എന്റെ സുധി ഇത്രയും ദൂരം ഈ വിജനതയിൽ ഒറ്റയ്ക്ക് ശ്വാസം അടക്കി പിടിച്ചാണ് കാണുന്നത്💕💕💕💕
@BACKPACKERSUDHI2 сағат бұрын
ചില ദിവസങ്ങൾ അങ്ങനെ ആണ്
@remavenugopal4642Сағат бұрын
Yes, be careful Sudhi ❤❤❤
@subaidaakv71532 сағат бұрын
ശ്രദ്ധിച്ചു പോകു സുധി കൂടെ ഞങ്ങൾ ഉണ്ടെങ്കിലും., നടത്തം സുധി ഒറ്റയ്ക്കു ആണല്ലോ 🤝🏻❤️
@BACKPACKERSUDHI2 сағат бұрын
സൂക്ഷിക്കാം
@AbdulGAFOOR-qy3xyСағат бұрын
ബല്ലാത്തൊരു സാഹസികത ആയിപ്പോയി എൻ്റെ സുധിയേ എങ്കിലും നല്ലൊരു അനുഭവം ആയിരുന്നു കഴിയുന്നതും നടന്നാലും വിരോധമില്ലാ ഓടാതിരിക്കുക കാലിൻ്റെ വേദന ദൈവം സുഖമാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തോടെ ജയഹിന്ദ്🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹🌹👍👍👍👍👍👍
@BACKPACKERSUDHIСағат бұрын
ചില ദിവസങ്ങൾ നമ്മൾ വിചാരിച്ച പോലെ ആവില്ല കാര്യങ്ങൾ 🥰🥰 പിന്നെ ഇതൊക്കെ അല്ലേ യാത്രയുടെ രസം.. അല്ലേ
@MiniRajan-ud6oi59 минут бұрын
വീഡിയോ കാണുമ്പോൾ ശരിക്കും പേടി തോന്നുന്നു. ഒറ്റയ്ക്കുള്ള യാത്ര കൂടുതൽ ശ്രദ്ധിക്കണം. സ്നേഹം മാത്രം. കാഴ്ചകളൊക്കെ വളരെ മനോഹരം തന്നെയാണ്.❤❤
@BACKPACKERSUDHI32 минут бұрын
ശ്രദ്ധിക്കാം 😍
@abhinavappu966847 минут бұрын
കാണുമ്പോൾ ഭയം തോന്നുന്നു സുധീ: ശ്രദ്ധിച്ചു യാത്ര ചെയ്യുക. പ്രാർത്ഥനയോടെ ഒപ്പം ഞങ്ങളുണ്ട്.🙏🙏🧡🧡🧡
@chithrabhanu65022 сағат бұрын
Super sudhi bro 👍🏻👍🏻👍🏻 കാലിന്റെ വേദന എത്രയും പെട്ടെന്ന് മാറട്ടെ സ്നേഹം മാത്രം 👍🏻👍🏻👍🏻
@BACKPACKERSUDHIСағат бұрын
സ്നേഹം മാത്രം
@RashmiMenon-vi8uw3 сағат бұрын
സുധി സൂക്ഷിച്ചു പോണം. ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന മോനു കൂട്ടായുണ്ട്.
💖 ഹായ് സുധി അല്പം പേടിയോടെയാണ് വീഡിയോ കണ്ടത് ആൾക്കാരെ കണ്ടപ്പോൾ തന്നെ പകുതി സമാധാനമായി ശരിക്കും പറഞ്ഞാൽ സുധിക്കാണ് നന്ദി പറയേണ്ടത് കാലിന്റെ വേദന മാറും ഞങ്ങൾ പ്രാർത്ഥിക്കാം 🥰 സ്നേഹം മാത്രം🥰
@Asha.george2 сағат бұрын
യാത്രാ തുടരുക പ്രാർത്ഥിക്കാം.❤❤ കാണാൻ നല്ല ഭംഗിയുണ്ട് പക്ഷെ സുധിയുടെ കഷ്ടപ്പാട് കാണുമ്പോൾ പാവം തോന്നുക .
@BACKPACKERSUDHIСағат бұрын
ഇതും enjoy ചെയ്യാൻ പഠിച്ചിരിക്കുന്നു
@manjuanil5981Сағат бұрын
സുധിയുടെ വീഡിയോ ഇന്ന് കണ്ടത് പ്രാർത്ഥന യോടെ ആണ്.
@BACKPACKERSUDHIСағат бұрын
നിങ്ങള് ഒക്കെ ഇല്ലേ കൂടെ
@IsmayilPonnachanСағат бұрын
നല്ല നല്ല കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെടുന്ന കാഴ്ചകൾ ഒരുപാട് സന്തോഷമുണ്ട് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ യാത്രകൾ തുടരാൻ സാധിക്കട്ടെ എന്നും സ്നേഹം മാത്രം
@BACKPACKERSUDHIСағат бұрын
സ്നേഹം മാത്രം
@yasodaraghav6418Сағат бұрын
മഞ്ഞു മല കാണുമ്പൊ കൈലാസ പർവ്വതം പോലെ തോന്നുന്നുണ്ട് ഒരു പാട് സ്നേഹം മോനേ❤️❤️❤️
@BACKPACKERSUDHIСағат бұрын
ഒരുപാട് സ്നേഹം സന്തോഷം
@sarithasanthosh2173 сағат бұрын
സുധീ.... ലൈക്ക് അടിച്ചു..... വീഡിയോ കാണട്ടെ 🥰🥰🥰സ്നേഹം മാത്രം
@BACKPACKERSUDHI3 сағат бұрын
സ്നേഹം മാത്രം
@padmajakunhipurayil6147Сағат бұрын
വീഡിയോ സൂപ്പർ ആകുന്നുണ്ട്. ❤❤❤😂
@BACKPACKERSUDHIСағат бұрын
Thank you
@SoumyaAneesh-dg7ki2 сағат бұрын
ആരുമില്ലാത്ത സ്ഥലത്തു വീഡിയോ കാണുമ്പോൾ തന്നെ പേടിയുണ്ട് 😮. വേഗം സുഖാവട്ടെ
@Sunita-du2qs2 сағат бұрын
Sathyam. Pediyode anu video kanunnath.
@SoumyaAneesh-dg7ki2 сағат бұрын
@Sunita-du2qs 🙏🏻
@prakashmuvattupuzha40392 сағат бұрын
വന്യമായ വിജനതയിലൂടെ ഒച്ചവച്ചു കൊണ്ടുള്ള നടത്തം .സുധിക്കു മാത്രമെ പറ്റുള്ളു. സ്നേഹം മാത്രം
@BACKPACKERSUDHI2 сағат бұрын
🥰🥰 ഇതേ സാഹചര്യങ്ങളിലൂടെ വന്നാൽ നിങ്ങൾക്കും സാധിക്കും
@remavenugopal464249 минут бұрын
Always praying for you Sudhi ❤❤❤ All the best 👍👍❤️❤️❤️
@Saifunneesamullappally98432 сағат бұрын
സൂപ്പർ ❤️❤️❤️❤️ സൂക്ഷിക്കണം മോനെ അഷറഫുകാരന്റ്റെ വീഡിയോ കണ്ടു തുടങ്ങിയതാ നിന്നെ ❤️❤️❤️
@BACKPACKERSUDHIСағат бұрын
സൂക്ഷിക്കാം സ്നേഹം മാത്രം
@kesavanmookkuthala53202 сағат бұрын
കാഴ്ചകൾ മനോഹരമാണ് ഒരു പാട് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഈ വീഡിയോ സ്നേഹം മാത്രം ❤❤
@BACKPACKERSUDHI2 сағат бұрын
സ്നേഹം മാത്രം
@IsmayilPonnachanСағат бұрын
Si fi സിനിമകളിൽ കാണുന്ന 'ഗ്രഹങ്ങളെ ഓർമ്മിപ്പിക്കുന്ന ' സീൻ പോലെ 'റോഡുകൾ വീടുകൾ കണ്ടപ്പോൾ 'സമാധാനമായി.
@BACKPACKERSUDHIСағат бұрын
അതേ
@BACKPACKERSUDHI59 минут бұрын
ഞാനും മറ്റേതോ ഗ്രഹത്തിൽ എത്തിയ ഫീലിൽ ആണ്
@janetfemina9334Сағат бұрын
സുധിയോടൊപ്പം ഞാനും സഞ്ചരിക്കയായിരുന്നു. SnowLeopord ൻ്റെ board കണ്ടപ്പോൾ ശരിക്കും പ്രാർത്ഥിച്ചു പോയി. സുധിയെ കാത്തു കൊള്ളണെയെന്ന്
@BACKPACKERSUDHIСағат бұрын
എല്ലാവരുടേയും പ്രാർത്ഥന കൂടെ ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല
@saundaryadreamworld-j3sСағат бұрын
സുധി ഇത്രയും അപകടം പിടിച്ച സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്യുമ്പോൾ വീട്ടുകാരെ ഓർക്കണേ❤
@BACKPACKERSUDHIСағат бұрын
ഓർക്കാം
@sajeevsajeevkohunni2254Сағат бұрын
സൂപ്പർ ❤️❤️❤️
@BACKPACKERSUDHIСағат бұрын
സ്നേഹം മാത്രം
@Resmi.V-os9uz20 минут бұрын
Good bless you happy journey 🎉
@RajaniReji-lc6ul2 сағат бұрын
Sudhi sukshikkane ottayke ulluannorkkuka take care ❤
@phoenix.354Сағат бұрын
പ്രാർത്ഥനയോടെ🙏🙏🙏 ❤❤❤സ്നേഹം മാത്രം സുധി❤❤❤❤
@BACKPACKERSUDHIСағат бұрын
സ്നേഹം മാത്രം 😍🥰
@ShefinErattupetta-p5w15 минут бұрын
സുധി ബ്രോ ഇന്നത്തെ വീഡിയോ വളരെ പേടിയോടെ ആണ് കണ്ടത് കാരണം snow lepardnthe സാന്നിധ്യം ഉണ്ടെന്ന് കേട്ടപ്പോൾ പേടി ayi🥺 ഒറ്റക്കുള്ള യാത്ര നല്ലതല്ല ബ്രോ ❤ ആശംസകൾ❤️സ്നേഹം മാത്രം ❤️❤️❤️
@bullrider25512 сағат бұрын
Great bro u r very special keep it up
@BACKPACKERSUDHIСағат бұрын
Thank you so much 😀
@sajigsajig908918 минут бұрын
❤❤❤❤ സുധി 👍 പേടി വേണ്ട ചെറുക്ക♥️♥️♥️😂👌
@asokakumar677550 минут бұрын
എയ് വല്ലാത്തൊരു 'അനുഭവം തന്നെ സുധി സമ്മതിച്ചിരിക്കുന്ന
@narayantv34052 сағат бұрын
സൂക്ഷിച്ചു യാത്ര ചെയ്യുക ഭയാനകമാണ് യാത്ര ശുഭദിനം
@BACKPACKERSUDHIСағат бұрын
സൂക്ഷിക്കാം
@SunilRajK-m2x2 сағат бұрын
Adipoli pakshe pediyavunnu
@BACKPACKERSUDHIСағат бұрын
ഇതൊക്കെ അല്ലേ യാത്ര
@k.c.thankappannair5793Сағат бұрын
Best SOLO monoact/mimicry & soliloquy😂🎉
@BACKPACKERSUDHIСағат бұрын
😆😆
@SajnaNaser-jd9xu3 сағат бұрын
സുധി സൂക്ഷിച്ചു പോവൂ. ഒറ്റക്കല്ലേ ഉള്ളൂ... സ്നേഹം മാത്രം ❤️❤️❤️.. Be care full 👍🔥
Just can't believe that you're doing this all alone. I'm just in awe of your perseverance to continue, walking alone in the wilderness. Surprising that you maintain the infectious smile, even in the unbearably cold weather. Just a suggestion about the visuals - Looks too dry for most part. Some color in the next episode will be helpful
@BACKPACKERSUDHI35 минут бұрын
Thank you for your good words.
@BACKPACKERSUDHI35 минут бұрын
Will try to add another different village life
@yasodaraghav641846 минут бұрын
തണുപ്പിന് കാല് വേദന പൊതുവേ കൂടുകയേ ഉള്ളു അതിന്മേലെ ഓടുകയും ചെയ്തില്ലെ കാലിന് കുറച്ച് വിശ്രമം കൊടുക്ക് മോനേ ശരിയാകും💕💕💕
@SoudaminiMuraliRgm56 минут бұрын
സുധി പട്ടിയെ വിളിച്ചപ്പോള്‍ തന്നെ അടുത്തേക്ക് വന്നല്ലോ പാവം ഒരു പരിചയമില്ലാത്ത ആളുകളെ കണ്ടാലും സ്നേഹമുള്ള മൃഗം ആണ് ❤❤ വിജനമായ സ്ഥലത്ത് കൂടെ നടക്കുന്നത് കാണുമ്പോൾ ഭയം തോന്നുന്നു സ്ഥലം 👌👌തന്നെ
@BACKPACKERSUDHI25 минут бұрын
മനുഷ്യനോട് ഏറ്റവും ഇണക്കമുള്ള ജീവി 🥰
@josesamuel2186Сағат бұрын
Hi Sudhi എങ്ങനെയുള്ള സ്ഥലത്തുകൂടിയാണ് ഈ യാത്ര, കാണുന്ന ഞങ്ങൾക്ക് തന്നെ പേടിയാകുന്നു
@BACKPACKERSUDHIСағат бұрын
പേടിക്കണ്ട ഞാനില്ലേ
@PeterMDavid44 минут бұрын
കാലിന്റെ വേദന മാറാത്തത് അന്ന് പറ്റിയ ക്ഷെതം ഭേദം ആയിട്ടില്ല തണുപ്പ് ആയപ്പോൾ വേദന വന്നത് അതുകൊണ്ടാണ് തന്നെയുമല്ല ആ കല്ലിൽകൂടിയുള്ള ഓട്ടം അതും പ്രശ്നം ആയി ശ്രദ്ധിക്കണം കൂടെ വേറെ ആരും ഇല്ല സിക്കിംലെ പോലെ അഭയം തരാൻ അവിടെ ആരും കാണില്ല ❤️
@shyamprakash208145 минут бұрын
സ്നേഹം മാത്രം❤
@sabuchammalil32 минут бұрын
സ്നേഹം മാത്രം...🎉🎉🎉❤❤❤
@sreevarma92816 минут бұрын
I can't believe, you are great
@ambikakurup58253 сағат бұрын
Sudhi സൂക്ഷിച്ചു പോകുക സഹായത്തിന് ആരും ഇല്ലാത്ത സ്ഥലം ആണ് 😮കണ്ടിട്ടുതന്നെ പേടിയാകുന്നു
@BACKPACKERSUDHI3 сағат бұрын
സൂക്ഷിക്കാം
@xaviergeorge54293 сағат бұрын
All the best god bless you
@BACKPACKERSUDHI3 сағат бұрын
സ്നേഹം മാത്രം
@sreyashaji13453 сағат бұрын
Be careful .... സ്നേഹം മാത്രം❤
@BACKPACKERSUDHI3 сағат бұрын
സ്നേഹം മാത്രം
@sheelamanoj431113 минут бұрын
Be careful ❤🎉
@mromanakuttannair77883 сағат бұрын
Take care and safe journey
@BACKPACKERSUDHI2 сағат бұрын
Thank you
@manjunath.bmanjunath.b270237 минут бұрын
🙏🙏🌹🌹Hi Sudi
@ajithkumar98122 сағат бұрын
May god lead you ❤brother
@BACKPACKERSUDHI2 сағат бұрын
സ്നേഹം മാത്രം
@sobhanapr6792Сағат бұрын
സ്നേഹം മാത്രം 🎉🎉🎉🎉
@BACKPACKERSUDHIСағат бұрын
സ്നേഹം മാത്രം
@ushap9514Сағат бұрын
Sudhi എനിക്ക് തലവേദന വന്നുപോയി
@BACKPACKERSUDHIСағат бұрын
ഇതൊക്കെ യാത്രയുടെ ഭാഗം അല്ലേ 🥰
@aruncfrederickarun47742 сағат бұрын
👍♥️5രൂപേടെ ഒരു ബിസ്‌ക്കറ് പാക്കേറ്റെങ്കിലും കയ്യിൽ വെച്ചൂടെ
@BACKPACKERSUDHIСағат бұрын
പ്രതീക്ഷിക്കാതെ പറ്റി പോകുന്നത
@nmd265442 сағат бұрын
Nice video. Thanks
@BACKPACKERSUDHI2 сағат бұрын
നന്ദി 🙏സ്നേഹം മാത്രം
@Shivani-y8m9e2 сағат бұрын
Sudhiii be careful...
@BACKPACKERSUDHI2 сағат бұрын
Sure
@praseena5854Сағат бұрын
Safety first... ഇത്രയും റിസ്ക് എടുക്കണോ സുധി? Take care.
@BACKPACKERSUDHIСағат бұрын
ചില ദിവസങ്ങൾ ഇങ്ങിനെ ആണെന്നെ
@beenasreekumar5028Сағат бұрын
🙏ഭഗവാൻ കാക്കട്ടെ
@BACKPACKERSUDHIСағат бұрын
കാക്കട്ടെ 😍🥰
@ramakrishnan2388Сағат бұрын
സ്നേഹം സുധീ ❤️
@BACKPACKERSUDHIСағат бұрын
ഒരുപാട് 🥰😍
@hookpedia1552 сағат бұрын
Carefull god bls u . സ്നേഹം മാത്രം ❤️🔥
@BACKPACKERSUDHIСағат бұрын
സ്നേഹം മാത്രം ❤️😍
@abdulrazakkadengalabdulraz364721 минут бұрын
Be careful.
@varghesepj95883 сағат бұрын
സ്നേഹം മാത്രം
@BACKPACKERSUDHI3 сағат бұрын
Sneham mathram
@ambikakurup58253 сағат бұрын
Sudhi എവിടെ പോയാലും ഈ വക ജീവികൾ കൂടെ ഉണ്ടാകും 😁
@BACKPACKERSUDHI3 сағат бұрын
😁ഉണ്ടാവും
@sabuchammalil31 минут бұрын
തളരരുത് രാമൻകുട്ടി തളരരുത്...
@jincysusan383 сағат бұрын
hi sudhi ..vannallooo 🙏🙏
@BACKPACKERSUDHI2 сағат бұрын
Vannuu
@shylajansreedharan44972 сағат бұрын
സ്നേഹം മാത്രം ❤❤❤❤❤
@BACKPACKERSUDHI2 сағат бұрын
സ്നേഹം മാത്രം
@yk9pj2 сағат бұрын
ശരിക്കും വട്ടയന്നു തോന്നുന്നു പാവം ഒരു ലൈക് tharam
@BACKPACKERSUDHI2 сағат бұрын
😁😁😆 അങ്ങനെ താ
@RajeshKumar-g9w7b2 сағат бұрын
Super video 🎉🎉🎉
@BACKPACKERSUDHI2 сағат бұрын
Thanks 🤗
@asvinikumar65082 сағат бұрын
Be careful ❤❤❤
@BACKPACKERSUDHI2 сағат бұрын
Sure
@ismailch82772 сағат бұрын
super👍👍👌👌
@BACKPACKERSUDHI2 сағат бұрын
Thank you
@muralip.k6204Сағат бұрын
ഇവിടെ എവിടെയോ ഒരു മലയാളിയുടെ ചായക്കടയുണ്ടായിരുന്നു
@BACKPACKERSUDHIСағат бұрын
ആ വളവിന് അപ്പുറെ 😍❤️
@valsammathomas78413 сағат бұрын
ലൈക് അടിച്ചു സുധി.. 👍
@BACKPACKERSUDHI3 сағат бұрын
സ്നേഹം മാത്രം
@ramakrishnan23882 сағат бұрын
ലൈക്ക് ഇട്ടിട്ടുണ്ട്
@BACKPACKERSUDHIСағат бұрын
Thank you
@saseendranpp28912 сағат бұрын
സുധി, സ്നേഹം മാത്രം.
@BACKPACKERSUDHI2 сағат бұрын
സ്നേഹം മാത്രം
@JasmineJaaz2 сағат бұрын
മുന്നിൽ ലിപോർഡ് (any wild animals) വന്നു നിന്നാൽ എന്തു ചെയ്യും...🤔😮
@BACKPACKERSUDHI2 сағат бұрын
എല്ലാം അത് ചെയ്തോളും
@alenshibu16382 сағат бұрын
😅😅😅😅😅😅😅😅😅sudyyyyyy😅😅@@BACKPACKERSUDHI
@RubeenaI-c2xСағат бұрын
Càreful സ്നേഹം
@BACKPACKERSUDHIСағат бұрын
സ്നേഹം മാത്രം
@CraftWorldbyUnni-zt3sr45 минут бұрын
Amazing video
@traveltime1173Сағат бұрын
Adventure 😮
@BACKPACKERSUDHI59 минут бұрын
Yes it is
@rajeshchembath4830Сағат бұрын
take rest
@BACKPACKERSUDHI59 минут бұрын
Sure
@ahalyamohan99757 минут бұрын
എന്തിനാ സുധി ഇവിടെല്ലാം തനിയെ പോയത് കണ്ടിട്ട് പേടിയാകുന്നു
@BACKPACKERSUDHI29 минут бұрын
അപ്രതീക്ഷിതം ആണ് ഇതൊക്കേ.. പിന്നേ ഈ നാട് കാണാൻ ഇറങ്ങുമ്പോ ഇങ്ങനെ ഒക്കെ ആവും 🥰 ഇതും ഒരനുഭവം
@focus404Сағат бұрын
Thanks
@BACKPACKERSUDHIСағат бұрын
ഒരുപാട് സന്തോഷം ഈ സ്നേഹത്തിനു പ്രത്യേകിച്ച് ഈ സമയത്ത്
@rajajjchiramel75652 сағат бұрын
👌🌹
@BACKPACKERSUDHI2 сағат бұрын
🥰♥️❤️😍
@rejigoprejigop81583 сағат бұрын
ലൈക്കടിച്ചു സുധി മോനെ തണുപ്പ് സൂക്ഷിക്കണം. സ്നേഹം മാത്രം
@BACKPACKERSUDHI3 сағат бұрын
സൂക്ഷിക്കാം
@muraleedharanc7054 минут бұрын
വെരി ഗുഡ് സുധി
@BACKPACKERSUDHI25 минут бұрын
Thank you
@SUNITHA-s8hСағат бұрын
എന്റെ സുധി ശ്വാസം അടക്കി പിടിച്ചാണ് ഇത് കണ്ടത്. ഒറ്റക്ക് എന്റെ കുട്ടി ശ്രദ്ധിക്കുക.
@BACKPACKERSUDHIСағат бұрын
ശ്രദ്ധിക്കാം 🥰
@rameshanpv37253 сағат бұрын
👍തന്നിരിക്കുന്നു 😄😄🙏
@BACKPACKERSUDHI3 сағат бұрын
സ്നേഹം മാത്രം
@sajip.s943Сағат бұрын
സുധി മോനെ ഒറ്റക് ഇതുപോലെ ഒള്ള സലത്തു പോകരുത്
@BACKPACKERSUDHIСағат бұрын
തനിച്ചുള്ള യാത്രകൾ ആണ് റിസ്ക് എടുക്കാൻ ഏറ്റവും നല്ലത്