Rishi the trend setter ...now at home we say Mammam....for bf ,lunch n dinner 😉 Apart from that , Sujith hats off to you.. because it's really inspiring to see ppl do something with passion, applying hardwork n brain n deriving success out of it ..no matter what u r doing ..it can be a cleaning job even,but when we see it s doing with utmost passion along with the brilliant strategies to stand unique n top ....that will inspire everyone to do their job well...keep it up man 👍
@rajalakshmisubash65582 жыл бұрын
💝💝💝💝
@jollybabu89402 жыл бұрын
Please upload 4k quality videos.. this will be of great help for people watching on tv and big screens
@abhisheksukumaran91602 жыл бұрын
well said Nainish
@ediblesinkerala81082 жыл бұрын
mum !!!
@keralasettagaming2 жыл бұрын
250₹reddem code vendvar channel vaa😎😎
@kabeerkabeer92752 жыл бұрын
അഭിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു പോയി ഞാൻ മാത്രം അല്ല ഇത് കാണുന്ന നല്ലൊരു ശതമാനം ആൾക്കാരും ഇങ്ങനെ ചിന്തിച്ചവർ ആയിരിക്കും അഭിയുടെ ഭാഗ്യം
@maneeshtech46732 жыл бұрын
ഇതുപോലെ ഒരു ചേട്ടനെകിട്ടാൻ ഭാഗ്യം വേണം 🥰❤️
@kabeerkabeer92752 жыл бұрын
@@maneeshtech4673 അതെ അഭിയുടെ ഭാഗ്യം ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത്
@maheshmohan2052 жыл бұрын
സുജിത് ഏട്ടനേക്കാൾ ഫാൻസ് ഇപ്പൊ rishikuttana😘😘😘😁😍
@youtubemasters18572 жыл бұрын
Correct
@keralam-jx8fp2 жыл бұрын
Ennnitt😂
@MidhunVM-z2c2 жыл бұрын
Mahesh,phone water proof ano
@amadeus___2 жыл бұрын
Ayin
@Zeal_202 жыл бұрын
🥴
@seemanair4362 жыл бұрын
ഭാഗ്യം ചെയ്ത അമ്മ അച്ഛൻ അനിയൻ പിന്നെ ഭാര്യയും കുഞ്ഞും sujith u r great
@travelworld45532 жыл бұрын
കേരളത്തിലെ എല്ലാ മലയാളി കുടുംബങ്ങളും നിങ്ങളുടെ ഈ ജീവിതം മാതൃകയാക്കണം 👍
@sailive5552 жыл бұрын
ഓരോ വീഡിയോ ഷൂട്ട് ചെയ്യാൻ ഉള്ള പ്ലാനിംങും അത് execute ചെയുന്ന രീതിയും perfect ആണ്.. Consistency is the key to Success.. Sujith ettan is On Time.. Every time.😊❤️ By this time, probably he would be boarding back to Kerala i guess😅, after delhi sightseeing
@fasilajalal82102 жыл бұрын
ഇന്നത്തെ food vlog നന്നായിട്ടുണ്ട്... ഒരുപാട് ഇഷ്ടമായി. ഇന്നുവരെ കാണാത്ത variety ഫുഡ് കൾ കാണാൻ സാധിച്ചതിൽ സന്തോഷം.. സത്യം പറഞ്ഞാൽ നമ്മുടെ ശ്വേത ഒരു സംഭവം തന്നെ🌹🌹 മുന്നോട്ട് ഉള്ള യാത്രകൾക്ക് എല്ലാവിധ ആശംസകൾ 🌹
@radhikas53342 жыл бұрын
Nice vlog ഋഷി കുട്ടന് എപ്പോഴും ഫുഡ് കൊടുക്കണം അല്ലെങ്കിൽ വാശി പിടിച്ചു കരയും 🥰🥰🌹❤️
@samadpandikkad19902 жыл бұрын
നിങ്ങൾ അച്ഛൻ അമ്മ കൂടെ കൂട്ടിയ മനസ്സ് 😍👍👍good
@selphyms93162 жыл бұрын
സുജിത്തേ അച്ഛനും അമ്മയും കൂടി വന്നപ്പോൾ യാത്ര super. അമ്മ alwayas positive, thats your success behind. 🤝🤝🤝🤝❤❤❤
@rajammavarghese96622 жыл бұрын
ഭാഗ്യം ചെയ്ത അമ്മയും, അച്ഛനും. സുജിത് സൂപ്പർ ആയി വിവരിച്ചു എല്ലാ കാഴ്ചകൾ കാണിച്ചു നൽകുന്ന. നല്ല വെറൈറ്റി ഫുഡ്കൾ കൊതിപ്പിക്കുന്ന രീതിയിൽസ്വേതക് നല്ല ഭാഗ്യം ഇതുപോലെ ഒരു ഭർത്താവിനെ കിട്ടാൻ ചെറിയ പ്രായത്തിൽ ഇവിടെല്ലാം പോകനുള്ള ഭാഗ്യം കുഞ്ഞിക്കുമുണ്ട്. അനിയൻ അഭിക്കും ഇതുപോലെ ഒരു ചെയ്യാനുള്ളത് മഹാഭാഗ്യം എല്ലാം സൂപ്പർ 👌👌
@TechTravelEat2 жыл бұрын
🥰❤️
@goutham11662 жыл бұрын
സുജിത്തേട്ടന് 3 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ളപ്പോൾ തൊട്ട് ഞാൻ സുജിത്തേട്ടന്റെ ചാനൽ subscriber annu❤️❤️
@rathigopalakrishnan10582 жыл бұрын
ഞങ്ങളുടെ റിഷിബേബിക്ക് ഒരു പ്ളേറ്റ് എന്തെങ്കിലും ആദ്യം വാങ്ങി കൊടുത്തിട്ട് വേണം നിങ്ങൾ കഴിക്കാൻ പാവം അച്ഛന്റേം അമ്മയുടെ അടുത്ത് മാറി മാറി നോക്കുന്ന റിഷിബേബിയെ കണ്ടപ്പോ സങ്കടം തോന്നി റിഷിബേബി ചക്കരയുമ്മ
@avferoz2 жыл бұрын
Hi Sujith,best wishes for your INB trip.happy to see your parents enjoying the trip.A small piece of advice, @17:23 Rishi is seen holding bottle cap and he is putting it in his mouth..please don't give him this type of objects to keep him calm.Hope you understand what I mean.Take care ..Have a wonderful journey..
@shakeelafasal58992 жыл бұрын
ശ്വേത ക്ക് എല്ലാഫുഡിന്റെ പേരും ഫുഡ് ഉണ്ടാക്കിയതിനെ പറ്റിയും ഒക്കെ അറിയാലോ🤔ഞാൻ എപ്പോളും ചിന്തിക്കും എങ്ങിനെ ഇതൊക്ക അറിയാമെന്ന് ശ്വേത മിടുക്കിയാട്ടോ മിടുമിടുക്കി 😊😊😊👍🏻👍🏻👍🏻റിഷിക്കുട്ടന്റെ മം മം കേൾക്കാൻ നല്ല രസാട്ടോ 🥰🥰🥰
@rveenaveena73062 жыл бұрын
Rishi is the star in ur vlogs. Expression baby.. Expression while he drank lazzi was lovely. His 'Umma' and" bye bye " is always lovely 😍💖❤♥💕 Love you Risji baby 👶 Waiting to watch Rishi baby's "Mum-Mum" ...
@TechTravelEat2 жыл бұрын
🥰
@Ananthu7_2 жыл бұрын
INB 100'am episode avvann enni verumm divasanggal mathram!!🤤❤️🔥😍
Rishikuttan nte ummaku vendi last vere wait cheyunna njan... Lub you Rishi babee
@cijoykjose2 жыл бұрын
അങ്ങനെ ടെക് ട്രാവൽ ഈറ്റിലേ ഈറ്റ് അന്വർഥമാക്കി ഇന്ന് ഒരു മുഴുനീള എപ്പിസോഡ് ആയി. സൂപ്പർ ആണ് സുജിത്ത് അണ്ണാ.
@sinumathewk85882 жыл бұрын
ഇനി നിങ്ങള് food കഴിക്കുമ്പോ ഋഷി ബേബിക്ക് ഒരു പ്ലേറ്റ് കൊടുക്കണേ. അവനു ഇഷ്ടമുള്ളത് അല്പം അവനു അവന്റെ പ്ലേറ്റിൽ serve ചെയ്തു കൊടുക്കണേ. കുറച്ചൊക്കെ വെളിയിൽ പോകുമായിരിക്കും, എന്നാലും അവൻ happy ആവും സ്വന്തമായി food കിട്ടുമ്പോ 😊. He is showing his ability to do things by himself, pls allow him a lil bit for that.
@lakshmipriya30702 жыл бұрын
Super vlogs sujithetta ❤️ ഋഷികുട്ടൻ്റെ mumm...mummm dialogue പറയണത് , ഋഷിടെ നിഷ്കളങ്കത കാണാൻ ഒരുപാട് രസമുണ്ട്. അമ്മ and അച്ഛൻ adipoliannu epuzhum🥰, abhibi and Swethachechi both lovely ❤️love you rishikutta 😘
@babyasokh80982 жыл бұрын
Achanum Ammakyum Rishikuttannum 😘😘😘
@bonsypoulose8452 жыл бұрын
Love Rishi baby's umma in the vedios .....God bless him greatly
@roselingeorgeukken64092 жыл бұрын
Hi Amuma Appupan your really enjoying with Sujith...I can really feel it...Sujith is really a gem of person...you should be really proud of your son...Appupan n Ammuma....God Bless Him Always....Hi swetha dear...Abhi bro...where is our darling Rishikutta...busy with Mummum....na...enjoy your trip at Ameritsar......
@sanosiyo2 жыл бұрын
ഋഷി ക്ക് എല്ലാം കൊടുത്തു ശീലിക്കു... അവൻ എല്ലാം കഴിച്ചു വളരട്ടെ ❤️❤️❤️
സിജിതേട്ടന്റെ ഫുഡ് ടൂർ എനിക്ക് ഇഷ്ടം ആണ് പിന്നെ ഋഷി മം മം😌❤️
@youtubemasters18572 жыл бұрын
Anekum
@susammaa39972 жыл бұрын
Rishi mum mum👌
@anilasreekumar55232 жыл бұрын
കോവളത്തു പോകുമ്പോൾ മാത്രം കഴിക്കുന്നതാ പാനിപുരി വലിയ ഇഷ്ടമുള്ള ഫുഡ് അന്നു അത്. ഋഷി മോനെ .........എല്ലാവരും ഹാപ്പി ആയി ഇരിക്കു
@rejithapu75242 жыл бұрын
ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടെ ഇരുന്നിട്ടാണ് ട്ടോ വീഡിയോസ് കാണാറ് അതിൽ ഒരാൾക്കു അബിയോട് ഭയങ്കര ആരാധന 🥰🤭🤭എന്തായാലും ഫുഡ് 😋😋വ്ലോഗ് കണ്ടിരിക്കാനും വേണം യോഗം 😋😋സൂപ്പർ സുജിത്തേട്ട പൊളി ആയിരുന്നു ഇന്നത്തെ വീഡിയോ
@Plan-T-by-AB2 жыл бұрын
Thumbnail kidu ...... ❤❤❤❤❤❤ mam mam fans 😂😂😂😂
@murphyhari19692 жыл бұрын
17.27. rishimon bottle cap വായിൽ വായിൽ വെക്കുന്നു. Please take care. Love ur fmly. Rishimon 💞💞💞
@butterfly-zv6xc2 жыл бұрын
സൂപ്പർ.... നിങ്ങൾ എല്ലാവരും pwoliyane....... ഋഷികുട്ടാ.....
@siddharthprasad99922 жыл бұрын
It's good to see you enjoy your time with family especially with your parents......you have one of the best profession in the world
@geethanjalivs13952 жыл бұрын
Ningade vlogs kandillel oru missing aanu ipo...Rishikkutta super 👌
@salydias92 жыл бұрын
Foodinte vedio kanumbol kazhicha feeling aanu. Rishikuttane nongal nannayi sradhikkunnud. Engilum kuppiyude moodi onnum avante kayyil kodukkaruth avan ath vayil idunnath kanumbol pedi aavunnu. Rishikuttantr indroyum conclusionum kanan njangal kathirikkum. All the best. Happy journey. All prayers with you. 😀😀😀😀
@ameenaanwar98852 жыл бұрын
Achaneyum ammayeyum kootti ithrem dooram povunna sujith nu hats off
@myukunitedkochi34412 жыл бұрын
Sujithete വീഡിയോസ് എല്ലാം സൂപ്പർ ആണുട്ടോ ഋഷി കുട്ടന് ചക്കര ummah 😍. ഋഷി മോൻ pwoli ആണ്. കണ്ണ് തട്ടാതിരിക്കട്ടെ ❤❤
@basithv25332 жыл бұрын
Mammam fans ❣️🥰
@deepakaravindakshan26892 жыл бұрын
Nice caption ethu 1 Million Adekkum for sure.
@frozenfox69692 жыл бұрын
Travel videos aayalum food exploring aayalum TTE has some special potential to present it . TTE always 💕
@hanafathima2992 жыл бұрын
Rishi baby orupaad ishtm 😍 mon kshenicho
@kannanu1002 жыл бұрын
Hai Sujith, എന്റെ 2 വയസുള്ള മകൻ വരെ ഇപ്പോൾ പറയും 8 മണി ആകുമ്പോൾ ഭക്തൻ വയ്ക്കു ഋഷി ബേബി കാണണം എന്ന്. അവൻ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ വ്ലോഗ് കണ്ടിട്ടാണ്. ഋഷി ബോട്ടിലെ ക്യാപ് വായിൽ ഇടുന്നത് വളരെ അപകടം ആണ്. ഞങ്ങൾ ഒരിക്കൽ കുറച്ചു ടെൻഷൻ അടിച്ചതാണ്.. ഋഷി മോൻ ട്രെൻഡിംഗ് ആണ് 🥰
@seven0007.2 жыл бұрын
പുതിയ ഒരു വണ്ടി എടുക്കണം...❤RED എന്നിട്ടുള്ള ട്രിപ്പ്പിന് waiting... അപ്പോ family ക്ക് നന്നായി യാത്ര ചെയ്യാമല്ലോ 😇
@susammaa39972 жыл бұрын
👍🏻
@salimol40082 жыл бұрын
ആദ്യം കാണാറേ ഇല്ലാരുന്നു.. കണ്ടുതുടങ്ങയപ്പോൾ എപ്പിസോഡ് nay കാത്തിരിക്കാനും തുടങ്ങി 😊😊
അടിപൊളി വിഡിയോസ് ആണ് എല്ലാം അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു ഇവിടെ കുവൈറ്റിൽ എല്ലാരും 😘😘😘😘😘🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻😘😘😘😘Happy journey
@muhammedfaisal72232 жыл бұрын
സൗദിയിൽ നിന്നും ടെക് ട്രാവൽ വീഡിയൊ കാണുന്ന എല്ലാവർക്കും സൗദി നാഷണൽ ഡേ ആശംസകൾ
@vaishnav352892 жыл бұрын
സുജിത്തേട്ടന്റെ എല്ലാം വീഡീയോസും കാണാറുണ്ട്. Superb ആണു. ഋഷികുട്ടനെ വലിയ ലൈക് ആണു. ഋഷികുട്ടനെ കാണുവാൻ all days കാത്തിരിക്കും. 😘. ഋഷികുട്ടനെ കാണുവാനും കൂടി ആണു ഈ program kanunnathu തന്നെ. സുജിത്തേട്ടൻ ഒരു അഭിപ്രായം ഉണ്ട് ഫുഡ് ടേബിളിൽ ഋഷിക്കുട്ടന് ചപ്പൽ ധരിപ്പിക്കണ്ടായിരുന്നു. ഇനി ഒന്നു കെയർ ചെയ്യണം. ഏട്ടൻ neatnessl first അല്ലെ.
@vaishnav352892 жыл бұрын
😘👍
@rangithpanangath75272 жыл бұрын
പഞ്ചാബ് ഫുഡ് explortion അടിപൊളി 👌🙏👌🙏👌👌❤
@dilshadc.k21662 жыл бұрын
Manoharam...achan and Amma.. ammaye aanu enikkettavum ishtam.
@zasfamily7062 жыл бұрын
Actually Sujith chettan and chechi kure north food introduce cheythath konde ppo nalla ideaya🥰🥰
@Free_fire_Malayalam_Ganesh2 жыл бұрын
2:06 Apple thottathill kandaa chechi poleee indd (jamu)
@PicasaCanadianMalayali2 жыл бұрын
Rishikuttante Mammam ,So sweet❤ Thumbnail lovely
@ponnammageorge47032 жыл бұрын
Super...narration Lively... I N B trip ...so much tastey dishes.. helps to plan our cousine once we get a chance
@travels96532 жыл бұрын
overall everyones vibe r nice.. whatever ur charachter is, it doesnt mind... its great n awesome that u r able to make everyone in ur family happy n smile....
@motherofacuteboy91472 жыл бұрын
ഞാൻ കാത്തിരുന്നത് ഈ വീഡിയോക്ക് വേണ്ടിയാണു 🙏🏻🙏🏻🥰🥰
@parvathyajay91132 жыл бұрын
Very nice n soo informative ...butt the last kiss frm kunjumani made it awesome 👌👌👌🤝🤝🤝big hi to allll
@sruthivksruthivk8492 жыл бұрын
മം, മം വീഡിയോ ഇഷ്ട്ടായി .....☺️😍
@nalinibaby34162 жыл бұрын
Swaetha green dressil adipoli. Sujth you are great. Rishimon bye bye.
@sandhyasandhya24802 жыл бұрын
ചക്കര കുട്ടന്റെ ഉമ്മ എനിച്ച് ഇഷ്ടം 🥰❤
@varunbackpacker33032 жыл бұрын
Mouthwatering 😋😋 Mum Mum vlog... Expecting Haldiram restaurants n sweet shops in Kochi too...
@viswas_a2 жыл бұрын
some youtubers leave a mark on us,,, here is one such channel that moved my soul 💫❤️
@salimps86102 жыл бұрын
HI Your travelogues are amazing .Here are a few things worth noting.first of all ,You have collected the clear information of the places you are going to visit and send to us.Presentation is clear and distinct.The camera and videos are all clear and crisp.Anyone can understand your simple style....More than that I have to say..........the happiness on the faces of lovely father and mother ..what ay parent would want...a thousand wishes........Let it be an inspiration to all childred ...in the the future we too SALIM...KUTTIPPURAM
@Akn7886mpm2 жыл бұрын
Rishi മോനെ കാണുമ്പോൾ സങ്കടം തോനുന്നു, സുജിത്തേ 🤔പാവം പല സംസ്ഥാനങ്ങളിലെ കാലാവസ്ഥയുമായി അവൻ പൊരുത്തപെട്ടു പോകുന്നു, എന്നതിലാണ്,ഒരു വിഷമം, നാട്ടിൽ എത്തുന്നതുവരെ ഒരു ബുദ്ധിമുട്ടും ആർക്കും വരാതിരിക്കട്ടെ 🤲🤲🤲🙏
@Jin_cy2 жыл бұрын
Appo Punjab explore cheyyunnille😒. I was waiting for the Punjab videos.. 😑
@swaroopkrishnanskp48602 жыл бұрын
19:42 ❤️❤️❤️❤️❤️❤️ super ആണ്
@divishkumarvdinu97892 жыл бұрын
Hai Sujithetta, Rishi, Abhi, Swetha, Achan, Amma
@thulasisiju212 жыл бұрын
ഋഷികുട്ടാ, മം മം, കഴിച്ചോ 😍
@rahulrajeev68802 жыл бұрын
Super videos Sujith Etta... Ealla videos super🥰🥰🥰
@blackbae2112 жыл бұрын
swethakku ella foodineyum kurichu nalla arivundallo...athengane ariyam ?
@parthiv90722 жыл бұрын
E video personaly enik ishtappettu thank you so much sujith chetta for this wonderful vishuals ❤❤❤🥰🥰🥰😍😍😍
@shemnurafee38152 жыл бұрын
Hai ente veed mahe aan njan ningle vdo 5 years aayi kanarund sthirayitt kanar illa ningl mahe okke vann vdo eduthamuthal pnna munnarinte manoharitha ithra bagiyayi kanich thannappo aan munnarl pokan aagraham undayathum rand thavana avide poyathum . Ithuvare oru commentum ittittilla . Pnna ningle social issuse okke kandappo idakk thettdarich poyitt und sry ippo ariyam ningl nalloru manushan aanenn . Wife yathra arambich kure aayappo nallonam ksheenich ippo parents koode vannappo avar nalla energy aayitt und. Onathin shesham ulla chechiyude dressing supra .amma ,acha,moonu,bro ellarum adipoliya❤
@chithrashenoy20072 жыл бұрын
INB trip S2 full videos um miss cheyathe kanunnu becz atrakum super videos anu ... Rishi baby de atham, mum mum, bye bye okke kelkan endu rasama 😘 Rishide big fan ayi Mari ❤️❤️
@jollycleetus12902 жыл бұрын
Wting for next Mummum video....Received Rishibabys chakkadumma.💗 My Unnikuttan says it as chakkadumma💗💗💗
@suseeladpai19852 жыл бұрын
Was drooling throughout the vedeio since it was a food xplore vedeio.....along with North lndian dishes ur father was lucky to get masala dosa.....wow sooper ......
@nalinivp79672 жыл бұрын
Sujith enjoying all your videos.God bless you all.
@looktoself28982 жыл бұрын
Thudakkathil kanda chechi ,apple thottathil kanda simran avare pole und
@asnetwork252 жыл бұрын
Adipoli family specialy achan amma nd rishi
@rajalekshmirnair31662 жыл бұрын
Ellam manoharam maaya kazchakal Rishi vava super
@greeshmavinesh92752 жыл бұрын
Haldiram's packet foods njn kazhichu very tasty.panchratan mixture kazhichu.atharam foods anu kazhichathu 150 grms 60 rupees.tasty anu expensive anu.potato and cashew and raisins and almond etc ullathanu oru laysinte oke taste oke Ulla chips.
@shefinbasheer9622 жыл бұрын
ഇന്നത്തെ മമം വീഡിയോ പൊളിച്ചു സുജിത് ഏട്ടാ ❤️❤️❤️❤️❤️❤️
@jibinjaimon8622 жыл бұрын
സുജിത്തേട്ടായി ഓരോ വീഡിയോസും അടിപൊളിയാണ്. പുതിയ വീഡിയോസിനു വേണ്ടി കാത്തിരിക്കുകയാണ്. ഈ വീഡിയോയുടെ അവസാനം ചേട്ടായി പറഞ്ഞു കോടതിയിൽ പോണം എന്ന്. എന്താണ് കാര്യം?
@krishnumoments2 жыл бұрын
Enikum travel cheyan orupadu ishtam anu agraham aanu ennengilum samadikum vijarikunnu .adinum job cash ellam venallo.work from home job ariyunnavr parayu .lots of love for ur fam
@sreekrishna16642 жыл бұрын
family ayittulla sujithettante Trip always enjoying❤️❤️❤️❤️
@fitfoodtravel48672 жыл бұрын
Nce video brother....vayarum manasum niraju....nalekulla kathirip thudarunnu...priyadarshan calicut
@userrrr122332 жыл бұрын
Kurachude lengthy video venam 😢
@vipinkailas70402 жыл бұрын
വീഡിയോ Length മിനിമം ഒരു 30 to 45 min എങ്കിലും ആക്കിക്കൂടെ സുജിത്ത്.... ചില വീഡിയോസ് പെട്ടെന്ന് കണ്ട് തീരുന്ന പോലെ....
@muthukdvr70422 жыл бұрын
അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി....നല്ല പഞ്ചാബ് നടൻ രുചികൾ ആയി
@Manjuseworld2 жыл бұрын
We Love your all videos especially your sweet family....❤️💕Lots of love to Rishi baby...😘😘😘🧿
@travels96532 жыл бұрын
appan serious expression il irikkumpo chennu onnu ikkili aakkiyitt response edkkavo??🤩🤩... will he get angry or smile??😜😜