EP15 - ഗോത്ര വർഗക്കാരുടെ ഭക്ഷണവും ജീവിതവും | Mentawai Tribe

  Рет қаралды 1,736,818

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 700
@sherinzVlog
@sherinzVlog 2 жыл бұрын
TRAVEL SERIES Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@riyasambra3096
@riyasambra3096 2 жыл бұрын
0ppp
@Rajesh-xq3tx
@Rajesh-xq3tx 2 жыл бұрын
Rd
@Ahambrmasmi
@Ahambrmasmi Жыл бұрын
Sherin i love u enthu soft anu ur voice....... Sherin chakkre ummma❤️
@bindhugopalan559
@bindhugopalan559 2 жыл бұрын
താങ്കളുടെ സംസാരം കേട്ടിട്ട് ചിരിച്ചു പോയി.. ഈ മനുഷ്യരുടെ പച്ചയായ ജീവിത രീതിയും വിചിത്രമായ ആചാരങ്ങളും ഒക്കെ കാണിച്ചു തന്ന ഷെറിൻ..ഒരു ബിഗ് സല്യൂട്ട്.🙏🙏🙏🙏🙏
@sreekumarsree5369
@sreekumarsree5369 2 жыл бұрын
,,
@ushak3061
@ushak3061 2 жыл бұрын
Adhyaytanu sherinde vedeos kanunadh... nice..nerittu kanda pole oru thonal athra vishadhamayittulla avadharanm...👌👌👌👌
@muhammadnisar9674
@muhammadnisar9674 2 жыл бұрын
@@ushak3061 💕💕💕
@orp9109
@orp9109 2 жыл бұрын
Yuyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyjnj I’m I’m going back to
@KL_51_MaLaYaLi
@KL_51_MaLaYaLi 2 жыл бұрын
ഞാൻ ചിരിച്ചു ചത്തു... ഇനി നാളെ ജനിക്കണം
@tiznajithelt7807
@tiznajithelt7807 2 жыл бұрын
ഇങ്ങനെ ജീവിക്കുന്ന മനുഷ്യർ ഇപ്പഴും ഉണ്ടല്ലേ🙄, ഇതുപോലെ വ്യത്യസ്ഥമായ കാഴ്ച്ചകൾ കാണിച്ചു തരുന്ന sherin നു big thanks😊😍😍, All the best d be careful....
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
ആമസോൺ ഇൽ ഇഷ്ടം പോലെ ഉണ്ട്, ആഫ്രിക്ക യിലും കുറേ ഗ്രൂപ്പ്‌ ഉണ്ട്, ഇന്ത്യ യിൽ കുറച്ചു ഗ്രൂപ്പ്‌ ഉണ്ട്.
@syamalaraghav5383
@syamalaraghav5383 2 жыл бұрын
അടുത്ത ഭാഗം കാണാൻ കാത്തിരിക്കുന്നു
@zachariask3352
@zachariask3352 2 жыл бұрын
@@Shinojkk-p5f j+
@Dramaticmoon
@Dramaticmoon 2 жыл бұрын
Indian ntey aduth thanney nd puramennu areyum kayattatha alkar
@binovarghese5434
@binovarghese5434 2 жыл бұрын
Bhoodhimaatha 🥵
@princedigitalbusiness2731
@princedigitalbusiness2731 2 жыл бұрын
ഒരുപാട് വെത്യസ്തമായ ബ്ലോഗ് പഴയ ഗോത്രവർഗക്കാരുടെ ജീവിത രീതികൾ അവിടെ പോയി ചിത്രികരിച്ച് യൂട്യൂബിൽ ഇട്ട താങ്കളോട് നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
മനസ്സ് ഒന്നാകുന്നത് വീട്ടിലും ശരീരങ്ങൾ ഒന്നായി ചേരുന്നത് കാടിന്റെ വന്യതയിലും!നിഷ്കളങ്കരായ ആ മനുഷ്യരുടെ പ്രകൃതിയോട് ഇണങ്ങിക്കൊണ്ടുള്ള ഈ ആശയം എത്ര മാത്രം വേറിട്ടതാണ്!👍👍👍👍
@jinu8888
@jinu8888 2 жыл бұрын
ഇവടെ പറ്റൂല്ല ശീ ശി ടീവി പിടിക്കും 😂
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
@@jinu8888 ശീ ശീ പിടിക്കൂന്നു മാത്രല്ല മൊബൈലിൽ ലോകം മുഴുവൻ കാണുകയും ചെയ്യും!😄😄😄😄😄
@jinu8888
@jinu8888 2 жыл бұрын
@@Rajan-sd5oe 😂😂
@Arun-a22
@Arun-a22 2 жыл бұрын
😝😝😜😜
@_martin_james_
@_martin_james_ 2 жыл бұрын
Content quality ആണ് ഇവിടെ main 💖💖 ഇത് പോലെ ഒരു വീഡിയോ വേറെ എങ്ങും ഇല്ല ഇവിടെ മത്രം 💖💖💖💖💖💖 💖💖💖💖💖
@reverseworld3013
@reverseworld3013 2 жыл бұрын
പ്രിയ ഷെറിൻ, നമ്മുടെ നാട്ടിൽ പണ്ട് പനമരത്തിൻ്റെ പൊടി ഇത് പോലെ പൊടിച്ച് ഉപയോഗിച്ചിരുന്നതായി ഓർക്കുന്നു! പഞ്ചസാര കിട്ടാത്തത് നന്നായി! ഏതായാലും കുറച്ച് ദിവസത്തേക്ക് നല്ല ആരോഗ്യത്തോടെ നടക്കാം!👍❤️
@thomaskabraham8158
@thomaskabraham8158 2 жыл бұрын
നമ്മുടെ നാട്ടിലും പണയുടെ തടി പൊട്ടിച്ചെ അറഞ്ഞെടുത്ത ചോറ് പൊടിച്ചു വെള്ളത്തിലിട്ടു പിഴിഞ്ഞ് കിട്ടുന്ന നൂറു കൊണ്ട് അപ്പം ഉണ്ടാക്കി തിന്നാൻ കൊള്ളുന്നതാണ്
@vaisakhv.s6723
@vaisakhv.s6723 2 жыл бұрын
പയ്യെ തിന്നാൽ പനയും തിന്നാം എന്നുള്ള പഴഞ്ചോല്ല്!
@Sanjith_Raj
@Sanjith_Raj 2 жыл бұрын
പണ്ട് ഏതോ ക്ലാസിൽ പനം കുറുക്കും താള് കറിയും എന്ന പാഠം പഠിച്ചത് ഓർമവന്നു 😘😘 Poli video broi ❤️
@sayedcp5036
@sayedcp5036 2 жыл бұрын
10th
@vishnukumar-st7eh
@vishnukumar-st7eh 2 жыл бұрын
ഇത്രയും നാള് കണ്ടതിൽ വച്ചു എനിക്ക് ഇഷ്ട്ടപെട്ട ട്രാവലിംഗ്, next episode പെട്ടന്ന് ഇടു
@villageexplorebysathiz3405
@villageexplorebysathiz3405 2 жыл бұрын
Best travel content creator squarlett....🥴chirikarudh😄😄😄😄24 award
@sreeranjinib6176
@sreeranjinib6176 2 жыл бұрын
ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങളും ജീവിത രീതിയും കാണിച്ചു തന്നതിന് നന്ദി
@SunilKumar-oe3fy
@SunilKumar-oe3fy 2 жыл бұрын
ഒന്നും പറയാനില്ല. വേറിട്ടൊരു അനുഭവം. ഇതെല്ലാം നമ്മളിലേക്ക് എത്തിച്ചതിന് വളരെ നന്ദി
@Ardra_mohan
@Ardra_mohan 2 жыл бұрын
ഇത്ര പെട്ടെന്ന് video വരുമെന്ന് കരുതിയില്ല 🤩 ഈ മൂപ്പൻ ആള് കൊള്ളാം ...നല്ല അടിപൊളി മനുഷ്യൻ ❤️🔥🔥 ഞാൻ ഇത്രയും quality ഉള്ള കിടിലൻ tribal videos കണ്ടത് sherinz vlog ലും amazing africa by pooja channel ലും ആണ് 🔥🔥🔥🔥 ✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨
@suryas6521
@suryas6521 2 жыл бұрын
പാവാണല്ലേ അവരൊക്കെ 😊. ഇവരൊക്കെ ഇത്ര ഫ്രണ്ട്‌ലി ആണെന്നയുമ്പോൾ സന്തോഷം ഉണ്ട്. ഗോഡ് ബ്ലെസ് യു
@arunpj8765
@arunpj8765 2 жыл бұрын
അടിപൊളി സൂപ്പർ ❤️.കയ്യിൽ കെട്ടിയ സാധനം സൂപ്പർ ആയിട്ടുണ്ട് 😍
@FAISALEllian
@FAISALEllian 2 жыл бұрын
പന വരകിയത് എന്നാണ് ഞങൾ പറയാറുള്ളത്.. കൂവ പൊടി ഉണ്ടാക്കുന്ന പോലെ തന്നെ വെള്ളത്തിൽ കലക്കുമ്പോൾ പൊടി താഴെ അടിയും. അത് എടുത്ത് ഉണക്കി ഉപയോഗിക്കും.. സൂപ്പർ വീഡിയോ.
@sidhiquethengat
@sidhiquethengat 2 жыл бұрын
വളരെ മനോഹരമായ ജീവിതം നമ്മളെപ്പോലെ അസൂയയില്ലാ കുശുമ്പില്ല വർഗീയത ഇല്ല മതമില്ല വളരെ വിശാലമായ മനസ്സ്
@shanskkannampally7599
@shanskkannampally7599 2 жыл бұрын
ആധുനിക മനുഷ്യൻ പ്രകൃതിയെ കൊള്ള അടിച്ചും മലിനം ആക്കി ജീവിക്കുന്നു 😒 ആദിവാസികൾ പ്രകൃതിയോടെ ഇണങ്ങി ജീവിക്കുന്നു.. 🤗 താങ്ക്യൂ ഷെറിൻ ബ്രോ ജീവിതത്തിൽ ഒരിക്കലും നേരിട്ട് പോലും കാണാൻ പറ്റാത്ത കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി ഇത്രയും റിസ്ക്‌ എടുത്തു കാണിക്കുന്നതിന്... 🤗
@divyakrishna3279
@divyakrishna3279 2 жыл бұрын
ഒരു നിമിഷം ഷെറിൻ ചേട്ടന്റെ ഡൈലോഗ് കടമെടുക്കുവാ... കിടിലൻ.. 😍പൊളി മോനെ ഒരു രക്ഷയുമില്ലാത്ത കാഴ്ചകൾ തന്നെ 🤩🤩🤩🤩
@haris.123
@haris.123 2 жыл бұрын
ഇത്രയും മനോഹരമായി 🥰🥰🥰videos ചെയ്യുന്ന bro മാത്രം എന്തുകൊണ്ടാണ് 1M കിട്ടാത്ത
@reelamreela223
@reelamreela223 2 жыл бұрын
Jeevithathil tension illathe ulla jeevitham. Loan adakkanda, sambathikkenda , pularche ezhunnettu food undaaki jolikku pokenda, sukam . mrigangalokkeyum friend aayirikkum. Allathe nattile manushyar allallo. Kalangamillatha innocent aalkkarude jeevitham. Avarude basha kelkkumbol thanne oru santhosham.😍😍😍👏
@niyasnichu8499
@niyasnichu8499 2 жыл бұрын
സത്യം വർഗീയത പീഡനം കൊലപാതകം നാട്ടിൽ നടക്കുന്ന ഒന്നും ഇവർ അറിയണ്ട സമാദാനത്തോടെ ഉള്ള ജീവിതം
@martinnetto9764
@martinnetto9764 2 жыл бұрын
..... 🌹❤️ Apocalypto ഓർമ്മവരുന്നു ..... കാട്ടിലെ ജീവിതം കാടിന്റെ മക്കൾ.... വളരെ നന്ദി ഇങ്ങനെയുള്ള നല്ല വീഡിയോ ഷെയർ ചെയ്തതിന്😍
@LazyKid
@LazyKid 2 жыл бұрын
കേരളത്തിലെ travel vloggersil നിന്നും വ്യത്യസ്തനയിരിക്കുന്നു 🥰🥰🔥🔥
@vimaln7824
@vimaln7824 2 жыл бұрын
അടിപൊളി...🔥🔥🔥.sherine ഇത്പോലെ കാണാത്ത കാര്യങ്ങൾ കാണിച്ചു തരുന്നതിനു ഒരു big thanks🥰🥰🥰
@anoopsaranya4405
@anoopsaranya4405 2 жыл бұрын
Bracelet sooper aayittund 👍👍👍കാഴ്ചകൾ അതിലേറെ 👍👍
@remyadevadas471
@remyadevadas471 2 жыл бұрын
Sherin....ശരിക്കും ഞാൻ ഷെറിന്റെ വീഡിയോക്ക് വെയ്റ്റിങ് ആരുന്നു..... നന്നായിട്ടുണ്ട്.... ഇനിയും നല്ല വീഡിയോസ്ന്.... വെയ്റ്റിങ്.....
@elblaczapien
@elblaczapien 2 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോ sk പൊറ്റക്കാടിന്റ ബാലി ദ്വീപ് യാത്ര വിവരണത്തിൽ ഈ പനമ്ചോറിനെ palm tree foodine കുറിച്ച് പറയുന്നുണ്ട്
@christopherjohnson3676
@christopherjohnson3676 2 жыл бұрын
8th standard il alle bro
@elblaczapien
@elblaczapien 2 жыл бұрын
@@christopherjohnson3676 athennu thonnunu
@amigos2806
@amigos2806 2 жыл бұрын
എന്ത് ധൈര്യത്തിലാണ് ബ്രോ ഇവിടെയൊക്കെ... 😇😇
@Backer9847
@Backer9847 2 жыл бұрын
Sherin bro, these efforts deserves a genuine applause 👏. What a journey!!
@binuthanima4970
@binuthanima4970 2 жыл бұрын
അടിപൊളി , കാടിനകത്തെ ജീവിതം അതിശയം തന്നെ , നമ്മുടെ പൂർവ്വീകരും ഇങ്ങനെ തന്നെ പക്ഷെ ഇവിടെ മാറി പോയില്ലെ , എന്തായാലും സൂപ്പർ
@enthusiasm4905
@enthusiasm4905 2 жыл бұрын
കൊച്ചിയിൽ തേരാ പാരാ മുതൽ വീഡിയോസ് കാണാൻ തുടങ്ങിയതാണ്. പൊളി വീഡിയോസ് അന്നും ഇന്നും. ❤️സൂപ്പർ 💯💯
@shabananisham8401
@shabananisham8401 2 жыл бұрын
Iganethe content video ishttamullavarr Aarokkend.... 🙂 Nammal kaanathadhum ariyathadhumayaa jeevithangal kaanichu thanna sherin big thanks 🥰🥰🥰🙌🏻🙌🏻🙌🏻
@shanezhara4418
@shanezhara4418 2 жыл бұрын
ഒരു വ്ലോഗർക്ക് തരാൻപറ്റുന്നതിൽ അങ്ങേയറ്റം. Welldone mr sherin 🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍
@canadianZanchari
@canadianZanchari 2 жыл бұрын
What an amazing experience Sherin Bro.. Saying Thank you (from the heart) for bringing this visual treat to us. ❤️
@123-RUN
@123-RUN 2 жыл бұрын
പോയി പോയി ഇവടെ എത്തിലെ..🔥🔥🔥👍🏻👍🏻👍🏻 മൂപ്പർ ആള് ഒരു തമാശ കാരൻ ആണെല്ലോ
@miyaaccoo2904
@miyaaccoo2904 2 жыл бұрын
Eswara ethrem effort ettulla nalla channel kanuvan allkr illa ellam family vlogsnte purake aanalo kashtam ...niglde channel nte frndsinu njn share aakitundto all the best sherin
@sherinzVlog
@sherinzVlog 2 жыл бұрын
Thank you ❤️
@aslamsha4591
@aslamsha4591 2 жыл бұрын
എന്ത് നല്ല മനുഷ്യർ ❤️
@jojojoseph3303
@jojojoseph3303 2 жыл бұрын
Yes 👍👍
@afsalok7042
@afsalok7042 2 жыл бұрын
ഇത് എനിക്ക് ഇഷ്ട്ടായി. അടിപൊളി vedio അതിന് പറ്റിയ തീം മ്യൂസിക്. പിന്നെ നിങ്ങളുടെ നിഷ്കളങ്ക മായ അവതരണം 👍🏼👍🏼👍🏼
@sudhia4643
@sudhia4643 2 жыл бұрын
പച്ചയായ. ജീവിതരീതി. പച്ചയായ്‌ ആവിഷ്‌കരിക്കുന്നു. 🙏🙏🙏. അമ്പ് ഇടുന്ന. സഞ്ചിയല്ല.. ആവനാഴി. അതാണ്. പേര്. സുധി. എറണാകുളം.
@alicesunny1023
@alicesunny1023 2 жыл бұрын
കാടിനുള്ളിലെ ജീവിതം ഇത്ര അടുത്ത് കണ്ടിട്ടില്ല. പോകുന്നവരുടെ സുരക്ഷിതത്തെപ്പറ്റി ഓർത്തു. പക്ഷേസംസ്കാര സമ്പന്നരായ വരെ പോലെ ചതിക്കില്ല. എന്നാലും...... 😃👍👍
@sajeevgopalakrishnan7787
@sajeevgopalakrishnan7787 2 жыл бұрын
RE re ga
@sijuce7750
@sijuce7750 2 жыл бұрын
ഒരു ബോറടി പോലും ഇല്ലാതെ ഞാൻ full കണ്ട ആദ്യ vidieo tanks broooooo,,,
@sajanjoseph2172
@sajanjoseph2172 2 жыл бұрын
എന്റെ മച്ചാനെ അടുത്ത എപ്പിസോഡ് വീഡിയോ ഇതുവരെ വന്നില്ല ,,, കുറേ ദിവസമായി വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്,,,,, അത്രയ്ക്ക് ഇഷ്ടമാണ് മച്ചാനെ വീഡിയോ❤❤😘😘😘😘😘
@AnilkumarAnil-om3mc
@AnilkumarAnil-om3mc 2 жыл бұрын
സൂപ്പർ, ഓരോരോ സംസ്കാരങ്ങളെ അറിയാൻ പറ്റി
@sain6495
@sain6495 2 жыл бұрын
ഇത്തരത്തിലുള്ള വീഡിയോസ് ആണ് കാണിക്കേണ്ടത് ഉഷാർ
@littletalks123
@littletalks123 2 жыл бұрын
അവസാന എപ്പിസോഡിന് ശേഷം ക്യാമറയ്ക്കു പിന്നിലെ അനുഭവങ്ങൾ , ഭക്ഷണം കാലാവസ്ഥ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവിടുത്തെ ആളുകൾ അനുഭവങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു എപ്പിസോഡ് അനുഭവ വിവരണം ചെയ്താൽ വളരെ നന്നായിരിക്കും.
@aamy6630
@aamy6630 2 жыл бұрын
ശരിയാ ...
@thenomadicsoul663
@thenomadicsoul663 2 жыл бұрын
വളരെ ശരി ആണ്
@evanajoseph5081
@evanajoseph5081 2 жыл бұрын
നിങൾ എന്തെങ്കിലും സഹായം അവർക്കും ചെയ്തിട്ടുണ്ടെങ്കിൽ വളരെ നല്ല മനസ്സ്
@NamastePunjab2024
@NamastePunjab2024 2 жыл бұрын
good work.sharing knowledge with others is not a small thing
@vimaln7824
@vimaln7824 2 жыл бұрын
Bracelet അടിപൊളി ആയിണ്ട് ❤️🥰🔥👍🏻
@Its_artist_sanjas
@Its_artist_sanjas 2 жыл бұрын
ചെട്ടെന്റെ ചിരി കാണുമ്പോൾ എനിക്ക് ചിരി നെർതാൻ പറ്റുനനില്ലാ😂😂😂😂😂
@AshniShaji
@AshniShaji 2 жыл бұрын
ഷെറിൻസ് വ്ലോഗ് സൂപ്പർ... ഓരോ വിഡിയോയും കാണുമ്പോൾ അവിടൊക്കെ പോകാൻ തോന്നുന്നു.. പിന്നെ ലെഡാക്ക് പോയ വീഡിയോ കണ്ടത് കൊണ്ട് എനിക്കൊരു ഗുണം ഉണ്ടായി.. Psc എക്സാം ന് വന്ന രണ്ട് ചോദ്യത്തിന് ഉത്തരം എഴുതാൻ പറ്റി😃😃...thanku.. ഇൻഡോണേഷ്യ യുടെ ബാക്കി വീഡിയോ ഇട്ടില്ലേ
@sudheesh_appu_appz7224
@sudheesh_appu_appz7224 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു....🥰🥰 കിടിലൻ...polliii 🥰🥰😍😍
@Nedumkandam999
@Nedumkandam999 Жыл бұрын
നല്ല അടിപൊളി വീഡിയോ, അവതരണ ശൈലി സൂപ്പർ ❤❤❤❤
@motherlap8181
@motherlap8181 2 жыл бұрын
വല്ലാത്ത കൗതുകമുള്ള കാഴ്ചകൾ ❤️
@aneesh996
@aneesh996 2 жыл бұрын
Bro video ഒരു രക്ഷയില്ല അടിപൊളിയാണ് 🥳😍
@aslamayzan3365
@aslamayzan3365 2 жыл бұрын
ഓരോ ദിവസം കഴിയുംതോറും വീഡിയോ അടിപൊളി 👍👍👍
@abdulazeem407
@abdulazeem407 2 жыл бұрын
ഇതാണ് പ്രകൃതി ജീവിതം നമ്മുടെ പൂർവികർ ഇങ്ങനെയാണ് ജീവിച്ചിരുന്നത് 👍🏻
@sruthilayamanu1472
@sruthilayamanu1472 2 жыл бұрын
Waiting ayirunnu adipoliyavunnund😍💯
@ponnujose780
@ponnujose780 2 жыл бұрын
ചിരിച്ചു മരിച്ചു. 😂 ഇവിടൊന്നും ആരുമില്ല നോക്കാനൊന്നും. അവരും തുണി ഇല്ലണ്ട നടക്കണേ 🤣എനിക്കിഷ്ട്ടായി. കൊള്ളാം 👌👌👌
@vineshkumar34
@vineshkumar34 2 жыл бұрын
നാട്ടിലെ മനുഷ്യൻമാരെ കാൾ സ്നേഹം ഉള്ളവർ കാടിന്റെ മക്കൾ തന്നെ 👍🙏
@illiyaspt1232
@illiyaspt1232 2 жыл бұрын
എന്തായാലും നല്ല സ്‌നേഹം ഉള്ള മനുഷ്യർ ആണ്...
@Susu994A
@Susu994A 2 жыл бұрын
Polichu chetta...njan kandathil vechu enik ettavum ishtapetta vlog..
@prasdprasad5893
@prasdprasad5893 2 жыл бұрын
അടിപൊളി ആണ് ബ്രോ പനകുറുക്കി ആലുവ പോലെ ഉണ്ടാക്കി കഴിക്കാൻ നല്ല രസം ആണ് കഴിച്ചിട്ടുണ്ട്
@ahalyasudhish2133
@ahalyasudhish2133 2 жыл бұрын
Super💞 അവതരണം നന്നായിട്ടുണ്ട്.take care💞
@ashasajan1759
@ashasajan1759 2 жыл бұрын
ചേട്ടന്റെ വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു... 😍😍
@binubobian
@binubobian 2 жыл бұрын
ഷെറിൽ നിങ്ങൾ ഇത്ര ധൈര്യ വാനോ
@pradeepv.a2309
@pradeepv.a2309 2 жыл бұрын
തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ താങ്ക്സ് ബ്രോ
@Midlaj_thasleema
@Midlaj_thasleema 2 жыл бұрын
അവതരണം ഇങ്ങനെ തന്നെ വേണം .അത് കൊണ്ട് ഫുൾ കണ്ടു
@ajaybasant8143
@ajaybasant8143 2 жыл бұрын
Sherinz bro... video nalla engaging aanu.. ivide New Zealand il 2 fans undu.. next trip New Zealand adiku 👍
@shijusvlog7346
@shijusvlog7346 2 жыл бұрын
Variety vdo bro.....broye സമ്മതിച്ചിരിക്കുന്നു.
@ayanavineeth1823
@ayanavineeth1823 2 жыл бұрын
This is the first time i am watching your video but now i am like to watch continuously 😍😍😍😍
@jayalakshmikb9452
@jayalakshmikb9452 2 жыл бұрын
Adhyamayittanu video kaanunnathu nice 👌👌
@Charlotte_Knott
@Charlotte_Knott 2 жыл бұрын
It’s Monday … time to motivate and make dreams and goals happen. Let’s go!
@Vaikkarakishore
@Vaikkarakishore 2 жыл бұрын
നീയെതാടി മൈരേ
@anaskallangai4116
@anaskallangai4116 2 жыл бұрын
കൊച്ചിയിലെ സൈക്കിളിൽ തേരാ പാര നടന്നു... ഇന്ന് ലോകം അറിയുന്ന ജനങ്ങൾ കാണാൻ കൊതിക്കുന്ന കാഴ്ചകളുമായി ലോക സഞ്ചാരി പട്ടികയിൽ ഒരാൾ കൂടി
@shashowblossom
@shashowblossom 2 жыл бұрын
അടിപൊളി ജീവിതം ലെ, u r lucky 👍
@misterperfect3307
@misterperfect3307 2 жыл бұрын
Sherinte dedication sammathichu
@blackloverblacklover4339
@blackloverblacklover4339 2 жыл бұрын
നല്ല സ്ഥലങ്ങൾ.. എല്ലാം ഓപ്പൺ ആയി തുറന്നു പറഞ്ഞത് നന്നായി
@vishnupadmanabhan9704
@vishnupadmanabhan9704 2 жыл бұрын
ഭാഗ്യം ചെയ്ത മനുഷ്യർ. ഇവരുടെ ഒക്കെ ജീവിതമാണ് ജീവിതം.
@fregifrancis6448
@fregifrancis6448 2 жыл бұрын
Big salute sherin👍👌🔥🔥🔥
@ZhyrxFanBoy
@ZhyrxFanBoy 2 жыл бұрын
1:40 എന്റമ്മോ ഇജാതി വ്യൂ 😳🔥
@murshid2509
@murshid2509 2 жыл бұрын
Guidine eniku valarwyadhikam ishtappetu Nalla manushyan😍
@vipinmenon6615
@vipinmenon6615 2 жыл бұрын
My favorite travel vloggers are Sherinz vlog and travelista
@kaali11
@kaali11 2 жыл бұрын
Adipoli episode.... thank you so much sherin..❤️
@autodiagnoser321
@autodiagnoser321 2 жыл бұрын
ഇതൊന്നും കാണാൻ ആളില്ല പ്രസവം വയറ് ചട്ടം ..ചതിച്ചു ഗെയിസ് . അതൊക്കെ കാണാൻ ആളുണ്ട് ഈ പാവം ആവിശ്യം ഉള്ളതേ ചെയ്യൂ .ഇതു കാണാൻ ആളും ഇല്ല .സഫാരി കഴിഞ്ഞാൽ ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു ചാനൽ
@shaasbros1433
@shaasbros1433 2 жыл бұрын
Samann aal poliyan.. 😈 Adipoli content. 👌 Vere level vibe..👍
@shinuthomas5158
@shinuthomas5158 8 ай бұрын
First time I am seeing a pig 🐖. I am so excited
@adarshs7848
@adarshs7848 2 жыл бұрын
E video, ee manushyrude jeevitham ellam NGC channel il kandathanu😲
@BittuGeorgeK
@BittuGeorgeK 2 жыл бұрын
Deserves a million views 😊 and for sure you'll reach a million followers too super soon 💙
@nazeelabeevi1169
@nazeelabeevi1169 2 жыл бұрын
ഒരുപാട് കഷ്ടപ്പെട്ട് ആണല്ലോ ഈ കാഴ്ചകൾ കാണിച്ചുതരുന്നത് താങ്ക്സ്
@JoJo-md5uq
@JoJo-md5uq 2 жыл бұрын
നല്ല ഉരുക്കു മനുഷ്യർ, അവരുടെ ലൈഫ് സ്റ്റൈൽ ആയിരിക്കും.
@ideaokl6031
@ideaokl6031 2 жыл бұрын
മൂപ്പൻ ഭയങ്കര കോമഡിയാണല്ലൊ👍😅🤣😛😜😂👻
@georgeantony3383
@georgeantony3383 2 жыл бұрын
How beautiful ornament with immediate creation that is real man. The treees they can't never misuse human, bird, wilds, I loving and planted rudrakha tree, bammboo, etta, varities of leymon, mangotrees etc.
@akhilsureshkanjiramparambi12
@akhilsureshkanjiramparambi12 Жыл бұрын
അവരുടെ കിടപ്പറ രഹസ്യം പറഞ്ഞപ്പോൾ sherin ബ്രോയുടെ നാണം 😁😁
@makkavieran7537
@makkavieran7537 2 жыл бұрын
ഇത് കാണുമ്പോൾ പരിണാമം ഒരു യാഥാർഥ്യമെന്ന് തോന്നും
@ARMAN-bq6bt
@ARMAN-bq6bt 2 жыл бұрын
Bro 1st time aanu chanel kanunnath. Iam big fan all travaler. Malayali vlog s. Thum e kootathil peduthiyitund
@sidharath4161
@sidharath4161 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ❤️
@its_me_ayshu_1234
@its_me_ayshu_1234 2 жыл бұрын
Mm വന്നല്ലൊ
@shefinbasheer5797
@shefinbasheer5797 2 жыл бұрын
ഷെറിൻ ബ്രോ പൊളിച്ചു ബ്രോ 👍👍👍👍
@syamkumarks8352
@syamkumarks8352 2 жыл бұрын
പൊളിച്ചടുക്കി 💕🙏
@vtmusthafa3876
@vtmusthafa3876 2 жыл бұрын
പനംപൊടി.ഇത് നമ്മടെ നാട്ടിലും പണ്ടൊക്കെ തിന്നിട്ടുണ്ട്. ഈ ഞാനും തിന്നിട്ടുണ്ട്.
@sumeshvengara
@sumeshvengara 2 жыл бұрын
Sherins vlogs vere level lek... 👍
@shafikulangara5539
@shafikulangara5539 2 жыл бұрын
1st Time watching your video .. nothing to say… nice videos bro ❤️❤️❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
ബ്യൂട്ടിഫുൾ❤️❤️❤️...
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН