എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം..... ഇഷ്ട്ടമുള്ള ഒരേ ഒരു പ്രോഗ്രാം
@NASEEM_BABU9 ай бұрын
ഇവിടുന്ന് എടുത്ത പൈസ ഇവിടെത്തന്നെ കൊടുത്തു 😂കുറ്റബോധത്തിന്റെ ആവശ്യമില്ല 😅thanks 😅എന്തിനാ താങ്ക്സ് no mention 🤣🤣🤣ഉണ്ണീ 😂
@cletesvp9 ай бұрын
വര്ഷങ്ങളായി മറിമായം കാണുന്നു.കമന്റ്സും വായിക്കാറുണ്ട്. ഇത് വരെ ഒരു നെഗറ്റീവ് കമന്റ് പോലും ശ്രദ്ധയിൽ പെട്ടിട്ടില്ല. ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേ ഒരു ടീവീ പ്രോഗ്രാം 💕
@vysakhoudil78959 ай бұрын
ഫസ്റ്റ് Comment ഒന്നു വായിക്കൂ...negative കാണാം.
@nsarunkumar90339 ай бұрын
അത് തിരുത്തിക്കുറിക്കും ഈയിടെയായി!
@gopalanmk21159 ай бұрын
In yhipo😊
@AaAa-ct7hk8 ай бұрын
സത്യം
@lakshmyvasudevan84888 ай бұрын
⁹@@vysakhoudil7895
@ponnusworld40329 ай бұрын
സുഖതന്റെ അഭിനയം പറയാൻ വെയ്യ 👍👍👍 അപാരം
@nsarunkumar90339 ай бұрын
സുഗതൻ
@remadevitp65338 ай бұрын
സത്യശീലനും സുഗതനും അടിപൊളിയാണ്.
@bennymukkath64209 ай бұрын
Mandu........blessed artist ❤
@Theblackedeagle9 ай бұрын
ബ്രാണ്ടിക്ക് ഇതല്ല മണ്ടാ ബ്രാണ്ടിക്ക് എരിവ് വേണ്ടേ 🤣🤣🤣 ഉണ്ണി ഇജ്ജാതി 😅
@gopinathanbalakrishnanna-pq5dz9 ай бұрын
മറിമായം കലാകാരൻ മാർക്ക് ഭാഗ്യമില്ലേ? ഇല്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു ചിലപ്പോൾ ഇവർ നമ്മളെ പറ്റിക്കുക ആയിരിക്കും എന്തെന്നാൽ ഉന്നതിയിലേക്ക് പോയാൽ അവിടെ വല്ലപ്പോഴും ഒരു സിനിമയിൽ തല കാണിച്ചാൽ അതുകൊണ്ട് ജീവിക്കാൻ പറ്റില്ലല്ലോ? കാര്യം എന്തുമാവട്ടെ ഇവർ സൂപ്പർ കലാകാരന്മാർ . ഇവരെ ജനം ആസ്ലീഷിക്കുക, ആദരിക്കുക. അനുമോദനങ്ങൾ അറിയിക്കുക, ആശംസിക്കുക
@shinojkumar35314 ай бұрын
എന്തിനാ സിനിമയുടെ പിന്നാലെ പോകുന്നത്.... ഇപ്പോൾ ഇവരെയെല്ലാം വളരെ ഇഷ്ട്ടമാണ് അത് കളഞ്ഞു കുളിക്കണോ.... വരുമാനം സിനിമയേക്കാൾ ഇവിടുന്നു തന്നെ ഉണ്ടാകും..
@hitha899 ай бұрын
Marimayam fan foreverrr...😂😂😂 ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുപാട് വർഷങ്ങളായുള്ള രസക്കൂട്ട് ❤❤❤❤
@zoyazai36349 ай бұрын
രാഘ വേട്ടൻ സൂപ്പർ 😂😂
@trajeshv8 ай бұрын
ദൈവം കൂടെ ഉണ്ടെന്ന് പറഞ്ഞാൽ എന്നും എപ്പൊഴും ഉണ്ട് . ദൈവം ഇല്ലെന്നു പറയുന്നവർക്ക് ഒരിക്കലും കൂടെ ഇല്ല...
@sansanni-n7w9 ай бұрын
മലബാറുകാർ വന്നപ്പോൾ പിന്നെ ഈ പരിപാടി ഗംഭീരമാകുന്നുണ്ട്
@bybie66899 ай бұрын
നല്ല episode . എല്ലാവരും നന്നായിട്ടുണ്ട്. 👍👍
@babukumarraghavanpillai39439 ай бұрын
മണ്ഡു കലക്കി.....🌹
@jcadoor2049 ай бұрын
സുധി എല്ലാവരെയും കടത്തിവെട്ടുന്ന അഭിനയം കാഴ്ചവയ്ക്കുന്നു😍
ഞാൻ ഇന്ന് വരെ മറിമായം ത്തിൽ ഒരു നെഗറ്റീവ് കമന്റും ഇട്ടിട്ടില്ല, എന്നാൽ ഇന്ന് ആദ്യമായി ഒരെണ്ണം ചൂണ്ടിക്കാണിക്കുന്നു, മണിച്ചേട്ടൻ (പട്ടാമ്പി ) ശ്രദ്ധിക്കുമല്ലോ, അതായത് ഇന്ന് രാഘവേട്ടൻ എന്ന കഥാ പാത്രം ന്റെ "തീട്ടപ്പറമ്പ് " എന്ന സംഭാഷണം പബ്ലിക് ആയിട്ട് പറയുമ്പോൾ, അങ്ങനെ ഒരു ശൈലി ശരിയായിട്ട് എനിക്ക് തോന്നുന്നില്ല. കാരണം മറിമായം എന്ന പ്രോഗ്രാം ന് ഒരു humor, message to the public, a good standard ഇതെല്ലാം ഉണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുമല്ലോ 🙏🙏😄😜😜
@greenleaf32259 ай бұрын
തീട്ടത്തെ പിന്നെ മാമ്പഴം എന്ന് പറയണോ
@gressomathew39969 ай бұрын
👌
@therealkerala20239 ай бұрын
ശരിയാ... തിട്ട പറമ്പ് എന്ന് കേട്ടപ്പോൾ എനിക്ക് TP സെൻകുമാറിനെ ഓർമ്മ വന്നു..
Marimayam themes and comedy I like but background music sometimes horrible
@sinuninu7776 ай бұрын
ട്രൗസർ ഇട്ടിട്ടില്ല 😂😂
@subairelamana65675 ай бұрын
ഇത്തരം നിലവാരമുള്ള ഒരു പ്രോഗ്രാം മറ്റൊരു ഇടത്തും ഞാൻ കണ്ടിട്ടില്ല. ഇവർ ചെയ്യുന്ന എല്ലാ പരിപാടിയിലും ഒരു മെസ്സേജ് ഉണ്ട്. ഇത്തരം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. മനോരമ തന്നെ മുൻകൈയെടുത്ത് ഇവരെ ആദരിക്കണം. പ്രോത്സാഹിപ്പിക്കണം എന്നൊരു അപേക്ഷയുണ്ട്
@vishnuvbhaskar93949 ай бұрын
Unni vere levelu 😂😂😂
@shijilk17519 ай бұрын
Unni adipoli
@KrishnaKumar-mj3fb9 ай бұрын
സ്നേഹ സൂപ്പർ
@vipinvinay18449 ай бұрын
Unni sudhi rakhavettan apaaram 😂😂
@gokulgokul2039 ай бұрын
Sudhiii❤❤❤❤
@Ktarjuns5 күн бұрын
0:45 വാൽവ് പൂട്ടിയാ ആ പൈപ്പ് നാച്ചുറലായിട്ട് തുറക്കാ...
@shibinskv3253 ай бұрын
Sudhi ❤
@shansharafudheen218917 күн бұрын
അളിയൻ vs അളിയൻ കൊള്ളില്ല ഇപ്പോൾ കാണാൻ ഞാൻ ഇപ്പോൾ കാണുന്നത് മറിമായം ആണ് 👍🏻
@abhiramshanker2349Күн бұрын
Ath ivide aarum chodhichillallo
@مُحَمَّدافضل-ه9ع9 ай бұрын
Thanks no mention 😅😅😅😅😅😅
@MaheshMahi-cd3cq9 ай бұрын
ഇന്നും ഇതുപോലെ ദൈവമണ്ടന്മാർ ഉള്ളതുകൊണ്ട് എത്ര അമ്പലങ്ങൾ നിലനിന്ന് പോണു 😄😄😄👌
@AjithKumar-zd1kd9 ай бұрын
😂
@komalamperiyattil98399 ай бұрын
Adipoli supper👍👍👍👍👍
@viswanathan58084 ай бұрын
Sugadhen,,,❤❤❤❤❤❤❤❤❤❤
@digi-873 ай бұрын
ഉണ്ണി 😀😀😀😀👌👌
@Mannath_9 ай бұрын
ഹാ ദേ അടുത്തത് 🤩 first comment ന് cup ഉണ്ടോ,,
@KishorreeyАй бұрын
09:50 🤣🤣🤣
@mukundanpooparambil162276 ай бұрын
ഇടതു കൈകൊണ്ടല്ലേ സുഗുതേട്ടാ പൂജ ചെയ്യുമ്പോൾ മണി അടിക്കുക.
@LabeebaMirsana20 күн бұрын
Mandu❤❤
@pkm25779 ай бұрын
ഞാനും എങ്ങനോയൊക്കെത്തന്നിയ. ഇ പറയുന്നത് ഞാൻ നിർത്തി.
@aboobackarsiddik57419 ай бұрын
uonni poli😂
@moiduttybappu4479Ай бұрын
😂😂😂😂😂😂😂marimayam😂😂😂😂😂😂❤
@azeezkk37509 ай бұрын
ഉണ്ണി ഓവർ. ഇങ്ങിനെ പോയാൽ ഉണ്ണി OuT : സുധി IN
@uwais_mohd52399 ай бұрын
Oru overum illa ellaam oru acting aan. Ellaavarum ore reethiyil abhinayichal rasam indaavilla