Oru Sanchariyude Diary Kurippukal | EPI 516 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 385,049

Safari

Safari

Күн бұрын

Пікірлер: 509
@bforbibin
@bforbibin Жыл бұрын
സന്തോഷ് ജോർജുകുളങ്ങര എന്ന അമാനുഷിക മനുഷ്യൻ നമ്മെ കാണിച്ചു തന്ന ഒരു ലോകമുണ്ട് സഞ്ചാരികളുടെ ലോകം
@nidhinsivanandan511
@nidhinsivanandan511 Жыл бұрын
@musthafak437
@musthafak437 Жыл бұрын
അമാനുഷിക മനുഷ്യൻ പോലും നീ ഒക്കെ വിധേയൻ എന്ന വിഭാഗത്തിൽ ആണ്
@Nizar713
@Nizar713 Жыл бұрын
@@musthafak437exactly
@bhaithulasi5615
@bhaithulasi5615 Жыл бұрын
P
@jayankaniyath2973
@jayankaniyath2973 2 ай бұрын
അമാനുഷികൻ അത്രക്കുവേണോ? കുറച്ചതികമായി പോയി.
@sebastiankavil8708
@sebastiankavil8708 Жыл бұрын
ഓരോ ഞായറാഴ്ചയും ആലഞ്ചേരി യെ കാത്തിരിക്കുന്ന അവസ്ഥയായി😊
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
Satyam
@sebastiankavil8708
@sebastiankavil8708 Жыл бұрын
നമ്മൾ ചെയ്യാനായി ആഗ്രഹിക്കുന്ന കാര്യം മറ്റൊരാൾ ചെയ്യുവാൻ കാണിച്ച ധൈര്യം. ധൈര്യം ഇല്ലാത്തതാണ് എന്നെ പോലെയുള്ള പൊട്ട മാരുടെ കുഴപ്പം.
@vinodkunjupanikkan8313
@vinodkunjupanikkan8313 Жыл бұрын
അതെ , അതെ.. 👌
@darkfacts5154
@darkfacts5154 Жыл бұрын
​@@sebastiankavil8708👍
@josecv7403
@josecv7403 Жыл бұрын
ആലഞ്ചേരി ജീവിതം ത്രില്ലടിപ്പിക്കുന്നത് 💪 ആ മനുഷ്യൻ, ഇതിനകം ഇതിഹാസം ആയി കഴിഞ്ഞു 😍 ജീവിക്കുന്ന ഇതിഹാസം ❤️
@sheeja.george7007
@sheeja.george7007 Жыл бұрын
പുറത്തു പോകാൻ സാധിച്ചില്ലേലും ഈ പരിപാടിയിലൂടെ എത്രയെത്ര രാജ്യങ്ങൾ എത്രയെത്ര സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചു കഴിഞ്ഞു😊😊😊
@muhammedansil21
@muhammedansil21 Жыл бұрын
😅😅😅😅
@TOPPI320
@TOPPI320 Жыл бұрын
ആലഞ്ചേരി അറിയും തോറും അത്ഭുതപെടുത്തുന്ന മനുഷ്യൻ 💝
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
NSA യെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടാതെ വാക്ക് പാലിക്കാൻ കാണിച്ച ആലഞ്ചേരി ടെ ചങ്കൂറ്റ ത്തിന്നിരിക്കട്ടെ ഇന്നത്തെ ലൈക് 🥰🥰🥰
@24ct916
@24ct916 Жыл бұрын
എന്നിരുന്നാലും ഒരു ഇന്ത്യക്കാരൻ, പ്രത്യേകിച്ച് മലയാളി അമേരിക്കയിൽ പത്ത് പന്ത്രണ്ട് സിനിമയിൽ അഭിനയിച്ചു എന്നത് ഒരു നിസാര കാര്യമല്ല. Congratulations Mr. ആലഞ്ചേരി
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Жыл бұрын
80 ളുടെ മാധ്യമത്തിൽ വരെ ഒരു കണക്കിന് 90 കളിലും മുത്തശ്ശി കഥകൾ കെട്ടുറങ്ങിയ കുട്ടികൾ അനുഭവിച്ച ഒരു സുഖം 😴😴😴😴 വിഷ്വൽ നോക്കാതെ ചെവിയിൽ തിരുകിയ ഒരു ഹെഡ്ഫോൻ അനുഭവങ്ങളുടെ മാസ്മരിക ലോകത്തേക്ക് നയിക്കാനും ,എങ്ങിനെ ചിന്തിക്കണമെന്നു പഠിപ്പിക്കാനും ഒരധ്യാപകനെപ്പോലെ ഒരാൾ ...." അയാൾ കഥ പറയുകയാണ് "
@abeyphilip4058
@abeyphilip4058 Жыл бұрын
നന്ദി സന്തോഷ് സാർ ഇത്രയും മനോഹരമായ കാഴ്ചകളും കഥകളും ഞങ്ങളോട് പങ്കു വയ്ക്കുന്നതിന്❤
@venuvenu-ol1vh
@venuvenu-ol1vh Жыл бұрын
ഇതിനകം എന്റെ മനസ്സിൽ ഇതിഹാസമായ് മാറിയ ശ്രീ ആലഞ്ചേരിയെ ഇടയ്ക്ക് കാണാതായപ്പോൾ എന്റെ മനസ്സും ഒന്ന് പാളിപ്പോയി ആ മായാലോകത്തെ മനോഹരാഗികളിൽ മയങ്ങിപ്പോയോ ആ ഇതിഹാസതാരം ❤️❤️❤️🌹
@Anand_Ram
@Anand_Ram Жыл бұрын
🤣
@fasilmohammed6609
@fasilmohammed6609 9 ай бұрын
😜
@5076578182
@5076578182 Жыл бұрын
നമുക്ക് ഒന്ന് പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് തുടങ്ങിയ ആലഞ്ചേരിയെ അവസാനം ഇവിടെ കൊണ്ടെന്ന് മുങ്ങുന്ന അവസ്ഥയിലേക്ക് എത്തിച്ച നിങ്ങൾക്ക് രണ്ടുപേർക്കും നല്ല നമസ്കാരം
@paralleluniverse369
@paralleluniverse369 Жыл бұрын
ഇജ്ജ്യാതി ക്ലിക്ക്ബേറ്റ് തമ്പ്നെയിൽ ഇല്ലേലും നോട്ടിഫികേഷൻ വന്നാ ഉടനെ നമ്മള് കണ്ടിരിക്കും _!_
@aswanbabu826
@aswanbabu826 Жыл бұрын
ഇനി അങ്ങയെ കാണാൻ അടുത്ത സൺഡേ വരെ കാത്തിരിക്കണം 😊
@amalthewanderlust6186
@amalthewanderlust6186 Жыл бұрын
അലഞ്ചേരി ക്ഷിണിക്കാൻ ഉണ്ടായ സാഹചര്യം അടുത്ത എപ്പിസോഡിൽ 😂😂😂
@Ram-bo7jt
@Ram-bo7jt Жыл бұрын
😂😂
@jomonjose9611
@jomonjose9611 Жыл бұрын
😂
@rafimanjeri
@rafimanjeri Жыл бұрын
😂
@galaxyj1037
@galaxyj1037 Жыл бұрын
കള്ള ബഡുവ 😂😂
@manuprasadm.m8501
@manuprasadm.m8501 Жыл бұрын
😂😂😂
@amjudreams1051
@amjudreams1051 Жыл бұрын
ആലൻജേരിയെ കാണാനില്ലെന്ന് പറഞ്ഞപ്പോൾ കാൾ ഗേൾസിന്റെ കൂടേ പോയോ എന്ന് ചിന്തിച്ചവർ ഉണ്ടോ.😂വല്ലാത്ത ജാതി മനുഷ്യൻ മുറിച്ചാൽ മുറി കൂട്ടി വരും എന്ന് പറയുന്നത് പോലെ ചെറിയെ കാര്യത്തിന് ആത്മഹത്യ ചിന്തിക്കുന്നവർ അദ്ദേഹത്തിന്റെ കഥ കേട്ടാൽ മതി 🔥🔥
@stephinstephen8759
@stephinstephen8759 Жыл бұрын
ഒരുപാട് അഭിനയിക്കാൻ കഴിവുള്ള അലഞ്ചേരി നമ്മുടെ മലയാളം സിനിമലേക്ക് ആവശ്യമാണ്, ഒരുപക്ഷെ ഈ നിയോഗത്തിനായിരിക്കാം ലാൽ ജോസഫ് സർ നെ കണ്ടുമുട്ടാൻ കാരണം.... Waiting for next episode..
@rijaskunhu6087
@rijaskunhu6087 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര എന്ന വ്യക്തി കേരളത്തിൽ ജനിച്ചതിൽ ഒരുപാട് അഭിമാനിക്കുന്നു ✨️❤️
@jayamohananpashnambalamnar9989
@jayamohananpashnambalamnar9989 Жыл бұрын
Sathyam
@girishkumar3575
@girishkumar3575 Жыл бұрын
പണ്ട് മാൻഡ്രേക്ക് ,ലോതർ, ഡയാന ,ദിവസവും വരാറുണ്ട് മനോരമയിൽ ഫാന്റം ഞാറാഴ്ച തോറും ആ കാത്തിരിപ്പിന്റെ സുഖമാണിപ്പോൾ ആലഞ്ചേരിയാണ് നായകൻ
@jayachandran.a
@jayachandran.a Жыл бұрын
Mandrake, Lothar, Narda. Phantom, Diana Palmer.
@shafeequekuzhippuram2693
@shafeequekuzhippuram2693 Жыл бұрын
എല്ലാവർക്കും Good Morning Happy Sunday
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
Same to you bro
@jojithpilakkaljojith5321
@jojithpilakkaljojith5321 Жыл бұрын
Same to you 😍😍😍
@Santhibalan-iv7yj
@Santhibalan-iv7yj Жыл бұрын
🙏
@adithyalal8197
@adithyalal8197 Жыл бұрын
Same to you brother
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do Жыл бұрын
Same to you
@pnnair5564
@pnnair5564 Жыл бұрын
Adventures of ആലഞ്ചേരി എന്ന പേരിൽ ഒരു പുസ്തകം എഴുതാൻ ശ്രമിക്കണം. ഒരു മോട്ടിവേഷൻ പുസ്തകം ആകട്ടെ!
@shalusaiju
@shalusaiju Жыл бұрын
കഴിഞ്ഞ ദിവസം അല്ലെ ലാസ്റ്റ് episode കണ്ടത്.. എത്ര പെട്ടെന്നാ ദിവസങ്ങൾ കടന്നു പോവുന്നത്...
@snehaprabhakaran4937
@snehaprabhakaran4937 Жыл бұрын
രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു എപ്പിസോഡ്ങ്കിലും കാണുന്നത് ഇപ്പോ നിർബന്ധം ആണ് 😌❤️
@fathimathzuhra5920
@fathimathzuhra5920 Жыл бұрын
എന്റെ താത്ത 50 വയസ് ആയി അവൾ പെരിന്തൽമണ്ണയിൽ നിന്ന് കൊല്ലത്തേക്ക് സ്കൂട്ടറിൽ വന്നു. രാവിലെ ഇറങ്ങി വൈകിയിട്ട് 5 മണിക്ക് എന്റെ വീട്ടിൽ എത്തി(കൊല്ലം ). പിറ്റേ ദിവസം തിരിച്ചു പോയി
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do Жыл бұрын
ആലഞ്ചേരി ഒരു കളിക്കാരൻ തന്നെ 😜play boy😂
@orchid6367
@orchid6367 Жыл бұрын
Las Vegas ka khiladi😅
@m.cherian258
@m.cherian258 Жыл бұрын
Allencherry's life Shows his highly evolved, civilized well balanced strong mind body & soul..still may be due to his valuable time, his formation Periode in a Christian seminary.. capabile of Focus His mind.. self transendenz, humility, huge portion of humour & self critic, with a higher standards of ethic & moral values!
@renjithgopi2807
@renjithgopi2807 Жыл бұрын
ആലഞ്ചേരിക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു...thanks Santhosh sir
@josecv7403
@josecv7403 Жыл бұрын
കുളിര് നൽകുന്ന കാഴ്ചകൾ 👍 മനോഹരം വിവരണം 👍 ഉജ്ജ്വലം ഈ എപ്പിസോഡ് 💪 പ്രിയ സന്തോഷ്‌, അങ്ങേക്ക് നന്ദി 🙏🥰❤️
@psyayimwone
@psyayimwone Жыл бұрын
അലെഞ്ചേരി.....NSA ഏജൻ്റ് 🥶🥶🥶🥶 ഹെമ്മെ
@mindspace8533
@mindspace8533 Жыл бұрын
27:13 പത്തോ ഇരുപതോ ഡോളറിന് കളിച്ചു - അതൊക്കെ പോയി കഴിഞ്ഞപ്പോൾ ഒരു സന്തോഷം😅
@superstar22554
@superstar22554 Жыл бұрын
ആലഞ്ചേരി ലാൽ ജോസിന്റെ സിനിമയിൽ കാണണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഇവിടെ...
@SbiSbi-f9i
@SbiSbi-f9i 8 ай бұрын
എത്ര പ്രാവശ്യം കേട്ടാലും മടുക്കത്തില്ല, പാതറത്ത ഈ സ്വാരം സന്തോഷ്‌ ഇനിയും മുന്നോട്ടു പോകുക ❤❤
@trollsmedia6459
@trollsmedia6459 Жыл бұрын
ഓരോ ഞായര്ചക്കും കാതിരിപ്പാണു ഇവിടെ ❤️✨ പ്രവാസി ❣️🤗
@radhanranjith5205
@radhanranjith5205 Жыл бұрын
ഉജലമായ അവതരണം നേരിൽ കാണുന്ന പോലെ അവസ്ഥ സർ നിങ്ങൾ ഒരു അത്ഭുതം തന്നെ സല്യൂട്ട് സർ
@travelographyvideo
@travelographyvideo Жыл бұрын
അതാ അങ്ങനെ ആലഞ്ചേരി കഥകൾ തുടരുകയായി 😁
@sajeevbasheer4571
@sajeevbasheer4571 6 ай бұрын
Mr Santhoah താങ്കളുടെ ഭാര്യ 50 വയസ്സ് കഴിഞ്ഞു ഒറ്റയ്ക്ക് ഒരു ബൈക്കിൽ ഇന്ത്യ അല്ല കേരളം ഒന്ന് ചുറ്റി വരട്ടെ ❤️അത് എല്ലാവർക്കും മാതൃക ആവട്ടെ ☺️താങ്കൾ എനിക്ക് ഒരു മാതൃക ആണ് ☺️☺️❤️❤️
@MaryBedi-f9t
@MaryBedi-f9t Жыл бұрын
Even though I have known Cyriac Alenchery at the church, prayer group meeting and social events, I didn't know him until you brought him out. Thanks. Quite a marvelous story.
@kalichavakad7500
@kalichavakad7500 Жыл бұрын
സാറിൻറെ വോയിസ് അന്നും ഇന്നും👍
@jomithomas4585
@jomithomas4585 Жыл бұрын
Alenchery കഥകൾ എന്ന പേരിൽ ഒരു വെബ് series SGK ക് തുടങ്ങാം....സൂപ്പർ hit akkum..👍👍👌💯
@abrahamej8667
@abrahamej8667 Жыл бұрын
ആലേഞ്ചരി യുടെ കഥ കേൾക്കാൻ നല്ല രസം
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ Жыл бұрын
ഡയറി കുറിപ്പിനായി കാത്തിരുന്നവർ ലൈക് അടി... അറിയാലോ ❤
@rakeshpoolamannil2164
@rakeshpoolamannil2164 Жыл бұрын
എന്നാലും ആലഞ്ചേരി എന്തിനായിരിക്കും പറയാതെ മുങ്ങിയത്.. ഇനി അതിനായിരിക്കുമോ.. 😂😂
@moideenmanningal9674
@moideenmanningal9674 Жыл бұрын
ക്ഷീണം കാരണം 😄😄😄.... ക്ഷീണത്തിന്റെ കാരണം ചോദിക്കരുത് 🙏🙏
@mcnairtvmklindia
@mcnairtvmklindia Жыл бұрын
ആലഞ്ചേരി കൊച്ചുകള്ളൻ ... ക്ഷീണം എന്താണെന്നു മനസ്സിലായി 😂😂😂
@truecitizen656
@truecitizen656 Жыл бұрын
ആലഞ്ചേരി ഉയിർ❤❤❤🔥
@9846kukkuvakkom
@9846kukkuvakkom Жыл бұрын
ആലഞ്ചേരി ❤❤❤you are great ❤❤❤❤❤💯💯💯💯
@bijuvk5797
@bijuvk5797 Жыл бұрын
ഒരു അപസർപ്പക കഥ പോലെ മനോഹരം....... 👌👌👌
@kiranrs6831
@kiranrs6831 Жыл бұрын
റൂട്ട് 66 ഇതൊക്കെയാണ് ജീവിതം❤
@jayeshkunjuAntony007
@jayeshkunjuAntony007 Жыл бұрын
സന്തോഷ് സാറിന്റെ സ്പീച്ച് കൊള്ളാം നമ്മുടെ വാഗ്ദത്ത ഭൂമി 😄😄😄😄
@josecv7403
@josecv7403 Жыл бұрын
ലാസ് വേഗാസ് 😍
@nygilxavier4773
@nygilxavier4773 Жыл бұрын
ആലഞ്ചേരി അച്ഛനാവാതിരുന്നത് നന്നായി.. 😂😂
@jaijosephmalamel3335
@jaijosephmalamel3335 Жыл бұрын
അച്ചനായിരുന്നെങ്കിൽ ഒരു മെത്രാൻ എങ്കിലും ആകുമായിരുന്നു😀
@anwarkv5384
@anwarkv5384 Жыл бұрын
കല്ല്യാണം കഴിച്ചില്ലെ
@StanlyTo
@StanlyTo Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഈ കാഴ്ചകൾ കാണാൻ പോകാൻ വലിയ ആഗ്രഹം തോന്നുന്നു 🤔😁
@akhilv3226
@akhilv3226 Жыл бұрын
നന്ദി സന്തോഷ് ചേട്ടാ മനോഹരമായ കഥ പറച്ചിൽ❤
@althafsha5115
@althafsha5115 Жыл бұрын
Aalencheri Rockstar kii....🎉🎉🎉🎉🎉
@kerala2023
@kerala2023 Жыл бұрын
ലാൽ ജോസ് ഒരു shake hand 🤝 ആഗ്രഹിച്ചു .... ആ നീലകിളിയിൽ നിന്ന് ....പക്ഷേ , ആ ലഡു pottiulyilla😂😂😂
@vipinns6273
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@replyright
@replyright Жыл бұрын
കണ്ടു മതിയാവാതെ വീണ്ടും കാത്തിരിപ്പ് ...
@rajagopalrajapuram8940
@rajagopalrajapuram8940 Жыл бұрын
ആലംചേരി എന്ന് കേൾക്കുമ്പോൾ ത്തന്നെ സന്തോഷം..
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.💐🌻🌺🌼🌸🌹
@Slimshade321
@Slimshade321 4 ай бұрын
best videos ever! Feels like I'm living that life. Thanks Santhosh you have always been a inspiration!
@msaliht007
@msaliht007 Жыл бұрын
അതെല്ലാം പോയി കഴിഞ്ഞപ്പോ ഒരു സന്തോഷം😂😂😂😂😂
@imthiyasp4
@imthiyasp4 Жыл бұрын
Aa expressionum, vaa povam..
@vidhuk5547
@vidhuk5547 Жыл бұрын
😢😅
@vidhyadas6463
@vidhyadas6463 Жыл бұрын
സൺ‌ഡേ ഫ്രീ ആയി ഇരിക്കുമ്പോൾ ഇത് കാണുന്ന വല്ലാത്തൊരു ഫീൽ തന്നെ ആണ്
@zeus283
@zeus283 Жыл бұрын
അലെഞ്ചേരി എവിടെ പോയതെന്ന് മനസ്സിലായവർ ആരൊക്കെ 😊...
@jerryjacob7885
@jerryjacob7885 Жыл бұрын
മുങ്ങിയത് ആണെന്ന് ആർക്കാ മനസ്സിലാവാത്തത്. സന്തോഷ് sir അത് സെൻസർ ചെയ്തത് ആണ്.
@Karinkaadan
@Karinkaadan Жыл бұрын
പള്ളിയിൽ പ്രാർത്ഥിക്കാൻ പോയതാ. വെറുതെ സംശയിക്കാതെ 😅😅
@anwarkv5384
@anwarkv5384 Жыл бұрын
@@jerryjacob7885ആലഞ്ചേരിയുടെ വീഡിയൊ സെൻസർ ചെയ്തുവൊ
@shijomathew1674
@shijomathew1674 8 ай бұрын
Gampleing
@nandhusoman709
@nandhusoman709 7 ай бұрын
Alanchery oru killedi thenne.. 😁😌
@roythomas9699
@roythomas9699 Жыл бұрын
ആളാഞ്ചേരിയെ കാണുമ്പോൾ ഒക്കെ എനിക്ക് ആളാഞ്ചേരിയുടെ ഒരു പേരപ്പൻ ആയ എന്റെ ഒരു പഴയ സുഹൃത്ത് ആളാച്ചേരി കുട്ടപ്പൻ എന്ന a നായാട്ട് കാരനെ ആണ് ഓർമ വരുന്നത്. രണ്ടു പേരുടെയും സ്വഭാവങ്ങൾ ഒരുപോലെ തന്നെ. അയാൾ മരിച്ചുപോയിട് പതിനഞ്ചു വർഷം ആയി.സ്ത്രീകളെ വസ്വീകരിക്കുവാൻ ആഗ്രങ്ങന്യാൻ ആയിരുന്നു. ആതിരമ്പുഴക്കാരൻ ആണ്.
@sameerpullikkal7517
@sameerpullikkal7517 Жыл бұрын
മരുമകളുമായിട്ടുള്ള യുദ്ധകത്തിലേക്ക് 😄😄
@ragnerlothbrock4768
@ragnerlothbrock4768 Жыл бұрын
തനുശ്രീ ദത്ത....ആഷിക് ബനയ...❤❤❤❤😊
@selinachackovarghese1650
@selinachackovarghese1650 Жыл бұрын
Sir I live here ,still I liked to hear your story😊😊
@hemands4690
@hemands4690 Жыл бұрын
Annu Sancharathil ellam kandu manassilakirunnu ennal ee diary kurip vazhi ee Las Vegas nte pinnani karyangal kekumbo oru big and completed or total satisfaction aanu 🎉😌😃😍
@RobinSebastian-hp5vo
@RobinSebastian-hp5vo 7 ай бұрын
Beautiful pics
@regal3992
@regal3992 Жыл бұрын
ആലഞ്ചേരി കഥകൾ ❤❤❤
@abdulraheemcm7280
@abdulraheemcm7280 Жыл бұрын
The great Santhosh George kulangara 💝💝💝
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Lasvegas ഒരിക്കൽ പോണം പോയെ പറ്റു ❤❤❤❤❤❤ Excellent sir 🌹🌹🌹🌹🌹🌹
@BlackMirrorCreation
@BlackMirrorCreation Жыл бұрын
16:27 who searched *LET'S MAKE A DEAL* program.. After alanjeri story
@muneermadathilakath7628
@muneermadathilakath7628 Жыл бұрын
Abudhabil ninnum ellavarkkum good morning ❤❤
@favasa4714
@favasa4714 Жыл бұрын
Waiting for next episode.. Alenncheri❤❤❤❤
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ, നമസ്കാരം 🙏❤❤❤❤❤❤❤❤❤
@aswinratheesh1074
@aswinratheesh1074 Жыл бұрын
ആലഞ്ചേരി ഫാൻ ആയപോലെ 😊😁
@jeesvillagefood4101
@jeesvillagefood4101 Жыл бұрын
ആലഞ്ചേരി കഥക്ക് വേണ്ടി വെയ്റ്റിംഗ് 🥰
@Karthika-n87
@Karthika-n87 Жыл бұрын
ഡയറി കുറിപ്പുകൾ ❤🙏
@kidujoe
@kidujoe Жыл бұрын
അതാണ് Las Vegas. നമ്മുടെ വാഗ്ദത്ത ഭൂമി 😂😂
@jacobpeter404
@jacobpeter404 Жыл бұрын
BRO SANTHOSH GEORGE KULANGARA YOU ARE A REAL HELP FULL MAN.
@sheeja.george7007
@sheeja.george7007 Жыл бұрын
ബൈക്ക് പോയിട്ട് ഇവിടെ അടുക്കളയിൽ നിന്ന് വെളിയിൽ ഇറങ്ങാൻ നേരമില്ല🤣🤣🤣🤣
@jayachandran.a
@jayachandran.a Жыл бұрын
But a lot of housewives are riding bikes.
@josecv7403
@josecv7403 Жыл бұрын
ഇപ്പോൾ അവസ്ഥ മാറി. മിക്കവാറും സ്ത്രീകൾ പുറത്ത് പോകാറുണ്ട്. കാലഘട്ടം അത്തരം ആണ്. ഇപ്പോൾ, കല്യാണം വിളിച്ചാൽ, ചുരുങ്ങിയ പക്ഷം, ഭാര്യയും ഭർത്താവും കൂടിയാണ് പോകാറ്. യാത്രാ സൗകര്യം കൂടി. ആശയ വിനിമയം ഈസി. എല്ലാം വിരൽ തുമ്പിൽ അറിയാം. പണ്ടത്തെക്കാളും സ്വാതന്ത്ര്യം ഇന്ന് എല്ലാവർക്കും ലഭിക്കുന്നു 👍
@arunoduvally1125
@arunoduvally1125 Жыл бұрын
താമരാക്കുശേഷം അലഞ്ചരി ❤
@sreesree3240
@sreesree3240 Жыл бұрын
Ashik Banaya apne തനുശ്രീയെ കണ്ടപ്പോൾ ഓർത്തു
@shameerhassans1
@shameerhassans1 Жыл бұрын
ആലഞ്ചേരി തലൈവർ വാഴ്ക 😍
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Loving Santosh Brother Thank you for your efforts to show us mind blowing views of the highway and glittering Las Vegas.. Superb... Excellent.. Mr. Allencheri's stories are wonderful... Lal Jose Sir walking and playing at Casino.. Very interesting video... God bless you abundantly Waiting for next Sunday.. With regards prayers Sunny Sebastian Ghazal Singer Kochi 🌹🙏❤️
@BAugustin619
@BAugustin619 Жыл бұрын
ഒന്നുമില്ലാത്തവനും ലോകം മുഴുവൻ കാണാൻ സഹായിക്കുന്ന സന്തോഷ് സാറിനു നന്ദി. ഞങ്ങൾ Full family കട്ട fan ആണേ. 2 ഉം 5 വയസ്സ് ഉള്ള ഞങ്ങളുടെ മക്കളെ സ്വപ്നം കാണിക്കുന്നത് സാറിന്റെ ഈ പരുപാടിയാണ്. Thank you.
@shanetjoseph
@shanetjoseph Жыл бұрын
അലഞ്ചേരി ഫാൻസ്‌ ❤
@Maanumanamjeeri
@Maanumanamjeeri 3 ай бұрын
ആലഞ്ചേരിയുടെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@AnoopKumar-fo6xh
@AnoopKumar-fo6xh 2 ай бұрын
ആലഞ്ചേരിയെ ഇഷ്ടപ്പെട്ടു പോയി 👍👍👍
@nis_muzic
@nis_muzic Жыл бұрын
Biggest biggest biggest happiness on Sunday’s🥰🥰🥰❤️❤️❤️
@ashibshan9332
@ashibshan9332 Жыл бұрын
Ith തീർന്നില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി❤
@shyniabraham9816
@shyniabraham9816 Жыл бұрын
Could not wait for the episode. Just enjoying the description
@Eion4089
@Eion4089 Жыл бұрын
55 vayassulla aa women rider🔥🔥🔥💯
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do Жыл бұрын
യാത്രകൾ എന്നും സന്തോഷം നൽകുന്നതും അത്ഭുതം നിറഞ്ഞതുമാണ്... ജീവിതത്തിൽ കഴിയുന്നത്ര യാത്ര ചെയ്തു ഈ ലോകം എന്താണെന്നും ഈ ലോകം എത്രമാത്രം അത്ഭുതം ഒളിപ്പിച്ചു വച്ചതാണെന്നും കാണാൻ ശ്രേമിക്കുക
@chackochayan1692
@chackochayan1692 Жыл бұрын
സത്യം പറഞ്ഞാൽ മിസ്റ്റർ ആലഞ്ചേരിക്ക് ജീവിതത്തിൽ ഇതിനേക്കാൾ വലിയ പരസ്യം ലഭിക്കാനില്ല.😂😂😂. അതും സഫാരി യിലൂടെ 100% വിശ്വാസ്യതയുള്ള പരസ്യം .
@bennyabraham6139
@bennyabraham6139 4 ай бұрын
Also Alenchrry stories are Super...
@skavarodi
@skavarodi Жыл бұрын
Min 5:00 Exactly
@adithyalal8197
@adithyalal8197 Жыл бұрын
Yes
@fishingtrip7937
@fishingtrip7937 Жыл бұрын
ആലഞ്ചരിയുടെ ചരിത്രം എന്നിലൂടെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
@divindevassy1080
@divindevassy1080 Жыл бұрын
4:30 pure sarcasa by the legend 😂😂
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace sgk💯🔥*
@SachuCl
@SachuCl Жыл бұрын
Alanjeri❤❤
@sbnknml
@sbnknml Жыл бұрын
Sunday motivation 🥳❤️
@Sarathsivan1234
@Sarathsivan1234 Жыл бұрын
ആലഞ്ചേരിയെ നേരിട്ട് കണ്ടുവരണം .......👍
@Universe4253
@Universe4253 Жыл бұрын
16:24 MASS ALENNCHERI 🎉
@jayachandran.a
@jayachandran.a Жыл бұрын
SGK is wearing a Puma hat ! 😊
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН