ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് നമ്മളെ രക്ഷിക്കാൻ വീര മൃത്യു വരിച്ച സ്വതന്ത്ര സമര സേനാനികൾക്ക് ബിഗ് സല്യൂട്ട്.... 🙏🏼🙏🏼
@KAVITHAKARAPPURAM2 жыл бұрын
എത്ര.... എത്ര ദീന രോധനങ്ങൾ 😰 പുറം ലോകം കാണാതെ..... O My God കാണാമറയത്ത് അവർ ജീവിച്ചിരിന്നിട്ടും നമ്മൾ എത്ര പേർ നമ്മുടെ മക്കളെ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്നറിഞ്ഞു കൊണ്ട്..... ജീവിക്കും 😰 നമിക്കുന്നു ഒരായിരം കൂപ്പ് കൈ 🙏 മറക്കില്ല സേനാനികളെ.... നിങ്ങളെ കേരളിയാ...... നന്ദി ❤️
@Keralian2 жыл бұрын
❤️
@jileshjile15642 жыл бұрын
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളെ. ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം നിങ്ങളുടെ ജീവന്റെ വിലയാണ്. മറക്കില്ല സമരഭടൻന്മാരെ 🙏🙏🙏
@vimalp.m9170 Жыл бұрын
എല്ലാർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ലളിതമായ നല്ല അവതരണം, ശൈലി... മികച്ച വീഡിയോ 👌👌👌നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തം കൊടുത്ത എല്ലാ മഹാത്മാക്കൾക്കും ഒരായിരം പ്രണാമം 🌹🌹🌹വന്ദേ ഭാരത് 🙏🙏🙏
@skpskp81792 жыл бұрын
നമ്മുടെ പൂർവ്വികാരായ അനേകമാളുകൾ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയ മണ്ണിന്റെ കാഴ്ചകൾ തന്മയത്വത്തോടെ കാണിച്ചതിനു നന്ദി 👌
@cvenugopal61122 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത എപ്പിസോഡ് 😭😭🇮🇳 എല്ലാം ഒട്ടും ചോർന്നുപോകാതെ കാട്ടിതന്നതിൽ നന്ദിയുണ്ട് പിന്നെ അവിടെ കിടന്ന വരുടെ പേരുകൾ ക്ലോസപ്പിൽ എടുത്ത് ഇടാമായിരുന്നു പുറം ലോകം കൂടുതൽ അറിയുന്നതിന്👍👌
@Keralian2 жыл бұрын
👍
@sarathijk2 жыл бұрын
🔥🔥കാലാപാനി സിനിമ എത്ര വട്ടം കണ്ടെന്നു ഓർമ്മയില്ല,ഇപ്പോഴും ടീവിയിൽ വരുമ്പോൾ കുത്തിയിരുന്ന് കാണും അത്രയ്ക്കും 😍ആകാംഷയാണ് ആ സിനിമ കാണാൻ...എന്തായാലും കേരളീയനിലൂടെ കലാപാനി ജയിലിനുള്ളിലെ കാണാകാഴ്ചകളും കൂടുതൽ അറിവുകളും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം🥰🥰🥰
@PGTalkss2 жыл бұрын
വീര ബലിദാനികളായ സ്വാതത്ര സമര സേനാനികൾക്ക് പ്രണാമം🙏🏽🙏🏽🙏🏽🇮🇳🇮🇳🇮🇳
@sunithasuni89722 жыл бұрын
ഇതിൽ ഉള്ളിൽ കിടന്ന് എത്രയോ നരകിച്ച് ആണല്ലോ നമുക്കു സ്വാതന്ത്ര്യം കിട്ടിയത്.ഇതൊക്കെ എപ്പോഴും കാണിക്കണം
@shijivijayakumar40952 жыл бұрын
കലാപാനി കാഴ്ചകൾ പൊളി 🔥. എല്ലാകാഴ്ചകളും ഒരു അത്ഭുതം തന്നെ.സ്വാതന്ത്ര്യസമരസേനനികൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.🇮🇳🔥 ഒരു പാട് സഹിച്ചില്ലേ അവർ നമുക്ക് വേണ്ടി. 🙏🙏
@harinarayanan81702 жыл бұрын
കാലാപാനിയിലെ ഓരോ സെല്ലിനുള്ളിലും കാതോർത്താൽ നമ്മുടെ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഓരോ സ്വാതന്ത്ര്യ സമരസേനാനിയുടെയും രോദനങ്ങൾ കേൾക്കാമായിരിക്കും.അവർക്കേവർക്കും പ്രണാമം.🌹🙏
@beenarajan29532 жыл бұрын
കേരളീയന്റെ ചില എപ്പിസോഡുകൾ മനസ്സിനെ വല്ലാണ്ട് കരയിപ്പിക്കും. എത്ര എത്ര ദേശ സ്നേഹികൾ അവരുടെ ജീവൻ ബലി കൊടുത്തു. നമുക്കെല്ലാർക്കും വേണ്ടി 😥😥 മറക്കില്ലൊരിക്കലും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🌹🌹🌹
@akpsimpletech92522 жыл бұрын
നമ്മുടെ പിതാക്കന്മാർ ഒരുപാട് യാതന അനുഭവിച്ച സ്ഥലം വീഡിയോസ് കണ്ടു കഴിഞ്ഞപ്പോൾ ഒരു വിങ്ങൽ ചിത്രീകരണം മനോഹരമായി ഗോഡ് ബ്ലെസ് യു
@rajanik24052 жыл бұрын
നമ്മുക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാട്ടിത്തരുന്ന കേരളീയൻ👌👌👌👌♥️♥️♥️♥️♥️
@sreekanthpn98072 жыл бұрын
വീര സവർക്കറെ കുറിച്ച് കേൾക്കുമ്പോൾ ഇമ്രാനോളികൾ അസ്വസ്തരാവുന്നത് എന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല .അല്ലെങ്കിലും പോർക്കിസ്ഥാന്നികൾക്ക് എന്ത് ഭാരതം .എന്തു ദേശസ്നേഹം
@ckrishnan59582 жыл бұрын
രണ്ട് മൂന്ന് കൊല്ലം cellular jailumayi പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്... ആ കാലത്തു എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലെന്റെ കീഴിൽ ആയിരുന്നു. നല്ല വീഡിയോ 👍
@ashavasudevan44512 жыл бұрын
വല്ലാത്തൊരു നൊമ്പരത്തോഠെയാ video. കണ്ട്തീർത്തത്.നന്നായി അവതരണം.Thank u Bipin a for a wonderful video.👍
@bijimolvijayan20572 жыл бұрын
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച എല്ലാ മഹത് വ്യക്തികൾക്കും പ്രണാമം 👍🏻👍🏻🙏🙏🙏
@muhammedshihabudheen44452 жыл бұрын
വീഡിയോ അടിപൊളി.. അവതരണവും സൂപ്പർ.. ന്നാലും ആ ദുഷ്ടന്മാർ നമ്മുടെ മുൻഗാമികളെ....😭😭😭... ജയ് ഹിന്ദ്
@anijanibu23712 жыл бұрын
എന്ത് പറയണമെന്ന് അറിയില്ല 😔😔കണ്ടുതീർന്നപ്പോ മനസ്സിനൊരു വിങ്ങൽ 😪😪
@shijivijayakumar40952 жыл бұрын
Yes🔥
@sajeevkumarek7392 жыл бұрын
അതേ...നമ്മൾക്ക് സ്വാതന്ത്ര്യം നേടിത്തരാൻ അവർ എത്ര മാത്രം സഹിച്ചിരുന്നു...😔😔
@hashidhashitanur2 жыл бұрын
Yes😔
@user-devil4752 жыл бұрын
Pinne irunnu kara
@darkvillifighter78562 жыл бұрын
ഇത് ഒക്കെ എന്ത് ഹിറ്റ്ലർ സഞ്ചാരം എന്ന് സെർച് ചെയ്തു സഞ്ചരത്തിലെ വീഡിയോ കണ്ടു നോക്കു അപ്പോൾ മനസിൽ ആവും
@yathrikan42702 жыл бұрын
ഷൂട്ട് ആണ് ഒരു രക്ഷയുമില്ലാത്തത്❤️
@babeeshkp1422 жыл бұрын
🇮🇳🇮🇳jai hind 🇮🇳🇮🇳jai bharat 🇮🇳🇮🇳ധീര രക്തസാശികൾക്ക് പ്രണാമം 🌹🌹🌹🌹കേരളീയൻ ചാനലിന്റെയ് മറക്കാൻ പറ്റാത്ത എപ്പിസോഡ്.സൂപ്പർ ബിബിൻ 👍
@jithinrajeevanpillai11132 жыл бұрын
Sakshi...
@vipinkrisnat62052 жыл бұрын
സ്വന്തം രാജ്യത്തിൻ്റെ സ്വാതന്ത്രത്തിന് വേണ്ടി ജയിൽ അറയ്ക്കുള്ളിൽ കിടന്ന് നരകയാതന അനുഭവിച്ച് നമ്മൾ ഇപ്പോൾ സന്തോഷത്തോടെ സ്വതന്ത്രമായി ജീവിക്കുന്ന ഇന്നത്തെ ഈ ഭാരതമാക്കി മാറ്റിയ ശ്രീ.വീർസവാക്കറിനും മറ്റ് എല്ലാ ധീരയോദ്ധാക്കൾക്കും കണ്ണീരിൽ കുതിർന്ന പ്രണാമം അവരോട് നമ്മൾക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ജയ് ഭാരത്
@pmkishor47052 жыл бұрын
Veer savarakar 🔥🔥🔥
@DeanWinchester-o6g2 жыл бұрын
ഭീരു സവർക്കർ
@user-wn4gd6vg7g2 жыл бұрын
@@DeanWinchester-o6g ok dairyamulla Winchester 💨
@riyaspattayathuparambath34212 жыл бұрын
@@DeanWinchester-o6g ജയിലിൽ നിന്നും തിരിച്ചുവന്ന ഒരു ....'sorry '
@DeanWinchester-o6g2 жыл бұрын
@@user-wn4gd6vg7g ശെരി വി ഫോർ വാണം
@sarathchandran61802 жыл бұрын
അയ്യേ വീർ 🤣🤣🤣🤣
@yathrikan42702 жыл бұрын
*ഇത് കണ്ടപ്പോൾ നാസികളുടെ concandration ക്യാമ്പ് ഓർമ വന്നു* 😢😢 ആ ജർമൻ കാഴ്ചകളും ബിബിൻ വഴി കാണണം എന്ന് ആഗ്രഹിക്കുന്നു
@shamsudeenmp59102 жыл бұрын
Ath sgk safari chanel cheythittund.....
@yathrikan42702 жыл бұрын
@@shamsudeenmp5910 yes
@sunilkumarkb72922 жыл бұрын
അവിടെയുണ്ടായിരുന്നപ്പോൾ ആഴ്ചയിൽ 5ദിവസവും ഞാൻ ഇവിടെ പോകാറുണ്ട്, ഇപ്പോൾ പെയിന്റിംഗ് ചെയ്തിട്ടുണ്ടല്ലോ, ദ്വീപിന്റെ പേര് ross ഐലന്റ്. ബ്രിട്ടീഷുകാരുടെ താവളം. സ്വാതന്ത്ര്യസമര സേനാനികൾ അധികവും ബംഗാളിൽ നിന്നുള്ളവർ ആണ് . 3ഗാലറി യും full കാണിക്കാമായിരുന്നു.. നേതാജി ഗാലറി, പ്രത്യകിച് ഭക്ഷണം കൊടുത്തിരുന്ന പഴയ ചെമ്പു പാത്രങ്ങൾ ഉൾപ്പെടെ......പിന്നെ മുകളിലെ സെൻട്രൽ പോയിന്റിൽ നിന്ന് ഒരു കാഴ്ച യുണ്ട് ഒരു ദ്വീപിന്റെ വാച്ച് ടവർ ചിത്രം പഴയ 20രൂപയിലുണ്ട്.... ജയിലിൽ എത്തുന്നതിനു മുൻപ് ടൌൺ കഴിഞ്ഞു പോകുമ്പോൾ watch ടവർ( Ghandaa ghar)അതിനൊക്കെ ഒരുപാട് കഥകളും പ്രാധാന്യവുമുണ്ട് .
@ssrnair17612 жыл бұрын
ഇത് എന്റെ ജീവിതത്തിൽ ഒരു പുതിയ അനുഭവം.. Great...
@Linsonmathews2 жыл бұрын
Andoman nicobar ഐലൻഡിലെ ജയിൽ കാഴ്ചകൾ 😍 പൊളി 👌👌👌
@indipend Жыл бұрын
വീർ സവർക്കർ എന്ന് കേൾക്കുമ്പോൾ ചിലർ ആസ്വസ്ഥരാകുന്നത്. ഇത്രയും ത്യാഗം സഹിച്ച ഒരു മനുഷ്യനെ സ്വാർത്ഥതക്ക് വേണ്ടി തള്ളിപ്പറയേണ്ടി വരുമ്പോഴുള്ള. മനസാക്ഷി കുത്താണ്...
@priyamiraclevlogs7432 жыл бұрын
ഈ ജയിൽ കാണുമ്പോൾ കാലാപാനി സിനിമ ഓർമ്മ വരും
@rangithpanangath75272 жыл бұрын
ഭീതി നിറഞ്ഞ ഓർമ്മകൾ ഉറങ്ങുന്ന ഒരു ജയിലറ കാലാപാനി സൂപ്പർ വീഡിയോസ് വീണ്ടും ബിബിനിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 👍👍👍👍👍❤❤👌👌👌😂
@subeshpalliyali90692 жыл бұрын
ചരിത്രപരമായി ഒരിക്കലും മറക്കാൻ പറ്റാത്ത എപ്പിസോഡ്. ♥️
@sumanat.n97072 жыл бұрын
ഞങ്ങളുടേയും അവിടുത്തെ guide ഷിബുവായിരുന്നു .ഷിബുവിനെ ഈ വീഡിയോയിലൂടെ വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷം .മനസ്സിന്‍റെ വിങ്ങല്‍ കാരണം തൂക്കികൊല്ലുന്ന സ്ഥലം ഞാന്‍ കാണാന്‍ പോയില്ല .ബിബിന്‍റെ വീഡിയോയിലൂടെ അതും കണ്ടു .
@prakashprabha91642 жыл бұрын
അഭിനന്ദനങ്ങൾ ബ്രോ നൂറുനുറായിരം ആശംസകൾ ഇങ്ങനത്തെ ഒരു അടിപൊളി വ്ലോഗ് അവതരിപ്പിച്ചതിന്
@sumanat.n97072 жыл бұрын
വീഡിയോ super ......വീണ്ടും ഒരിക്കല്‍ ക്കൂടി cellular jail സന്ദര്‍ശിച്ച പ്രതീതി ...
@ആരോമൽവടകര Жыл бұрын
സവർക്കർ മാപ്പ് എഴുതി കൊടുത്തു എങ്കിൽ 26 വർഷം അയാളെ ബ്രിട്ടീഷ് കാർ എത്ര തവണ നരകം കാണിച്ചു കാണും എന്നു നിങ്ങൾ ആലോചിച്ചു നോക്കൂ 😓😓 26 വർഷം അവിടെ കിടന്ന സവർക്കർ സ്വന്തം ജീവൻ രക്ഷിക്കാൻ മാപ്പ് എഴുതി കൊടുത്തു എങ്കിൽ 1 ദിവസം അവിടെ കിടക്കാൻ കഴിയുമോ നമുക്ക് അവിടെ ... ആത്മഹത്യ ചെയ്യും നമ്മൾ , വിനായക് ദാമോദർ സവർക്കർ ❤️❤️❤️❤️
@Ma_ve_rik8 ай бұрын
Athe bro ee kuttam parayunnavanmaare oru divasam avide kond kidattanan appo Avan markk manasilaavum
@santhoshng18032 жыл бұрын
അടിപൊളി വിവരണം അതിലും അടിപൊളി ജയിൽകാഴ്ചകൾ.കോളളാം കൂട്ടുകാരാ.
@Shyja_Navas2 жыл бұрын
Andoman nicobar le kazhchakal powli oro days koodumthorm excitementum koodunnu keralian uyir 😍😍
@Keralian2 жыл бұрын
👍
@Nigi542 Жыл бұрын
🧡വീര സവർക്കർ 🧡
@yathradairy7652 жыл бұрын
പലർക്കും ആൻഡമാൻ പോകുന്നതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത്, റൂം availability, local transportation തുടങ്ങിയവ വിവരിച്ചാൽ ഉപകരിക്കും . Package എല്ലായ്പോഴും എല്ലായിടത്തും കിട്ടും. അത് പ്രൊമോട്ട് ചെയ്യുന്നതിനോടൊപ്പം തന്നെ സോളോ യാത്രക്കാർക്ക് കൂടെയുള്ള ടിപ്സ് കൂടി ഉൾപ്പെടുത്തുക. Videos നന്നായിട്ടുണ്ട്.
@rjwonderworld90342 жыл бұрын
വീർ സവർക്കർ 🔥🔥🔥ആരൊക്കെ എത്രയൊക്കെ മറച്ചു പിടിച്ചാലും സെല്ലുലാർ ജയിലിന് പറയാനുള്ള ചരിത്ര സത്യങ്ങൾ എന്നും നിലനിൽക്കുക തന്നെ ചെയ്യും 🔥
@DeanWinchester-o6g2 жыл бұрын
സത്യം. ആറു തവണ മാപ്പെഴുതി കാലപാനിയിൽ നിന്ന് ബ്രിട്ടീഷുകാർ കൊടുത്ത ബംഗ്ളാവിലേക്ക് മാറിയ സവർക്കർ മാത്രമല്ല, മരണം വരെ അഭിമാനം അടിയറവ് പറയാതിരുന്ന ധീരന്മാരും അവിടെ തടവിൽ കിടന്നിട്ടുണ്ട്.
@naturelover-jy2se2 жыл бұрын
ഷൂ നക്കി സവർക്കർ
@rjwonderworld90342 жыл бұрын
@@naturelover-jy2se നീയെന്താണെന്ന് കമന്റ് കണ്ടാൽ അറിയാം, നിനക്കെന്തിനാണിത്ര പൊള്ളുന്നത്.... ❓️ ഷൂവെങ്കിൽ ഷൂ " അല്ലാതെ നിന്റയും നിന്റെ പിന്മുറക്കാരുടെയും പോലെ വേറെ ഒന്നും നക്കിയിട്ടില്ല... ആ പയ്യൻ കഷ്ടപ്പെട്ട് പോയി പകർത്തുന്ന വീഡിയോ ആണ് ഇവിടെ വന്ന് കുരക്കരുത്.. 😬
@aravindkmohan53642 жыл бұрын
Eth matte maapp ezhuthi kodtha pulliyo?
@rjwonderworld90342 жыл бұрын
@@aravindkmohan5364 ഒന്ന് പോയെടാ വേട്ടവളിയ.. 😂
@santhoshsanthosh88372 жыл бұрын
Super👍 👍വീഡിയോയും വിവരണവും👍
@joseph.a.t35582 жыл бұрын
കിടിലൻ കാഴ്ചകൾ.... കാണിച്ചതിനു ഒരുപാട് നന്ദി, സ്നേഹം അറിയിക്കുന്നു.
@suresh.97262 жыл бұрын
കൂടുതൽ അറിഞ്ഞപ്പോ ഒരു വല്ലാത്ത സങ്കടം.. വന്ദേ മാതരം 😔😔😔
@hashidhashitanur2 жыл бұрын
ധീര പോരാളികൾക്ക് അഭിവാദ്യങ്ങൾ 🌷✨️
@Rajan-sd5oe2 жыл бұрын
കൊടിയ മർദ്ദനമേൽക്കുമ്പോൾ ഉണ്ടായ രാജ്യസ്നേഹികളുടെ ദീനരോദനംആ ജയിലിന്റെ ആ ചു വരുകൾക്കിടയിൽ ഇന്നും തങ്ങി നിൽക്കുന്നില്ലേ?😔😔😔😔😔😔
@DriversFansClub2 жыл бұрын
കലാപാനി...കാഴ്ചകൾ...പൊളി....🕊️🕊️🕊️
@a_a_d_h_i____2 жыл бұрын
Bro, when you visit trippy fly again?
@dailybytesfromtirurkaaran17382 жыл бұрын
കാണണമെന്നു ആഗ്രഹമുള്ള സ്ഥലങ്ങൾ കേരളീയൻ മ്മക്ക് കാണിച്ചു താരും 😍🥰
@pandemonium5412 жыл бұрын
ധീര ദേശാഭിമാനി വീർ സവർക്ക് ഹൃദയത്തിൽ നിന്നും ഒരായിരം സല്യൂട്ട്
@DeanWinchester-o6g2 жыл бұрын
അവിടെ കിടന്ന ആയിരക്കണക്കിന് പേരിൽ മാപ്പെഴുതി പോയവനെ സല്യൂട്ട് അടിച്ച ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട് മിത്രമേ 😂🤣😂😂🤣🤣
@SureshKumar-nz1uc2 жыл бұрын
ശ്രീ. ഷിബു നല്ലൊരു ഗൈഡ് ആണ്. കലാപാനി എന്നല്ല പറയേണ്ടത്... കാൽപാനി എന്നതാണ് ശരിയായ വാക്ക് എന്ന് അദ്ദേഹം ആണ് പറഞ്ഞു തന്നത്.. ജയിലിന്റെ ശരിക്കും ചരിത്രവും അവിടെയുണ്ടായിരുന്ന അന്തേവാസികളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവാണ്..
@Madhavam3339 Жыл бұрын
Veer savarkar ❤
@rajappanmk58072 жыл бұрын
അടിപൊളി . ഒന്നും പറയാനില്ല.
@renganathanpk66072 жыл бұрын
കുറെ നാളായി കേരളീയനെ കണ്ടിട്ട്. വീഡിയോ സൂപ്പർ ആയി
@devidas65192 жыл бұрын
Jail കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങൽ...
@siniadhusiniadhu51802 жыл бұрын
ഇത്രയും കഷ്ടം സഹിച്ചു മരണത്തെ ധീരതയോടെ നേരിട്ട ദേശാഭിമാനികളുടെ പേരിൽ ഒന്നും ഇല്ല മാപ്പേഴുതി പുറത്തു വന്ന സവർക്ക് പ്രേത്യേകം റൂം പാർക്ക് എന്തെല്ലാം..... ചരിത്രം ഇങ്ങനെയും അവതരിപ്പിക്കാൻ പറ്റും എന്ന് മോഡി കാണിച്ചു തരുന്നു...
@shamsudeenmp59102 жыл бұрын
Dhesha dhrohi akkumm.....inaganonnm parayarth
@amalchithara72692 жыл бұрын
വിനായക് ദാമോദർ സവർക്കർ തന്റെ ജീവിതത്തിന്റെ പകുതിയും ഇവിടെ കഴിച്ചു കൂട്ടി. ഭാരതമാതാവിന്റെ വീര പുത്രൻ vD സവർക്കർ ക്ക് പ്രണാമം 🙏
@DeanWinchester-o6g2 жыл бұрын
ജീവിതത്തിന്റെ പകുതിയോ. തള്ളി മറിക്കാതെ. അവിടെ കിടന്നവരിൽ ആറു തവണ മാപ്പെഴുതിയ വേറാരും കാണില്ല 🤣🤣😂🤣
@amalchithara72692 жыл бұрын
@@DeanWinchester-o6g നിന്റെ വീട്ടിൽ വന്നാണോ മാപ്പ് എഴുതിയത്
@DeanWinchester-o6g2 жыл бұрын
@@amalchithara7269 ഡാ പൂറാ പോയി ചരിത്രം പഠിക്ക്. ചുമ്മാ വീട്ടിൽ വന്നാണോ എന്നൊക്കെ പറഞ്ഞാൽ തിരിച്ചു ശാഖയിൽ പൊളിച്ചു വെച്ചിരിക്കുന്ന നിന്റമ്മേട മറ്റടുത്ത് വന്നാണെന്ന് ഞാൻ തിരിച്ചു പറയില്ല കേട്ടോ. ഉള്ളത് പറയുമ്പോൾ രോദിക്കാതെ മൈരേ.
@Skvlogxz2 жыл бұрын
ഷൂ വർക്കർക്കു കൊതപ്രണാമം
@akhil36782 жыл бұрын
Mappu ezhuthathe maranam vare kidanna bakki ullavarkku und athilum vila 🔥🔥🔥
അങ്ങേര് എഴുതി കൊടുത്തതിന്റെ ഫോട്ടോസ്റ്റാറ് അവിടെ ഇരിക്കുന്നു (മാപ്പ് മാപ്പ് (😂😂😂
@psychotransporter64852 жыл бұрын
👞
@amalchithara72692 жыл бұрын
@@pkpk-gq4qx നെഹ്‌റു ഗാന്ധി എല്ലാം എഴുതി കൊടുത്തിട്ടുണ്ട്. സവർക്കർ വർഷങ്ങൾ കിടന്ന ശേഷം ആണ് എഴുതി കൊടുത്തത്. നീയൊക്കെ രണ്ട് ദിവസം സാദാ സെല്ലിൽ കിടന്നാൽ വല്ല അണ്ടർ വെയർ വള്ളിയിലും തൂങ്ങും
@DeanWinchester-o6g2 жыл бұрын
വീർ അല്ല ഭീരു സവർക്കർ. കാലാപാനിയിൽ കിടന്ന മുഴുവൻ സ്വാതന്ത്ര്യസമര സേനാനികളുടെയും പേര് അവിടെ എഴുതി വെച്ചിട്ടുണ്ട്.അതിൽ ഈ ഭീരു മാത്രമാണ് ആറു തവണ മാപ്പെഴുതി ബ്രിട്ടീഷ് ബംഗ്ലാവിൽ താമസം തുടങ്ങിയത്.
Bro malayali island bamboo flat don’t miss same lik malappuram…
@palakkadan53862 жыл бұрын
Superb
@vikkyvlogs43882 жыл бұрын
Sound clarity kurava Nice video
@subhavinodsubhavinod9142 жыл бұрын
Super Bibi 🥰🥰
@adithyans96932 жыл бұрын
Chetta sunscreen upyogikunth ethan😁
@ajilavijeesh38742 жыл бұрын
Thank you bro, for a great video 👍👍👍
@ഷേവ്റാഫ..ഹ്ഹഹ2 жыл бұрын
ശ്രീ, സവർക്കറെ പാർപ്പിച്ച സെൽ എന്തേ?
@DeanWinchester-o6g2 жыл бұрын
ബുൾബുൾ കൊണ്ട് പോയി
@Plakkadubinu2 жыл бұрын
ഇത് കണ്ടു കഴിഞ്ഞപ്പോൾ കാലാപാനി സിനിമ ഒന്നുകൂടി കാണാൻ തോന്നുന്നു
@istarmedia50642 жыл бұрын
നല്ല അവതരണം
@sujareghu73912 жыл бұрын
ഉള്ളിൽ നൊമ്പരമേകുന്ന കാഴ്ചകൾ
@dhaneshdhanesh3192 жыл бұрын
സൂപ്പർ
@shafeekshafi97892 жыл бұрын
റോസ് ഐലൻഡിൽ പോകുന്നില്ലേ suppar സ്ഥലമാണ്
@leninmedia85672 жыл бұрын
താങ്കളുടെ വീഡിയോ സുകൾ എല്ലാം നന്നായിട്ടുണ്ട്. നമ്പർ ഒന്ന് അയക്കാമോ...
@sindhipradeepsindhipradeep8023 Жыл бұрын
Daivameeee... 😥😰😰😰😰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@benbenxavier85752 жыл бұрын
ആൻഡമാനിൽ മലയാളിസ് താമസിക്കുന്ന ചില സ്ഥലങ്ങൾക്ക് മലപ്പുറം മണ്ണാർക്കാട് എന്നൊക്കെ പേരുള്ള സ്ഥലങ്ങൾ ആൻഡമാനിൽ ഉണ്ട് പറ്റുമെങ്കിൽ അവിടം സന്ദർശിക്കണം
@kadavathpremnath2 жыл бұрын
Lovely video 😍😍🥰🥰
@shahidtalks20022 жыл бұрын
camping appo udakum anna
@Rajan-sd5oe2 жыл бұрын
കാലാപനി! ഇന്ത്യൻ സ്വാതന്ദ്ര്യാ സമരചരിത്രത്തിലെ ചോരയും കണ്ണീരും പുരണ്ട ഒരേട്!അവിടെ നൂറുകണക്കിന് രാജ്യസ്നേഹികൾ ബ്രിടീഷുകാരുടെ കൊടിയ പീഡനം സഹിച്ചു, വരും തലമുറയെങ്കിലും സ്വാതന്ദ്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കട്ടെ എന്ന് കരുതിസ്വന്തം ജീവനും ജീവിതവുംനൽകി രക്ത സാക്ഷികളായപ്പോൾ മറ്റു ചിലരാകട്ടെ മാപ്പേഴുതിക്കൊടുത്തു സ്വയം ജീവൻ രക്ഷിച്ചു!🤔🤔🤔🤔🤔🤔
@Keralian2 жыл бұрын
👍
@shamsudeenmp59102 жыл бұрын
Athokke arkkariyanam mappezhuthiyavan Inn hero alle.....