അടിയാണെകിൽ അടി 🔥സ്നേഹത്തിനാണേൽ അതിനും തയാർ.... അത് ആന ആയാലും മനുഷ്യൻ ആയാലും... പൊന്നായി ♥️
@jayancheruparamadathil17494 жыл бұрын
ദേവസ്വം വിളിച്ചപ്പോൾ പോകാമായിരുന്നു, പൊന്നൻ ചേട്ടന്റെ മുഖം സൂപ്പർ കടുവയെ പോലെ ഗാഭീര്യം
@mrkrishna4934 жыл бұрын
ചക്കുമരശ്ശേരി തല പൊക്കമത്സരത്തിൽ പൊന്നൻ ചേട്ടൻ അരയിലെ തോർത്തുമുണ്ട് വലിച്ചു മുറുക്കുന്നതനുസരിച്ചു തച്ചപ്പിള്ളി വിജയൻ ആന തലപൊക്കുന്നതിൻന്റെ രഹസ്യം എന്താണ് എന്ന് ചോതികൂ
@achumeladathu43024 жыл бұрын
അടിയിൽ പുലിയന്നൂർ ബാലന്റെ ശിഷ്യൻ.. ആർദ്രതയിൽ കുരിക്കാട്ട് നാറാപിള്ളയുടെ ശിഷ്യൻ . ചങ്ക് ഉറ പ്പുള്ള ധീരൻ.. ആർദ്രതയുള്ള സാധു മനുഷ്യൻ... രണ്ടും ചേർന്നാൽ ഓണക്കൂർ പൊന്നൻ
@sabukt96752 жыл бұрын
എനിക്ക് ഒരു വർഷം ആയി ബന്ധം ഉണ്ട് പൊന്നേട്ടനുമായി ഈ സുകുമാരൻ ആനയെ എനിക്ക് നേരിട്ട് അറിയാം പറഞ്ഞത് ഒക്കെ സത്യം ആണ് അങ്ങേര് ഇറങ്ങി കഴിഞ്ഞു കേഴുവംകുളത്ത് ഉള്ള റെഖു എന്ന ആനക്കാരൻ അഴിച്ചു അതൊന്നും വിജയിച്ചില്ല
@ramdas.h.shariharasubramon33034 жыл бұрын
Paying homage to our dearest Karnan who left us. Extremely super Shan. Keep going
@rajivmenon81914 жыл бұрын
Pazhaya kala mamooty filmle characters polund.,.👌
@kaleshp19504 жыл бұрын
കിടങ്ങൂർ ആനപ്രേമികൾക്ക് മുമ്പിൽ ആനയാൾപ്പോരാട്ടo കാണിച്ചു കൊടുത്ത പാപ്പാൻ ഓണക്കൂർ പൊന്നൻചേട്ടൻ ❤️❤️ഒരിക്കൽക്കൂടി ഞങ്ങൾ കാണാൻ ആഗ്രഹിച്ച മുഖം കാണിച്ചുതന്ന തുമ്പിക്കയ് ചാനലിന് ആശംസകൾ 🙏🙏
പൊന്നൻ ചേട്ടൻ pkd വെച്ച് ശ്രീനിയുടെ കാര്യം പറഞ്ഞത്... പ്രസിദ്ധമായ നൂറണി ശാസ്താപ്രീതിക്കു ശ്രീനി അവസാനം വരെ സ്ഥിരായിരുന്നു... വടക്കന്തറ വിളക്കിനും ശ്രീനി സ്ഥിരം...2000 നൂർണി ശ്രീനി, വല്യകേശവൻ (എന്നാ ഓർമ ) vk Gvr കയറി അധികമായില്ല.. ആരോ VK ക്ക് കൂട് നിക്കാൻ പറഞ്ഞു ഒരുനേരം... പൊന്നേട്ടൻ ശ്രീനി പോലൊരു നിറഞ്ഞ ആന കേശവന് കൂട്ട് നിക്കേണ്ട കാര്യമില്ല എന്ന്... അവനവന്റെ ആനയുടെ അന്തസ്സും യോഗ്യതയും നല്ല വണ്ണം നോക്കിയ ആനക്കാരൻ ആനക്കൊത്ത പ്രതാപിയായ ആനക്കാരൻ ഇന്നത്തെ അല്പൻമാരായ പിള്ളേർ പഠിക്കേണ്ട ഗുരുസ്ഥനീയൻ... നൂർണി പരിപാടി കഴിഞ്ഞ് ശ്രീനിടെ മേലെ കയറി വടക്കന്തറക്കുള്ള വരവ് (ഒരുപാടു ആനയുടെ മുകളിൽ കയറാൻ പറ്റിയെങ്കിലും ഈയൊരു അനുഭവം മറക്കില്ല )ഏകദേശം ഒരുദിവസം ശ്രീനിടേം പൊന്നേട്ടന്റേം കൂടെ നല്ലൊരു അനുഭവം തന്നെ ചങ്കൂറ്റമുള്ള തികഞ്ഞ പൂർണനായ ആനക്കാരൻ
Rajeevettante episode nu vendi ponnan chettante episodes nirutharuth.... Gopalakrishnan, krishnaparasad, shishyanmar ivaroke patyulla episodes detail aayi chodikanam
@thumbikkai29674 жыл бұрын
ഏയ് ഒരിക്കലുമില്ല. പൊന്നൻ ചേട്ടൻ്റെ എപ്പിസോസുകൾ തുടരും. അദ്ദഹം കയറിയ ആനകളെക്കുറിച്ചും അദ്ദേഹത്തിൻ്റെ യഥാർത്ഥ ശിഷ്യൻമാരെക്കുറിച്ചും വിശദമായി വരും എപ്പിസോഡുകളിൽ ഉണ്ടാകും.
@prasadkalarikkal92224 жыл бұрын
Next episode evde bro..
@thumbikkai29674 жыл бұрын
പാലകാപ്യൻ്റെ പിൻഗാമികൾ എന്ന പരമ്പര ഇനി മുതൽ എല്ലാ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലായിരിക്കും bro. പൊൻപ്രഭയുടെ പന്ത്രണ്ടാം ഭാഗം നാളെ രാവിലെ 11.30 ന്
@prasadkalarikkal92224 жыл бұрын
@@thumbikkai2967 okey
@_Vishnu_Sivadas4 жыл бұрын
പുലിയന്നൂർ ശിവരാത്രിക്ക് ആന കുത്തി എന്ന് പറഞ്ഞല്ലോ അത് ഒന്ന് പറയുവോ അടുത്ത എപ്പിസോഡിൽ ഞാൻ ഒരു പുലിയന്നൂർ സ്വദേശി ആണ് ഉൾപ്പെടുത്തണം plzzzzz.....
@praveenpraveen89194 жыл бұрын
പൊന്നൻ ചേട്ടൻ്റെ എപ്പിസോഡ് കഴിയാറായോ കൊണ്ട് നടന്ന എല്ലാ ആനകളെയും കുറിച്ച് പറഞ്ഞില്ല
@vraj1764 жыл бұрын
നായരമ്പലം കേശവനെ കുറിച്ചു ചോദിച്ചു നോക്കു..... ഒരു പക്ഷേ പൊന്നൻ ആശാൻ തോറ്റു കൊടുത്തതും, തോറ്റു പോയതും ആ ആന ആയിരിക്കും.... ചെറിയ ഒരു അറിവ് ആണ്.....തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏🙏🙏
@vickytgk74974 жыл бұрын
Ath ipo ondo
@rajuav13354 жыл бұрын
പട്ടത്താനം കേശവൻ
@vickytgk74974 жыл бұрын
Pooram modakki keshavan
@josefrancis41664 жыл бұрын
Chodhiku pls ponnam chettan um pulliede makan sivan chettan um thoottupoyathaa
@ArunKumar-ps3lm4 жыл бұрын
അദ്ദേഹത്തിന്റെ ശിഷ്യന്മാരെ പറ്റി ചോദിക്കാമോ. എത്ര ശിഷ്യന്മാരുണ്ട് ആരൊക്കെ ആണ് എന്നതിനെപ്പറ്റി ഒരു ഭാഗം ചെയ്യാമോ
@arunsnair58054 жыл бұрын
Onakkur Raju
@bijumenonko4 жыл бұрын
Erumayur Mani
@HARIKRISHNAN-984 жыл бұрын
തൃകാരിയൂർ വിനോദേട്ടൻ
@yadukrishnang17134 жыл бұрын
ഓനാക്കൻ കുഞ്ഞുമോൻ
@anoopmathew63493 жыл бұрын
കാലടി ബിനു
@vaisakhm31494 жыл бұрын
✨🙏💝✨
@dinithdinith75414 жыл бұрын
Sukumaran anayudepic undo
@krishnajithc76124 жыл бұрын
കടുവ ആശാനെ പറ്റി ചോദിക്കണേ...
@DineshKumar-xy2zf4 жыл бұрын
s
@vipinkvinayak81394 жыл бұрын
🔥🔥🔥🔥🔥🔥
@vinayakvs1294 жыл бұрын
ബ്രോ അടുത്തെ ഭാഗത്തിനു വൈറ്റിങ് ആ
@allkeralaelephants80814 жыл бұрын
Sukumarante full name entha
@yadukrishnang17133 жыл бұрын
Edathotty സുകുമാരൻ
@KR_Rahul.80894 жыл бұрын
കർണനെ പറ്റി ചോദിക്കുമോ....
@инти-х5х4 жыл бұрын
Chetta....video edan aayi oru divasam nischayik.athu alle nallath
@thumbikkai29674 жыл бұрын
ഓരോ ദിവസം ഇടവിട്ട് വീഡിയോ ഉണ്ടാകും. പിന്നെ ജോലിത്തിരക്ക് കാരണം ചില ദിവസങ്ങളിൽ പറ്റില്ലെന്നേ.
@vipinkvinayak81394 жыл бұрын
🥰🥰🥰😍😍😍😍🥰🥰🥰🥰
@kmcreation78664 жыл бұрын
പരിപ്പ് അമ്പലത്തിൽ സുകുമാരനെ കൊണ്ട് വന്ന കാരിയം ചോധിക്കവോ
@vptrichur4 жыл бұрын
ചെങ്ങന്നൂർ രാമൻപിള്ള ആശാൻ ആണോ???
@vishnusiva93334 жыл бұрын
കർണൻ ന് ഒരു പ്രണാമം പറഞ്ഞു തുടങ്ങാമായിരുന്നു
@thumbikkai29674 жыл бұрын
ഈ എപ്പിസോഡ് ആ ദു:ഖവാർത്ത കേൾക്കുന്നതിന് മുൻപേ ചെയ്തതായിരുന്നു. നാളെ വരുന്ന എപ്പിസോഡ് കർണ്ണാപ്പിയാണ് തുടങ്ങുന്നത്.
@vishnusiva93334 жыл бұрын
@@thumbikkai2967 💝
@DineshKumar-xy2zf4 жыл бұрын
എന്ന വയികുന്നത്:
@abdullabashir0074 жыл бұрын
2:40 ഭാരത് ഗ്രൂപ്പ് കൊടുത്ത ആന
@vishnuravindran3594 жыл бұрын
ഷാൻ ബ്രോ ഈ പുള്ളിക്കാരനേ ഒന്നു കാണണമെങ്കിൽ എന്താ മാർഗം??? സ്ഥലം എവിടാണെന്ന് പറഞ്ഞു തരാമോ
@kuttuajay59504 жыл бұрын
പിറവം ഓണക്കൂർ ചെന്നാൽ മതി
@jobvitus52064 жыл бұрын
Kaduveda oru interview kittiyankil papan marude magnarkarta ayene😁😁😁
@abdullabashir0074 жыл бұрын
കടുവ ചേട്ടന്റെ ഉണ്ടല്ലോ .. പൊന്നന് ചേട്ടന്റെ ആണ് rare ..
@inmyveins91364 жыл бұрын
കർണ്ണനെ പറ്റി ചോതിക്കോ
@rakeshrajan34204 жыл бұрын
ഞാൻ മനസ്സിൽ വിചാരിച്ചത്.
@binupjayan41362 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ...ഇതൊക്കെ പറയുന്ന പൊന്നാൻ ചേട്ടന് നിങ്ങൾ എന്ധേലും സഹായിക്കുന്നുണ്ടോ...??