EPISODE 12 വാഹനം ഓടിക്കുമ്പോൾ ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോൾ ശ്രെദ്ധിക്കേണ്ടത് എന്തെല്ലാം,,,,?

  Рет қаралды 124,810

National DRIVING INSTITUTE

National DRIVING INSTITUTE

Күн бұрын

Пікірлер
@ദുൽദുൽമീഡിയ
@ദുൽദുൽമീഡിയ 6 жыл бұрын
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ, ഇത്തരം സേവനം ചെയ്യുന്ന, ജഗതീഷ് സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ഒത്തിരി നന്ദിയുണ്ട് സാർ...
@FnsaKottayam
@FnsaKottayam 7 жыл бұрын
ചേട്ടൻ സുപ്പറാണ്... ഈയൊരു സോഷ്യൽമീഡിയയെ മറ്റുള്ളവർക്കുവേണ്ടി ഇത്രയും ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുന്ന ഒരു വ്യക്തിയേയും ഇന്നുവരെ ഞാൻ കണ്ടിട്ടില്ല... Full support.
@sheelaremesh8968
@sheelaremesh8968 7 жыл бұрын
Whatsapp Radio thanks
@mammali00
@mammali00 7 жыл бұрын
Thanks
@mt1249
@mt1249 7 жыл бұрын
Yes
@jayankr7313
@jayankr7313 6 жыл бұрын
Super 🙏🙏🙏🙏🙏🙏🙏
@Ajay-ev2nm
@Ajay-ev2nm 6 жыл бұрын
Yes
@nishantpvava9626
@nishantpvava9626 7 жыл бұрын
വണ്ടി പഠികുന്നവർകു ഒരു ഉപകാരം ആണ് നിങ്ങളുടെ ക്ലാസുകൾ ഇനിയും പ്രദീഷിക്കുന്നു
@SureshKumar-uq5iv
@SureshKumar-uq5iv 6 жыл бұрын
താങ്കൾക്ക് ഒരായിരം നന്ദി. വണ്ടി ഓടിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്കും. ഇപ്പോള് വണ്ടി ഓടിക്കാൻ തുടങ്ങി എക്സ്പീരിയൻസ് ഇല്ലാത്തവർക്കും താങ്കളുടെ വീഡിയോകൾ വളരെ പ്രയോജനം കിട്ടുന്നുണ്ട് പഠിയ്ക്കൻ പറ്റുന്നുണ്ട്. വളരെ നന്ദി.
@shamrazshami2655
@shamrazshami2655 7 жыл бұрын
ചേട്ടന് എന്റെ ഒരായിരമായിരം അഭിനന്ദങ്ങൾ..
@subinsubi4420
@subinsubi4420 6 жыл бұрын
ചേട്ടന്റെ വീഡിയോ വളരെ അധികം ഉപകാരം ആകുന്നുണ്ട്...youtube നോക്കി വണ്ടി ഓടിക്കാൻ പഠിച്ചു😀😀😀😀😀😀
@DheerajKumar-bu5dj
@DheerajKumar-bu5dj 4 жыл бұрын
തങ്ങളുടെ dedicative മൈൻഡ് എനിക്ക് ഇഷ്ടപ്പെട്ടു
@Sandeep-ny7rg
@Sandeep-ny7rg 4 жыл бұрын
സർ എനിക്കു വളരെ അധികം ഉപകാരപ്പെട്ട വീഡിയോ. താങ്ക്സ്
@cherianmcherian1015
@cherianmcherian1015 6 жыл бұрын
വണ്ടി പഠികുന്നവർകു ഒരു ഉപകാരം ആണ് നിങ്ങളുടെ ക്ലാസുകൾ . അഭിനന്ദങ്ങൾ..
@sureshgiftsureshgift8718
@sureshgiftsureshgift8718 6 жыл бұрын
Cherian M Cherian good master
@mohdjaseel398
@mohdjaseel398 5 жыл бұрын
വളരെ നന്നായിട്ടുണ്ട്.... ഇനിയും ഇത് പോലെയുള്ള vedios പ്രതീക്ഷിക്കുന്നു
@saajithv.a244
@saajithv.a244 6 жыл бұрын
Thanks ചേട്ടാ , ഇനിയും ഇതുപോലുള്ള വിവരണങ്ങൾ നൽകുക
@SubhashKumar-bq3xj
@SubhashKumar-bq3xj 6 жыл бұрын
chettante presentation valare nannayitundu...simple ayitu paranju tharan sramickunundu...valare nanni ondu keto..karanam njnum padichondirickunnathe ollu....pinne immini time kooduthal eduthu kanichal onnu koode nallathayickum ennoru abhiprayam ondu..cheriya videos pole thonnunu ....thanks apol
@hzbkallingal7129
@hzbkallingal7129 7 жыл бұрын
Sir valare vekthamayi paryunnu.. Big salute sir👍
@samsea4u
@samsea4u 7 жыл бұрын
Man of simplicity 🏆👍😍
@binupk8539
@binupk8539 6 жыл бұрын
Thanks.. സാർ.. ഇനിയും ഒരുപാട് ടിപ്സ് പ്രതീക്ഷിക്കുന്നു
@psb_m9403
@psb_m9403 6 жыл бұрын
വളരെ നല്ല നിർദ്ദേശങ്ങൾ, നന്ദി
@nishaasif7835
@nishaasif7835 6 жыл бұрын
Sir, njanippo driving padhikkunnund videos valare upakarappedunnund..... Thanku sooooooo much....
@Mr.million95
@Mr.million95 3 жыл бұрын
Perfect video sir 👍🏻 Maybe oru 98% beginnersinte pradhaana serching tutorial ithaakum
@aneeshpunchayil4638
@aneeshpunchayil4638 6 жыл бұрын
Ellam nalla rethiyil manassilavunund thanks
@nessinechu5116
@nessinechu5116 6 жыл бұрын
Hi sir.nalla clearayi clasedukkunund.big salute
@sayyidaliattakoya8324
@sayyidaliattakoya8324 7 жыл бұрын
Sir, thaankal nallamanassindudamayan...Daivam anugrahikkatte
@anandkp6092
@anandkp6092 6 жыл бұрын
Thank you sir njn anubhavichkondirikkunna oru valiya prasnamayirunnu ith enikk ith upakarappettu
@shababkarimpanakkal8850
@shababkarimpanakkal8850 7 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@shameerpalakkadshameer7302
@shameerpalakkadshameer7302 6 жыл бұрын
Orupaadu kaalam uddaayirinna oru samsiyam aayirinnu chettan anikku manasilakki thannathu thanks thanks for everything
@AJMALKHANKS
@AJMALKHANKS 6 жыл бұрын
An innocent and excellent way of explaining. Worth watching
@nrshiju685
@nrshiju685 6 жыл бұрын
വളരെ നന്ദി ഗുരുവേ...
@preethathankamani3565
@preethathankamani3565 3 жыл бұрын
Super and excellent explanation.. thank u very much for ur useful video❤️❤️
@byjumohan2960
@byjumohan2960 6 жыл бұрын
നല്ല മെസേജ് വളരെ നന്ദി
@shahinakp2052
@shahinakp2052 5 жыл бұрын
Vaĺavu thirikumbol ulla samshayam cleare aayi thankyou sir
@asifsuni1781
@asifsuni1781 7 жыл бұрын
Sir. Njan Ella episode um kanarund ..valrey elupatil manasilakan kayiyunnund👍
@Nayeem024
@Nayeem024 6 жыл бұрын
njaan kandathil vechu ettavum nalla driving teacher...😍
@OptionTrader1975
@OptionTrader1975 7 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്.കുറച്ചുകൂടി വ്യക്തമായി കാണിച്ചാൽ കുറച്ചുകൂടി ഉപകാരപ്രദമാകും ആയിരുന്നു.ഇടുന്നത് വശം ചേർത്ത് വാഹനം പാർക്ക് ചെയ്യുന്നത് പുതിയ വീഡിയോയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും
@vargheseps500
@vargheseps500 7 жыл бұрын
good
@muhammedismail6985
@muhammedismail6985 7 жыл бұрын
വളരെ ഉപകാരപ്രദം
@lljiljohntj8141
@lljiljohntj8141 6 жыл бұрын
അഭിനന്ദനങ്ങൾ
@jijialbey360
@jijialbey360 4 жыл бұрын
Super 👍 thank you sir God bless you
@myindia9121
@myindia9121 7 жыл бұрын
thk u sir, nalla oru manishiyanta speech.
@jith36
@jith36 7 жыл бұрын
Thanks ellam great of god. kashtappadu entennu ariyunna alanu njan, Ente arivu mattullavarkku pakaran daivam thanna oru vazhi. njan athu upayogikkunnu, ningalide ororutharudeyum marupadi yanu ente samthrupthi orayiram nandiyunu sir
@thomasmathai966
@thomasmathai966 5 жыл бұрын
Thanks, very good tutorial. keep doing good things.
@abdsamad1658
@abdsamad1658 7 жыл бұрын
ഞാൻ മനസ്സിൽ വിചാരിച്ച Video,thanks sir
@mamltr
@mamltr 5 жыл бұрын
Your videos are very informative and extremely helpful. Keep it up!
@krishnalic78
@krishnalic78 7 жыл бұрын
A very useful video... expecting more like this.
@ranjithrac8971
@ranjithrac8971 7 жыл бұрын
കയറ്റത്തിനും നിന്നു വണ്ടി എങ്ങനെ stopചെയ്തു എടുക്കാം വളരെ നന്നായി thanks sir......
@hananaseer7039
@hananaseer7039 7 жыл бұрын
Valare nalla manushyan👍👍👍👍👍
@susansamuel2136
@susansamuel2136 7 жыл бұрын
nalla class ayirunnu
@ismailperingathur3657
@ismailperingathur3657 6 жыл бұрын
ദൈവം. അനുഗ്രഹിക്കട്ടെ
@prakasia464
@prakasia464 5 жыл бұрын
Good message sir....
@blessyroy4244
@blessyroy4244 6 жыл бұрын
Good video sir. ..really appreciable..Thank you...
@mohammedissac9318
@mohammedissac9318 6 жыл бұрын
Superb sir, I dont know Malayalam but still I can understand. Thank you
@kannanck1383
@kannanck1383 6 жыл бұрын
ജഗതീഷ് സാർ... പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ ഡ്രൈവ് ചെയുന്ന ഒരു വീഡിയോ ഇടണം....
@joycyjoseph3188
@joycyjoseph3188 6 жыл бұрын
Very good thank you
@ARUNKUMAR-ui4zh
@ARUNKUMAR-ui4zh 7 жыл бұрын
Thanku..
@NR-ye7dn
@NR-ye7dn 4 жыл бұрын
Chettan super aaa
@rijualex4478
@rijualex4478 5 жыл бұрын
Chettan kiduva... 🌹 🌹
@nithinezhamkulam
@nithinezhamkulam 7 жыл бұрын
ചേട്ടാ ഈ വീഡിയോ കലക്കി
@usmankarakunnu6744
@usmankarakunnu6744 7 жыл бұрын
good massage sir
@acm1471
@acm1471 6 жыл бұрын
വളരെ നന്ദി സാർ കാണിച്ച് തരുന്ന ഓരോവിഡിയോസും ഉപകാരപ്രദമാണ് പ്രത്യഗിച്ച് എന്നെ പോലുള്ളവർക്ക് ഞാൻ ഒരു ലേഡിയാണ് ലൈസൻസൊക്കെ എടുത്തിട്ടുണ്ട് റോഡിലേക്ക് വണ്ടി എറക്കാൻ മക്കൾ സമ്മതിക്കില്ല ഒറ്റക്ക് എനിക്ക് എട്ത്ത് പോവാനും പേടിയ അതൊന്ന് മാറാൻ സാറിന്റെ വിഡിയോ ഞാൻ ശ്രദ്ധിച്ച് കാണാറുണ്ട് അതേ പോലെ ലൈറ്റിനെ പറ്റി രാത്രി ഓടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം പറഞ്ഞ് തരാമോ?
@ajaykc5408
@ajaykc5408 6 жыл бұрын
Thanku
@madhusoodananpillai3319
@madhusoodananpillai3319 6 жыл бұрын
Realy you are great!
@rafeeqph9576
@rafeeqph9576 7 жыл бұрын
You have done Well
@sreenishms3211
@sreenishms3211 5 жыл бұрын
katta support
@midhungopi6219
@midhungopi6219 6 жыл бұрын
Good message
@anilgeorge7088
@anilgeorge7088 7 жыл бұрын
Chetta supper msg very good thanks
@shybibiju4105
@shybibiju4105 6 жыл бұрын
kalkkunnund mashae super
@Akhilvs007
@Akhilvs007 7 жыл бұрын
thankuu sir,nice tips
@jith36
@jith36 7 жыл бұрын
welcome dont forget for share my videos
@adarshgireesh1764
@adarshgireesh1764 7 жыл бұрын
chettante sound oru pad ishtammanu . keep it up
@Harizfreek
@Harizfreek 7 жыл бұрын
Very useful....
@anands4228
@anands4228 6 жыл бұрын
Chetta you are great
@sujilcc9776
@sujilcc9776 7 жыл бұрын
Tanks nala video
@jith36
@jith36 7 жыл бұрын
welcome if u like pls share to ur friends
@sandrajohn3200
@sandrajohn3200 6 жыл бұрын
Very helpful...👍🏻👍🏻
@2211387
@2211387 7 жыл бұрын
I already subscribed your channel. So I am getting all the updates.
@rahnashamin1
@rahnashamin1 7 жыл бұрын
Sir 'H' inte video idumo. Enthenkilum advice undenkil athum paranju tharanam pls
@ramirameez
@ramirameez 4 жыл бұрын
👍👍use ful
@unaiskku643
@unaiskku643 5 жыл бұрын
u turnil accelerator kodukkanoo kayatathilum u turnilum offakaunnu video player
@suhanasmin
@suhanasmin 6 жыл бұрын
Please teach reverse parking...left and right reverse spacing.
@amalkrishnapa7713
@amalkrishnapa7713 7 жыл бұрын
Theere ahangaram illatha manushyan
@jith36
@jith36 7 жыл бұрын
thanks i hope ur support for new videos and tips
@rifasrifas9852
@rifasrifas9852 7 жыл бұрын
National DRIVING INSTITUTE... Churam kayarunadum, irangunadum ulla videos....
@sahilsehar602
@sahilsehar602 7 жыл бұрын
Super aayi padippikunnu....
@blackdevix1523
@blackdevix1523 7 жыл бұрын
pwolichu 👌👏
@sakeerhussain2840
@sakeerhussain2840 7 жыл бұрын
താങ്ക്യൂ ചേട്ടാ
@shamilmshamil9837
@shamilmshamil9837 6 жыл бұрын
chettan super
@abhinavk7728
@abhinavk7728 7 жыл бұрын
SIR VIDEO EDUKUMOBL CAMERA ADJUSTMENT KUECH KODI SREDIKANAM CLEAR KURAUNNA PROBLEM VERNUDD THIS IS ONLY A SUGGESTION PLEASE TRY IT
@ashiqueappu9979
@ashiqueappu9979 7 жыл бұрын
Chettan superaa
@shyamkraveendren6789
@shyamkraveendren6789 6 жыл бұрын
U r great master
@mehroofs8524
@mehroofs8524 7 жыл бұрын
Thanks.... Sir.
@newstars9209
@newstars9209 5 жыл бұрын
Very thanks for your information. Thanks sir
@vishnusai7447
@vishnusai7447 5 жыл бұрын
എനിക് e സംശയം udayinu
@subashbose7216
@subashbose7216 6 жыл бұрын
Thanks 👍
@irshadmh5345
@irshadmh5345 5 жыл бұрын
Sir... E clutch break okke kaanuvan vendi avide oru cam vekkamoo..?
@alexmn604
@alexmn604 6 жыл бұрын
Superr sirr
@manojkuttan411
@manojkuttan411 7 жыл бұрын
thanku so much
@abinmohd12
@abinmohd12 6 жыл бұрын
Really usefull
@sheejasr8964
@sheejasr8964 5 жыл бұрын
superb ചേട്ടാ. Datsun redigo AMT യ്ക്കും ഈ reference മതിയോ
@pramodk884
@pramodk884 6 жыл бұрын
Sir...reverse edukkumbol cheriya kayattam aanengil acceleration kodukkano atho clutch kurach release cheithal mathiyo..vandi off aakathirikkan enthucheyyanam?
@ashikshaashi6377
@ashikshaashi6377 6 жыл бұрын
Nice video sir
@mpaul8794
@mpaul8794 3 жыл бұрын
ഒരു പാവം sir. Explained in simple language.
@techgaragekerala8300
@techgaragekerala8300 7 жыл бұрын
ചേട്ടാ വണ്ടി 4th gearയിൽ പോകുമ്പോൾ എങ്ങനെയാണ് break കൺട്രോൾ ചെയ്യുന്നത്
@berlin2884
@berlin2884 6 жыл бұрын
Chettaaa appoo reverse vekkumbol eganeyaa nokkandeeee...ide pola thaneenoo...
@sabucasanova1903
@sabucasanova1903 5 жыл бұрын
Good video
@taqwacenter7967
@taqwacenter7967 7 жыл бұрын
Thanks sir
@jith36
@jith36 7 жыл бұрын
welcome, if u like my videos dont forget to share it
@hasainarpa4569
@hasainarpa4569 7 жыл бұрын
H edukkumpol enthellam sradhikkanam sir oru vedio post cheithal nannayirikkum
@Sandeep-ny7rg
@Sandeep-ny7rg 4 жыл бұрын
സർ parallel പാർക്കിംഗ് ടിപ്സ് te ഒരു വീഡിയോ ചെയ്യാമോ
@nasiyas5619
@nasiyas5619 6 жыл бұрын
Supper chetta
@aseesasees6710
@aseesasees6710 6 жыл бұрын
Super bro👍
@prasanthkoottungal3675
@prasanthkoottungal3675 5 жыл бұрын
Thank u sir
@abinmohd12
@abinmohd12 6 жыл бұрын
Valavum thirivum ula sthalath ed gear an cheyandad?Clutch control matram poya kuyappam undo
@irshadmh5345
@irshadmh5345 5 жыл бұрын
2 or 1 gear....Clutch control mathram ayal problm illa
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН