പൊന്നു മോൾ 🥰🥰കുറെ കാലം മക്കൾ ഉണ്ടാവാദേ മിക്കവാറും ആളുകൾക്കു പിന്നെ ഉണ്ടാവുമ്പോൾ ഇരട്ട കുട്ടികൾ ഒക്കെ കൊടുക്കും 🥰🥰
@saleemskkoovayil66913 ай бұрын
ഞങ്ങളെ ഇതേ അനുഭവം 2009ൽ കല്യാണം പക്ഷെ 2023ജൂലൈ 5ന് ഞങ്ങൾക്കും ഒരു മോളുണ്ടായി ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ❤️❤️❤️❤️
@fathimapc80723 ай бұрын
എന്റെ സഹോദരന് 2003 കല്യാണ ഇത് വരെ കുഞ്ായില്ല👐👐
@majo.c.j90243 ай бұрын
The little queen 😊😊😊 Princess ❤️❤️❤️
@sabithababu98373 ай бұрын
ഞങ്ങളുടെ ജീവിതവുമായി ഏറെ സാമ്യം തോന്നി. 2013 കല്യാണം 2022 ഡിസംബർ 10നു മോളുണ്ടായി
@sujamolnishanath60203 ай бұрын
Njanum same
@shemenasubair13963 ай бұрын
Njanum
@sreelathamohanshivanimohan14463 ай бұрын
Fb യിൽ എന്റെ പ്രിയപ്പെട്ട മോളാണ് എല്ലാ സങ്കടങ്ങളും.. തീർന്ന് ഇനിയെന്നും നന്നായിരിക്കാൻ പ്രാർത്ഥന...മക്കളേ...ഇഷ്ട്ടം സ്നേഹം പ്രാർത്ഥന
@anjupa36812 ай бұрын
അമ്മേ ഇഷ്ടം 😘❤️❤️
@jaisychacko93972 ай бұрын
Good episode ❤
@user-nz9hw5ny4d3 ай бұрын
Enikk enne thanne orma vannu. Ende mrg 2013 sptemberil aayirunnu. Orupaad treatment um kashttappadugalum sahichu 2021 December il enikk padachavan oru ponnu mone thannu. Idh kandappo ende kann niranju. Enikk ende kazhinjha kaalaman manassil
ഈ ചേച്ചി യെ എനിക്കറിയാം ഞങ്ങളുടെ icu ൽ ഉണ്ടായിരുന്നു.
@lincypd87153 ай бұрын
❤❤❤❤❤❤
@SafreeMol3 ай бұрын
എനിക്കും ഉണ്ടായിരുന്നു നമ്മൾക്കും ഒരു മോളെ തന്നു. Alhamdalila
@_Alex_Sajimon3 ай бұрын
♥️♥️🎇🙏🙏🙏
@RatheeshKM-n6t3 ай бұрын
❤❤✨✨
@NasreenNasreen-s6p3 ай бұрын
❤❤❤❤🎉😂😊😅
@athiravineeshathira3 ай бұрын
🥰🥰🥰🥰
@mvcreations13353 ай бұрын
❤❤😢
@AlLiNoNe-bx1to3 ай бұрын
Njn ippo face cheythu kondirikkunnuuuu😒😒
@rejanisreenathrejanisreena91323 ай бұрын
എത്ര വർഷം ആയി
@AlLiNoNe-bx1to3 ай бұрын
@@rejanisreenathrejanisreena9132 4 Years avan ayi
@rejanisreenathrejanisreena91323 ай бұрын
എന്തിനു vവിഷമിക്കുന്നു ദൈവം തരേണ്ട സമയത്തു തരുo. 9 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോൾ ആണു നമ്മളെ ദൈവം അനുഗ്രഹിച്ചത്
@anilaabhiraj86883 ай бұрын
തിരുതാളി കൊണ്ട് പാൽ കഷായം use ചെയ്യൂ enik resulth kettee 2months
@AlLiNoNe-bx1to3 ай бұрын
@@anilaabhiraj8688 ano..... Enik ovary il oru cyst und
@nechusnechus43562 ай бұрын
ഇപ്പോൾ നിങ്ങളുടെ വിഷമം മാറിയല്ലോ കുറെ വിഷമിച്ചെങ്കിൽ ഇപ്പോൾ സങ്കടം മാറിയല്ലോ
@AshrafAcchu-vw2vr3 ай бұрын
😢😢😢😢😢😢
@priyavinod42853 ай бұрын
സത്യത്തിൽ നിങ്ങളെ ഒന്നു കാണണമെന്നുണ്ട്. കുടയംപടിയിൽ എവിടെയായാണ് വീട് ? ഞങ്ങൾ ഏറ്റുമാനൂരാണ്. ഞങ്ങളുടെ ജീവിതവുമായി ഏകദേശം എന്തൊരു സാമ്യം. 2011 ൽ കല്യാണം. 2022 Feb 7 ന് മോളുണ്ടായി-പല treatment കൾക്കു ശേഷം '
@anjupa36813 ай бұрын
എന്റെ സ്വന്തം വീട് പേരൂർ ആണ്, ഏറ്റുമാനൂരിൽ എവിടെ... കല്യാണം കഴിച്ചു വന്നത് ആണ് കുടയംപടിയിൽ, SNDP യുടെ പുറകിൽ വടയ്ക്ക് ആണ് താമസം
@jeejashivadasjeejashivadas76813 ай бұрын
17 വർഷം കാത്തിരിന്നു എനിക്ക് ഒരു മോനെ കിട്ടാൻ മോനിപ്പോൾ 9വയസ് നിങ്ങളെ പ്പോലെ തന്നെ ആയിരുന്നു നമ്മുടെ അനുഭവം 😘കേട്ടപ്പോൾ ഞാൻ നമ്മളെ ഓർത്തുപോയി 😢@@anjupa3681
@anjupa36812 ай бұрын
@@jeejashivadasjeejashivadas7681❤️🙏
@aishamohammed43 ай бұрын
Molu ammammaye pole
@banu3143 ай бұрын
😩😢😢😢
@shammi2743 ай бұрын
🥹🥹🥹❤
@minshinafathima51583 ай бұрын
Njanum 7 years ayi kathirikkunnu. 4 abortion ayittund
@shynishibu62033 ай бұрын
എത്രയും പെട്ടന്ന് നിങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടും തീർച്ച.