നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിൽക്കുന്ന എന്നെ ലോകത്തിന്റെ മറ്റൊരു അറ്റത്തുള്ള വേറെ ഒരു ലോകം കാണിച്ചു തന്ന Santappan Big Thanks❤
@PeterMDavid7 ай бұрын
സാന്റപ്പൻ നിങ്ങൾ ആള് വളരെ നിഷ്കളങ്കൻ ആണ് ❤️ വേറൊരാളുടെ സങ്കടം അറിയുന്നവൻ 👍ശെരിക്കും നിങ്ങൾ ദൈവാനുഗ്രഹം ഉള്ള വ്യക്തി തന്നെ 🙏👌❤️👍
@Travelistabysantos7 ай бұрын
Thanks
@antoakkara76497 ай бұрын
ഇവിടുത്തെ പാവം ജനതയുടെ അറിവില്ലായ്മ... ഈ വീഡിയോ അധികാരപ്പെട്ട ആരെങ്കിലും കാണുന്നുണ്ടെങ്കിൽ, ഇവരെ സഹായിക്കും എന്ന് ട്രാവലിസ്റ്റ കുടുംബം വിശ്വസിക്കുന്നു... നല്ലത് സംഭവിക്കട്ടെ... 🙏🙏🙏♥️♥️♥️
@SanthoshNeeliyara7 ай бұрын
സാന്റപ്പൻ..... ക്യാൻ യു ഗോ അപ്പുറത്തെ സൈഡ് 😁😁😁😁. Dears സൂപ്പർ കാഴ്ചകൾ ആണു കേട്ടോ. മഡഗാസ്കർ ഓരോ കാഴ്ചകളും നയനമനോഹരങ്ങളാണ് ❤❤❤❤❤
@babupacha95277 ай бұрын
ഷൈജോ ബ്രോ സിംമളാണ് ണ് പവർഫുൾ 💪
@prasannankumar22697 ай бұрын
ഇത്രയും നിഷ്കളങ്ക രായ മനുഷ്യർ ഞാൻ ആദ്യ മായി കാണുകയാണ്
@arunv30927 ай бұрын
നിങ്ങളുടെ രണ്ടുപേരുടെയും ഇരട്ട പെറ്റ പോലെയുള്ള നടത്തം... അതുതന്നെ രസമുണ്ട് കാണാൻ..... കാഴ്ചകൾ കാണുന്ന ഞങ്ങൾക്കും ഒരു മനസുഗം 😊😊😊
@anilcs697 ай бұрын
വിശപ്പാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വികാരമെന്ന് ഈ വീഡിയോ നമുക്ക് കാണിച്ചു തരുന്നു.........ഒന്നും തികയുന്നില്ലെന്നു പറഞ്ഞു അനോന്യം കടിപിടി കൂടുന്ന ഒരു ലോകത്തു നമ്മളും മറുലോകത്തു ആരോടും പരിഭവമില്ലാതെ ഇവരെപോലുള്ള കുറച്ചു മനുഷ്യരും, എന്തൊരു വിരോധാഭാസം ...!!! Excellent episode .......Best wishes .....Keep going
@Travelistabysantos7 ай бұрын
Thanks
@pmsadiq71987 ай бұрын
@@Travelistabysantosഅവിടെ ഒരു ലൗവറുണ്ടായിരുനു കുറേ കാലം മുമ്പ് എഫ്ബിയിൽ പാവം ഇപോ എവിടെയാണാവോ. ഈ വീഡിയോകണ്ടപോഴാ അവളെ ഓർമ്മ വനത്
@pmsadiq71987 ай бұрын
@@Travelistabysantosഅരുമണിയും ആഫ്രികയിലുണ്ട്
@suryakiran47817 ай бұрын
തങ്ങളുടെ വീഡിയോ ക്വാലിറ്റി 👌👌👌
@sreeranjinib61767 ай бұрын
❤❤❤ ജീവിക്കാൻ വേണ്ടി എന്തെല്ലാം കഷ്ടപ്പാടുകൾ ആണ് ഇതെല്ലാം ഞങ്ങൾക്ക് മുൻപിലേക്ക് എത്തിക്കുന്ന സാൻ്റപ്പന് നന്ദി❤
@binumathew60427 ай бұрын
Santappaaaaa....... Shyjooooo ........ Ful Power...... God Bless.....❤❤❤❤
ചാനലിൽ ആരൊക്കെ വന്നാലും പോയാലും ഷൈജോ ചേട്ടൻ ഒരു രക്ഷയുമില്ല... ഒരേ പൊളി... 🥰
@Tetratree7 ай бұрын
oru movie pidikkan pattiya location ,super vibe da super!!!! beach shores full of coconut trees love that views
@anitababuraj94277 ай бұрын
Super episode, what a visuals! Thanks Santo & Shyjo❤
@GracyJohnson-px3pu7 ай бұрын
Super episode santappaaa
@Travelistabysantos7 ай бұрын
Thanks
@nazeemnajeem32007 ай бұрын
കിടുക്കാച്ചി ❤❤❤👍🏻👍🏻
@subranmanyan75177 ай бұрын
പരാതികൾ ഇല്ലാതെ ഉള്ളതിൽ നിന്നും സന്തോഷം കണ്ടെത്തുക 👍 പവർ വരട്ടെ ട്രാവലിസ്റ്റ്👍👍👍👍💪💪💪💪💪❤️❤️❤️❤️❤️❤️
@rajupk49017 ай бұрын
.ആദ്രിക്കൻ ജീവിതങ്ങൾ കാണേണ്ട കാഴ്ച ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നുണ്ട് നേർ കാഴ്ച കാണാൻ കഴിഞ്ഞത് മനുഷ്യൻ ചിന്തി .ക്കണം നമ്മൾ കാണുന്നതല്ല ജീവിത് എന്ന് സാന്റെ പ്പാ ഒരു പാട് നന്ദി ആശംസകൾ നേരുന്നു
@Travelistabysantos7 ай бұрын
Thanks
@babysurya41797 ай бұрын
Baby Suriya Palakkad Santobro adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@eajas7 ай бұрын
🔥✌️pinnella polich
@JosephRobert-tl5kc7 ай бұрын
EXCELLENT EPISODE SANTAPPA TRAVELISTA FAN FROM EUROPE ❤️❤️❤️❤️❤️
@sintosebastian95537 ай бұрын
ട്രാവലിസ്റ്റ ഇഷ്ടം 👍🏻👌🏻😍💪🏻.... സിന്റപ്പൻ അയർലണ്ട്
@ajaykumar-kc7ev7 ай бұрын
Fantastic content 👏👏👏 Beautiful, fun-filled, experiencing different culture ❤ Thank you Boy's 😂 Thank you 😊
@Travelistabysantos7 ай бұрын
Our pleasure!
@seenabiju55707 ай бұрын
Wonderful scenes of Madagascar 👏🏼👏🏼👏🏼 starting music 👌🏼👌🏼
@mazingdreamz37933 ай бұрын
We are blessed with travelista
@absvlogmacintosh7 ай бұрын
Love from Pullazhi❤❤❤
@ravicc63787 ай бұрын
Videography is excellent ❤️
@Travelistabysantos7 ай бұрын
Thanks
@bijuthomas.m33567 ай бұрын
Santappa, Shaiju Namaskaram...Madagascar has cashew cultivation. If possible, look for its information...Best wishes..
@ihsanmadambath12177 ай бұрын
ഇന്ന് ലീവായിരിന്നു, ഇന്നത്തെ ഒറ്റ ദിവസം കണ്ടത് 4 episodes ആണ്. Madagaskar videos, അവിടെത്തെ ജീവിതങ്ങൾ തികച്ചും വ്യത്യസ്തമാണ് ❤❤(ഒരു qatar പ്രവാസി )
@johnjacob64297 ай бұрын
Fans from USA
@artist60497 ай бұрын
ഷൈജോ ചേട്ടൻ ഫുൾ ഹാപ്പിയാണ്❤
@subinsiljo7 ай бұрын
ഷൈജു ബോയ് നമ്മൾ ഇല്ലിക്കൽ കല്ലിൽ വച്ചു കണ്ടതു ഓർക്കുന്നോ
@georgemenachery99427 ай бұрын
Hai Santo Madagascar കാഴ്ചകൾ അടിപൊളി....❤
@Travelistabysantos7 ай бұрын
Thanks
@annandria42877 ай бұрын
Inspirational hardworking people ❤
@aslammisab64267 ай бұрын
Santhappanna, new episode onnum vanillallo😢. I'm waiting
@ajika25917 ай бұрын
ദാരിദ്യം നിറഞ്ഞുനിൽക്കുന്നു എന്ന് ലോകം മുദ്രകുത്തിയാലും അവർ ഹാപ്പിയാണ്. പുതുകാട്ടുക്കാരൻ
@sarathbm60267 ай бұрын
പൊന്ന് ചേട്ടന്മാരെ നിങ്ങളുടെ ഒരു കമ്പോ ഉണ്ടല്ലോ ഒരു രക്ഷമയുമില്ല, ചെറിയ ചെറിയ കൌണ്ടർ അടിയും തമാശയുമൊക്കെ ആയിട്ട് ഏത് മൂഡിലും ഇരുന്നു കാണാൻ പറ്റിയ വീഡിയോ, സ്പെഷ്യൽ ആയിട്ട് നിങ്ങളുടെ രണ്ടു പേരുടെയും കമ്പോ ❤
@jaintrek6497 ай бұрын
Can you അപ്പുറത്തെ side... തൃശൂർ ട്ടാ 😅
@maheshkumarm39357 ай бұрын
ആ മീൻ പിടിക്കുന്നവരുടെ ഗ്രാമം കണ്ടപ്പോൾ. തെങ്ങും, ചെറിയ പെരയും കണ്ടപ്പോൾ. കേരളം ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ. ഉള്ളതിൽ സന്തോഷം കണ്ടെത്തി ജീവിക്കുന്ന ജനത. അവരുടെ സ്നേഹം ഫീൽ ചെയുന്നു ഈ അവസ്ഥയിൽ പോലും. ❤🙏🏼
@sangeetthottan55107 ай бұрын
Sandappan അതി മനോഹരം ആയ ഒരു എപ്പിസോഡ്. ❤❤❤👌🏻👌🏻
@Travelistabysantos7 ай бұрын
Thanks
@mohammedyaseen72097 ай бұрын
Santappa and shyju bro nice videos keep it up ❤
@sateeshvpt7 ай бұрын
What about the toilet facility there ? , pls ayakki sandappa ...
@anuzachariah3667 ай бұрын
Really amazing 💕
@Travelistabysantos7 ай бұрын
Thanks
@habibrehiman76717 ай бұрын
Happy to return brother. Namaste brother both of you
@kumarsugu18527 ай бұрын
Hi brother happy January God bless you ❤❤😊😊🤝🤝👍👍🙏🙏❤❤
@Travelistabysantos7 ай бұрын
Thank you! You too!
@shamajed7 ай бұрын
Excellent, super episode ❤
@Travelistabysantos7 ай бұрын
Thanks
@muhammadmunthazeer56517 ай бұрын
കാത്തിരുന്നു കാണാം❤
@Travelistabysantos7 ай бұрын
Thanks
@sathyapalane79837 ай бұрын
അതിമനോഹരം ❤️🙏👍
@VISHNUKR-hw5nk7 ай бұрын
Great episode ❤
@Travelistabysantos6 ай бұрын
Thanks
@muhammadshakir5777 ай бұрын
8:07 soursop fruit
@UnnikalathingalKalathingal7 ай бұрын
😍😍😍
@abdulgafoor_edappal6675 ай бұрын
ചിലർക്ക് ഭക്ഷണം ലഭിക്കാൻ പോലും അവരുടെ അദ്ധ്വാനങ്ങൾ കൊണ്ട് കഴിയുന്നില്ല.. ലോകത്ത് മറ്റൊരിടത്തു സമ്പത്തിന്റെ കൊടുമുടിയിൽ സന്തോഷം കണ്ടെത്താൻ ലഹരി തിരയുന്നു
@noufal377 ай бұрын
👌 പ്രധാന ഗോൾഡ് മൈയിൻ വീഡിയോ എവിടെ?
@Travelistabysantos7 ай бұрын
Soon
@laijujhon3707 ай бұрын
സൂപ്പർ കാഴ്ചകൾ
@jayasankarp50947 ай бұрын
❤❤❤ super shantappa super ❤❤❤
@vincentlouis44287 ай бұрын
Santobro all the best
@kesavanmadhavassery85787 ай бұрын
8:21 മുള്ളാ താ
@abinsebastian86277 ай бұрын
12:23 😂😅😅😂😅😂
@leeo1477 ай бұрын
സൂപ്പർ 👍👍👌👌❤️❤️
@Travelistabysantos7 ай бұрын
Thanks
@kjjayadas7 ай бұрын
Amazing 🙏🥰
@Travelistabysantos7 ай бұрын
Thanks 🤗
@ismailch82777 ай бұрын
super👍👍👌👌
@haridasK-z3p7 ай бұрын
നമ്മുടെ കേരളം സ്വർഗം ആണല്ലോ 👍
@sathishpa61497 ай бұрын
Adipoli👍👌❤️❤️❤️💪💪💪💪
@Travelistabysantos7 ай бұрын
Thanks
@k.c.thankappannair57937 ай бұрын
Happy journey 🎉
@Travelistabysantos7 ай бұрын
Thank you 😊
@tharesanambakatt20367 ай бұрын
Santappa cycle risha super shaijo Bai power full power all the best god bless you
@Travelistabysantos7 ай бұрын
Thanks
@siyadcm7 ай бұрын
#❤#travelista
@TonyAbraham-vz3lt7 ай бұрын
Super 👌
@clubspecialvlogs72697 ай бұрын
ഒരു ഓസ്ട്രേലിയൻ വീഡിയോസ് എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു നമ്മുടെ കുറെ ചാനലുകൾ, പേട്ട ചാനലുകൾ Australia കാണിച്ച് കൊളാക്കുന്നതിനു മുന്നേ ഒരു ഓസ്ട്രേലിയ ന്യൂസിലാൻഡ് ട്രിപ്പട ഓസ്ട്രേലിയ സ്ട്രിപ്പ് santo സ്റ്റൈലിൽ വീഡിയോ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു…. Please ❤️❤️❤️
@Sss-us9zt7 ай бұрын
👍
@Bommamg7 ай бұрын
Power❤❤❤🎉🎉🎉
@Travelistabysantos7 ай бұрын
Thanks
@bibinWilson-md2gc7 ай бұрын
Super ❤❤❤
@Travelistabysantos7 ай бұрын
Big thanks
@rajeshaymanam67067 ай бұрын
Can you അപ്പറത്തെ സൈഡ് 😁😁😁😁 സാന്റപ്പൻ റോക്സ് 💪💪💪
@AbdulKhader-1877Ай бұрын
travalista 🎉👏
@akhilchandra53457 ай бұрын
Team #travelista Shyjo boy ❤ Santo
@shanparklane7 ай бұрын
We are waiting for Gold mining video
@NaveenKumar-ke8hk7 ай бұрын
💪💪💪💪
@ShiBily.-I0_0I-.7 ай бұрын
poli feel good episode
@Travelistabysantos7 ай бұрын
Thanks
@hairabusinessmen35027 ай бұрын
#Sanhok❤
@rishalram7 ай бұрын
Santappa power❤
@Arun-pg8vh7 ай бұрын
can you go അപ്പുറത്തെ സൈഡ്😂😂😂🎉❤
@sabucheriyil17 ай бұрын
Shyjo boy over conscious aanu😂 but nishkalangan.. but Santappan rough and tough.. allengi no contents but paavathine konnu thinnu 😂 . Your combination is wonderful ,interesting and very informative..❤❤