Airline staff supposed to ask only l travel document for the destination country.. Who are they to ask about money and other details
@vishnubuddhan3 сағат бұрын
❤❤
@AsooraBeevi-p2t4 сағат бұрын
Oanam undaakkanum mimikrikuum pinna thoannivasam pola jeevikkanum veandiyulla ahnkaaram parachilum
@Rejin19564 сағат бұрын
ആളുകൾ അയ്യപ്പന് കാണിക്ക ഇടും. അത് സമൂഹത്തിലെ പാവങ്ങളുടെ ഉന്നമനത്തിന് ഉപയോഗിക്കണം. അല്ലാണ്ട് ദേവസ്വം എന്നു പറഞ്ഞു രാഷ്ട്രീയക്കാരുടെ വീടിനും അവരെ support ചെയ്യുന്നവരെയും മാത്രം സഹായിക്കാൻ ആകരുത്. എന്ത് അനാചാരമാണ് അവിടെ അജ്മീർ ദർഗയിൽ നടക്കുന്നത്. 250 കോടി കിട്ടുന്നെങ്കിൽ മുസ്ലീംഗളുടെ കാരുണ്യ പ്രവർത്തതിന് ഉപയോഗിക്കണം. കൂട്ടപ്രാർഥനയും പൈസയിടുന്നതും എങ്ങനെയാ അനാചാരമാകുന്നത്. എൻ്റെ വീടിനടുത്തും പള്ളിയുണ്ട്. അവിടെ പ്രഭാഷണം നടക്കുമ്പോൾ നമ്മളും പൈസ കൊണ്ടുപോയി കൊടുക്കും. Food - ഉം കഴിക്കും. അപ്പൊ അതും അനാചാരം ആണോ.കള്ളുകുടിച്ചാലും മയക്കുമരുന്ന് ഉപയോഗിച്ചാലും Spiritul ആകരുത്.
@ShanifKv-r2s11 сағат бұрын
Video song videos nice nice
@ShanifKv-r2s11 сағат бұрын
Hai
@Rajmistri.shorttrick23 сағат бұрын
Very nice 👍🏻👍🏻👍🏻
@satyabratkar7070Күн бұрын
Nice wice
@satyabratkar7070Күн бұрын
Nice wice
@asalamkpchungathara8453Күн бұрын
പറയാൻ വാക്കുകൾ ഇല്ല അഭിപ്രായം പറയാനുള്ള യോഗ്യതയും ഇല്ല സ്വന്തം രാജ്യത്ത് കക്കൂസ് ഉണ്ടാക്കാൻ ഒന്നും പറഞ്ഞു ഒരു ഗവൺമെന്റ് ജനങ്ങളുടെ കയ്യിൽ നിന്നും പിഴിഞ്ഞെടുക്കുന്നത് എത്രയാണ്
@mubarakmubooosКүн бұрын
വർത്തമാനത്തിൽ നമ്മൾ ഒക്കെ തികഞ്ഞവരാ, പക്ഷെ ഭൂരിപക്ഷം പേരും അനാചാരങ്ങളെ ഇന്നും പിന്തുടരുന്നു
@sajikarattukudy6732Күн бұрын
God Bless you Bro 🎉❤
@mohammedpullattil579Күн бұрын
ഒരാളെങ്കിലും ഈ വീഡിയോ കണ്ടു ഇത്തരം അനാചാരങ്ങളിൽ നിന്നും മാറിനിൽക്കാൻ കഴിഞ്ഞാൽ അത് ഒരു വിജയം തന്നെ ❤
@mohammedpullattil579Күн бұрын
ഇജ്ജ് മുത്താണ് ❤
@akshayarooba3749Күн бұрын
Heart touching❤❤
@AfzalSalih10452 күн бұрын
15:03 😂🔥
@AfzalSalih10452 күн бұрын
ദിൽഷാദ് ബ്രോ🎉, സബ്സ്ക്രൈബ് ചെയ്യുന്നു. കാരണം, സഹോദരങ്ങൾ സത്യം മാത്രം വിവരിക്കുന്നു...
@Pushpanathanpk2 күн бұрын
You are GREAT..All the Wishes
@sirajmoltty2 күн бұрын
Jazzkl hyirrrrr
@sirajmoltty2 күн бұрын
Masha allha🎉🎉 alhmdurilla
@irshadkm95762 күн бұрын
അത് അവർ ചെയ്തത് നിങ്ങളോട് കുറച്ചു ഓവർ ആയി പോയി, നിങ്ങൾ പറഞ്ഞത് ശരി ആണെകിൽ,പിന്നെ ഒരു കാര്യം പറയാം എയർലൈൻനു ആണ് എല്ലാം ചെക്ക് ചെയ്യണ്ട കടമ, അവർക്കു ആണ് അധികാരം ഉള്ളത്, അവർ ആണ് ഡെലിവറിങ് കേറിയർ, നിങ്ങളെ ട്രാവൽ ഡോക്യുമെന്റ് ഒന്നും പ്രോപ്പർ അല്ലെങ്കിൽ എയർലൈൻ ആണ് പണി കിട്ടാൻ, അവരെ മേലെ ഫൈൻ 2000 US Dollar ആണ് വരിക, അത് കൊണ്ട് ആണ് ഇങ്ങനെ അവർ ചോദിക്കുന്നത്, എമിഗ്രേഷൻ കൌണ്ടർ അവർ ഒന്നും നിങ്ങൾ എവിടെ പോകുന്നു എന്ന് ചോദിക്കേണ്ട കടമകൾ ഇല്ല, അവർക്ക് അധികാരം ഉള്ളത് നിങ്ങളുടെ പാസ്പോർട്ട് പ്രോപ്പർ ആണോ എന്ന് ചെക്ക് ചെയ്യൽ ആണ്, നെക്സ്റ്റ് ടൈം കണക്ഷൻ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുമ്പോൾ Star Allience അംഗം ഉള്ള എയർലൈൻ ടിക്കറ് എടുക്കാൻ നോക്കുക, എന്നാൽ നിങ്ങൾ ഇതുപോലെ ഉള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരിക ഇല്ല. സപ്പോസ് നിങ്ങൾ പുറപ്പെടുന്ന എയർലൈൻ ബാങ്കോക് വരെ തായ് എയർലൈൻ ആണ് എന്ന് വിചാരിക്കാ അവിടുന്ന് കണക്ഷൻ ബാങ്കോക് ടു Guangzhou, Air China എന്ന് വിചാരിക്കാ, ഈ രണ്ടു Arlines, Star Allience അംഗം ആണെങ്കിൽ നിങ്ങൾക്കു കൊച്ചിയിൽ നിന്ന് ത്രൂ ചെക്ക് ചെയ്യാൻ കഴിയും, നിങ്ങൾക്കു രണ്ടു സ്ഥലത്തെ ബോർഡിങ് പാസ്സ് ഒർജിൻ പ്ലേസ് ഇൽ കിട്ടുന്നത് ആണ്, ബാങ്കോക് ൽ നിന്ന് ജസ്റ്റ് ഫ്ലൈറ്റ് മാറി കയറിയാൽ മതി, നിങ്ങളെ ചെക്കിങ് luggage ഉണ്ടെങ്കിൽ അത് Guangzhou എയർപോർട്ട്ൽ ആണ് കിട്ടാൻ.
@sanjunallat2 күн бұрын
God bless you ❤
@SHANIS_VLOG2 күн бұрын
കൊറേ ചിരിച്. മക്കളെ ഓർമ വന്നു ലേ..
@955190172 күн бұрын
Great Bro 🌹🙏 കണ്ണ് നിറഞ്ഞു പോയി മനുഷ്യൻ 🌹🌹🌹🌹🌹🌹
@MujeebRahman-qt9wk2 күн бұрын
നമ്മുടെ നാട്ടിൽ എത്ര വിവാഹം നടക്കുന്നുണ്ട്. അതിൽ അനാചാരങ്ങൾ എത്ര ഉണ്ട്.... ആണും പെണ്ണും അങ്ങോട്ടും ഇങ്ങോട്ടും.. കൈ കൊടുക്കലും.. എത്ര ഹറാമുകൾ.. നടക്കുന്നു... എന്താ അതൊന്നും എതിർക്കാത്ത ത്......
@FAISAL377132 күн бұрын
അത് കൊണ്ട് നീയും തിന്നില്ലേ നിനക്കും തിന്നാനായില്ലേ... അതാണ് ഖാജാ കറാമത്ത്
@BobbyBobby-h4r3 күн бұрын
നിങ്ങൾ മുത്താണ് നിങ്ങളുടെ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് എന്റെ കണ്ണ് നിറഞ്ഞുപോയി. അപ്പോൾ തന്നെ ഈ ചാനൽ സസ്ക്രൈബ് ചെയ്തു. ചെയ്യാതിരിക്കാൻ മനസ്സ് അനുവദിക്കത്തില്ല, ഈശ്വരൻ നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@manojabraham-pz9gj3 күн бұрын
മനസ് നിറഞ്ഞു ഗ്രേറ്റ് ജോബ് 👍👍👍👍
@AyappanJyothy3 күн бұрын
❤❤❤
@arshadaluvakkaran6753 күн бұрын
Loving you
@sparjanavirendla4 күн бұрын
Old id gold
@muneermunz61744 күн бұрын
Polichu dilshaadka👌
@khalidadam65694 күн бұрын
Contact no
@nia140954 күн бұрын
അച്ഛൻ ചത്ത ഒഴിവിലേക്ക് ജോലി കിട്ടിയത് ആയിരിക്കും
@shamneerth74644 күн бұрын
🤲💞🎉✨✨✨
@MidelajmoorkkanilMidelaj4 күн бұрын
Good 👍 job
@kt.kunhuttyavaran56884 күн бұрын
നമ്മൾ മരിച്ചാലും പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് കുടിവെള്ളം അത് നിങ്ങൾക്ക് പടച്ച റബ്ബ് തരട്ടെ
@sunshinegypsy-l6d4 күн бұрын
Any malayaleesss???? 😁
@shobhanak51664 күн бұрын
😅😅
@shobhanak51664 күн бұрын
Bhaghavan nintekoodeyanu🎉❤
@manupradeep25074 күн бұрын
God bless🙏 you
@ajfishingandcooking59705 күн бұрын
🤲🏽
@artboard19885 күн бұрын
Ellaavidha aasamsakalum….
@SebastionRossario5 күн бұрын
👉God bless you bro👌👍
@Socrates-S65 күн бұрын
എയർപോർട്ടിലെ മോശം അനുഭവം സത്യമാണ്. മാനസിക വൈകല്യം ഉള്ള ജീവനക്കാർ ധാരാളം ഉണ്ട്. അതുപോലെതന്നെ പ്രധാനമാണ് വിദേശത്ത് പോയി കൂടെ ഉള്ള ആളുകളിൽ തമാശ വരുത്താൻ വേണ്ടി പോലും അവരെ കളിയാക്കുന്ന രീതിയിൽ സംസാരിക്കരുത്.താങ്കൾ മൊത്തം അങ്ങനെ ചെയ്യുന്ന പോലെ തോന്നി.
@abdulkhayoom18015 күн бұрын
കിണറ് പണിക്ക് ആളെ വേണോ?
@LinoyGeorge5 күн бұрын
❤❤❤സൂപ്പർ ❤❤❤
@muhsin40605 күн бұрын
നിങ്ങളുടെ ഹാസ്യം ❤️🫡
@muhsin40605 күн бұрын
Skip അടിക്കാതെ കാണാൻ ❤
@muhsin40605 күн бұрын
ഞാൻ യൂട്യൂബ് മാത്രം നോക്കി നിന്ന കാലം ഉണ്ടയിനു ഇപ്പോൾ കേരള ബ്ലാസ്റ്റർസിന്റെ അപ്ഡേറ്റ് മാത്രം കാണാൻ വരലുള്ളത്. അതല്ല പറയാൻ വന്നത്. ഇൻസ്റ്റയിൽ ഒരു റീൽസ് കണ്ടു നമ്മൾ സുജിത് ഭക്തൻ, ebuljet, എന്തിനു സ്‌പോർട് ആക്കണം പറന്നത് ശരിയല്ലേ രണ്ടിനെയും unsub ആക്കി ഇപ്പോൾ യാത്ര മാത്രം ❤️🫡