Ammayi vanite kurey aayellay, pinney poovunum ella Athe konde aavum😂
@ramsinilam3909 Жыл бұрын
എനിക്ക് മിക്ക വീഡിയോയിലും തോന്നിയിട്ടുണ്ട് പിന്നെ പറഞ്ഞാൽ എല്ലാരും കൂടി പൊങ്കാല ഇടാൻ വരും എന്ന് കരുതി പറയാതിരുന്നതാ ഇപ്പോൾ കമന്റിൽ കണ്ടപ്പോൾ ഞാനും പറഞു
@abhiramiudayan1303 Жыл бұрын
Ammaayi super anu.❤❤❤❤
@radhikabiju4824 Жыл бұрын
ഉരുളിയിൽ ഇളക്കാൻ നല്ലത് സ്റ്റീലിന്റെ ചട്ടുകം ആണ്. മരത്തവി നോൺ സ്റ്റിക്ക് പാത്രത്തിൽ ആണ് സാധാരണ ഉപയോഗിക്കുക. എന്തായാലും പാചകവും അവതരണവും കൊള്ളാം 👌👌
@k.kvlogs2192 Жыл бұрын
ഞങ്ങൾ ഇതിനെ കക്കഇറച്ചി എന്നാണ് പറയുന്നത്. രുചികരം. നിങ്ങളുടെ പാചകം, അവതരണം നന്നായിട്ടുണ്ട് 👍🏻👌🏻❤️
@jessyjohn848 Жыл бұрын
Ithu kakka alla
@basheervalappilbasheer9997 Жыл бұрын
ഇത് മുരു ഇറച്ചിയാണ് ഞാൻ വീഡിയോ ന്റെ അവസാനം വരെ മുരിങ്ങ നോക്കുവായിരുന്നു
@Vlogy_girl6 ай бұрын
Alladi eth kakka erachi allaattoooo...... Ethanu real muringa erachi.... Kakka engane alla....
@aibaljose8977 Жыл бұрын
തമ്മിൽ എന്തെങ്കിലും പിണക്കം ഉണ്ടോ... അമ്മായി ഒറ്റക്ക്. ഭയങ്കര വിഷമം മുഖത്ത് കാണാം
@AnithaAnitha-ke5co Жыл бұрын
മുരിങ്ങ ഇറച്ചി ആദ്യമായിട്ടാണ് കേൾക്കുന്നത്. ഇത് എവിടെ കിട്ടും. അച്ചിങ്ങക്ക് ഞങ്ങൾ ഇവിടെ പയർ എന്ന് പറയും. ഇന്നത്തെ ഫുഡ് പൊളിച്ചു.
@joshnijibu Жыл бұрын
Oyster kallumakkaya ഇനത്തിൽ pettath aanu shellinullil aanu കാണപ്പെടുക kayalil നിന്നും kittum tasty aanu 😍
@Shinojkk-p5f Жыл бұрын
ഇത് തലശ്ശേരി, കണ്ണൂർ ഭാഗത്തു പുഴയിൽ ഉള്ള കരിം കല്ലിൽ പറ്റി പിടിച്ചു വളരും,ചില സ്ഥലത്തു കോൺക്രീറ്റ്ലും പറ്റി പിടിച്ചു വളരും.വലിയ കത്തി കൊണ്ട് ഷെൽ പൊട്ടിച്ചു അതിന്റ ഇറച്ചി എടുക്കും. ഇവിടെ മുരു എന്നാണ് പറയുന്നത്, കൊച്ചി ഭാഗത്തു കടൽ മുരിങ്ങ.
@sajidaajmal746 Жыл бұрын
ഞങ്ങൾ കണ്ണൂർ കാർ മുരു എന്ന് പറയും
@soorajkumar8664 Жыл бұрын
കൊച്ചി..... കക്ക ഇറച്ചി 😊👍
@devivs1612 Жыл бұрын
കൊല്ലത്ത് കാവനാട് ചവറ ആ ഭാഗത്തൊക്ക കിട്ടും, അഷ്ടമുടി കായലിൽ നിന്ന്, അവിടെയുള്ള കുറെ വീട്ടമ്മമാരുടെ സ്ഥിരം തൊഴിലാണ് പച്ചക്ക് ഷെൽ കളഞ്ഞു എടുക്കുക എന്നത്.
@ishanichu8977 Жыл бұрын
അച്ചിങ്ങ തോരനും ഇറച്ചിയും ഒരുപാട് ടേസ്റ്റ് വ്യത്യാസമുണ്ട്.. ഏതാ ഇഷ്ടം എന്നു എടുത്തു ചോദിച്ച് അമ്മായിനെ വിഷമിക്കുന്നത് എന്തിനാ 🥺
അമ്മായിക്ക് എന്തുപറ്റി മുഖത്തു വല്ലാത്തൊരു വെഷമം പോലെ
@sree10.10 Жыл бұрын
Joli itt cheyykklyalllllee..athakum...😅
@athikamol Жыл бұрын
@@sree10.10 Athenne 🤣
@binduu.s601 Жыл бұрын
അമ്മായി സൂപ്പർ
@shyamilichinnu9556 Жыл бұрын
Ammayine ottapeduthunu randuperum dheshyam pole kanikunu prethyekichu malu nu oru mint ella paniyum kooduthal ammayiku kodukunu helpum mintum cheyunila
@Aryaps-ee4nz Жыл бұрын
Ith oru cooking show ann .ithinte directors parayunnath pole cheyyunnu.kaumudy channel il ullathann.allathe Ivar thammil oru preshnavum illa.
@soorajkumar8664 Жыл бұрын
ഒരു പ്രേശ്നവും ഇല്ല മോളൂട്ടി.... Nervous ആവേണ്ട.... 😊
@nanjfamily7048 Жыл бұрын
Ningal enthokkeya parayunne?ithu oru cooking show anu.directior script koduthu cheyyikkunnathaanu.actors anu ivar.
@leelaparachotill3501 Жыл бұрын
Malu Manju varierude makale pole unde
@anjanaar4613 Жыл бұрын
Maluntae face kandal dheshyam polae
@ШухратКурбанов-л6ц Жыл бұрын
Намазка на хлеб 🥖🍞 Рецепт щерберт 🥜🌰 На учись подруга индиянка 🤩🤩
@anjanaar4613 Жыл бұрын
Ammayiyae otta peduthunnuu
@Aryaps-ee4nz Жыл бұрын
Ith oru cooking show ann.avar just oru veetile pole cheyyunnu n matram .allathe areyum ottapeduthunnila.ith oru tv show matram annu😊😊
Ithu kakka irachi alla njavini irachi anenna thonnunathu.
@anithag7339 Жыл бұрын
Non വൃത്തിയാക്കുമ്പോൾ കുറച്ചുകൂടി ശ്രെദ്ദിയ്ക്കു ഒരുമിച്ച് ജോലിനോക്കു 🥰
@NoufalNoufalmkd9 ай бұрын
Murigha Kai beef super❤🎉❤ പ്രോട്ടീൻ
@gamingwithashishff5796 Жыл бұрын
Ammayii❤❤❤❤❤
@sumiyap.m3928 Жыл бұрын
Apple cake palakkad kittunnund
@harikannanvlogs4874 Жыл бұрын
Entha malu ammayi kuda Time spend chyatha
@KrishnaMp-z2v Жыл бұрын
ആ പാവത്തിനെ ഒറ്റക്ക് വിട്ട് മാളുവും ചേച്ചിയും പോയത് ശരിയായില്ല:ചേച്ചിക്ക് kayyalu കൂടെ വേണമല്ലോ എല്ലാ sadangalum എടുത്തു kodukkanam::
@junajerald2440 Жыл бұрын
പണി ചെയ്യാനാണെകിൽ ശരിക്കും അമ്മായിന്റെ ആവശ്യം ഉണ്ടോ, അവര്ക് ചെയ്യണേയുള്ളു,അങ്ങനെ തോന്നിയവർ ഉണ്ടോ?
@PrseethaChandranath4 күн бұрын
Muru alle muringa allalo
@shanivincent1500 Жыл бұрын
Turkey kozhi recepie cheithu kanikamo. 👍🏻👍👍🏼👍🏿
@praveeng4249 Жыл бұрын
ഇത് കക്ക ഇറച്ചി അല്ലെ
@pinakii369 Жыл бұрын
Oyster
@Shinojkk-p5f Жыл бұрын
കണ്ണൂർ ഭാഗത്തു മുരു, കൊച്ചി ഭാഗത്തു കടൽ മുരിങ്ങ. ഉപ്പ് വെള്ളം ഉള്ള പുഴ, കായൽ ഭാഗങ്ങളിൽ കല്ലിൽ ഒട്ടി പിടിച്ചു വളരുന്ന ജീവി,. ഇതിന്റെ ഷെൽ പുറം ഭാഗം വളരെ ഷാർപ് ആയിരിക്കും.
@sherjinsaji3541 Жыл бұрын
Maalu real name
@ambikashaji3319 Жыл бұрын
സ്വന്തം അനിയത്തിയാണോ? അമ്മായിയും
@അനൂസ്vlog Жыл бұрын
അമ്മ ഇല്ലേ കുടുംബം എവിടെ
@ajmalmk5951 Жыл бұрын
Epplum ammyik korchanallo kodukunne😮
@vidyaivthankachi2350 Жыл бұрын
അമ്മായി പയർ പാചകം ചെയ്തു. അതിന് ആരുടേയും കഷായം വേണ്ടി വരില്ല
@AnandhuBinsha Жыл бұрын
❤
@RANJUJINEESH Жыл бұрын
Ammayiye elllaaa videos ileum chechi kooduthalayi avoid cheyyunnu. Serial nadi aayirunille .apo aa swabhavam varum
@ShamseenaKk Жыл бұрын
Pavem ammayi
@പാർവതി Жыл бұрын
ആദ്യം ആയി കേൾകുവാ
@irfanaslam1016 Жыл бұрын
എരിവ് കൂടുതലാ
@thashreefaka2308 Жыл бұрын
മലപ്പുറം പയർ യേന paraya
@Neenu_A Жыл бұрын
🙄 പയറോ അപ്പൊ പച്ചക്കറിയിലെ പയറിനെന്ത് പറയും 🧐
@vijayalakshmilakshmi3595 Жыл бұрын
നമ്മൾ കക്ക ഇറച്ചി എന്നാണ് പറയാ
@Shinojkk-p5f Жыл бұрын
ഇത് കക്ക അല്ല ഓയ്സ്റ്റർ ആണ്. കൊച്ചിയിൽ ഇത് കടൽ മുരിങ്ങ. കണ്ണൂർ ഭാഗത്തു മുരു. കല്ലിൽ ഒട്ടി പിടിച്ചു വളരുന്ന ജീവി ആണ്. ഇതിന്റെ തോട് വളരെ ഷാർപ് ആണ്, മുറിവ് ഉണ്ടാകാൻ സാധ്യത കൂടുതൽ.
@soorajkumar8664 Жыл бұрын
അതെ 👍
@shwetavarghese9599 Жыл бұрын
U should not wash so many times... It will loose it's benifits and taste
@sonamariyam879 Жыл бұрын
ഇവടൊക്കെ ഒടിയൻ പയർ എന്നാണ് പറയുന്നത് ഒടിച്ചു എടുക്കുന്നത് കൊണ്ടാവും
@Reena515-q6y Жыл бұрын
Good
@LA-ld8sf Жыл бұрын
Enikkum thoni.
@sangeethamediamusicmedia2812 Жыл бұрын
❤️❤️❤️...
@mareenaajith9853 Жыл бұрын
Kakka erachi ithu kayalil ninnu varunnu
@sand183. Жыл бұрын
കക്ക അല്ല ഇത് ഓയിസ്റ്റർ ആണ്
@SunilKumar-ww2ny Жыл бұрын
Narikal
@kalaprakash459 Жыл бұрын
Dayavu chaidu a ammaye e programming ninu vittolo,avalmarde rating kurayum adhanu ammaye enganoke cheyune
@fathimahamna6589 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@soorajkumar8664 Жыл бұрын
ഞങ്ങൾ കൊച്ചിക്കാർ ഇതിനെ കക്ക ഇറച്ചി എന്ന് പറയും 😊
@shinyvinod8777 Жыл бұрын
കക്ക വേറെ മുരിങ്ങ ഇറച്ചി വേറെ
@പാർവതി Жыл бұрын
ഞങ്ങളും 😂
@soorajkumar8664 Жыл бұрын
@@shinyvinod8777 മുരിങ്ങ ഇറച്ചി തന്നെയല്ലേ കക്ക..
@shinyvinod8777 Жыл бұрын
@@soorajkumar8664 അല്ല രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്. രണ്ടും രണ്ടാണ്
@soorajkumar8664 Жыл бұрын
@@shinyvinod8777 അത് സമ്മതിച്ചു... പക്ഷെ ഇവിടെ ഞങ്ങൾ ഇതിനെ പറയുന്നത്... കക്ക ഇറച്ചിഎന്നാ.... ഇതിന്റെ വലുത് ഉണ്ട്... അതിനെ പറയുന്നത് കല്ലുമേക്കായ എന്നും...
അമ്മായിയെ കൂടെ കൂട്ടണെ അമ്മായിയെ ഒറ്റപ്പെടുത്തരുത് പാവം അമ്മായി
@easycooking1136 Жыл бұрын
Enneyum onn support cheyyumo.cheriya oru cooking channel ane
@anoopakb55 Жыл бұрын
👍
@johnmerfin Жыл бұрын
മാളൂന് INSTAGRAM ID ഉണ്ടോന്ന് അപ്പുറത്ത വീട്ടിലെ ചേട്ടൻ ചോദിക്കാൻ പറഞ്ഞു 😁
@rishadrishad2867 Жыл бұрын
ഇത് എരുന്ത് ആണ്
@Shinojkk-p5f Жыл бұрын
No, ഇത് കൊച്ചിയിൽ കടൽ മുരിങ്ങ, കണ്ണൂർ ഭാഗത്തു മുരു. ഇത് കല്ലിൽ ഒട്ടി പിടിച്ചു വളരുന്ന ജീവി ആണ്. ഉപ്പ് വെള്ളം ഉള്ള പുഴ, കായൽ ഭാഗത്തു കല്ലിൽ ആണ് കാണാറുള്ളത്. ഏരുന്ത് എന്ന് പറഞ്ഞാൽ കക്ക.
@liya_hh Жыл бұрын
ഇതിന് കല്ലുമ കായ് എന്നും പറയും ഞങ്ങളെ നാട്ടിൽ
@sand183. Жыл бұрын
@@liya_hhകല്ലുമ്മ കായ അല്ല ഇത്. ഇത് ഓയിസ്റ്റർ ആണ് കല്ലുമ്മ കൈനേക്കാൾ കക്ക യെക്കാൾ taste ആണ് puranthod പാറ പോലെ ഇരിക്കും