കഴിഞ്ഞ വീഡിയോ കാണാൻ എന്റെ മക്കളും ഒപ്പം കൂടി അവർക്കും ഒരു പാട് ഇഷ്ടമായി അവർ ആദ്യമായി ആണ് സുധിയുടെ വീഡിയോ കാണുന്നത് അവർക്ക് ഒരു ഹായ് പറയണം എന്നു പറഞ്ഞു തുടർന്ന് അവരും കാണും
@BACKPACKERSUDHI10 күн бұрын
കുട്ട്യോൾക്ക് വലിയോരു ഹായ്
@abhiadhi85910 күн бұрын
ഹായ് സുധി...... നല്ല കാഴ്ചകൾ തന്നെ......💓💓💓
@BACKPACKERSUDHI9 күн бұрын
സ്നേഹം മാത്രം
@Safvan.Ellikkal9 күн бұрын
കുറച്ച് നാൾ ലീവ് എടുത്ത് ഇതൊക്കെ ഒന്ന് കാണാൻ കൊതിയാകുന്നു 😍
@RKV-f7f10 күн бұрын
നേപ്പാളിൽ അപ്പുറത്തു എവിടെയോ ചിത്രനുമുണ്ട്... നിങ്ങൾ കണ്ടുമുട്ടി ഒന്നിച്ചു ഒരു വീഡിയോ ചെയ്യണം ❤️❤️❤️❤️❤️❤️👍👍👍👍👍👍god bless
@BACKPACKERSUDHI9 күн бұрын
♥️❤️
@pradeeshtv74249 күн бұрын
Hai sudhi bro👍👍❤️പോഖിരൻ നിന്ന് ബസിൽ നിന്നും മസ്താങ്ങിലക്കുലുള്ള യാത്ര അടിപൊളി ❤️👍പിന്നെ അവിടെഉള്ള മോസ്റ്റ് ഹൈലേറ്റ് മഞ്ഞുമല വേറെ ലെവലാണ് 👍എന്തായാലും അടിപൊളി എപ്പിഡഡ് 👍👍💞💞ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro❤️❤️🙏🙏🙏🙏🙏🙏
@yasodaraghav641810 күн бұрын
ഒരു പാട് നല്ല കാഴ്ചകൾ കണ്ടു👌👌 സ്നേഹം മാത്രം സുധി മോനേ💕💕💕
@BACKPACKERSUDHI10 күн бұрын
സ്നേഹം മാത്രം
@bindusatish862910 күн бұрын
Adipoli reception.Smithakutty thilangi, Ellavarum super ❤
@BACKPACKERSUDHI9 күн бұрын
Thank you
@aravindandevaswom653210 күн бұрын
മനം മയക്കുന്ന കാഴ്ചകൾ ഇത് കാണിച്ച് തന്നതിൽ വളരെ സന്തോഷം
@BACKPACKERSUDHI10 күн бұрын
സ്നേഹം മാത്രം
@merlinjose83429 күн бұрын
വീഡിയോ ഇന്നെ കാണാൻ പറ്റിയുള്ളു. ലൈക്ക് ചെയ്തിട്ടുണ്ട്.
@rafjidkp10 күн бұрын
Beautiful video....petennu theernathu pole...❤❤❤
@jincysusan3810 күн бұрын
sudhi ,ഈ വീഡിയോ വേഗം തീർന്നു. Super views 💕💕ഇത് കണ്ട് ഇന്നലെ ഉറങിപ്പോയി. ഇന്ന് കണ്ട് ഫിനിഷ് ചെയ്തിട്ടുണ്ട്.
@BACKPACKERSUDHI9 күн бұрын
Thank you
@MahboobThattayil-e6d10 күн бұрын
തികച്ചും വിതൃസ്തമായ സ്ഥലം
@BACKPACKERSUDHI10 күн бұрын
ശരിയാണ് 😍❤️
@bjjoynavlog22289 күн бұрын
Masthng കാഴ്ചകൾ കളർ ആവട്ടെ..... മനോഹരം ❣️❣️❣️✨✨✨✨👌👌👌👌👌🎉🎉🎉🎉🎉🎉
@BACKPACKERSUDHI9 күн бұрын
Thank you
@skmedia66710 күн бұрын
ഈ സ്ഥലമൊക്കെ കണ്ടിട്ട് കൊതിയാകുന്നു എപ്പോഴാണ് ഇങ്ങനെ ഒരു യാത്ര പോവുക 😊
@BACKPACKERSUDHI10 күн бұрын
ഒരിക്കൽ തീർച്ചയായും പോകണം
@KunjuMon-sm1pv10 күн бұрын
ഹായ് സുധി ബ്രോ.. വീഡിയോ കിടിലൻ.. പച്ചപ്പിന്റെ കണിക പോലും ഇല്ലാത്ത മലകൾക്കും അതിമനോഹരമായ ഭംഗി ഉണ്ടല്ലേ അങ്ങ് ദൂരെ ആ സ്വർണ വർണം കാണാൻ എന്തു ഭംഗിയാണ്
@BACKPACKERSUDHI10 күн бұрын
പച്ചപ്പിനേക്കാൾ ഭംഗി ചില സമയങ്ങളിൽ ഇത് പോലുള്ള മല നിരകൾക്ക് ആണെന്ന് തോന്നാറുണ്ട്
@jino40110 күн бұрын
നരച്ച കളറിലെ മല നിരകളും വൃത്തിയും ശാന്തസുന്ദരവും ആയ സ്ഥലം ഇഷ്ട്ടപെട്ടു 👍 പിന്നെ തെളിഞ്ഞ കാലാവസ്ഥ മാറിയ ചരിത്രം ആണേ ഉള്ളത് 😁 മൊത്തത്തിൽ സുന്ദരം. ❤❤
@BACKPACKERSUDHI10 күн бұрын
😂 മിക്കവാറും മാറും
@anitababuraj942710 күн бұрын
Thanks Sudhi for showing such beautiful places❤
@BACKPACKERSUDHI10 күн бұрын
❤️🥰😍 don't forget like
@ShefinErattupetta-m7t8 күн бұрын
സൂപ്പർ സുധി ബ്രോ അടിപൊളി വീഡിയോ ❤️❤️സ്നേഹം മാത്രം ❤️❤️
@MKMBasheer-g2g9 күн бұрын
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു ❤❤🎉❤
@ranjithmenon862510 күн бұрын
Hai sudhee നമസ്കാരം നല്ല സ്ഥലം വീട് freezing climate അടിപൊളി life എല്ലാം ആസ്വദിച്ചു ജീവിക്കുക, sudhee everest ന്റെ നെറുകയില്‍ എത്തണം ,❤❤❤good going 🎉
@BACKPACKERSUDHI10 күн бұрын
ഒരിക്കൽ നമ്മൾ കയറും തീർച്ച
@KalaLalit-bethlehem9 күн бұрын
Super video sudhi bro👍🏻🥰സ്നേഹം മാത്രം 🥰
@BACKPACKERSUDHI9 күн бұрын
സ്നേഹം മാത്രം
@VinodKumar-s3d3f8 күн бұрын
നല്ല കാഴ്ചകൾ 👍👍♥️
@premkumarchandran420310 күн бұрын
സുധി എവിടെ പോയാലും അവസാനം നേപ്പാളിൽ എത്തും 😄👍👍👍
@BACKPACKERSUDHI10 күн бұрын
🥰❤️നേപ്പാളിൻ്റെ ഈ ഭാഗം ഇതാദ്യമായാണ്
@yasodaraghav641810 күн бұрын
തടി കുറയേണ്ടതല്ല മോനേ തണുപ്പത്ത് ശരീരത്തിന് വേണ്ട പോഷകം കിട്ടിയില്ലെങ്കിൽ പ്രതിരോധം കുറഞ്ഞ് പോകും ഭക്ഷണം ശ്രദ്ധിച്ച് കഴിക്കുക തന്നെ വേണം🧡🧡
@BACKPACKERSUDHI10 күн бұрын
ശ്രദ്ധിക്കാം
@elisabetta44789 күн бұрын
In high elevation, people have small eyes(South East, Greenland Inuit tribe, Siberia, Eskimos, etc) because almond-shaped eyes help to squint and expose less of their eyeball to wind and frigid air while still being able to see. The inner cornea pops up and protects eyes from getting more cold in freezing weather conditions. What a stunning view with bright light blue sky. You'll never get to see such bright blue skys in Kerala. That rock slab road prevents frigid weather.
@BACKPACKERSUDHI9 күн бұрын
Thanks for the info ❤️😍
@moidumohd196810 күн бұрын
കൂടെ ഉണ്ട്......❤❤. Wishes 🌹
@BACKPACKERSUDHI9 күн бұрын
Thank you
@vijbgy8 күн бұрын
What a scenic view. One of the best in the world. Thank you sudhi to show places like this ❤
@prakashmuvattupuzha403910 күн бұрын
മുസ്താങ്ങിന്റെ പ്രഭാത കാഴ്ചകൾ സുന്ദരമായിരുന്നു
@BACKPACKERSUDHI9 күн бұрын
Thank You
@hookpedia15510 күн бұрын
Yes സ്വർഗ്ഗ ഭൂമി 🏔️⛰️😮💨❤️
@BACKPACKERSUDHI10 күн бұрын
Thank You ♥️😍
@divakaranpranavam10 күн бұрын
Beautiful Video Sudhi 🌹🌹🌹
@BACKPACKERSUDHI9 күн бұрын
Thank you
@muhammadhaneefa730810 күн бұрын
ഞാൻ ഒരു ലൈകുംകൂടെകൊടുത്തിട്ടുണ്ട് 😁😁🥰🥰
@muhammadhaneefa730810 күн бұрын
ഞാൻ ഗൾഫിൽ ഇരുന്ന് നിന്റെ വീഡിയോയിലൂടെ ഒരുപാട് സ്ഥലങ്ങൾ കറങ്ങി 👍👍🥰
@BACKPACKERSUDHI10 күн бұрын
ഈ ലൈക്ക് ഒരു ശീലം ആവട്ടെ
@muhammadhaneefa730810 күн бұрын
@@BACKPACKERSUDHI ഇത് കുറേ കാലമായിട്ടുള്ളതാ 😁🥰
@mohammedpalakkadave324010 күн бұрын
ഒന്നും പറയാനില്ല കുട്ടാ അഷ്റഫ് കൂടി ഉണ്ടായിരുന്നെങ്കിൽ ഈ യാത്ര വേറെ ഒരു ലവലിൽ എത്തിയേനേ🌄👍
@BACKPACKERSUDHI9 күн бұрын
ശരിയാണ്
@babykm318310 күн бұрын
We expect this kind ofvideo. Really beautiful place.
@BACKPACKERSUDHI10 күн бұрын
Thank You So much
@kmsureshchnr914110 күн бұрын
കണ്ണിന് കുളിർമ്മനൽകുന്ന കാഴ്ച്ചകൾ❤❤❤
@BACKPACKERSUDHI9 күн бұрын
Thank u
@Rafeeque.kK.rafeeque10 күн бұрын
നമസ്‌തെ സുധി.
@BACKPACKERSUDHI10 күн бұрын
നമസ്തേ
@SoudaminiMuraliRgm10 күн бұрын
😍😍👍👍👌👌❤❤അടിപൊളി ഇനിയും colorful ആയിത്തീരടടേ
@BACKPACKERSUDHI9 күн бұрын
Thank you
@sekharanchellittan728010 күн бұрын
Wish you happy journey❤❤
@BACKPACKERSUDHI9 күн бұрын
Thank You So Much
@ambikakurup582510 күн бұрын
Adipoli കാഴ്ച്ചകൾ super നല്ല സ്ഥലം ഇനിയും നല്ല നല്ല കാഴ്ചകൾ പോരട്ടെ sudhi 👌🏻🥰
@BACKPACKERSUDHI10 күн бұрын
സ്നേഹം മാത്രം
@rohanbobyrohanboby173610 күн бұрын
നല്ലപോലെ ആഹാരം കഴിക്കണം സുധി. ആരോഗ്യം സൂക്ഷിക്കൂ 🎉🎉
@BACKPACKERSUDHI10 күн бұрын
ശ്രദ്ധിക്കാം
@Faisalmuhamadh6 күн бұрын
എല്ലാം വീഡിയോ അടിപൊളി 👌👌👌
@suryadassr44310 күн бұрын
What a come back sudhikutta👏🏽👏🏽
@BACKPACKERSUDHI10 күн бұрын
Thank You
@AbdulGAFOOR-qy3xy10 күн бұрын
സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍🌹🌹🌹🌹🌹🙋🙋🙋🙋🙋🙋
@BACKPACKERSUDHI9 күн бұрын
Jai hind
@funwithuttara543710 күн бұрын
ലൈക് ഇട്ടിട്ടുണ്ട് 🥰
@BACKPACKERSUDHI9 күн бұрын
Thank You
@sharaf45467 күн бұрын
നോർത്ത് ഈസ്റ്റിൽ നിന്നും പുറത്തു കടന്നത് നന്നായി. ഇപ്പോൾ വീഡിയോ നന്നായി വരുന്നുണ്ട്
@abdulrazakkadengalabdulraz364710 күн бұрын
I watch your videos occasionally and I like them.
@BACKPACKERSUDHI9 күн бұрын
😍❤️ if possible try to watch regularly
@mohananpillaimohanan34178 күн бұрын
സ്നേഹം മാത്രം 🌹🌹🥰👍
@kalakala553910 күн бұрын
Valthukkal sudhi bro ❤❤❤❤❤super 🎉🎉🎉🎉🎉
@BACKPACKERSUDHI10 күн бұрын
Thank you so much
@chithrabhanu650210 күн бұрын
Super sudhi bro👍🏻👍🏻👍🏻
@BACKPACKERSUDHI10 күн бұрын
Thank You ❤
@SuneerKoorimannil10 күн бұрын
ഹായ് സുധി സൂപ്പർ ആകുന്നു 👍
@BACKPACKERSUDHI10 күн бұрын
Thank You ❤
@arunraj709410 күн бұрын
Hi Sudhi, super kazchakal.Thank You.kaal ok ayennu viswasikunnu
@BACKPACKERSUDHI10 күн бұрын
Ok ayi varunnu ❤
@arunraj70949 күн бұрын
❤@@BACKPACKERSUDHI
@AppuBipin-y3o10 күн бұрын
അടിപൊളി ഇനിയും വരട്ടെ കാഴ്ചകൾ
@BACKPACKERSUDHI9 күн бұрын
🥰♥️
@shameerahmed26728 күн бұрын
മനോഹരം. .❤❤
@RajeshBabu-z6g10 күн бұрын
Sudhi bro how are you hope doing good you guy are rocking, waiting to see the Annapurna Himalayas, take care of your health also and have healthy food, God is with you
@BACKPACKERSUDHI9 күн бұрын
Thank you so much bro 🙏❤️
@niyastiroor51258 күн бұрын
സുധി, മീനു കുട്ടി സേഫ് അല്ലേ? അടി പൊളിയാ വീഡിയോസ് എല്ലാം ❤
@Abdulgafoorelayoor10 күн бұрын
Super video ❤❤❤❤
@BACKPACKERSUDHI10 күн бұрын
Big thanks😍❤️
@RaihanathShaji-k5i10 күн бұрын
സുധി chithran അവിടയുണ്ട് കാണുമോ ❤❤❤🎉🎉🎉
@BACKPACKERSUDHI10 күн бұрын
ശ്രമിക്കാം
@elisabetta44789 күн бұрын
It is a logical decision to adhere to local cuisines because that would eventually help you to adapt better to the place in terms of gastrointestinal immunity.