ഞാൻ ഇപ്പൊൾ ആണ് ഇതൊക്കെ കാണുന്നത്. ഇവർക്ക് പകരം വയ്ക്കാൻ വേറെ ഒരു ജോടിയുമില്ല. രണ്ടു പേരുടെയും ചിരി പോലും ഒരേ പോലെ മാച്ച്ചിങ് ആണ്. ഇനിയും ഒരുമിച്ച് അഭിനയിക്കാൻ ദൈവം ഇടയാക്കട്ടെ
@ajithajayakumar17383 жыл бұрын
വളരെ ശരിയാണ് ഇവരെ പോലെ ഇവർ മാത്രമാണന്ന് തോന്നുന്നു. ഒരു എപിസോഡെങ്കി ലും കാണാതെ ഉറങ്ങാനേ പറ്റുന്നില്ല.
@akshay48483 жыл бұрын
ശിവജലി
@fathimahiba45743 жыл бұрын
ഞാനും ഇവരെ ഒരു ദിവസം പോലും കാണാതെ ഉറങ്ങാ റില്ല 💕💕💕💞💞💞🌹🌹😍😍😍
@dincylinson54173 жыл бұрын
Same to you
@anugrahohmz5123 жыл бұрын
Sathyam
@athiammu51034 жыл бұрын
സീതേച്ചി, ഇന്ദ്രേട്ടാ സീതേന്ദ്രിയം ഒരുപാട് മിസ്സ് ചെയ്യുന്നു. സീതേന്ദ്രിയം ഫാൻസ് 👍👍😍😍
@jaisyka98593 жыл бұрын
L
@mohamedashub99153 жыл бұрын
സീരിയൽ കാണാത്ത ഞാൻ സീത സീരിയൽ കണ്ടു സൂപ്പർ ആദ്യം കണ്ട ലാസ്റ്റ് എപ്പിസോഡ് ഇഷ്ടം സീത ഇന്ദ്രൻ
@media-qp9ud3 жыл бұрын
ഇവരുടെ pair ഒരു serial കൂടി വേണം അല്ലെ.....
@sreedevis-g7w2 ай бұрын
Athe
@rajaniprathap8764 жыл бұрын
ഒരിക്കലും ഈ പ്രണയ ജോയികളെ മറക്കാൻ കഴിയില്ല..എക്കാലത്തെയും എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട pair..ഞാൻ ഇപ്പോഴും ദിവസവും കാണാറുണ്ട് സീതയിലെ പഴയ episode കളും..പാട്ടുകളും ...film actors നേക്കളും പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടിയ രണ്ടുപേർക്കും എല്ലാ വിധ ആശംസകളും. 💘💘💘💘💘💘💘💘💘💘💘💘💘💘💘
@shalinijosephshalujoseph95404 жыл бұрын
ഇതു പോലെ ഒരിഷ്ട്ടം സീരിയൽ ആർട്ടിസ്റ്റിനോട് തോന്നിയിട്ടില്ല പക്ഷെ സീതേന്ദ്രിയം കണ്ടുതുമുതൽഈ ഇണ കുരുവികളോട് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. ഒരുപാട് കാത്തിരുന്നു ഈ എപ്പിസോഡിനായ് താങ്ക്സ് റിമി ചേച്ചി mmtv നമ്മുടെ സീതേന്ദ്രിയത്തെ കൊണ്ടുവന്നതിൽ ഇനിയും ഈ ഷാനു സ്വസു ജോഡിയെ ഒന്നുകൂടി കൊണ്ടുവരാണെപ്ലീസ് 💞💞ഷാനു ❤️സ്വസു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anithamanoj69704 жыл бұрын
Sathyam
@prajisudhi33684 жыл бұрын
👍👍👍
@mollydeepa81323 жыл бұрын
Hi
@mollydeepa81323 жыл бұрын
Hi
@mollydeepa81323 жыл бұрын
Hi
@byletc4377 Жыл бұрын
എന്തൊരു രസമാ രണ്ടു പേരുടെയും dance. കാണാൻ
@ajeersa70074 жыл бұрын
ഇവരെ പോലെ വേറെ ആരുണ്ട് മിനി സ്‌ക്രീനിൽ വിസ്മയിച്ചു ഓരോ ഹൃദയത്തിലും മടുക്കാത്ത ലഹരി പിടിപ്പിച്ച ഷാനു സ്വസു കിടിലൻ ജോഡി ഒരു രക്ഷയുമില്ല ഇനിയും നിങ്ങൾ ഒന്നിക്കാൻ ആഗ്രഹിക്കുന്നു 😍😍😍👌
@abdullarfq55284 жыл бұрын
😘😘👍👍
@sophyashamsudheen10894 жыл бұрын
Yes
@anugrahohmz5123 жыл бұрын
Yes❤
@nalinakshi93013 жыл бұрын
@@abdullarfq5528 good❤p
@preethavaruvampadikkalkgm43914 жыл бұрын
മഴവില് മനോരമയ്ക്ക് ഒരായിരം നന്ദി..... ആദ്യമായി ഈ എപ്പിസോഡ് മുഴുവനും യൂ ട്യൂബിലിട്ടതിന് കാരണം മനോരമ മാക്സില് നിന്നും ഡൌണ് ലോഡ് ചെയ്യാനായി നോക്കി ഒരു രക്ഷയുമില്ല പിന്നെ പല പ്രാവശ്യം കണ്ടു...... ചെറിയ ചെറിയ ഭാഗങ്ങളായി യൂ ട്യൂബിലിട്ടതൊക്കെ കിട്ടി...... മുഴുവനും എപ്പിസോഡ് കിട്ടുമെന്ന് കരുതിയില്ല..... കാരണം ഈ രണ്ട് പേരെയും അത്രയ്ക്ക് ഇഷ്ടമാണ്....... അതുകൊണ്ട് ഓരോ മുഹൂര്ത്തങ്ങളും സൂക്ഷിച്ചുവയ്ക്കണം............. സീത സീരിയല് നടക്കുന്ന സമയത്ത് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇവരെ ഇതില് കൊണ്ടുവന്നിരുന്നെങ്കിലെന്ന്........ അന്ന് അത് സംഭവിച്ചില്ല... സീത തീര്ന്നതിന് ശേഷം ഇത് വളരെ വലിയൊരു സമ്മാനമായിരുന്നു ഞങ്ങള്ക്ക്.... ഇനിയും കാത്തിരിക്കുകയാണ് ഇവരൊരുമിച്ചൊരു വരവിനായി..... സീതേന്ദ്രിയം.... സ്വാസുവിനും ഷാനുവിനും എല്ലാവിധ ഭാവുകങ്ങളും.... Only for Swasika Lovers
Asodhai ❤❤❤❤ Swasika Fabulous Acting in Lubber Pandhu 💖
@sasikalamani88734 жыл бұрын
എപ്പിസോഡ് കാണാൻ ആഗ്രഹം ഉണ്ടയിരുന്നു ഇപ്പോൾ കണ്ടതിൽ വളരെ സതോഷം ഷാനു സ്വസു സൂപ്പർ 👍👍👍👍👍🌹🌹🌹🌹
@najunajuma93944 жыл бұрын
Qe2
@najasheri13214 жыл бұрын
Swasika shanavas
@annclaratomy71974 жыл бұрын
"Oru awardokke kittiya nannayirikkum...", @ 39:14 Wow...Congrats Swasika on the State award
@bincysibi50204 жыл бұрын
Yes ippo sarikkum kittiyallo state award congrats swasu
@malusworld2504 жыл бұрын
@@bincysibi5020 L
@bijithabijitha73783 жыл бұрын
കാണാൻ വൈകി പോയി...2021ൽ ആണ് കാണുന്നെ.. ❤❤❤❤❤😘😘😘😘😘
@aswathimr43642 жыл бұрын
എന്റെ അമ്മോ സൂപ്പർ രണ്ടിനെയും ഒത്തിരി ഇഷ്ടം മാണ് 😘😘😘
@Pumpkins647 Жыл бұрын
2k24 il kanaan vannavar indo goyzz..😌
@sajeemsajeem44934 жыл бұрын
ഷാനുക്ക സ്വാസി രണ്ടു പേരേയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം. രണ്ടു പേരുടെയും കട്ട ഫാൻ ആണ് ഈ വേദിയിൽ ഇവരെ ഒന്നിപ്പിച്ച റിമി ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ .രണ്ട് പേരേയും ബിഗ് സ്ക്രീനിലും ജോഡികളായി കാണാൻ ആഗ്രഹം ഉണ്ട് .
@sheelamani47973 жыл бұрын
Hai
@henumanialhen93714 жыл бұрын
Marakkan pattatha Athma Jodigal....... Miss cheyyunu vallathey. Epozhum kanunnu 'Seetha ' serial
@athirapushparajan80414 жыл бұрын
എന്റെ സ്വാസൂ ചേച്ചി, എന്തിഷ്ടമാണെന്നോ ഇപ്പഴും പഴയ എപ്പിസോഡുകൾ കണ്ട് കണ്ട് അങ്ങനെ പോകുന്നു..... ഒരുപാട് നന്ദിയുണ്ട് mm ചാനൽ ഞങ്ങളുടെ ക്വീൻനെ കൊണ്ട് വന്നതിൽ... സ്വാസൂട്ടി love uuuuuu❤❤❤ സീതേച്ചിടെ ഇന്ദ്രേട്ടനെയും ഒരുപാട് ഇഷ്ടം ❤❤❤ ആദിയാണ് AKSFA നിന്ന് ❤❤❤❤
@varshashaji75492 жыл бұрын
Swasika chechidem shanu ikkadeaa dance super 👌😍 perfect jodi
@yasinshami37144 жыл бұрын
Shanavas shawsika Jodi yil veeendum serials pradeekshikkunnu.... Amazing chemistry Aan
@rajeshs42112 жыл бұрын
Shawsika alla swasika
@akhilamohan56773 жыл бұрын
Shanu Super human😍😍💓💓💓പ്രണയമഴ പൊഴിക്കുന്ന character Superb Shanu.... Rockzzz🥰 💓💓
@techmediaagri26883 жыл бұрын
kzbin.info/www/bejne/ioWqf6Bjds1sfdk
@NoorJahaan-bo9xn Жыл бұрын
ഇവരെ വീണ്ടും സീരിയലി ലു ടെ കൊണ്ട് വന്നൂടെ ❤️
@nibhasteephen47263 жыл бұрын
Seethendhriyam orupadu miss cheyyunnu ikka and Chechi 😪😪
@achuuzz63842 жыл бұрын
Second part on the way
@goput2616 Жыл бұрын
Nice..... Rimi ചേച്ചിടെ song.... പകുതിന്നു.... തുടങ്ങുന്നത്.... 👌🏻👌🏻👌🏻👌🏻ആ 2023ൽ കാണുന്നവർ ഉണ്ടോ
@nadhiradhi16122 жыл бұрын
Shanuuu powlich..... seethayum
@Avanthikak4 жыл бұрын
Swasu chechiude Oru swapnam sadichu oru award kittiyille congrats
@siyasiya43924 жыл бұрын
ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്തതിൽ വളരെ സന്തോഷം ഉണ്ട് Thanks to മഴവിൽ മനോരമ 👍👍👍 Shanu&Swasu👍👍👍❤️❤️❤️😍😍😍😘😘😘😘😘😘
@DileepKumar-ky7dz3 жыл бұрын
Malayalitamula swasika
@techmediaagri26883 жыл бұрын
kzbin.info/www/bejne/ioWqf6Bjds1sfdk
@lillyshaji7610 Жыл бұрын
The po pooped 9oo9 open 99 opp 9oo op opp opp opp opp pó pop culture óó opp 9 pop opportunities poop o
@m_1204_shakes4 жыл бұрын
Swasika ആഗ്രഹം പോലെ award കിട്ടിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ🙏🙏❤️❤️❤️❤️
@mayapramod50544 жыл бұрын
Seethendriyam 😘😘😘🔥🔥🔥 shanukka love uuu.. കുറെ നാളുകൾക്ക് ശേഷം ഒരുമിച്ച് കണ്ടതിൽ വളരെ വളരെ സന്തോഷം 😘😘🔥🔥
@vijilapremnadhvijilaniya45903 жыл бұрын
Ivaru thammil entho oru ishtam feel cheyyunnu🥰
@joyaljojo6643 жыл бұрын
Swasika, shanu evergreen pair entha bhangi
@lekhakrishnan234 жыл бұрын
ഞങ്ങളുടെ സീതേന്ദ്രിയം💞💞❤️❤️ ഇവരെ ഒരു പാട് miss ചെയ്യുന്നു... Thanks മഴവിൽ മനോരമ.. full episod കാണാൻ waiting ആയിരുന്നു😍😍 സൂപ്പർ👌👌 love you Shanu Swasu 💕💕❤️❤️😘😘
ഞങ്ങടെ സീതേന്ദ്രിയം... 💖💖💖സ്വാസൂട്ടി ഷാനുക്ക സൂപ്പർബ് രണ്ടുപേരും പൊളിച്ചു ✌️✌️✌️😘😘😘😘😘😘AKSFA
@raihanathpoonurraiha75774 жыл бұрын
Swasuuu.....shanuuu......😍😍😍😍💗💗💞💗💗
@shasinuzz4 жыл бұрын
Shanukka 😍😍😍❤️
@hajarajimshi79293 жыл бұрын
👍👍❤️❤️❤️❤️
@annajudeannajude47624 жыл бұрын
സീത ചേച്ചി & ഇന്ദ്രൻ ഏട്ടൻ ❣️❣️❣️❣️❣️❣️uyir
@RakeshRakesh-of2mm3 жыл бұрын
ഹായ്
@anilalania44574 жыл бұрын
സീതേന്ദ്രിയം 😍😍 SHANUKKA 🤩🤩
@shihabshihab25334 жыл бұрын
💪💪💪
@shinvaskadakkal78234 жыл бұрын
39:20 Sathyam aayh... Swasika congratulations for u r achievement ..
@mallukilladizzz67233 жыл бұрын
Shanukka adipoliyalle......
@bincysibi50204 жыл бұрын
Palavattam kandu annalum veendum kaanumbol oru santhosham shau swasu best ever pairs seethendriyam really miss indretta seethechi
@sophyashamsudheen10894 жыл бұрын
Athe
@Dhanalakshmi-fu8wq3 жыл бұрын
Swasu Shanuka 🔥🔥🔥
@nannurn57434 жыл бұрын
Dream ippo success ayi Award kitty athum state award 🥇
@florytony8554 жыл бұрын
Swasuuu eshtm .... Shanu eshtm.. Evdre orumichula Oru nala family serial xpt cheyunu
@sophyashamsudheen10894 жыл бұрын
Orupadu agrahikkunnu
@MrsKarlu4 жыл бұрын
Shaanu fans... 👍👍👍
@bindujayan8783 Жыл бұрын
❤️❤️❤️❤️❤️❤️❤️ love youuuuuu shanukka supper double supper
@nayanas52754 жыл бұрын
Swasuuu💞💞❤️❤️❤️😘😘😘
@king-001nh43 жыл бұрын
ഒരു അവർഡൊക്കെ കിട്ടിയാൽ അറം പറ്റിയപോലെ സ്റ്റേറ്റ് അവാർഡ് സ്വസൂ 💞
@shinimanoj57583 жыл бұрын
Shanukka Swasika dance ishttamayavar like adikku please❤❤
@nishathellickal91324 жыл бұрын
Just love dis pair... shanu swasika
@radhidanoushad29294 жыл бұрын
Love you shanu and swasika
@sojasuresh17973 жыл бұрын
Shanu chettanum dancil 👌
@sarithasaritha58284 жыл бұрын
ഷാനുക്ക 💓💓💓💓 .. സീതേന്ദ്രിയം 💖💖
@നിഷാദ്-ഞ3ട4 жыл бұрын
അറിയുമോ
@sarithasaritha58284 жыл бұрын
@@നിഷാദ്-ഞ3ട ഇക്കാ.. ഇതെവിടെയാ. ഇങ്ങനെ അറിയുമോ എന്നൊന്നും ചോദിക്കല്ലേ.. നിങ്ങളെ ഒക്കെ മറക്കാൻ പറ്റുമോ ഇക്കാ 😔.. നാട്ടിൽ ഉണ്ടോ ഇക്കാ.. സേഫ് ആണോ
@നിഷാദ്-ഞ3ട4 жыл бұрын
@@sarithasaritha5828 പെങ്ങളുട്ടി കുറെ ആയില്ലേ കണ്ടിട്ട് അത് കൊണ്ട് ചോദിച്ചതാണ് ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് കുഴപ്പമൊന്നും ഇല്ല 6മാസം നാട്ടിൽ ഉണ്ടായിരുന്നു ഇങ്ങോട്ട് തിരിച്ചു വന്നിട്ട് 10മാസം ആയി എനിക്ക് ഒരു മോൻ ഉണ്ടായി നിങ്ങളെ അറിയിക്കാൻ ഒരു വഴിയും ഇല്ലല്ലോ ഇന്നാണ് ഞാൻ ഇ എപ്പിസോഡ് കണ്ടത് അപ്പോൾ ഞാൻ നിങ്ങൾ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വന്നതാ അപ്പോൾ എന്റെ പെങ്ങള്ട്ടിയെ കണ്ടത് ഒരുപാട് സന്തോഷം തോന്നി എന്നെ മറന്നില്ലല്ലോ എനിക്ക് ആരെയും മറക്കാൻ കഴിയില്ല നേരിൽ കണ്ടില്ലെങ്കിലും എന്റെ പെങ്ങാൻമാർ എന്നും എന്റെ മനസ്സിൽ ഉണ്ട് നിനക്ക് സുഖമല്ലേ പെങ്ങളുട്ടി സേഫ് ആയി ഇരിക്കു കുറെ പേരെ തിരഞ്ഞു ആരെയും കാണുന്നില്ല
@sarithasaritha58284 жыл бұрын
@@നിഷാദ്-ഞ3ട 😍🤗🤗🤗.. ഒരുപാട് സന്തോഷം ഇക്കാ.. ഈ പെങ്ങളൂട്ടി എന്നുള്ള വിളി ഒരിക്കലും മറക്കില്ല.. മോനും വൈഫും ഒക്കെ സുഗായി ഇരിക്കുന്നോ.. അന്വേഷണം പറയുട്ടോ.. ഒരുപാട് സന്തോഷം ഇക്കാ എന്നെ മറന്നില്ലല്ലോ.. പഴയ ആൾക്കാർ എല്ലാരും ഒന്നും ഇല്ലെങ്കിലും കുറച്ചു പേര് ഉണ്ടിക്കാ.. പിന്നെ ഷാനുക്കന്റെ കൂടത്തായി seril കാണാറുണ്ടോ.... യൂട്യൂബ് upld ഇല്ല....
@നിഷാദ്-ഞ3ട4 жыл бұрын
@@sarithasaritha5828 ഇല്ല പെങ്ങളുട്ടി അത് യൂറ്റൂബിൾ ഇല്ലാത്തത് കൊണ്ട് കാണാൻ പറ്റാറില്ല നിങ്ങളെയൊക്കെ അങ്ങനെ മറക്കാൻ കഴിയുമോ മരിക്കുന്നത് വരെ മനസ്സിൽ ഉണ്ടാവും എല്ലാവരും ഇതു പോലെ എവിടെയെങ്കിലും കണ്ടു മുട്ടുകയും ചെയ്യും ഞാൻ പറയാം വീട്ടിൽ വിളിക്കുബോൾ എന്നോട് ഇങ്ങോട്ട് ചോദിക്കാറുണ്ട് നിങ്ങളുടെ പെങ്ങന്മാരെ ഇപ്പോൾ യൂറ്റൂബിൾ കാണാറുണ്ടോ എന്ന് ഇന്ന് ഞാൻ വിളിക്കുബോൾ നി വിട്ട മെസ്സേജ് അവൾക്ക് കാണിച്ചു കൊടുക്കും എന്നെ എന്റെ പെങ്ങളുട്ടി മറന്നിട്ടില്ല എന്നു അറിയുന്നതിൽ സന്തോഷം ഉണ്ടാവും🤗🌹🥀🌺🌻🌼🌷😊
@safeenasafeena61484 жыл бұрын
Nammal enthano agrahikunnath athe nammale rimi chechy konduvarum athane nammale rimi😘😍😍eniku oru padu ishttamaanu swasikaye (seetha) love you
@aliyacollections6774 жыл бұрын
shanukka 😍😍😗😘😘
@kairurahman56364 жыл бұрын
ഏത് സ്ട്രോങ്ങ് ആയിട്ടുള്ള ആളെയും കുട്ടികളെ poleyakkum റിമി 😍
@sajikambrath46263 жыл бұрын
ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന അനുഭവം തരുന്ന ഒരേ ഒരു എപ്പിസോഡ്👍👍
@Ginu5784 жыл бұрын
My favourites both of u ..... I loved a lot u guys serial .....