സൗദിയിൽ പല വിഡിയോസും കണ്ടിട്ടുണ്ടെകിലും ഇതുപോലുള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് അതിനു ദിൽഷാദ് bro ക്കു ഒരായിരം 👍👍👍👍
@സർപ്പകളം2 жыл бұрын
Welcome back again . dhilShad anne . എന്ന് പറയുന്ന തു കേൾക്കുവാൻ തന്നേ മനോഹരമായിരിക്കുന്നു... വീഡിയോസ് എല്ലാം അടിപൊളിയാകുന്നുണ്ട് , കലക്കി
@muhammadanappara2842 жыл бұрын
ഇത്രയും നല്ലൊരു സ്ഥലങ്ങൾ കാണിക്കാൻ ദിൽഷാദ് ഒരു സംഭവമാണ് ❤️👍🌹❤️🌹🌹🌹👍
@sceneri7792 жыл бұрын
ഹായ് ദിൽഷാദ് 🖐😊സുരേഷ് ഐക്കരപ്പടിയാണ് 👌👍💐💝
@createtraveller39122 жыл бұрын
Welcome back again ദിൽഷാദ് ആണേ 😘😘പെരുത്ത് ഇഷ്ടം ❤️❤️
@sharafiya69322 жыл бұрын
😊😊
@AbdulRasheed-ll4hl2 жыл бұрын
മല്ലൂ ട്രാവലർ ........ നിങ്ങളിത് കാണുകാാ............ സൗദി പൊളിയാാൺ 💯💯💯💯
@sadiq5092 жыл бұрын
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻
@Yousaf_Nilgiri2 жыл бұрын
ഭാസി 🤩👍🏻
@jijiviswanathan2 жыл бұрын
Hi
@sadiq5092 жыл бұрын
@@Yousaf_Nilgiri ❤l
@sadiq5092 жыл бұрын
@@jijiviswanathan ❤
@ShahulHameed-vb6xq2 жыл бұрын
FIRST TIME EVER A REAL SAUDI VLOG . THANK YOU BRO GOD BLESS
@shaiksakeerhussain61172 жыл бұрын
തകർത്തു ദില്ലുവിന്ടെ വീഡീയോയിലൂടെ സൌദിയിലെ കാണാൻ അഗ്രഹിക്കുന്ന സ്ഥലന്ഗൾ കാണാൻ പറ്റി അടിപൊളി❤
@sabirpalakkad5072 жыл бұрын
എന്തായാലും സ്ഥലം ഒന്നും പറയാനില്ല സൗദിയിൽ ഇത്രകും നല്ല അടിപൊളി സ്ഥലങ്ങൾ ഉള്ളത് ഇ വീഡിയോ കാണുമ്പോഴ അറിയുന്നത്👍👍👍👍👍👍👍👍
@ahamadulkabeer33612 жыл бұрын
സൗദിയിലെ (ഗൾഫിൽ തന്നെ) സിമൻറ് കമ്പനിയുള്ളത് ജിസാനിലാണെന്നറിയാം. വീഡിയോ കണ്ടപ്പോൾ മനസ്സിലായത് സിമന്റിനു വേണ്ട അസംസ്കൃത വസ്തുവായ ചുണ്ണാമ്പു ചേർന്നുള്ള കല്ലുകളാണ്. അത് ധാരാളം അവിടെ കിട്ടുവാനുണ്ടെന്ന് മനസ്സിലായി. ഗൾഫിൽ പലയിടത്തും സിമന്റ് കമ്പനി ഉണ്ടെങ്കിലും, അവിടെയെല്ലാം ക്ലിങ്കർ എന്ന വസ്തു കൊണ്ടുവന്നു അതിൽ മറ്റു രാസവസ്തുക്കൾ ചേർത്തു പൊടിച്ചെടുക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. എന്നാൽ ചുണ്ണാവു ചേർന്നുള കല്ല് പൊടിയാക്കി അത് കില്ലൻ എന്ന യന്ത്രത്തിലിട്ട് വേവിച്ചെടുത്തു ഗോളി രൂപത്തിലാക്കിയെടുക്കുന്ന വസ്തുവാണ് ക്ലിങ്കർ.
@ANASCALICUT.2 жыл бұрын
സൗദിയിൽ കണ്ട വീഡിയോസിൽ വളരെ മനോഹരമായ episode ❤️❤️❤️ Yathra Today ❤️❤️❤️
@manaslines21722 жыл бұрын
വിസ്മയ കാഴ്ച്ച കൾ തന്നെ😍😍😍👍👍👏👏👏👏👍😍💐💐💐
@pasons43042 жыл бұрын
Kasaragod 🙋♂️parladam
@subrahmanyansubrahmanyan54202 жыл бұрын
ആ ജീസാനി അവരുടെ ജബൽ എന്നിടത്തേക്ക് വരൂ ഒരു പ്രശ്നവുമില്ല ഞാൻ മസൂൽ (ഉത്തരവാദി )എന്ന് പറഞ്ഞു വിളിച്ചിട്ടും എന്തെ പോകാതിരുന്നത് അവരുടെ കാഴ്ചകൾ കാണാമായിരുന്നു
@arunnjose81232 жыл бұрын
ദിൽഷാദ് ഇക്കാ... സൂപ്പർബ് 👌👍👍👍🤩.
@alikutty4582 жыл бұрын
സൗദി അറേബ്യ എന്നുപറഞ്ഞാൽ ഹൗസ് ഡ്രൈവറുടെ റൂമും ക്യാമ്പിലെ ബെഡ് സ്‌പൈസും ഒന്നും അല്ലല്ലേ 🤔🌹👍👍👍👍
@jacobjohn44052 жыл бұрын
Very nice place. Very good Vlog. Keep it up. Arab lands are very nice to keralites. It is our economic lifeline of kerala. Our love to arabs
@vinayanmangad8962 жыл бұрын
Welcome back again dhilshadhikka😍 Adipoli video spr pne runningil aviday oru valiya bike kandu Nalla thelinja vellam fish pne poli spr vlog
@ShahulHameed-vb6xq2 жыл бұрын
VERY EXCITING UNDER WATER PHOTOGRAPHY THANK YOU ONCE AGAIN DILSHAD
@mohamedanshad64612 жыл бұрын
ഇച്ചി മിനാണ് ലെ 👍കാണിച്ചു തന്നതിന് നന്നി 😊
@alifali95252 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി ❤❤🥰🤗💕💖💞🇸🇦🇮🇳🙋♂️
@salu_techy2 жыл бұрын
Waiting ആണ് ഓരോ വീഡിയോയ്ക്കും വേണ്ടി ❤❤🔥
@Santhosh-uc3lw2 жыл бұрын
Welcom back again dilshad broo❤️❤️
@lifevlogsbyjimson89492 жыл бұрын
Under water polichu bro...alla water proof mobile thanne ayirunno...atho thirumanam ayo...ah thavalayude nottam.....location superb...
@sharafiya69322 жыл бұрын
Welcome back again dilshad anne🤩🤩😍😍😍
@alifali95252 жыл бұрын
😊😊
@sharafiya69322 жыл бұрын
@@alifali9525 😊
@babinkbabin24942 жыл бұрын
❤❤❤💪💪💪
@jabirclr46232 жыл бұрын
25:25 wadi bani khalid❤❤, Wadi Ash shab💪💪 ഉം പൊളിയ്യല്ലേ.....
@shajahanap51932 жыл бұрын
മോനെ പൊളിച്ചു ഇന്നത്തെ വീഡിയോ
@kumarsugu18522 жыл бұрын
Hi Dilshad bro sugamano welcome to chanal thanks bro God bless you 🙏👍 great❤❤❤😂😂😂😅 super great location bro very very nice 👍😅
Wonderful......very nice video... thank you dilshad...keep it up... take care...
@akbarikka58182 жыл бұрын
ഇനനതെ കാഴചകൾ അധിഗംഭീരംSupper Supper അഭിനധനങൾ Akbar ikka P K D
@firosfiros4742 жыл бұрын
ഫിറോസ് മേപ്പാടി ഹാജർ എല്ലാവർക്കും സുകണോ
@mohamedshafi81872 жыл бұрын
Kalyana vandi polichu 😂😂😂
@reetalmobles4892 жыл бұрын
Itchy boots nte South African vlog watch cheythu nok u get more info in your roots
@faisalkaladi69942 жыл бұрын
റിയാദിൽനിന്നും എടപ്പാൾകാരൻ😍😍😍😘😘😘
@prajithpanekkattu19242 жыл бұрын
Edappalil evidaya
@faisalkaladi69942 жыл бұрын
@@prajithpanekkattu1924 കാലടി
@ansilvlog3072 жыл бұрын
പൂ ഗോത്രത്തിലെ ചേട്ടൻ പൊളി✌🏻😃😃😃
@saifudha68492 жыл бұрын
Super വീഡിയോ 👍👍👌👌🌹🌹🌹
@aneeshaannu56742 жыл бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്.👍
@sabushasabu87542 жыл бұрын
വെള്ളം എവിടെയുണ്ടോ അവിടെ ദിലു ഉണ്ട്....,😍
@riyas78972 жыл бұрын
ഏത് വെള്ളമാണ് ചേട്ടാ 😂😂
@shafeek632 жыл бұрын
കസീം ത്വയിഫ് ജീസാൻ അബഹ ഒക്കെ ഉള്ളവർക്കു ഇതൊക്കെ കാണാം പതിനാൽ കൊല്ലം ജിദ്ദയിൽ നിന്നിട്ട് ഇതുപോലത്തെ സ്ഥലം കണ്ടിട്ടില്ല 👍🏻👍🏻😁🥰
@niyasc29132 жыл бұрын
fast and furious, movie ഷൂട്ടിംഗ് ന് പറ്റിയ സ്ഥലം...😄 അടിപൊളി......
@favasvm3242 жыл бұрын
Ismail sir fans jizan ❣️❣️❣️❣️😍😍
@rahoofkozr73032 жыл бұрын
സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 🥰🥰🥰🥰🥰
@dreamcatcher89522 жыл бұрын
Muthey kuwait varunnundo
@attakoyathangal10032 жыл бұрын
Hai brow your joky speaking very good.
@behindthecamranjith68022 жыл бұрын
നിങ്ങളുടെ വീഡിയോ എനിക്കി ഒരു ചാനൽ തുടങ്ങാൻ പ്രചോദനം ആയി
@sulfikarkollam97242 жыл бұрын
ഈ പൂക്കാരനേയും പൂവണ്ടിയേയും ഇതിന് മുമ്പ് ഏതോ ബ്ലോഗ്ഗിൽ കണ്ടിട്ടുണ്ട്
@saidalavikunjukutty98072 жыл бұрын
ദിൽഷാ ദെ പള്ളിക്കൽ ബസാർക്ക് ഒപ്പിച്ച് ണ ജീപ്പ് വളെരെ ഇഷ്ടമായിട്ടൊ? ഇജ്ജ് ആ തൊപ്പി വെച്ചപ്പം പാറേ ലെ പുതിയാപ്പള ആയിക്ക്ണ ട്ടൊ ഒരു പുതിയണ്ണ് ൻ്റെ കുറവ് ഉണ്ടായിരുന്ന ട്ടൊ ഞാൻ പള്ളിക്കൽ വാർഡ് 16ന്നാണ് പിന്നെ Dron Shout അടിപ്പൊളിയായി ണ് ആ വെള്ളത്തിൽ അമ്മായി പൂട്ട അണ്ടികള്ളത്തി ഒന്നും ഇല്ലേ എല്ലാ ഇജ്ജ്പ്പം എവിടെയാണ് ള്ളത് നാട്ടിലെ ല്ലെMaster Pece ൻ്റെ കൂടെ കണ്ടല്ലൊ? ഒരു എത്തും പിടിയുകിട്ട്ണ് ല്ല ഏതായാലും നിരുത്തുന്നു നന്ദി
Are they pre Islamic religion or they are converted to Muslims
@0faizi2 жыл бұрын
ബ്രോ ജിസാനിൽ അവസാനത്തെ വീഡിയോ ആകും എന്ന് കരുതുന്ന വണ്ടി റിയാദിൽ എത്തിയെന്ന് ഇൻസ്റ്റഗ്രാമിൽ കണ്ടു ഒരുപാട് സങ്കടം ഉണ്ട് ജിസാനിൽ നിന്നും തിരിച്ചുപോരുമ്പോൾ കാണാൻ പറ്റുമെന്ന് ആഗ്രഹിച്ചിരുന്നു
@ameenedavanna42302 жыл бұрын
എടവണ്ണ കാര് ❣️
@SKumar-dt9bu2 жыл бұрын
Super 👌👌❤❤..
@aliaskar36302 жыл бұрын
This had is great
@nishadmanithodika36302 жыл бұрын
എടവണ്ണ✋
@IllyasIllyas-xs4lu2 жыл бұрын
ഹായ് ദിലു 😍😍
@mohanmohan-wz2ht2 жыл бұрын
Semma.....bro
@KA.Rasheed2 жыл бұрын
വൈകി എത്തിയവരുടെ കൂട്ടത്തിൽ ഈയുള്ളവനും....
@000jl-pks2 жыл бұрын
Super ,👍👍👍
@shamnassk52922 жыл бұрын
Hi muthee
@noufalp84952 жыл бұрын
ദിൽഷാദ് ബ്രോ ❤❤❤❤
@kadeejashihab1102 жыл бұрын
ദിൽഷാദ് 💪💪
@dhananjayanct46922 жыл бұрын
See the dress.exactly Yemeni tribes.because Yemen is very near.