പണ്ട് ഞാൻ മന്മദനെപോലെ ആയിരുന്നു. പിന്നെ മനസിലായി ഇങ്ങനെ പോയാൽ ശരിയാവില്ലന്ന്.ഇപ്പൊ no പറയേണ്ടിയത് no പറയും.. ആദ്യമൊക്കെ ഈ mind ആവാൻ ബുദ്ധിമുട്ട് ആയിരുന്നു.. നാട്ടുകാരെ പ്രീതിപ്പെടുത്തിയിട്ട് നമുക്കൊന്നും കിട്ടില്ലെന്ന് മനസിലായി..നമുക്ക് നമ്മളെ ഉള്ളൂ,വെറുക്കാനുള്ളവര് നമ്മെ വെറുക്കും, സ്നേഹിക്കുന്നവർ സ്നേഹിക്കും എന്ന് മനസിനെ പാകപ്പെടുത്തി.ഇപ്പൊ strong mind ആയപ്പോൾ നാട്ടുകാരുടെ ഊമ്പിക്കൽ സ്വഭാവവും മാറി. ഇപ്പൊ സ്വസ്ഥം with bold mind..നല്ലൊരു എപ്പിസോഡ്.. മൻമദൻ കലക്കി.
@AbdulvahabKc9 ай бұрын
ഞാനും 😊
@AbdulvahabKc9 ай бұрын
ഞാനും 😊
@AbdulvahabKc9 ай бұрын
❤
@nadankozhikal46558 ай бұрын
Njanum angane arnnu🙂ippol mari🙂
@sathyamsivam94347 ай бұрын
ഞാനും25 വയസ് വരെ വെറും പഴം ആയിരുന്നു.ഇതുപോലെ പ്രശ്നങ്ങളും നഷ്ടങ്ങളും കൊണ്ട് പൊറുതി മുട്ടി ഒരു സുഹൃത്ത് വിളിച്ചു ഷാപ്പിൽ കൊണ്ടുപോയി.അധ്യാമയി കള്ള് കുടിച്ചു ഇറങ്ങിയ ഞാൻ പെങ്ങളെ തല്ലുന് അളിയൻ്റെ കരന്നം പുകച്ചു പുതിയൊരു മനുഷ്യൻ ആയി.ഇപ്പൊൾ വർഷങ്ങൾ ആയി നോ നഷ്ടം പ്രശ്നം എനിക്ക് ഒരു ശരി ഉണ്ട് നിലപാട് ഉണ്ട് അതിൽ ആകാശം ഇടിഞ്ഞു വീണാലും ഉറച്ചു നിൽക്കും
@asokkumar49929 ай бұрын
മറിമായം ഇഷ്ട്ടമാണ്, ചിലപ്പോൾ ഇരുന്നു ഒറ്റയടിക്കു കുറേ എപ്പിസോഡ് കാണും. ഇതു കണ്ടു കണ്ടിരുന്നപ്പോളാണ് ഞാൻ അറിയാതെ എന്റ്റെ കണ്ണുനിറഞ്ഞത്. കാരണം ഇതിലെ മന്മഥൻ ഞാൻ തന്നെയാണോന്നു സംശയം തോന്നി. ആരോടും NO എന്ന ഒരു വാക്കു പറയാനുള്ള മടി കാരണം ജീവിതം വരെ നശിച്ചു നാറാണക്കല്ലായ ഒരുവൻ. എങ്കിലും ഇപ്പോഴും ആ വാക്കു പറയാറില്ല പഠിച്ചിട്ടില്ല.
@SalamKc-o1w7 ай бұрын
ഹലോ ♥️
@muhammedkasimkadirur22575 ай бұрын
Hi
@FasaluRahman-xy3qu4 ай бұрын
Ade entyum swbhavm
@FasaluRahman-xy3qu4 ай бұрын
Verry dangerous character
@JijiVinod-d5d9 ай бұрын
സത്യം, no പറയേണ്ടിടത്തു no തന്നെ പറയണം 👍പക്ഷെ മാന്മdhan ശെരിക്കും ഞാൻ തന്നെ 😔ഈ സ്വഭാവം ഒന്ന് മാറ്റിയെടുക്കാനും പറ്റുന്നില്ല
@jasmineeldhose71359 ай бұрын
ഞാനും
@UshaCialummel8 ай бұрын
ഈ ഞാനും 😄
@KUNJIPPENNE7 ай бұрын
ഒരു 50000 സഹായിക്കാമോ
@JijiVinod-d5d7 ай бұрын
@@KUNJIPPENNE ഇല്ല
@KUNJIPPENNE7 ай бұрын
@@JijiVinod-d5d പിന്നെ നിങ്ങൾ എങ്ങനെ അയാളെ പോലെ ആകും.. വെറുതെ ഡയലോഗ് പറയല്ലേ
@TopicsbyGishin9 ай бұрын
ഒരു തീർച്ചയും തീരുമാനവും ഇല്ലാത്ത ഇവർ, നാട്ടുകാർക്ക് നല്ലവൻ ആയിരിക്കും. എന്നാൽ വീട്ടുകാർ ആണ് ദുരിതം അനുഭവിക്കുക.
@SajiSajir-mm5pg9 ай бұрын
നൂറ് ശതമാനം 👍👍
@masas9168 ай бұрын
എനിക്ക് വീട് പോലും നഷ്ടപ്പെട്ടത് ഇങ്ങനെ ആയത് കൊണ്ടാണ്. പത്ത് പതിനെട്ടു വർഷം ഗൾഫിൽ നരക ജീവിതം നയിച്ചതും ഉണ്ടാക്കിയ സമ്പാദ്യം പോയതും എല്ലാം ഈ സ്വഭാവം കൊണ്ട്. കടം ചോദിച്ചാൽ ഇല്ല എന്ന് പറയാനും കഴിയില്ല കൊടുത്തത് തിരിച്ചു ചോദിച്ചു വാങ്ങാനും കഴിയില്ല. വണ്ടി വാങ്ങിയപ്പോൾ അതിന് ആരെങ്കിലും വന്ന് ചോദിച്ചാൽ അത് കൊടുക്കും തിരിച്ചു അവരോട് ആ വണ്ടി വാങ്ങാനും പ്രയാസം. വല്ലാത്തൊരവസ്‌ഥയാണ്. 😔
@hasainarvp47689 ай бұрын
ആരെയും വെറുപ്പിക്കാതെ നമുക്കിടയിൽ കാണുന്ന അപൂർവം ആളുകൾ,,,, അക്കൂട്ടത്തിൽ ഒരാളെ ആണ് മന്മഥൻ അവതരിപ്പിച്ചു കാണിച്ചത് സൂപ്പർ,,,,,,,
@RejimonNilackal9 ай бұрын
സൂപ്പർ
@shakirshamzi90559 ай бұрын
അഹങ്കാരം പറയുവല്ല.. എൻ്റെ വാപ്പ ഇങ്ങനെയാണ്.. ആരെയും വെറുപ്പിക്കില്ല.. ഒരു പച്ച പാവം.. പക്ഷെ മക്കളൊക്കെ ജഗജില്ലികളാണ്😅
@sunil48k9 ай бұрын
Am one
@basithk80279 ай бұрын
മഹാപാവം ദുഷ്ടൻ്റെ ഫലം ചെയ്യും
@shaficr79 ай бұрын
Manmathetan This is my story
@ansaransu28459 ай бұрын
കുടുംബത്തോട് ഇരുന്ന് കാണാൻ പറ്റുന്ന നല്ല ഒരു പരിപാടിയാണ് മറിമായം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും ഉണ്ട് അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാനും സാധിക്കും
@basithk80279 ай бұрын
അവസരത്തിനൊത്ത് ഉണരുകഎന്നതാണ് ഒരു മനുഷ്യൻ്റെ ഗുണമാവേണ്ടത് അതിന് ത്രാണിയില്ലാത്തവർ ദുർബലരാണ്
@gokulraj35469 ай бұрын
നല്ല നിലവാരം ഉള്ള ഒരേ ഒരു പ്രോഗ്രാം, മറിമായം സ്ഥിരം പ്രേഷകർ ഉണ്ടോ,
@MUBARAK_SHAN_FROM_TVM9 ай бұрын
10 varsham kooduthal ayi
@AskarAsku-no5fx9 ай бұрын
Kattu kattu maduttu bro matti pedi
@anoopanu55789 ай бұрын
ഉണ്ട്
@suhailkuttyassante8625 ай бұрын
Daily oru 5 episode kaanum addiction aaayi
@anooppatteri93542 ай бұрын
ഉണ്ട് ബ്രോ
@geethat30549 ай бұрын
മന്മഥനും രാഘവേട്ടനും എന്തൊരു പെർഫോമൻസാണ്
@sunil48k9 ай бұрын
ജീവിതത്തിൽ no പറയാൻ അറിയാത്ത ഒരാളായ ഞാൻ..... 😂😂😂
@rayeesckr56369 ай бұрын
ഞാനും
@hashir20616 ай бұрын
Nnal oru 10.000 ayach thaa😂. Halla pinne
@salilar.a56519 ай бұрын
ജനം എന്ത് വിചാരിക്കും എന്നു ചിന്തിക്കരുത്... എനിക്ക് എന്റെ 22 വയസ്സുള്ള മകൻ പറഞ്ഞു തന്ന നല്ല ഉപദേശം ആണ്.... 😊😊😊🙏🏻🙏🏻🙏🏻
@ajithkumarbelur67257 ай бұрын
വാക്കുകളില്ല, പ്രമേയം ഏറെ സ്പർശിച്ചു, അതിലേറെ റിയാസ്‌ക്കാന്റെ അഭിനയവും ♥️🌹👏👌
@prathapakumar51129 ай бұрын
ഇത്തരം മന്മദൻമാർ സമൂഹത്തിൽ ഉണ്ട് .
@shifakvkoya91469 ай бұрын
ഉണ്ടെങ്കിൽ തന്നെ, വിഷം കൊടുത്ത് കൊല്ലണം
@mray-y6s9 ай бұрын
athil oraal njan😂😂
@sajic2h9 ай бұрын
Yes
@sayanth07513 күн бұрын
Njn🥲
@kalapilaabu5642 ай бұрын
❤ ഒരു വെറുപ്പില്ലാതെ കണ്ടിരിക്കുന്ന പ്രോഗ്രം മറിമായം❤
@manvv47339 ай бұрын
രാഘവേട്ടൻ തനി പെരുച്ചാഴി ലുക്ക്😂
@nadirsham8 ай бұрын
Ha ha correct
@harinarayananpalatumeethal57569 ай бұрын
ഞാനും ഇങ്ങനെ ഉള്ള ആൾ ആണ്, 😢😢 അത് കൊണ്ട് തന്നെ നല്ലോണം അനുഭയവിക്കുന്നുണ്ട് 😢😢
@JackDaniel-oc2kj9 ай бұрын
Aniyah nannavan nokku time waste akkarutu.😅
@AbdulvahabKc9 ай бұрын
മാറ്റണം
@shereefshereef42112 ай бұрын
അയ്ശേരി 😄
@prvijayalekshmi5769 ай бұрын
Super, ഇതു പോലത്തെ മനുഷ്യർ നമ്മുടെയിടയിൽ ധാരാളം ഉണ്ട്.
@naaaz3739 ай бұрын
സാധാരണക്കാരെ പോലെ ജീവിച്ചു കാണിക്കുന്ന കുറെ പേർ ❤ മന്മഥൻ ഈ എപിസോഡ് കൊണ്ട് പോയി 👌
@SanjNichoos-er9re3 ай бұрын
എന്നാ ഒരു ഫീൽ 👌🏼 ഒറിജിനാൽറ്റി കിടു 🥰കണ്ടിരുന്നു പോകും 👍🏼👍🏼👍🏼
@sirajmuhammed88925 ай бұрын
ഇതുപോലുള്ള കാരണങ്ങൾ കൊണ്ട് ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് ജീവിതത്തിൽ
@jcadoor2049 ай бұрын
ഇതാണ് പറയുന്നത് മനുഷ്യൻ ആയാൽ Yes / No പറയുവാൻ ശീലിച്ചിരിക്കണം.
@Matridavid9 ай бұрын
Yes
@shaheermk40889 ай бұрын
ആരെയും വെറുപ്പിക്കത്ത പ്രോഗ്രാം ❤
@UshaCialummel8 ай бұрын
എത്ര നല്ല പരിപാടിയാണ് മറിമായം. സ്ഥിരം കാണാറുണ്ട് ഞാൻ 👌🏻❤️🙏🏻
@vijayankalarikkal5062 күн бұрын
ആരോമൽ പുതിയ ഒരു ചെറുപ്പക്കാരൻ ആയിരുന്നു നല്ലത്.
@shijupkd87079 ай бұрын
അയ്യോ ഇത് ഞാനാണ്. എന്നെയാണ് മന്മഥൻ അവതരിപ്പിച്ചത്
@aminshamuhammed11379 ай бұрын
Life konatayayi povule broi..😮Nthoke kanichan ipol manusyan mar jeevikane.. Ipolum inganathe aalukalundo?
@babeeshtm27729 ай бұрын
എന്നെയും 😢
@floccinaucinihilipilification09 ай бұрын
കഷ്ട൦😢 എങ്ങനെ ജീവിത൦ മുന്നോട്ട് പോണൂ😮
@shijupkd87079 ай бұрын
@@floccinaucinihilipilification0 ഞാനായിട്ട് ആരെയും കുഴിയിൽ ചാടിക്കേണ്ട വേദനിപ്പിക്കരുത് എന്ന് വിചാരിക്കും. അവസാനം ഞാൻ വേദനിക്കും ചിലപ്പോൾ കുഴിയിലും ചാടും. മാറണമെന്നുണ്ട് പക്ഷേ പറ്റണ്ടേ
@samadamathu66719 ай бұрын
ഞാനും 😌
@shaheermk40889 ай бұрын
രാഗ്വേട്ടൻ ❤
@komalamperiyattil98399 ай бұрын
Marimayam adipoli suuper😂😂😂👍👍👍
@vincentchembakassery99679 ай бұрын
Good message, of not able to say yes and no in right time.
@subramaniannampoothiripr5009 ай бұрын
എന്തായാലും ഈ മഹാ അഭിനയ (അഭിനയം അല്ല.... ആയിത്തീരൽ) പ്രതിഭകളിൽ സത്യശീലനെ ( മണികണ്ഠൻ പട്ടാമ്പിയെ )ഇന്ന് ആകസ്മികമായി തൃപ്പൂണിത്തുറയിൽ സകുടുംബം കാണുവാനും സംസാരിക്കാനും സാധിച്ചു..... സന്തോഷം...
@tripmode1869 ай бұрын
*ഉണ്ണി സൂപ്പർ* 🤣🤣
@tripmode1869 ай бұрын
*Unni fans thrissur* 🎉🎉🎉🎉
@NoushadNaduvilagadi9 ай бұрын
ഇത്തരം ആളുകൾ നമ്മുടെ നാട്ടിലും കാണാം. 🤝🤝🤝
@pradeepr56629 ай бұрын
95ൽ ബീ.കോം പാസ്സായ ഒരാൾക്ക് ഇപ്പോ ഏതാണ്ട് 50 വയസ്സിൽ കൂടുതൽ പ്രായം വരില്ല. അങനെയാണെങ്കിൽ മന്മഥേട്ടൻ വളണ്ടറി റിട്ടയർമെന്റെടുത്തതാവുമോ?
@venkittamohamedanwar64289 ай бұрын
മിലിട്ടറി ആയിരിക്കും എന്നാണ് തോന്നുന്നത്.
@dhruvkrishnakumar50984 ай бұрын
Manmadan… acted very well.. natural ❤
@hareendranrraveendran48668 ай бұрын
Ente same swabhavam.... No parayan pattathond avashyamillatha oro problathil chenn chadunnu....
@jitheshk12172 ай бұрын
രാഘവേടൻ സൂപ്പർ 😂😂😂😂
@pranavyasvoice61009 ай бұрын
No parayan ishtamillaattha aalaanu njaanum...Nammalekkomd enthenkilum oru sahayam undayal athrayum nallathalle... Nanni pratheekshich onnum cheyyaathirikkuka...athre ullu EXPECT NOTHING, LOVE EVERYTHING 😍❤
@rajanpaluvai2 ай бұрын
❤❤സൂപ്പർ പ്രോഗ്രാം മറിമായം ❤❤
@pradeepu26769 ай бұрын
സുധി ഹെയർ ട്രാൻസ്പ്ലേറ്റേഷൻ ചെയ്തിട്ടുണ്ട്
@fishingvibez92678 ай бұрын
ഉണ്ണി ഉള്ളത് കൊണ്ടാണ് മറിമായതിന് ആ flow കിട്ടുന്നത് 😁😁
@mercyphilip23039 ай бұрын
When someone don’t stands up for their rights, the family suffers. The art of leadership is saying no.
@varunraghavan39169 ай бұрын
Manmadan is super......
@sadanandanchiramel76973 ай бұрын
ശരിക്കും ഇതുപോലെ ഉള്ള ഒരാൾ എങ്കിലും ഓരോ സ്ഥലത്തും ഉണ്ടാവും, നാട്ടുകാരാൽ മനപ്പൂർവ്വം പറ്റിക്കപ്പെടുന്നവർ.
@vinuparappoorathodi67069 ай бұрын
പുതിയ നടൻമാർ നല്ല അഭിനയം,എന്നാൽ മാറിമായത്തിൽ അഭിനയം അല്ല വേണ്ടത് എന്ന് അവരോട് പറഞ്ഞില്ലേൽ താഴെ പോകും.
@nirmalavinod27099 ай бұрын
നല്ല ഒരു എപ്പിസോഡ്
@muhammedkuchanam28455 ай бұрын
ചിലപ്പോൾ ഞാനും മന്മദിനെ പോലെയാണ് ❤
@sabeethahamsa70157 ай бұрын
മന്മഥൻ എന്നെ പോലെ എത്ര വയ്യാ എങ്കിലും ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാ പറ്റില്ല എന്ന് പറയാൻ തോന്നില്ല വീട്ടുകാരൻ കളിയാക്കുമായി രുന്നു ഗാന്ധിയുടെ ആളാണ് എന്ന് പഞ്ഞ്
@SnehaSneha-f1p9 ай бұрын
പാവം മനമു,,,, 😮😮😮
@shafeek16124 ай бұрын
എന്റെ ഉപ്പാന്റെ സ്വഭാവം 😂(മൻമധൻ )
@Janaganamana7129 ай бұрын
ഫസ്റ്റ് കമന്റിൽ കാര്യമില്ല ആദ്യം കാണുന്ന കാഴ്ചക്കാരാനാകാനാണ് ശ്രനിക്കേണ്ടത് 😊
@prashobk69049 ай бұрын
കണ്ട് കൊണ്ടാണ് കമന്റ് ഇട്ടേ 😑
@ShanavasMeeran9 ай бұрын
Nanmayulla ............
@nidheeshkp8179 ай бұрын
അതെ ആദ്യം കാണുന്ന കാഴ്ചക്കാരന് മാത്രമേ ചാനലുകൾ രണ്ടേക്കർ പറമ്പ് എഴുതി കൊടുക്കുകയുള്ളൂ...
Oru chance tharuvo act cheyyan? Orupad ishtamulla paripadi anu.
@anwaranaxzx15599 ай бұрын
മറിമായം ❤😂
@ShanavasMeeran9 ай бұрын
😂😂😂😂😂 Manmooo😂😂😂😂
@uprm49449 ай бұрын
ഈയിടെയായി എല്ലാ എപ്പിസോഡിലും ആരീഫിന്റെ പോസ്റ്ററുകൾ കാണുന്നുണ്ട്. 😂
@georgevarghese54489 ай бұрын
ആലപ്പുഴ യിൽ അല്ലെ ഷൂട്ട് കെ സി യുടെ പോസ്റ്റർ ഉം ഉണ്ട്
@uprm49449 ай бұрын
@@georgevarghese5448 എല്ലാം ഫ്രഷ് പോസ്റ്റേഴ്സ്. വേറെ ആരുടെ പോസ്റ്റേഴ്‌സും അധികം കാണുന്നില്ല 😉
@abdulnaseer71109 ай бұрын
Super story
@senatorofutah9 ай бұрын
This same NO screwed jayram actors life 😅😅😅😅😊
@babukumarraghavanpillai39439 ай бұрын
Good story
@muhammedali79348 ай бұрын
മന്മഥൻ ദുർബലനായി പോയതു കൊണ്ട് ആ ചെക്കൻ്റ കല്യാണം മുടങ്ങി .😟😟😟
@sabeethahamsa70157 ай бұрын
ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും എന്ന് കേട്ടിട്ടുണ്ട് 🎉🎉🎉🎉🎉🎉
@thomasrajan90349 ай бұрын
super👍
@riderandrider23048 ай бұрын
ഇത് എൻ്റെ അവസ്ഥ പോലെയായല്ലോ ❤❤❤❤😂😂😂😂😂
@suhailkuttyassante8625 ай бұрын
Oralkum madupillathe kananpattiya ore oru programme maimayam❤❤❤
@joyjohny29758 ай бұрын
Very good episod👍🙏
@hshanka8 ай бұрын
Good episode for the present scenario
@vineethp16286 ай бұрын
Manmadan adipwoli 😍😍😍😍
@truthisrightandrightistruth9 ай бұрын
മൻ മത രാസാ, മൻ മത രാസാ, മണ്ണുണ്ണി മൻ മതൻ അടി പൊളി ആണേ...
@sarathkumar99589 ай бұрын
മോൾക് വേറെ പിള്ളരുണ്ട്😅😅
@dr.mollyjohn68909 ай бұрын
The answer is a big NO if one is not definite about an answer on critical decisions in life.തക്ക സമയത്തു വേണ്ടപോലെ പറയുന്ന ഒരു NO is actually solving all the tensions follwing an untimely YES
@vaisakhs79029 ай бұрын
❤
@kalathilpadmanabhan64626 ай бұрын
അടിപൊളി 👌🏻
@Ajit171717 ай бұрын
Ragavettan😅😅 13:53
@anooppatteri93542 ай бұрын
മണ്ടു സൗണ്ട് സൂപ്പർ 👌
@rocky-boss5 ай бұрын
9:34 10:00 😅😅
@KID_ALIEN9 ай бұрын
Ente commentinu like adichal ningalkk santhoshavum manasamadhanavum varum ...
743 ൽ എത്തിയിട്ടും 696 എന്ന എപ്പിസോഡ് കാണിക്കാത്തത് എന്താണ്.
@sachincalicut65279 ай бұрын
അതല്ലേ പ്യാരിയെ കൊന്ന എപ്പിസോഡ്
@mohankumars30339 ай бұрын
@@sachincalicut6527 അതിന് രണ്ടു എപ്പിസോഡ് ഉണ്ട്. ആദ്യത്തേതിൽ പ്യാരിയെ കൊല്ലുന്നതായിട്ടും, മൃതദേഹം കുഴിച്ചിടാൻ ആളെ ഏർപ്പാട് ചെയ്യുന്നതും. രണ്ടാമത്തേതിൽ മൃതദേഹം കുഴിച്ചിടാൻ പോകുന്നവരെ പോലീസ് പിടിക്കുമ്പോൾ അവർ പറയുന്നു മൃതദേഹം എടുക്കാൻ പോയപ്പോൾ അതവിടെ ഇല്ലായിരുന്നു എന്ന്. രണ്ടാം ഭാഗത്തിന്റെ synopsis കാണിച്ചിരുന്നു.
ഞാൻ റെഗുലേറ്ററും സിലിണ്ടറും ആണ് കൊടുത്തത്. എന്നിട്ട് മൂന്നാഴ്ച്ച അടുപ്പ് കത്തിച്ചു. ഗ്യാസ് തീർന്നപ്പോ അവര് സിലിണ്ടർ തിരിച്ചു തന്നു. റെഗുലേറ്റർ ഞാൻ വേറെ വാങ്ങി 😂😂😂 അങ്ങനെ എന്തൊക്കെ 🤣🤣🤣