ശ്വേത ഇത്രയും ദൂരും ആ കുഞ്ഞിനെയും കൊണ്ട് വരുന്നത് തന്നെ നിങ്ങളുടെ പുണ്യം ഭർത്താവിനെയും അനിയനെയും ഇത്രയും സപ്പോട്ട് ചെയ്യുന്ന ആ കുട്ടിക്ക് ഫുൾ സപ്പോട്ട്.
@TechTravelEat2 жыл бұрын
❤️
@sabithntl90722 жыл бұрын
INB S2 ൽ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കണ്ടവർ 😻👍
@Free_fire_Malayalam_Ganesh2 жыл бұрын
Nan 💥
@a_m_a_l_6072 жыл бұрын
💪
@gowrisvlog19852 жыл бұрын
Njaanum
@fazilnalappad52292 жыл бұрын
Nan🔥❤
@njank95182 жыл бұрын
Njan
@gamingwithyk43362 жыл бұрын
ഞങ്ങളും ഇങ്ങനെ യാണ് മൂഡ് ചേഞ്ച് ഉണ്ടാകും ഇതുപോലെ വഴക്കുണ്ടാകും ഇതൊക്കെ യാണ് യഥാർത്ഥ ഫാമിലി ഇതൊക്കെ നമ്മളെ പോലുള്ള വർക്കു സാധാരണ അടിപൊളി ശ്വേത- ഋഷി -അഭി -and സുജിത് -ഹാപ്പി ഓണം 🎉🎉🎉🎉
@nirmalk34232 жыл бұрын
ഒന്നും പറയാൻ ഇല്ല... മൂന്നു പേരും കൂടി തകർത്തു❤️
@kalyanianchana93062 жыл бұрын
നിങ്ങളുടെ ഓരോ വിഡിയോസും കാണുബോളും മനസിന് വളരെ സന്തോഷമാണ്. ഓരോ യാത്രയിലും നിങ്ങൾ ഞങ്ങള്ക്ക് പകർന്നു തരുന്ന അറിവുകൾ പിന്നെ നല്ല നല്ല കാഴ്ചകൾ ശെരിക്കും ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയുന്നത് പോലെയാണ്..... ഒരുപാടു സന്തോഷം ഒരുപാട് സ്നേഹം ❤❤
@muhammedaslah3762 жыл бұрын
Correct
@siniprasad57862 жыл бұрын
ഞാൻ ഇതുവരെ ഒരു എപ്പിസോഡ് miss ചെയ്യാതെ correct 12 മണിക്ക് TV വച്ച് കാണും Swethayum rishiyum ആണ് എന്റെ favorite പിന്നെ അഭി അതുകഴിഞ്ഞേ സുജിത്തിന് സ്ഥാനം ഉള്ളൂ Congratulation swetha യാത്ര തുടങ്ങിയപ്പോൾ ഉള്ളതിന്റെ പകുതി വണ്ണം കുറഞ്ഞു കളിയാക്കിയവർ ഇപ്പോൾ ചമ്മിക്കാണും All the best ഓണം അടിച്ചു പൊളിക്കാം
@radhamanisasidhar74682 жыл бұрын
അച്ഛനേയും അമ്മയേയും, ജ്യേത ഫാമിലിയേയും ഉൾകൊള്ളിച്ച് നല്ലൊരു പൊന്നോണം എപ്പിസോഡ് പ്രതീക്ഷിക്കുന്നു. ഋഷികുട്ടന് ഒരു ഹായ്. 😘😘😘❤️👍👌
@saumyathomas21262 жыл бұрын
Add. a. reply...
@shibinhaneefa26512 жыл бұрын
ഹിമാചൽ പ്രദേശിലെ മഞ്ഞ് മലകളും പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളും സുന്ദ്ദരമായ റോഡുകളും പിന്നെ എല്ലാത്തിനുമുപരി നിങ്ങൾ പ്രേക്ഷകർക്ക് തരുന്ന അതിമനോഹരമായ വിഷ്വൽ ട്രീറ്റും
@anuunni62682 жыл бұрын
ഋഷി ❤️❤️❤️ഫാൻസ് എല്ലാരും വന്നാലും......
@shifanaejas38512 жыл бұрын
ആദ്യമായിട്ടാണ് ഒരു യൂട്യൂബ് ചാനലിന്റെ vedios ഇങ്ങനെ കാത്തിരുന്നുകാണുന്നത് ❤️ അടിപൊളി 👍👍👍👍👍
@Free_fire_Malayalam_Ganesh2 жыл бұрын
Border Roads Organisation (BRO) oru big salute 🙌
@pradeepsabu10412 жыл бұрын
ഇത്രയും ദിവസം നിങ്ങളുടെ കൂടെ സഹകരിച്ച rrshikuttanu ഞങളുടെ ഓണാശംസകൾ 🥰🥰🥰🥰🥰👍🏻
@faseehvalarad21942 жыл бұрын
3:40 ശ്വേതയുടെ പ്രശ്നം നിങ്ങൾ ആ കടയിലെ ചേചി കൊള്ളാം പറഞ്ഞില്ലേ അതാണ് സുജിതേട്ടാ
@ElizuMol2 жыл бұрын
Sujith recently i started watching your വ്ലോഗ് ഫ്രം Canada . Very informative. You explaining everything in detail.
@TechTravelEat2 жыл бұрын
Thanks 🥰
@akhilkannur12 жыл бұрын
NDA ഗവണ്മെന്റ് പൊളിച്ചു ഞാൻ 2013 പോയിട്ടുണ്ട് അന്ന് ഒന്നും ഇങ്ങനെ ആയിരുന്നില്ല
@shereenasalam9602 жыл бұрын
കൂടെ യാത്ര ചെയ്യുന്ന പ്രതീതി ഉണ്ട്. കാത്തിരിക്കും ഓരോ എപിസോടിനായി
@sanjusureshsanjusuresh32242 жыл бұрын
അടുക്കളയിലെ ജോലികഴിഞ്ഞു ഫോൺ എടുത്ത ഉടനെ ഞാനും നിങ്ങളോട് യാത്രതുടരുന്നു 🥰🥰🥰🥰❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻❤
@muhammedrafeeq46732 жыл бұрын
haa
@karthikeyanandbhavya59802 жыл бұрын
നിങ്ങളുടെ വീഡിയോ ഓരോ ദിവസവും വളരെ വ്യത്യസ്തമാണ് so bore അടുപ്പിക്കുന്നില്ല 👍 യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ 👍
@shajahanlabba2 жыл бұрын
എല്ലാ വിഡിയൊകളും അടിപൊളി ആണു എപ്പഴും കുടെ ഉണ്ട്. ഓണാശംസകൾ
@reenaunni64222 жыл бұрын
സുജിത് എത്ര ഹാർഡ് വർക്ക് ആണ് 🎉🎉❤️😘
@lakshmiu54272 жыл бұрын
Sujith mama,Diesel കിട്ടാൻ ഞാൻ പ്രാർത്ഥിച്ചു. Love you so..... Much Tech travel ❤️❤️❤️❤️❤️❤️❤️❤️❤️.
@Deformation-f2 жыл бұрын
ഋഷിയുടെ ഉമ്മ സ്വീകരിച്ചിരിക്കുന്നു 😘😘😘😘
@aswathysyam20122 жыл бұрын
ഋഷിക്കുട്ടൻ ക്യാമറയിൽ ഉമ്മ തന്നപ്പോൾ എന്താണെന്നറിയില്ല.... കവിളിൽ ഒരു തണുപ്പും ചുണ്ടിൽ ഒരു ചിരിയും വന്നു.... കുഞ്ഞു ശരിക്കും ഒരു ഉമ്മ തന്ന ഫീൽ 😍... എന്റെ 10വയസ്സുകാരി മോൾ ഇപ്പോൾ അത്തം, മമ്മം ഒക്കെ പോലത്തെ ഭാഷയിൽ ആണ് ഇവിടെ സംസാരിക്കുന്നതു..... എന്തായാലും ഞങ്ങൾ നിങ്ങൾക്ക് അപരിചിതർ ആണെങ്കിലും നിങ്ങൾ ഇപ്പോ ഏതാണ്ട് നമ്മുടെ കുടുംബത്തിന്റെ തന്നെ ഒരു ഭാഗം പോലെ ആണ്.... ജോലി കഴിഞ്ഞു എത്ര late ആയി വന്നാലും എന്റെ husband പോലും അന്നത്തെ വീഡിയോ കാണാതെ കിടക്കില്ല.... അതാണ് നമ്മുടെ TTE❤❤❤
@TechTravelEat2 жыл бұрын
Thank you so much 💓
@bineesh100002 жыл бұрын
ഇംഗ്ലിഷ് മിത്ര വഴി ഞാന്‍ ഇംഗ്ലിഷ് പഠിച്ചില്ലേലും ഋഷിക്കുട്ടന്റെ കൂടെ കൂടി കൊങ്ങിണി പഠിക്കും എന്നു ഏകദേശം ഉറപ്പായി.😘😍🥰
@Free_fire_Malayalam_Ganesh2 жыл бұрын
30:56 some saving tips from my opinion *Make sure your tyre pressure is correct. ... *Make sure you are driving in the right gear; slowest speed, highest gear. ... *Reduce your use of the air conditioning. ... *Remove the roof rack. ... *Reduce the weight. ... *Invest in a more fuel-efficient car. ... *Plan your route.
Dear Shweta, I live in a cold country and it is very common to get lip sore. How much ever tempting it is to wet it by licking please don’t . You are only worsening it. Keep a small Vaseline with you and always moisten your lips with Vaseline. It will take time , there is no shortcut. Once it heals it might leave a mark above your lips, use bio oil to lighten the mark.
@beenafrancis47062 жыл бұрын
Yes u r right ✅️ should apply Vaseline or any other lip balm....
@rc55532 жыл бұрын
It is right. Don’t wet the lips with tounge. Use lipbalm and Vaseline.
@blithespirit91442 жыл бұрын
Yes you are right. Winters in north east US can get harsh. Lip balm and being well-hydrated are key to keeping lips soft and to prevent peeling.
@lucyjacob77412 жыл бұрын
Yes Vaseline is the best
@jacobvarghese19692 жыл бұрын
Yes use Vaseline. Petroleum jelly will work.
@rekhasudhir28672 жыл бұрын
Hai dear ഋഷികുട്ടാ. Ummma umma. Nice to hear when you say "bye".
@fliqgaming0072 жыл бұрын
ഓരോ ദിവസവും നിങ്ങളുടെ വീഡിയോസ് തരുന്ന ഒരു സന്തോഷം അത് വേറെ ലെവൽ ആണ് 😍😍
@ushapillai3274 Жыл бұрын
we are also watching the Ganga Aarti with you. Amazing video. Enjoy your trip with family 🌹🌹🌹🌹
@binsharahul88612 жыл бұрын
ningal super aanu Sujithetta..enthu vykthamayitanu oronnum explain cheyyunnathu.. Thank you 🙏
@josephpg23942 жыл бұрын
താങ്കളുടെ അവതരണം വളരെ നാച്ച്ചുറൽ ആണ് 🌹🌹🌹
@TechTravelEat2 жыл бұрын
❤️
@DileepKumar-pd1li2 жыл бұрын
വളരെ നന്നായി. യാത്ര സുഖകരമാവട്ടെ.
@adithyavaidyanathan2 жыл бұрын
Adipoli visuals as usual. Ithreyum divasangal marubhoomiyil ulladhu pola thonitt, ippo pachchappu kandadhum valara adhigam sandhosham aayi. Sherikkum inn adventure thanne Sujithetta 🤣🤣 Diesel theernal endh adventure pro max aayirikkum, alle? 😅 A nice short ride vlog. Rishikutta, ninakkum njangalde lots of ummaaa... 😍😘😘😘
@bindhuhari11202 жыл бұрын
Super vlog Sujith and family. Happy and safe journey
ഒത്തിരി ഇഷ്ടായി. ഋഷിക്കുട്ടന്റെ ഉമ്മ കിട്ടി ട്ടോ ചക്കരേ..... Swetha cold cream നന്നായി use cheyyu മോളെ. Swethaye ഒന്നും പറയണ്ട ട്ടോ സുജിത്തേ ഇതുപോലൊരു കുട്ടിയെ കിട്ടാൻ യോഗം വേണം. Love you all 😘😘
@storiesinhistory10192 жыл бұрын
അച്ഛനും അമ്മയുമായി ഉള്ള യാത്രക്ക് കാത്തിരിക്കുന്നു,🥰🥰🥰
@Misnajose18622 жыл бұрын
Your videos are amazing... ❤️
@nimishabs29112 жыл бұрын
INB🤩ട്രിപ്പ് പോലെ ഒട്ടും ഒഴിവാക്കാൻ പറ്റാത്തതും കാത്തിരിക്കെ ചെയ്യുന്ന വീഡിയോസ് ♥️♥️♥️♥️♥️
@TechTravelEat2 жыл бұрын
❤️❤️❤️
@vvthug27232 жыл бұрын
സുജിത്തേട്ടാ നിങ്ങൾ അടൽ തണൽ ഒന്നുടെ കാണിക്കുമോ ആ endeavor caril പോയ ഓർമ്മക്കായി ഒന്നുടെ പോകുമോ. അവിടെ
@noushibaali46522 жыл бұрын
Sujith ettaa ethavanathe abi de birthday fcn namuk achaneyum ammayeyum kooti Himachal l adichu polikanm😍. September 13 😍katta waiting anu njan ❤
@Jwalalaijith2 жыл бұрын
Swetha is kind n matured person.. Sujith akumm prob full as husbnds are always irritating... Can totally relate😝😝😝
@vinoymonjoseph16502 жыл бұрын
Happy to be part of this family
@shuaibayoob7042 жыл бұрын
ഒരുപാടു ട്രാവൽ വ്ലോഗേഴ്സ് ഇണ്ടെങ്കിലും ക്വാളിറ്റിയുടെ കാര്യത്തിൽ സുജിത്തേട്ടൻ തന്നെയാണ് The Best♥️🤙
@0to1millionwithoutvideos962 жыл бұрын
ബോർഡറിൽ അല്ലെ താഴെ വീണാലും നമ്മളെ പൊക്കാൻ അവർ (ജവാൻ ) ഉണ്ടെന്നുള്ള പ്രതീക്ഷ ആണ് സുജിത്തേട്ടന്റെ confidence.
@shijumohanan81512 жыл бұрын
വലിയ കാഴ്ച്ചകൾക്കുമുൻപുള്ള ചെറിയ ഇടവേള അതാണ് ഇന്ന ത്തെ വീഡിയോ
@jabez53662 жыл бұрын
18:00 Actually കാറിൽ display ചെയ്യുന്ന DTE/range പ്രതീക്ഷിച്ച് വണ്ടി ഓടിക്കുന്നത് മണ്ടത്തരമാണ്. അതിൽ കാണിക്കുന്നത് അതുവരെ നമ്മൾ ഓടിച്ച driving രീതി (accelaration, distance, etc) ഒകെ വച്ചാണ്. പക്ഷേ അത് change ആയിക്കൊണ്ടിരിക്കും driving condition അനുസരിച്ച്. But consistent ആയി ഒരേ രീതി (either city/highway) വണ്ടി drive ആണെങ്കിൽ DTE ഒരു 95% വിശ്വസിക്കാം! DTE will always depend on how the vehicle is driven for particular distance. Shared from the experience! 20:40 ഇന്നലെ കാർ service ചെയ്യാൻ പോയപ്പോ അവിടെ ഒരു endeavour പണി കിട്ടി വന്നിരിക്കുന്നു. Diesel -ലിൽ chemical mix ചെയ്തിരുന്നു പെട്രോൾ പമ്പുകാർ (in Maharashtra). 9 months old endeavour. ഞാൻ photos കണ്ടപ്പോ ആ പമ്പിലെ ഡീസൽ mountain dew - ഇൻ്റെ colour (compared to normal colour). സത്യത്തിൽ ചങ്ക് കത്തി. എന്ത് ചെയ്യാൻ! എങ്ങനെ വിശ്വസിച്ച് ഇന്ധനം നിറയ്ക്കും!
@vedikap.kammath22892 жыл бұрын
Tech travel eat 😍💕💕🥰 waiting for onam episode
@podapoyipaninoku38232 жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ.......🤚
@babuchandranav92642 жыл бұрын
എല്ലാദിവസവും കാത്തിരിക്കുന്നു ജ്ഞാനും എന്റെ മോളും ഋഷികുട്ടനെ കാണാൻ.... Love u mone ❤❤❤
@jkpvgsm2 жыл бұрын
It's visible in your video infrastructure on j&k, ladakh, himachal changing drastically now. Thanks to modi government 🙏
@harinaik34232 жыл бұрын
Dear Sir... Super Vedios your Traveling... Very Good learning your Beautiful Place... Thank you Sir...
@shemishemi82122 жыл бұрын
ur lucky എല്ലാ സ്ഥലങ്ങളും കാണാം keep going
@Ummu822 жыл бұрын
Advance happy Onam dears . Onam vlognu Katta waiting.
@anniejohn8000 Жыл бұрын
abhiyinne kondu sujithinnu vendi railway vlogukal cheyipikkyu. abhi allu bayankara clumpsy comediyum annu... kandu irikyan resam annu
@jmsairing49162 жыл бұрын
This video shooting was really risky and adventurous. Really prayed for all of you.God blessed.Thank God.SAIRAM.
@vrekharekhabhen19822 жыл бұрын
Superb. Superb ❤️❤️❤️❤️ മഞ്ഞ് കിട്ടുമോ.. desal കിട്ടുമോ 👍👍
@shaheershaheer49862 жыл бұрын
Hai dears HPY ONAM. sujitheta sathyasandhamaayitaan naneee parayunnath, ingade vlog nan kanarillaayirunnu. But entho orudivasam chumma onn kandunokaannkaruthi. Enth parayan orupaad vlogukal kanditind. Ithra riskeduth ellaasthalagalum explore cheythu athinekkurichu vivarichtharunna nigalkoro Big salute. Hpy journey. Take care bro.
@sajikumar15132 жыл бұрын
ഹാപ്പി ഭൂട്ടാൻ 👍👍👍👍👍ഓൾ ദ ബെസ്റ്റ് 👍👍👌👌👌👌👍👍👍
@krishnankr73072 жыл бұрын
Sujith bhai, take photo of 56789 kms. Athayikotte aduthathu.
@TnCooksammm2 жыл бұрын
Nice video 😘😘😘
@josephreji79252 жыл бұрын
Sujithetta.. Oru cheriya suggestion..... Abhi bro edkkana pics okke just onn edel ittode... Ee puttin thenga idana pole🥰
@madkillerpubggamers392 жыл бұрын
Sujith bhakthan abhi swetha abhijith e trip anu pwoli family 👪❤❤🔥🥰
@anilgeo2 жыл бұрын
Really loved the kiss from Rishikkuttan ❤❤❤
@pbt17282 жыл бұрын
എല്ലാ വീഡിയോയും മുടങ്ങാതെ കാണന്നുണ്ട് ഞമ്മക്ക് ചെറിയ സമ്മാനങ്ങൾ തരണേ
@raveendranathanek91352 жыл бұрын
മനസ്സ് പേടിച്ചാണ് അവസാനം വരെയും കണ്ടത്. വഴിയിൽ ആവരുതെ എന്ന് പ്രാർത്ഥിച്ച്.ദൈവം എന്നും കൂടെയുണ്ടാകും. പ്രാർത്ഥിക്കുക ര വീന്ദ്രനാഥൻ വയനാട്
Sujith bro Manali pokumbol kasol koodi explore cheyan nokkamo Parvati Valley okke
@rachelmathews60622 жыл бұрын
Today cauliflower price...120 Rs kg.
@jayalakshmissmallworld76922 жыл бұрын
ഞാൻ ഈ വീഡിയോസ് കാണുന്നത് നല്ല മനുഷ്യർ ഈ ലോകത്ത് ബാക്കിയുണ്ട് എന്ന് സ്വയം വിശ്വസിപ്പിക്കാനാണ്. നിങ്ങൾ ടെ ഫാമിലി ലെ ആൾക്കാർ എല്ലാരും നിഷ്കളങ്കരാ. ഈ ലോകത്ത് ഞാൻ പരിചയപടുന്ന എല്ലാരും നിങ്ങളെ പോലെ down to earth aarunnengil 🙄
@spikerztraveller2 жыл бұрын
Super episode 🚘 ⛽️
@vishnutimepassmedia45922 жыл бұрын
Nice video munnu perum kalakki rishikutta 🥰🥰🤩😍😍😘😘😘😘😘🤗🤗🤗🤗🤗🙏🙏🙏🙏❤️❤️❤️❤️😎😎😎😎💝💝💝💝💪🏻💪🏻💪🏻💪🏻
@TechTravelEat2 жыл бұрын
Thanks
@sukeshbhaskaran90382 жыл бұрын
My God thank God Beautiful congratulations hj Best wishes thanks
@kallingal16622 жыл бұрын
when fuel is low, you can also keep all window glass up to have the most aerodynamics..
@geethats45252 жыл бұрын
Today everybody looks energetic.
@farazzfaazzz25792 жыл бұрын
സ്വപ്ന സഞ്ചാരം ❣️
@jaynair29422 жыл бұрын
This is so beautiful place. Cauliflower and potato farming and much greens around in the middle of mountains. Finally you found some place to fill the fuel. I was sure you'd get it somewhere on the way..
@life-wr5gv2 жыл бұрын
33:57 ayyoo rishikuttan thane book okke marich nokkunnath...😙😙
@ScooTouristVlogs2 жыл бұрын
1:59 ആ റോഡ് വഴി സുജിത് ഏട്ടൻ മുൻപ് യൂട്യൂബിൽ പരിചയപ്പെടുത്തിയ സൈക്കിൾ യാത്രികൻ ബൈജു ചേട്ടൻ കഴിഞ്ഞ കൊല്ലം leh വരെ പോയിരുന്നു
@Free_fire_Malayalam_Ganesh2 жыл бұрын
Natill nalla mazhaa 🥺 Sujith etta
@kumaricr37132 жыл бұрын
Sujithinum familykum video kanunna ellavarkum ente hrithayam niranja onasamsakal