നമ്മുടെ കേരളത്തിലുള്ള ചില youtubers ന്റെ നിലവാരവും അവരുടെ വിഡിയോസും കണ്ട് അവരെയും പൊക്കി പിടിച്ചു നടക്കുന്ന ചില ആളുകളുടെ നിലവാരവും കൃത്ത്യമായിട്ട് ഈ വിഡിയോയിൽ കാണിച്ചു awesome 🙌🏻 team marimayam
@kvshobins98206 ай бұрын
സഞ്ജു ടെക്കി
@sunnymathew45265 ай бұрын
You are right
@Dafiq-uc9xl3 ай бұрын
Anshif 😂
@antonymv75623 ай бұрын
Rt4fftr4😊😊
@mallu_guy875610 ай бұрын
കണ്ടന്റ് ക്ഷാമം ഇല്ലാത്ത ഏക പരിപാടി... മറിമായം 💞
@jayakumarjk212510 ай бұрын
സത്യം 👌🏻
@kkalavi10 ай бұрын
Yes athanu marimayam
@efzeekid10 ай бұрын
Hashireeee
@sojiipipvarughese923110 ай бұрын
Absolutely 👍👍👍
@santhoshkr502810 ай бұрын
Yes
@shanaspmohammedp710 ай бұрын
ഞാൻ പിറകെ നടക്കൂല... അവളെ കെട്ടിയാൽ പ്രശ്നം തീരോ.. 😂😂 ഉണ്ണി thug life 🔥
അത് കലക്കി കേരളത്തിലെ എല്ലാ മണ്ടന്മാർക്കും ഇതൊരു പാഠമാവട്ടെ ❤🎉
@esmartonline-tj4hn7 ай бұрын
അതിന് മണ്ടമ്മാർ ഇത് കാണണ്ടെ അവർക്ക് സമയം കാണില്ല
@AswinikumarKK-xh9jn10 ай бұрын
Mastani thanne 😂😂😂 enik oru agraham und "kalyanam kazhikkan ano ?" 😂😂😂 Simply made it
@minukarunakaran78949 ай бұрын
അടികൊണ്ട് കരച്ചിൽ വന്നത് പഴം തിന്നുകൊണ്ട് അങ്ങ് മറച്ചു വെച്ചു കൊണ്ട് കരഞ്ഞു 😂🤣🤣🤣🤣🤣🤣.
@rasheedvlog77610 ай бұрын
തീരെ dislike ഇല്ലാത്ത ഒരു പ്രോഗ്രാം നമ്മുടെ മറിമായം
@SatheeshSatheesh-lo3ki10 ай бұрын
ഒരു സംശയം... 🤔ഞാൻ dislike ഇട്ടാൽ ചേട്ടന് അറിയാൻ പറ്റുമോ..? 🤔
@sakariyamaliyekkal10 ай бұрын
😂 കാലിൽ മോട്ടോർ ഫിറ്റ് ചെയ്താൽ ' സ്വന്തമായി. വൈദ്യുതി ഉൽപാദിക്കാമായിരുന്നു😂😂😂😂😂 നിയാസ് ബക്കർ😂😂😂😂
@cnjayarajnamboothiri921710 ай бұрын
ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് മനോരമ മാക്സിൽ നിന്ന് യൂട്യൂബിലേക്കുള്ള തിരിച്ചുവരവ്. ഏപ്രിൽ മാസത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും നമുക്ക് എല്ലാം ഒറ്റക്കെട്ടായി നാടിന് ഗുണമുള്ളവനെ ചെയ്യിപ്പിക്കുക
@AkbarvrakbarAkku10 ай бұрын
അത് ഏത് പാർട്ടിയ
@sreerag434910 ай бұрын
ook for big boss 😂 24:43
@justinsebastian768110 ай бұрын
പുതിയതായി നല്ലൊരു ആക്ടറെ കൂടി കിട്ടിയല്ലോ..❤
@warrior-cf6gw10 ай бұрын
സുധി സൂപ്പർ ആയിട്ടുണ്ട്
@violetgirl47810 ай бұрын
Pyaari ente ponnoooo😂😂😂😂😂😂
@nishanthdivya732910 ай бұрын
മറിമായം കുറെ വരശങ്ങളായി ഞാൻ കാണാൻ തുടങ്ങിയിട്ട് ഇതിലെ നർമ്മങ്ങൾ നന്നായി ആസ്വദികകുകയും ചെയ്യാറുണ്ട് പക്ഷേ ചിരിച്ചു ചിരിച്ച് ശ്വാസം മുട്ടിപ്പോയ ക്ലൈമാക്സ് ആയിരുന്നു ഇതിലേത് ഈ സ്ക്രിപ്റ്റ് ഒക്കെ ആരാണാവോ എഴുതുന്നത് നമിച്ചു ൻ്റെ പൊന്നന്നൂ
@rajeshchandran-p9w5 ай бұрын
9:00 സൗണ്ട് നഹി 😢
@sathan909310 ай бұрын
😂😂 എല്ലാവരും ഒന്നിനൊന്ന് മെച്ചം.വിക്കുള്ള ചേട്ടൻ പൊളി
@subinmj40610 ай бұрын
Mandu ചെയ്തപ്പോ Variety media Mastani ye ഓർമവന്നു cuteness വാരി വിതറി 😂😂
@badishaanas385510 ай бұрын
തൊപ്പി ❌ബെൽറ്റ് ✅
@pengraphics403610 ай бұрын
അടിപൊളി... സമകാലീന പ്രശ്നങ്ങൾ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. ചില യൂട്യൂബ് ചാനൽ കണ്ടാ മൊബൈൽ എറിഞ്ഞു പൊട്ടിക്കാൻ തോന്നും അത്രക്ക് തറ പരിപാടി ആണ്. അവന്മാർക്ക് ഉള്ള ഒരു കൊട്ട് ആണ് ഈ എപ്പിസോഡ് 👍👍👍❤️❤️🥰🥰
@shajimsh10 ай бұрын
😂😂😂😂😂 ഉണ്ണി.. അറയ്ക്കൽ.. ചെമ്പരത്തി രാഘവൻ 😅😅
@sprakashkumar197310 ай бұрын
Good unni acting super 🍁🍁🍁👍
@jayakumarjk212510 ай бұрын
എല്ലാം സമൂഹം നേരിടുന്ന പ്രശ്നങ്ങൾ തന്നെ 👌🏻👌🏻👌🏻👌🏻👌🏻👌🏻
@sharifcheru734810 ай бұрын
കാലിനെടയിൽ മോട്ടോർ vayidhyuthi ulpaathanam കോയ rocks vere level😂
@Rash1233910 ай бұрын
Baltt 😅 thoppi അല്ലാലോ 😅😂
@womensarea479210 ай бұрын
🤣
@akshaya-r2 ай бұрын
Unni ne kaanumbo thanne achooda enth cute ahh❤
@askarakku78552 ай бұрын
Sudhi...oru rakshayumilla....😂😂😂❤❤❤
@tdpillai465710 ай бұрын
Fabulous 😅😅
@atharvrajan181610 ай бұрын
Ithnte part 2 venam ennnullavar like❤❤
@sachincalicut652710 ай бұрын
സുധി പൊളിച്ചു
@Mymoona-xu6fv10 ай бұрын
Mandothiri ---variety media anchor😂😂
@SureshBabu-ri4bf8 ай бұрын
വളരെ ശരിയാണ്.❤👍
@joshypali8 ай бұрын
ഈ കാലത്തിൻ്റെ കോലം(അവസ്ഥ) ഭംഗിയായി അവതരിപ്പിച്ച മറിമായം ടീമിന് ഊഷ്മളമായ അഭിനന്ദനം😂😂😂😂😂😂😂
@MunuvviraK-bc6qq10 ай бұрын
11:28 thoppi 😂fans ippo varum
@digi-874 ай бұрын
ഉണ്ണി 👌👌👌സുധി 👌👌
@parvathi954010 ай бұрын
Ippo pazhaya pole speedillalo vegam vegam poratte episodes
എന്റെ പ്യാരി ❤️❤️പാവം റാഖാവേട്ടനെ കാന്താരി തന്നെ കൊടുക്കും 😂😂😂
@josephmj-v1d7 күн бұрын
ഉണ്ണിയുടെ വിളയാട്ടം 💥🔥
@barbah78910 ай бұрын
കാലിക പ്രസക്തി 👍🏻👍🏻👍🏻 Palarum parayan vijarichath
@k.mabdulkhader293610 ай бұрын
ഉണ്ണിരാജ ഞങ്ങളുടെ സ്വന്തം അപ്പോയി ചേട്ടൻ😂
@M_Luffy_2110 ай бұрын
മറ്റുള്ളവർ റോസ്റ്റ് ചെയ്യും ഞാൻ അറത്ത് എടുക്കും 😂
@womensarea479210 ай бұрын
🤣
@ManojManoj-tg9yj10 ай бұрын
ഉണ്ണി സൂപ്പർ 👍👍👍
@shabnatk542710 ай бұрын
Unni= sj surya🔥
@akshai__0310 ай бұрын
18:01 chekuthan v\s masthani 💀💀
@thisworldisnotreal16 күн бұрын
Salimkumar nu sesham arennu ulla chodyathinu utharam aayi!❤
@bennymukkath642021 күн бұрын
Soooooooooooooper❤️❤️❤️❤️❤️👍😀😃
@Colossus_35010 ай бұрын
11:04 belt enn paranjath thoppiye alle😅
@Annbabu10 ай бұрын
സുധി കുട്ടൻ പൊളിക്കുവാണ്
@anilmele560610 ай бұрын
രാഘവവേട്ടൻ.. ഫുൾ fit 😍😂
@naturesvegrecipes10 ай бұрын
😂😂😂😂
@DrFathimaVardha10 ай бұрын
സമകാലിക സന്ദേശങ്ങൾ നല്ല രസത്തോടുകൂടി എങ്കിൽ ഒരുപാട് ചിന്തിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന മാറിമായത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ.. എല്ലാവരും തകർത്തു, theme അതിഗംഭീരം 👍ഇപ്പോഴത്തെ കാലത്ത്, viral ആവാൻ വേണ്ടി പല കോപ്രായങ്ങൾ കാണിച്ചു കൂട്ടി viral ആയി അതിന്റെ പിന്നാലെ നടന്നു ഇന്റർവ്യൂ എടുക്കുന്നവരെല്ലാം ഒന്ന് മാറി ചിന്തിക്കട്ടെ
@manu-pc5mx10 ай бұрын
ഉണ്ണിയില്ലെങ്കിൽ എന്ത് മറിമായം😂😂😂😂😂
@avanilastudio710 ай бұрын
Sudhi has a future 😅
@sabindas266Ай бұрын
ഉണ്ണി 🔥
@thirdeye66610 ай бұрын
ഉണ്ണീടെ ലൈവ് 👌👌👌👌 വേറെ ലെവൽ
@navaslipi698210 ай бұрын
ഉണ്ണി വേറെ ലെവൽ 😂😂😂❤
@The.Secret.Moments10 ай бұрын
Sudhi powli
@ajayakumar45314 ай бұрын
അപാര സ്ക്രിപ്റ്റ് തന്നെ!!! എന്റമ്മോ ടീമിനെ അഭിനന്ദിക്കുന്നു!! 🌹