കാണുമ്പോൾ സിമ്പിൾ എന്ന് തോന്നും. പക്ഷെ അവിടത്തെ എക്സ്ട്രീം climate മനസിലേക്ക് കൊണ്ടുവന്നാലേ അതിന്റെ magnitude മനസിലാകൂ. Well done. Proud of you 👍
@EverestBeyondAdventure Жыл бұрын
Very much true
@nidheeshkumar42976 ай бұрын
ഇതുവരെയുള്ള ഏല്ലാ വീഡിയോകളും കണ്ട് തീർത്തു.... 🔥🔥🔥🔥🔥♥♥♥♥ ഒരു കാര്യത്തിലാ സങ്കടം ഇത്രയും വലിയൊരു കാര്യമുണ്ടാക്കിയിട്ടും താങ്കളുടെ vdo കണ്ട ആൾക്കാർ വളരെ കുറവാണ്.... നാട്ടിലെ യുട്യൂബ്ർസ് എന്ത് ഊള വീഡിയോ അത് ഇട്ടാലും അത് കാണാൻ ലക്ഷക്കണക്കിന് ആൾക്കാരുണ്ട്.......
@syamsarath-dy7idАй бұрын
വളരെ സത്യമാണ് നിങ്ങൾ പറഞ്ഞത്
@mathewphilip334625 күн бұрын
Mm it is true 😢😢😢
@harikrishnankg777 ай бұрын
അങ്ങനെ രാത്രി 12:15 ന് എന്റെയും എവറസ്റ്റ് സമ്മിറ്റ് നടന്നു 🤪🤪 കഴിഞ്ഞ കുറച്ചു ദിവസം ആയിട്ട് ഷെയ്ക് ഹസൻ സാറിന്റെ കൂടെ എവറസ്റ്റ് യാത്ര ആയിരുന്നു.... ഷെയ്ക് സർ എടുത്ത എഫ്ർട്ട് വളരെ വലുതാണ് അത് വാക്കുകൾക്ക് അതീതവുമാണ്.🙏🙏 എവറസ്റ്റ് ബേസ് ക്യാമ്പ് വരെയുള്ള പല വിഡിയോകളും യൂട്യൂബിൽ ഉണ്ട്, അതിന് അപ്പുറത്തേക്ക് എന്താണ് എന്ന് വളരെ വിശദമായി ഈ ചാനലിൽ അല്ലാതെ വേറെ എങ്ങും തന്നെ ഇല്ല. ഈ വിസ്മയ കാഴ്‌ചകൾ ഞങ്ങൾക്ക് കാണുവാൻ അവസരം ഒരുക്കിയതിന് നന്ദി ❤❤🙌🙌
@vishnutd24765 ай бұрын
ഞാൻ ഒരു INDIAN ആയതിൽ അഭിമാനം കൊള്ളുന്നു. ആ ഫ്ലാഗ് പറക്കുന്നത് കണ്ടപ്പോൾ. ഗുഡ് MAN
@EverestBeyondAdventure5 ай бұрын
Me too bro
@Vandipranthan Жыл бұрын
Congratulations bro, great and what an achievement
@EverestBeyondAdventure Жыл бұрын
Thanks bro.
@aswathyp29975 күн бұрын
Omg ..ur effort...hats off....
@lekshmiks5206 Жыл бұрын
Safaryi 5 eposodes um kandu ,wonderful bro ,keep going
@EverestBeyondAdventure Жыл бұрын
Thank you dear
@shibuneelambra11 ай бұрын
Wow....that moment ❤❤ Congrats bro...Salutes 👌👌
@EverestBeyondAdventure11 ай бұрын
Thank you so much 😀
@Kamuivlog5 ай бұрын
എനിക് ശ്വാസം കിട്ടുന്നില്ല ഈ വീഡിയോ കാണുമ്പോൾ ഞാൻ എവറസ്റ്റ് കീഴടക്കിയ പോലെ ഒരു ഫീൽ however one day i can and i will ❤❤❤❤
@romy.thomas Жыл бұрын
Beautiful conclusion with our national flag 👌👍. Well done bro. Congratulations!
@EverestBeyondAdventure Жыл бұрын
Thank you..
@iliyasmuhammed61865 күн бұрын
Super bro👍❤
@haiderpm22 күн бұрын
Voice over koduthaal super feel aakum… Great hats off man 👍👍👍
@EverestBeyondAdventure22 күн бұрын
Angane cheyyanam❤️
@vnod81147 ай бұрын
🔥കണ്ടിട്ട് പേടിയാവുന്നു ബിഗ് സല്യൂട് സർ,🇮🇳
@EverestBeyondAdventure7 ай бұрын
Thank you ❤️
@adhwaithprakash3112 Жыл бұрын
Great Great achivement🤗🙏🙏🥰🥰😍😍👏👏🙏
@1asw11 Жыл бұрын
Super bro
@AmeshRpillai19 күн бұрын
Full series kandu theerthu.. poliiii
@althafmavelilnoushad52469 күн бұрын
Really proud of you, sir. Hats off to your perseverance and great hardwork till you reach this dream summit which is not that easy for every human being !! Very Big claps to your family as well for all their support!! 👏👏
@EverestBeyondAdventure9 күн бұрын
Thank you very much ❤️
@shailajat99815 күн бұрын
Sahodaraa... Angekkku Big salute.. Enthoru vinayam. ❤❤❤. Angayil oru Daiveekatha ullathupole... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@EverestBeyondAdventure14 күн бұрын
❤️
@jineeshmuthuvally825419 күн бұрын
🎉🎉🎉എല്ലാ വീഡിയോ കണ്ടു സൂപ്പർ
@aswathip1917 Жыл бұрын
Super..Super..Super..Warm hug🤗
@EverestBeyondAdventure Жыл бұрын
Thank you dear..
@jamshidkk19227 күн бұрын
എത്ര തവണ താങ്കളുടെ വീഡിയോസ് കണ്ടു എന്നതിന് കണക്കില്ല ,അന്ന് കൂടെ കൂടിയതാണ് ഞാൻ .ഒരു പക്ഷെ അന്ന് എവറെസ്റ്റിൽ താങ്കൾക്ക് വല്ല അപകടവും പറ്റിയിരുന്നെങ്കിൽ നിങ്ങൾക് ജനങ്ങൾ അപ്പോൾ ഒരുപാട് അംഗീകാരങ്ങൾ ഇതിലും കൂടുതൽ കൊണ്ട് തന്നേനെ ലഭിക്കേണ്ട അംഗീകാരം താങ്കൾക് കിട്ടുന്നില്ല എന്ന സങ്കടം മാത്രമേയുള്ളു നമ്മുടെ ആളുകൾ എന്ത് ഊളത്തരം കാണിച്ചാലും കണ്ടു നിക്കും സപ്പോർട്ട് ചെയ്യും ബട്ട് ഇതൊന്നും കാണാനും സപ്പോർട്ട് ചെയ്യാനും വളരെ കുറച്ചുപേർ 😢seven summit ചെയ്തെത് കണ്ടപ്പോൾ അഭിമാനം തോന്നുന്നു അഭിനന്ദങ്ങൾ .long way to go dear wish you all the success❤️🩹❤️🩹
@EverestBeyondAdventure27 күн бұрын
Thank you very much brother ❤️❤️
@alexalu1588 Жыл бұрын
Polichu bro 🙏
@gladyjohn150727 күн бұрын
Good very good thanks for your effort 🎉
@EverestBeyondAdventure27 күн бұрын
Thank you very much ❤️
@magick7CRM Жыл бұрын
Amazing Hassan
@vishnuchandmohan557910 ай бұрын
Outstanding 😍😍😍😍🎉🎉🎉🎉
@santhoshkkmkumar58389 ай бұрын
You are a great Man Really Iron man...great warrior...No words.. Great Great Great...💪💪💪👏👏👏❣❣❣🙏🙏🙏
@manojv.s.1403 Жыл бұрын
Great, Congratulations 💐 Best wishes
@Jabi8899 Жыл бұрын
Poli muthe
@arunpv7079 Жыл бұрын
proud movement....
@safwankt00717 күн бұрын
Congrats Brother..🙌🏼 Your Effort 💯🔥
@EverestBeyondAdventure17 күн бұрын
Thanks bro❤️
@magick7CRM Жыл бұрын
Great
@anandkc5806 Жыл бұрын
Great 👍🏻💖💖💖💖
@sajithmundath Жыл бұрын
Hopefully, one day I will be there.
@jisnyprasad22 күн бұрын
Congratulations bro👏👏👏👏👏
@aiyappantechy446226 күн бұрын
Hats off you chetta, great effort 🙏🏻
@pappyyt3605 Жыл бұрын
360 പൊളിച്ചു
@pmfaisalfaisal869616 күн бұрын
❤❤❤❤❤good ❤❤❤
@S_SOO_RAJ6 ай бұрын
One day I'll also get there🙂
@susankuriakose6901 Жыл бұрын
Well done മോനേ 👏🏻👏🏻👏🏻👏🏻... Congrats 🌟🌟🌟🌟🌟
@EverestBeyondAdventure Жыл бұрын
Thank you chechii 😊
@muhsinaninu5457 Жыл бұрын
Proud of u bro
@EverestBeyondAdventure Жыл бұрын
Thank you..
@attendanceful Жыл бұрын
Great dear
@boomaranggang8777Ай бұрын
U r Great 👍👍👍👍🎉🎉🎉🎉🎉🎉🎉🎉👏👏👏👏👏👏👏👏👏👏
@reghupalamattompalamattom66849 ай бұрын
Super bro❤️❤️🔥🔥🔥
@shibilasaif4958 Жыл бұрын
hat's off....
@sooryasr7204 Жыл бұрын
Shaikh hasan sir ❣️👍🏻
@EverestBeyondAdventure Жыл бұрын
Thank you
@jks3645 Жыл бұрын
Wooo 🌹🌹🌹🌹
@kanjeem_kappem_swadh Жыл бұрын
12:08 mowne 🔥🔥🔥🔥🔥
@ansudina7192 Жыл бұрын
Super
@ShuhadBinMusthafa Жыл бұрын
Mutheeee katta waiting aayirunnu❤️❤️❤️
@basiljoseph5817 Жыл бұрын
Really im Proud of u my dear Brother🥰🥰🙏 polichu👏👏👏👌👌👍👍🥰🥰 Ee videokku veandi waiting ayirunnu🥰 Thankyou so much my dear Brother🥰🥰 From Kothamangalam
@JM-vlogskerala-vlogsАй бұрын
Proud moment's ❤🎉
@rkkumar0501 Жыл бұрын
🏁🥇Congratulations 👏👏🤝
@JoshyNadaplackil-oi7mr8 ай бұрын
Great brother. Proud of u man❤️
@dinuthomasthekkuden4866 Жыл бұрын
Appreciate your hard work and dedication. True inspiration 🎉
@Foodadii Жыл бұрын
Proud of you
@ranjitpillai1808 Жыл бұрын
Well done Shaikh Hassan. Feeling very proud for you.
@aleeen3336 Жыл бұрын
👌👌👌👌👌👌👍👍👍👍👍
@abhilash9258 Жыл бұрын
സൂപ്പർ ബ്രോ.... 😊😊
@EverestBeyondAdventure Жыл бұрын
Thank you..
@newwave...vlogz....4436 Жыл бұрын
സ്ഥിരം പ്രേക്ഷകൻ ഹാജർ
@desinsdaniel2153 Жыл бұрын
😍😍
@srj4270 Жыл бұрын
Proud of you ❤️❤️❤️❤️❤️❤️
@amanrawthar4148 Жыл бұрын
Proud of You 🔥
@EverestBeyondAdventure Жыл бұрын
Thank you
@itsmenikhil26326 ай бұрын
Nice ❤
@muhammedsinan2133 Жыл бұрын
Well done bro 🥰😍
@abilasharyankunjunju3867 Жыл бұрын
തുടരുക ഈ യാത്ര
@jayanm356118 күн бұрын
പോകുവാൻ ആഗ്രഹമുണ്ട് സഹോദരാ ഒരു രക്ഷയും ഇല്ല |😏😏😏🌄
@EverestBeyondAdventure18 күн бұрын
If your wish is true, it will happen
@sudhi07 Жыл бұрын
Congratulations bro... Ethrayum manohara video kanan pattiyathinum.. Namude national flag 🇮🇳 everestile kandappol abhimanam thonunnu👏👏👏👏
@____prob Жыл бұрын
👀😘 the🌍is yours bro
@vishnujmohan5089 Жыл бұрын
Proud of You 😀♥️
@sajuayes19 күн бұрын
👏😍😍🥰
@Rajan-sd5oe6 ай бұрын
👍👍👍🙏🙏🙏
@sulfikersulaiman6493 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻
@habeebak938120 күн бұрын
Safari kand vannavar undo😌
@thahirsm Жыл бұрын
മനോഹരം എവെറസ്റ്റ് മലനിരകളുടെ മുകളിൽ മരണത്തെ മറികടന്നു നിന്നപ്പോൾ നിങ്ങളുടെ മനസ്സിൽ എന്തായിരുന്നു ഫീൽ?
@renjithreghunath387111 ай бұрын
❤👌🏻
@ammusachin4707 Жыл бұрын
My always hero is sir Edmund Hillary and tensil
@EverestBeyondAdventure Жыл бұрын
Mine is Tenzing Norgay
@ammusachin4707 Жыл бұрын
@@EverestBeyondAdventure tenzing norgay ... Ethanalle spelling sorry ... Orikkalum enik pokan pattilla but I love Hillary step.. and I researched about the sir Hillary life ... Even from safarii ... Enik uranguane pattiyilla adhehathinte wife maricha episode kandapool... It make my heart broken 💔
@aruns6917 Жыл бұрын
❤❤❤
@user-zt8th6cm7g Жыл бұрын
Proud of you dear🥰
@sreenihere Жыл бұрын
Oru rekshayilla innale thott kaanan thudangeet aanu full videos Kastapad athil nin okke thanne manassilaayi etra matram tough aanen Congrats bro 🔥❤️👏👏 Proud of you Ithrem kastapad eduth athum vlog aayitum 👌👌 hats off ❤️
@EverestBeyondAdventure Жыл бұрын
Thank you dear..
@tripophobic Жыл бұрын
😍
@vineeshrv1513Ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@tharaneelima1240 Жыл бұрын
Proud of you 🥰🎉💞
@maammy6994 Жыл бұрын
🔥
@ganeshprabha01 Жыл бұрын
💝💝💝💝💝💝💝💝💝💝💝
@Blesson-Vayalumkarottu Жыл бұрын
🇮🇳🇮🇳🇮🇳🇮🇳❤️❤️
@sujithsachu4008 Жыл бұрын
🥰🥰
@thankammachacko1415 ай бұрын
4 sherpam mare okke taruvo 🎉
@ajeyarnold83129 күн бұрын
24 k views only ? 😮
@basheermonu21122 ай бұрын
Brode വീഡിയോസ് കണ്ട് കണ്ട് ഇപ്പോൾ പോവണം എന്ന് മനസ്സിൽ ഉറപ്പിച്ചു
@vineeshrv1513Ай бұрын
🥱🥱🥱
@tenzoccamaarioАй бұрын
❤❤🔥
@boomaranggang8777Ай бұрын
🙏🙏🙏🙏
@muhammedmusthafavc1405 Жыл бұрын
Bro everest keralm erangalm prttenn kazhinja pole. Adtha video lu full katha parayoo. Hillary step ellam
@EverestBeyondAdventure Жыл бұрын
Katha paranjondu vere video cheyyan plan und
@amuneerc27 күн бұрын
ഭൂമി ഉരുണ്ടതാണ്എന്ന്ലൈവ് കാണിച്ചുതന്ന കാണിച്ചുതന്നപ്രിയ സഹോദരന്ബിഗ് സല്യൂട്ട്
@EverestBeyondAdventure27 күн бұрын
Love you all❤️
@dilshaddp14 Жыл бұрын
❤
@stebincleetus7393 Жыл бұрын
😍😍😍😍
@renjithpalakkady3946 Жыл бұрын
സംസാരം ഒന്നും മനസിലായില്ല. Good job
@EverestBeyondAdventure Жыл бұрын
I have added Subtitles
@112shanziyap.n.nazeer3 Жыл бұрын
Mashallah 💕💕. Great 💫ഒരു സംശയം ആരാണ് വീഡിയോ എടുക്കുന്നത്
@pappyyt3605 Жыл бұрын
പൊന്നുചേട്ടാ ലോകത്തിന്റെ നെറുകയിൽ ആണ്
@sijo247 Жыл бұрын
നെറുകയിൽ ആണെങ്കിലും വീഡിയോ എടുക്കുന്നത് ആരാണ്
@avinashsurendra2134 Жыл бұрын
Man he is using go pro stick. Stick 🦯 is not visible
@Artic_Studios Жыл бұрын
നെറുകയിൽ നിൽക്കുമ്പോൾ ചോയിക്കാൻ പറ്റിയ ചോദ്യം ആണോ..