കാലാപാനി . ആയിരകണക്കിന് സ്വാതതന്ത്ര്യ ദാഹികൾ രക്തസാക്ഷികൾ ആയ സ്ഥലം. കേരളീയനിൽ കൂടെ കാണുമ്പോൾ അ ഫീൽ കിട്ടും എന്ന പ്രതീക്ഷയോടെ. ഞങ്ങളും 🙏❤️
@Linsonmathews2 жыл бұрын
Happy journey bro 😍 അടിപൊളി കാഴ്ചകൾ വരട്ടെ 👌👌👌
@prijuroy27612 жыл бұрын
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ബിബിനെ keep going 🌹❣️❣️❣️❣️
@geethad4722 жыл бұрын
മോന്റെ ഡ്രോൺക്യാമറയിലൂടെ കാഴ്ചയുടെ വസന്തം വിരിയട്ടെ. 😍 കാണാൻ കാത്തിരിക്കാം സ്നേഹത്തോടെ വിജയാശംസകൾ😍
@jayachandrankk91962 жыл бұрын
പുതിയ മീശ .... പുതിയ യാത്ര... ബിബിൻ ബ്രോ... എല്ലാം അടിപൊളിയാകട്ടെ എന്നാശംസിക്കുന്നു...
@divyaajayan39892 жыл бұрын
Hi bro .good to c u in Andaman ..ende husbandinde naadanu...there r lots of areas to visit don't miss..videoyil parayunna lighthouse nammude 20 rs (old) nottil ulladanu...and the island behind that marina park is roseisland..must go place....and going by ship it's a different experience 4 th day ethukayullu..I have gone 3 times...but travel in bunk class is worst.. vomitting tendency kooduthalayrikkum....
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു കേരളീയൽ സൂപ്പർ🙌🙌🙌♥️♥️♥️
@anijanibu23712 жыл бұрын
അടിപൊളി കാഴ്ചകൾക്കായി waiting,, 🥰🥰🥰
@sreejithvb67752 жыл бұрын
സെല്ലുലാർ ജയിൽ ഉം ഇന്ത്യൻ ഹിസ്റ്ററി യും ഒന്ന് പരിഗണിക്കണം ബ്രോ.. അതാണ് അവിടെ ഉള്ളതിൽ വെച്ച് main
@vishnuvlogs84952 жыл бұрын
Happy Journey Bro Full Expense Vedio ചെയ്യണേ Bro 😍🥳 ❤️
@ashavasudevan44512 жыл бұрын
All the best Bipin.👍
@medicalcoding20992 жыл бұрын
എയർപോർട്ടിന്റെ പഴയ പേര് എന്തായിരുന്നു?
@_vyshnav_2 жыл бұрын
All the best for your new travel series ❣️
@vineethayathy95372 жыл бұрын
Happy and safe journey dear
@beenarajan29532 жыл бұрын
ചില കാരണത്താൽ അനിയൻകുട്ടിയുടെ കൊറേ വീഡിയോസ് കാണാൻ കഴിഞ്ഞില്ല. അതൊക്കെ കാണണം. അനിയൻകുട്ടി ഇപ്പൊ അടിപൊളിയായല്ലോ 👍വലിയൊരാളായിട്ടുണ്ടട്ടോ congrats 👏👏👏All the best 👍👍💐💐💐
@benbenxavier85752 жыл бұрын
മിക്കവാറും ദ്വീപുകളിലെ എയർ സ്ട്രിപ്പുകൾ ഉണ്ട് നിക്കോബാറിൽ വേറെ എയർപോർട്ട് ഉണ്ട്
@divinewind63132 жыл бұрын
Veer Savarkarnte peru marakkum ennu vicharichu… athundayilla…Good
@സുരേഷ്-സ9ഹ2 жыл бұрын
നല്ല തുടക്കം അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👍
അവതരണം Super simple ആവർത്തന വിരസത ഒഴിവാക്കി കാര്യങ്ങൾ വിവരിക്കുക
@shibuzz92122 жыл бұрын
പുതിയ തുടക്കത്തിന് അഭിനന്ദങ്ങൾ
@sumanat.n97072 жыл бұрын
ഈ മാസം 5ന് ഞാനും ഒരു Andaman trip നടത്തി ....Super place ....ഞങ്ങള്‍ കാണാത്ത ആന്‍റമാന്‍ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു .
@nisarkaakwtt61612 жыл бұрын
എത്രയാണ് പൈസ വരുന്നത്
@roshanmanu2119 Жыл бұрын
Total expense ethre ann
@kunjuvt64782 жыл бұрын
New music, fantastic 👌
@sulthanduasuthu47772 жыл бұрын
വീഡിയോകൾ എല്ലാം അടിപൊളിയായിട്ടുണ്ട് എല്ലാം കാണുന്നുണ്ട്
@cvenugopal61122 жыл бұрын
ബംഗ്ലാദേശിലെ പോലെ ഇവിടെയും നല്ല കാഴ്ചകൾ കാണും എന്ന് പ്രതീക്ഷിക്കുന്നു👍
@sajikumar58712 жыл бұрын
, കിടു ക്കി മോനെ പൊളിച്ചു മോനെ കാഴ്ച്ച പൂരം കാണാൻ കട്ട വെയിറ്റിംഗ്....😅😍😍😍😍😍😍👍👍👍👍👍🙏🙏🙏🙏🙏🙏
@rafeeqdas15112 жыл бұрын
അടിപൊളി .... എന്തായാലും ആന്തമാൻ കേരളീയനീ ലൂടെ കാണുന്നത് സന്തോഷമാണ്.😊.. മീശവെച്ചപ്പോൾ ബിബിൻ കുറച്ചു കൂടെ ഗ്ലാമർ ആയി 🩸
@kadavathpremnath2 жыл бұрын
All the best for the new venture 😍🥰
@ojohnk2 жыл бұрын
Please find out from the local police station , introduce yourself and get permission to use the drone....usually its " No " ...for security reasons...
@adersh88092 жыл бұрын
avida janichu valarna njan ippo keralathil settil aayi 15 varsham kazinju ippo njan november 23 nu pokunnu... orupadu sadosham onde
@rajappanmk58072 жыл бұрын
അടിപൊളി കാഴ്ചകൾ വരട്ടെ .
@SoloSanchariOfficial2 жыл бұрын
കൂടുതൽ ആൻഡമാൻ കാഴ്ചകൾക്കായി വെയ്റ്റിംഗ്..❤️
@shahidtalks20022 жыл бұрын
super video keep going looking more videos🤠🤠🤠
@sunilkumarkb72922 жыл бұрын
പേര് അറിയാത്ത ദ്വീപ് Ross islant 2yrs ഇവിടെ ഉണ്ടായിരുന്നു ഞാൻ shipping time 62.5മണിക്കൂർ. 5.25ന് ഇരുട്ടാവും,
@sujareghu73912 жыл бұрын
ശുഭയാത്ര ആശംസകൾ
@sportscatcher60802 жыл бұрын
Adipwoli⚡️
@saleethmathath93952 жыл бұрын
Njan alredy visited port Blair .. haddo jeelani pur abardheen bazar
@arjuleditz92992 жыл бұрын
പൊളി ലുക്ക്
@kanmanijob58322 жыл бұрын
Bon voyage... Best Wishes....👍
@ojohnk2 жыл бұрын
Ross island is worth seeing ,
@ibuliwa43224 ай бұрын
Port Blair ഒരുപാട് മിസ്സ് ചെയ്യുന്നു 😭 1990 work ചെയ്ത സ്ഥലമാണ് Now in Abu Dhabi
@smithahari4280 Жыл бұрын
Cell connectivity: Jio is also good at portblair. Other islands BSNL is reliable.
@malabari13162 жыл бұрын
Mm എന്ന്
@arunrajp83232 жыл бұрын
Adipoli yaathra aakatte... Etha camera bro...?
@S4TECHZZZ2 жыл бұрын
Go pro hero 9
@arunrajp83232 жыл бұрын
Thanks bro
@ojohnk2 жыл бұрын
Little Andaman ( island ) (Hutbay jetty ) Asia's 2nd largest Lighthouse is located on this island...
@babeeshkp1422 жыл бұрын
ജംഷീക്കാ ഹായ്.. 🌹ഒരു സിംപിൾ മനുഷ്യൻ ❤️
@ckrishnan59582 жыл бұрын
January 1991 to September 2004 വരെ പോർട്ബ്ലൈറിൽ ജോലി ചെയ്യ്തു. പിന്നെ transfer, ബാംഗളുരു... എന്റെ ഡിപ്പാർട്മെന്റ് ൽ നിന്ന് ഡെപ്യൂറ്റേഷനിൽ,Directorate of shipping services n Directorate of എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യ്തു.... നോർത്ത് andaman ടു Indira point വരെ പല തവണ യാത്ര ചെയ്തിട്ടുണ്ട്.. ഇപ്പോഴും പോകാറുണ്ട്... All the best...
@rajeshraju74876 ай бұрын
വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് ❤️❤️
@rohith43052 жыл бұрын
Happy journey bro❤️
@RamjuandKripa2 жыл бұрын
Kiduaaaa😍
@sanuvarghese20282 жыл бұрын
ഇനി നമ്മൾ അന്ധമാനിൽ കാഴ്ചകൾ ബിബിൻ ❤️
@Amal-v6g2 жыл бұрын
Ini world full കറങ്ങണം 😁
@ramananser11152 жыл бұрын
പൊളിയെ
@afzaltaafzal55692 жыл бұрын
ചെലവ് കുറച്ചു എന്ന് പറ ഞ്ഞിട്ടു ഫ്ലൈറ്റ് ചാർജ്. ബാക്കിയുള്ള ചാർജ് ഒന്നും കണ്ടില്ല.. അത് ഉൾപെടുത്തിയിരുന്നെ ങ്ങിൽ പ്രയോജനം ആയിരുന്നേനെ
@devadarshanmanoj14982 жыл бұрын
നന്നായിട്ടുണ്ട്. ബിബിൻ
@Shinojkk-p5f2 жыл бұрын
വരുന്ന വീഡിയോ യിൽ ഡയലോഗ് കുറച്ച് വിഷ്വൽ ന് പ്രാധാന്യം കൊടുത്തു കൂടെ? 💚🌟👍
@PraveenPraveen-tk8nx2 жыл бұрын
Love from Palakkad 💞 💞💞💞
@hashidhashitanur2 жыл бұрын
കേരളീയൻ മൊഞ്ചു കൂടി ✨️🌹😍
@rangithpanangath75272 жыл бұрын
സൂപ്പർ ആന്ധമാൻ കാഴ്ചകൾ എല്ലാം അടിപൊളി ആകട്ടെ 👍👍👍❤😂
@sunilvarier94882 жыл бұрын
All the best
@Moorkhan692 жыл бұрын
Waiting for next one😍❤️
@exploringbln27872 жыл бұрын
Ayyy meesha ...🔥👌🥰♥️
@arifsanchari2 жыл бұрын
Wishing you a happy journey bro ❤️
@sujithgs66842 жыл бұрын
Super bro happy and safe journey 🥰🥰
@amijo68502 жыл бұрын
Njan avide joli cheythitund super 👌 place ane..
@parameswarann47302 жыл бұрын
ഞാൻ നാലുവർഷം ആൻഡമാനിൽഉണ്ടായീരുന്നു
@shihabmkShihabmk2 жыл бұрын
Drone sookshichu upayogikuka
@21515749952 жыл бұрын
Adipoliuakooo🙏🏻😆👍🏻
@santhoshkkmkumar58382 жыл бұрын
Namukku Thakarkkanam ....👍👍👍💚💚🖤🖤💔💔❣❣
@muhammedishalishal81092 жыл бұрын
പൊളിച്ചു ❤❤❤
@sijokannan21622 жыл бұрын
മച്ചാനെ ഈ ട്രിപ്പ് പൊളിക്കും
@AbdulLatheef-pu5we2 жыл бұрын
2012 ൽ പോയിട്ടുണ്ട് ആൻഡമാനിൽ മനോഹരമാണ് അവിടം അവിടുന്ന് റോസ് ഐലന്റിലും പോയിരുന്നു ബിബിന് അവിടെ contacts ഒന്നുമില്ലേൽ പറയണം എന്റെ സുഹൃത്ത് ഉണ്ട് അവിടെ
Vaccinated seal same seal ellavarkum adikulbol thane covid spread aavum
@Rajan-sd5oe2 жыл бұрын
ആന്തമാൻ!നൂറുകണക്കിന് ദീപുകളുടെ ഒരു സമൂഹം !ചെറിയ ഒരു വികസിത നഗരത്തിന്റെ എല്ലാ പക്കിട്ടുകളും ഉള്ള ഒരു നഗരം!അവിടെക്കുള്ള നിർമാണ സാമഗ്രികൾ മുഴുവൻ നമ്മുടെ വൻകരയിൽ നിന്നും കൊണ്ട് പോകേണ്ടേ?🤔🤔🤔🤔
@therealindian61512 жыл бұрын
Bro, Port Blair IL ആണോ? ഞാൻ ഇവിടെ ഉണ്ട്.
@gopang22 жыл бұрын
ട്രോൺ പറഞ്ഞുന്നത് സൂക്ഷിച്ചു വേണം അഷറഫ് ഇക്കായ്ക്ക് പറ്റിയ പറ്റ് ഓർമ്മ വേണം !!!!
@rameshk97142 жыл бұрын
Mm യാത്ര തുടങ്ങട്ടെ
@nisar99442 жыл бұрын
Tank u👍
@jibingb318 Жыл бұрын
Chennai Port Blair flight and ship rates etreyakum..
@vipinkumarvipin52752 жыл бұрын
2008 l njn avde undayrunu. Veendum avde kanan patyathil tnx....