Рет қаралды 1,282
എത്ര ദിവസം, എത്ര മാസങ്ങൾ എന്നൊന്നും അറിയാത്ത ഒരു യാത്രയിൽ ആണ് ഞാൻ. എല്ലാം കണ്ടിട്ടേ ഇനി മടക്കം ഉള്ളൂ. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ കൂടി കണ്ടിട്ട് വേണം തിരിച് വരാൻ. 3 രാജ്യങ്ങളിൽ നമ്മുടെ വണ്ടിയിൽ തന്നെ യത്ര ചെയ്യണം എന്നാണ് എന്റെ ആഗ്രഹം
#alindia
#solotravel
#kerala
#malayalamvlog
#bolerooffroad
#bolero4x4