын
No flat roof beacause of.ice formation.
@santhoshvm4576
@santhoshvm4576 Ай бұрын
ഹായ് ഞാൻ ഈ അടുത്താണ് ചാനൽ കണ്ടു തുടങ്ങിയത് ഇഷ്ടപ്പെട്ടു ❤
@jackfruit1
@jackfruit1 2 ай бұрын
My little 2 room condominium flat in Singapore was sold for more than half a million dollars. With that money I was able to buy 2 houses in Canada in the best cities including Oakville in the 2000s. In summer I drew the curtain of my new house to let in some light and had to close it quickly. My female neighbours were lying in the backyard of their house without any clothes. The fences are not high and there are rules that won't allow you to have high fences. My son was only 10 years and so I couldn't let him go to the backyard to play. Women in Canada are allowed to go bare chested but not in residential neighborhoods where there are children. But some women break the rules every summer
@ananduma5745
@ananduma5745 2 ай бұрын
Chetta American judiciary patte oru video iddamo please
@shibinom9736
@shibinom9736 2 ай бұрын
❤❤ Good Government Employees & People's Congratulations ❤❤👏👏👍
@sam.t.kolethkoleth99
@sam.t.kolethkoleth99 Ай бұрын
Chummaathalla kattu varumbam pettennu thakarnnu pokunnathu.
@rohithramachandran7394
@rohithramachandran7394 Ай бұрын
Nammude pullad anallo edakk😊
@ramks3282
@ramks3282 2 ай бұрын
ഫയർ ഹൈഡ്രന്റ് നമ്മുടെ നാട്ടിലും വ്യാപകമായി ഉണ്ടായിരുന്നു. എൻ്റെ കുട്ടിക്കാലത്തു ഞാൻ കണ്ടിട്ടുണ്ട്. ഇപ്പഴതെല്ലാം പൊയ്‌പ്പോയി ..... എങ്ങു മറഞ്ഞോ ആവൊ...!! നല്ല വീഡിയോ. നന്ദി. അഭിവാദ്യങ്ങൾ...!!
@jacobthomas6620
@jacobthomas6620 Ай бұрын
Evide I never saw it, mone bedai Venda
@ramks3282
@ramks3282 Ай бұрын
@@jacobthomas6620 45 കൊല്ലം മുൻപത്തെ കാര്യമാ.... !! വിശ്വാസമില്ലെങ്കിൽ, അന്വേഷിച്ചറിയുക.... വെറുതെ വെട്ടിപ്പൊളിച്ച വായകൊണ്ടു സംസാരിക്കരുതു്.
@arjunsparekkattil8662
@arjunsparekkattil8662 Ай бұрын
Enthokke paranjaalum avde adipolyaaa😢😢😢
@jazeelmuhammed3655
@jazeelmuhammed3655 2 ай бұрын
Noce🎉.Avasanam paranja Homeless dialogue ❤️✨
@vpkoyavp
@vpkoyavp Ай бұрын
നല്ല അവദരണം
@annammavarma4444
@annammavarma4444 Ай бұрын
God blessyou All the best in your life 🎉❤
@gopakumarn6093
@gopakumarn6093 2 ай бұрын
വളർത്തുമൃഗങ്ങളെ എല്ലാവരും കൊണ്ടു നടക്കുന്നതിന്റെ രഹസ്യം എന്താണ്
@Mr.Chillguyy
@Mr.Chillguyy Ай бұрын
അതല്ലേ അതിന്റെ beauty 😊
@jaquesdxb
@jaquesdxb Ай бұрын
Houses are made of wood because of extreme fluctuations in temperature. Only wood may accommodate such fluctuations.Other materials like concrete will crack due to thermal fluctuations.
@prasanthps5214
@prasanthps5214 2 ай бұрын
Kollaam mashai 👌🏽😍
@lifemalayalamyoutube7192
@lifemalayalamyoutube7192 2 ай бұрын
Namude natila bamboo vach etepole houses undaknm, fireinn protect cheyan gypsum boardvach cover cheytamatiyavumnn tonunnu
@Saif_Aman
@Saif_Aman 2 ай бұрын
Steel house kal ivdek cherunnathan
@muhammadk878
@muhammadk878 Ай бұрын
വളരെ നല്ല ദൃശ്യം
@Optimistic-m7b
@Optimistic-m7b 2 ай бұрын
Panther matti Lexus eduthalle❤
@NOYALROAN
@NOYALROAN 2 ай бұрын
7:05 😂🔥🔥
@JomJib9120
@JomJib9120 Ай бұрын
ICF concrete homes are now gaining traction in some parts of US because of its sturdy construction and better energy efficiency!
@selmanulfaris5894
@selmanulfaris5894 2 ай бұрын
Wood chithal kayarille?
@valleylife5804
@valleylife5804 2 ай бұрын
Wood is pressure treated with chemicals
@9895028158
@9895028158 2 ай бұрын
avasanathe vakukal polichu....
@kayyoppu-83
@kayyoppu-83 Ай бұрын
നിങ്ങൾ പൊളിയാണ് 🎉
@alippukanneeri60
@alippukanneeri60 2 ай бұрын
Avasaanam parancha karyam super❤
@deanmartinc333
@deanmartinc333 2 ай бұрын
Good Video about houses👍👍👍 What about cost of houses, mortgage, Interst rates in USD
@thekingyr7266
@thekingyr7266 Ай бұрын
ആദ്യം like അടിച്ചിട്ടെ video കാണാറുള്ളൂ ❤
@AnythingEverythingbyAsh
@AnythingEverythingbyAsh Ай бұрын
Avasanam parajathu valiya oru point aanu. Oru veedinte bangi avide ullavarude samadhanathil koodiyanu
@shafeekmks
@shafeekmks 2 ай бұрын
എനിക്ക് പരിചയമുള്ള ഒരു കുടുംബം florida യിൽ വീട് വെച്ചപ്പോൾ നാട്ടിന്നു വന്ന അപ്പന് നിർബന്ധം -കോൺക്രീറ്റ് മതി എന്ന്!!ഒരു കൊടുക്കാറ് എന്തോ വന്നപ്പോൾ അവരുടെ വീട് മാത്രം രക്ഷപ്പെട്ടു 😂
Каха и дочка
00:28
К-Media
Рет қаралды 3,3 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 694 М.
How many people are in the changing room? #devil #lilith #funny #shorts
00:39
Каха и дочка
00:28
К-Media
Рет қаралды 3,3 МЛН