ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്റ്റേ അടിക്കരുത് പബിൽ കിടക്കുക
@anandbinu18809 сағат бұрын
ഏറ്റവുമധികം സൂക്ഷിക്കേണ്ടത് പോലീസിനെ തന്നെയാണ് 😂
@FffTtt-w8r9 сағат бұрын
സൂക്ഷിച്ചു പോവുക ... നല്ല വീഡിയോ ....... നല്ല സൗണ്ട് ക്ലിയറും .....❤❤❤❤❤❤😂keep rocking
@JaleelJaleel-vb4mm9 сағат бұрын
പോകുന്ന വഴികളിൽ പല പ്രതിസന്ധികളും ഉണ്ടാവും അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോവുക കൂടുതലും സേഫ്റ്റി ഉള്ള സ്ഥലങ്ങളിൽ ഉറങ്ങാന് ശ്രമിക്കുക 👍😘👍👌🏻
@Flowrest719 сағат бұрын
Ok❤️❤️
@Abhinand-iy5ib10 сағат бұрын
വണ്ടി തബയിൽ വച്ചേ കിടക്കണം അതാണ് സേഫ്
@shilshadanu10 сағат бұрын
ടൌൺ ആയി ബന്ധപ്പെട്ടുള്ള സ്ഥലത്ത് stay ചെയ്യാൻ നോക്കുക... ഒറ്റപെട്ടുള്ള സ്ഥലത്ത് നിൽക്കുന്നത് റിസ്ക് ആണ്. എന്തും ചെയ്യാൻ മടിക്കാത്ത ആളുകൾ ഉണ്ടാകും അവിടെ
@sreejasuresh8299 сағат бұрын
ചേട്ടൻമാരെ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്.... ആദ്യമായിട്ടാ ഒരു കമൻ്റ് ഇടുന്നത്. ഒരു ചെറിയ suggestion ഉണ്ട്. നിങ്ങൾ long video ഇടുന്നതിനോടൊപ്പം യാത്രയിലെ മനോഹരമായ ഇടങ്ങൾ , ചരിത്ര പ്രസിദ്ധമായ കാഴ്ചകൾ ഇവയൊക്കെ ക്യാപ്ഷൻ കൊടുത്ത് Short video ആയി Share ചെയ്താൽ നന്നായിരിക്കും എന്നു തോന്നുന്നു.... Voice Over കൊടുത്തില്ലെങ്കിലും ഏതെങ്കിലും അനുയോജ്യമായി BGM or songs കൊടുത്താലും മതി ( Editing ന് അധികം സമയം കിട്ടുന്നില്ല എന്ന് തോന്നിയതു കൊണ്ട് പറഞ്ഞതാണ്😊). വീഡിയോസ് എല്ലാം നല്ലതാണ്... തുടർന്നുള്ള യാത്രയ്ക്കും എല്ലാ വിധ ആശംസകൾ......Be happy and safe...😊❤
@subinsukumaran-ie6ln9 сағат бұрын
എടാ ബ്രോ നിങ്ങൾ ചുമ്മാ മാൾ ഓക്കേ കറങ്ങുന്ന vdo ഇടുക ഞങ്ങളുടെ കുക്കുവിന്റെ സന്തോഷവും സംസാരവും കേൾക്കാൻ ആണ് plz ❤❤❤
@subinsukumaran-ie6ln9 сағат бұрын
ഇന്നത്തെ നിങ്ങളുടെ കറി കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. ഇങ്ങനെ കുറച്ചു വെള്ളാം മാത്രേ ചേർക്കാവു. കായം ഇടല്ലു. നിങ്ങൾക്ക് ഇഷ്ടം അയാൽ കേൾക്കുക. പിന്നെ പോളിക്കുക
@muhammedali694310 сағат бұрын
ഒറ്റപ്പെട്ട ഇടത്ത് കിടക്കരുത് ലോറികൾ നിർത്തിയിടുന്ന ഇടമാണ് നല്ലത് ❤❤
@Flowrest719 сағат бұрын
❤️❤️❤️
@smitheshnambudiripad874610 сағат бұрын
പരിചയമില്ലാത്ത സ്ഥലത്ത് പമ്പ്, ധാബയില് ഒക്കെ കിടിക്കുക. മറ്റേത് നല്ല റിസ്ക്ക് ആണ്. നിങ്ങള് കിടക്കുന്ന സ്ഥലം കണ്ടാൽ തന്നെ എത്ര സുഖം ആയി തോന്നുന്നില്ല. പ്രത്യേകിച്ച് ഭാഷാ കൂടി അത്ര വശമല്ലത്ത നാട്ടിൽ
@NabeesaNebu7 сағат бұрын
Bro ithoke undakum keep going
@rajukrishnan63798 сағат бұрын
ഒരിക്കലും ഇതുപോലെ ഉള്ള വിജനമായ സ്ഥലത്തു കിടക്കരുത് ഏറ്റവും നല്ലത് പെട്രോൾ പമ്പിനെ ആശ്രയിക്കുക.
@kaithakathhadi84346 сағат бұрын
തീർത്ഥടന യാത്ര ആക്കി മാറ്റത്തിരിക്കാൻ ശ്രദ്ധിക്കുക ബാക്കി ഉള്ളത് കൂടെ എടുക്കണം
@yaz22239 сағат бұрын
Kazhiyunnathum safe aya sthalath stay adiku ❤ ❤❤
@msgoatfarm20478 сағат бұрын
25:44 കമിതാക്കൾ അവിടെ പ്രാത്ഥനയിൽ ആയിരുന്നു നിങ്ങൾ കാരണം അത് മുടങ്ങി 😀😀😀
@ziyafaizal29725 сағат бұрын
കള്ള പന്നികൾ വരാൻ കണ്ടൊരു നേരം😂
@thajudheenmp7048 сағат бұрын
👍👍👍👍👍👍👍ഒറ്റപെട്ട സ്ഥലങ്ങളിൽ തങ്ങുന്നത് ഒഴിവാക്കുക
@KuRajesh9 сағат бұрын
Brothers.... Yella temples um focus cheyyunna pole ... Mosque and church koodi ulppeduthanam video il. Kaaranam...all indians are our brothers and sisters. Okay
@I_am_AK-x9o4 сағат бұрын
താൻ പൊട്ടൻ ആണോ. അവർ തന്നെ വീഡിയോയിൽ പറയുന്നുണ്ട് പോകുന്ന വഴിയിൽ കാണുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ ആണ് സന്ദർശിക്കുന്നത് എന്ന്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൈന്ദവ ക്ഷേത്രങ്ങൾ അല്ലേ ഉള്ളത് , അപ്പോ സ്വഭാവികമായി അത് കൂടുതൽ വീഡിയോയിൽ വരും. പ്രസിദ്ധമായ പള്ളികളോ, മോസ്കോ ഉണ്ടെങ്കിൽ അതും കവർ ചെയ്യും. ഇതൊക്കെ ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാൻ എന്ന മനസ്സോടെ കാണൂ, അല്ലാതെ ഇതിലും ജാതിയും മതവും ഊമ്പാൻ നിൽക്കരുത് mr കൂ… രാജേഷ്
@mithramithuzzzz25198 сағат бұрын
തിരിച്ചു നാട്ടിൽ എത്തുമ്പോൾ 100 k അടിച്ചിരിക്കും 👍👍
@motocampingus86715 сағат бұрын
Brho videos ellam super 👍
@shivashivashivashiva706710 сағат бұрын
നമ്മുടെ നാട്ടിൽ ആണെങ്കിലും പരിചയമില്ലാത്ത വണ്ടി രാത്രി കൂടുതൽ സമയം കണ്ടാൽ നമ്മൾ ആയാലും അവരെ ചോദ്യം ചെയ്യും(പക്ഷേ കാശ് വാങ്ങില്ല)
@ashikmp18773 сағат бұрын
മൈക് വേണ്ട പറഞ്ഞതല്ലേ 😶
@gafoorthayyil1137 сағат бұрын
നിങ്ങൾ നിങ്ങളെത്തന്നെ കൂടുതൽ കാണിക്കാതിരിക്കുക കൂടുതലും ക്യാമറ ഫ്രണ്ടിലേക്ക് തിരിച്ചു വെക്കുക എന്നിട്ട് സംസാരിക്കുക യാത്ര സുഖമാവട്ടെ. പ്രാർത്ഥിക്കുന്നു
@sudev-fj7to10 сағат бұрын
ഫസ്റ്റ് കമന്റ് from മണ്ണാർക്കാട്
@vishnubk479810 сағат бұрын
45k subscribes congratulations 🎉
@Flowrest7110 сағат бұрын
Thank you so much ❤️❤️❤️❤️
@arszz70807 сағат бұрын
❤️❤️❤️
@dd-talks5 сағат бұрын
Location പേരുകൾ video യിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക... Map കിട്ടുകയാണെങ്കിൽ അതും കൂടെ വീഡിയോയിൽ കാണിക്കുക കാണുന്നവർക്കും route idea കിട്ടും 🎉
@bennycorreya44686 сағат бұрын
ദന ചുഴലികാറ്റ് വരുന്നുണ്ട്. West bengal, ഒറീസ്സ തീരത്തേക്കാണ് വരുന്നത്.സേഫായിട്ടുള്ള സ്ഥലങ്ങൾ നോക്കി സഞ്ചരിക്കുക.
@shanpanthayil6 сағат бұрын
പെട്രോൾ പമ്പിൽ അല്ലെങ്കിൽ ടോൾ പ്ലാസ അവിടെ മാത്രം കിടക്കാവൂ 😮
@p.mohandasmohandas937210 сағат бұрын
നിങ്ങൾ കഴിവതും പെട്രോൾ പമ്പിൽ സ്റ്റേ ചെയ്യുക. അല്ലെങ്കിൽ ഉറപ്പുള്ള മറ്റു സ്ഥലങ്ങൾ നോക്കുക. കഴിവതുംവിജന പ്രദേശങ്ങൾ ഒഴിവാക്കുക🙏