EP9 - ആയിരകണക്കിന് വെള്ളച്ചാട്ടം ഭൂമിയിലെ വിസ്മയം | Milford Sound | 4K

  Рет қаралды 238,599

sherinz Vlog

sherinz Vlog

6 ай бұрын

#sherinzvlog #newzealand #roadtrip
Milford Sound Malayalam Video
Tiju’s Academy is one of Kerala, India's best OET, IELTS coaching institutions. Tiju's Academy provides online and offline classes for OET, IELTS, PTE and CBT sessions at students convenience.
Contact: 9539259910
Form: forms.gle/3rMDd11w9yb6wjjL6
Sherinz Vlog
► Instagram: / sherinz_vlog
► Email: sherinzvlog@gmail.com

Пікірлер: 122
@jumesh
@jumesh 6 ай бұрын
ഇതൊന്നും Sujith Bhakthan ന്റെ channel ഇൽ കണ്ടില്ലല്ലോ. Sherizvlog ഇൽ content quality കിടു ആണ് .
@shijoyvlogs1568
@shijoyvlogs1568 6 ай бұрын
💞💞💞
@manojmanojchentharasseril8460
@manojmanojchentharasseril8460 5 ай бұрын
ആയാൾ ഫ്ലൈറ്റിൽ ആയിരുന്നു പോയത് അതിനാൽ ഇതു കാണാൻ പറ്റിയില്ല
@messidona1014
@messidona1014 3 ай бұрын
അയാൾ വെറും ഫുഡ്‌ അടി മാത്രമേയുള്ളു...😂
@12BMEDIA-BY-RAMEEZ
@12BMEDIA-BY-RAMEEZ Ай бұрын
Superb sherin.. keep rocking ❤
@SaniaSanthosh123
@SaniaSanthosh123 6 ай бұрын
വീഡിയോ കാണുമ്പോൾ ഈ സ്ഥലത്തു പോയ പോലെ തോന്നുന്നു അതാണ് ഷെറിന്റെ പ്രേത്യേകത ❤❤keep going ❤️❤️
@user-me2cy2hd1t
@user-me2cy2hd1t 5 ай бұрын
അതിമനോഹരമായ കാഴ്ചകൾ അരിച്ചിറങ്ങുന്ന മഴത്തുള്ളിക്കൊപ്പം തുളച്ചു കയറുന്ന തണുപ്പ് ഈ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി ബ്രോ
@miniashok7028
@miniashok7028 5 ай бұрын
Sherin....great.... മികച്ച വീഡിയോ സ്. വിവരന്നങ്ങ കാഴ്ചയും മനോഹരം
@SREE_HARI_62
@SREE_HARI_62 6 ай бұрын
ഇന്നത്തെ വിഡിയോ ഒന്നും പറയാനില്ല അവസാനം വരെ സൂപ്പർ 😍👌👌
@remeshbabu8570
@remeshbabu8570 6 ай бұрын
Beautiful videos, Sherin. Hats off to you. Looking forward to more such videos.
@LathaLatha-ul7ti
@LathaLatha-ul7ti 5 ай бұрын
Amazing amazing episode.... thankyou Sherin ithrayum wonderful and beautiful view kanichu thannathinu🥰🥰🥰👌👌👌👍👍👍👍
@NewZealandvlogger1
@NewZealandvlogger1 6 ай бұрын
Sherin bro video adipoli.ividae vannappol Hamilton ൽ restaurant ൽ വച്ച് കാണാൻ കഴിഞ്ഞതിൽ വളെയധികം സന്തോഷം . എത്രയും പെട്ടെന്ന് 1 million sub ആവട്ടെ ❤
@rubysebastian234
@rubysebastian234 17 күн бұрын
Ellam nannayithund chettaa. Enni engane ulla videos koduvaru All the best🎉
@nafih03
@nafih03 2 ай бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നെ...ഇഷിഷ്ട്ടായി❤❤. Liked shared and subscribed😌👍
@AneeshKaricode
@AneeshKaricode 6 ай бұрын
Poli video 🥳🥳 മനോഹര കാഴ്ചകൾ ❤❤
@jollyshaji7534
@jollyshaji7534 11 күн бұрын
അടിപൊളി കാഴ്ചകൾ.... ന്യുസ്സിലാൻഡിൽ പോകാൻ തോന്നുന്നു 😄😄😄
@babygangadharan7762
@babygangadharan7762 6 ай бұрын
Super vlog sherin, keep going
@k.c.thankappannair5793
@k.c.thankappannair5793 6 ай бұрын
Best wishes for a happy new year 🎉
@rojasmgeorge535
@rojasmgeorge535 5 ай бұрын
അടിപൊളി... അഭിനന്ദനങ്ങൾ
@Ragi641.
@Ragi641. 6 ай бұрын
Oh my God Nyc Video nalla feel ..❤❤
@user-lo1ei5em3j
@user-lo1ei5em3j 6 ай бұрын
കാഴ്ചകൾ അതി മനോഹരം❤
@user-xq3ex6tm6c
@user-xq3ex6tm6c 5 ай бұрын
സൂപ്പർ സ്ഥാലം കാണാൻ കൊതി യാവുന്നു 👍😄
@user-wl4qx3kk4u
@user-wl4qx3kk4u 6 ай бұрын
❤Super super super ....kidu visuals❤
@harisebrahim2849
@harisebrahim2849 5 ай бұрын
Sherin bro superrrr adipoli ❤❤❤
@jefingeorge5905
@jefingeorge5905 5 ай бұрын
OMG!! It's milford sound 🥺💚!!
@rangithpanangath7527
@rangithpanangath7527 5 ай бұрын
അമേസിങ് കാഴ്ചകൾ സൂപ്പർ 👍👌👌👌👌
@mail2aashi
@mail2aashi 6 ай бұрын
Bro Ethanu vloggjng cam? Nice videography and editing❤
@lalyjosephjoseph
@lalyjosephjoseph 6 ай бұрын
സൂപ്പർ വീഡിയോ 👍
@binugeorge3748
@binugeorge3748 5 ай бұрын
Nice bros, very beautiful videos thank you 🙏🙏🌹👍🌸
@royagusthy2413
@royagusthy2413 5 ай бұрын
Super vedio, more, and more expecting.
@pranavpreetha
@pranavpreetha 5 ай бұрын
മനോഹരമായ കാഴ്ചകൾ..
@sanoojdevk872
@sanoojdevk872 6 ай бұрын
Ningal randalum almost same vibe and wavelength ahnenn thonunnu kanumbo❣
@bhakt6628
@bhakt6628 Ай бұрын
ബ്യൂട്ടിഫുൾ, താങ്ക്സ്
@gopinathan2352
@gopinathan2352 3 ай бұрын
Tiju,s Academy is the best !
@kunjunniesworld8445
@kunjunniesworld8445 6 ай бұрын
Happy new year🥰🥰 ..
@MayaManju-ey9gl
@MayaManju-ey9gl 6 ай бұрын
Super vedio
@krishnankakkad4516
@krishnankakkad4516 5 ай бұрын
So much super!OK. ❤️👍Thanks.
@puzhakkathodiabbas2607
@puzhakkathodiabbas2607 3 ай бұрын
Vedio polichu
@sarareji8645
@sarareji8645 6 ай бұрын
Super views 👏 👌 ❤😊
@athirap-sr7ut
@athirap-sr7ut 5 ай бұрын
Adipoli👌🏻👌🏻❤
@lizavarghese150
@lizavarghese150 5 ай бұрын
Super.I like it.❤subscribed.
@user-up6fw6qp1r
@user-up6fw6qp1r 6 ай бұрын
സൂപ്പര്‍ ❤❤❤❤❤
@j.tmathews2444
@j.tmathews2444 4 күн бұрын
One of the Best episode 💐🎉
@nkvoice210
@nkvoice210 6 ай бұрын
❤❤❤ super bro 🎉
@Rizaan3
@Rizaan3 3 ай бұрын
Sherin chettanum koode ulla chettanum oru. Hiiiiiiiiiiii👌👌👌👌
@PushpammaJessy
@PushpammaJessy 5 ай бұрын
വളരെ. മനോഹരമായിട്ടുണ്ട്8മത്തെ ലോകത്ഭുതംആയിരകണക്കിന് വെള്ളച്ചാട്ടങ്ങൾഇത്വളരെ. അതിശയകാഴ്ചതന്നെ.അതിലേറെ. ഇഷ്ടപ്പെട്ടത്. നൂറു. Kanaki ചെമ്മറിയാടുകളെ. യാണ്. ഷേപ്പേർഡിനെ. അതിനുപരിയായിഇഷ്ടപ്പെട്ടു എനിക്കിതു. കാണണമെങ്കിൽ കൊള്ളയടിക്കാൻപോണം അല്ലാതെഒരുനിവർത്തിയുമില്ല. ആയിരകണക്കിന്‌മലകലെങ്കിൽ അതിലുപരിവെള്ളച്ചാട്ടങ്ങൾ എന്റെ. ഒരുബന്തുഏതോഒരു വെള്ളച്ചാട്ടംകാണാൻ. പോയി നയഗ്രയോവിക്ടോറിയയോ അറില്ല. ഏതോ. ഒന്ന്പക്ഷെ അവിടെ. ചെന്നപ്പോൾ. പുള്ളിയുടെ. പാസ്പോർട്ട്‌. വെരിഫിക്കേഷൻചെയ്‌യുന്നിടത്തുഎത്തിപാസ്പോർട്ട്കാണിച്ചു അപ്പോൾ. ചോദിച്ചുനീആരെന്നു ഞാനൊരുകേരളീയനന്നേ. എന്ന് അപ്പോൾപറയുകയാണെന്നു ആ.. കെരളംഎനിക്കറിയാം ഞാൻ. കേരളത്തിൽവന്നിട്ടുണ്ട്. എന്ന്പറയാതിരിക്കാൻപറ്റുന്നില്ല അതിമനോഹരമായിരുന്നു അതിലുപരിഅവിടെ. കണ്ടമൃഗങ്ങളും
@Libin244
@Libin244 2 ай бұрын
അടി പൊളി
@babychanjohn2541
@babychanjohn2541 6 ай бұрын
Heavy, heavy 😊
@rohinipadmasanan9348
@rohinipadmasanan9348 6 ай бұрын
Wow👌👌super
@shanezhara4418
@shanezhara4418 5 ай бұрын
Pwoli. Kidiloski.
@lathasomalatha1063
@lathasomalatha1063 5 ай бұрын
wonderful vedio
@daffodillilly
@daffodillilly 4 ай бұрын
Kidu place 😍😍
@sujasree5403
@sujasree5403 6 ай бұрын
Bro your. Best😊😊😊😊😊😊😊
@molyvarghese5653
@molyvarghese5653 6 ай бұрын
Sooper
@lathasomalatha1063
@lathasomalatha1063 9 күн бұрын
super Tasman kadlie
@sunilsubash5814
@sunilsubash5814 5 ай бұрын
ലോകത്തിലെ ഭാഗ്യവാൻമാരായ ആളുകളിൽ ഒരാളാണ് ഷെറിൻ bro സൂപ്പർ bro 👌👌👌👌👌❤️❤️❤️❤️👍👍👍🔥🔥🔥🔥
@mrsajilvlogsdubai
@mrsajilvlogsdubai 6 ай бұрын
Super 😍✌️
@RavindranathanVP
@RavindranathanVP 6 ай бұрын
Wow supper
@Dreamcatcher6371..
@Dreamcatcher6371.. 6 ай бұрын
Waiting
@AntonyVk-fr9bn
@AntonyVk-fr9bn 6 ай бұрын
Super 😊
@user-kx8pi4wj5u
@user-kx8pi4wj5u 5 ай бұрын
Super bro🎉
@fairoosk8922
@fairoosk8922 3 ай бұрын
Ente ponnoo ejjathiri
@neerajtv1362
@neerajtv1362 6 ай бұрын
Super
@marygracesaji2070
@marygracesaji2070 3 ай бұрын
Supper mone
@lailuslife
@lailuslife 6 ай бұрын
Super😍😍
@akkulolu
@akkulolu 5 ай бұрын
Very nice 👌👌
@aswintu5595
@aswintu5595 6 ай бұрын
@gopikagk3110
@gopikagk3110 6 ай бұрын
Super🥰
@gulfcon
@gulfcon 6 ай бұрын
👍👍👍👌
@AnuRozario
@AnuRozario 6 ай бұрын
👍👍
@manukp302
@manukp302 3 ай бұрын
Listed 😊
@fathimathayisha53
@fathimathayisha53 6 ай бұрын
Kochiyil thera para season 2 cheyyumoo
@jinuvnair3165
@jinuvnair3165 3 ай бұрын
സ്വർഗ്ഗീയ സ്ഥലം ഞങ്ങൾക്ക് കാട്ടിത്തന്നതിന് നന്ദി😊
@user-ys7jb1rj8h
@user-ys7jb1rj8h 5 ай бұрын
👌❤️❤️ super
@64906
@64906 6 ай бұрын
super super
@Ancy.A.J
@Ancy.A.J 6 ай бұрын
😍😍❤️❤️
@jithinunnyonline3452
@jithinunnyonline3452 3 ай бұрын
ഇതാണോ സ്വർഗ്ഗം❤🥰
@mrsajilvlogsdubai
@mrsajilvlogsdubai 6 ай бұрын
ഇത് ശരിക്കും ലൈവ് ആണോ ? Nice ✌️♥️
@manukp302
@manukp302 3 ай бұрын
Background music eatha bro
@shifashibu
@shifashibu 5 ай бұрын
Adipoli
@priyajayadev3160
@priyajayadev3160 4 ай бұрын
അനിയന്മാരെ എനിക്ക് എന്ത് സന്ദോഷം ആയി എന്നു പറയാൻ വൈയ്യ. നിങ്ങളുടെ കൂടെ വന്ന ഫീൽ
@peternv7252
@peternv7252 4 ай бұрын
👍👍👍
@basheercholakkalc6009
@basheercholakkalc6009 6 ай бұрын
Super video
@krishnavenis2228
@krishnavenis2228 3 ай бұрын
Supper
@sosammajacob2991
@sosammajacob2991 5 ай бұрын
Superab🙏🙏🙏❤❤
@jangozkeralajk1680
@jangozkeralajk1680 5 ай бұрын
നൈസ് ❤️🔥❤️🔥❤️
@Sinayasanjana
@Sinayasanjana 6 ай бұрын
🎉🎉🎉❤🙏
@jacobmathew1647
@jacobmathew1647 6 ай бұрын
തേ അലൗ നമ്മുടെ തേക്കടിയുടെ മറ്റൊരു പേരാ മോനേ ഷേർഖാൻ കടുവാക്ക് മനസിലായില്ലേ?
@rahul-oz7mu
@rahul-oz7mu 2 ай бұрын
❤❤❤
@lathasomalatha1063
@lathasomalatha1063 5 ай бұрын
super
@Rizaan3
@Rizaan3 3 ай бұрын
👍👍👍👍
@LEO_1974
@LEO_1974 4 ай бұрын
Indian license konde avideh vehicle odikkan pattumo ?
@binukumar2022
@binukumar2022 5 ай бұрын
That is not rain.only mountain mist.
@wanderluster920
@wanderluster920 4 ай бұрын
❤❤❤❤
@Orangemedia..original
@Orangemedia..original 5 ай бұрын
🎉🎉🎉😮😮😮❤❤
@anuxavier16
@anuxavier16 3 ай бұрын
ഭൂമിയിൽ 🌎 ആണ് സ്വർഗം 🤍
@madhuraji6030
@madhuraji6030 5 ай бұрын
Beutiful your life 😎😛
@rohith9043
@rohith9043 5 ай бұрын
🙋‍♂️♥️♥️♥️♥️♥️
@changadamontheroad
@changadamontheroad 6 ай бұрын
Hi there ❤
@anilkumarkumar-zw2kh
@anilkumarkumar-zw2kh 6 ай бұрын
കിവി ജീവനോടെ കാണാൻ ഒരു പൂതി
@gopinathan2352
@gopinathan2352 3 ай бұрын
Vlogger Sujithettan ippol onnum cheyyarille??
@farshans5148
@farshans5148 6 ай бұрын
❤🎉🎉🎉🎉
@prasannajoyi7202
@prasannajoyi7202 4 ай бұрын
100km speedil sheep😅
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
KINNAKORAl must experience route in life..!@Huesofashin
23:07
Hues Of Ashin
Рет қаралды 7 М.
EP #12 🇯🇵 Underwater Bullet Train in Japan | Hayabusa from Tokyo to Hokkaido, 1000 Kms in 4 Hours
32:21
Agasthyarkoodam Trekking!!! 4K
33:34
New10 vlogs
Рет қаралды 189 М.
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН