തുമ്പിക്കൈയ്യുടെ വീഡിയോകൾക്ക് പിന്തുണയുമായി ഞങ്ങൾക്ക് ഒപ്പം എപ്പോഴുമുള്ള agk elephant gallery - ക്ക് തുമ്പിക്കൈ ടീമിൻ്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി
@agkelephantgallery11804 жыл бұрын
@@thumbikkai2967 waitingg for new episodes 💯❤️❤️❤️🔥🔥
@harikrishnanr46813 жыл бұрын
നിങ്ങൾ ഇനി എന്നാ
@jayakrishnac57253 жыл бұрын
Ponnan mama thrippunithara thriketa purapadu. Jai hind
@vptrichur4 жыл бұрын
ഈ പുള്ളിയും വിജയൻ പിള്ള ചേട്ടനും അയ്യപ്പ സ്വാമിയുടെ ഭക്തൻമാർ ആയിരുന്നു, നല്ല ഗുരു ഭക്തി ഉള്ളവരും ആയിരുന്നു എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യം. പിന്നെ രണ്ട് പേർക്കും അഹങ്കാരവും ഉള്ളതായി തോന്നിയതുമില്ല എന്നാൽ ആരെയും വക വെക്കുകയുമില്ല...
@nishanthkumar86894 жыл бұрын
പുലിയന്നൂർ ബാലൻ🔥.... കേട്ടത് വെച്ച് തീയും, തീപ്പൊരി ഉം, ഇരട്ട ചങ്കനും മൊന്നുമല്ല അതുക്കും മേലെ,, വേറെ level മനുഷ്യൻ....
@abdullabashir0073 жыл бұрын
@@Niz311 eth MK ?
@gokulkrishna55304 жыл бұрын
നല്ലൊരു വ്യക്തിത്വം ഉള്ള ഒരു മനുഷ്യൻ .... പലതും പഠിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഒരു ജീവിത അനുഭവസ്ഥൻ ആണ് പൊന്നൻ ചേട്ടൻ എന്ന് മനസിലായി... ഇങ്ങനെ ഒരു vdo ആന പ്രേമികൾക് ആയി സമ്മാനിച്ച തുമ്പി കൈ ചാനലിന് വളരെ ഏറെ നന്ദി അർപ്പിക്കുന്നു... ഇനിയും നല്ലൊരു എപ്പിസോഡ് ഇണ്ടാവട്ടെ എന്ന് കരുതട്ടെ.... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
@thumbikkai29674 жыл бұрын
ഹായ് ഗോകുൽ.... ഹൃദയം നിറഞ്ഞ ആശംസകൾക്ക് ഒരായിരം നന്ദി. ഇനിയും ഒരുപാടുണ്ട് അദ്ദേഹത്തിൻ്റെ കഥകൾ.... കാണാൻ കാത്തിരുന്നോളൂ ..... Thank you So much
@nijilkumarv.k.97774 жыл бұрын
പൊന്നൻ ചേട്ടനെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. പെരിങ്ങോട്ടുകര ഉത്സവത്തിന് ഒരാനയെയും കൊണ്ട് എന്തായാലും ഉണ്ടാകും. വലിയ ആനകൾ തന്നെയായിരിക്കും ആളുടെ കയ്യിൽ.1994ൽ ആണെന്നാണ് എന്റെ ഓർമ്മ, പെരിങ്ങോട്ടുകര ഉത്സവത്തിന്റെ അന്നുതന്നെയാണ് എന്റെ സ്കൂൾ എക്സാം. അന്ന് സ്കൂളിലേക്ക് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ കാണുന്നത്, പൊന്നൻ ചേട്ടൻ കണ്ടമ്പുള്ളി വിജയന്റെ കഴുത്തിലെ ചങ്ങലയിൽ പിടിച്ച് വേഗത്തിൽ നടന്നുവരുന്ന കാഴ്ചയാണ്. അത് കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നി. കാരണം മുൻപ് കണ്ടപോലെയല്ല വിജയനെ കാണാൻ അന്ന് നല്ല ചന്തം തോന്നി.ആ ഒരു കാഴ്ച ഇന്നും എന്റെ മനസ്സിൽനിന്നും പോയിട്ടില്ല. അദ്ദേഹം തന്റെ ആനകളെ വൃത്തിയായി മാത്രമേ കൊണ്ടുനടക്കാറുള്ളു എന്ന് പറഞ്ഞതുകണ്ടപ്പോൾ എനിക്ക് അപ്പോൾത്തന്നെ ഇക്കാര്യമാണ് ഓർമ്മവന്നത്. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം
@renjithravi22134 жыл бұрын
നൂറ് നന്ദി,, പൊന്നൻ ചേട്ടനെ വെച്ച് ഈ പ്രോഗ്രാം ചെയ്തതിന് ... കാരണം അത്ര ഇഷ്ടം ആണ് എനിക്ക് അദ്ദേഹത്തെ... പാപ്പാൻ എന്ന് പറഞ്ഞാൽ ഇതാണ്....
@mmdasmaruthingalidam75584 жыл бұрын
പൊന്നൻ ചേട്ടൻ എഴുത്തച്ഛൻ ശ്രീനിവാസനിൽ താമസിച്ച വർഷം pkd നൂറണി വടക്കന്തറ വച്ചാണ് ആദ്യമായി കാണുന്നെ... ശ്രീനി ഇഷ്ടപെട്ട സത്യം പറഞ്ഞാൽ അന്ന് പോയത് ശ്രീനിയെകാണാൻ എന്നതിനേക്കാൾ ഇങ്ങനൊരു ആനക്കാരനെ കാണാനായിരുന്നു... കുറെ സംസാരിച്ചു ആദ്യ കാഴ്ച്ചയിൽ തന്നെ oru വേറിട്ട ആരാധന... ഇന്നത്തെ പിള്ളേർ ഒക്കെ പഠിക്കണം ഇദ്ദേഹത്തിൽ നിന്നൊക്കെ... ശരിക്കും ഒരു യൂണിവേഴ്സിറ്റി തന്നെ അനക്കാര്യത്തിൽ പൊന്നൻ ചേട്ടൻ
@shivaprasadvijayakrishnan32154 жыл бұрын
ഒരുപാടു അനുഭവങ്ങൾ..... പിന്നെ ഇപ്പൊ ഇരട്ട ചങ്കൻ പ്രയോഗത്തിന് നല്ല ഒരു മറുപടിയും...👌👍
@maheshm.n17304 жыл бұрын
പുലിയന്നുർ ബാല൯ 🔥🔥🔥 ആശാ൯ ശിഷ്യ൯ കിടിലം കോംബോ 💪💪💪
@Widgsd4 жыл бұрын
ഇപ്പോഴും ആ മുഖത്തെ ഗാംഭീര്യം കുറഞ്ഞിട്ടൊന്നും ഇല്ല.. ഏത് കൊമ്പനും ഒന്ന് പേടിക്കും..🔥🔥
@ramdas.h.shariharasubramon33034 жыл бұрын
You said it
@jobinvarghese18044 жыл бұрын
പച്ചയായ തുറന്നു പറച്ചിൽ.... 🥰
@ആനന്ദ്റോയ്4 жыл бұрын
ആ ബാലൻ ചേട്ടന്റെ ചരിത്രം അന്നേഷിച്ചു ഒരു വീഡിയോ ചെയ്യണേ പ്ലീസ്... കടുത്ത ആരാധന തോന്നുന്നു അദ്ദേഹത്തോട്...
@rakeshrajan34204 жыл бұрын
ചെയ്യണം broo
@sreyas28574 жыл бұрын
Yes🔥
@thumbikkai29674 жыл бұрын
തീർച്ചയായും ചെയ്യാം
@sukumaran72483 жыл бұрын
@@thumbikkai2967 Balan chettante details?
@naveenthomas75906 ай бұрын
Please bro make a video of balan
@akhilak48264 жыл бұрын
ബാലൻ ചേട്ടനെ കുറിച്ച് കുറച്ചു കൂടി അറിയാൻ തോന്നുന്നു പൊന്നൻ ചേട്ടൻ 👌
@praveenlp7494 Жыл бұрын
ഉറക്കം വരണേൽ ഇത് ഒന്ന് കേൾക്കണം..... ആന പ്രേമി 🐘🐘🐘
@thumbikkai2967 Жыл бұрын
Sneham maathram
@bineeshbhadrapeedambineesh33834 жыл бұрын
🙏🙏🙏🙏🙏സൂപ്പർ 👍👍👍👍👍👏👏👏👏👏പൊന്നൻ ചേട്ടന് ആയുർ ആരോഗ്യ സ്വക്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു......
@rajeshpr74073 жыл бұрын
പൊന്നേട്ടന്റ എപ്പിസോഡ് കണ്ടതായലും പിന്നെയും കാണും 🌹80കളിലെ മലയാള സിനിമപോലെ
@harisonhari46654 жыл бұрын
ആന പ്രേമികൾക്കും ചട്ടക്കാർക്കും എന്നും പൊന്നൻ ചേട്ടൻ ഒരു പഠപുസ്തകം തന്നെ 😘
@joepaul104 жыл бұрын
പിന്നേ ഞാൻ നിന്ന ആനകളൊക്കെ എന്നാന്ന് വെച്ചാൽ ഞാൻ പൊട്ടൻ ആയിട്ടാണോ ആന പൊട്ടൻ ആയിട്ടാണോ എന്റെ ശരീരത്തു തൊടാൻ ഒറ്റയാനയും സമ്മതിച്ചിട്ടില്ല.. ആശാൻ thug. 😂💥💥
@nidhishirinjalakuda1444 жыл бұрын
സ്വാമി അയ്യപ്പൻറെ ഭക്തൻ... കലിയുഗവരദന്റെ അനുഗ്രഹം...
@nirmaln57594 жыл бұрын
Entha oru personality, so humble.... Ee puliye oke aashan ennu vilikkaam.... Channel inu abhinandangal... Ningalude choice of person is very good... Epo new gen aashanum erattachankkanum ennoke paranju publish cheyyunna channels ningale kandu padikatte👍
@akshaytnair35554 жыл бұрын
ചുമ്മാ തീ തീ തീ 🔥🔥🔥💯
@sudhisukumaran87744 жыл бұрын
Thank you thank you 💝💝💝💝💝💝💝💝💝💝💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹💞💞💞💞💝💝💝💝💝💝💝💝🙏🙏🙏💞💞💞🙏🙏🙏🙏🙏🙏💞💞💞🌹🌹🌹🌹🙏🙏🙏💝💝💝💝💝💝💝💝💝💝💝
@RajKumar-vr4cj4 жыл бұрын
Pacha aaya manushyan.❤️❤️❤️ Daivam aayussum arogyavum nalkatte🙏🙏🙏
@sainanac8523 жыл бұрын
ഇപ്പോഴുള്ള ഇരട്ട ചങ്കന്മാർ ഇതൊന്ന് കേട്ടാൽ കൊള്ളാ
@betterluck43244 жыл бұрын
ആദ്യ കമന്റ്,, അടിപൊളി 😍
@gaurisankarv.lgaurisankarv47604 жыл бұрын
നല്ല കിടുക്കാച്ചി എപ്പിസോഡ്👍👍👍👍👍🔥🔥🔥🔥🔥🔥🔥
@rendeepradhakrishnan65064 жыл бұрын
എന്തൊക്കെപ്പറഞ്ഞാലും നന്ദിലത് ഗോപാലകൃഷ്ണൻ ആണ് ആശാന് ഏറ്റവും പ്രിയപ്പെട്ട ആന
@nidhishirinjalakuda1444 жыл бұрын
പുലിയന്നൂർ ബാലൻ ആശാൻ... എന്ത് വിശേഷിപ്പിക്കണം എന്നറിയില്ല...
@riyashameed93234 жыл бұрын
പച്ച ആയ മനുഷ്യൻ ❤️❤️❤️👍👌
@ramdas.h.shariharasubramon33034 жыл бұрын
Shan hats of to you. Keep going my dear friend. Try to ask more questions
@ramdas.h.shariharasubramon33034 жыл бұрын
Thanks a lot Shan ji
@shibinkk17844 жыл бұрын
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.....
@rajeesh93104 жыл бұрын
Supper thakarthu kandupadikeda
@vishnumelveettil22094 жыл бұрын
Waiting for the next episode 😘 Balan chattanta um Sukumaran nta um photos undagell kaanikannam please...
@Poopratheeshonakkoor5144 жыл бұрын
പൊന്നൻ ചേട്ടൻ 😃🥰🥰🥰👏🏼👏🏼💪💪💪💪💪
@anandhukrishnan26894 жыл бұрын
അടിപൊളി പ്രോഗ്രാം 😍😍😍❤😍😍👌
@somanathkamath10684 жыл бұрын
ഓണക്കൂർ പൊന്നൻ ചേട്ടന്റെ ഈ എപ്പിസോഡ് നന്നായിട്ടുണ്ട്. ഓണക്കൂർ മണി ചേട്ടന്റെയും ചെയ്യണേ. തിരുമല രാമദാസ്, ഗജേന്ദ്രൻ, ഷേണായി ശ്രീനിവാസൻ (നാണു എഴുത്തച്ഛൻ ശ്രീനിവാസൻ), വേലശ്ശേരി അര്ജുനനനെ ഒകെ ചട്ടം ഉണ്ടായിരുന്ന മണി ചേട്ടൻ.
@babupvarghese49204 жыл бұрын
ചേട്ടൻ super👍👍👍👌👌👌🙏🙏
@abinpoothumbi69994 жыл бұрын
Ambo poli,,,, ആശാനും ശിഷ്യനും 🔥🔥🔥
@thampigireesh5924 жыл бұрын
Chattana kandum kattum kura nammukk padekkanund. Swamy Saranam.
@manikandanvandithadam83474 жыл бұрын
👌👌👌 പൊളി മച്ചാനെ
@venkatachalasharma55344 жыл бұрын
Really great episode thanks for all of u . special thanks to ponnan chettan God bless all of u . waiting for next episode
പൊന്നൻ ചേട്ടന്റെ ഒരു ആരാദകനാണ് ഞാൻ നായരമ്പലം അമ്പലത്തിലെ കേശവൻ എന്ന രണ്ടാമത്തെ ആനയെ അഴിച്ച കാര്യംഒന്നു വിശദീകരിക്കാമോ
@kiranjith55604 жыл бұрын
പച്ചയായ മനുഷ്യൻ
@Chefanandculinarytravel4 жыл бұрын
Kazhinja episodelm paranju (kettangu irunnu)
@kiranc91104 жыл бұрын
Waiting next
@rajeshramachandran92744 жыл бұрын
Ponnan chettan🖤🖤🖤
@Miithunvardhan4 жыл бұрын
Videooo..kiduuuuuuuuuu
@abhaykumarvkunjan88424 жыл бұрын
Supper
@krishnajithc76124 жыл бұрын
ഇപ്പൊ ഉള്ള പാപ്പന്മാർ ഇതൊക്കെ കേക്കട്ടെ. ബാലൻചേട്ടനെ കുറിച്ച് കൂടുതൽ ചോദിക്കാമോ? അദേഹത്തിന്റെ അനുഭവങ്ങൾ എല്ലാം ഓരോന്നായി പ്രതീക്ഷിക്കുന്നു
@dhruthurajp.u30344 жыл бұрын
ആ ത്രപ്പൂണിത്തുറയിലെ സംമ്പവം അത് എന്താണെന്ന് ചോതിക്കാവോ അവിടന്ന് ധാനം കിട്ടിയ ജീവിതം ആണന്ന് പറയുന്നുണ്ടല്ലോ
@thumbikkai29674 жыл бұрын
അതെല്ലാം വിശദമായി വരും ഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നേ....
@Sang90Pni4 жыл бұрын
Erimayoor maniyettante ithupole Oru series varumo
@vineethvineeth81874 жыл бұрын
Kathirikatuo adutha bhagathinayi
@shiginkv91003 жыл бұрын
ഇപ്പോ വീഡിയോ ഒന്നും ചെയ്യാത്തത്?
@manum34694 жыл бұрын
Puliyannoor BAALAN❤️❤️
@dinithdinith75414 жыл бұрын
Puliyanooor bhalan💪💪💪💪
@midhuntg35564 жыл бұрын
Pavam manushyan Aanapaniyil pavam krooran 😍
@arjunanil62084 жыл бұрын
അധികം ആരും അറിയാത്ത ചില കഥകളും കൂടിയുണ്ട്.
@vishnuktp91834 жыл бұрын
പറയു
@appuappu43344 жыл бұрын
👍👍👌👌👏👏👏👏
@hareeshkumarpv78283 жыл бұрын
36 കാലും അറിയാം 🙏
@amalkv5494 жыл бұрын
Nice
@vladimirsid72964 жыл бұрын
brutally honest...
@midhunkottayamkaran36624 жыл бұрын
❤️❤️❤️❤️❤️
@ajinsreekumar2794 жыл бұрын
Poli
@VenuGopal-zu7cm4 жыл бұрын
സൂപ്പർ
@ajinsreekumar2794 жыл бұрын
മൂന്നാം ഭാഗത്തിൽ മൂന്നാമത്തെ ലൈക് എന്റെ 😘😘😘😘😘😘😘😘😘😘💪
@jayakrishnac57253 жыл бұрын
Ponnan maman jai
@acharya_ami4 жыл бұрын
🔥🔥🔥
@jacobcmathew77064 жыл бұрын
👌👌👌👌
@HARIKRISHNAN-984 жыл бұрын
👍🔥😍
@clubboysvakkom69264 жыл бұрын
എന്തിനാണ് ഈ വീഡിയോക്ക് ഡിസ് ലൈക് അടിക്കുന്നത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്കിപ് ചെയ്ത് പോയാൽ പോരെ. ശവങ്ങള്.
@ramdas.h.shariharasubramon33034 жыл бұрын
Just ignore brother
@wilsontj81744 жыл бұрын
രോമാഞ്ചം കൊള്ളിക്കുന്ന ആനക്കഥകൾ. പൊന്നപ്പൻ ചേട്ടൻറെ കഥയും ഒട്ടും മോശമല്ല. അദ്ദേഹത്തിനും ചാനലിനും ആശംസകൾ.
@krishnajithp68044 жыл бұрын
🔥
@kmcreation78664 жыл бұрын
കോട്ടയം പരിപ്പ് കർ ഇവിടെ oundo
@1988krishnann4 жыл бұрын
🌹
@Naatuvisheshangal-65144 жыл бұрын
ഈ സുകുമാരൻ ആനയുടെ ഒരു ഫോട്ടോ ഒപ്പിക്കുമോ PLZZ
@abhishekskumar20534 жыл бұрын
💞
@TAURUS_KL--AP-4 жыл бұрын
സുകുമാരൻ ആനയുടെ photo ഇടാമോ
@anooppr55454 жыл бұрын
എന്റെ കൈയിൽ ഒരെണ്ണമുണ്ട്
@me00praveen884 жыл бұрын
😍
@abhijithnamboothiri84374 жыл бұрын
👌😍
@viewfinder56824 жыл бұрын
💓💓💓💓💓💓
@anoopkunjumon82534 жыл бұрын
😍😍😍❤️❤️❤️
@binuammus35654 жыл бұрын
👏👏👏👏👏👏❤👏👏👏👏👏❤👌
@bichudevu92624 жыл бұрын
🥰🥰🥰🥰😍😍😍👌👌👌👌👌👌
@amalreji71884 жыл бұрын
Olari aaneye azikavoo..
@rajeshramachandran92743 жыл бұрын
Azhikkaam
@tssalil4 жыл бұрын
ഇദ്ദേഹം ചുള്ളിപ്പറമ്പിൽ ആനന്ദൻ എന്ന ആനയെ അഴിച്ചിട്ടുണ്ടായിരുന്നു അതിന്റെ വിശേഷങ്ങൾ ചോദിച്ചാൽ നന്നായിരുന്നു
@thumbikkai29674 жыл бұрын
അദ്ദേഹം അതെല്ലാം പറഞ്ഞിട്ടുണ്ട്. വരും ഭാഗങ്ങളിൽ കാണാം.... ദയവായി കാത്തിരിക്കൂ
@ramdas.h.shariharasubramon33034 жыл бұрын
Shan ji please make it fast
@yadukrishnang17133 жыл бұрын
Anandhan അല്ല അനിരുദ്ധൻ ഇപ്പോഴത്തെ തോട്ടാൻ കേശവൻ
@sreejithms31634 жыл бұрын
അനുവാദമില്ലാതെ വീഡിയോ ഉപയോഗിക്കരുതെന്ന് ആദ്യം എഴുതിയത് കണ്ടു ഷെയർ ചെയ്യാൻ പാടില്ലേ?
@thumbikkai29674 жыл бұрын
ഷെയർ ചെയ്യാം dear friend. നിങ്ങളൊക്കെ ഷെയർ ചെയ്യുന്നതല്ലേ ഞങ്ങൾക്കുള്ള ഒരു സപ്പോർട്ട്. നമ്മുടെ വീഡിയോകൾ ചിലർ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് copyright disclaimer വയ്ക്കേണ്ടി വരുന്നത്. അപ്പോ ഷെയർ ചെയ്യാൻ മറക്കേണ്ടാ ട്ടോ
@sreejithms31634 жыл бұрын
@@thumbikkai2967 ok thanks
@anandhukrishnan26894 жыл бұрын
മാരാരിക്കുളം മധു ചേട്ടന്റെ വീഡിയോ ചെയ്യുവോ 😍... മമ്പിയുടെയും😍