Episode 02 | Super 4 Juniors | A starlit floor of Super 4 Juniors

  Рет қаралды 409,874

Mazhavil Manorama

Mazhavil Manorama

Күн бұрын

#Super4 juniors #MazhavilManorama #ManoramaMAX
► Subscribe Now: bit.ly/2UsOmyA
Juniors take over the floor with fun, songs and celebration.
Super 4 Juniors || Saturday and Sunday @ 8 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com... Super 4 shocks the audience with surprises and jokes ...

Пікірлер: 327
@rahilabanukc
@rahilabanukc 2 жыл бұрын
ഒന്നോ രണ്ടുപാട്ടുപാടുകയോ ഒരു പടത്തിൽ മുഖം കാണിക്കുകയോ ചെയ്ത ഒരുപാടുപേർ പൊങ്ങച്ചത്തിന്റെ ലോഡിറക്കി ജാടകാണിക്കുമ്പോൾ കഴിവും അനുഭവസമ്പത്തുമുള്ള ഈ 4 ജഡ്ജസ് contestents ന്റെ ഓരോ കഴിവുകളും അഭിമാനത്തോടെ എടുത്തുപറഞ്ഞു ഉത്തമമാതൃക കാണിക്കുന്നു. കഴിവുകളെ അംഗീകരിക്കാനുള്ള ആ നല്ലമാനസ്സുതന്നെയാണ് നിങ്ങളുടെ വിജയവും. എന്നും ഇതുപോലെ നിലനിൽക്കട്ടെ.....
@thoufeek_thoufee9096
@thoufeek_thoufee9096 2 жыл бұрын
കോമഡി ഉത്സവത്തിൽ മിഥുൻ ചേട്ടൻ വരണമെന്നു പറഞ്ഞു തകർത്തു എല്ലാവരും കമെന്റ് ഇടുന്നു. Super 4ൽ വിജയിയെ കൊണ്ടുവരണമെന്ന് പറഞ്ഞു എല്ലാവരും കമന്റ് ഇടുന്നു. അതിനു കാരണം ഒന്നേ ഉള്ളു രണ്ട് പോഗ്രാമിലും അവർ രണ്ടുപേരും ജനങ്ങളുടെ മനസിൽ ഇടം പിടിച്ചുയെന്നുള്ളതാണ്. ❤️
@rinujoseph4921
@rinujoseph4921 2 жыл бұрын
Vijay mathi
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
ആര് ആ വിജയ് അവൻ തന്ന് ഫേക്ക് ഐഡിയ ഉണ്ടാക്കി ഇടുന്ന കമന്റ് ആണ് എന്നു ഒരേ ഐഡിയ യിൽ നിന്നും ആണ് കമന്റ് വരുന്നത്
@syamkumarsg826
@syamkumarsg826 2 жыл бұрын
Vijay arunno ellarum karuthi winner (Vijay)…..
@SRL492
@SRL492 2 жыл бұрын
In the first episode when Vijay anchored the show I was surprised to see a new face for such a big show. With each episode he proved how beautifully an anchor can contribute to a tv show. He speaks in the best Malayalam playing with interesting words and keeping us glued to the screen. It is not that easy. He must have done so much homework to have performed so well on stage.. each time giving interesting intros for the judges and contestants, playing along with the super funny judges. His innate innocence made way to our hearts. Hope to see you more on other shows.
@NP-od3uz
@NP-od3uz 2 жыл бұрын
സൂപ്പർ 4 ആദ്യത്തെ ഒരു 20 episodes വിജയിനെ പുറത്താക്കാൻ ഉള്ള കരച്ചിൽ ആയിരുന്നു. അന്ന് ജീവയെ വച്ചായിരുന്നു comparison.. ഇപ്പൊ മിഥുൻ വന്നപ്പോ വീണ്ടും vijay നെ വച്ചു comparison.. വിജയിനെ കൊണ്ടുവരണം എന്ന് 😂😂. ആളുകൾക്ക് മാറ്റങ്ങൾ ഉൾകൊള്ളാൻ സമയം എടുക്കും.. അത്രേ ഉള്ളു.. മിഥുൻ പൊളിയാണ്.. നന്നായി അവതരിപ്പിക്കുന്നു.. കുറച്ചു എപ്പിസോഡുകൾ അങ്ങ് കഴിയട്ടെ 👍.
@mee3264
@mee3264 2 жыл бұрын
😆😆😆crct
@sajadarfa3170
@sajadarfa3170 2 жыл бұрын
Valare valare sheriyaannu paranjath👏
@Littlevibes464
@Littlevibes464 2 жыл бұрын
👍crct
@aslamatholi742
@aslamatholi742 2 жыл бұрын
Always jeeva ❤️💯
@mufeedapk3122
@mufeedapk3122 2 жыл бұрын
Adyam jeevayum oru newcomer aayirunnu. Like vijay. Pinneed improved aayathaa. Ororutharkkum ororuthare space kodukkanam
@user-ch8vn6cc4x
@user-ch8vn6cc4x 2 жыл бұрын
ഒരു കാര്യം പ്രത്യേകം പറയണം വിധികർത്താക്കൾ മത്സരാർത്ഥികളുടെ കഴിവുകളെ അംഗീകരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്നുള്ളത് വലിയ കാര്യം. ഈ കാര്യത്തിൽ സിത്താര കൃഷ്ണകുമാർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. 👏👏
@user-nw6df9vs6l
@user-nw6df9vs6l 2 жыл бұрын
അല്ലെങ്കിലും സിതു ഒരുപാട് ഡൌൺ to ഏർത് ആണ്
@aksa6943
@aksa6943 2 жыл бұрын
MISS YOU VIJAY CHETTAN PLEASE COME BACK
@rincyemmanuel8175
@rincyemmanuel8175 2 жыл бұрын
Midhun chetta ,we would like You to name the judges as Rimu, Sithumani, Vidhuannan and Jobaby. Especially" Vidhuannan" instead of Vidhu. Allenkil kelkkan oru feel illathapole. Manorama,If possible, please bring back "VIJAY".
@abhi5540
@abhi5540 2 жыл бұрын
Midhun ഉം അവരും ക്ലോസ് friends ആണ്‌, same പ്രായവും. അപ്പോൾ അണ്ണൻ എന്നൊക്കെ വിളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
@irfanap1175
@irfanap1175 2 жыл бұрын
@@abhi5540 correct pettn avre angne matti vilikkn onnm pattlla
@risanabismin5712
@risanabismin5712 2 жыл бұрын
Yes...ivar 5 perum oru team polanu...so e seasonum 👌👌 ayirikkum...
@annut8554
@annut8554 2 жыл бұрын
Missing Vijay's intro
@anubabu932
@anubabu932 2 жыл бұрын
Vijay anna miss u... Super 4 ന്റെ ഒരു അലങ്കാരം ആയിരുന്നു 😕
@kva9972
@kva9972 2 жыл бұрын
വിജയ് പോയത് ബുദ്ധിമുട്ട് ആയി. എന്നാൽ മിഥുൻ നന്നായി ചെയുന്നുണ്ട്. മറ്റേതോ കമന്റ്‌ കണ്ടത് പോലെ, പെട്ടെന്ന് ഉള്ള മാറ്റം ഉൾകൊള്ളാൻ ഒരു പ്രയാസം ഉണ്ടാകും. അത് പൊട്ടന്നു വെക്കാം. പക്ഷെ അഞ്ചു നല്ല വെറുപ്പിക്കൽ ആയിട്ടുണ്ട്. ഇത്രയും ഓവർ ആകാതെ നീറ്റ് ആയി അവതരിപ്പിച്ചൂടെ.സ്ക്രിപ്റ്റഡ് ആണെന്ന് അറിയാം. എന്നാലും കുറച്ചൊക്കെ റിയൽ ആയിക്കൂടെ മൊത്തത്തിൽ
@jolsnanechiyil1600
@jolsnanechiyil1600 2 жыл бұрын
True 👍
@radhikaaneesh1021
@radhikaaneesh1021 2 жыл бұрын
Exactly
@himaleslin4073
@himaleslin4073 2 жыл бұрын
Exactly
@devatheerthadileep3897
@devatheerthadileep3897 2 жыл бұрын
👍
@vijiViji-sb1kw
@vijiViji-sb1kw 2 жыл бұрын
S🥴
@sabuk1811
@sabuk1811 2 жыл бұрын
എല്ലാവരും വിജയ് വേണം എന്ന് പറയുന്നു,പക്ഷേ midhune സപ്പോർട്ട് ചെയ്യുന്നില്ല,അത് മോശം അല്ലേ,മിഥുൻ contestsine സപ്പോർട്ട് ചെയ്യുന്നത് കാണാതെ പോകരുത്, Welcome മിഥുൻ to മഴവിൽ മനോരമ .... ❤️❤️❤️❤️❤️❤️❤️
@Forever_8598
@Forever_8598 2 жыл бұрын
Ithoru sing reality show aayi njn kandittila. It's a thug progrm 🤣
@reliveadream
@reliveadream 2 жыл бұрын
കുറച്ച് കഴിയുമ്പോ മിഥുനും ഇവരുടെ വൈബ് ഇലേക്ക് വരും.. ശെരിയാണ്.. പക്ഷെ വിജയിയെ മാറ്റിയതിൽ പ്രേക്ഷകർക്ക് ഒരു നഷ്ടവും തോന്നുന്നില്ല എന്ന് അവർ കരുതരുത്. അത് കൊണ്ട് മാത്രം വിജയ് യെ സപ്പോർട്ട് ചെയ്യുന്നു. ✌️
@sandhyasandhya9729
@sandhyasandhya9729 2 жыл бұрын
ഉണ്ണി മുകുന്ദൻ ഉയിർ 🔥😘😘😘😘😘😘😘😘😘😘😘😘😘😘😘
@bantanverse
@bantanverse 2 жыл бұрын
Pinallah unniyettan forever ❤️❤️❤️❤️😘💥
@ushak3081
@ushak3081 2 жыл бұрын
Me also🥰🥰🥰
@rekhauthraja9576
@rekhauthraja9576 2 жыл бұрын
Midun adipoli 😘😘😘😘മാറ്റങ്ങൾ വേണമല്ലോ അല്ലെങ്കിൽ നമ്മുടെ കേരളത്തിലെ അവസ്ഥപോലെ ആവും... പുതിയ ആളുകൾക്കും ചാൻസ് കൊടുക്കണം 😍😍😍😍
@alphonsakuniyil8482
@alphonsakuniyil8482 2 жыл бұрын
എന്നിട്ട് എന്താ ജെഡ്‌ജസനെ മാറ്റിയില്ല
@Ajay-tg8xs
@Ajay-tg8xs 2 жыл бұрын
@@alphonsakuniyil8482 poda punde
@devakikuttydkc3049
@devakikuttydkc3049 2 жыл бұрын
Athinu midhun Puthiya aal allallo. Vijay yekkal pazhaya aalalle.
@myjourney2407
@myjourney2407 2 жыл бұрын
വിജയി ചേട്ടൻ ഇല്ലാഞ്ഞിട്ട് intro പോരാ 😔. വിജയി ചേട്ടൻ എന്താ പോയി 😭
@beawtywold123
@beawtywold123 2 жыл бұрын
65 ആകാൻ സഹായിക്കുമോ കൂട്ടുകാരെ
@meenasubash2294
@meenasubash2294 2 жыл бұрын
😂😂😂😂
@varshams1352
@varshams1352 2 жыл бұрын
Abhijith superb performance
@christeenaelizabethroy5396
@christeenaelizabethroy5396 2 жыл бұрын
Bhavana Chechi uyirr....ssooo beautiful...😍😍😍😍...Vijay chettane miss cheyunnu...🙂
@sonuvava7476
@sonuvava7476 2 жыл бұрын
ഭാവന so cute💞
@lishapaul1801
@lishapaul1801 2 жыл бұрын
Engage Vijay instead of Anju. Then the show will be great success. Vijay dae kuravu nalla polae undu.. Vijay aayirunnu show dae oru power.. Midhun is greats and suits to Comedi ulsavam very well and not in this show actually.. Engage Vijay..
@adnanpattatt499
@adnanpattatt499 2 жыл бұрын
)
@divdiy7541
@divdiy7541 2 жыл бұрын
Anju venda veruthe irunu over akunu... Vijay thirichu konduvaranam
@sinijose2191
@sinijose2191 2 жыл бұрын
Anju asahaneeyam! Pls
@jasnat4484
@jasnat4484 2 жыл бұрын
40:43.. Vidhu and jo = back benchers😂😂😂
@mnster1350
@mnster1350 2 жыл бұрын
😂😂
@somyjaimon2533
@somyjaimon2533 2 жыл бұрын
change Anju. bring it back Vijay. He is the backbone of this show
@satheesh8263
@satheesh8263 2 жыл бұрын
Last മണിച്ചേട്ടന്റെ പാട്ട് 😍😍😍👍👏
@user-qr1hg6go4c
@user-qr1hg6go4c 2 жыл бұрын
Unniyettante dance pwolichu...!!!💕😍🔥 Unniyettan uyir❤💞🧿
@bantanverse
@bantanverse 2 жыл бұрын
Athenne ❤️❤️✨
@psycholover2267
@psycholover2267 2 жыл бұрын
Vijayude welcome intro thanne oru verity undarunnu
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
ഈ ഭാവനക്കൊന്നും പ്രായമാവില്ലേ ,,...
@musicland2459
@musicland2459 2 жыл бұрын
സത്യം 🤭🤭🤭
@abhiramiraveendran
@abhiramiraveendran 2 жыл бұрын
😂😂Namuk aakunnundallo Pakaram😉
@devakikuttydkc3049
@devakikuttydkc3049 2 жыл бұрын
Athinu bhavana filim il vannad teenage prayathil aanu. Appo abhinayichad aakatte athinekkal prayathil ulla characters um. Athanu prayamaville ennu thonnunnad. Pinne bakki okke make upum. Pinne avarkokke soundaryam sookshikkal avarde job nu anivaryam aanu. Appo adinanusarichu ndakum avarde look. Nammakku athinokke ebde samayam
@vishnumilan9972
@vishnumilan9972 2 жыл бұрын
35
@itsmylife9631
@itsmylife9631 2 жыл бұрын
Bhavana chirikunnath kanumbol vallathoru santhosham
@user-nw6df9vs6l
@user-nw6df9vs6l 2 жыл бұрын
Abhijith മോനേ നീ കലക്കി... മിടുക്കൻ
@anjanavibeesh954
@anjanavibeesh954 2 жыл бұрын
Anju vendarunnuu ☹️over ahnu
@Gowrishankar-fn5qg
@Gowrishankar-fn5qg 2 жыл бұрын
Vijay evidee🥺🥺 vijay ethina poyathu ...? Vijay undayirunnapol kurachukoodi resamayirunnu ❤️❤️
@jaseenajaseena9224
@jaseenajaseena9224 2 жыл бұрын
ഭാവന നല്ല സുന്ദരി ആയിട്ടുണ്ട്
@dhaneeshdhani7798
@dhaneeshdhani7798 2 жыл бұрын
Vijay Evide Bavana orupadu ishttammm
@budgie143
@budgie143 2 жыл бұрын
Anju varuthe undakki chirikkum pole
@balakrishnanvp5192
@balakrishnanvp5192 2 жыл бұрын
Super 4 season 1 il 3 aan judgele 1 pennaya sujathachechide teamile contestant aayrnnu winner ,ithavana 3 Penn judges ile 1 aan aaya vidhunte teamile contestant winner😜✌️
@fggg3118
@fggg3118 2 жыл бұрын
മിധുൻ വന്നപ്പോൾ എപ്പിസോഡ്‌ സൂപ്പറായി
@mrr2041
@mrr2041 2 жыл бұрын
Aa anju ne eduth kinatil eriyuuuu
@madeehamariyam9423
@madeehamariyam9423 2 жыл бұрын
vidhu ettan and sithumaniii♥️
@abdulhaque8536
@abdulhaque8536 2 жыл бұрын
Vijay chetta miss u
@sairasajana6074
@sairasajana6074 2 жыл бұрын
Mithun chettan Kollam. But nammude orchestra chettanmare welcome cheyyunnilla. Avare vitt pokunnu
@aneesaabdulla699
@aneesaabdulla699 2 жыл бұрын
Ee anju nte onum Oru aavshyamilaloo bhynkara over Judges pore nthina ingne oral koody Avare guide cheyananenkil anoop chettan mathyarnu seniorsine guide cheythrunuathu😍😍😍😍
@mjd..4282
@mjd..4282 2 жыл бұрын
seriya anjuvine oyivakki vijay chettane thirike kond varooo...
@shaijalbabut1547
@shaijalbabut1547 2 жыл бұрын
Anju ഭയങ്കര വെറുപ്പിക്കൽ ആണ്
@athulyaaaaaaaaaaaa8288
@athulyaaaaaaaaaaaa8288 2 жыл бұрын
Sathyam
@rahulravindran9345
@rahulravindran9345 2 жыл бұрын
അഞ്ചു ഫയങ്കര ബോർ എന്തിനു വെറുതെ അങ്ങനെ ഒരാൾ അവിടെ വെറും ബോർ
@meenasubash2294
@meenasubash2294 2 жыл бұрын
Ante ponno Abhijitmone onnum parayanilla 🙏
@Ajay-tg8xs
@Ajay-tg8xs 2 жыл бұрын
Correct
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Anju ithil theri vili kelkkunnu.. Husband Anup star magicil theri vili kelkkunnu 😂😂
@murshidanisar2570
@murshidanisar2570 2 жыл бұрын
I agreee
@rahulravindran9345
@rahulravindran9345 2 жыл бұрын
@@cheers_sharingandreceiving സ്റ്റാർ മാജിക്കിൽ ആരാ അഞ്ജുവിന്റെ ഹസ്ബന്റ്
@jk.216
@jk.216 2 жыл бұрын
My fav unni and bhavana❤️😘😘🥰🥰🥰🥰🥰
@sushmitaunni7862
@sushmitaunni7862 2 жыл бұрын
Adipwoli vijay anchor evide🤗😍😍
@mana1453
@mana1453 2 жыл бұрын
Unniyettaaaa❤❤❤❤
@sunithas8054
@sunithas8054 2 жыл бұрын
My favourite singer❤Sithu chechiiiiiiiii love youuuuu😘😘Vijay chettann evideeeee? 😔chettan mathii😍😍😍😍
@simissabu200
@simissabu200 2 жыл бұрын
അഞ്ചു ഭയങ്കര ബോർ please avoid
@bijilalkuruthemcode6434
@bijilalkuruthemcode6434 2 жыл бұрын
Vijay chettane miss cheyunnu
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
അഭിജിത്ത് 😍🥰😍🥰😍
@___foodie_sree
@___foodie_sree 2 жыл бұрын
Aditi mol padiyath nannayirunnu😍....but mol thurann padan sremikk tto ...mook kond padunna pole thonni....😊
@siyads7857
@siyads7857 2 жыл бұрын
Seniors ne miss cheyyunnavarundo
@fadvafadu627
@fadvafadu627 2 жыл бұрын
Anju bayangara ovaran 😖😖😖
@najmanashwa3604
@najmanashwa3604 2 жыл бұрын
'Ente Naaraayanikk'.. 🥰👍
@Bb-kc2jn
@Bb-kc2jn 2 жыл бұрын
Anju enth over aanu. Maryadak samsaricha ok aarunu. Enth artificial aayita samsarikune
@merlinjames7499
@merlinjames7499 2 жыл бұрын
Bhavanayude dress super
@sumeshcu2435
@sumeshcu2435 2 жыл бұрын
Vijay bro plz come back
@star-ww4fm
@star-ww4fm 2 жыл бұрын
Unni powlie....🥰🥰👌👌
@62tc73
@62tc73 2 жыл бұрын
Actually Midhun is apt for this show...well going😃😃😃
@bijukuttan162
@bijukuttan162 2 жыл бұрын
വിധു അടിപൊളി ❤❤
@dhanvithdhanesh1628
@dhanvithdhanesh1628 2 жыл бұрын
Midhun chetan super
@cmuneer1597
@cmuneer1597 2 жыл бұрын
വിജയ് ആണ് ആങ്കറിങ് കിടു💖💯
@sumiali8577
@sumiali8577 2 жыл бұрын
Vijay chetane thirike kondruu judjesine invite cheyunnathu oru rasavumillaa
@santhoshbabybabykutty9713
@santhoshbabybabykutty9713 2 жыл бұрын
മിഥുൻ വന്നതോടെ പ്രോഗ്രാം പ്രോഗ്രാം ഉയർന്ന റേറ്റിംഗ് ആയി തീരും,,, കൂടെ വിധു ❤❤❤
@shafiindzyn687
@shafiindzyn687 2 жыл бұрын
Bhavana 🥰 welcome back 💪🏻
@nikhitha6693
@nikhitha6693 2 жыл бұрын
ഫിധ കുട്ടി സൂപ്പർ അയി പാടി
@user-jwalakuttan
@user-jwalakuttan 2 жыл бұрын
വിജയ് ❤️
@shamnu.official7334
@shamnu.official7334 2 жыл бұрын
Anju matilenkil program വളിപ് ആയി മാറും
@Allupanku
@Allupanku 2 жыл бұрын
Sure
@jkeeey232
@jkeeey232 2 жыл бұрын
Rimu fans
@manjuanju4194
@manjuanju4194 2 жыл бұрын
Vijay chettanea thirich kondu varu plzzz
@sak9368
@sak9368 2 жыл бұрын
Vijay chettane miss cheyyunnu😓
@user-rt8pk7nu7x
@user-rt8pk7nu7x 2 жыл бұрын
Midhun Adipoli 😍😍
@fayonafayonaayn7202
@fayonafayonaayn7202 2 жыл бұрын
Anju over
@Hgfgjki
@Hgfgjki 2 жыл бұрын
മിഥുൻ വന്നതോടുകൂടി പരിപാടിക്ക് കുറച്ചൂടെ ഊർജം വന്നപോലെ
@user-rt8pk7nu7x
@user-rt8pk7nu7x 2 жыл бұрын
Abhijit ❣️❣️
@sathyajith8504
@sathyajith8504 2 жыл бұрын
Unniettan🤩❤‍🔥
@deeparajesh420
@deeparajesh420 2 жыл бұрын
Please bring Vijay back, both the current anchors don’t give that punch like before
@ribusmonus5956
@ribusmonus5956 2 жыл бұрын
മ്മടെ മിഥുൻ പണ്ടേ പൊളിയല്ലേ ❣️❣️❣️❣️
@alphonsakuniyil8482
@alphonsakuniyil8482 2 жыл бұрын
അപ്പൊ വിജയിയോ
@ribusmonus5956
@ribusmonus5956 2 жыл бұрын
@@alphonsakuniyil8482 വിജയ്.. അടിപൊളി ❣️❣️
@ananthakumarpillai5048
@ananthakumarpillai5048 2 жыл бұрын
Vijay 😍😍😍😍😍
@susanthomas8862
@susanthomas8862 2 жыл бұрын
വിജയ് തന്നെ ആണ് നല്ലത്, എങ്കിലും മിഥുൻ ചേട്ടൻ പിന്നേം ഓകെ. പക്ഷേ അഞ്ചു എന്തൊരു over ആണ്. ആ പെണ്ണിൻ്റെ ആവശ്യം തന്നെ ഈ പ്രോഗ്രാമിൽ ഇല്ല
@naseemanasee8849
@naseemanasee8849 2 жыл бұрын
Sithumanide Ayyeh😂😂😂😂
@swaliharasheed1779
@swaliharasheed1779 2 жыл бұрын
Vijay varanam💓😍
@myvoices9503
@myvoices9503 2 жыл бұрын
വിജയ് കുറച്ചു സ്ക്രിപ്റ്റഡ് ടൈപ്പ് സംസാരം ആയിരുന്നു... മിഥുൻ ഒരു ഫ്ലോ ഉണ്ട്... എനിക്ക് ഈ മാറ്റം ഇഷ്ടപ്പെട്ടു
@irfanap1175
@irfanap1175 2 жыл бұрын
Vijay ovr ayirnnu and 🐓
@jasielsgymnastics4451
@jasielsgymnastics4451 2 жыл бұрын
Same opinion
@shylajamenon5742
@shylajamenon5742 2 жыл бұрын
Anju ambe parajayam
@artistash8258
@artistash8258 2 жыл бұрын
വിജയ് തന്നെ മതി ആയിരുന്നു
@___foodie_sree
@___foodie_sree 2 жыл бұрын
Pazhaya kuttikkalude manj star singerile logo pole ind ...super 4 😅😅
@raniiiii8752
@raniiiii8752 2 жыл бұрын
Unniyetten❤❤❤
@ummuhabeeba4673
@ummuhabeeba4673 2 жыл бұрын
Unni❤️❤️❤️😍
@11hanandus.l84
@11hanandus.l84 2 жыл бұрын
Rimi chechy ❤
@anusreevinay2853
@anusreevinay2853 2 жыл бұрын
Anju vayankara over aanu
@dilshidadilu7605
@dilshidadilu7605 2 жыл бұрын
Anju nalla bore aan too
@shyniharidas6894
@shyniharidas6894 2 жыл бұрын
വിജയ് ആണ് നല്ലത് ❤️
@sahalathasnim4966
@sahalathasnim4966 2 жыл бұрын
ഉണ്ണി മുകുന്ദൻ 😍
@assivaprasad86
@assivaprasad86 2 жыл бұрын
പരിപാടി കളർ ആവട്ടെ 👍🏻
@sinijose2191
@sinijose2191 2 жыл бұрын
Anju asahaneeyam! Pls remove
@aryaagarwal1617
@aryaagarwal1617 2 жыл бұрын
Vijay chettan varanammm
@akhilraj6534
@akhilraj6534 2 жыл бұрын
വിജയ് ചേട്ടന് മതി
@udayip_vishnu
@udayip_vishnu 2 жыл бұрын
Ee show kk vijay thanna aan suit
@kingofLeyland
@kingofLeyland 2 жыл бұрын
നമ്മളെ വിജയ് 🥺
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,9 МЛН
UNO!
00:18
БРУНО
Рет қаралды 4,7 МЛН
Tamar Padar | Recap | Star magic | EP# 49
35:31
Flowers Comedy
Рет қаралды 967 М.
Episode 35 | Super 4 Juniors | Competition gets stronger.
42:16
Mazhavil Manorama
Рет қаралды 384 М.
Star Magic | Onam Special (Part D) | Flowers
34:07
Flowers Comedy
Рет қаралды 2,1 МЛН
We reached Kerala | Meeting parents after 1.5 years | Meeting family
13:20
Новые Пацанки. 2 выпуск. Премьера
3:16:48
Телеканал ПЯТНИЦА
Рет қаралды 4,4 МЛН
ФИНАЛ / 4х4 ЖҰЛДЫЗДАР ШАЙҚАСЫ
5:3:21
DOSYMZHAN
Рет қаралды 93 М.