അമ്മായിയുടെ മൂക്കുത്തി കാണാൻ നല്ല ഭംഗി ഉണ്ട്. മീൻ കറി സൂപ്പർ' വറവ് അടിപൊളി😢😢❤
@ushaprasheed618211 ай бұрын
ചേച്ചിയുടെ പാ ചകം അടി പൊളി ആ വീടും പരിസരവും എന്തൊരു ഭംഗിയാണ് എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
@അജിത-ത4ല Жыл бұрын
ചക്ക മീൻ കറി ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് വേണം. കപ്പയെക്കാൾ എനിക്കു ഇഷ്ടം ചക്ക കറി വെക്കുന്നത് ആണ് 😋
@Kala-mw4jw Жыл бұрын
മീൻ കഴുകാൻ കുറച്ചുകൂടെ വെള്ളം ഉപയോഗിച്ചു കൂടെ
@omanafelix8500 Жыл бұрын
👌🏼👌🏼
@omanafelix8500 Жыл бұрын
ലച്ചു അപ്പച്ചിക്ക് act ചെയ്യാനും cookinginum കൂടെ സമയം എങ്ങനെ കിട്ടുന്നു. ഇതു ഏതു place ആണ്. കടലിന്റെ ഇരപ്പ് കേൾക്കാൻ എന്തു സുഖം. Beautyful place.
@omanafelix8500 Жыл бұрын
ആകോലി തല അളിയനും കൊടുക്കാം എന്നാണ് കോട്ടയം കാർ പറയുന്നത്. 😆
@user-ri1vn9gf1r Жыл бұрын
What a lady just for show
@ayanaanakha9186 Жыл бұрын
ചേച്ചി അടിപൊളി. ശരിക്കും പറഞ്ഞാൽ അവിടെ വരണം എന്ന് ഉണ്ട്. അടിപൊളി സ്ഥലം. ഓരോ എപ്പിസോടും സൂപ്പർ ആണ് കേട്ടോ. ❤️
@lathapk520411 ай бұрын
സരിതയുടെ വീടും സ്ഥാലവും സൂപ്പർ അതുപോലെതന്നെ പാചകവും സൂപ്പർ ഓരോ റെസിപ്പിയും, ഓരോ എപ്പിസോടും, കടലിന്റെ പശ്ചാത്തലവും എല്ലാം സൂപ്പർ, കൂട്ടത്തിൽ അമ്മായിയും കൂടി ആയപ്പോൾ അടിപൊളി, പിന്നെ അമ്മായിയുടെ ചക്ക കറി ക്കു ഞങ്ങൾ ത്രിശൂർ കാർ പറയുന്നത് അവിയൽ വക്കുക എന്നാണ്, ഈ ചേരുവകൾ എല്ലാം തന്നെ, വെളുത്തുള്ളി ചേർക്കില്ല പകരം ചുമന്നുള്ളി ചേർക്കും, അത്രതന്നെ ഇനി നല്ല ഒരു റെസിപ്പിക്കു വേണ്ടി കാത്തിരിക്കുന്നു. സൂപ്പർ സരിത, മാളു വിനു ഇങ്ങനെ ഒരു ചേച്ചിയെ കിട്ടിയതിൽ അസൂയ തോന്നുന്നു, എന്തായാലും മാളുവിന്റെ ഭാഗ്യം സരിത, മാളു, അമ്മായി, സൂപ്പർ 👍👌
@synapr1657 ай бұрын
ഈ കുട്ടിയുടെ വീട് നെട്ടൂരാണ്
@ragini.k62976 ай бұрын
Ith shooting set aan
@shahnalukuman2626 Жыл бұрын
അടിപൊളി place,cooking,എല്ലാം
@rishadrishad2867 Жыл бұрын
അമ്മായി ഉള്ളപ്പോൾ നിങ്ങടെ വീഡിയോ കാണാൻ നല്ല രസം ആണ് 👍🏼👍🏼👍🏼😊
@jobyjoseph6419 Жыл бұрын
സരിതയുടെയും, മാളൂന്റെയും കൂടെ ഈ പൊന്ന് അമ്മാമ്മയേയും ഇനി മുതൽ വിഡിയോസിൽ കൂട്ടണേ.. അടിപൊളി ആയിട്ട് ഉണ്ട്... 🙏🏿🙏🏿🙏🏿
@AaAa-ct7hk Жыл бұрын
നിങ്ങൾ മൂന്നുപേരും ഇങ്ങനെ തിന്നുന്ന കണ്ടിട്ട് കൊതിച്ചു കൊതിച്ചു ഞാൻ ചത്തു
@sreemahi8574 Жыл бұрын
Ee paripadi kanan oru pratheyka beauty aanuuu🥰🥰🥰
@BRAHMIN-zs5bo Жыл бұрын
ആദ്യമായിട്ട് മൂന്നാമതൊരാൾ അതും ഉറ്റബെന്ധു അമ്മായിയും കൂടെ. കണ്ടത്തിൽ നിങ്ങളുടെ ഒപ്പം ഞാനും സന്തോഷിക്കുന്നു. അമ്മായിക്ക് കുടിക്കാൻ ചായ or coffee നൽകാമാ യിരുന്നു. നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.
@ArunArun-fi8su Жыл бұрын
നന്മ മരം
@_the_world_for_armys_4991 Жыл бұрын
@@ArunArun-fi8su 😂❤
@_the_world_for_armys_4991 Жыл бұрын
@@ArunArun-fi8su ath allelum angane ayirikumallo
@aiswaryaunnithanath7351 Жыл бұрын
അമ്മായി കൂടെ വന്നപ്പോൾ പിന്നെയും അടിപൊളി ..... 🥰❤️ചക്കയും മീനും....😋🤤 വേറെ level ഐറ്റം.... 🤩☺️
@achuskitchen699 Жыл бұрын
ചിക്കൻ -1/2 വെളുത്തുള്ളി 2 സവാള-4 മസാല പൊടിക്കാത്തത് മസാല പൊടിച്ചത്- 1റ്റീസ്പൂൻ ഉപ്പ്-2 പെരുഒജീരകം-1 ടീസ്പൂൺ മുളകുപൊടി -2 ടീസ്പൂൺ മല്ലിപ്പൊടി - 3 ടീസ്പൂൺ മഞ്ഞപ്പൊടി -1 ടീസ്പൂൺ പച്ചമുളക് - 4 എണ്ണം വെപ്പല്ല മല്ലിയില വെളിച്ചെണ്ണ - അരാ ഗ്ലാസ്സ് തക്കാളി 1
Saritha chechide oro recipes super anu, varietyum,pinne kazhikkunna style um😍😍😍😍😍
@SherlyAntony-p7k Жыл бұрын
Enthu rasam aanu kandu kond irikkan.....
@mpshiny72614 күн бұрын
Very nice. Sarita kalyanam kazichille. Maluvinte Amma Achan evide
@MSShorts230311 күн бұрын
Surkka poomi ❤ tasty food. Very nice
@malavikab8714 Жыл бұрын
ചേച്ചി മീൻ കുറച്ചു പഴയ പോലെ 🥰😘🥰🥰super
@Jiji-cj7oi6 ай бұрын
Super Adipoli ❤❤❤❤
@പാട്ടിന്റെപാലാഴിPaattintePalaz Жыл бұрын
Superrr Presentation💓💓👌🏻👌🏻👌🏻
@umaithakassim Жыл бұрын
❤❤👍👌😋😋💯💯 ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ഫുഡ്🎉🎉
@bijurajendran4048 Жыл бұрын
Full Natural ❤
@suseelasreekumar743 Жыл бұрын
Ithevideya ,sthalam,superrrrr video s aanu❤❤❤❤❤
@shaharbanparayil9833 Жыл бұрын
ചേച്ചി നല്ല രസമാണ് സംസാരം
@user-ob4io6bk8v Жыл бұрын
Very beautiful ,where is this place, love to visit that place,
@srianumv6116 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്ടോ
@soorajkumar8664 Жыл бұрын
🙄.. 🤭💞
@Rahul-hr8mr Жыл бұрын
Very beautiful space where is the place
@motomotoo1709 Жыл бұрын
അമ്മായിയെ ഒരു പാടിഷ്ടപ്പെട്ടു ചേച്ചിയെയും അനിയത്തിയെയും ഇഷ്ടമാണ്
@aleyammajoseph4447 Жыл бұрын
കൊള്ളാം കേട്ടോ. സൂപ്പർ
@tejusmithu Жыл бұрын
Ellsrudeyum അഭിനയം സൂപ്പർ
@Solosinger20 Жыл бұрын
ഒരു സിനിമ കാണണ ഫീൽ സൂപ്പർ
@prasannakumare.v.5313 Жыл бұрын
A fishnte valu cut chaithu kalayamayirunnu
@vijunarayanan59056 ай бұрын
Ammayie enikku othiri eshta kettoo
@shanthaaravindan58723 ай бұрын
അടിപൊളി 😊
@devakumardevakumar6524 Жыл бұрын
ചേച്ചി നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് 👌👌👌 ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് മാളൂന്റെ അമ്മ എന്തിയെ
@sruthy--98 Жыл бұрын
ഓരോ എപ്പിസോഡ് n വേണ്ടി waiting ആ 😍😍
@kunjoosvlog4425 Жыл бұрын
Enikum ethpole Oru channel und onn subscrib cheyyumo
@mathukuttyem4768 Жыл бұрын
Ammayi super❤❤❤
@sumijaanu7819 Жыл бұрын
ചക്ക പുഴുക്ക് അല്ലേ ഇത് 🙄..... കറി ആണോ..... എന്തായാലും പൊളി 🥰👍🏻..... കൊതിയായിട്ട് ഒരു രക്ഷയും ഇല്ല.... 😋😋
@shinysiby9577 Жыл бұрын
അതു ചില സ്ഥലത്തു കറി എന്നാണ് പറയുന്നുത് കപ്പക്കറി, ചക്കക്കറി, എന്നൊക്കെ....നമ്മൾ ചക്ക പുഴുക്ക് ,കപ്പ പുഴുക്ക് എന്നു പറയും...ചക്ക അരിഞ്ഞു വേവിച്ചതും ബീഫിന്റെ വാരിയെല്ല് ചെറുതാക്കി മുറിച്ചു ഉള്ളി,ഇഞ്ചി,കറിവേപ്പില സവാള,അല്പം ഗരം മസാല ,മീറ്റ് മസാല ചേർത്തു വെന്തതും.കൂടി ഒന്നിച്ചാക്കി തേങ്ങ,മല്ലിപൊടി മുളകുപൊടി കറിവേപ്പിലയും കൂടി വറുത്തു അരച്ചതും ഇതിൽ ചേർത്തു നന്നായി കുഴച്ചെടുക്കുന്ന ഒരു.അടിപൊളി ഡിഷ് ഉണ്ട് ഞങ്ങളുടെ നാട്ടിൽ ..അപാര ടേസ്റ്റ് ആണ് ഇതിനു.....
@sumijaanu7819 Жыл бұрын
@@shinysiby9577 🥰👍🏻
@raissyjacob7491 Жыл бұрын
Ithu ningalude home aano? 👌👌👌👌
@sindhuradhakrishnan6842 Жыл бұрын
ഈ അമ്മായി ആയിട്ട് വന്ന ആൾ സീരിയലിൽ എക്സ്ട്രാ artist ആയി വരുന്ന ലേഡി ആണ്. ഇതിൽ അമ്മായി ആയി കൊണ്ടു വന്നതായിരിക്കും
@indukrishnakumar3177 Жыл бұрын
Yes Syamala
@sudha3309 Жыл бұрын
Meenete val kalayelle
@rosilykuriakose5178 Жыл бұрын
Evideya, Trivandrum ano?
@ranijaikishan5347 Жыл бұрын
അമ്മായിയെ ഇഷ്ടം
@irfanaizzath7464 Жыл бұрын
Nalla frsh aila 😋😋😋
@PrasannaKumari-kx6fi Жыл бұрын
സരിത മോളെ അച്ഛനും അമ്മയും ഒക്കെ എന്തിയേ? കാണുന്നില്ലല്ലോ 🥰🥰ഇനി വീഡിയോ കൊണ്ടുവരണം മാളുവിനെ അമ്മയും ഒക്കെ കാണുന്നുള്ളൂ 🥰❤❤❤❤
@RejaniR-k5r Жыл бұрын
Super anu chechi alla video kanarundu evideya anu
@RasakRasak-r1n Жыл бұрын
❤ ഹലോ നിങ്ങൾക്ക് ആരൊക്കെ ഉണ്ട് മോളും തന്നെയുള്ള മോളു ചേച്ചി വിശേഷങ്ങൾ പറയൂ എന്ത് നല്ല വീട് ഞാൻ വര നിങ്ങളെ മീൻ കറി കൂട്ടാൻ ട്ടെ
@ghguh7050 Жыл бұрын
കാണാൻ തന്നെ എന്താ രസം
@SherlyAntony-p7k Жыл бұрын
Ee place evide aanu...
@latheefettumana5916 Жыл бұрын
Adipole 🎉👌
@vijayalakshmilakshmi3595 Жыл бұрын
ഞാൻ ഇപ്പോളാണ് ഈ യു ട്യൂബ്ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി ഞാൻ സബ്സ്ക്രൈബ് ചെയ്തു
@karthikjith1248 Жыл бұрын
ഇത് ഇവരുടെ വീടാണോ നല്ല ഭംഗിയുണ്ട്
@Valsala502 Жыл бұрын
റിസോർട് ആണ് ഇത് 😂
@isaacsusan9521 Жыл бұрын
Best item..very clean
@jasmincu106 Жыл бұрын
വളരെ നല്ല അവതരണം. 🙏
@kunjoosvlog4425 Жыл бұрын
Enikum ethpole oru channel und onn subscrib cheyyumo
@famiyanila8768 Жыл бұрын
Ammayum molum Ammummayum ellarum poli egneyum oru life bagiyam ennum happy ayi erikkukka 🤲
@shilamanikantan7968 Жыл бұрын
Where ru? I want to order food from u.
@mohananvelappan8338 Жыл бұрын
Are You Vacate The Acting Fields, 🤔 ,All Are Doing Good Speech And Performance 👍😋
Wow superbb chechi salt & pepper food channel chechi & malu sister thanks for your video chechi& malu sister ep 73 auala fish curry recipe chakka koottan village food in kerala chechi & malu sister thanks for your cooking tips & cookimg all so very useful very nice veralaval valthukkal welldone keepitup welcome vanakkam vazhga vazhglamudan chechi & malu sister nandri vanakkam nanni chechi adipoli chechi salt & pepper food channel chechi & malu sister thanks chechi & malu sister oky 🙏👩👩🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariyaanson9 ай бұрын
ചേച്ചിയും അനിയത്തിയും തമ്മിൽ എന്തോ ഒരു സ്‌നേഹം മാണ് 😢😢😢
@nishad6406 Жыл бұрын
Super👍👍😋😋
@shifanamuhammed2384 Жыл бұрын
E ammoomma susu serialil ullathalle???
@malappuramcookbook3871 Жыл бұрын
Love these videos
@gopikaarun7945 Жыл бұрын
അമ്മാമയെ ഇഷ്ടപ്പെട്ടു 😍❤🤩🤩
@BeenaT-f1w2 ай бұрын
എവിടെ സ്ഥലം
@shinysiby9577 Жыл бұрын
ഞങ്ങളുടെ നാട്ടിലും കിട്ടും നല്ല വലിയ അയില അമോണിയ ഇട്ടത്. ....
@sarayu2517 Жыл бұрын
അതേ 😁
@nandhanaaswin1152 Жыл бұрын
Same😄
@elizabeththomas9452 Жыл бұрын
🤣🤣
@soorajkumar8664 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ചീനവലയിലെ ഫ്രഷ് മീൻ കിട്ടും 😊🤭
@BeenaT-f1w2 ай бұрын
😂
@Mmghhdggs Жыл бұрын
മാളൂട്ടി ഈ പ്രോഗ്രാമിന്റെ ഐശ്വര്യം 💫💫
@toxic7554 Жыл бұрын
Maaluutty ee chechide aaraa molaano
@nayanasukumar1125 Жыл бұрын
😮
@nirmagianirmala1405 Жыл бұрын
Show us how you r buying fish from fishermen too.
@mauryavlogs3036 Жыл бұрын
അയില കറി receipe കൂടി പറയു
@ajithaajitha1510 Жыл бұрын
ഇയാളുടെ വിട് ആണോ ഇത് നല്ല വിട് നല്ല സ്ഥലം
@pratheeshks9561 Жыл бұрын
Malutty kalakitto 🤗😘🥰chechim nannayitund..kary hevy 🥰🤗👍ammayiyum kudi ayapo extra colour full
@shainymolkvarghese7403 Жыл бұрын
Which place beautiful
@DeepaPk-r9o Жыл бұрын
സൂപ്പർ ചക്ക ഫിഷ് അടിപൊളി
@HaniyaHaniya-z2n11 ай бұрын
Recipe eathanenkilum paryanam
@jithathomas6708 Жыл бұрын
🥰🥰🥰super
@JessySv-y2b Жыл бұрын
Ayyoo kothiyavunnu
@vijithaviji2316 Жыл бұрын
Super place
@sobhasambasivan4261 Жыл бұрын
Nalla vedios
@sophiethottan2326 Жыл бұрын
Normally the aliyans are served the best portions of everything in his wife's home.. not at all the head parts. Aylathala is so tasty, it can be served to aliyan. Manassilayo maluvinu? 😂😂 ❤