EP #58 ആപ്പിൾ തോട്ടത്തിലെ 75 Year Old വീട്ടിൽ താമസിക്കാം | Staying in an Apple Orchard in Kashmir

  Рет қаралды 809,610

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 500
@bibiyasdas6234
@bibiyasdas6234 2 жыл бұрын
ഓർത്തിരിക്കാൻ പറ്റിയ ഒരുപാട് ഓർമ്മകൾ സൂക്ഷിച്ച് വയ്ക്കാൻ പറ്റിയ കുടുംബം ❤️❤️
@jayakannan64
@jayakannan64 2 жыл бұрын
Hii sujikth ശ്വേത ആബിബി 12മണിയവൻ കാത്തിരിക്കുന്നു നിങ്ങൾ ഞങ്ങളുടെ കുടുബത്തിൽ ഉള്ളവരാണ് സ്വന്തം ജയചേച്ചി
@ushasebastian5147
@ushasebastian5147 2 жыл бұрын
ഇത്രയും ദൂരം കൊച്ചുകുഞ്ഞിനെയും കൊണ്ട് ആരും എടുക്കാൻ തയ്യാറാകാത്ത Risk. Hats of you
@fliqgaming007
@fliqgaming007 2 жыл бұрын
ഇത്രെയും happiness തരുന്ന ഒരു ഫാമിലി vlog വേറെ ഇല്ല ♥️♥️ 36:56 😍😍
@smithacnair5539
@smithacnair5539 2 жыл бұрын
Rishikuttan muthanu.Bye parayaan he is much better than any experienced vlogger.He has a bright future. May god shower all his blessings to him.💜💜💜
@daredevil6052
@daredevil6052 2 жыл бұрын
ഇന്നത്തെ കാലത്ത് ഇത്പോലെ കാത്തിരിക്കുന്ന വേറെ ഒരു പരിപാടിയും ഇല്ല.tech travel eat ഇഷ്ട്ടം 😘
@santhakumari2085
@santhakumari2085 2 жыл бұрын
Fantastic .u show those places as if v were travelling with u.such a real time vlogger.Hats off to Shwetha,Rishi,& ur bro.He,s the back bone of ur journey.wish u all the best.following u after Kerala...waiting eagerly for ur vlog...
@daredevil6052
@daredevil6052 2 жыл бұрын
@@santhakumari2085 എന്നത്
@soumyakrishna4207
@soumyakrishna4207 2 жыл бұрын
Of course..... serya....
@shincyansan735
@shincyansan735 2 жыл бұрын
It's true
@varghesemeckamalil3049
@varghesemeckamalil3049 2 жыл бұрын
Rishikuttan sooo sweet
@josephreji7925
@josephreji7925 2 жыл бұрын
ഒരു 20 തവണ എങ്കിലും ഞാൻ റിപീറ്റ് അടിച്ചു കണ്ടു.. ഋഷിക്കുട്ടന്റെ ബൈ and അഭി ബ്രോയുടെ ആ timely expressionum...... The best moment in this video.... Luv u rishikutta❤❤...... Take care all❤🥰🥰
@shibin1023
@shibin1023 2 жыл бұрын
That last ‘Bye’ by Rishi was really the golden moment of this video and I am sure it might have brought smile on many faces ❤️ Waiting for another Tech Travel Eat video 😍 #Addicted
@fabfabi1487
@fabfabi1487 2 жыл бұрын
Yes correct 🥰
@abdxxu
@abdxxu 2 жыл бұрын
💯
@rajeshchikku263
@rajeshchikku263 2 жыл бұрын
Exactly 💯😊
@mayarajesh6941
@mayarajesh6941 2 жыл бұрын
Yes 🥰
@harithapnair119
@harithapnair119 2 жыл бұрын
Exactly.. and i rewinded and saw that again
@shibupattambi8307
@shibupattambi8307 2 жыл бұрын
റിഷി ഫാൻസ്‌ ഇവിടെ കുത്തി പോവുക 🥰
@anilchandran9739
@anilchandran9739 2 жыл бұрын
ഈ സീരീസിന് എത്രയധികം addicted ആയി എന്നു പറഞ്ഞാൽ വാക്കുകൾ മതിയാവില്ല. പ്രത്യേകിച്ച് who lives far away from their home and their family, like me. ശരിക്കും Homely and informative വീഡിയോസ് ആണ് എല്ലാ ദിനവും.
@craftmedia2789
@craftmedia2789 2 жыл бұрын
എല്ലാം അച്ഛനും അമ്മയ്ക്കും ഒത്തിരി സന്തോഷം നൽകുന്നതാണ് അവരുടെ കുഞ്ഞു ഓരോ milestone കടക്കുമ്പോളും.. Love to see your happiness when rishibaby achieving his milestones 😘.... Rishibaby😘😘
@jessyjessy4193
@jessyjessy4193 2 жыл бұрын
ആദ്യമായി ആപ്പിൾ മരത്തിൽ നിന്നും പറിച്ചു തിന്നുന്ന ഋഷിക്കുട്ടൻ എന്തൊരു ഭാഗ്യം ❤❤❤❤അടിപൊളി ശ്വേത bandhini അടിപൊളി 👍👍👍
@jaiscookhouse799
@jaiscookhouse799 2 жыл бұрын
ഇത്ര ഭംഗിയായി നോർത്ത് ഇന്ത്യ കാണിക്കുന്ന ഒരു വ്ലോഗും ഞാൻ കണ്ടിട്ടില്ല especially കശ്മീരിനെയും അവിടുത്തെ ആൾക്കാരെയും കുറിച്ച് അറിയാൻ പറ്റി loving people😍😍നാലുപേർക്കും thankyou 🥰🥰ഋഷിക്കുട്ടൻ ❤️
@Anjusreeju1
@Anjusreeju1 2 жыл бұрын
ഇവരുടെ videos നല്ലതാണ്.but ഏറ്റവും best north indian vlogs അല്ല.വേറെ നല്ലത് കാണാത്തത് കൊണ്ട് ആണ്
@stephydxb6782
@stephydxb6782 2 жыл бұрын
ശ്വേതയ്ക്ക് നന്നായി ചേരുന്നു ഈ റെഡ് ചുരിദാർ, ഇന്നത്തെ വീഡിയോ പൊളിച്ചു. സൂപ്പർ താങ്ക്യൂ സോ മച്ച് ഗോഡ് ബ്ലെസ് യു ഓൾ
@travelZon_e
@travelZon_e 2 жыл бұрын
കാശ്മീരിന്റെ സൗന്ദര്യം കണ്ടിട്ട് അവിടെ എത്താൻ ഒരു മോഹം തോന്നുന്നു. 😍❤
@alashwin
@alashwin 2 жыл бұрын
Video നല്ല standard ആണ് . Quality , presentation , audio quality, bgm എല്ലാം ഒരു നിലവാരം ഉണ്ട് . പല youtubers ചെയ്യുന്ന വീഡിയോ കാണുമ്പോ ഒരു strain തോന്നാറുണ്ട് ..ഒരുപാട് shake ചെയ്തും , ബഹളം വെച്ചും ഒക്കെ . Your vlogs have maintained the standards well . Regular viewer since 3 years
@sini_ster
@sini_ster 2 жыл бұрын
Yes💯
@rinnuallen1235
@rinnuallen1235 2 жыл бұрын
Rishikuttan is a blessing. He is sooo sweet child. Lots of Love from us.Have a safe journey Sujith Swetha and Abhi. Praying for your safe travels 🙏
@marykuttytm3691
@marykuttytm3691 2 жыл бұрын
Wow😱 today's vlog is amazing 👌 beautiful farm house and apple trees like a paradise , you guys are very lucky,much loved this vlog,👍🤗💐
@merlyritesh7087
@merlyritesh7087 2 жыл бұрын
Was an excellent episode. I really enjoyed it watching. The people are so friendly and caring over there. Hands off 👏 to Sujith and family for the efforts you all are taking to show the different cultures around . Good to see Rishikuttan so happy as well. He is very lucky to travel around at this stage and to learn things from reality..Brilliant 👏
@susanphilip6272
@susanphilip6272 2 жыл бұрын
So happy to watch Rishikuttan! So well baby adjusting to all changing environment! Dare to take this challenge travelling with one year old baby ! Lucky to have a brother like Abhi !
@goldensurprisesuvivisu
@goldensurprisesuvivisu 2 жыл бұрын
സുജിത്ത് ഭായ് വയറ് കൂടുന്നുണ്ട്
@aaravcheruthala7216
@aaravcheruthala7216 2 жыл бұрын
Rishi baby love you da chakkareeee😘😘
@sadajyothisham
@sadajyothisham 2 жыл бұрын
കഴിഞ്ഞ may മാസം ഞങ്ങൾ കാശ്മീർ പോയിരുന്നു..എന്തൊരു മനോഹരമായ നാടാണത്.. ഒരു പുൽകൊടിയ്ക്ക് പോലും സൗന്ദര്യം ഉള്ള നാട്..ശെരിക്കും ഭൂമിയിലെ സ്വർഗ്ഗം.നല്ല hospitality ഉള്ള ആൾക്കാർ.പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ നല്ലോണം പറ്റിക്കുകയും ചെയ്യും.എല്ലാവരും tip ചോദിച്ചു വാങ്ങും.പക്ഷെ പാവങ്ങളാണ്.tourism ഉം ചെറിയ കച്ചവടങ്ങളേയും ആശ്രയിച്ചു കഴിയുന്ന കുറേ പാവം മനുഷ്യർ.കൊറോണ കാലത്ത് അവരുടെ കുടുംബങ്ങൾ പട്ടിണി ആയിരുന്നു..
@gopakumar7071
@gopakumar7071 2 жыл бұрын
നമ്മൾ എല്ലാം സ്വപ്നം കാണുന്ന ഒരു പിക്ചർ ആണ് thumbnail കണ്ടത്. ആപിൾ തോട്ടത്തിൽ നിന്നുള്ള ഒരു മനോഹര ചിത്രം ഫാമിലിയോടപ്പം .TTE Family ❤️ ഇഷ്ടം
@Surya_Suresh1
@Surya_Suresh1 2 жыл бұрын
Rishikuttan nte last te Bye choopar 😍😍😘. Super farm house 🏡❤️❤️😃. I wish to go there in future 🧿. Their hospitality is amazing like keralites 🫰🏻.
@rockyroy3230
@rockyroy3230 2 жыл бұрын
Apple farm is nothing in front of Rishikuttan's hundred dollar smile😍😍
@diljusunil4426
@diljusunil4426 2 жыл бұрын
Sathyam
@dilu169
@dilu169 2 жыл бұрын
10000🥰
@tomperumpally6750
@tomperumpally6750 2 жыл бұрын
താങ്കളുടെ പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും, എന്താണെന്ന് അറിയില്ല, ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.. ഇതിൽ കുറേ സ്നേഹവും കരുതലും നന്മയും ഇടകലർത്തിയതു പോലെ തോന്നി.. എന്തായാലും, അഭിനന്ദനങ്ങൾ.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ, താങ്കളുടെ കുടുംബത്തിൽ..❤️💕😍
@TechTravelEat
@TechTravelEat 2 жыл бұрын
🥰
@ridesflavours3385
@ridesflavours3385 2 жыл бұрын
Beautiful place...apple തോട്ടത്തിൽ ഒരു ആപ്പിൾ കുട്ടൻ എല്ലാവരെയും ചിരിച്ചു മയക്കുന്നൂ...😍🤩😜
@thedramarians6276
@thedramarians6276 2 жыл бұрын
കുറേ പ്രാവശ്യം റിപീറ്റ് അടിച്ചു കണ്ടു ഋഷിക്കുട്ടന്റെ ആ' ബൈ ', soooo cute 🥰cuteness overloaded 🤩🥰
@nijilnijil3794
@nijilnijil3794 2 жыл бұрын
Chetta frank aayi parayukaya chettante talent konde chettan nalla uyaramgal eathyenkilum Chettane kittiya eattavum valuable possession enne parayunnathe shweatha chechy aane chechyude ethra nalla character konde ur family nannayi pogunallo shweatha chechys character rocks...may God bless you
@Kuttus530
@Kuttus530 2 жыл бұрын
Yes.. swetha is lucky and she is the luck for him also.
@edatholli
@edatholli 2 жыл бұрын
ഇതാണ് എന്റെ മനസ്സിലുള്ള കാശ്മീർ 😍.... അടിപൊളി 🙂🥰😍
@anirudhsagart218
@anirudhsagart218 2 жыл бұрын
ഒരു episode പോലും വിടാതെ കണ്ടു അതിൽ ഏറ്റവും ഇഷ്ടമായത് ഈ വീഡിയോ ആണ്... feel❤️... ലാസ്റ്റ് ഋഷി bye💞
@yasinmuhammed4493
@yasinmuhammed4493 2 жыл бұрын
ഇന്നത്തെ video എനിക്ക് വളരെ ഇഷ്ടമായി നിങ്ങളുടെ എല്ലാവരും സന്തോഷം video കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്കും അനുഭവിക്കാൻ പറ്റി💓 ഇതുപോലുള്ള നല്ല നല്ല കാഴ്ചകൾ ഞങ്ങളെ ഇനിയും കാണിക്കണം☺️ thank you for techtraveleat 💕💕💕💕
@sarathbs5872
@sarathbs5872 2 жыл бұрын
സത്യത്തിൽ അസൂയ തോന്നണു, ഇങ്ങനെ ഒരു യാത്ര എന്റെ എല്ലാ സ്വപ്നങ്ങളിലും, any way congratulations keep rocking
@vvnair7299
@vvnair7299 2 жыл бұрын
Rishikuttan's name should come in Guinness World records for travelling this much at such a young age. 🥰😘
@jayaanand1163
@jayaanand1163 2 жыл бұрын
True
@dilu169
@dilu169 2 жыл бұрын
Yy
@HealbyMusic05
@HealbyMusic05 2 жыл бұрын
Ath sheri anelo🌝
@divin20_
@divin20_ Жыл бұрын
Athum avan polum arayathe😹
@beenafrancis4706
@beenafrancis4706 2 жыл бұрын
Omg apples are looking too good👍 hoodie Rishi baby looking smart 😍simran s really very loving and friendly person 😍 💕
@zubaidhamuneer4810
@zubaidhamuneer4810 2 жыл бұрын
Swethayude face cheriya kuttikale pole thonnum cute
@prabhanarayana
@prabhanarayana 2 жыл бұрын
The last bye-bye from rishikuttan and your's and abhi's expression were the most beautiful. You can save it for a lifetime.
@priyak.n9065
@priyak.n9065 2 жыл бұрын
. The expressions from Sujith & Abhi when Rishikkuttan say bye-bye is qiiet natural 🥰 Love you Rishikkuttaaa ♥️
@sabuthomas3666
@sabuthomas3666 2 жыл бұрын
Hi sujith I am SabuThomas from kothamangalam. I have seeing your all episodes feels excellent. 1.Tower lines towers are erected by assembling at site only.. 2. Don't say good smell .. tell Acha qushbu.. that is exact world. Wish you all the best .. enjoy .. stay safe and blessed..
@shahanashireen588
@shahanashireen588 2 жыл бұрын
23:47-24:02 It'S Very Cheerful And Satisfying When U Both Spend Time Tgthr.....
@deepad2564
@deepad2564 2 жыл бұрын
Rishikuttaa chakkareee😍😍😍 U people are rocking....waiting for next video....
@sreyasartworld1603
@sreyasartworld1603 2 жыл бұрын
So happy to see you in a farm house,, തകർത്തു,, കൊതിയാവുന്നു,,
@silentexplorer5001
@silentexplorer5001 2 жыл бұрын
Awww..look at cutie Rishi!!🥰May God bless him abundantly. It has become that i watch ur video to see rishikuttan! Honestly! The way he is gaining his milestones!! And that bye at the end made my day. God bless u all.... have a happy and safe journey further...full support!!👌👌
@aryaammu5455
@aryaammu5455 2 жыл бұрын
ഇവരുടെ ഓരോ വിഡിയോസും ഋഷിക്കുട്ടൻ വലുതാവുമ്പോ ഉള്ള ഓരോ നല്ല ഓർമകളാണ് ❤️
@TheShajiallied
@TheShajiallied 2 жыл бұрын
സത്യം
@anu23071
@anu23071 2 жыл бұрын
Ithoke anu vlog...content and quality 1st class..
@108safakt2
@108safakt2 2 жыл бұрын
Im a huge fan of u guys…. The way u presenting the entire video is really mind blowing. Happy yo see that tiny dot’s smiley face♥️♥️
@harshalryan7566
@harshalryan7566 2 жыл бұрын
❤️
@anniegeorge5151
@anniegeorge5151 2 жыл бұрын
One year baby long distance travel adjust ചെയ്ത് പോകുന്നത് very very amazing.Rishi 👌
@diligentjohn
@diligentjohn 2 жыл бұрын
Special thanks to Didi and Arafat fr hosting the wonderful family
@shyamgopalan180
@shyamgopalan180 2 жыл бұрын
ഋഷി കുട്ടൻ ബൈ പറഞ്ഞപ്പോൾ സുജിത്തേട്ടന്റെയും അബി ചേട്ടന്റെയും സന്തോഷം repeat adichu kandu........ Superb
@akkusreekumar128
@akkusreekumar128 2 жыл бұрын
ഋഷി വാവയെ കാണാൻ വെയിറ്റിംഗ് ആയിരുന്നു. സൂപ്പർ. ശ്വേത ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. ❤️❤️❤️ ചേട്ടനും അനിയനും സൂപ്പർ 👍. ഋഷി വാവയുടെ ചിരി 🥰🥰🥰🥰
@foodtrip6874
@foodtrip6874 2 жыл бұрын
ഇന്നത്തെ വീഡിയോയിലെ അവസാനം ഭാഗമാണ് എനിക്കിഷ്ടമായത് പ്രത്യേകം... 🥰റിഷി🥰യുടെ ബൈ ബൈ♥️
@Abin11421
@Abin11421 2 жыл бұрын
Love to see the happiness in rishikuttan's face..😍❤
@muhammedshameer5154
@muhammedshameer5154 2 жыл бұрын
ഒരു കിടിലൻ എപ്പിസോഡ് മനസ്സ് നിറഞ്ഞ കാഴ്ചകൾ താങ്ക്യൂ താങ്ക്യൂ ടെക് ട്രാവൽ ഈറ്റ് സുജിത്ത് ഭക്തൻ ഫാമിലി
@harshaks7444
@harshaks7444 2 жыл бұрын
You guys are amazing...no words to express your videos....now a days waiting for your videos...swetha and rishikuttan 👏👏👏..loved the talk between sujith and Abhi👍🇦🇺
@babushihab2625
@babushihab2625 2 жыл бұрын
രാഷ്ട്രീയക്കളികളിലും ഭീകരവാദത്തിലും തകർന്നുകൊണ്ടിരിക്കുന്ന മനോഹരമായ കാശ്മീരും കാശ്മീരികളും
@thomsonabraham3411
@thomsonabraham3411 2 жыл бұрын
Wow... Super job thus far guy's... Special shout out to shweta n rishi💐💐
@dhruvsworld3409
@dhruvsworld3409 2 жыл бұрын
❤Sujith bro യുടെ videos എല്ലാം reference നു എടുക്കാൻ പറ്റുന്നു എന്നുള്ളതാണ്. Super presentation❤moreover Rishikuttane കണ്ടിരിക്കാം❤swetha’s cute smile also 🥰
@fahisuh6891
@fahisuh6891 2 жыл бұрын
19 lakhs🔥 2 million Coming.... 🔥🔥🔥🔥
@user474_
@user474_ 2 жыл бұрын
ഒരുകാലത്ത് നിങ്ങളുടെ videos ഒന്നും കാണാൻ ഇഷ്ടമില്ലായിരുന്നു.😁എന്നാൽ ഇപ്പൊൾ നിങ്ങളുടെ vlogs ഏറ്റവും ഇഷ്ടമുള്ള channel kalil ഒന്നാണ്.നിങ്ങൾ family ആയിട്ട് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ് ഏറ്റവും കൂടുതൽ ishtamayathum videos n വേണ്ടി കാത്തിരിക്കാൻ തുടങ്ങിയതും. എല്ലാവരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് family ആയിട്ട് കുറെ സ്ഥലങ്ങൾ സഞ്ചരിക്കാൻ. പല ബുദ്ധിമുട്ടുകൾ കാരണം അതിനു സാധിക്കാറില്ല. നിങ്ങളുടെ videos കാണുമ്പോ mind ഒരുപാട് refresh അവുന്നുണ്ട്☺️❤️ and also Swetha chechiyude സംസാരം enik nalla ഇഷ്ടമാണ്. നല്ല cute ആണ് ❤️എന്തിനാണ് ആളുകൾ മറ്റു vloggers mayi compare ചെയ്യുന്നതെന്ന് അറിയില്ല. Keep going....✨
@lakshmipriya3070
@lakshmipriya3070 2 жыл бұрын
Super cool ഋഷികുട്ടൻ❤️, super video sujithetta , abhibi keep rocking 😍and Swethachechi looking so beautiful today . Oru pad ishhtavind ee super family,❤️. We are traveling along with every 12 am 😍
@shanoof4731
@shanoof4731 2 жыл бұрын
ഋഷി അല്ല റിഷി
@priyak.n9065
@priyak.n9065 2 жыл бұрын
@@shanoof4731 മലയാളത്തിൽ എഴുതുമ്പോൾ ഋഷി എന്നാണ് bro.
@lakshmipriya3070
@lakshmipriya3070 2 жыл бұрын
@@priyak.n9065 😊
@prathibha1975
@prathibha1975 2 жыл бұрын
ഋഷി വാവേടെ ചിരി എന്തൊരു cute 🥰😘😘
@DrBUDDY
@DrBUDDY 2 жыл бұрын
Awesome place to relax ... atlast that unexpected cute 🥰 bye from Rishi makes me smile 😊
@abdul_haseeb101
@abdul_haseeb101 2 жыл бұрын
നിങ്ങളുടെ വീഡിയോസിൽ പെട്ട നല്ല ഒരു relax ആയിട്ടുള്ള വീഡിയോ ആണ് ഇത്🤍
@jasdil
@jasdil 2 жыл бұрын
Never waited so eagerly for any episodes. Each one of them are so beautifully crafted !!!! 35 - 45 minutes are now set aside everyday exclusively for Tech Travel Eat videos ! 2:59 ❤️
@shruthirajeev1511
@shruthirajeev1511 2 жыл бұрын
So true....
@valsalanmenon9259
@valsalanmenon9259 2 жыл бұрын
True
@qicnjaved789
@qicnjaved789 2 жыл бұрын
True ☺️😊🙂
@jawaharpms8953
@jawaharpms8953 2 жыл бұрын
Sujith bro അവിടെ ഉള്ള booking നമ്പർ ഒന്ന് തരുമോ
@sajio2155
@sajio2155 2 жыл бұрын
Kanannallarasam appletreeverybeautiful kochumonumverybeautiful had.
@itsmithun6114
@itsmithun6114 2 жыл бұрын
One of the best homestay i ever seen in your vlogs... Good choice 👍 Happy moments😊
@midasvlogs987
@midasvlogs987 2 жыл бұрын
First time ആണ് ഞാൻ ഒരു വീഡിയോ ക്ക് കമന്റ്‌ ഇടുന്നെ.. ഇതിനു ഇടാതെ ഇരിക്കാൻ പറ്റുന്നില്ല. സുജിത് ബ്രോ,ശ്വേത, അഭി and ചക്കര ഋഷി കുട്ടൻ... U are all really rocking guys... Such a positive vibe and Sujith bro is really super excited😃....beautiful place👌🏻
@honeyboie
@honeyboie 2 жыл бұрын
Naatkark 50 -50 rule paranj kodukunathine kaal Idhoke aan kand padikande Wat a beautiful travel series❤️‍🩹
@rajasreelr5630
@rajasreelr5630 2 жыл бұрын
Ennathe episode polichuu😍😍 നിങ്ങളെ പോലെ ഞങ്ങൾളും happy ❤❤❤❤.. നിങ്ങള്ടെ happy കാണുമ്പോ മനസിൽ ആകു എത്ര enjoy ചെയ്തു എന്ന് 🥰
@girishps2190
@girishps2190 2 жыл бұрын
ഇത്രയും സന്തോഷവാനായിട്ട് സുജിത്തിനെ ആദ്യമായിട്ട് കാണുകയാണ് എന്റെ ആദ്യമായിട്ടുള്ള കമന്റും ... Lucky
@sangeethanair232
@sangeethanair232 2 жыл бұрын
Very very nice.swetha's dress is nice, matching colours with the apple farm. 👍👍👍👍👍👍🤩🤩🤩🤩🤩🤩🤩🤩🤩🤩
@tijojoseph9894
@tijojoseph9894 2 жыл бұрын
Rishikuttan sherikum enjoy cheythu....lovely family😍😍
@anjanakraj7037
@anjanakraj7037 2 жыл бұрын
Rishi baby is really cute😍 and Shweta chechis kurti is also beautiful
@anjithageetha2015
@anjithageetha2015 2 жыл бұрын
Adipoli . Rishiude chiriyum last bye spr😘😘
@Kuttus530
@Kuttus530 2 жыл бұрын
Last ഋഷികുട്ടൻ part repeat അടിച്ചു കണ്ടവർ ഉണ്ടോ 😍😍😍
@Yahooth_obg3
@Yahooth_obg3 2 жыл бұрын
ചേച്ചിയുടെ ചിരി എനിക് വല്യ ഇഷ്ട്ടാണ് എന്തൊരു ക്യൂട്ട് ആണ്.
@sain356
@sain356 2 жыл бұрын
മല്ലുവിന്റെ ഇപ്പോഴത്തെ പെർഫോമൻസ് കണ്ടിട്ട് വന്നപ്പോൾ സുജിത്തേട്ടനോടൊക്കെ ബഹുമാനം മാത്രം.. Family man💓
@mr-mv3uo
@mr-mv3uo 2 жыл бұрын
Sathyam bro
@mayasaraswathy8899
@mayasaraswathy8899 2 жыл бұрын
Adipoli video. Swetha looks soo georgious in red kurthi. All snaps included is awesome.. Swetha സ്വിങ് ഇരുന്നപ്പോൾ ഉറങ്ങി എണിറ്റു വന്ന ഋഷി യുടെ കുശുമ്പ് നോട്ടം ക്യൂട്ട് ആയിരിക്കുന്നു. Rishide ഓരോ വളർച്ചയും ഡെയിലി കാണുമ്പോൾ സന്തോഷം ആണ്. മോൻ ലാസ്റ്റ് fullform യിൽ ബൈ പറഞ്ഞത് കണ്ടപ്പോൾ ഇരട്ടി സന്തോഷം. Blessings u all for safe journey..
@Beetroote
@Beetroote 2 жыл бұрын
ഇതിപ്പോ ഒരു Netflix series പോലെയായി . Season 2 - Episode 58 eagerly waiting for every next episode!
@esther41693
@esther41693 2 жыл бұрын
Bro. Thanks 🙏🏻 കേരളത്തെ ഇതിനേക്കാൾ സുന്ദരനും ആപ്പിൾ തോട്ടവും വൃത്തിയുള്ളതും ആക്കാം
@mr-mv3uo
@mr-mv3uo 2 жыл бұрын
What a presentation bro energy vere level and good feeling❤️
@Charu1982
@Charu1982 2 жыл бұрын
നിങ്ങളുടെ നിഷ്കളങ്കമായ ചിരി... സന്തോഷം തോന്നുന്നു ... ജീവിതത്തിൽ എന്നും നിലനിൽക്കട്ടെ....ഋഷിക്കുട്ടാ....😘
@Blablabla-y1c
@Blablabla-y1c 2 жыл бұрын
that scene in which rishi baby says hello and your expression to it was really wholesome.
@anjanamk2457
@anjanamk2457 2 жыл бұрын
Nice video❤ we really enjoy all your videos especially this trip ..🥳🥳
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
Rishi കുട്ടൻ എന്ന കുഞ്ഞാപ്പി യെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്... ❤️
@sanketrawale8447
@sanketrawale8447 2 жыл бұрын
അതെ. അവനുള്ളതു കൊണ്ട് വീഡിയോകൾക്കൊക്കെ നല്ല views കിട്ടുന്നുണ്ട്. cute baby റിഷി😄🙏🏼👍👍💚❤️
@Kennyg62464
@Kennyg62464 2 жыл бұрын
we enjoyed Rishikuttan intro and ending. Super place. enjoy the trip.
@minijaykumar3258
@minijaykumar3258 2 жыл бұрын
Beautiful homestay you have selected 👍👍 though misssed that Dal lake expeditions , Rishi & Abhi are seems to be so excited , take care Sweta , you seems to be little tired , waiting for your journey to Leh & Ladakh , but take care , Kashmiri people are very sweet outside but secretive too . Salt tea is good for cold regions as it keeps our throat & chest clear, everyday hearing about some incidents in Kashmir valley so be careful & safe 🙏🙏
@ancysherin7799
@ancysherin7799 2 жыл бұрын
It's a very super experience and ഞങ്ങളും കശ്മീർ കണ്ട feel തന്നതിന് നന്ദി.ഒരുപാട് ഇഷ്ട്ടപ്പെട്ടു. Thank you very much 🥰
@vinitabipin7626
@vinitabipin7626 2 жыл бұрын
Today's video the best....all faces fresh and glowing and Rishibaby 👍 adjusting to all different climates...the caretaker is very very helpful and loving...enjoy take care be safe
@ravilalitha1585
@ravilalitha1585 2 жыл бұрын
👌👍🌹ശ്വേതക്കുട്ടിയുടെയുംഉണ്ണിക്കണ്ണൻറയുINNOCENT ചിരിയും മുഖവുംതന്നെകണ്ടാൽ മാത്രം മതിയല്ലോ.അഭീ .......ചേട്ടൻ പറഞ്ഞ പ്രേതവുംസുൻദരിയാവുംട്ടോ.👍എല്ലാ വർക്കുംനൻമകളും സന്തോഷവും ആരോഗ്യവും നേരുന്നു
@claremariefrancis
@claremariefrancis 2 жыл бұрын
❤🥰😘was waiting.... fully excited....really feeling that we are also traveling with you....rishi vava...love ❤....swetha....bro...whole family...😍...adorable
@breethasuresh
@breethasuresh 2 жыл бұрын
36:57 that Bye seen. Loved it ❤❤❤
@OSCO_EXPLORER
@OSCO_EXPLORER 2 жыл бұрын
❤️❤️Happy journey for 2M family ❤️❤️
@renidavid5333
@renidavid5333 2 жыл бұрын
- ഭൂമിയിലെ സ്വർഗ്ഗം ആണ് കാശ്മീർ അവിടെ നിന്നുള്ള മനോഹരമായ വീഡിയോ കണ്ട് ഞങ്ങൾ അവിടെ എത്തിയതു പോലെയായി വളരെ നന്ദി സഹോദരാ
@darsanavishnu
@darsanavishnu 2 жыл бұрын
Rishi's smile brings a lot of cheer ❤️💕
@sindhujayasankar3917
@sindhujayasankar3917 2 жыл бұрын
ആപ്പിൾ തോട്ടം ഗംഭീരം. ഇന്നലെ പറഞ്ഞ ശങ്കരാചാര്യ രാൽ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം കാണാൻ മോഹമുണ്ട്. ഗുജറാത്തിൽ പോയപ്പോളും ദ്വാരക യിൽ ഗോമതി നദി കടലിൽ ചേരുന്ന ghat ഇൽ ശങ്കര പീഠം നിങ്ങൾ വിട്ടുപോയി 🙏🏻.
@muhammeddanishak6688
@muhammeddanishak6688 2 жыл бұрын
ഇന്ത്യയിലെ ഏറ്റവും സൗന്ദര്യവും ആരോഗ്യവും വൃത്തിയും കാത്തു സൂക്ഷിക്കുന്ന ജനതയാണ് കാശ്മീരികൾ. 🇮🇳💫
@mds7455
@mds7455 2 жыл бұрын
Ee Kashmir ne Alle Jaleel Nari Indian occupied ennu paranjath . nayinta mon jaleel
@Mr_Abhin
@Mr_Abhin 2 жыл бұрын
Innathe video ending polichu... Athu 4...5 thavana kandu... Rishi rocksss😍😍😍♥️♥️♥️♥️
@mohamedmkmohamedmk4687
@mohamedmkmohamedmk4687 2 жыл бұрын
സുജിത്ത് ഏട്ടാ നിങ്ങൾ കാൽക്കുലേഷൻ ചെയ്ത തെറ്റി ഒരു കിലോയ്ക്ക് 75 മുതൽ 80 രൂപ വരെ കിട്ടുന്നുണ്ട് അവർക്ക് 1500/20=75rupa ഏറ്റവും കുറഞ്ഞത് കിട്ടുന്നുണ്ട്
@fidhasbeautyworld2949
@fidhasbeautyworld2949 2 жыл бұрын
ഋഷി കുട്ടന്റെ 'BY' കേൾക്കാൻ ഒത്തിരി തവണ repeat അടിച്ചു kandu 🥰
@bencybabu47
@bencybabu47 2 жыл бұрын
Best episode of this season until date. Lots of love❤️❤️❤️❤️
@geethavn7111
@geethavn7111 2 жыл бұрын
ഈ വീഡിയോയിൽ അച്ഛന്റേയും കൊച്ചച്ചന്റേയും ഒപ്പം ഋഷി ക്കുട്ടൻ ബൈ പറഞ്ഞതാണ് അടിപൊളിയായത്. മിടുക്കൻ മോൻ .
@rugminimarar6972
@rugminimarar6972 2 жыл бұрын
ഋഷിക്കുട്ടൻ ആണ് ഇപ്പോഴത്തെ main attraction... അവനും ഇപ്പോൾ എല്ലാവരെയും സ്വാഗതം ചെയ്തു തുടങ്ങീ... അവൻ്റെ കുഞ്ഞി പല്ല് കാട്ടിയുള്ള ആ നിഷ്കളങ്കമായ ചിരി ആരെയും ആകർഷിക്കും. ഭാവിയിൽ 🙏 നല്ലോരു vlogger ആവട്ടെ 🙏
@selinvarghese6320
@selinvarghese6320 2 жыл бұрын
നിങ്ങളെപ്പോലെ തന്നെ ഞാനും ഏറ്റവും enjoy ചെയ്ത episode ആയിരുന്നു ഇത്.
HELP!!!
00:46
Natan por Aí
Рет қаралды 4,3 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 35 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Actor Bala Shocking Exclusive interview | Bala Interview After Wedding
25:47
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
Pikolins Vibe
Рет қаралды 192 М.
70000 രൂപയ്ക്ക് Gulf Air Cheapest Business Class Trip from Mumbai to Manchester
30:18
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 1,4 МЛН
HELP!!!
00:46
Natan por Aí
Рет қаралды 4,3 МЛН